ബോയർ ആടുകളുടെ ഫാം|boer goat farm in kerala

  Рет қаралды 69,825

SHOJI RAVI

SHOJI RAVI

Күн бұрын

കേരളത്തിൽ അധികം കണ്ടുവരാത്ത ബോയർ ആടുകളെ വളർത്തിപോരുന്ന ജിനോ എന്ന യുവകർഷകനെ ആണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. ജിനോയെ വിളിക്കേണ്ട നമ്പർ : 062356 91609

Пікірлер: 168
@madhumanorama4194
@madhumanorama4194 4 жыл бұрын
കൊള്ളാം നല്ല രസമുണ്ട് അതിനെ കാണാൻ ഗുണ്ടുമണി പോലെ ഉണ്ട്
@shanucm8557
@shanucm8557 4 жыл бұрын
ഫാംൽ വളർത്താൻ ആണെങ്കിലും..... വീട്ടിൽ വളർത്താൻ ആണെങ്കിലും...... ഏറ്റവും അനുയോജ്യമായ ഇനം എന്ന് പറയുന്നത് മലബാറി and ബോയർ ക്രോസ്സ് ആടുകൾ ആണ്..........
@footballlover666
@footballlover666 4 жыл бұрын
ഇത് എവിടെയാ കിട്ടുക fam thudangunnatha plzz give നമ്പർ bro
@shanucm8557
@shanucm8557 4 жыл бұрын
കേരളത്തിലെ ചില ഫാമുകളിൽ അല്ലെങ്കിൽ തമിഴ്നാട്ടിലെ ഫാമുകളിൽ കിട്ടും......
@highwind9715
@highwind9715 4 жыл бұрын
ശ്രീ ഹരേ നമഃ 🙏 ഇന്ന് പൊന്നോണത്തെ വരവേറ്റുകൊണ്ടുള്ള അത്തം നാളോടൊപ്പം ഏവർക്കും ശ്രീ വിനായക ചതുർത്ഥി ആശംസകൾ.. 🙏
@gokulgopinath4879
@gokulgopinath4879 4 жыл бұрын
പിന്നെ ജിനോ പറയും പോലെ മലബാറിയിൽ ക്രോസ്സ് ചെയ്ത് ആ കുട്ടികളെ നോർമൽ റേറ്റിൽ കൊടുക്കണം... പെട്ടന്ന് weight gain ചെയ്യുമല്ലോ... anyway good video shoji..
@shajijoseph9604
@shajijoseph9604 4 жыл бұрын
congrats Chackochn and the entire team
@marystephy5822
@marystephy5822 3 жыл бұрын
Chetta wayanattil ulla ethenkilm nalloru goat farminte video iduo
@jejumathew9460
@jejumathew9460 4 жыл бұрын
Suprr..enthu rate nu aanu kutikale kodukunathu ennarinjal.kolamayirunu
@bijin3400
@bijin3400 3 жыл бұрын
Poli ithu etha sthalam veedu evideya njan chumma chodhichanne ollu vedio kandappoll evida sthalam
@pkadhil2791
@pkadhil2791 4 жыл бұрын
ഉഗ്രൻ വീഡിയോ
@cylonhits2928
@cylonhits2928 4 жыл бұрын
Good information brother
@malayorakarshikachandha4874
@malayorakarshikachandha4874 4 жыл бұрын
സൂപ്പർ വീഡിയോ
@minijoseph7057
@minijoseph7057 4 жыл бұрын
നല്ല ഫാം
@KvBObaN
@KvBObaN 4 жыл бұрын
Gud luck Chackocha!
@siyadmohamed6404
@siyadmohamed6404 4 жыл бұрын
All the best ...
@ahammedchalil6655
@ahammedchalil6655 2 жыл бұрын
Nalla farm
@SuperVipin85
@SuperVipin85 4 жыл бұрын
Chakocha polichu
@agrofood97
@agrofood97 4 жыл бұрын
200 K ഫാമിലിയിലേക്..... Katta Support 😍🙌
@Shojir1986
@Shojir1986 4 жыл бұрын
Thankz bro
@agrofood97
@agrofood97 4 жыл бұрын
@@Shojir1986 broyude number kittan valla vazhi undo....
@Shojir1986
@Shojir1986 4 жыл бұрын
@@agrofood97 9605198978
@justforfun4670
@justforfun4670 4 жыл бұрын
ബോയർ ആടുകൾ മലബാറി ആടുകൾ ആയി ക്രോസ് ചെയ്യുന്നതിനേക്കാൾ നല്ലത് ബീറ്റൽ സിരോഹി ,ജമുനാപ്യാരി ആട് ആയി ക്രോസ് ചെയ്യുന്നതാണ്. ഇവ മൂന്നിനെകാൾ വലിപ്പം വരും .ഉണ്ടാകുന്ന cross ആടിന്.
@pradeepmelekalam2045
@pradeepmelekalam2045 4 жыл бұрын
നല്ല ക്വാളിറ്റി ഉള്ള ബോയർ
@shivasaroj759
@shivasaroj759 4 жыл бұрын
nice farm..bharther..
@gokulgopinath4879
@gokulgopinath4879 4 жыл бұрын
ബോയർ ആടുകൾ അടിപൊളി ആണ്... superb... but നമ്മൾ ഇതിനു ഒരു മാർക്കറ്റ് കാണണ്ടേ.. ഇത്രയും വില കൊടുത്തു വാങ്ങി വലുതാകുമ്പോൾ ഇറച്ചിക്ക് വിൽക്കാൻ പറ്റുമോ.. 3000/kgക് ഇറച്ചിക്കാർ വാങ്ങുമോ... 3മാസം ഉള്ള കുട്ടിക്ക് 10ൽ കൂടുതൽ weight ഉണ്ടാകും...
@anilkumarbalaraj7499
@anilkumarbalaraj7499 4 жыл бұрын
kzbin.info/aero/PLOhPLhqVw16FLc8xZos2cN2--4uhjvt4E
@gokulgopinath4879
@gokulgopinath4879 4 жыл бұрын
Thamiz.. 😁😁😁😁😁😁
@anilkumarbalaraj7499
@anilkumarbalaraj7499 4 жыл бұрын
@@gokulgopinath4879 പുച്ഛിച്ചതാണോ... എന്താ തമിഴ് മോശം ആണോ.....
@gokulgopinath4879
@gokulgopinath4879 4 жыл бұрын
@@anilkumarbalaraj7499 ഒരിക്കലുമല്ല.... mr. വെങ്കടേഷ് പറുന്നത് മുഴുവൻ മനസിലാക്കാൻ പറ്റിയില്ല... കുറച്ചു കടുകട്ടിയുള്ള തമിഴ് ആയിരുന്നു...
@gokulgopinath4879
@gokulgopinath4879 4 жыл бұрын
@@anilkumarbalaraj7499 thank u for ur valued link... i saved his number... but the distence is very long... im in angamaly...
@arisabdulazeez1639
@arisabdulazeez1639 4 жыл бұрын
wOw! All the very best Jino!
@suryasurya-lo7ps
@suryasurya-lo7ps 4 жыл бұрын
നമസ്തേ. നന്ദി.
@arunradhakrishnana4715
@arunradhakrishnana4715 4 жыл бұрын
boyer Aan kunjine etra rs kodukkunnath cheta ?
@ourdreamfactory5044
@ourdreamfactory5044 4 жыл бұрын
🙋‍♂️
@albimariyajoseph4025
@albimariyajoseph4025 4 жыл бұрын
സൂപ്പർ 👍
@africanbuffalo
@africanbuffalo 4 жыл бұрын
Beautiful goats!!!
@kaulathhamsa6927
@kaulathhamsa6927 3 жыл бұрын
എറണാകുളത്തു ക്രോസ്സ് ചെയ്യിക്കാൻ പറ്റിയ നല്ലയിനം ഹൈ ബ്രീഡ് മുട്ടൻ ആടുകൾ ഉള്ളവർ ഉണ്ടോ? ഉണ്ടെങ്കിൽ പറയോ
@st.georgefarmkuravilangad6461
@st.georgefarmkuravilangad6461 9 ай бұрын
ഇദ്ദേഹം ഇപ്പോൾ ഈ മേഖലയിൽ ഉണ്ടോ
@muhammedashirm6320
@muhammedashirm6320 4 жыл бұрын
Super
@deepashaiju6841
@deepashaiju6841 4 жыл бұрын
Muttan kuttikku ethra rate akum2masam ayathu
@muhammedshameemap2113
@muhammedshameemap2113 4 жыл бұрын
Kollam.... all the best bro
@floydfernandes8819
@floydfernandes8819 3 жыл бұрын
Very nice,the goats look very healthy and active.👏
@sheejashibu5255
@sheejashibu5255 4 жыл бұрын
Kollam shoji
@blessonjoseph8477
@blessonjoseph8477 4 жыл бұрын
പൊളി സാനം ഇതിന്റെ മുട്ടനെ ഒരെണ്ണം വാങ്ങിച്ചു കൂടെ ഷോജി ചേട്ടാ
@Shojir1986
@Shojir1986 4 жыл бұрын
ക്യാഷ് വേണ്ടേ അതിനുള്ള
@blessonjoseph8477
@blessonjoseph8477 4 жыл бұрын
@@Shojir1986 200k subscribers ayi എന്നിട്ടും ദാരിദ്ര്യം പറയാതെ ചേട്ടാ 😄
@Shojir1986
@Shojir1986 4 жыл бұрын
@@blessonjoseph8477 s bro
@firosfirosfiros6537
@firosfirosfiros6537 4 жыл бұрын
@@blessonjoseph8477 hahaa😁
@rojenthomas4391
@rojenthomas4391 Ай бұрын
@@Shojir1986ഇപ്പോൾ ക്യാഷ് ആയോ ചേട്ടാ 😂
@rasheedmasthan6779
@rasheedmasthan6779 4 жыл бұрын
Nice
@vinodbhaskar2415
@vinodbhaskar2415 4 жыл бұрын
All the best
@alkkeshkumarm.s7645
@alkkeshkumarm.s7645 4 жыл бұрын
Supper 💯💯
@muhamadnoufal825
@muhamadnoufal825 4 жыл бұрын
youtubil S4 Tech Vlogs enna channel und adhil nalla intresting aaya videos aann kand nokku
@sulfichalakkara6100
@sulfichalakkara6100 4 жыл бұрын
സൂപ്പർ
@lovelydreamsmalappuram5693
@lovelydreamsmalappuram5693 4 жыл бұрын
സൂപ്പറാണ്.
@Shojir1986
@Shojir1986 4 жыл бұрын
Thankz bro
@lovelydreamsmalappuram5693
@lovelydreamsmalappuram5693 4 жыл бұрын
@@Shojir1986 😍
@shenthilkumarappunnipaloth3259
@shenthilkumarappunnipaloth3259 4 жыл бұрын
It's an exhibition piece only. No taste for meat. We also have boer farm here in uae. Malabari & pakistani is the best one for tasty meat.
@kichuss7592
@kichuss7592 4 жыл бұрын
Suuuper video 👌👌
@riyasyaseen
@riyasyaseen 4 жыл бұрын
ബോയർ ആടിന് പാല് തീരെ കുറവാണ്.. മറ്റുള്ള ആടുകളെ അപേക്ഷിച്ചു 1 ലിറ്റർ കിട്ടൂ.. ഈ ആടിനു വിലക്കൂടുതൽ എന്നു പറയാൻ കാരണം വർഷത്തിൽ ഒരു പ്രസവം പാല് ഒരു ലിറ്റർ. ഒരു കുട്ടിയെ ഉണ്ടാകൂ. തൂക്കം കൂടുതൽ ഉണ്ടാകും എന്നുള്ളത് ശരി തന്നെ. ഇറച്ചിക്ക് ഇന്ത്യൻ ആടുകളിൽ നിന്നും രുചി കുറവാണ് pure ബോയർ വളർത്തിയാൽ ആ അടിന്‌ നല്ല വില കിട്ടിയാൽ മാത്രേ മുതലാകൂ. ക്രോസ് ചെയ്യാൻ മാത്രം നല്ലത് അല്ലാതെ ഒരു ഉപയോഗവും ഇല്ല കാണുമ്പോൾ ഒരു പ്രത്യക ലുക്ക് ഉള്ളത് കൊണ്ടാണ് ഇത്രയും വില പറയുന്നത്. അല്ലാതെ ഇറച്ചിക്ക് പറ്റില്ല ഷോജി ചേട്ടാ തൂക്കം കൂടുതൽ ഉള്ളത് കൊണ്ട് തീറ്റചിലവും കൂടുതലാണ്
@Shojir1986
@Shojir1986 4 жыл бұрын
Bro വീഡിയോ മുഴുവൻ കണ്ടോ
@riyasyaseen
@riyasyaseen 4 жыл бұрын
@@Shojir1986 കണ്ടിരുന്നു ചേട്ടാ പിന്നെ ഞാൻ പറഞ്ഞതിൽ എന്തേലും തെറ്റുണ്ടെങ്കിൽ പറയുക. നമ്മൾ മലയാളികൾ എല്ലാ ആടുകളെയും പരീക്ഷണം നടത്തിയവർ തന്നെ അല്ലേ. അതുപോലെ ബോയറും വർഷങ്ങൾക്ക് മുന്നേ കേരളത്തിൽ എത്തിയിരുന്നു.. pure ബോയർ ആടുകളെ വളർത്തുന്നതിൽ നിന്നും കർഷകർ പിന്മാറാനുള്ള കാരണമാണ് ഞാൻ നേരത്തെ പറഞ്ഞത്. മലബാറി ആടിൽ ക്രോസ്സ് ചെയ്താലും പാലിൽ വ്യത്യാസം വരില്ല. തൂക്കം കൂടിയ കുട്ടികളെ കിട്ടും എന്ന് മാത്രം..
@abdussalampallipuryil4667
@abdussalampallipuryil4667 4 жыл бұрын
രവിയേട്ട കുറച്ച് ധൃതി കൂടുതലാണ് കുറച്ചു കൂടി ടൈം എടുത്തിരുന്നു എങ്കിൽ കുറേ കാര്യങ്ങൾ കൂടി അറിയാമായിരുന്നു കമൻ്റ് ബോക്സ് എല്ലാവരും ശ്രദ്ദിച്ചു എന്ന് വരില്ല വീഡിയോ 10 മിനിറ്റിൽ കൂടാൻ പാടില്ലേ പ്ലീസ്
@biomedst9abey886
@biomedst9abey886 4 жыл бұрын
Really you did good attempt in Alleppey District @( Pacha ) send me your location .I am based in Thalavady.
@jinoseban
@jinoseban 4 жыл бұрын
6235691609
@suneeshputhiyaveedu7803
@suneeshputhiyaveedu7803 4 жыл бұрын
Top class
@dreamskerala8530
@dreamskerala8530 4 жыл бұрын
🐏🐏🐏🐏ഹൈബ്രിഡ് ആടുകളുടെ പരിചരണം... രോഗങ്ങൾ... രോഗങ്ങളെ എങ്ങനെ പ്രതിരോധിക്കാം...... വാച്ച് dreams kerala വീഡിയോ .... സപ്പോർട്ട് ചാനൽ.....🐐🐐🐐🐐🐐
@satheeshsati7776
@satheeshsati7776 2 жыл бұрын
കുട്ടികൾ കൊടുക്കാൻ ഉണ്ടോ
@gokulgopinath4879
@gokulgopinath4879 4 жыл бұрын
ബെസ്റ്റ് ഓഫ് ലക്ക് ജിനോ....
@jinoseban
@jinoseban 4 жыл бұрын
Thanks bro
@AjeeshKumarRV
@AjeeshKumarRV 4 жыл бұрын
Malabar Boyar Cross cheyyunna aalukal orupad und
@satheeshsati7776
@satheeshsati7776 2 жыл бұрын
ഫോൺ നമ്പർ കൊടുക്കണ്ടേ ബായി
@madhavanp7175
@madhavanp7175 4 жыл бұрын
Well done
@satheeshsatheesh1303
@satheeshsatheesh1303 3 жыл бұрын
👌👌
@sijomonjoseph1274
@sijomonjoseph1274 3 жыл бұрын
Kuttykalude price?
@vargheset7001
@vargheset7001 3 жыл бұрын
പാൽ എത്ര കിട്ടും
@amnasfoodsfarmyard5845
@amnasfoodsfarmyard5845 4 жыл бұрын
Super💓👍👍
@Shojir1986
@Shojir1986 4 жыл бұрын
Thankz
@binoybaby8150
@binoybaby8150 4 жыл бұрын
👍👍👍
@johnjocad2617
@johnjocad2617 4 жыл бұрын
Which is your group
@Rafeeusman
@Rafeeusman 4 жыл бұрын
ഇതിന്റെ പാലിന്റെ അളവ് പറഞ്ഞില്ലല്ലോ. എത്ര ലിറ്റർ കിട്ടും ?
@Shojir1986
@Shojir1986 4 жыл бұрын
ഇത് പാലിന് വേണ്ടി ആരും വളർത്താത്തത് കൊണ്ട് ആ ചോദ്യം വിട്ടുപോയി
@riyasyaseen
@riyasyaseen 4 жыл бұрын
പാല് തീരെ കുറവാണ്.. മറ്റുള്ള ആടുകളെ അപേക്ഷിച്ചു 1 ലിറ്റർ കിട്ടൂ.. ഈ ആടിനു വിലക്കൂടുതൽ എന്നു പറയാൻ കാരണം വർഷത്തിൽ ഒരു പ്രസവം പാല് ഒരു ലിറ്റർ. ഒരു കുട്ടിയെ ഉണ്ടാകൂ. തൂക്കം കൂടുതൽ ഉണ്ടാകും എന്നുള്ളത് ശരി തന്നെ. ഇറച്ചിക്ക് ഇന്ത്യൻ ആടുകളിൽ നിന്നും രുചി കുറവാണ് pure ബോയർ വളർത്തിയാൽ ആ അടിന്‌ നല്ല വില കിട്ടിയാൽ മാത്രേ മുതലാകൂ. ക്രോസ് ചെയ്യാൻ മാത്രം നല്ലത് അല്ലാതെ ഒരു ഉപയോഗവും ഇല്ല കാണുമ്പോൾ ഒരു പ്രത്യക ലുക്ക് ഉള്ളത് കൊണ്ടാണ് ഇത്രയും വില പറയുന്നത്. അല്ലാതെ ഇറച്ചിക്ക് പറ്റില്ല ഷോജി ചേട്ടാ
@supriyaambadi9523
@supriyaambadi9523 4 жыл бұрын
Hai ചേട്ടാ...ചേട്ടന്റെ ഫോൺ നമ്പർ മാറിയോ
@manojayyanari2216
@manojayyanari2216 4 жыл бұрын
North side kanunnilla
@HakimHakim-zd8yh
@HakimHakim-zd8yh 4 жыл бұрын
എനിക്ക് വിലയുടെ കാര്യം പറഞ്ഞത് അങ്ങോട്ട് മനസിലായില്ല
@jaleelparappurath3485
@jaleelparappurath3485 4 жыл бұрын
ഒരു കിലോ ലൈവ് വെയ്റ്റ് 2000 രൂപ മുതൽ 3000 രൂപ വരെ എക്സാമ്പിൾ 20 കിലോ തൂക്കമുള്ള ആടിന് 2000 × 20 = 40000 രൂപ ലൈവ് വെയിറ്റ്ന് 3000 ആണെങ്കിൽ 3000 × 20 = 60000 രൂപ ഇത്രയും വിലയുള്ളതുകൊണ്ടാണ് അധികമാരും ബോയർ ആടുവളർത്തലിലേക്ക് പോകാത്തത്
@HakimHakim-zd8yh
@HakimHakim-zd8yh 4 жыл бұрын
@@jaleelparappurath3485 20 കിലോ നമ്മൾ ഇറച്ചിയാക്കി വിറ്റാൽ 14000 രൂപയല്ലേ വിൽക്കു പിന്നെ എന്ത് പ്രയോജനം
@jaleelparappurath3485
@jaleelparappurath3485 4 жыл бұрын
@@HakimHakim-zd8yh ഈ ആടിനുള്ള പ്രത്യേകത ഒരു മാസത്തിൽ 10 മുതൽ 15 കിലോ വരെ വെയിറ്റ് വർദ്ധിക്കും എന്നുള്ളതാണ് നമ്മളൊരു മെയിൽ ആടിനെയും ഫീമെയിൽ ആടിനെയും വാങ്ങി പ്രചരണം നടത്തി അതിൻറെ കുഞ്ഞുങ്ങളെ വിറ്റു മുടക്കുമുതൽ തിരിച്ചു പിടിക്കാം പെട്ടെന്നൊന്നും കഴിയില്ല അൽപം സമയമെടുക്കും ഒരു സാദാ മലബാരി ആടിൻറെ പൂർണവളർച്ച 30 മുതൽ 35 36 വരെയാണ് എന്നാൽ ഒരു ബോയർ ആടിനെറ പൂർണവളർച്ച 85 മുതൽ 100 കിലോ വരെയാണ് പിന്നെ മറ്റൊരു കാര്യം ഇതിന് ഫുഡ് സാധാ ആടുകൾ കഴിക്കുന്ന ഫുഡ് മാത്രമേവേണ്ടതുള്ളൂ ഈ ആടിനെ കുറിച്ച് അറിയുന്നവർ നല്ല വിലകൊടുത്തുവാങ്ങും ഫേസ്ബുക്കും വാട്ട്സ് ആപ്പും ഉള്ളതുകൊണ്ട് വിൽപ്പനക്ക് ഒരു ബുദ്ധിമുട്ടുണ്ടാവില്ല
@HakimHakim-zd8yh
@HakimHakim-zd8yh 4 жыл бұрын
@@jaleelparappurath3485 ok താങ്ക്സ്
@shihasmon8686
@shihasmon8686 4 жыл бұрын
Chata boer aaduvalarthuna aalude nomber tharo.pls Ripley
@Shojir1986
@Shojir1986 4 жыл бұрын
ഡിസ്ക്രിപ്ഷനിൽ ഉണ്ട്
@jithujamesmathew8070
@jithujamesmathew8070 4 жыл бұрын
4 month old female malabari goat undoo for sale
@prasanththayyil4041
@prasanththayyil4041 4 жыл бұрын
Chetta ethe evidaya stalam
@sayoojkaliyathan60
@sayoojkaliyathan60 4 жыл бұрын
👍
@asworldvlogs357
@asworldvlogs357 4 жыл бұрын
😎😎😎
@cyrilkchacko4367
@cyrilkchacko4367 4 жыл бұрын
Sojichetta pullikarante number onnu tharumo
@udayancherupoika6291
@udayancherupoika6291 4 жыл бұрын
ഹായ് shoji രവി
@Shojir1986
@Shojir1986 4 жыл бұрын
ഹായ്
@ebeymathew9502
@ebeymathew9502 4 жыл бұрын
Ethonnum muthalakilla nammal valarthiyittu vikkan nerathu arum vagan kanilla
@Shojir1986
@Shojir1986 4 жыл бұрын
ശെരിയാ പുള്ളി വളർത്തിയിട്ട് വിൽക്കാൻ പറ്റാതെ നിൽക്കുവാ, എന്റെ ഭായി കൊടുക്കാൻ സാധനം ഇല്ല അവിടെ
@rastk9493
@rastk9493 4 жыл бұрын
എത്ര പൈസ കുട്ടികൾ
@shamnad5309
@shamnad5309 4 жыл бұрын
🤩🤩🤩
@nabeelkarim1866
@nabeelkarim1866 4 жыл бұрын
Original breed anno
@Shojir1986
@Shojir1986 4 жыл бұрын
S
@abdulazeezvaliyapeediyekka1100
@abdulazeezvaliyapeediyekka1100 4 жыл бұрын
ബോയർ മുട്ടനാടിനെ കൊടുക്കാനുണ്ടോ
@umesh544
@umesh544 4 жыл бұрын
Kodukkan indo boer
@abdulashraf3534
@abdulashraf3534 4 жыл бұрын
ഈ ആട് വളർത്തുന്ന ളെ നമ്പർ കിട്ടുമോ
@jinoseban
@jinoseban 4 жыл бұрын
6235691609
@ansarrose2241
@ansarrose2241 4 жыл бұрын
Malabaari aadugal ilaathy aavum ingane poyaal
@Leo-iq3uz
@Leo-iq3uz 4 жыл бұрын
😍😍
@cyrilkchacko4367
@cyrilkchacko4367 4 жыл бұрын
Shoji chetto pullikarante number thayo
@abycheriyan354
@abycheriyan354 4 жыл бұрын
Yo Broi kandu
@sulfichalakkara6100
@sulfichalakkara6100 4 жыл бұрын
വാട്സ്ആപ്പ് ഗ്രൂപ്പിൽ add ചെയ്യുമോ
@clickcandy8105
@clickcandy8105 4 жыл бұрын
ഇതൊക്കെ എവിടുന്നു ഒപ്പിക്കുന്നു അളിയാ 😁🙃😍
@anilkumarbalaraj7499
@anilkumarbalaraj7499 4 жыл бұрын
kzbin.info/aero/PLOhPLhqVw16F5SYMpVwFCXCe9MEbcmdvs
@anilkumarbalaraj7499
@anilkumarbalaraj7499 4 жыл бұрын
Regarding boer farm tamilnadu
@footballlover666
@footballlover666 4 жыл бұрын
നമ്പർ പ്ലീസ്
@shenthilkumarappunnipaloth3259
@shenthilkumarappunnipaloth3259 4 жыл бұрын
My friend don't spoil our malabari breed by cross breeding. Why can't you produce fresh malabari goats? Uae market price boer meat is very cheap aed. 14 per kg and malabari aed. 20 per kg is the farm price. In india also maybe the same differences.
@jinoseban
@jinoseban 4 жыл бұрын
I tried but no profit. I have to wait untill eight months to get malabari to reach 25 kg. From boer i can get 25 kg kid in 3.5 months.
@shenthilkumarappunnipaloth3259
@shenthilkumarappunnipaloth3259 4 жыл бұрын
@@jinoseban Good then try both but no cross breeds pls. It will destroy the taste of meat. Here malabari meat is in hot seat no supplier cannot meet their orders mainly going for mandi makings. It's a craze here. Ok good luck bro. I don't know the business strategie there but heard good price for dhesi meats.
@jinoseban
@jinoseban 4 жыл бұрын
No in kerala people are behind cross breeds. And high breeds. You raise a malabari goat for 8month then you get 5k to 7k. That won't even meet ur food cost
@ahmedk4245
@ahmedk4245 4 жыл бұрын
Ravichettta no tharummo
@anishmohan3295
@anishmohan3295 4 жыл бұрын
ചേട്ടാ ഇദ്ദേഹത്തിന്റെ Number ഉണ്ടോ
@muhammedsudeer9749
@muhammedsudeer9749 4 жыл бұрын
Rate alpam kooduthalalle
@nashidamuneer4813
@nashidamuneer4813 4 жыл бұрын
Heloo chettaa evarude number onnu kittumoo. Namukku orennam vangan aagirunnu
@Shojir1986
@Shojir1986 4 жыл бұрын
See discription
@ambareeshnsambari3614
@ambareeshnsambari3614 4 жыл бұрын
ഒറിജിനൽ ബ്രോയാർ അല്ല എന്ന് തോന്നുന്നു
@jeniles7394
@jeniles7394 4 жыл бұрын
Athey originally anu kanditu
@rohithkasrod6601
@rohithkasrod6601 4 жыл бұрын
എനിക്ക് തോനുന്നു നമ്മുടെ നാടൻ ആടുകൾ പാടെ ഇല്ലാണ്ടാവും എന്നാണ് എല്ലാവരും ഇപ്പോൾ ക്രോസ്സ് ബ്രീഡാണ് വളർത്തുന്നത്
@anilkumarbalaraj7499
@anilkumarbalaraj7499 4 жыл бұрын
നമ്മുടെ നാടൻ ആട് മലബാറി ആണല്ലോ. അതെന്തായാലും ഇല്ലാണ്ടാവില്ല. മലബാറിക്ക് എപ്പോഴും ഡിമാൻഡ് ഉണ്ടാകും. So don't worry.
@rohithkasrod6601
@rohithkasrod6601 4 жыл бұрын
@@anilkumarbalaraj7499 അല്ല bai നാടൻ വേറെ മലബാറി vere
@eldhosepaul5107
@eldhosepaul5107 4 жыл бұрын
കോതമംഗലം ചേലാട് 2ആട് കർഷകരുണ്ട്, പറ്റുമെങ്കിൽ പോയി നോക്കു, നല്ല വീഡിയോ ക്കുള്ള സ്കോപ്പ് ഉണ്ട്
@Shojir1986
@Shojir1986 4 жыл бұрын
അവരെ എനിക്കറിയില്ലല്ലോ bro
@eldhosepaul5107
@eldhosepaul5107 4 жыл бұрын
ഞാൻ നമ്പർ തരാം, വിളിച്ചു നോക്ക്
@Shojir1986
@Shojir1986 4 жыл бұрын
9605198978 വാട്സ്ആപ് ചെയ്യാമോ നമ്പർ
@prratheeshthomas930
@prratheeshthomas930 4 жыл бұрын
Plz. Number
@Shojir1986
@Shojir1986 4 жыл бұрын
വീഡിയോ ഡിസ്ക്രിപ്ഷനിൽ ഉണ്ട്
@paraakbar741
@paraakbar741 4 жыл бұрын
No vedu
@Shojir1986
@Shojir1986 4 жыл бұрын
Plz check discription
@vinayaninchakadan4899
@vinayaninchakadan4899 4 жыл бұрын
This is not original
@bijeeshgopi8694
@bijeeshgopi8694 4 жыл бұрын
Super
@MA_NU_UK
@MA_NU_UK 4 жыл бұрын
Nice
@georgemathew5592
@georgemathew5592 4 жыл бұрын
👍
@Leo-iq3uz
@Leo-iq3uz 4 жыл бұрын
👍👍
@shyamhari7715
@shyamhari7715 4 жыл бұрын
Super
@melvinmathew8765
@melvinmathew8765 4 жыл бұрын
Super 😍😍
@manojkattumkal
@manojkattumkal 4 жыл бұрын
ആടിൻ്റെ തീറ്റി വിൽക്കപ്പെടും
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 59 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 10 МЛН
DID A VAMPIRE BECOME A DOG FOR A HUMAN? 😳😳😳
00:56
Boer Goats. ബോയർ ആടുകൾ.
6:38
Rafeek PetWorld
Рет қаралды 8 М.
Hyderabadi goats # long ear goats # jamunapari goats #  sona goat farm
1:27
Sona Goat Farm Thrissur, Kerala.
Рет қаралды 3,2 М.
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 59 МЛН