ഈ വീഡിയോ കണ്ടപ്പോൾ എനിക്കൊരു കാര്യം മനസിലായി സാധാരണകാർക് ഉപജീവന മാർഗം ആയിട്ടും ഈ ചേട്ടനെപോലെ ഉള്ളവർക്കു ആടിനോടുള്ള ഇഷ്ടംകൊണ്ടു ഒരു ഹോബി ആയിട്ടും ആണ് ആട് വളർത്തൽ കൊണ്ട് പോവുന്നത്.. ഈ രീതിയിൽ ഒരു ഹൈടെക് കൂട് ഒരിക്കലും തുടകകാർക് പറ്റുന്നതല്ല അത് വളരെ വെക്തമായി തന്നെ വിഡിയോയിൽ പറയുന്നുണ്ട്... ഈ രീതിയിലും ആട് ഫാം ഉണ്ട് എന്നാണ് ഈ വിഡിയോയിൽ നിന്നും മനസ്സിലാകുന്നത്... ഇദ്ദേഹം വെറും കന്നുകാലികൾ എന്ന നിലക്കല്ല അവയെ നോക്കുന്നത്... അവരുടെ തീറ്റ രീതിയും മറ്റും കണ്ടപ്പോൾ സാധാരണയിൽ നിന്നും വ്യത്യസ്തമായി തോന്നി... 👍പലരിൽ നിന്നുമാണ് അറിവുകൾ കിട്ടുന്നത്... പലരും പല രീതിയിലാണ് പരിപാലിക്കുന്നത്... ഈ വിഡിയോയും ഇതിലെ രീതികളും എനിക്ക് തികച്ചും വ്യത്യസ്തമായി തോന്നി.... ഈ സ്ഥലം അതിമനോഹരമായി ഞങ്ങൾക്കു മുന്നിൽ എത്തിച്ച യൂട്യൂബ്ർക്കും ഒരു big like 👍👍
@mammadhajik50533 жыл бұрын
0
@maryemmanuel59492 жыл бұрын
Qa1
@mathewvalavanal49193 жыл бұрын
അധികം പൊങ്ങച്ചം ഒന്നും ഇല്ലാതെ വളരെ സിംപിളും സത്യസന്ധവും ആയ വിവരണം ശ്രീ സുരേഷിൻറെ
@Fizanmehk3 жыл бұрын
ഈ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടായി കാണാൻ തന്നെ നല്ല ഭംഗി ലാഭത്തേക്കാൾ കൂടുതൽ ആടുകളോട് ഉള്ള ഒരു ഇഷ്ടം അതാണ് ഇത്രയും നല്ലരീതിയിൽ ചെയ്തിരുക്കുന്നെ അങ്ങനെ യാണ് വേണ്ടത് ലാഭം മാത്രം മല്ല നോക്കേണ്ടത് മനസിന്റെ സന്തോഷം അതുപോലെ സംതൃപ്തി നന്നായിട്ടുണ്ട് ഈ വീഡിയോ കാണാൻ സാതിച്ചതിൽ ഒരുപാട് സന്തോഷം ഇത് ഞങ്ങളുടെ മുന്നിൽ എത്തിച്ച bro ഇനിയും ഇതുപോലെ ഉള്ള വീഡിയോകൾ ചെയ്യണേ ഒരുപാട് നന്ദി
@komusaid72553 жыл бұрын
കളങ്കമില്ലാത്ത സംസാരം വളരെ ഇഷ്ടയി 🙏🌹
@lr72973 жыл бұрын
മനസ്സാക്ഷി ഉള്ള കാശുകാരൻ .. ആട് ചത്ത് പൊയ് എന്ന് പോലും പറയുന്നില്ല .. മരിച്ചു .. പുള്ളിയുടെ അടുത്തുള്ള ആടുകൾ ഭാഗ്യമുള്ളവ .. ജീവിയ്ക്കുന്നിടത്തോളം സന്തോഷമായി ജീവിയ്ക്കും ..👍
@ShegusPassion3 жыл бұрын
S...anikum thonni
@abdulsalamk15 Жыл бұрын
മനുഷ്യർകുട്ടികളെപ്പോലും പഠിക്കുകയും കൊല്ലുകയും ചെയ്യുന്ന വർക്കിടയിൽ ആടിനെ ഇത്ര പരിപാലിക്കുന്ന അതിന്റെ ഉറക്കം സൊരവിഹാരം ❤എല്ലാം 🙏🙏🙏
@KADUKUMANIONE2 жыл бұрын
കൊള്ളാം വളരെ നല്ലൊരു വീഡിയോ.... ഞങ്ങളും ഒരു goat farm വീഡിയോ ഇന്നലെ ചെയ്തിട്ടുണ്ട് 🥰🤝
@miyasdiaries93953 жыл бұрын
കാരണം എന്താന്ന് അറിയിമോ, സുരേഷ് ചേട്ടാ നിങ്ങൾ ഒരു നല്ല മനുഷ്യൻ ആണ്...
@shafeerelavally34253 жыл бұрын
നല്ല ഒരു വീഡിയോ, നല്ല ആടും നല്ല ഒരു ആട് സ്നേഹിയും, ഇതു പോലെയുള്ള നല്ല ഫാം കാണുമ്പോൾ മനസ്സിന് ഒരു സുഖം, താങ്ക്സ് ബ്രോ
@aravindrajappan9653 жыл бұрын
ചേട്ടാ അടിപൊളി. നല്ല പാലക്കാടൻ വ്ലോഗ് പോരട്ടെ...
@Manojmadhusudharma3 жыл бұрын
സുരേഷ് ചേട്ടൻ സൂപ്പർ...ആളുമ് അവിടെ പണികരേ ഹെല്പ് ചെയ്യാറുണ്ട് എന്നു മനസിലായത് ലാസ്‌റ് ഷേർട് ഇട്ടപ്പോൾ hole മാറിയത് കണ്ടപ്പോഴാണ് ....
@Noname-d3k4m3 жыл бұрын
ആട് ഒരു സന്തോഷമാണ്.
@jafferc.a.m.3933 жыл бұрын
idea ulla alanu ayalil ninnum orupadu padikkanundu nalla manushyan
@prajeeshpc632Ай бұрын
Sureshettan great human being 🌹🙏♥️♥️
@sreekala5853 жыл бұрын
മൃഗങ്ങളെ വളർത്തുന്നവർ ഇങ്ങനെ അവരെ സ്നേഹിച്ചു വളർത്തണം.നൂറു പുണ്യം കിട്ടും.
@rafeequekuwait30353 жыл бұрын
മനസ്സിന്നു സന്തോഷം ഒള്ള ജോലി
@baijuss69843 жыл бұрын
നമ്മൾ ഇങ്ങനത്തെ വീഡിയോ ആണ് കാത്തിരിക്കുന്നത്
@rasilulu42953 жыл бұрын
ആട് വളർത്തുന്നത് നല്ല അനുഗ്രഹമാണ് നല്ല ക്ഷമ പഠിക്കും super 👍👍👍😍😍😍👍
@Malayaleesimson3 жыл бұрын
ന്റമ്മോ കിടിലൻ വിഡിയോയും farmerum. 👍👍
@ashrafahamedkallai85375 ай бұрын
സൂപ്പർ നല്ല സഹകരണം
@nfl98513 жыл бұрын
sureshetan super👍🏻humble personality
@unnikrishnan.p.k.krishinan28773 жыл бұрын
Its great. It is not only his income, but giving good job to somany workers both directly and indirectly. Good സുച്ചെസ്സ് for him.
@kamarudheenveevee25412 жыл бұрын
A gentle man.. excellent explanation thank you sir
@jayamonck46063 жыл бұрын
ഒരു പാട് ഇഷ്ട്ടപ്പെട്ടും പിന്നെ തുടക്കത്തിൽ പണവും അതു പോലെ സ്ഥലവും വേണം
എടുത്തു ചാട്ടം അല്ലങ്കിലും നന്നല്ല സഹോ..... എന്നും സാധാരണകാരുടെ വീഡിയോ മാത്രം ഇട്ടാൽ മതിയോ 😜ഇതുപോലെ ഒക്കെ ഫാം തുടങ്ങൻ ആഗ്രഹമുള്ളവർ ഉണ്ടെങ്കിലോ 🤗അവർക്കും കൂടി ഉപകാരം ആയിക്കോട്ടെ..എനിക്കും ഇതുപോലെ ഒരു ഫാം വേണം 👍 ഇന്ഷാ അല്ലാഹ്
@Fizanmehk3 жыл бұрын
ഇങ്ങനെ ചെയ്താൽ വലിയ വരുമാനം ലഭിക്കും എന്ന് ആളുപറഞ്ഞില്ല സാധാരണക്കാർ ഇത് കണ്ടു എടുത്തുചാടില്ല കാരണം ഓരോരുത്തരും ചെയ്യുമ്പോൾ അവർക്ക് ചെയ്യാൻ പറ്റുന്ന രീതിയിലേചെയ്യൂ ഈ വീഡിയോ കാണുമ്പോൾ ഏതൊരു നന്മയുള്ള ഏതൊരു കർഷനും വല്ലാത്ത ഒരു സന്തോഷം തോന്നും അതാണ്
@AbhijithTS-v2d3 жыл бұрын
അതിനു വീഡിയോയിൽ തന്നെ എടുത്തു പറഞ്ഞല്ലോ ...video കാണുകയോ അതിലെ അർത്ഥം മനസിലാക്കുകയോ ചെയ്യാത വെറുതെ negative ഇടാൻ ഓരോന്ന് ഇറങ്ങും 😴😴😴
@rajath74753 жыл бұрын
💓
@yadhunandhansajith77503 жыл бұрын
Heart of gooat
@jafferdriver43063 жыл бұрын
👌👌💕
@noushadussan29012 жыл бұрын
🌺🌺🌷🌷🌷🌷🌺🌺👌👌
@jyothishpt72243 жыл бұрын
Karanam entha ariyo......
@ivmgoatfarm32453 жыл бұрын
👍👍👍👍
@sabiviog63233 жыл бұрын
ഒരു ആടിനെ തരുമോ
@shakeerkaran76193 жыл бұрын
Tharallo
@afnusworldmalayalam15883 жыл бұрын
👍👍
@aashmal44523 жыл бұрын
😍😍😍
@satyamevajayate89662 жыл бұрын
Please put title in English. You mallu
@zainudheenpk75583 жыл бұрын
ആളെരു തമിഴനല്ല ഒരുമനുഷൃനാണ്
@shaazvibes73263 жыл бұрын
😊
@shaazvibes73263 жыл бұрын
അങ്ങനെ ഉദ്ദേശിച്ചു പറഞ്ഞത് അല്ലാ .. മലയാളി അല്ലാ എന്ന് മാത്രമെ ഉദ്ദേശിച്ചൊളൂ
@Muneer-h8f3 жыл бұрын
👍🏻👌🏻
@nibinshibu68963 жыл бұрын
💯🤝🤝👍
@sayidap9804Ай бұрын
ഇയാളുടെ നമ്പര് കിട്ടുമോ
@anandkp30303 жыл бұрын
സുരേഷ് ചേട്ടന്റെ നമ്പർ തരാമോ
@shaazvibes73263 жыл бұрын
Discpription boxil und
@nishadwayanadgodnishad22203 жыл бұрын
sureashecheatta.adepoley
@sureshm.p34803 жыл бұрын
👍
@deepakvijayan25423 жыл бұрын
💕💕💕💕💕💕💕💕
@ajithjoy62463 жыл бұрын
Bro no ഒന്ന് തരുമോ
@shaazvibes73263 жыл бұрын
Discription boxil und bro
@infinity17963 жыл бұрын
Nigal ente channel 1k akki therumo
@shaazvibes73263 жыл бұрын
Njn nthaa cheyandu bro
@rahulshiva70763 жыл бұрын
ജാടയില്ലാത്ത കർഷകൻ.....
@basheeria60873 жыл бұрын
Poli
@binsjoseph34793 жыл бұрын
🥰🥰👍🏻
@samj7ul212 жыл бұрын
ഇപ്പോഴും മലബാരിയുടെ കോളിറ്റി പഠിചിട്ടില്ല ബീറ്റലിന് എൻ്റെ നാട്ടിലും ഡിമാൻ്റില്ല മാംസം ഔഷധ ഗുണവും മലബാറിക്കാണ് ദുബായിലേക്കും സൗദിയിലേക്കു മാ ണ് ആട്ട് കയറ്റി അയക്കുന്നത് ഉത്തരേന്ത്യൻ ആടുകൾ ഒരു ലോഡ് ഗൾഫിലെത്തിയാൽ അതിൻ്റ തൊട്ടുപിന്നാലെ മലബാറി എത്തിയാൽ അറബികൾ അതിനേ മുൻഗണന കൊടുക്കൂ ഉത്തരേന്ത്യൻ ആടുകൾ അവിടെ കിടക്കും
@prabhakaranpk20843 жыл бұрын
ആടിന് ഈ പറയുന്നാ പുഷ്ടി കാണുന്നില്ലാ
@markosek45152 жыл бұрын
ഈ കടല പൊടി കേരളത്തിൽ കിട്ടത്തില്ലേ
@shorttips70473 жыл бұрын
ശെരിക്കും ആട് കൃഷി ചെയ്താൽ ലാഭം ഉണ്ടാ
@bibink14823 жыл бұрын
കൃത്തിമ തീറ്റ ഒഴിവാക്കി പുല്ല് മാത്രം കൊടുത്ത് വളർത്തിയാൽ ലാഭം കിട്ടും അനുഭവം