ജീവിതത്തിൽ ഇങ്ങനെ ആകാൻ കഴിഞ്ഞാൽ ആർക്കും നമ്മെ പരാജയപെടുത്താൻ കഴിയില്ല.
@sindubai7481 Жыл бұрын
യസ്... എന്റെ ഏകാന്തത ഞാൻ ശ്ശേരിക്കും ആസ്വദിക്കുന്നു... എല്ലാവരെയും സ്നേഹിക്കാൻ ശ്രെദ്ധിക്കാറുണ്ട്... തികച്ചും ഒന്നും പ്രതീക്ഷിക്കാതെ തന്നെ... സ്നേഹത്തേക്കാൾ ഉപരി കരുണയ്ക്കും.. പ്രാധാന്യം കൊടുക്കാറുണ്ട്...സ്നേഹവും കരുണയും കൊടുക്കുന്നവർ ആവണം.. എടുക്കുന്നവർ ആവരുത്... എവിടെയോ വായിച്ച ഈ വരികൾ എന്നും ഒരു ഓര്‍മപ്പെടുത്തലാണ്.... L
@sonypadickal3568 Жыл бұрын
ശരിയാണ്. പക്ഷെ ചിലപ്പോൾ ഏകാന്തത വളരെ painful ആവാറുണ്ട്. Feeling left alone. Dont know what to do...
@akhilassivan003 Жыл бұрын
മാതാപിതാക്കൾ മക്കൾക്ക് പറഞ്ഞു കൊടുക്കേണ്ട വാക്കുകൾ .👏👏👏👏
@rafimuhammed4770 Жыл бұрын
ബോൾഡ് ആയി ഇപ്പോ ഒറ്റയ്ക്കായി പക്ഷെ അതിന്റെ സുഖം വേറെ ലെവലാണ്.i enjoy that loneliness ❤️
@preethiraj4441 Жыл бұрын
ഗ്രേറ്റ് 👍🏻... ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നു.... നടക്കുന്നില്ല.... അത്ര ഈസി അല്ല
@_minor_melody_5102 Жыл бұрын
Yas correct 💯
@sonypadickal3568 Жыл бұрын
ശരിയാണ്. ഞാനും ആ freedom and confidence ആസ്വദിക്കാൻ തുടങ്ങി..
@KoyassanKutty Жыл бұрын
How u applied in real life?
@sonypadickal3568 Жыл бұрын
അതെ 👍👍👍
@fairy_fancy7418 Жыл бұрын
കരയണ്ട എന്നു വിചാരിച്ചാലും അറിയാതെ കരഞ്ഞു പോകുകയാണ്..
@chinnusreejith7408 Жыл бұрын
If a girl wants to be bold in her family life, it is important to have a source of income ...🥰🥰🥰
@sibinasajeevsalim367 Жыл бұрын
Yes,very very correct.
@aparnak17 Жыл бұрын
Yes💯🙂
@platha8630 Жыл бұрын
V. Correct. I was a victim because of not having a job. even my parents scolded me pinpointing this inability I front of my brothers wife who was having a teacher nob
@ManeeshaMA369 Жыл бұрын
Sir, Its a great work..😍 കുറച്ചു വർഷം മുൻപ് ഇത് അറിയാമായിരുന്നെങ്കിൽ എന്ന് ഓർത്തുപോയി,.. പക്ഷെ എന്നെ mentally Harrass ചെയ്തവരുടെ മുന്നിൽ കുറച്ചു struggle ചെയ്യേണ്ടിവന്നിട്ടാണെങ്കിലും ഞാൻ💪 Strong ആയി. ഒരു Bold Personality ആവാൻ ഈ series വളരെ helpful ആണ്. Thank you🙏
@Yathu-yy8uo11 ай бұрын
Me also dearrrrr
@Yathu-yy8uo11 ай бұрын
Same
@Amorfathi888 Жыл бұрын
ഞാനിപ്പോൾ ☝️ഈ രീതിയിൽ ആണ് ജീവിക്കുന്നത് 100% ശെരിയാണ് uncontional ❤️❤️
@msnarayanan2725 Жыл бұрын
Thank you dear friend🙏🙏 നമ്മളെ വേദനിപ്പിക്കുന്നരുടെ മാത്രമല്ല, എവിടെ ഒക്കെയോ നമ്മുടെ ഭാഗത്തും ചില മിസ്റ്റേക്കുകൾ ഉള്ളതായി ചിന്തിപ്പിക്കുന്നു 😔thank you dear🙏🙏🙏
@Yathu-yy8uo11 ай бұрын
Yes
@devumadhu4016 Жыл бұрын
Sir...... തീ ഡയലോഗ്....... Respect your words..... 🙏🏻💯
@sherry3371 Жыл бұрын
സൂപ്പർ topic വൈകിയാണെങ്കിലും അറിവ് ലഭിച്ചത് വല്യ അനുഗ്രഹം ആയി 🙏🏼🙏🏼
@seethastalks84116 ай бұрын
Sir ഞാൻ ഇതെല്ലാം അനുഭവത്തിലൂടെ നേടി.. No പറയാൻ കഴിയാത്ത ഒരു ഞാൻ. Sir ഒരു വഴികാട്ടി ആണ്.
@sunils2038 Жыл бұрын
ഈ സീരിയസ് വളരെ അധികം പ്രയോജനപ്പെടും...
@Solivagant3739 Жыл бұрын
🔥🔥🔥 6:44 - 7:35 🔥🔥🔥 Thank you sir for these powerful words.
@Deva1aaa6 ай бұрын
Thank you so much my brother ❤️god blessing ❤️❤️❤️❤️❤️❤️❤️❤️❤️❤️
@jyothymol4211 Жыл бұрын
Sir paranja situations aanu sir enikku familyil undayikkondirikkunnathu..... sir paranja oru characterum aanu entethu...... but athu idakku enikku oru regret pole thonniyirunnu... ithu kettappo athokke poyi... now i am really happy.... sir inte next video kku vendi waiting sir...... u r my real guru.....
@ManeeshaMA3696 ай бұрын
It's a Great Service Sir💛,.. Bold trasformationil വരുന്ന self doubts clear ചെയ്യാനും അങ്ങയുടെ videos ഇടയ്ക്കൊക്കെ refer ചെയ്യുന്നുണ്ട് 👍
@vishnua6628 Жыл бұрын
സർ വീഡിയോ സീരീസ് സൂപ്പർ ആകുന്നുണ്ട്. അങ്ങയുടെ ഓരോ വീഡിയോയും വളരെ helpful ആണ്. Thank you സർ. ഒത്തിരി സ്നേഹത്തോടെ ♥️🙏
@rajla-7865 ай бұрын
എന്തു കാര്യം വന്നാലും കരച്ചിലാണ്... വേഗം തളർന്നു പോകുന്നു.
@ddldixysdreamlife6570 Жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടം ആയീ വീഡിയോ
@mypositiveworld6639 Жыл бұрын
Ith ente kadha alle ennu enikk thonna. Ekadhesham 7 years njan ingane aayirunnu. Aarudekkayo adimayayi bhayappett mattullvar parayunnath maathram cheyth athinappuram onnu anagathe... onninum freedom illathe chindhikkan vare... pinne life il chila problems , ingane poyal pattilla enna chindha ath swayam bold aavanum mattullavarkk ariyich kodukkanum sahayichu. Ippo aalkoottathinidayilum emotional ottapoettittankilum jeevikkan sugamund...... ini samoohathinidayilum bold aakanam. Athin ini varunna videos sahayikkum........ thanks👍
@pencil3297 Жыл бұрын
When i go through these points i realize that ihave some ofthese bold qualities. Now, i am going to improve it. Thankyou sir, iam follower from last year
@aboobacker_kottakkal Жыл бұрын
ഒരാൾ ബോൾഡ് ആവാൻ സ്വന്തം കാര്യം മാത്രം നോക്കി ജീവിച്ചാൽ മറ്റുള്ളവർ അവനെ വെറുക്കില്ലെ, ഇത് അയാൾക്ക് മനസ്സിലായാൽ പിന്നെ എന്ത് സന്തോഷമാണ് അവനു ഉണ്ടാവുക
@feastoftaste3668 Жыл бұрын
അപ്പോൽ വേരുത്തലെ സംതോഷം ഉണ്ടാകുക ഉള്ളൂ ഇത് എന്ത് മറ്റുള്ളവരാൽ വെറുക്കപ്പെട്ട സന്തോഷം അനുഭവിക്കുക എന്തിന്?
@santhiraj9061 Жыл бұрын
Sneham ennath valyoru important factor ayit vechittulla aalayurunn njan...ee oru karanam thanne enne orupad pinnilleak valichittund..pinned njan manasilaki sneham ennathinekalum oralk vilayum nilayum aanu vendath...snehathinte peril sontham vykthithvam nashtapeduthathirikkuka..oralde munnil thazhnu kodukonnath kondo thanik ullath ellannu kanichitto life l onnum kittilla..nigal thanne nigale better aayi nokuka...eshtapeduka.veroralil ninnum eshtamo snehamo nedan vendi try cheyyathirikkuka..set clear boundaries in every relationships... aadhyam thanne orale kanumnol nammude ellaymakale kurichim prashnagale kurichim parayathirikkuka avar ath ariyathirikkan sradhikkuka...nigal nigale thanne banghi aayi nokkumbol nigalk vendathellam vannu cherum....🌸
@Dreamcatcher-jw8sh Жыл бұрын
Great class. Thank you sir.njan try cheyyam.orupaad pere enne use cheyyunund.adh njan maatum
@harishmasuresh57684 ай бұрын
Thankuu bro...
@Vivas-Cuisine Жыл бұрын
Kurachu varshangalku munpu ithupole oru arivo allenkil ithupole paranju tharan oralo undayairunenkil ente Jeevithathil njan chinthichitu kudi illatha duranubhavangalilude eniku kadanu pokendi varillayirunu. Any way thank you friend, Jeevithathil itharam thiricharivukal nalkunathinum thiruthan sahayikunathinum. May god bless you.
@dreamcatcher4571 Жыл бұрын
Same
@noushadm3727 Жыл бұрын
Njanipo mari thudanghi..... Puthiyoru al ayi ........ Than k u so much
@dranjalipushpangadan Жыл бұрын
Sir.... Your words are magical... May God bless you.. 🙏🏻🙂
@rajanik.v1371 Жыл бұрын
Super centent& explanation... Great work.. Thank you. 👍🙏🏻
@seemamadhu5400 Жыл бұрын
ഇനിയും പ്രതീക്ഷിക്കുന്നു ഇത് പോലുള്ള വീഡിയോസ്
@sreeragkmanoj3373 Жыл бұрын
Thank you sir. Very good information. Epo njan ee stagilanu. So allam correctanu paranjathu. My life is very happy now. Allavarum ethu follow cheyyan thayyarakatte.
@heirofchrist2 ай бұрын
Iam also enjoying boldness and lonliness
@lijisanthosh3141 Жыл бұрын
Thank you sir എനിക്ക് മനസിലാവുന്നുണ്ട്.
@joshymatthew951111 ай бұрын
Sir great work... ♥️
@josejkaithackan1138 Жыл бұрын
Bold ആകുക,വലിയ ആളാകുക എന്നതിലും എത്രയോപ്രധാനപ്പട്ടതാണ് കുടുംബം.ഇന്ന് കുടുംബങള്‍ വളരെ തകര്ച്ചയീലാണ്.പരസ്പര സ്നഹത്തിലും,ഒന്നാകുന്നതിലുമാണ് ഏറ്റവും രസം
@vishnupriya129 Жыл бұрын
Thank you🥰Hard headed higher officials ne engae work place il neridaam enn next video il ulpeduthne👍🏼
Hi, I hear your talk whenever I can. That helped me a lot in my life. Work and all other area.
@Dhruvan2711 Жыл бұрын
Kelkkan agrahicha vakkukal.Thank u for this video waiting foor next
@linithakavintarikath3855 Жыл бұрын
Thank you so much for the video of Bold series,Thank you Universe 🙏.
@hymytreasa1766 Жыл бұрын
Thank you so much sir. Inniyum videos prathikshikkunnu.
@ajithajithaju881 Жыл бұрын
Sir eniyum venam orupad part....thank you sir❤️
@ajeeshlaps9984 Жыл бұрын
ഒരുപാട് നന്ദി🙏🙏🙏
@Mirrorsoul1111-wz5no Жыл бұрын
Bold anu. But before marriage parents restrictions even carrier choose cheyyunathil polum. Marriage kazhinjappol husband. Ipol allavaril ninum ethirppukal varunundelum. Njan ena person thiricharinju. A thiricharivilek ethan njan ettavum kooduthal respect kodukuna oru person i boomiyil und. Thank you universe 🙏💚
sir valare nalla karyam anu eee videos god bless you
@Aish18762 ай бұрын
Thank you ❤
@ajithachandrann4949 Жыл бұрын
താങ്കളുടെ video 5 വർഷമെങ്കിലും മുന്നേ കേൾക്കായിരുന്നെങ്കിൽ
@manojsivan9405 Жыл бұрын
Exactly... Truth.... Best educational matter... Appreciated.. ✨👌✨
@ambilyraju1131 Жыл бұрын
Thank you Bro. video ke vendi waiting ayiruunu morning muthal eppol vare
@sinjukt8499 Жыл бұрын
Understanding is main.that gives love each other..😊
@PCgames___007 Жыл бұрын
Sir ,ente avastha ingane aanu.njan ippo ottapettu.but ente husband nte sneham kondum enik athehathe marakan kayyathad kondum njan ente ee married life j muñnottu kond povunnu.sathyam paranjal ee ottapedal enik nalla sangadam undayathayirunnu.but ee video Kanda muthal ee ottapedal njan aasothikunnu.❤️
@varunvaru8195 Жыл бұрын
Yes I'm bold✨️
@snehas437 Жыл бұрын
Thank you so much Sir , I really want to be emotionally strong. Ur words hit my heart.
@sowparnikakannan75172 ай бұрын
Tnq ❤
@cookwithsulu6574 Жыл бұрын
Respected sir, Your videos are making myself more colourful, Once again thank you so much for your valuable response 😌
@justinatpaulson5665 Жыл бұрын
Useful video. Thanks sir🙏
@remya1726 Жыл бұрын
Sir enikum ithupole Avan njan sramikum.thankyou sir.
@danish8339 Жыл бұрын
Very good explanation
@seemamadhu5400 Жыл бұрын
സൂപ്പർ വീഡിയോ 🙏🏻
@manmade390 Жыл бұрын
I might have heard this video more than 10 times for my life long journey of bold 🙏 thank u somuch I mean it ur word have power 🙏
@anjusunesh9520 Жыл бұрын
Njan bold aayi.. 👍
@ambilyktrajesh7021 Жыл бұрын
Powerful words.... Thank you.
@Ancy-c1l Жыл бұрын
Absolutely correct words.. Thank you
@firenice6719 Жыл бұрын
Thanks Anonymous ഈ സീരിസിൽ തന്നെ ഉൾപ്പെടുത്തേണ്ട കുറച്ചു കാര്യങ്ങൾ കൂടി ഇല്ലേ എന്ന് എനിക്ക് തോന്നുന്നു. Acting Body language Knowledge ഈ കാര്യങ്ങൾ improve ചെയ്യാൻ എന്തൊക്കെ ചെയ്യണം? ഇങ്ങനെയുള്ളവ follow ചെയ്താൽ എത്ര ദിവസകൊണ്ട് ശീലമാക്കാം? Bold യാൽ നമ്മൾ ഒരു സീരിയസ് character ആവുമ്പോൾ മറ്റുള്ളവരോട് ഫ്രീ ആയി ഇടപെടാൻ പറ്റുമോ? Fun & entertain moments ന് അവിടെ ചാൻസ് ഉണ്ടാവുമോ?
@Solivagant3739 Жыл бұрын
Bold എന്നാൽ 24 hrs ഉം മുഖം കടുപ്പിച്ച് ഒരു comedy കേട്ടാല്‍ പോലും ചിരിക്കാതെ ഇരിക്കുക എന്നല്ല.. over sentimental ആവാതിരിക്കുക, simple ആയി പറഞ്ഞാൽ ആരെങ്കിലും നമ്മളെ ഒന്ന് പുച്ഛിച്ചാൽ അത് കേട്ട് emotionally down ആവാതെ പകരം തിരിച്ചും രണ്ട് പുച്ഛം കൊടുക്കുക അത്രേ ഉള്ളു 😁( എന്ന് കരുതി അവരെ ചീത്തവില്ക്കാനും അടിയും പിടിയും ഉണ്ടാക്കാനും അല്ലെ ഉദ്ദേശിച്ചത്). loose talks കുറച്ച് productive talks ന് importance കൊടുക്കുക.. fun ആയിട്ട് ഇരിക്കേണ്ടിടത്ത് fun ആവുക.. എല്ലാവരുടെയും അടുത്ത് free ആയിട്ട് തന്നെ ഇടപെടുക നമുക്ക് നമ്മുടേതായിട്ടുള്ള ഒരു personality യും attitude um ഉണ്ടെന്ന് മറ്റുള്ളവര്‍ക്ക് കാണിച്ച് കൊടുക്കുക... video ഒന്നുടെ ശ്രദ്ധിച്ച് കണ്ടാൽ എല്ലാ doubt ഉം clear ആകും. 😊
@vinodviswam4437 Жыл бұрын
Thanks y valuable contribution
@raisap1827 Жыл бұрын
Good message Sir🙏🙏🙏🙏🙏🙏🙏
@Hari-yh2ks Жыл бұрын
Thank you brother your kind information
@izhaanizhaan2531 Жыл бұрын
Powerful video thanks sir .
@renjinianeesh3398 Жыл бұрын
Njan iggane ayirunnu marriage kazhijja time l oru. Psc preliminary undarunnu ellam cheyth vachit padikum. Athil. Enik kittem. Cheythu pinne ayirunnu problem hus gulfl aanu ammayi amma achan oke chetnod vilich parayum njn ful time rooml annu purath onnum pokillaa... Ath ithu ennoke athodey njanm husm thammil cheriya problems thudanggi ipolum und kure okkee paranju manasilakkan nokki ippozhum manasilakkkt illa pinne avare kond nallath parayippikan sramich thudaggii... Apol enne sradhichila. Ennal ethra cheythalum athinu kuttam kand pidikum... Ippol mind akkarilla😁
@JARIYAHAKKAM7 ай бұрын
Ys,correct.
@vijimolviji6820 Жыл бұрын
Ningal parangath muzuvan sariyan. Itu vare parangatellam ennil nadanna karyngal sambavicha karyngal. Jan pazayatinekkaluum very happy an.ennalum communicational jan onnoode improve avaanund. Samsarikkumbol eppozekilum imotional avum. Ningalude iniulla vedeos entanavo enikk oru pakshe ini vendath atavum Tankyuo സുഹൃത്തേ 🥰
@ganeshvismaya989 Жыл бұрын
Thanks sir and universe...
@bindu5700 Жыл бұрын
Yes sir, angine aayavar aanu koodeyullavar.. so nammal othungipovunnu 😞
@shilpaksijilal16104 ай бұрын
Helped
@manmade390 Жыл бұрын
Really bro today I was going through the same face.u explained it neatly and clarity about my doubts of being bold 🙏🙏🙏
@sajeeshchammu7087 Жыл бұрын
Very useful....... Thank u....
@ashakrishna9690 Жыл бұрын
Thank you sir 🙏🙏🙏🙏🙏🙏🙏 Areakkilum nthakkilum parajal pettannuu karaunna njan sirnte oro vedios aannuu ente e sobhavum maran karanm thanks orupdau orupdau thanks sir Oru ⭐ annuuu🙏🙏🙏🙏👍❤❤
@jayavazhayil1791 Жыл бұрын
Thank you so much for the powerful message 💜
@Fizan808910 ай бұрын
Innathe kaalath aarem snehich irunitt maathram kaaryam illa. Kure okke aarodum mindathe ottapett jeevitham enjoy cheyukka. Kaaranam ente past. Njan marriage kazhinju pacha paavam aayirunnu pregnant aayapozhum vommiting okke indavumbo ellarum kaliyakki chirikuka aganeyokke. Enthinum parihasam pucham ente veetukaarodu pucham. Agane delivery kazhinju njan kurach strong aayi thirich vannu appo ellarum paranju ivalkku entho kuzhapamundennu.kurch naal kazhinju njan double strong aayi. Enikk manasilayi njan ella kaaryam cheyth koduth nalla marumakal aayappo ente thalel kayari irunnu mudi vetti ini nadakkilla. Ini njan thadedi aanennu paranju kazhinjalum enikku no problem. Ente husbend ente mon pinne njan athrem mathi. Ammayi ammem jeshttanmaarum, nathoonmaarum okke poyi pani nokkatte. Sir paranjathil oru thettum illa sir
@shymact7862 Жыл бұрын
🙏🙏Thank you sir. Never stop.. Pls Continue to guide me. 🤝
@muhammedameenk9141 Жыл бұрын
Enghane nadakkam i am intrested next video
@preenabaijupreenabaiju9842 Жыл бұрын
Your my good teacher thank you thank you sir
@drrakhi987 Жыл бұрын
Thank u very much brother. U changed me a lot.🙏
@aneeshmltr8376 Жыл бұрын
Superrrr 👏👏👏👏
@123nakshathra Жыл бұрын
Same എനിക്കും, ഒരുപാട് ജോബ് അവസരങ്ങൾ ആണ് ee കാരണം കൊണ്ട് നഷ്ടപ്പെടുത്തിയത് :(