വളരെ സന്തോഷം. ❤ അള്ളാഹു അനുഗ്രഹിക്കട്ടെ. പടച്ച റബ്ബ് ഉസ്താദിൻ്റെ അറിവിൽ അനുഗ്രഹം ചൊരിയട്ടെ. വിശ്വാസികൾക്ക് ഉപകാരപ്രദമായ അറിവുകൾ പകർന്നു നൽകാൻ ഈ പുതിയ ഇടത്തിനു സാധിക്കട്ടെ. വ്യത്യസ്ത വീക്ഷണങ്ങളുടെ വിശകലനത്തിനപ്പുറം തർക്കങ്ങളിലേക്കും വിവാദങ്ങളിലേക്കും പോകാതെ ഈ ഇടത്തെ പരമാവധി കാത്ത് സൂക്ഷിക്കുന്നത് നല്ലതാകും. അള്ളാഹു അനുഗ്രഹിക്കട്ടെ.🤲🏻🫂❤