ഇന്നത്തെ കമന്റ് കണ്ടിട്ട് ചിരി ആണ് വരുന്നേ😍. ഒരു ആഴ്ച മുന്നേ അന്സിഫ് കാക്കു നെ കമെന്റ് തെറി പറഞ്ഞപ്പോ സങ്കടം വന്നിനു🤨😞.ഇങ്ങനെ നല്ല രീതിയിൽ കുടിയിരിക്കൽ ഒകെ കയിച് വീട്ടരെയു ഉമ്മാനെ ഒകെ നോക്കി കൊണ്ടന്ന അന്സിഫ് കാക്കു നെ ഒരു ദിവസം കൊണ്ട് ഒരു നായ കുട്ടിന്റെ പേരിൽ എന്തല്ലാം പറഞ്ഞിനു. ഇന്ന് ആ ആളുകൾ ഒകെ തിരുത്തി എഴുതി നല്ല അന്സിഫ്. നല്ല മകൻ. Parents നെ ബഹുമാനിക്കുന്ന കുട്ടി ❤️😂😍
@suneera6823 Жыл бұрын
തെറ്റ് കണ്ടാൽ ചൂണ്ടിക്കാണിക്കണം
@jabeenaaskitchen3575 Жыл бұрын
ഹാവൂ.. ഇപ്പോഴെങ്കിലും അൻസിഫിൻ ബോധം വെച്ചല്ലോ.. Good👍👍
@asoosmix3382 Жыл бұрын
ഹാവു നായ്ക്കുട്ടി പോയപ്പോ സമാധാനം ആയി 🥰അൻസിഫെ നല്ല ഒരു പൂച്ചക്കുട്ടിയെ വാങ്ങികൊടുക്ക് കുട്ടികൾക്
@Niiharikaaa Жыл бұрын
നായകുട്ടിയെ വാങ്ങുന്നതും കൊടുക്കുന്നതും എല്ലാം നിങ്ങടെ ഇഷ്ടം എന്നാലും ഇതിൽ ഈ comments ഇടുന്ന മനുഷ്യരെക്കാളും നൂറിരട്ടി സ്നേഹവും നന്ദിയുണ്ടാവും അവറ്റകൾക്ക്☺️
@arnabkumarkhanra8636 Жыл бұрын
💯 such people don't deserve their love. Ellam matham matham
@dreamscometrue8390 Жыл бұрын
അങ്ങനെ വൃത്തികെട്ടവനും അഹങ്കാരിയും ആയ അൻഷിഫ് വീണ്ടും നല്ലവനും കുടുംബ സ്നേഹിയും ആവുകയാണ് സുഹൃത്തുക്കളെ 😁
@ippuuus Жыл бұрын
😅
@zeena-bh9gs Жыл бұрын
ഇത്രയും അന്തമില്ലാത്തവൻ 😂നിന്റെ മക്കളെ ഇത് പോലെ ചേർത്തുപിടിക്കാൻ നിനക്ക് സമയം കാണുന്നില്ല ല്ലോ ടോ
@nidsha1010 Жыл бұрын
കുട്ടികളുടെ സങ്കടം മാറാൻ ഒരു Persian cat നെ വാങ്ങിച്ചേക്ക് bro.... അതവുമ്പോ അവർടെ കൂടെ കളിക്കാലോ😊
@famin6964 Жыл бұрын
യഥാർത്ഥ സ്നേഹം ഉപ്പയും ഉമ്മയും പറഞ്ഞത് നീ അനുസരിച്ചാലോ മാഷാ അള്ളാ അബ്രുമോൻ കരയുന്നത് കണ്ടിട്ട് സങ്കടമായി അവനൊരു പൂച്ചക്കുട്ടിയെ വാങ്ങിക്കൊടുക്ക് ഉപ്പയുടെയും ഉമ്മയുടെയും പ്രാർത്ഥന നമുക്കെപ്പോഴും ഉണ്ടാകും അവരെ വെറുപ്പിക്കണ്ട നായ നമുക്ക് നല്ലതല്ല അല്ലാത്ത ജീവികൾ തന്നെ ഉണ്ടല്ലോ ഇഷ്ടം പോലെ❤❤❤
@nismavp4594 Жыл бұрын
നയകുട്ടി വന്നത് മുതൽ വീഡിയോ കാണൽ നിർത്തിയതായിരുന്നു ഞാൻ, ശേഷം ഇന്ന് കാണുന്നു
@bilalhabeeb1361 Жыл бұрын
Njanum
@munir__munz3644 Жыл бұрын
😅
@Ajvazayanazaan Жыл бұрын
ഞാനും
@lallusmedia901 Жыл бұрын
Aarkariya😊😊
@Next-cq9yy Жыл бұрын
@@lallusmedia901😁😁😁😁
@vcv1330 Жыл бұрын
നായനെ കൊടുത്തപ്പോ എനിക്കും സന്തോഷായി
@mariyam7067 Жыл бұрын
ഈ അടുത്താണ് നിന്റെ വീഡിയോ കാണാൻ തുടങ്ങിയത്, നിങ്ങളുടെ ഫാമിലിയെ ഒരുപാട് ഇഷ്ട്ടായി, പ്രതേകിച്ചു ഇബ്രൂ, ഉമ്മ, കുഞ്ഞോൾ 😍അനുന്റെ വിഡിയോയും കാണാറുണ്ട് ഇപ്പോൾ 😊അൻസിഫെ നീ സൂപ്പർ ആണെടാ 👍❤️നായ നമുക്ക് പറഞ്ഞതല്ല അൻസിഫെ, മക്കൾ അതിനെ തൊടുന്നത് നമുക്ക് കാണുമ്പോൾ തന്നെ എന്തോ പോലെയാ ഞമ്മക്ക്
സത്യം പറയാലോ 30k subcribers ഉള്ളപ്പോൾ കൂടെ കൂടിയതാണ്. ഏകദേശം എല്ലാ വിഡിയോസും കണ്ടിട്ടുമുണ്ട്. പക്ഷെ എന്തോ പട്ടിക്കുട്ടിയെ വാങ്ങി അതിനെ കൊണ്ട് കളിക്കുന്നതും കണ്ടപ്പോൾ ( കുട്ടികളും ) എന്തോ പോലെ തോന്നി.. പിന്നെ എതിരായി കമന്റ് വിട്ടവരെ തോന്നിവാസം വിളിച്ചപ്പോൾ unsuscribe ചെയ്ത് പോയതാ... ഇന്നലെ ചിഞ്ചുന്റെ വീഡിയോ കണ്ടപ്പോൾ ആണ് മനസ്സിലായത് അതിനെ ഒഴിവാക്കി എന്നത്.. അപ്പോൾ വീണ്ടും വന്നതാ... I love u anshif പിന്നെ ഇതൊക്കെ അന്സിഫിന്റെ content ക്രീയേഷൻ ആണോ എന്ന് സംശയം ഇല്ലാതെ ഇല്ല.. അയിട്ടാ മൊതലാ ഇജ്ജ്
@fasnavichava9842 Жыл бұрын
Alhamdulillah ee nalla വാർത്ത കേട്ടതിൽ സന്തോഷം
@vishnuhamsadhwanimix4870 Жыл бұрын
നിങ്ങൾക്കു അതിനെ നന്നായി നോക്കാൻ പറ്റാത്തത് കൊണ്ട് അതിനെ തിരിച്ചു കൊടുത്തത് നല്ല കാര്യം. ആ പപ്പി യെ സ്നേഹിക്കാൻ പറ്റുന്നവരുടെ കൈകളിൽ അത് സുരക്ഷിതമായി ജീവിക്കട്ടെ....🙏🙏🙏.അതിന്റെ പേര് നാസർ എന്ന് വെറുതെ പറഞ്ഞതായിരുന്നു ലെ.... 🤣🤣🤣🥰
@nusrasuni3029 Жыл бұрын
ഇന്നത്തെ ലൈക് ഉമ്മാക്ക്
@Sammlp Жыл бұрын
അന്സിഫെ ഈ നായ വളർത്തലിൽ ഉമ്മയും ഉപ്പയും സഹകരിക്കാത്തത്തിൽ അവരെ കുറ്റപ്പെടുത്തരുത്... ഈ പ്രായത്തിൽ ഉള്ള മുസ്ലിം സമുദായത്തിൽ ഉള്ള പ്രത്യേകിച്ച് മലപ്പുറ ത്തുള്ളവർക്ക് ഒരിക്കലും അംഗീകരിക്കാൻ ആകില്ല... അവിടെ അന്സിഫ് ന്റെ ഈ ആഗ്രഹം വേണ്ടെന്നു വെച്ചത് തന്നെ ആണ് നല്ലത്
@muhammedfarhan-j6c Жыл бұрын
നായ ഉള്ള വീട്ടിൽ റഹ്മത്തിന്റ മലക്കുകൾ ഉറങ്ങില്ല
@sainabasainabaniyas6044 Жыл бұрын
crect
@rinuk2392 Жыл бұрын
ഉമ്മ്പറഞ്ഞത് യഥാർത്ഥമാണ് ഇനിയാതാരും പറഞ്ഞു നടക്കേണ്ട ഇനി ഒരുനല്ല പൂച്ചയെ കുട്ടികൾക് വാങ്ങി കുടിക്കുവാ ❤️❤️❤️
@shamnashamna8216 Жыл бұрын
പൂച്ച കുട്ടികൾക്ക് allergy ഉണ്ടാക്കും
@abdulbayis3290 Жыл бұрын
Nannayi,Itraum nalla veed undakiyitt oru pattikkuttiye konduvannapol nalla vishamam thonni.veedinte barkath thanne poyath pole thonni.koduthathil orupad santhosham❤
@Journey1321 Жыл бұрын
അതാ നല്ലത്. .എല്ലാരും പറഞ്ഞിട്ട് ഇതിന്ടെ പേരിൽ ബ്ലോക്ക് ചെയ്ത് വരെ ഇട്ടില്ലേ. .ഇപ്പോ എന്തായി. .ഉമ്മ ചെയ്തത് നല്ല കാര്യം. .വാങ്ങുന്നതിനു മുമ്പ് തന്നെ പറഞ്ഞതായിരുന്നില്ലേ പൂച്ചയെ വാങ്ങിച്ചോന്ന്. .അപ്പോ എല്ലാരേയും കുറ്റം പറഞ്ഞു umma❤
@AfeelaHaris-hu8no Жыл бұрын
അൻഷിഫെ നീയാണ് മോന് ഉപ്പന്റെയും ഉമ്മന്റേയും വാക്ക് അനുസരിച്ച നിനക്ക് 👍👍
@sunusvlog618 Жыл бұрын
നല്ലൊരു സന്തോഷം വരും നാളെ കുട്ടിയുടെ വീട്ടിൽ ഇറക്കി വിട്ടാൽ തന്നെ നിങ്ങടെ റഹ്മത്തും ബർക്കത്തും നിങ്ങളുടെ വീട്ടിൽ വരും എന്ത് കാര്യത്തിനാണ് അതിനൊക്കെ വളർത്തുന്നത്
@vks816 Жыл бұрын
ക്കുട്ടിലിട്ട് വളർത്ത ഒന്നും നമ്മൾക്ക് നല്ലതല്ല അങ്ങിനെയുള്ള വീട്ടിൽ എന്തെങ്കിലും തീരാത്ത പ്രശ്നങ്ങൾ ഉണ്ടായി കൊണ്ടേയിരിക്കും കാരണം പറന്നു നടകേണ്ട പ്രാവിനെയും തത്തയെയും ലൗ ബേഡ്സ് നേയും ഒന്നും നമ്മൾ അടച്ചിട്ടാൽ അതിനെ കെട്ടിയിട്ടുന്നതിനു തുല്യമാണ് അവർക്ക് ഈ ലോകത്ത് പറന്നു ലസ്സിച്ചു നടക്കാനാണിഷ്ടം അതാണ് നമ്മൾ ഇല്ലാതാക്കുന്നത് നമ്മളെ ഒരു റൂമിൽ തളച്ചിട്ടാൽ എന്തായിരിക്കും അവസ്ഥ അതൊന്ന് ഓർത്താൽ മതി അക്വാറിയം വളർത്താൻ പറ്റും മാ എന്ന ചോദിച്ചപ്പോൾ മഹല്ല് ഖാളി പറഞ്ഞു തന്ന കാര്യങ്ങളാണിത് നിങ്ങളുടെ അക്കൗണ്ടിലേക്ക് ഷാപങ്ങൾ ക്കുന്നു ക്കൂടും നന്മകൾ അലിഞ്ഞു പോവും എന്നാണ് പറഞ്ഞത് അതുകൊണ്ട് ആരുടെയെങ്കിലും വീട്ടിൽ ഇണ്ടിനെയള്ളവ ഉണ്ടെങ്കിൽ ഒഴിവാക്കുക നമ്മളെ എല്ലാവരെയും അള്ളാഹു ക്കാത്തു രക്ഷിക്കട്ടെ ആമീർ
@petlover2042 Жыл бұрын
ഇനി നായയെയും പൂച്ചയെയും വളർത്തണ്ട. കുറച്ചു കോഴികളെ വളർത്തൂ. മക്കൾക്കു നല്ല മുട്ടയും കഴിക്കാൻ കിട്ടും...... 🙏🙏🙏
@binsiyaabdulbari4683 Жыл бұрын
Ninty video kaanal nirthiyirunnu inn muthal veendum thudangi😊
അൻസിഫ് നന്നായി നായ നമ്മുടെ വീട്ടിൽ വേണ്ട 👍👍👍👍👍👍👍👍👍👍👍
@Next-cq9yy Жыл бұрын
നായയെ വാങ്ങിയ അന്ന് നിർത്തിയവർ കറക്റ്റ് ആയി ഇന്ന് കണ്ടു തുടങ്ങി എങ്ങനെ ആണ് ഇവർ ഇതൊക്കെ അറിയുന്നത് 😜
@rashidarenees4548 Жыл бұрын
😂
@shameemnattukalshameemnatt8412 Жыл бұрын
Yes
@ziorx-w2q Жыл бұрын
😂
@hayanasriya6961 Жыл бұрын
njanum kannal nirthiyadenum....
@sajeena5682 Жыл бұрын
Alhamdulillah koduthappol santhoshayi kunjoley
@fathimarifarifa9095 Жыл бұрын
കുട്ടികളുടെ സങ്കടം മാറ്റാൻ നല്ല പെർഷ്യൻ കാറ്റിനെ വേടിച് കൊടുക്ക് anshifeeee❤❤❤❤❤
@Mhdsajadp Жыл бұрын
Cat
@shifinshifin6732 Жыл бұрын
Ath sheriyann💯
@renjithparameswaran6585 Жыл бұрын
വേണ്ട allergy വരും...
@abdullatheefpunnakkottil4059 Жыл бұрын
കാറ്റോ
@fasna1868 Жыл бұрын
Cat kodukkanund veno
@shamilamoidheen9461 Жыл бұрын
നായക്കുട്ടിയെ കൊണ്ട് പോണ കണ്ടപ്പോ നല്ല വിഷമം തോന്നി അബ്രുൻ്റെ കരച്ചിൽ അൻസിഫ് മനസ്സിൽ കരഞ്ഞുന്ന് മനസ്സിലായി 😢 സാരമില്ല ഒക്കെ ok ആകും ഞാനും ഇത് പോലെയുള്ള situations ലൂടെ പോയിട്ടുണ്ട് വളരേ മോഹിച്ച് വാങ്ങിയ ആട്ടിൻ കുട്ടിയെ കൊടുത്തപ്പോൾ 😢
@zainab-cm7gm Жыл бұрын
ഇബ്രാഹിം മോൻ ഉമ്മാമനോട് നല്ല സ്നേഹം ഉണ്ട് മാഷാ അല്ലാഹ് 👍♥️
@@fathimafath3940ആരു പറഞ്ഞു. Rasoolinde വസ്ത്രത്തിൽ പൂച്ച കിടന്നുറങ്ങിയിട്ടുണ്ടാലോ. എന്നിട്ട് adh ഉണരുവോളം കാത്തിരുന്നിട്ടുണ്ട്...... കാര്യം ariyadhe parayrudh
@ranasherin9204 Жыл бұрын
@@mylittlebookofpsc151athenne
@shafeermsk1759 Жыл бұрын
നായക്കുട്ടിയെ കൊടുത്തത് നല്ല തീരുമാനം താങ്ക്യൂ ബ്രോ ഇനി നല്ലൊരു ഊട്ടിപൂച്ചക്കുട്ടിയെ വാങ്ങിക്കൊടുത്തു കുട്ടികൾക്ക്
@PathusWorld-nq5eq Жыл бұрын
നായയെ വിറ്റത് നന്നായി നമ്മൾക്ക് അത് നജസാണ് 🥰
@mnstpt3543 Жыл бұрын
Uuuff..comment box kaanumbo chiri varunn😂..Aa chengaayine itt alakkeett inn ellarum aa paavathine oru kudumba snehi aakki...😂😂Anshif❤
@aishaabdul9352 Жыл бұрын
4.. കോയിനവാങ്ങി വളർത് 🥰🥰🥰🥰🥰
@-Football_tech. Жыл бұрын
ഇനി അൻസി ഫെ ഒരു ലവ് ബേട്‌സിനെ വാങ്ങി കുട്ടികൾക്ക് കൊടുക്കൂ
@majimanu1601 Жыл бұрын
Njani ninjalude Ella videos ennum kanuvayrnnu,pakshe nayakutti kudik kond vannapo endo oru sangaday, njanmala deeniyl ad parayathadalle,pine vedios kaanal nirthi 😢 Pakshe id kandapo veendum thodangi ❤ from Karnataka
@----noorulmadina Жыл бұрын
എല്ലാം തെറ്റിനെയും ശെരി എന്നാ ലോകത്താണ് നാം ജീവിക്കുന്നത്... മനസ്സിൽ ആകുക.. ഉമ്മ 👍🏻👍🏻👍🏻👍🏻👍🏻നല്ല ഒരു ഉമ്മ.
പൂച്ച ശല്യം കാരണം വീട്ടിൽ allergy വന്നു ഒന്നും കഴിക്കാൻ പറ്റാത്തയിട്ടുണ്ട് ഞങ്ങൾക്ക്...
@fathimafathim9047 Жыл бұрын
ഈ cmnt ഒന്ന് pin ചെയ്താൽ ഒരുപാട് alkark ഉപകാരവും
@ansijabi Жыл бұрын
Ente ബ്രദറിന്റെ വൈഫ് ഒരുപാട് പെർഷൻ cat വളർത്തുമായിരുന്നു.. പ്രെഗ്നന്റ് ആയപ്പോഴൊക്കെ കുട്ടി ജനിച്ചപ്പോൾ ഇൻഫെക്ഷൻ bloodil
@aishumol4279 Жыл бұрын
അധ് നല്ല തീരുമാനം ആയി എടുത്തദ് ഇനി മക്കൾ നല്ല ഊട്ടി പൂച്ചയെ വാങ്ങി കൊടുക്കൂ അധ് നമ്മൾ ക് ഇസ്ലാമിൽ തെറ്റില്ലല്ലോ അവർ ക് കളിക്കാൻ. എന്നാ കുഴപ്പഇല്ലല്ലോ അധ നല്ലദ് ചെറിയ മക്കൾ അല്ലെ അവർ അതിനെ പറ്റി അറിയാൻ ആയിട്ടില്ലഅതിന്റെ പ്രശ്നം ആണ് മക്കൾ ക് അവർ ചെറിയ കുട്ടികൾ അല്ലെ നമ്മൾ ക്ക വലുത് നമ്മുടെ ഉമ്മയുടെ യും ഉപ്പയുടെയും കൂടെ സന്തോഷം ആയി ജീവിക്ക എന്നതാണ് ഇനി ഒരുപാട് കാലം ഉമ്മാന്റെ ഉപ്പാന്റെ വീട്ട് കാരുടെയുംകൂടെ സന്തോഷം ആയി ജീവിക്കാൻ അല്ലാഹ് അനുഗ്രഹിക്കട്ടെ ❤you
@mariyambisathar8856 Жыл бұрын
കുട്ടികൾക്ക് ഒരു പൂച്ചക്കുട്ടിയെ വാങ്ങിച്ച് കൊടുക്കൂ
@sahadiyamajeed936 Жыл бұрын
ഞാൻ വീഡിയോ കാണൽ നിർത്തിയിരുന്നു നായയെ കൊണ്ട് വന്നപ്പോ
@salahudheenkv5419 Жыл бұрын
Ori nalle muyal kuttiyokke vangu nalle rasayirkum ath kanaan😍
നൗഫലിന്റെ വീട്ടിലുള്ള അങ്ങനത്തെ ഒരു ചോട്ടൂന് വാങ്ങിക്കൊടുക്കും മക്കൾക്ക് അപ്പോൾ സന്തോഷമാകും അവർക്ക് ഇൻഷാ അള്ളാ❤
@vinup1133 Жыл бұрын
കുട്ടികളെ കരച്ചിൽ കണ്ടപ്പോൾ എനിക്കും സങ്കടം തോന്നി
@asfvlog3676 Жыл бұрын
ഞാൻ യപോയോ മനസ്സിൽ കരുതിയത് ആണ് കൂടുതൽ ദിവസം അന്സിഫിന്റെ വീട്ടിൽ നായ കുട്ടി. ഉണ്ടാവൂല എന്ന്... അന്സിഫിന്റെ ഉമ്മയും ഉപ്പയും അന്സിഫിന്റെ വീട്ടിൽ കാണാത്തത് കൊണ്ടും.. നായ കുട്ടി ആണ് കാരണം എന്ന്