ബഷീറിൻ്റെ നീലവെളിച്ചം എന്ന കഥ രണ്ടു വട്ടം സിനിമ ആക്കിയിട്ടുണ്ടോ ? Pls Reply
@UnnisVijayapatha6 ай бұрын
ക്വിസ് ചോദ്യങ്ങളിൽ ഉൾപ്പെടുത്താൻ വിട്ടുപോയ ഒരു കാര്യം ശ്രദ്ധയിൽ കൊണ്ടുവന്നതിന് നന്ദി.ബഷീറിൻ്റെ ' നീലവെളിച്ചം' എന്ന കഥ ആണ് ' ഭാർഗ്ഗവീനിലയം ' എന്ന പേരിൽ 1964-ൽ സംവിധാനം ചെയ്ത സിനിമ. 2023-ൽ നീലവെളിച്ചം അതേ പേരിൽത്തന്നെ ആഷിക് അബു സംവിധാനം ചെയ്ത് സിനിമയാക്കിയിട്ടുണ്ട്.
@jamunajanardhan42486 ай бұрын
Thank you sir
@Anvithaanvi8665 ай бұрын
@@UnnisVijayapatha❤
@ajikumarvakumar71845 ай бұрын
Good video👍🏻
@prathyusharajeesh-wi7vk5 ай бұрын
please like 😢
@jamunajanardhan42486 ай бұрын
Thank you sir. കുറെ doubts clear ആക്കാൻ പറ്റി ഈ വീഡിയോയിലൂടെ
@UnnisVijayapatha6 ай бұрын
നന്ദി. ഓരോ വീഡിയോയും മറ്റു വീഡിയോകളിൽ നിന്നും വ്യത്യസ്തമാക്കാൻ പരമാവധി ശ്രമിക്കാറുണ്ട്.
@ramyam26285 ай бұрын
നല്ല ചോദ്യങ്ങൾ
@ramyam26285 ай бұрын
നല്ല
@hashiranoufal59606 ай бұрын
Good
@AdwikaPSunil6 ай бұрын
Nice presentation ❤ Good Questions
@UnnisVijayapatha6 ай бұрын
Thanks
@jamunajanardhan42486 ай бұрын
ബഷീറിൻ്റെ ആദ്യത്തെ നോവലാണോ പ്രേമലേഖനം . അതോ പ്രസിദ്ധീകരിച്ച ആദ്യ നോവലാണോ പ്രേമലേഖനം ? Pls Reply
@praseethapallarath61916 ай бұрын
പ്രേമലേഗനം പേര് ഹരികീർത്തൻ
@jamunajanardhan42485 ай бұрын
ബഷീറിൻ്റെ പ്രേമലേഖനം എന്ന സിനിമ ബഹീറിൻ്റ ഏത് കൃതിയാണ്?