നിങ്ങൾ മാറാൻ തുടങ്ങുമ്പോൾ നിങ്ങൾക്ക് ചുറ്റുമുള്ളതെല്ലാം മാറുന്നു Absolutely Right. Touching word. എല്ലാ വീഡിയോസും ഒന്നിനൊന്നു മെച്ചം മനസ്സിൽ തറക്കുന്ന എഴുത്തിന്ന് അഭിനന്ദനങ്ങൾ 🎉🎉🎉
@MoneytechMediaАй бұрын
Thanks for your wishes
@bobysaji3727Ай бұрын
ഹായ് sir❤❤ സാർ പറഞ്ഞത് സത്യം വേണ്ടാത്ത ചിന്തകൾ മാത്രം ഇതിൽ നിന്ന് രക്ഷപെടണം രക്ഷിക്കണം 🙏🙏🙏
@MoneytechMediaАй бұрын
contact WhatsApp number+91 7907536093
@cardiology-d4hАй бұрын
Njnum 😢
@achur994528 күн бұрын
ഞാനും 😔
@ASHIQUETALK28 күн бұрын
1. Loan എടുക്കുന്ന Mindset ഒഴിവാക്കുക. 2. EMI ഒരിക്കലും എടുക്കില്ല എന്ന് പ്രതിജ്ഞ ചെയ്യുക. 3. ഇമോഷൻ വെച്ച് മാത്രം ഒരു ഉൽപ്പന്നം വാങ്ങാതിരിക്കുക.
@premannambiar296926 күн бұрын
നല്ലൊരു ശതമാനം കാര്യം പറഞ്ഞു .മനസ്സിലായി. KEEP IT UP
@MoneytechMedia26 күн бұрын
Thanks
@preethakn850714 күн бұрын
ഈ വീഡിയോ വളരെ ഉപകാര പ്രദമായ ത്.
@MoneytechMedia14 күн бұрын
Good
@radhadamv2555Ай бұрын
അതേ വട്ട് ആകും എസ്സ് തിർച്ചയായും ശരിയാണ് റെറ്റ് 💯👏😊 അങ്ങയുടെ ഈ വാക്കുകൾ കേൾക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു എസ്സ് റെറ്റ് ശരിയാണ് 💯 റെറ്റ് 😮😮😮😮😮 നന്ദി ഗുരു വേ നമസ്തേ
@MoneytechMediaАй бұрын
നമസ്തേ
@raniramanunni110629 күн бұрын
Very very valuable information...meditation is a powerful remedy
@MoneytechMedia29 күн бұрын
Yes, thanks
@RiseupThehellАй бұрын
meditation anu ettavum nalalathu daily oru 15minute allenkil 30 minute meditation music kettu visualization cheyuka.appol ningal agrahikunna karyngalileku kooduthal focus de irangan kazhiyum.njan 100% guarantee anu.athu pole negative situation pettennu thane matti edukan kazhiyum.athu pole grattitude book
@MoneytechMediaАй бұрын
Thanks 👍
@RiseupThehellАй бұрын
@@MoneytechMedia ☺☺☺☺
@SibilaVk29 күн бұрын
Thank you ❤❤ 👍
@RiseupThehell29 күн бұрын
@@SibilaVk welcome
@Zanunbr27 күн бұрын
Engane nannayi meditation cheyya
@rajithamkrajitha127627 күн бұрын
Thank you. Good message
@MoneytechMedia21 күн бұрын
You are so welcome
@bindhusanthosh26 күн бұрын
നല്ല വീഡിയോ 🙏🙏🙏🙏🙏
@MoneytechMedia25 күн бұрын
Thanks
@prabhakaranpn677823 күн бұрын
Yes yes correct Thankyou sir❤
@MoneytechMedia23 күн бұрын
Thanks
@bibin345827 күн бұрын
ഹിന്ദു മതം എത്ര മഹത്തരം, ഇന്ത്യൻ സാംസ്കാരികതയും🔥🥰❤️
@MoneytechMedia27 күн бұрын
നമസ്തേ
@Karma10-d8tАй бұрын
വളരെ ഉപകാരപ്രദ മായ വീഡിയോ
@MoneytechMedia21 күн бұрын
Thanks
@shylajavijayan983516 күн бұрын
Excellent session
@MoneytechMedia16 күн бұрын
Glad you enjoyed it
@VijayaKrishnan-m4x28 күн бұрын
Thank you 🙏🙏🙏
@MoneytechMedia28 күн бұрын
You're most welcome
@Diii._ya21 күн бұрын
എനിക്ക് എന്നേ കുറിച് ഭയമില്ല... ഞാൻ മരിക്കുന്നത് ആലോചിച്ചു പേടി തോന്നാറില്ല... എന്നാൽ എന്നോട് ശത്രുത ഉള്ളവർക്ക് പോലും എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയം ആണ്... എന്ത് കൊണ്ടാണ് ഇങ്ങനെ മറ്റുള്ളവർക്ക് എന്തെങ്കിലും സംഭവിക്കുക എന്നത് എനിക്ക് ചിന്തിക്കാൻ പോലും കഴിയാത്തത് ആണ്... ഞാൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് അതിനെയാണ് 🥲
@MoneytechMedia21 күн бұрын
No problem
@faisalmuneer371621 күн бұрын
Hi..
@Diii._ya14 күн бұрын
@@MoneytechMedia ath karanam enikk oru samadanavum illa 🥲
@user005578 күн бұрын
Achoda chakkare@@Diii._ya
@bushairm82998 күн бұрын
@@Diii._yaellavarkum nalath varanne deivamme enn manasil vicharicha mathi😊
@prasanthchandhu5712Ай бұрын
ചിന്തകൾ മാത്രം മരുന്ന് കഴിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും ടെൻഷൻ കൂടുന്നു പുറത്ത് കടക്കാൻ പറ്റുന്നില്ല ഞാനെന്തു ചെയ്യണം 😢😢😢
@omprishprikash425629 күн бұрын
Food kazhikunnathinu munp breath theraphy cheyyuka tension mari kittum
@rajanm683527 күн бұрын
ചിന്തകൾ കൂടുന്നതിനു ഒരുകാര്യം ശരീരം ഊഷ്മാവ് കൂടുന്നത് കൊണ്ടാണ് തല തണുപ്പിക്കുക ശരീരത്തിൽ ആത്മാവ് ജലാംശത്തെ ആശ്രയിച്ചാണ് ശരീരത്തിൽ ഉറപ്പിച്ച് നിർത്തിയിരിക്കുന്നത് ശരീരം ചൂട്പിടിക്കുബോൾ അതിന്റെ ഘടനയിൽ നിലനിൽക്കാൻ കഴിയാതെ വരുന്നു അതുകൊണ്ട് അമിതമായി ചിന്തിക്കുന്നവരും അദ്ധ്വാനി ക്കുന്നവരും ശരീരം. ഊഷ്മാവ് പരിമിതപെടുത്തുക
1 🕉️സനാതന ധർമ്മം (ഹിന്ദുമതം) പ്രപഞ്ചത്തിലെ ഏറ്റവും പഴക്കമുള്ള മതമാണ് 2 ഏറ്റവും പഴയ മതഗ്രന്ഥമാണ് ഋഗ്വേദം 3 (ബുദ്ധമതം, സിഖ് മതം, ജൈനമതം) ഹിന്ദുമതത്തിൽ നിന്നാണ് വന്നത് 4 സനാതന ധർമ്മം എന്നാൽ തുടക്കവും അവസാനവും ഇല്ല എന്നാണ് 5 ധർമ്മം സനാതന ധർമ്മമാണ് 🕉️മറ്റുള്ളവ ചെറിയ ഭാഗങ്ങളാണ് 6 ഹിന്ദുമതം അനുസരിച്ച് 330 കോടി ദൈവങ്ങളും മാതൃദേവതയും എന്നാൽ ഒരു പരമോന്നത ദൈവം ശിവൻ🕉️ ഞാൻ വിശ്വസിക്കുന്നു
@Earthtimes-p1f27 күн бұрын
ശിവനില്‍ തെറ്റി ബാക്കി എല്ലാം ശെരിയായിരിക്കു മായിക്കും
@MansoorMp-xb2uf22 күн бұрын
മതം എല്ലാം നല്ലത് thene ആളുകൾ ആണ് മോശം...
@MoneytechMedia21 күн бұрын
നമസ്തേ
@Earthtimes-p1f21 күн бұрын
@@MansoorMp-xb2uf caract
@Earthtimes-p1f21 күн бұрын
@MansoorMp-xb2uf നീയാണ് ശരിയായി ചിന്തിക്കുന്ന മനുഷ്യന്‍
@SureshSureshT-kd7gs29 күн бұрын
❤❤❤❤❤❤
@MoneytechMedia29 күн бұрын
Good night
@hajarahajara3218Ай бұрын
👌🏻
@MoneytechMedia21 күн бұрын
Thanks
@rasandindia279929 күн бұрын
Manokotta kettyt last emi matram bakki
@MoneytechMedia21 күн бұрын
എന്നു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@cardiology-d4hАй бұрын
Sir enik kurach kadamund Ente varumanam kuravumaan ..vere oru joliyilek maran patatha avasthayaan Njn chinthich urakam vare nashtapedunnu..paranja samayath engine cash kodukum eni ethra naalukal ee joli ingane aavarthikanam ..ente life time kozhinj poi kondirikkunnu chilapol otak karayum Enthanoru margam
@RiseupThehellАй бұрын
bro dont worry.meditation cheyu.thankal future kandu.meditation music ode visualization cheythu.100% life change akum.meditation cheythathode njan ente life l valiya mattangal konduvannu
@RiseupThehellАй бұрын
universe um ayi oru connection anu meditation lude.ente channel law of attraction playlist undu kettu nokku
@JJ-ez8meАй бұрын
മാർഗ്ഗം അതു നിങ്ങൾ തന്നെ അല്ലെ കണ്ടെത്തേണ്ടത്. വിഷമിക്കാതിരിക്കുക. ഒക്കെ ശെരി ആകും
@RiseupThehellАй бұрын
bro ellam marum.keep going.ithum kadannu pokum
@cardiology-d4hАй бұрын
@@RiseupThehell thanks dear ❤️
@AnsiyaAnsiya-c3y12 күн бұрын
Padikne timeil mind set aavnila
@MoneytechMedia12 күн бұрын
Contact WhatsApp number
@jyothirajtv2245Ай бұрын
Super ❤❤❤❤
@MoneytechMediaАй бұрын
Super
@Abhin-x8xАй бұрын
❤️
@MoneytechMediaАй бұрын
Good night
@berlinbaby9376Ай бұрын
👌
@MoneytechMediaАй бұрын
Welcome
@rockyjoyson2689Ай бұрын
❤
@ammukuttyc920627 күн бұрын
മക്കളുടെ ടെൻഷൻ ഉള്ള അമ്മ മാർ ചിന്തിക്കാതിരികാൻ പററുമോ , അങനെ ഉള്ള വർ മകളെ ഉപേക്ഷിച്ചു പോയാൽ ചിന്ത തീരും.
@MoneytechMedia21 күн бұрын
Good morning
@shibindask359Ай бұрын
😍
@MoneytechMediaАй бұрын
Welcome
@JJ-ez8meАй бұрын
എനിക്ക് താല്പര്യം ഉള്ള അഥവാ എല്ലാം കൊണ്ട് ഉം എന്നെ ക്കൊണ്ട് ചെയ്യാൻ പറ്റുന്ന ഒരു ജോലി വേണം എന്നുണ്ട്. പക്ഷെ അതെനിക്ക് ഏതെന്ന് അറിയില്ല. എവിടെ തുടങ്ങണം അല്ലെങ്കിൽ എങ്ങനെ, ഇതേ കുറിച്ചു ഒരു വെളിവു കിട്ടുന്നില്ല. പക്ഷെ വരും. ആത്മവിശ്വാസം നല്ലതുപോലെ ഉണ്ട് ഇതിന് താങ്കൾ ക്ക് എന്തെങ്കിലും മറുപടി തരുവാൻ തോന്നുക എങ്കിൽ, ഉണ്ട് എങ്കിൽ താങ്കൾ മറുപടി തരണം ആദ്യം ആയാണ് ഇത്തരം ഒരു കമന്റ് ഒരു വീഡിയോ യ്ക്ക് ഇടുന്നത് ഈ വീഡിയോ മുഴുവൻ ഉം കേട്ടപ്പോൾ ഇത്തരം ഒരു കമന്റ് ഇടണം എന്ന് ആണ് എന്റെ മനസ്സിൽ വന്നത്. അല്ലെങ്കിൽ വരുന്നത് (സമർപ്പണം)
@MoneytechMediaАй бұрын
വീഡിയോയിൽ ഉള്ള വാട്സ്ആപ്പ് നമ്പറിൽ നിങ്ങളെക്കുറിച്ച് ലഘു വിവരണം സഹിതം മെസ്സേജ് അയക്കുക
@JJ-ez8meАй бұрын
@@MoneytechMediaപക്ഷെ എനിക്ക് താല്പര്യം ഇല്ല. (അത്തരം ത്തിൽ എന്നെ അറിഞ്ഞ് ആരെങ്കിലും എന്നെ സഹായിക്കുക എന്നതിനോട്. മറ്റൊന്നും കൊണ്ട് അല്ല എന്നെ കുറിച്ച് ഞാൻ മാത്രം അറിഞ്ഞാൽ പോരെ. എന്തിന് മറ്റുള്ളവർ അറിയുന്നു . അതിൽ എനിക്ക് ഒട്ടും തന്നെ താല്പര്യം ഇല്ല. താങ്കൾ ക്ക് മറുപടി ഉണ്ട് എങ്കിൽ അതു പെട്ടെന്നു തരണമെന്നില്ല. താങ്കളുടെ സൗകര്യം ത്തിന് പിന്നീട് തന്നാൽ മതി ആകും)
@JJ-ez8me29 күн бұрын
@@MoneytechMedia നന്ദി
@lizyroji308720 күн бұрын
I@@JJ-ez8me
@SasiKumar-yq8fxАй бұрын
പായ മാറ്റിക്കെട്ടി വന്നിടത്തേക്കു തന്നെ തിരിച്ചു പോവുക.
@MoneytechMediaАй бұрын
Good morning
@jayasreevinodan6073Ай бұрын
Sir.. Councelling കൊടുക്കുന്നുണ്ടോ?.. Please give contact Number sir. Please help
@MoneytechMediaАй бұрын
വീഡിയോയുടെ ഡിസ്ക്രിപ്ഷനിൽ മൊബൈൽ നമ്പർ ഇട്ടിട്ടുണ്ട്. കാണുക കോൺടാക്ട് ചെയ്യുക. ഫോൺ നമ്പർ ഉപയോഗിക്കുന്ന കമൻറുകൾ പലതും യൂട്യൂബ് ഹൈഡ് ചെയ്തു വയ്ക്കുകയാണ് അതുകൊണ്ടാണ് ഇവിടെ ഫോൺ നമ്പർ നൽകാത്തത്.