ബംഗാളിൽ സുപ്രീം കോടതിയും സംഘികൾക്ക് വേണ്ടി ഇടപെട്ടു, സംഘപരിവാരത്തിന്റെ കാര്യത്തിൽ കോടതിക്കും എന്തൊരു ഉത്സാഹമാണ്.
@anumvk56422 ай бұрын
Very very true sir
@naseerabegum63142 ай бұрын
എല്ലാം തന്നെ ആസൂത്രിതം...... ❤❤❤❤❤❤❤
@indrans54872 ай бұрын
മലയാളികളെ പറയിപ്പിക്കാനായി ഒരു ഗവർണർ😮
@rasheedaryad3722 ай бұрын
Yes
@sujazana76572 ай бұрын
Sathiyam
@jabirnp4972 ай бұрын
മട്ടുള്ളവരുടെ ദു:ഖത്തിൽ ആനന്ദം കാണുന്ന ബോസിനെ ഉടൻ ചികിത്സിക്കനം. ഇ ത്തരം വൃത്തികേടുകൾക്ക് ജനം കൂട്ടുനിൽക്കില്ല. ""സത്യമേവജയതേ""...
@francischittilapilly76642 ай бұрын
That's why his parents gave him the name " Ananda Bose". Eyyalude peedana case endayyi??
@shajahanrifayi84922 ай бұрын
അത് ചെയ്തത് സംഘ പരിവാർ തന്നെയാണ്. ആസൂത്രിതമായി ചെയ്തതാണ്..മമതയെ താഴെ ഇറക്കാൻ. താങ്കൾക്ക് ഒരായിരം ആശംസകൾ..
@Jamesdevassy2 ай бұрын
+ CPM too●●
@puliyakot2 ай бұрын
കേസ് എത്രയും പെട്ടെന്ന് സിബിഐക്ക് കൈമാറാൻ ഇനി ഇതായിരിക്കുമോ കാരണം???!!!. പരേതയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ.
@vcajayakumarajayakumar63712 ай бұрын
ആനന്ദബോസ് സ്വയം ബംഗാൾ രാജ്ഭവൻ ജീവനക്കാരിയേ പീഡിപ്പിച്ച കേസുണ്ടല്ലോ.
@oommenninan25632 ай бұрын
Well said
@maryphilip29482 ай бұрын
Correct 💯 you're talking.
@nabuhannabuhan82432 ай бұрын
ഈ വാർത്ത കേട്ടിട്ട് ഈ കൊലപാതകത്തിൽ സംഘപരിവാറിന് പങ്കുണ്ടോ എന്നൊരു സംശയം ഉണ്ട്
@abdulraheemkolikkara71072 ай бұрын
*അസ്സലാമു അലൈക്കും വ: റഹ്മ* സർ🎉മഹാരാഷ്ട്രയിലെ ബദലാപൂരിൽ നഴ്സറി കുഞ്ഞുങ്ങളെ പീടിപ്പിച്ചവർക്കെതിരെ ഇത്പോലെ തന്നെയുള്ള ആരോപണമുണ്ട്🎉അവിടേയും സർക്കാർ നിശിക്രീയമായിരുന്നു🎉ഗോധീമീഡിയയും സങ്കികളും കണ്ടില്ലെന്ന് നടിക്കുന്നു🎉സുപ്രീം കോടതിയും തഥൈവ
@indian-o5f2 ай бұрын
തള്ളാഹു ക്യൂക്കമ്പർ തിന്നാൻ പോയി
@minigopinadh28532 ай бұрын
@@indian-o5f😂 അത് കണ്ടുപിടിച്ചു വല്ലവരുടെയും കൂ-യിൽ തീ-മുണ്ടോന്ന് തപ്പുന്ന കഴുത😂😂😂
@rasheedaryad3722 ай бұрын
Very good speaking
@sujazana76572 ай бұрын
Well said 👍❤️
@aneesha.k50612 ай бұрын
ബംഗാളി governor ആനന്ദ ബോസ്സ് ബിജെപി നേതാവ് ആയി മാറി,ഇയാളെ വെപ്രാളം കണ്ടാൽ തോന്നും ബിജെപി യിൽ നിന്നും ഇയാൾക്ക് ബംഗാളി സർക്കാറിനെ മറിച്ചിടാൻ കോടികൾ കിട്ടിക്കാണുമെന്നു.
@ashrafachu68262 ай бұрын
❤❤❤❤
@padminicu85162 ай бұрын
Good morning sir
@RohithS-vo4zb2 ай бұрын
Mamatha👍👍👍❤️
@fousiyashajahan18472 ай бұрын
❤
@vpbbwip2 ай бұрын
പാശ്ചാത്യ രാജ്യത്ത് ഇതൊക്കെ സംഭവിച്ചാൽ... സർക്കാർതകരും....... ഹേ ഹേ..... ഇന്ത്യയിൽ സംഭവിച്ചാൽ...... മിണ്ടിപ്പോകരുത്..... പ്രത്യേകിച്ച് സംസ്ഥാന ഗവർണർ... ഹോ ഹോ... ഘോരം... ഘോരം..😂😂😂😂😂😂
@Usersd-n5o2 ай бұрын
എല്ലാ സംസ്ഥാനത്തും ഒരേ നയം വേണം എന്നാണ് ഉദ്ദേശിച്ചത്
@vpbbwip2 ай бұрын
@@Usersd-n5o നിങ്ങൾക്കെന്തറിയാം?! ഗവർണർ ചോദ്യം ചെയ്തതിലാണ് ഇദ്ദേഹം പ്രകോപിതനായിരിക്കുന്നത്. ഇസ്ലാമിസ്റ്റ്കൾക്ക് എന്താണോ സുഖിക്കുന്നത് അതാണ് അദ്ദേഹത്തിന് പഥൃം. മമത എങ്കിൽ മമ്ത. That's all. ഇരിപ്പ് കാനഡയിൽ ആണെങ്കിലും മനസ്സ് സത്യസരണിയിൽ തന്നെ ഉണ്ട്.
@banukv10862 ай бұрын
So sad .Indian politics
@mohamedrasheed62732 ай бұрын
Mr. Binoj Nair , you should have pin pointed the lapses and delays from Bengal Government. BJP doesn't require much reasons to dismiss the Bengal Government. They will create riots , if necessary. Remember Indira dismissed the EMS Government .
@shajimathews38222 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@rajasekarannair9072 ай бұрын
മമതാ ബാനർജി എന്തെടുക്കുകയായിരുന്നു ഇതുവരെ.....? ശക്തമായ നടപടിയെടുക്കാത്തതിൽ എന്തോ"" ഉണ്ട്. രാഷ്ട്രപതി ഭരണം ലക്ഷ്യമാക്കിയിരിക്കുന്ന ചേട്ടാ നിയന്മാർ ഉള്ളപ്പോൾ .....? അപ്പോൾ എന്തോ ""ഉണ്ട്....
@chandrannair91892 ай бұрын
Some comments are missing.
@NaughtySaint-kz8co2 ай бұрын
ഗവർണ്ണർക്ക് സുവോമോട്ടോ നടപടിയെടുക്കാൻ അധികാരമുണ്ടോ ?. സംസ്ഥാന സർക്കാറുകളെ ഉപദേശിക്കാൻ മാത്രമല്ലേ ഗവർണ്ണർക്ക് അധികാരം ഉള്ളൂ ?. സംസ്ഥാന സർക്കാറുക്ക് ഇത്തരം ഗവർണ്ണർമാരെ തിരിച്ചയക്കാൻ അവകാശമുണ്ടായിരിക്കണം അല്ലെങ്കിലെന്തു ജനാധിപത്യം ?.
@ashrafc4352 ай бұрын
മണിപ്പുരിൻ്റെ വിഷയത്തിൽ സുപ്രിം കോടതി യുടെ നിലപാട് എന്താണ്?🤔
@kennypaul33862 ай бұрын
Manipur is very near state , compare😊😊
@karunasrd81252 ай бұрын
മണിപ്പൂർ ആരുടെ വീഴ്ച
@BARAM099002 ай бұрын
Why like button not working
@a.r.rajeevramakrishnan81972 ай бұрын
This bengal governor Ananada bose was a Womanizer he has no eligibility to blame mamata he always telling lies
@mohamedrasheed62732 ай бұрын
Mr Binoy Nair , I am regular viewer , I appreciate your neutrality and good motive. Opportunity is given to opportunists. In this matter I totally disagree with you. There is a big fault from the W.Bengal Government , and Mamatha banerji . The delays in various aspects are not at all acceptable. Why the resigned Principal is re appointed in another medical college ? Why police action delayed ? What action is taken against the hospital in- charge and the SHO. Why FIR is delayed ? Why Mamatha not bothered to visit place of incident , or assigned any minister and not given any directions to DGP ( The incident happened in Calcutta only ) Mamatha banergy , she herself is a woman. Now she will suffer. Ultimately BJP (and CPM) will take advantage. Very sorry state of affairs.
@BaijuSadasivan2 ай бұрын
ഇന്നലത്തെ വിഡിയോയിൽ താങ്കൾ പറഞ്ഞത് എനിക്കും നേരത്തെ തോന്നിയിരുന്നു. സന്ദേശ് ഖാലി 3ജി ആയതിന് ഇപ്പോൾ പഴുതടച്ചു സംഘ് പരിവാർ നടത്തിയ ഓപ്പറേഷൻ ആയിരുന്നിരിക്കണം ആ ബലാത്സംഗം.
@francischittilapilly76642 ай бұрын
Eyyalude poosal case endayyi ??
@chandrannair91892 ай бұрын
Co
@Sakkiyabanu60182 ай бұрын
കേന്ദ്രത്തിൻറേയും മറ്റും ഇടപെടലുകൾ കണ്ടാൽ തോന്നും ഇന്ത്യയിൽ ആദ്യമായും അവസാനമായും ഉണ്ടായ പാതകമാണ് ബംഗാളിലേത് എന്ന്.
@mohammedkunhi19642 ай бұрын
ഇപ്പോഴത്തെ ബംഗാൾ ഗവർണർ കേരളത്തിലെ ഗവർണറെപ്പോലെ സൂപ്പർ മുഖ്യമന്ത്രിയെപ്പോലെ പെരുമാറുന്നു
@jamesvplathodathil7982 ай бұрын
Mr. Binoj, താങ്കൾക്ക് അടുത്തറിയുന്ന, നിഷ്പക്ഷ രാഷ്ട്രീയമുള്ള സുഹൃത്തുക്കൾ ആരെങ്കിലും ബംഗാൾ സംസ്ഥാനത്ത് ഉണ്ടെങ്കിൽ, ദയവായി ഒന്ന് അന്വേഷിച്ച് മനസ്സിലാക്കുക . CPM ൻ്റെ അവസാന കാലത്തേക്കാൾ , വളരെ തകർന്ന ക്രമ സമാധാന നിലയും അരാജകത്വവും, കൊടികുത്തി വാഴുകയാണ് അവിടെ എന്ന്, അപ്പോള് മനസ്സിലാകും. Rahul Gandhi ക്ക് പോലും, വിമർശിക്കേണ്ടി വന്നത് അതുകൊണ്ടാണ് .! TMC യ്ക്ക് ഭരണ നഷ്ടം, എതാണ്ട് ഉറപ്പാണ് .
@saydruaasayd2 ай бұрын
നന്നായി മമതയുടെ അഹങ്കാരം കുറച്ചു india മുന്നണിയിൽ സജീവമായി നിൽക്കാൻ സഹായിച്ചേക്കും. ഉദാഹരണമായി ആപ്പ് പാർട്ടി ഉറച്ചു നിന്നത് പോലെ.
@hakkimkm88812 ай бұрын
ഈ സ്ത്രീ ലംബടൻ ഗവർണർ ആനന്ദബോസ് മലയാളിക്ക് അപമാനം.....
@vijayannair95352 ай бұрын
രാഷ്രപതി ഭരണം എളുപ്പമല്ല . മണിപ്പൂരിൽ ഏർപ്പെടുത്താത്ത ഭരണം എങ്ങിനെ ബംഗാളിൽ ' മാത്രമല്ല രക്ഷ ട്രപതി ഭരണം ദീദിക്ക് ശക്തി കൂടുകയേ ഉള്ളൂ.
@Mathew-f42 ай бұрын
മമത പരാജയം ആണെങ്കിൽ പ്രതിപക്ഷം ഇടപെടും സ്വഭാവികം
@gracyvarghese77722 ай бұрын
അമിത് ഷായും മോദിയും കാലങ്ങളായി നടത്തി വന്ന കുടില തന്ത്രങ്ങൾ ഒന്നും വിജയം കാണാതിരുന്നിടത്തു കിട്ടിയ ഈ അവസരം അവർ നഷ്ടമാക്കില്ല... ഗവർണ്ണർ ആനന്ദ ബോസും അടിയേറ്റ പാമ്പാണെന്നു മറക്കരുതു . സ്ത്രീ പീഡന കേസ് അയാൾ മറക്കുമോ? പ്രതികാര ബുദ്ധിയോടെ മാത്രമേ അയാൾ പ്രവർത്തിക്കു.... മലയാളി ബുദ്ധിയും... അയാൾ പ്രതികാരം തീർക്കുകയാണു.... മമത ഇവിടെ തോൽക്കാൻ അനുവദിച്ചു കൂടാ... ബി.ജെ.പി. അവിടെ അധികാരത്തിലേറാൻ പ്രതിപക്ഷ പാർട്ടികൾ അവസരം കൊടുക്കരുതു.... അതേ സമയം കൊല്ലപ്പെട്ട ഡാക്ടർക്കു നീതിയും ലഭിക്കണം.... മോദി വിദേശ പര്യടനത്തിൽ...😊😊😊 യുക്രെയിൻ യുദ്ധം നിർത്തലാക്കാൻ പോയതാണു... ബുദ്ധനേ ഒക്കെ ഉദ്ധരിച്ചു സമാധാന പ്രിയനായ ശാന്തി ദൂതൻ മോദി വലിയ പ്രസംഗം നടത്തിയതു കേട്ടിട്ടു ഒരു vdo ഇടണം...
@alimohammed26452 ай бұрын
ഉറങ്ങി കിടക്കുന്ന പൊന്നു മോളെ ആരാണ് കൊന്നത് എന്ന് വേണ്ട രീതിയിൽ ഉള്ള ഇൻവെസ്റ്റികഷൻ നടത്തട്ടെ
@thetechnolink2 ай бұрын
Governor of West Bengal is acting .like an agent of the BJP.. Defeat the divisive politics of BJP.
@maayavitrolls47842 ай бұрын
Up yil nadannathinnu avidathe cm ne yanthu cahaithu. Athu bjp yalle.