@@snbeautyvlogs7270 I just asked about a very serious problem I am facing as of now . First I used to think it was 'eli or peruchazhi' . But , same time I saw a 'mullan panni' roaming around at night one day .A person I know too told me about appearance of mullanpanni near by . Now I got a 'mullu' from very near of a maracheeni' chedi .So I am confirmed that it is mullan panni indeed which has been eating 'maracheeni' from 'prambu' . So , can you help me? If you are not 100% sure , that reply also is welcome .No probs .... but , pls give an answer .
@SuneeraSuni-g7b2 ай бұрын
ടൈഗർ balm പറ്റുമോ
@snbeautyvlogs72702 ай бұрын
mathi
@abdulazeez41372 ай бұрын
പാറ്റ ചാവുന്ന മരുന്ന് ഉണ്ടോ?
@Neziyashajahan2 ай бұрын
@@abdulazeez4137ഉണ്ട് super marketil kittum പാറ്റയ്ക്ക് ഉള്ള ചോക്ക് തരാൻ പറഞ്ഞാൽ മതി ഞാൻ വച്ചതാ എല്ലാം ചത്തു 😊
@abdulazeez41372 ай бұрын
പാറ്റ ചാവില്ല നമ്മൾ ചാവും എല്ലാം കഴിഞ്ഞതാണ് യൂട്യൂബിൽ കാണുന്ന എല്ലാം വെച്ചു ഒരിക്കലും ഇത് പൊട്ടി മുളക്കാതിരിക്കില്ല അതിന്റെ മരുന്നാണ് ചോദിച്ചത് ഒരിക്കലും പൊട്ടി മുളക്കരുത് ചത്ത് പണ്ടാരമടങ്ങണം അങ്ങിനെ ഉള്ള മരുന്ന് പറഞ്ഞു തന്നാൽ 2001രൂപ ഉറപ്പായും അയച്ചു തരും
@AyishaAshraf-ew1hn2 ай бұрын
👍👍👍👍👍👍
@JamesAlappat2 ай бұрын
വിക്സ് എന്നു പറഞ്ഞിട്ടു
@punegaregemogral2 ай бұрын
ഇതൊക്കെ നടക്കുമോ
@JamesAlappat2 ай бұрын
ഇനി ഒരു പാറ്റയെ ചേർത്തു കൊടുക്കാം.
@Neziyashajahan2 ай бұрын
😂😂😂😂
@snbeautyvlogs72702 ай бұрын
കൊടുത്തോളൂ 😂2എണ്ണം ആയിക്കോട്ടെ🤣
@Neziyashajahan2 ай бұрын
@@snbeautyvlogs7270 😂😂😂👌🏻
@kunchikoyapalliyali4072 ай бұрын
വെച്ച് നോക്കട്ടെ റിസൾട്ട് എങ്ങിനെ എന്ന് - എന്നിട്ട് പൂചെണ്ടുകൾ +