Pappaya ilakondundakkiya hair dye superayittundu eyoru reethi njan adyayitta kanane pappaya ila ivide ullathanu ennittum eyoru upayogam njanarinjillallo will try soon thanks a lot dear
@sabeenac.i407720 күн бұрын
പപ്പായ ഇല കൊണ്ട് കെമിക്കൽ ഫ്രീ ആയിട്ടുള്ള നല്ല അടിപൊളി ആയിട്ടുള്ള ഒരു ഹെയർ ഡൈ ആണ് ഉണ്ടാക്കി കാണിച്ചത്.. തീർച്ചയായും പപ്പായ ഇല കൊണ്ട് ഡൈ തയ്യാറാക്കി നോക്കുന്നുണ്ട്
@rijysmitheshwe221020 күн бұрын
Pappaya ila kondulla nallaoru hair dye preparation aanu kaanichu thannathu, it seems very effective, chemical free ayathu kondu side effectsnde tension ilathe use cheiyyam, nice sharing
@navyapinky983020 күн бұрын
papaya leaf kondulla hair dye valare nannayittund chemical free aayathu kondu side effects onnum thanne undavukayum illa
chemical free ayi side effects onnum illathe veettil ondakkan pattiya nalloru hair dye arunnu. pappaya ila kku ingane oru upayagam ondennu ariyillarunnu. looks very effective.
@bindunv560920 күн бұрын
pappaya leaf kondu thayyarakkiya nalloru natural chemical free hair dye eppozhum ithupolulla chemical free dyes use cheyyunnathanu nallath
ഉണ്ടാക്കിയ ജ്യൂസ് കുടിച്ചാൽ പിന്നീട് വരുന്ന മുടിയെല്ലാം കറു ത്ത് വരും എന്ന് കൂടി ചേർക്കമായിരുന്നു.
@josephkurian641818 күн бұрын
Mkb😅h
@girijakumary364118 күн бұрын
Anthokke ela eduthu oronnu kanikkum
@Nafeesa-j9k14 күн бұрын
0:10 ❤❤❤😂❤@@josephkurian6418
@bhaskarankk910318 күн бұрын
നെല്ലിക്ക പൊടി കൂടാതെ വേറൊരു പൊടി കൂടെ ചേർക്കാൻ പറയുന്നുണ്ട്. ആ പൊടിയുടെ പേർ സ്പീഡിൽ പറഞ്ഞത് കൊണ്ട് വ്യക്തമാകുന്നില്ല. ഒന്ന് വ്യക്തമാക്കിയാൽ നന്നായിരുന്നു.
@aliceprakash796418 күн бұрын
മയിലാഞ്ചി പൊടി
@Honeybee-02215 күн бұрын
Mehanthi podi
@unnia54903 күн бұрын
Speed kurach ketu nokku😢
@sreelalmenon92309 күн бұрын
പപ്പായ ജ്യൂസിന്റെ കൂടെ നെല്ലിക്ക പ്പൊടി മൈലാഞ്ചി പൊടി ചേർക്കാൻ ആണ് പറഞ്ഞത്
@sheemak841820 күн бұрын
Pappaya ila kondi ithupole cheyyamennu puthiya arivaanu ketto entayalum try cheithu nokkunnund chemical onnum cherkkathathanallo
@Kunhalikoya-o5e17 күн бұрын
Mehanthipodi =henna pauder moilanji podi
@barnamondal389620 күн бұрын
chemical-free hair dye made with papaya leaves is very good....nice sharing dear.