ബംഗ്ലാദേശ് - അമേരിക്ക കൊളുത്തിയ ഉമിത്തീ | T.G.MOHANDAS |

  Рет қаралды 26,975

pathrika

pathrika

Күн бұрын

#tgmohandas #pathrika #narendramodi #bangladesh
ദിവസവും വാർത്തയാകുന്നു ബംഗ്ലാദേശ്. അടി അട്ടിമറി തിരിച്ചടി. കൂടാതെ ലോകത്തെങ്ങും ഇല്ലാത്ത സീനിയർ പട്ടാള ഓഫീസർമാരെ അനുസരിക്കാത്ത പട്ടാളം. ഉമിക്ക് തീ ഇട്ടിട്ട് അമേരിക്കയുടെ അംബാസിഡർ പീറ്റർ ഹാസ് നാട് വിട്ടോ ? നിർണായകമായ നടപടികൾ നരേന്ദ്ര മോദി സ്വീകരിച്ചു എന്ന് വരും.
ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ.

Пікірлер: 204
@user-ib3hr9ro6k
@user-ib3hr9ro6k 15 күн бұрын
ടി.ജി.യുടെ ചർച്ച ശ്രവിച്ചു കഴിഞ്ഞാൽ ആ വിഷയവുമായി ബന്ധപ്പെട്ട ഉത്കണ്ഠ ഇല്ലാതാകും❤❤❤
@lakshmishrekumar
@lakshmishrekumar 14 күн бұрын
@user TG is the best
@lakshmishrekumar
@lakshmishrekumar 14 күн бұрын
@user TG is 🔥
@rameshsabitha6559
@rameshsabitha6559 15 күн бұрын
യോഗി പുലിയാ ❤❤❤.... ബലാത്സംഗവീരന്മാർ ക്ക്‌ ബുള് ഡോസർ ദേശസ്നേഹികൾക്ക് സമ്മാനം ദേശദ്രോഹികൾക്ക് ജയിൽ.... അദ്ദേഹത്തെ സമ്മതിക്കണം 💪🏻💪🏻👍🏻🌹👌🏻👏🏻👏🏻👏🏻
@lakshmishrekumar
@lakshmishrekumar 14 күн бұрын
@rameshsabitha വാക്ക് പറഞാൽ, വാകായി മാത്രം അല്ല , പ്രവർത്തിക്കും എന്ന ഉറപ്പ് 👌👍
@bijlikumar123
@bijlikumar123 15 күн бұрын
ബാങ്ക്ളാദേശിലേക്കുള്ള ചരക്ക് നീക്കം അവസാനിപ്പിച്ചാൽ കാര്യം തീരുമാനമാകും ....
@pathrika
@pathrika 15 күн бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@lakshmishrekumar
@lakshmishrekumar 14 күн бұрын
@bijlikumar Good suggestion ..
@Krishna-n5g4d
@Krishna-n5g4d 13 күн бұрын
അനധികൃതമായി നുഴഞ്ഞുകയറി മമതയുടെ സഹായത്തോടെ വോട്ടർ id യും ആധാറുമൊക്കെ സംഘടിപ്പിച്ച ഒരുകോടി ബംഗ്ലാദേശികൾ നമ്മുടെ രാജ്യത്തുണ്ട്.അവരെയൊക്കെ ഇവിടെനിന്നും പുറത്താക്കണം.ശേഷം മമതയുടെ സർക്കാരിനെ ഇനിയൊരിക്കലും തിരിച്ചുവരാത്തവിധമുള്ള പണികൊടുക്കണം. അതുപോലെ കേരളത്തിൽ പെരുമ്പാവൂർ അവിടെ കേന്ദ്ര ഇന്റലിജെ ൻസിന്റെ ശ്രദ്ധയും, നടപടികളും ഉണ്ടാകണം.
@jayan3281
@jayan3281 13 күн бұрын
With T G ,you must be very much prepared, mentally and also literally. Any how T G supported nicely. Good.
@Hollybolly_scriptures
@Hollybolly_scriptures 12 күн бұрын
I love this lady❤️❤️❤️
@user-ye4dn5tk3k
@user-ye4dn5tk3k 15 күн бұрын
ബംഗ്ലാദേശ് ഏതായാലും ഒരു മൂലയ്ക്കായി.
@pathrika
@pathrika 15 күн бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@lakshmishrekumar
@lakshmishrekumar 15 күн бұрын
👌
@MohanSimpson
@MohanSimpson 15 күн бұрын
സോഷ്യല്‍ മീഡിയയില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ള പ്രോഗ്രാം...🙏
@lakshmishrekumar
@lakshmishrekumar 14 күн бұрын
@@MohanSimpson Wow, പ്രചോദനം പകുരുന്ന് വാകുകൾ 🙏 bless u 🙌
@SasiNair-le9zx
@SasiNair-le9zx 15 күн бұрын
എന്റെ ഒരു സംശയം 🙏 സുഖം തേടിപോയവർ സുഖിച്ചപ്പോൾ ഭാരതം പോടാ പുല്ലെ 🙏 ഇപ്പോൾ ദുഃഖം വന്നപ്പോൾ ലോകത്തിലുള്ള ഭാരതീയർ പ്രത്യേകിച്ച് മലയാളികൾ കൊലവിളി മോദിജിക്കു എതിരെ നടത്തുന്നു 🙏 ഹ്യൂറികളെ തേടിപോകുന്നവരുടെയും ഗതി ഇതു തന്നെ ആയിരിക്കും🙏 ഇരുകാലിമൃഗം നാൽകാലികളെ വധിക്കുന്ന ഈ ഭൂലോകത്തിൽ സർവനാശമല്ലാതെ ഒന്നും സംഭവിക്കില്ല എന്നും നമ്മ മത ( മര ) പുരോഹിതർ അറിഞ്ഞാൽ നന്ന് 🙏 പ്രകൃതി പടച്ചട്ട അണിഞ്ഞു ഇറങ്ങിട്ടുണ്ട് 🙏കണ്ടറിയുക or കൊണ്ടറിയുക 🙏 എന്താ തയ്യാർ അല്ലെ 🙏ജയ് ജയ് ശ്രീറാം 🙏🙏
@pathrika
@pathrika 15 күн бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@lakshmishrekumar
@lakshmishrekumar 15 күн бұрын
@sasinair 🎯
@sshiva101
@sshiva101 15 күн бұрын
കാവിയുടുത്ത ആൾ ഇൻഡ്യൻ പതാക പിടിച്ച് നിന്നത് കൊൽക്കട്ട പ്രക്ഷോഭത്തിലാണ്; ബംഗ്ലാദേശിലല്ല
@pathrika
@pathrika 15 күн бұрын
ശ്രദ്ധിച്ചു വീഡിയോ കാണൂ. അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@Krishna-n5g4d
@Krishna-n5g4d 13 күн бұрын
ബംഗ്ലാദേശിലാണ്.
@CymaticsIk
@CymaticsIk 15 күн бұрын
അമേരിക്ക ഇനി ഒന്നും ചെയ്യരുണ്ടതില്ല അവരെ നശിപ്പിക്കാൻ ഇനി അവർ തന്നെ മതി... 😌
@pathrika
@pathrika 15 күн бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@lakshmishrekumar
@lakshmishrekumar 15 күн бұрын
@cymaticslk 🙆😅
@tinuthomas19
@tinuthomas19 14 күн бұрын
Live in fools paradise
@vrmallia9050
@vrmallia9050 15 күн бұрын
More and more information on the subject. Good. Hats off to TG.
@lakshmishrekumar
@lakshmishrekumar 14 күн бұрын
@@vrmallia9050 👍🙏🙌 bless you
@Kunjumonkappilkayamkulam
@Kunjumonkappilkayamkulam 15 күн бұрын
T G സാർ 🙏❤️
@lakshmishrekumar
@lakshmishrekumar 15 күн бұрын
@user👍 TG 🔥
@KochuVunu
@KochuVunu 14 күн бұрын
🙏👌👌👌
@lakshmishrekumar
@lakshmishrekumar 14 күн бұрын
@KochuVunu👍🙏god bless you for encouraging us on🙌
@AjayakummarAjay-ny7ej
@AjayakummarAjay-ny7ej 14 күн бұрын
സൗണ്ട് കൂട്ടണം സർ ❤
@ranjeemk376
@ranjeemk376 14 күн бұрын
നന്നായിട്ടുണ്ട്
@lakshmishrekumar
@lakshmishrekumar 14 күн бұрын
@ranjeem 👍 bless you 🙌
@radhakrishnannair5670
@radhakrishnannair5670 15 күн бұрын
സോറോസിനെ തീർത്താൽ ലോക ത്ത്സമാധാനം ആകും
@pathrika
@pathrika 15 күн бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@lakshmishrekumar
@lakshmishrekumar 15 күн бұрын
@radhakrishnan 🙆 അത് വേണ്ട അത് വേണ്ട😅
@18bhagyalekshmipol50
@18bhagyalekshmipol50 15 күн бұрын
He has a son
@lakshmishrekumar
@lakshmishrekumar 15 күн бұрын
@@18bhagyalekshmipol50 so the next gen is probably being trained to replicate fathers strategies
@jaimohankp1837
@jaimohankp1837 15 күн бұрын
Really super views...congrats...!!
@lakshmishrekumar
@lakshmishrekumar 14 күн бұрын
@@jaimohankp1837 Thank you for the feedback, God Bless You 🙌
@radhakrishnant7626
@radhakrishnant7626 15 күн бұрын
Informative🙏 pathrika🙏
@lakshmishrekumar
@lakshmishrekumar 14 күн бұрын
@@radhakrishnant7626Thank you for the feedback ... Bless You 🙌
@babyampatt468
@babyampatt468 14 күн бұрын
യോഗിജി ഭാരത മാതാവിൻ്റെ വീര പുത്രൻ❤❤
@lakshmishrekumar
@lakshmishrekumar 14 күн бұрын
@@babyampatt468 👌🇮🇳
@lakshmishrekumar
@lakshmishrekumar 14 күн бұрын
@@babyampatt468 👌🇮🇳
@arunadhil2025
@arunadhil2025 15 күн бұрын
വളരെ ശരിയാണ്👍
@lakshmishrekumar
@lakshmishrekumar 15 күн бұрын
@arun 🙏👍🙌
@arunadhil2025
@arunadhil2025 15 күн бұрын
@@lakshmishrekumar 🙌
@prasoonkumar8895
@prasoonkumar8895 15 күн бұрын
TG Sir crorrect. Dr. Manishkumar in Capital TV very clearly explained regarding flooding in Bangladesh.
@lakshmishrekumar
@lakshmishrekumar 15 күн бұрын
👌
@bababluelotus
@bababluelotus 14 күн бұрын
എന്താണ് പറഞ്ഞത്
@babyampatt468
@babyampatt468 14 күн бұрын
മ്മടെ ദുരിതാശ്വാസ ഫണ്ടിൽ ഒരു കണ്ണ് വേണേ എൻ്റെ ഭഗവാനെ😂😂
@lakshmishrekumar
@lakshmishrekumar 14 күн бұрын
@@babyampatt468 🙆😀
@999vsvs
@999vsvs 15 күн бұрын
🙏
@pathrika
@pathrika 15 күн бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@lakshmishrekumar
@lakshmishrekumar 15 күн бұрын
@999🙏🙌
@rajanand5097
@rajanand5097 15 күн бұрын
Good dear T Gi and Lakshmi
@lakshmishrekumar
@lakshmishrekumar 15 күн бұрын
@rajan 🙏👍 thank you for feedback and support, 🙌
@balagangadharan3691
@balagangadharan3691 14 күн бұрын
Sir The audio is very low please rectify 🇮🇳
@dipinr
@dipinr 9 күн бұрын
@RajanRajanmadhavanpillai
@RajanRajanmadhavanpillai 13 күн бұрын
ജയ് ഭാരത് ആന്റ മോദീ ജീ❤️🥰♥️🥰
@lakshmishrekumar
@lakshmishrekumar 13 күн бұрын
@RajanRajan🙏🙌 bless you
@lakshmishrekumar
@lakshmishrekumar 13 күн бұрын
@Rajan അവസാനം വരുന്ന Prediction കണ്ടോ... എന്താണ് നിങ്ങളുടെ ഭവിഷ്യ വാണി?
@dileepdev73
@dileepdev73 15 күн бұрын
Supper👍
@lakshmishrekumar
@lakshmishrekumar 15 күн бұрын
@dileepdev thank you for the feedback 🙏👍🙌
@Vks.149
@Vks.149 15 күн бұрын
രാണ്ടാൾക്കും നമസ്കാരം മുണ്ടേ🙏
@cs73013
@cs73013 15 күн бұрын
ഒട്ടക മൂത്രം ..ഫാൻസ് ആണോ...
@pathrika
@pathrika 15 күн бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@lakshmishrekumar
@lakshmishrekumar 15 күн бұрын
@vks നിങ്ങൾക്കും നല്ല നമസ്കാരം ഉണ്ടെ 🙏
@manholim7272
@manholim7272 14 күн бұрын
ബടക്കാക്കി.. തനിക്കാകാം എന്ന സായ്‌പിന്റെ പുത്തി.. ചീറ്റിപ്പോയി...
@lakshmishrekumar
@lakshmishrekumar 14 күн бұрын
@manholim , ആ പ്രയോഗം ..👌
@rekhavenu2159
@rekhavenu2159 15 күн бұрын
Jai Bharat!
@lakshmishrekumar
@lakshmishrekumar 14 күн бұрын
@@rekhavenu2159 Jaya he, jaya he, jaya, jaya, jaya he... 🇮🇳
@santhoshpt4781
@santhoshpt4781 14 күн бұрын
പത്രങ്ങൾ തമസ്ക്കരിക്കുന്ന ദേശീയ വാർത്തകളും സംഭവങ്ങളും അറിയണമെങ്കിൽ TG യെ കേൾക്കണം.
@lakshmishrekumar
@lakshmishrekumar 14 күн бұрын
@Santhosh exactly! TG 💪💪💪
@lakshmishrekumar
@lakshmishrekumar 14 күн бұрын
T.G Sir, വീഡിയോയുടെ അവസാനം, ഒരു പ്രവചനം.... നടത്തിയിട്ടുണ്ട്.... ബംഗ്ലാദേശ്ിൽ വരാൻ പോകുന്നത്... കേട്ടു നോക്കൂ 🙏
@glengipauly
@glengipauly 12 күн бұрын
??
@lakshmishrekumar
@lakshmishrekumar 12 күн бұрын
@@glengipauly അവസാനം വരെ കണ്ടാൽ കേള്കാം.. ഇവിടെ എഴുതിയാൽ അത് easy ആയി പോവില്ലേ... 😀
@glengipauly
@glengipauly 12 күн бұрын
@@lakshmishrekumar hint para
@lakshmishrekumar
@lakshmishrekumar 10 күн бұрын
@@glengipauly അത്രയ്ക്ക് മടി ശെരി അല്ല... 🙏
@glengipauly
@glengipauly 7 күн бұрын
@@lakshmishrekumar eniku kandittu mansilayilla...athannu paranjae..
@NGKannur
@NGKannur 15 күн бұрын
ഇതൊന്നു മാത്യു സമൂവാലിനെ ആർകെങ്കിലും കേൾപ്പിക്കാൻ പറ്റുമോ? അയാൾ അമേരിക്കാൻ തള്ളുകൾ നടത്തുകയാണ് 😔
@lakshmishrekumar
@lakshmishrekumar 15 күн бұрын
@NG 👍😀 , please share widely 🙏
@user-ib3hr9ro6k
@user-ib3hr9ro6k 15 күн бұрын
എന്താണത് ?
@Jkvp534
@Jkvp534 15 күн бұрын
അയാള് പറയുന്ന വിചിത്ര ന്യായം കേട്ടാൽ നമുക്ക് ഒരെണ്ണം കൊടുക്കാൻ തോന്നും..അതായത് ഞാൻ നിൻ്റെ രാജ്യത്തെ വിഘടന വാദികളെ സപ്പോർട്ട് ചെയ്യും നിൻ്റെ അയൽ രാജ്യങ്ങളിൽ പ്രശ്നം ഉണ്ടാക്കും,ഞാൻ നിൻ്റെ ശത്രു രാജ്യത്തെ വെച്ച് നിൻ്റെ സൈനികരെ തീർക്കും,ഞാൻ നിൻ്റെ രാജ്യത്ത് അരക്ഷിതാവസ്ഥ ഉണ്ടാക്കി നിൻ്റെ ഭരണം അട്ടിമറിക്കും നിൻ്റെ വീട്ടിലെ പെണ്ണുങ്ങളുടെ കാര്യത്തിൽ വരെ ഞാൻ കേറി ഇടപെടും.. ചുരുക്കി പറഞ്ഞാല് നേ എൻ്റെ indirect ആയിട്ടുള്ള അധിനിവേശം അംഗീകരിച്ചില്ലേൽ നിന്ന് ഞാൻ നശിപ്പിക്കും ഇതൊക്കെ തന്നെ ചെയ്താലും ഞാൻ ശക്തൻ ആയതു കൊണ്ട് നീ എനിക്ക് അടിമയായി നിൽക്കണം എന്ന് സാരം...🙄
@Jkvp534
@Jkvp534 15 күн бұрын
​@@lakshmishrekumarഅവർ ശക്തരാണ് അതു കൊണ്ട് വിഘടന വാദം അവർ പ്രോത്സാഹിപ്പിച്ചാലും നമ്മൾ ഒരു growing economy ആയതു കൊണ്ട് അവരെ അനുസരിച്ച് ഒരു അടിമയെ പോലെ നിൽക്കണം..അവർ ശത്തരാണ് എന്നത് സമ്മതിച്ചു..but നമ്മൾ ആരോട് ഒക്കെ സൗഹൃദം വെക്കണം എന്തൊക്കെ ചെയ്യണം എന്നൊക്കെ അവർ തീരുമാനിക്കും പോലെ ആകാവൂ എന്ന്..എന്നാപ്പിന്നെ അവിടുള്ളവർ ഇന്ത്യയിൽ വന്ന് വോട്ട് ചെയ്യട്ടെ..
@lakshmishrekumar
@lakshmishrekumar 14 күн бұрын
@@Jkvp534 😅🙆 അതു വേണ്ട , അതു വേണ്ട
@Nanc781
@Nanc781 15 күн бұрын
ഹേ പെണ്ണും മ്പിള്ളേ tg സാറിന്റെ അടുത്ത് വിവരക്കേട് പറയാതേ 😂. ❤TG sir ❤
@venugobal8585
@venugobal8585 15 күн бұрын
😂😂
@pranampkumar8606
@pranampkumar8606 12 күн бұрын
😂😂 correct
@babuperinchery8160
@babuperinchery8160 14 күн бұрын
Kashmir...congress manifesto S
@lakshmishrekumar
@lakshmishrekumar 14 күн бұрын
@Babu Yes, repealing Art 370 അല്ലേ? Fortunately, its not a state subject ..
@lakshmishrekumar
@lakshmishrekumar 14 күн бұрын
But unfortunately it's enough to fool the people of Kashmir 🙆@Babu
@ambishiva
@ambishiva 15 күн бұрын
good
@lakshmishrekumar
@lakshmishrekumar 14 күн бұрын
@@ambishiva 🙏 God Bless You
@dharmikvew
@dharmikvew 14 күн бұрын
ആഗോള രാഷ്ട്രീയ താല്പര്യങ്ങളെ കുറിച്ച് എത്രമാത്രംവ്യക്തവും സമഗ്രവുമായ കാഴ്ചപ്പാട് ഉണ്ടെന്നതിനെ ആശ്രയിച്ചാണ് ഭാരത സർക്കാർ സ്വന്തം നയതീരുമാനങ്ങൾ എടുക്കുന്നതെന്ന് അറിയുമ്പോൾ അഭിമാനം തോന്നുന്നു.
@lakshmishrekumar
@lakshmishrekumar 14 күн бұрын
@dharmikvew 👍🙏🙌 definitely, പല പ്രതിസന്ധികളും നമ്മൾ മോഡിജി ആൻഡ് ഡോവലിൻ്റെ ധൈര്യത്തിൽ ആണ് ഇരിക്കണേ 🙏
@dharmikvew
@dharmikvew 14 күн бұрын
@@lakshmishrekumar അവർ രണ്ട് പേര് മാത്രമല്ല ലോകം മുഴുവൻ തന്നെ പല യിടത്തും RSS കാരുണ്ട്. അവരെ തിരിച്ചറിയാൻ എല്ലാവർക്കും കഴിയില്ല. താഴെ തട്ടിൽ നിന്നു വരെയുള്ള സ്പന്ദനം അറിഞ്ഞിട്ട് തന്നെയാണ് തീരുമാനങ്ങൾ ഉണ്ടാവുക. മുരുകന്റെ വേലിന്റെ അറ്റം മാത്രമേ കാണാൻ കഴിയു. അത് പിടിച്ചിരിക്കുന്ന കോടിക്കണക്കിനു കൈകളെ അറിയാനുള്ള കഴിവ് ശത്രുക്കൾക്കില്ല.
@lakshmishrekumar
@lakshmishrekumar 14 күн бұрын
@@dharmikvew 👍ശെരി ആണ് ജനറൽ മാത്രം ഉണ്ടായിട്ട് കാര്യം ഇല്ല .. ചേര്ന് പ്രവർത്തിക്കണ സംഘടന ഉണ്ടെങ്കിലേ എല്ലാം ബലപ്രതമായി ചലിക്കൂ
@abhilash9k413
@abhilash9k413 15 күн бұрын
പത്രികയുടെ വീഡിയോയ്ക്ക് സൗണ്ട് കുറവാണ്
@sivakumarkolozhy368
@sivakumarkolozhy368 14 күн бұрын
ബംഗ്ലാദേശിനെ മുക്കാന്‍ ഇന്ത്യ ഡാം തുറക്കാറുണ്ട് എന്ന് ABC യില്‍ ടീജി മുമ്പ് പറഞ്ഞിട്ടുണ്ട് ട്ടാ 😅
@Right_Centrist
@Right_Centrist 13 күн бұрын
അമേരിക്ക ഉമിതി കൊളുത്തിയെങ്കിൽ കണക്കായി പോയി. ഒരു ഇന്റ്വർനാഷനൽ ക്രിമിനലും ഡിക്ടറ്റും ആയ പുട്ടിനെ ആശ്ലേഷിച്ച ആളുകളല്ലേ നമ്മൾ. ഇനി വലിയ മോറൽ ലെക്ചർ ഒന്നും വേണ്ട. ഇ അമേരിക്കൻ and വെസ്റ്റ് വിരോധം കൊണ്ട് കുറ്റം പറഞ്ഞു എത്രനാൾ ഇങ്ങനെ കരഞ്ഞുകൊണ്ടിരിക്കും നമ്മൾ? പാകിസ്താനിലെ ഇസ്ലാമിസ്റ്റും ഇത് തന്നെയല്ലേ ചെയ്യുന്നത്. നമ്മുടെ foreign policy പാലിച്ചു എല്ലാ രാജ്യത്തെയും (including Nepal & Bhutan) വെറുപ്പിച്ചിട്ട് ഇങ്ങനെ അമേരിക്കയെ കുറ്റം പറഞ്ഞു കൊണ്ടിരുന്നോ. നമ്മുടെ രാജ്യത്തിനോ ജനകൾക്കോ ഒരു ഗുണവും ഇല്ല.
@CymaticsIk
@CymaticsIk 15 күн бұрын
Hello sir.. അവർ മുസ്ലിമോ ഹിന്ദുഓ അരയാൽ എന്നതാ അവർ വേറെ രാജ്യക്കാർ ആണ്... അവർ ആ രാജ്യത്തിൽ ജീവിതപോലെ ഇവിടെ ജീവിക്കാൻ തുടങ്ങിയാൽ ഇവിടെ പ്രശ്നങ്ങൾ ഉണ്ടാക്കും.. കാരണം അവരുടെ കൾചർ ജീവിത ചര്യകൾ ആ രാജ്യത്തിനുതങ്ങുന്നതാണ്..
@pathrika
@pathrika 15 күн бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@lakshmishrekumar
@lakshmishrekumar 15 күн бұрын
@cymaticslk 👍
@AMS_28
@AMS_28 15 күн бұрын
TG sir, pls speak on Yogi Ji's speech... ❤
@lakshmishrekumar
@lakshmishrekumar 15 күн бұрын
@AMS 👍Good Idea
@radhakrishnant7626
@radhakrishnant7626 15 күн бұрын
Yogiji❤
@lakshmishrekumar
@lakshmishrekumar 14 күн бұрын
🙏🙌
@user-jx3ov3wu5t
@user-jx3ov3wu5t 14 күн бұрын
It's a ploy by US to intimidate India and stop India from gaining ascendancy economically.We have not so friendly neighbours all around,which is not good for a country like India.US wants India to be their junior partner.They have a history of creating instability in a region and taking advantage of the situation.India has to be move very diplomatically here and not to antagonise US any further .
@lakshmishrekumar
@lakshmishrekumar 14 күн бұрын
@user 🎯 bang on with the concerns and strategies on the U.S involvement angle 👍
@emerald.m1061
@emerald.m1061 15 күн бұрын
This lady should do more homework. ഇപ്പോൾ Bangladesh, Pakistanൽ നിന്നും ആയുധം വാങ്ങുന്നതായി ദേശീയ മാധ്യമത്തിൽ കണ്ടു. ഇന്ത്യക്ക് കോടിക്കണക്കിനു പണം തരാനുണ്ട്. പണമില്ലെങ്കിൽ സിലിഗുരിയിൽ സ്ഥലം തന്നാലും പോരെ. ഇന്ത്യ ഇനി ഈടില്ലാതെ അയൽക്കാരെ സഹായിക്കാൻ നിക്കരുത്. ചിലർ നമ്മുടെ അയൽക്കാരെ തകർക്കും വീണ്ടും അവര് നമ്മുടടുത്ത് വരും. ഇന്ത്യ വീണ്ടും പണം കൊടുത്ത് സഹായിക്കും. അങ്ങനെ നമ്മുടെ പണം തട്ടിയെടുക്കാനുള്ള തന്ത്രം ആണോ എന്നും സംശയിക്കണം. ശരിക്കും infiltrators നെ പുറത്താക്കാൻ പറ്റിയ സമയമാണിത്.
@generalxx559
@generalxx559 15 күн бұрын
ജലപീരങ്കി... ഉപയോഗിച്ചത് kolkata യിൽ അല്ലെ.. ബംഗ്ലാദേശിൽ അല്ലലോ
@bhadrana.v.8489
@bhadrana.v.8489 15 күн бұрын
🚩🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍👍🙏🚩🙏🌹
@lakshmishrekumar
@lakshmishrekumar 14 күн бұрын
@bhadranav 🙏🙏🙏🙏🙏✌️
@ramu-mg1mw
@ramu-mg1mw 15 күн бұрын
ഇന്ത്യൻ പതാക പിടിച്ച് നിന്നത് ബംഗ്ലാദേശിൽ കണ്ടിട്ടില്ല
@pathrika
@pathrika 15 күн бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@fleckproduction3029
@fleckproduction3029 12 күн бұрын
September 11 eniyum aavarthikkumo...?
@beauty9369
@beauty9369 15 күн бұрын
ആ സ്ത്രീ ക്കു എന്തുമാത്രം dress ആണ്..
@rajanbabu2293
@rajanbabu2293 15 күн бұрын
മോഹൻ ദാസ് ചേട്ടാ, താങ്കളുടെ കാലം കഴിഞ്ഞാൽ നട്ടൽ ഉള്ള ആരുണ്ട്? വടയാർ സുനിലിനെ ഒന്ന് പോക്കണേ 🎉
@ashokankk305
@ashokankk305 14 күн бұрын
പക്ഷെ ഇദ്ദേഹത്തിൻ്റെ അറിവും ഓർമ്മശക്തിയും ആർക്കുണ്ട്.
@gopakumara6210
@gopakumara6210 15 күн бұрын
തപ്പി തടഞ്ഞുള്ള ചോദ്യങ്ങൾ ബോർ. TG സാറിൻ്റെ മുന്നിൽ നിലവാരം കുറവ്.
@sureshpk9862
@sureshpk9862 12 күн бұрын
അമേരിക്കവെട്ടി നിരത്തി അഫ്ഗാൻ നെ പാകിസ്ഥാൻ നെ നിരത്തി ബംഗ്ലാദേശ് നെ മ്യാന്മാറിനെ ചൂഷണം തിന്നു വേണ്ടി ഇന്ത്യ ജാഗ്രതൈ
@radhakrishnanpp1122
@radhakrishnanpp1122 15 күн бұрын
bangladesh is a small fry for india - except for border issues who cares what goes there
@lakshmishrekumar
@lakshmishrekumar 14 күн бұрын
Even 5 fingers r different, to each their own
@samarth4054
@samarth4054 15 күн бұрын
ലക്ഷ്മീ , സത്യം പറയൂ...മോഡിയോട് പഴയ ആരാധന ഉണ്ടോ ?
@pathrika
@pathrika 15 күн бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@lakshmishrekumar
@lakshmishrekumar 15 күн бұрын
@samarth ഇതുവരെ വേറാരും ചെയ്യാത്തത്, ചെയ്തതിന് ബഹുമാനിക്കുന്നു ... ഇനിയും പ്രതീക്ഷകൾ ബാകി ഉണ്ട്
@samarth4054
@samarth4054 15 күн бұрын
@@lakshmishrekumar ഏത് ബീജേപീ നേതാവ് പ്രധാനമന്ത്രിയായാലും ഇതെല്ലാം പണ്ടേ ചെയ്യും. പക്ഷെ മോഡിയെപ്പോലെ ന്യൂനപക്ഷ ക്ഷേമം നടത്തി ഈ കൊല്ലം ഏകദേശം അമ്പതിനായിരം കോടി നശിപ്പിക്കില്ല.
@Jkvp534
@Jkvp534 15 күн бұрын
മോഡിയെ ഒന്നും ചെയ്യാൻ അനുവദിക്കാത്തവർ പുറത്തുണ്ട്..yet he is trying..നിങൾ ഒന്ന് ആലോജിച്ചാൽ മനസ്സിലാകും അവർ ആരാണെന്ന്..ഞങൾ ഇന്ത്യയെ സൂക്ഷ്മമായി നിരീചിക്കുന്നൂ,എന്ന് ഓരോ നാഴികയിലും പറയുന്ന ചിലർ..ബ്ലോക് കിട്ടുന്ന കൊണ്ട് അവരുടെ പേര് എനിക്ക് direct ആയി mention ചെയ്യാൻ പറ്റില്ല...ഇനിയെങ്കിലും ഒന്ന് മനസ്സിലാക്കിയാൽ കൊള്ളാം...🥴
@samarth4054
@samarth4054 14 күн бұрын
@@Jkvp534 മമതയെ പിരിച്ചുവിടാൻ പുറത്തുള്ളവർ വിടുമാട്ടൈ 😁
@nandukm
@nandukm 13 күн бұрын
അമേരിക്കയുടെ മാത്രം താൽപര്യമല്ല ബംഗ്ലാദേശ്.. അമേരിക്കക്ക് അവിടെ താൽപര്യം വരാൻ പ്രത്യേകിച്ച് ഒരു കാരണം ഇല്ല. മാത്രമല്ല റാഡിക്കൽസിനെ കൊണ്ടുവരാൻ അമേരിക്ക എന്തിന് പണം മുടക്കണം. ഇന്ത്യ നന്നായാണ് അമേരിക്കക്ക് നല്ലത്. ചൈനയെന്ന ഭൂതത്തെ ഒതുക്കാൻ അമേരിക്ക പാടു പെടുകയാണ്. അതിന് ഇന്ത്യയുടെ ചങ്ങാത്തം ആവശ്യമുണ്ട്. പാകിസ്താൻ ചൈനയുടെ കൂടെ കളിച്ച ഒരു കളിയാകാനാണ് ഇതും സാധ്യത. ശ്രീലങ്കയിലും അവർ ഇത് തന്നെ ചെയ്തു.
@lakshmishrekumar
@lakshmishrekumar 13 күн бұрын
@nandakum India Pak യുദ്ധം ഉണ്ടായപ്പോ തൊട്ട് അമേരിക്കയുടെ പക്ഷം വ്യക്തം ആണ് ... Trump വരാൻ സാധ്യത കുറവാണ്, കാരണം deep state for Harris ആണ്... എന്നാലും ഒരു സാധ്യതയും തള്ളാൻ പറ്റില്ല... കാണാപുറത്ത് അല്ലെ കളി...
@Koymakad
@Koymakad 14 күн бұрын
അവതാരക കുറച്ചു കൂടി ശ്രദ്ധിക്കണം
@raveendrankseb
@raveendrankseb 13 күн бұрын
കേരളത്തിൽ പ്രളയം ഉണ്ടായത് ആര് പുസ്തകം കത്തിച്ചിട്ടാണ്?
@prakashmuvattupuzha4039
@prakashmuvattupuzha4039 13 күн бұрын
കേരളത്തിൽ പ്രളയo ഉണ്ടാക്കിയതാണ്
@98sidhu
@98sidhu 13 күн бұрын
Correct correct correct... Ith matrame ollu..... Va thorann mandatharam.... TG sir ath thiruthum.... Appo aduthath🤣... Pinne montha kond olla korrach kadhakaliyum
@ChiefIntel
@ChiefIntel 15 күн бұрын
Nobel sammanem kodukunethu American aano? Why don't we buy Nobel for some of our leaders and scientists? 😂
@radhakrishnannair1176
@radhakrishnannair1176 15 күн бұрын
The lady is spoiling the discussion by her ignorence😂
@GNN64
@GNN64 15 күн бұрын
If Obama CAN GET NOBEL PRICE FOR "PEACE"after KILLING...MILLIONS IN WAR( 4WARS) ISI boss too can get one😂😂😂
@pathrika
@pathrika 15 күн бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@lakshmishrekumar
@lakshmishrekumar 15 күн бұрын
@GNN 👌 interesting take!
@sibinkurian6591
@sibinkurian6591 15 күн бұрын
Tg sir, ബംഗ്ലാദേശ് ആർമി പാകിസ്ഥാനിൽ നിന്ന് വളരെ വലിയ അളവിൽ rdx ഉൾപ്പെടെ ഉള്ള ആയുധങ്ങൾ വാങ്ങുന്നു ഇത് ഇന്ത്യക്ക് എതിരെ ഉപയോഗിക്കാനാണ് എന്ന് ഒരു വാർത്ത ഇന്നലെ ഒരു യൂട്യൂബർ വളരെ അധികാരികമായി പറഞ്ഞിരുന്നു ഇതിൽ എന്തെങ്കിലും വാസ്തവം ഉണ്ടൊ? അതുപോലെ മമത കഴിഞ്ഞ ദിവസം നടത്തിയ രാജ്യവിരുദ്ധ പ്രസ്താവനയും ഇതും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടൊ?
@lakshmishrekumar
@lakshmishrekumar 14 күн бұрын
@sibin 👍 good question thank you for your feedback
@RajAN-rh5qy
@RajAN-rh5qy 15 күн бұрын
Thee koluthiyat America aano China aano ennatil samshayam und.
@pathrika
@pathrika 15 күн бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@lakshmishrekumar
@lakshmishrekumar 15 күн бұрын
@RajAN sheri aanu , aradeyokkeyo agenda... പെടുന്നത് ജനം ...😢
@98sidhu
@98sidhu 13 күн бұрын
E lady chrikanum correct enn parayanum matrama ivide irunnath🤣
@bozenjobin
@bozenjobin 15 күн бұрын
ചേട്ടാ കശ്മീർ കണ്ട്രോൾ ചെയ്യാൻ പറ്റുന്നില്ല അപ്പോൾ ആണോ ബംഗ്ലാദേശി regime ചേഞ്ച്‌
@pathrika
@pathrika 15 күн бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@user-kp9rq8xu7k
@user-kp9rq8xu7k 15 күн бұрын
പിന്നെ പരമാവധി കണ്ട്രോൾ ചെയ്യുന്നുണ്ട് അവിടെ ഉള്ള കൊതം ഏതാണ് എന്ന് മനസിലായല്ലോ പൂർണമായും ലോകത്തു ഈ കൊതത്തെ കണ്ട്രോൾ ചെയ്യാൻ കഴിയുന്നില്ല ഉദാഹരണം. ബ്രിട്ടൻ ഫ്രാൻസ് ജെർമനി മറ്റു യൂറോപ്യൻ രാജ്യങ്ങൾ റഷ്യ. ചൈന വരെ ഇവരെ പ്രതിരോധിച്ചുകൊണ്ടിരിക്കുന്നു അത് കുറച്ചൊക്കെ കാശ്മീരിലും ഉണ്ട് പിന്നെ ഇന്ത്യയിൽ അവരെ പിന്തുണക്കാൻ ഇവിടെ തന്നെ കുറെ നാറികൾ രാഷ്ട്രിയ കാരും ഉണ്ട് അപ്പോ എങ്ങനൊണ്ട് എന്നോ പോയി ഉറങ്ങാൻ നോക്കു
@YISHRAELi
@YISHRAELi 15 күн бұрын
What do you mean control ? In a democratic nation, "control" is a word that's a responsibility of its own people. So Kashmir, not under control, means you are criticising the people of Kashmir.
@padmanabhannairg7592
@padmanabhannairg7592 15 күн бұрын
Kashmir control cheythukondirikkukayanallo. Kashmir control cheyyanpattunnilla ennuparanju thullichadunnavanokke pakistani fathersnu janichathavanam.
@samarth4054
@samarth4054 15 күн бұрын
Prithweeraj Syndrome 😂
@pathrika
@pathrika 15 күн бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@Abubakkar-my8di
@Abubakkar-my8di 15 күн бұрын
Ninteammeedepotilkoluthiyadaooriyappolavidepidichadanuoomba
@FiroseKhan-rz6zq
@FiroseKhan-rz6zq 14 күн бұрын
ബംഗ്ലാദേശ് വിഷയം എന്തെന്നറിയാത്ത ഒരു ബുജി പറയുന്നതെല്ലാം ശരിവെക്കുന്ന അടിമയായ അവതാരകയും
@bababluelotus
@bababluelotus 14 күн бұрын
നാഷണലിസ്റ്റ് യൂട്യൂബർ ആണെന്ന് പറഞ്ഞ് ആർക്കുവേണമെങ്കിലും ഇന്ത്യയെ പൊക്കി പൊക്കി അയഥാർത്ഥ്മായ കഥകളു ചേർത്ത് യൂട്യൂബ് വീഡിയോസ് ഉണ്ടാക്കിയാൽ എങ്ങനെ ശരിയാകും ?
@ansidanp8655
@ansidanp8655 12 күн бұрын
ഇയാളെ വിഷമൊക്കെ ഇറങ്ങി പോയോ
@GirigiriBharath
@GirigiriBharath 15 күн бұрын
ബഹുമാനപ്പെട്ട മോഡിയുടെ പലതീരുമാനങ്ങളും തെറ്റായിരുന്നു എന്ന് പറയാതെ വയ്യ. അമേരിക്കൻ പട്ടാളത്തെ ഇന്ത്യയിൽ സൈനികാഭ്യാസത്തിനു വിളിച്ചത് ഭൂലോക മണ്ടത്തരം ആയിരുന്നു. അന്ന് തന്നെ ഞാൻ ഇതിൽ വിയോജിപ്പ് പ്രകടിപ്പുച്ചിരുന്നു. ( എന്നാൽ ഞാൻ ശ്രീ T. G. മോഹൻദാസ് അല്ലാത്തതിനാൽ വെറും വാക്കായി 😂😂) സത്യത്തിൽ, ചൈനീസ് ഗവണ്മെന്റിനെ എതിർക്കുകയും ചൈനയിലെ ജനങ്ങളെ കയ്യിലെടുക്കുകയും ചെയ്യുന്ന നയതന്ത്രമാണ് വേണ്ടിയിരുന്നത്. നിർഭാഗ്യ വശാൽ അതുണ്ടായില്ല. കാരണം ഇന്ത്യയും ചൈനയും ഒന്നിച്ചാൽ അമേരിക്ക തീരും എന്ന് അവർക്കറിയാം. എപ്പോഴും ഒരു കൈ അകലത്തിൽ നിർത്തേണ്ട ഒന്നാന്തരം കള്ളന്മാരാണ് അവർ. ചൈനയിൽ പോയിട്ടുള്ളത് കൊണ്ടും അവർ എങ്ങനെ ഇന്ത്യയെ കാണുന്നു എന്നും ശരിക്കും മനസ്സിലായിട്ടുണ്ട് 🙏
@lakshmishrekumar
@lakshmishrekumar 14 күн бұрын
അത്രേം എതിരാളികൾ ഉള്ളപ്പോൾ, അങ്ങോട്ടും ഇങ്ങോട്ടും തിരിച്ച് വിട്ട് ആണ് കളിക്കുക...
@BlackDragon-t9l
@BlackDragon-t9l 15 күн бұрын
Hindi kalakki😄
@lakshmishrekumar
@lakshmishrekumar 14 күн бұрын
@blackdragon 👍 god bless you 🙌
@abbasvattapilly
@abbasvattapilly 13 күн бұрын
അമേരിക്കയുടെ.. കളി... നമുക്കും കിട്ടും പണി.....
Cute
00:16
Oyuncak Avı
Рет қаралды 8 МЛН
Je peux le faire
00:13
Daniil le Russe
Рет қаралды 16 МЛН
Apple peeling hack @scottsreality
00:37
_vector_
Рет қаралды 125 МЛН
Cute
00:16
Oyuncak Avı
Рет қаралды 8 МЛН