ആരാക്കാൻ സൈന്യം ചിറ്റഗോങ് പിടിക്കട്ടെ. നമുക്ക് കടലിലേക്ക് ഒരു വഴി തുറക്കട്ടെ.
@Dharma.win.always8 сағат бұрын
ബംഗ്ലാദേശ് അർമി 😂😂 ഇവന്മാർക്ക് തലയിൽ ഒന്നുമില്ല... 😂😂
@ramrajpv71466 сағат бұрын
അടി ഇരന്നു വാങ്ങും. പിന്നീട് കിടന്നു മോങ്ങും. ഇതാണ് ബംഗ്ലാദേശ് ( ഇപ്പോൾ കൻഗ്ലാദേശ് ), പാകിസ്ഥാൻ(ഇപ്പോൾ beggisthan ), അഫ്‌ഘാനിസ്ഥാൻ, യെമെൻ, സുഡാൻ, നൈജീരിയ, സിറിയ, ലേബെനോൻ, ഇറാഖ്, ഇറാൻ, എന്നീ രാജ്യങ്ങളുടെ അവസ്ഥ. എന്നാൽ ഈ പറഞ്ഞ മിക്ക രാജ്യങ്ങളിലും പ്രകൃതി സമ്പത് ദൈവം ധാരാളം കൊടുത്തിട്ടുമുണ്ട്. മത വെറിയന്മാരായ ഈ രാജ്യങ്ങളിലെ ജനങ്ങൾ ഒരു 10 മിനുട്ട് കണ്ണടച്ച് ഞങ്ങൾ മാത്രം ഇങ്ങനെ ആവാനുള്ള കാരണം എന്താണ് എന്ന് ഒന്ന് ആലോചിച്ചാൽ നന്നായിരുന്നു. .
@Kobayashi-e2x10 сағат бұрын
Arakkan army, all the best❤❤❤
@radhakrishnanmg8 сағат бұрын
ഇദ്ദേഹത്തിന്റെ സംഭാഷണം കേട്ടിട്ട് ക്യാപ്റ്റൻ രാജുവിനെ ഓർത്തത് ഞാൻ മാത്രമാണോ 😂
അരാക്കൻമാർ കയറുന്നതു പോലെ ഇൻഡ്യക്ക് നേരിട്ട് കയറാൻ പരിമിതികളുണ്ട്. അരാക്കൻമാർ മിലിറ്റന്റ് ഗ്രൂപ്പ് ആണ്. അവരോട് യു എൻ മറ്റും ഒന്നും ചോദിക്കാൻ കഴിയില്ല.
@rjindia26639 сағат бұрын
ഭാരതത്തിന്റെ ഭാഗത്ത്നിന്നും ഒരു തെറ്റ് ഉണ്ടാവാൻ കാത്ത് നിൽക്കുകയാണ് ഡിപ്പ്സ്റ്റേറ്റും ചൈനയും....
@binsudasvadassery8 сағат бұрын
ചിക്കൻ നെക്ക് ഇന്ത്യയുടെ ഭാഗം ആണ്.
@binsudasvadassery8 сағат бұрын
: The Chicken's Neck-also known as the Siliguri Corridor-is a narrow strip of land, 24 kilometres (15 mi) in width separating India from its northeast
@theindian22265 сағат бұрын
Insightful discussion
@SabuMathew-d3y12 сағат бұрын
Full support to Arakan army
@remeshankv339711 сағат бұрын
Best wishes to Arakkan army. Praying for their successful advancement. All patriotic Indians are with you. During partition process, our leaders involved in it were not aware of the geography of India so as to cede Chittagong.
@prineeshthomas274412 сағат бұрын
❤
@athi48211 сағат бұрын
Weldone
@sabareesank37826 сағат бұрын
അവസര വാദി ആയ മോഹൻ വർഗീസ് നെ വിളിക്കരുത്
@parameswaranvr388412 сағат бұрын
പാകിസ്ഥാനിൽ നിന്നും ബംഗ്ലാദേശിനെ മോചിപ്പിക്കുമോൾ പ്രതി ഫലമായി ചിക്കൻ നെക്ക് വികസിപ്പിക്കാമായിരുന്നില്ലേ
@prasannann244912 сағат бұрын
ദീർഘവീക്ഷണമില്ലാത്ത മന്ദബുദ്ധി നേതാക്കൾ
@SabuMathew-d3y12 сағат бұрын
Indira and Pak PM spend one day debate in a room. No officers from both sides
@sajeeshkumarsajeesh682912 сағат бұрын
😂😂😂😂@@SabuMathew-d3y
@അഭിമാനി11 сағат бұрын
അത് അന്ന് കാൺഗ്രസ്സല്ലേ ഇന്ത്യ ഭരിച്ചത് ,അന്നത്തെ ഭരണകർത്താക്കൾക്ക് ഇന്ത്യയോട് കൂറ് ഉണ്ടായിരുന്നില്ല
@highlyinflamable711 сағат бұрын
@@SabuMathew-d3y മൻസനല്ലെ പുള്ളേ 🤣😂😆😅
@sureshvijayan66964 сағат бұрын
🙏🙏🙏❤️❤️❤️❤️❤️❤️❤️🙏🙏🙏
@bijusi94323 сағат бұрын
👍👍👍👍👍
@krsharonunlimited18397 сағат бұрын
അധികം സഹായിക്കാൻ ഇന്ത്യ നോക്കണ്ട.. ഒരിക്കൽ സഹായിച്ച ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ്,ചൈന,മാലി ഒക്കെ തിരിഞ്ഞ് കുത്തിയിട്ടുള്ളു.. ഇനി എന്തിനാ പുതിയത്..
@rajendranedappally223712 сағат бұрын
👍😊
@SarathsasiSarathsasi-bk2zu5 сағат бұрын
Poli❤️❤️🔥
@pillaithampi96276 сағат бұрын
Yes
@RiderRevot7 сағат бұрын
അരക്കൻ ആർമി 🧡
@sasikumarvenu54944 сағат бұрын
ചുരിക്കി പറഞ്ഞാൽ മണ്ണും ചാരിനിന്നവൻ പെണ്ണും കൊണ്ട് പോകും
@babujose64907 сағат бұрын
അവിടെ ഭരണം വീഴുകയോ എന്തോ ആയിക്കോട്ടെ, ഇന്ത്യ ഇനി നാണം ഇല്ലാതെ വല്യേട്ടൻ മനോഭാവം വെച്ച് കാര്യങ്ങൾ അന്വേഷിക്കാൻ പോകരുത്
@narasimhajsharm304510 сағат бұрын
👍
@rajajjchiramel756512 сағат бұрын
Good afternoon Sirs
@ShafiEk-j3w7 сағат бұрын
Arakan ആർമി എവിടെ എത്തി അതിർത്തി, ഒന്ന് പറഞ്കൊടുക്കണേ 🤣🤣🤣🤣🤣🤣
@RiderRevot7 сағат бұрын
മേത്തന്റെ അഭിപ്രായം ചോദിച്ചില്ല ഹിന്ദു രാഷ്ട്രത്തിൽ.
@jojoezhumayil099 сағат бұрын
നിങ്ങൾ ഈ പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട് പക്ഷേ അത് ഇന്ത്യൻ പോളിസിക്ക് എതിരാണ് ഇന്ത്യയാണ് അവരെ സപ്പോർട്ട് ചെയ്യുന്നതെങ്കിൽ നമ്മുടെ ഒരു ചാനൽ തന്നെ ഇത് വിളിച്ചു പറയുന്നത് ശരിയായ നടപടി അല്ല നിങ്ങൾക്ക് ഓർമ്മയുണ്ടോ ബോംബെയിൽ അറ്റാക്ക് നടന്നപ്പോൾ ടിവി ചാനലുകാർ ലൈവ് കാണിച്ചത് ടെററിസ്റ്റുകൾക്ക് ഉപകാരമായത് നിങ്ങളുടെ ഈ വാർത്ത ചാനൽ നാളെ ഇന്ത്യയ്ക്ക് ഒരു ദോഷം ആകുന്ന രീതിയിൽ ഉള്ള ന്യൂസുകൾ കൊടുക്കാതിരിക്കുക
@SureshkumarTk-j6y6 сағат бұрын
💪💪💪🇮🇳🇮🇳🇮🇳
@apmohananApmohanan9 сағат бұрын
👍👍
@pradeepanpp12364 сағат бұрын
മോഹൻ വർഗീസ് അപ്പം കാണുന്നവനെ അപ്പാ എന്ന് വിളിഷക്കുന്നവനാണ് അയാളുടെ പല ഡിബേറ്റും ഞാൻ കണ്ടിട്ടുണ്ട് പല ചാനലിലും പല അഭിപ്രായമാണയാൾക്ക്
@ഷബീർCAB5 сағат бұрын
അരാക്കൻ കയറി ഇന്ത്യയിൽ വരുമ്പോൾ അറിയാം യഥാർത്ഥ അരാക്കന്റെ സ്വഭാവം 😄😄😄😄
@AnanthuKrish-j9c4 сағат бұрын
Njamant avathe erunnal mathi
@jayakumarmk223011 сағат бұрын
ചൈനയും ശ്രമിക്കുന്നുണ്ടാവില്ലെ.
@rajeshm76315 сағат бұрын
Full support arakkans
@pulikkalsundaran48488 сағат бұрын
മോദി ഇപോഴും ഉറങ്ങുകയാണോ 🥰🤣😂😄😘🤗🤗😍😜
@hariprasadk99237 сағат бұрын
The Sanskrit alphabet, Devanagari, had to be expanded by adding Dravidian (Tamil) sounds like ள , ழ and ற After that Sanskrit in Devanagari script with Dravidian sounds should be declared as the national language of India.