ബംഗ്ലാദേശ് കലാപം ഇന്ത്യയെ ബാധിക്കുമോ? |

  Рет қаралды 94,115

asianetnews

asianetnews

Күн бұрын

Пікірлер: 713
@sajeevanm8065
@sajeevanm8065 2 ай бұрын
ബിനു എത്ര പേടിച്ചാണ് ചോദ്യങ്ങൾ ചോദിക്കുന്നത് തീവ്രവാദിക്കു പരിക്കു പറ്റാത്ത രീതിയിൽ ആണ് ചോദ്യങ്ങൾ
@MathForAll81
@MathForAll81 2 ай бұрын
അസ്ത്രം ഗഫൂർ ന്റെ ചിരി... താളി ഓല
@illusartanddesign7062
@illusartanddesign7062 2 ай бұрын
ഏഷ്യാനെറ്റിൽ ഇപ്പോൾ നടക്കുന്നത് പൈയ്ഡ് ചർച്ചകൾ ആണ് ഇന്നത്തെ ചിലവ് ഫസൽ ഗഫൂറിന്റെ ആണെന്ന് തോന്നുന്നു.... പെൻഷൻ പറ്റാൻ ഇരിക്കുന്ന കുറെ എണ്ണം ആണ് ഇപ്പോൾ എഡിറ്റോറിയൽ ബോഡിൽ. ആരും ചോദിക്കാൻ ഇല്ലാത്തത് കൊണ്ടു തനിക്കു ശേഷം പ്രളയം എന്ന രീതി ആണ് കാണുന്നത് ചുമ്മാതല്ല റേറ്റിങ്ങിൽ താഴോട്ട് പോകുന്നത്...
@arunsb3957
@arunsb3957 2 ай бұрын
aa chri mayikkan oru avasaram namukk tharum
@ajichandran1316
@ajichandran1316 2 ай бұрын
Mathethara asthram 😂
@adaniak9518
@adaniak9518 2 ай бұрын
MES അസ്ത്രത്തിന്റെ അല്ലെ
@Godismyrefuge35
@Godismyrefuge35 2 ай бұрын
വെറുതെയല്ല ഏഷ്യാനെറ്റ് റേറ്റിങ്ങിൽ താഴെ പോയത്
@SurprisedOrcas-xk5qk
@SurprisedOrcas-xk5qk 2 ай бұрын
മിരക്കും പേ ഡി തന്നെ
@MrSyntheticSmile
@MrSyntheticSmile 2 ай бұрын
ഏഷ്യനെറ്റും ഏഷ്യനെറ്റ് ന്യൂസും രണ്ടും രണ്ടാണ്. തമ്മിൽ ബന്ധമില്ല.
@Kanesh2606
@Kanesh2606 2 ай бұрын
​@@MrSyntheticSmileഹിന്ദുത്വ ഭീകരന്മാർക്ക് ബംഗ്ലാദേശിലെ ന്യൂനപക്ഷത്തെ പീഡിപ്പിക്കുന്നു എന്നും പറഞ്ഞു ഇന്ത്യൻ മുസ്ലിംകളെ തല്ലിക്കൊല്ലുന്നത് ന്യായീകരിക്കണം അതുകൊണ്ട് ഒരു ന്യൂസിൽ നിന്നും ഹിന്ദുത്വ ഭീകരന്മാർക്ക് അത് കിട്ടാത്തതിന്റെ ച്ചോരുക്കാണ്
@Mathewc5387
@Mathewc5387 2 ай бұрын
Media One and Gafoor Happy 😡😡😡😡😡
@Rajesh.Ranjan
@Rajesh.Ranjan 2 ай бұрын
Yes
@shalomsherin75
@shalomsherin75 2 ай бұрын
Hamasoliku houri kodukane
@dharishpallathoor3440
@dharishpallathoor3440 2 ай бұрын
ഈ പെൺപിള്ള എസി റൂമിനുള്ളിൽ ഇരുന്നു പുറം ലോകമൊന്നും അറിയാതെ
@sunil19803
@sunil19803 2 ай бұрын
ക്ഷമാ മുഹമത്തിന്റെ ചേട്ടത്തി ആണോ ഈ പെണ്ണുംപിള്ള.. ചോദിച്ചദിനും ചോദിക്കാത്തതിനും ഒക്കെ കേറി മറുപടിപറയുന്നത്... ധാക്കയിലെ ac റൂമിൽ ഇരുന്നു മൊത്തം ബാഗ്ല ദേശിന്റെ കാര്യം ഇവർ എങ്ങിനെ പറയും
@somankeeriyadath86
@somankeeriyadath86 2 ай бұрын
ശരീയാണ് ഇത് തുടകിയത് തന്നെ പാകിസ്ഥാനും ചൈനയും ചേർന്നാണ് അത്കൊണ്ട് ആരെന്തു പറഞ്ഞാലും വിശ്വസിക്കരുത് ഞാൻ കാശ്മീർ മുതൽ ആസ്സാം ്് തേജ്പൂർ വരേArmyയിലും പിന്നെ ഒറീസയിൽ coal mins ൽ അങ്ങിനെ 45 വർഷം ഉത്തരേന്ത്യയിലെ എല്ലാ ജനങ്ങളേയും മതക്കാരുടെ സ്വഭാവവും അറിയാം അത് കൊണ്ടാണ് പറയുന്നത് നാട്ടിൽ വന്ന് ഉള്ളത് കൊണ്ടു് സമാധാനത്തോടെ സ്വന്തം കുടുംബത്തിൽ സന്തോഷത്തോടെ ജീവിക്കുക
@Mfmf-m7o
@Mfmf-m7o 2 ай бұрын
ആ രാജ്യത്ത് ജീവിക്കുന്ന അവിടെയുള്ള സംഭവവികാസങ്ങൾ കണ്ടുകൊണ്ടിരിക്കുന്ന ആ വനിത പറയുന്നത് ശരിയല്ല എന്നാണോ കണ്ടവർ മിണ്ടണ്ട കേട്ടവർ പറയട്ടെ പൊട്ടന്മാർ
@harishnair5529
@harishnair5529 2 ай бұрын
As expected Asianet Very beautifully whitewashed 😂😂😂😂😂😂😂😂😂
@MrSyntheticSmile
@MrSyntheticSmile 2 ай бұрын
It is not Asianet, but Asianet News Network. They are entirely two different companies.
@manojpillai19781
@manojpillai19781 2 ай бұрын
അവർ ധാക്ക സിറ്റിയിൽ ലെ കാര്യം ആണ് പറയുന്നത്.... അവിടെ ഇത്രയും ഭയം ഉണ്ടെങ്കിൽ ഗ്രാമങ്ങളിൽ /ഉൾപ്രദേശങ്ങളിൽ എന്ത്‌ ഭീകരത ആയിരിക്കും 🤔
@Dharma.win.always
@Dharma.win.always 2 ай бұрын
they are privileged people ... ന്യുന്പക്ഷങ്ങളിൽ തന്നെ അതി പിന്നോക്കം നിൽക്കുന്ന ആളുകൾ, അതിൽ സ്ത്രീകൾ ആണ് അക്രമിക്ക പെടുന്നത്... common sense.. ലോകത്ത് ഇത് പോലെ എല്ലായിടത്തും അരാജകത്വം നടക്കുമ്പോൾ asianet അവിടെ ഉള്ള privileges അനുഭവിക്കുന്ന ആളുകളെ മാത്രം വിളിച്ച് ചർച്ച നടത്തണം.. എന്നിട്ട് പറയണം എല്ലാം ok .. ഇരട്ടത്താപ്പ് 2:51
@Anipp-ox8uf
@Anipp-ox8uf 2 ай бұрын
ജമാഅത്ത് ഇസ്ലാമി ഭീകരത എന്ന് പറയാൻ എന്താ മടി
@Legender-n2p
@Legender-n2p 2 ай бұрын
Vinuvinte Mayyath Anak kanano 😂😂
@mynameismaximus3624
@mynameismaximus3624 2 ай бұрын
കാശ്.
@prateepprathapan3876
@prateepprathapan3876 2 ай бұрын
ഏത് സ്റ്റുഡന്റസ്...... പേര് പറയാൻ മടി...... ഇന്ത്യയോട് ഉള്ള കലിപ്പ് എന്തുകൊണ്ടാണ് എന്ന് ഒന്നും പറയുന്നില്ല
@hyderkdgd
@hyderkdgd 2 ай бұрын
​@@Legender-n2p സത്യം.നാഴികയ്ക്ക് നാൽപത് വട്ടം ജമാഅത്ത് ഭീകരത എന്ന് പറയുന്ന ഷാജനും ജയ ശങ്കറിനെയും പോലെ അല്ലേ
@adhinnair5606
@adhinnair5606 2 ай бұрын
Adv Jayasankar nalla pachaik parayyunnund
@MANUSKARMA
@MANUSKARMA 2 ай бұрын
ധാക്ക ഫ്ലാറ്റിൽ ഒളിച്ചിരിക്കുന്ന ചേച്ചിക്ക് ബംഗ്ലാദേശിലെ എല്ലാ സ്ഥലങ്ങളിലും നടക്കുന്നത് കൃത്യമായി അറിയാം 😂😂😂😂
@SUJEESHNAIR
@SUJEESHNAIR 2 ай бұрын
Pine ketalathil erikune vachakam adikuna nigake ekeyano ariyavune?
@butraders9400
@butraders9400 2 ай бұрын
White washing mallu ....safe since in capital city ...in rural does show know what is happening.....
@edathanal86
@edathanal86 2 ай бұрын
Sanghikku sahikkunnilla
@raveendrankp9985
@raveendrankp9985 2 ай бұрын
ചാലക്കുടിയിലെ കൊച്ചമ്മയുടെ ഒറ്റ ചോദ്യ ബംഗ്ലാദേശിലെ 71ൽ ഹിന്ദു ജനസംഖ്യ എത്ര 2024 എത്രയാണ്
@zohrazohramammu2869
@zohrazohramammu2869 2 ай бұрын
സമയത്തു കല്യാണം കഴിക്കില്ല കഴിച്ചാലോ മക്കൾ ഒന്ന് മതി... പിന്നെ ഇന്ത്യയിലേക്ക് വന്നാൽ പൗരത്വവും പിന്നെ എങ്ങനെ ജനസംഘ്യ കൂടും... ഗുജറാത്തിൽ മോദി മുന്നിൽ നിന്നു കൊന്നൊടുക്കിയതു എന്തെ കാണുന്നില്ല
@AKJH5AM
@AKJH5AM 2 ай бұрын
Population ethra ennu parayu. Percentage marum
@babuitdo
@babuitdo 2 ай бұрын
അതിന് നാളുകൾ നോക്കി കല്യാണം വൈകിക്കരുത് , നല്ല പ്രായത്തിൽ നല്ല ഇണയെ കല്യാണം കഴിക്കണം.കല്യാണം കഴിച്ച് പുറമെ വെടിവെക്കാൻ പോകാതിരിക്കണം. വെള്ളമടി പ്രത്യേകം നിർത്തണം .ജനസംഖ്യ താനെ കൂടിക്കോളും. അധികം ബുദ്ധിമുട്ടേണ്ടി വരില്ല.....
@AKJH5AM
@AKJH5AM 2 ай бұрын
​. Panniye pole Pettus peruki overpopulated ayal enth problem ennu koodi padikkoo
@AbduSamad-nr3xw
@AbduSamad-nr3xw 2 ай бұрын
​@@babuitdoവളരെ കറക്റ്റ് റിപ്ലൈ..😂😂
@baburajanpillai903
@baburajanpillai903 2 ай бұрын
ഈ സ്ത്രീ യുടെ വർത്തമാനം ഭയംകാലർന്ന താണ്
@manojpk1782
@manojpk1782 2 ай бұрын
ആ സ്ത്രി ആരെയോ പേടിക്കുന്നു, എന്തൊക്കെയൊ മറച്ച് വയ്ക്കുന്നു
@Saja-z4c
@Saja-z4c 2 ай бұрын
ഇന്ത്യയിൽ ഇരുന്നു പറയുന്നതുപോലെ മത മൗലിക വാദികളെ പറയാൻ പേടിക്കണം
@awakensoul390
@awakensoul390 2 ай бұрын
അവൾ അവിടെ ഉള്ള ജിഹാദികളെയും ഇവിടെ ഉള്ള സഖാപ്പികളെയും പേടിക്കുന്നു. ലോക കേരള സഭ അംഗം ആണ്. അതായത് എച്ചിൽ നക്കി...
@BINUVIJAY6578
@BINUVIJAY6578 2 ай бұрын
എത്ര പരിഹാസ്യമായ പ്രസ്താവന യാണ് വിദ്യാർത്ഥികൾ നിയമപരിപാലനം ഏറ്റെടുത്തത്രേ! ഈ വിദ്യാർത്ഥികൾ തെരുവിൽ നടത്തിയ പേക്കുത്തുകൾ ലോകം കണ്ടു കൊണ്ടിരിക്കുക്കുമ്പോളും ഇവർ ഏതു തരത്തിലുള്ള നിയമം ആണ് നടപ്പാക്കുക ലോകത്തിനറിയാം ഈ സമരവും അതിനോടനുബന്ധിച്ചു നടന്ന അക്രമങ്ങളും ഇന്ത്യയിലും ലോകത്തുമുള്ള മീഡിയകൾ സംപ്രേക്ഷണം ചെയ്‍തത് വ്യാജമാണ് എന്ന് പറയുന്നത്തിനു മുൻപ്ഏറ്റവും ചുരുങ്ങിയത്\ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ബംഗ്ലാദേശ് പൗരന്മാരോട് ചോദിച്ചു ഉറപ്പുവരുത്തേണ്ടതാണ്.നമ്മൾ മീഡിയകളിൽ കണ്ടതിലും അപ്പുറമുള്ള ദൃശ്യങ്ങൾ അവർ നമ്മളെ കാണിച്ചു തരും.ഏതാനും യൂണിഫോം ധരിച്ച പോലീസുകാരെ കലാപകാരികൾ ഓടിക്കുന്നു.അവർ ഓടി ചാടുന്നതാണോ വീഴുന്നതാണോ എന്നറിയില്ല അവർ ഒരു കുളത്തിൽ വീഴുന്നു കലാപകാരികൾ ആ കുളം വളഞ്ഞു പ്രാണഭയത്തോടു കൂടി കുളത്തിൽ കൂടി അങ്ങട്ടും ഇങ്ങോട്ടും നീന്തുന്ന ആ മനുഷ്യരെ ചുറ്റിലും നിന്നും കല്ലെറിഞ്ഞു കൊല്ലുന്നു.നമ്മൾ അവരെ വിദ്യാർത്ഥികൾ എന്നും ജനാധിപത്യ പ്രക്ഷോഭം എന്ന് പറഞ്ഞാണ് അഭിസംബോധന ചെയ്യുന്നത്.അതാണ് നമ്മളുടെ പ്രബുദ്ധത .ചില കാര്യങ്ങൾ എങ്കിലും തുറന്നു പറയാൻ തയ്യാറായ ആ നാട്ടുകാരിയായ യുവതി ഒന്ന് കരുതി ഇരിക്കുന്നത് നന്നായിരിക്കും .ഇതൊക്കെ കൃത്യമായി ട്രാൻസ്ലേറ്റ് ചെയ്തു എത്തെന്തോടത്ത് എത്തിക്കാൻ മിടുക്കരായ ആളുകൾ നമ്മുടെ കൂടെയുണ്ട്.അത് കൊണ്ട് ഒന്ന് സൂക്ഷിക്കുക .
@illusartanddesign7062
@illusartanddesign7062 2 ай бұрын
ഏഷ്യാനെറ്റിൽ ഇപ്പോൾ നടക്കുന്നത് പൈയ്ഡ് ചർച്ചകൾ ആണ് ഇന്നത്തെ ചിലവ് ഫസൽ ഗഫൂറിന്റെ ആണെന്ന് തോന്നുന്നു.... പെൻഷൻ പറ്റാൻ ഇരിക്കുന്ന കുറെ എണ്ണം ആണ് ഇപ്പോൾ എഡിറ്റോറിയൽ ബോഡിൽ. ആരും ചോദിക്കാൻ ഇല്ലാത്തത് കൊണ്ടു തനിക്കു ശേഷം പ്രളയം എന്ന രീതി ആണ് കാണുന്നത് ചുമ്മാതല്ല റേറ്റിങ്ങിൽ താഴോട്ട് പോകുന്നത്...
@Legender-n2p
@Legender-n2p 2 ай бұрын
Asthram +Meera തക്കിയ ആണ് 💚
@Sandee109
@Sandee109 2 ай бұрын
സത്യം അറിയാൻ ദേശീയ മാധ്യമങ്ങൾ മാത്രം.
@sudheeshjanaki
@sudheeshjanaki 2 ай бұрын
@sunilkumar-cz1gj
@sunilkumar-cz1gj 2 ай бұрын
🤣🤣🤣
@suresh7893-n9o
@suresh7893-n9o 2 ай бұрын
ധാക്കയിൽ മുറിയിൽ അടച്ചിക്കുന്ന മീര മാഡത്തിന് എങ്ങനെയാണപ്പാ ബംഗ്ലാദേശിന്റെ മുഴുവൻ കാര്യം പറയാൻ കഴിയുക ബംഗ്ലാദേശ് മീഡിയ ഇപ്പോൾ എങ്ങനെയായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ. മറ്റു മീഡിയകൾ നമ്മളും കാണുന്നതല്ലേ..
@ഇന്ത്യൻ-ഗ1ഴ
@ഇന്ത്യൻ-ഗ1ഴ 2 ай бұрын
വീട്ടിന് ജനലുണ്ടല്ലോ😂😂😂😢😭😭
@AnilKumar-vq6ee
@AnilKumar-vq6ee 2 ай бұрын
മീരാ ബീഗത്തിന് ബ൦ഗാളി അണ്ടി ഇഷ്ടപ്പെട്ടെന്ന് തോന്നുന്നു😉
@awakensoul390
@awakensoul390 2 ай бұрын
എച്ചിൽ നക്കി ആണ് ലോക കേരള സഭ അംഗം. സഖാപ്പികളുടെ അടിമ 😂😂😂
@deepash4853
@deepash4853 2 ай бұрын
മിര മേനോൻ ഇവിടെകിടന്നു മെഴുക്കണ്ട എങ്ങാനും നിന്ന് ജീവൻഹിന്ദു വംശ ഹത്യ ആണ് നടക്കുന്നത് എല്ലാവർക്കും അറിയാം ജീവൻ രക്ഷിക്കാൻ നോക്ക് ഹിന്ദുക്കളെ മോഡി പോലും കൈ വിട്ടു ഇനി അവരെ ദൈവം രക്ഷിക്കട്ടെ
@Legender-n2p
@Legender-n2p 2 ай бұрын
Suduchi aayipoyille 😅 Fundnte nandhi kanikande 💚
@sajukambrath7543
@sajukambrath7543 2 ай бұрын
ഒലക്ക ആണ് ചുമ്മ പേടിപ്പിക്കാതെ
@rudhraveena2638
@rudhraveena2638 2 ай бұрын
Why Asianet included Ashram Gafoor in the panel. Shame on Asianet
@Legender-n2p
@Legender-n2p 2 ай бұрын
Why suduchi Meera there ?
@Godismyrefuge35
@Godismyrefuge35 2 ай бұрын
Sponsor
@ShajiAaa-y6t
@ShajiAaa-y6t 2 ай бұрын
തന്റെ അച്ഛന്മാരെ വിളിച്ചു കിട്ടാത്തത് കൊണ്ട്
@tskarm3394
@tskarm3394 2 ай бұрын
അസ്ത്രം ശമ്പളം കൊടുക്കുന്ന ഏഷ്യാനെറ്റ് പിന്നെ സന്ദീപ് വാര്യരെ വിളിക്കുമോ
@vimalkumar2539
@vimalkumar2539 2 ай бұрын
മീര നല്ല വെളുപ്പിക്കൽ അണലോ കഷ്ടം😢😢😢😢
@NNN-mi9nq
@NNN-mi9nq 2 ай бұрын
അതെ ഭയങ്കര വെറുപ്പിക്കൽ... ഉണ്ട് ഇല്ലെന്നു പറയുന്നില്ല... എന്നാലും മുന്നാളും എന്നൊക്കെ....
@ShajiAaa-y6t
@ShajiAaa-y6t 2 ай бұрын
നല്ല പൈസ കൊടുത്തിട്ടുണ്ടാകും
@abhilashchandran6779
@abhilashchandran6779 2 ай бұрын
Avide jeevikande,Swantham nadu onnum allalo
@HariRam-ts4os
@HariRam-ts4os 2 ай бұрын
ഹലോ ഏഷ്യാനെറ്റ് ഈ മീര പറയുന്നത് തെറ്റായ കാര്യങ്ങളാണ് കാരണം പല സിറ്റികളിലും ഗ്രാമങ്ങളിലും ഉള്ള ബംഗ്ലാദേശികൾ എന്നോടൊപ്പം ജോലിചെയ്യുന്നുണ്ട് അവരെല്ലാം വളരെ ആശങ്കയിലാണ് അവരുടെ നാട്ടിലെ ഓരോ പ്രശ്നങ്ങളും അപ്പോൾ അപ്പോൾ അറിഞ്ഞുകൊണ്ടേയിരിക്കുന്നു ഇന്നും പ്രശ്നങ്ങളുണ്ടായത് വീഡിയോയിൽ നേരിട്ട് കണ്ടതാണ. ഈ കള്ളത്തരം പറയുന്നത് ആർക്കുവേണ്ടിയാണ് ഏഷ്യാനെറ്റ്
@MrSyntheticSmile
@MrSyntheticSmile 2 ай бұрын
This Meera lives in a gated community and she is apparently unaware of what is happening around her.
@balachandrantn257
@balachandrantn257 2 ай бұрын
😊😅
@balachandrantn257
@balachandrantn257 2 ай бұрын
ഇവ ളു ടെ പേടി മനാസിലായി🥴🤓
@prasadwt270
@prasadwt270 2 ай бұрын
ആ സ്ത്രീക്ക് ഒന്നും അറിയില്ല.. Ac മുറിയിൽ ഇരുന്ന് സുഖിച്ചു, entertainment നടത്തുകയാണ്.. Wtf...
@kuttanvadyar6486
@kuttanvadyar6486 2 ай бұрын
മീരേച്ചി പറഞ്ഞത് എല്ലാവരും വെള്ളം തൊടാതെ വിഴുങ്ങി
@Legender-n2p
@Legender-n2p 2 ай бұрын
Suduchi Meera 💚
@manitharayil2414
@manitharayil2414 2 ай бұрын
ഇവൾ ആരാണ്
@BINUVIJAY6578
@BINUVIJAY6578 2 ай бұрын
അതുകൊണ്ടല്ല. അവർക്ക് അവിടെ ജോലി ചെയ്ത് ജീവിക്കേണ്ടതാണ്. അവർക്കു പല കാര്യങ്ങളും പറയുന്നതിൽ പരിമിതികളുണ്ട്
@Legender-n2p
@Legender-n2p 2 ай бұрын
​@@BINUVIJAY6578Avale aarelum nirbandhicho lokarod kallam parayan ? Article ezhuthan ?
@rubberducky1501
@rubberducky1501 2 ай бұрын
അവിടെ താമസിക്കുന്ന വരോട് ചോദിച്ചാൽ സത്യം പറയില്ല.. കാരണം അവർക്കു ജീവന് പേടി കാണും.
@nsajeevan
@nsajeevan 2 ай бұрын
ആ സ്ത്രീ അടുക്കളയിൽ നിന്നും വന്നതാണെന്ന് തോനുന്നൂ
@vipinlalek938
@vipinlalek938 2 ай бұрын
ഇന്ത്യയുടെ അഭിമാനം ഒരിടത്തു അടിയറവു വക്കാൻ ഇത് കോൺഗ്രസ് അല്ല... ബിജെപി ആണ് india ഭരിക്കുന്നത്
@Viishnujithhd
@Viishnujithhd 2 ай бұрын
Thats the only thing i respect abt BJP government. വർഗീയത ഉണ്ടെങ്കിലും ഇന്ത്യ ഭരിക്കേണ്ടത് ഇവർ തന്നെ ആണ് 🙏🏻
@sabukakkattil
@sabukakkattil 2 ай бұрын
ബംഗ്ലാദേശ് മതേതര രാജ്യം ആക്കിയത് കോൺഗ്രസ്സ്
@smruthyps7035
@smruthyps7035 2 ай бұрын
എന്തൊരു അസംബന്ധം, എത്രയോ ഹിന്ദുക്കളെ അവിടെ ഇല്ലായ്മ ചെയ്തു. എന്നിട്ടും സംശയമോ? ഇന്ത്യ മോദി ഭരിക്കുന്നതിനു ദൈവത്തിനു നന്ദി
@ഇന്ത്യൻ-ഗ1ഴ
@ഇന്ത്യൻ-ഗ1ഴ 2 ай бұрын
👍👍👍👍👍 സത്യം
@linithomas9722
@linithomas9722 2 ай бұрын
I've ddd 43:27
@sajeevkumar938
@sajeevkumar938 2 ай бұрын
അതെ ഇവിടെ കൊല്ലുന്നത് മുസ്ലിങ്ങളെ ആണല്ലോ
@anjanasarasamma2807
@anjanasarasamma2807 2 ай бұрын
ഇത്ര പേടിയാണോ വിനുവിനും ഇത്രയും വംശ ഹത്യ നടന്നിട്ടും മിണ്ടാതിരിക്കുന്നത്
@Adiyogi2024
@Adiyogi2024 2 ай бұрын
Secular hindu fools
@abdulshaheer9795
@abdulshaheer9795 2 ай бұрын
2 hindhus kollapettu athano vamsha hathya
@sreeraj-mh
@sreeraj-mh 2 ай бұрын
നിനക്ക് അല്ലായിരിക്കും... നമുക്ക് വർക്ക്‌ അല്ല ഒരു jeevan പോലും വിലപ്പെട്ടതാണ്... നിന്നെ പോലെ ഉള്ള തീവ്രവാദികൾ ആണ്... ഇന്ത്യയുടെ കഴിവുകേട്...​@@abdulshaheer9795
@Dharma.win.always
@Dharma.win.always 2 ай бұрын
ന്യുന്പക്ഷങ്ങളിൽ തന്നെ അതി പിന്നോക്കം നിൽക്കുന്ന ആളുകൾ, അതിൽ സ്ത്രീകൾ ആണ് അക്രമിക്ക പെടുന്നത്... common sense.. ലോകത്ത് ഇത് പോലെ എല്ലായിടത്തും അരാജകത്വം നടക്കുമ്പോൾ asianet അവിടെ ഉള്ള privileges അനുഭവിക്കുന്ന ആളുകളെ മാത്രം വിളിച്ച് ചർച്ച നടത്തണം.. എന്നിട്ട് പറയണം എല്ലാം ok .. ഇരട്ടത്താപ്പ് 2:51
@Tony_Montana659
@Tony_Montana659 2 ай бұрын
​@@abdulshaheer9795Nayeetn Mon don't you know how many killed above 350.panee.....shame on you 🐷
@vijeeshvs6847
@vijeeshvs6847 2 ай бұрын
ഹേയ് society lady നാളെ അവിടെ മാർക്കറ്റിൽ പോയി രണ്ടു കിലോ തക്കാളി വാങ്ങാവോ.. ധൈര്യം ഉണ്ടോ.. സമാധാനം ആയ സ്ഥിതിക്ക്..😂😂
@GopiGopi-eh9ps
@GopiGopi-eh9ps 2 ай бұрын
ബംഗാളദേശിൽ ജനാധിപത്യം നടക്കുന്നു അവിടെ ഒന്നും നടന്നിട്ടില്ല എന്നാണ് മാമ്മ മലയാള മാധ്യമങ്ങൾ ഹിന്ദുകൾക്കും മറ്റുള്ളവർക്കും ഒരു കുഴപ്പമില്ല
@MANUSKARMA
@MANUSKARMA 2 ай бұрын
അവിടുത്തെ ഹിന്ദു വിരുദ്ധ അക്രമണത്തെ വെള്ള പൂശാനുള്ള ചർച്ച 🫤
@vipinlalek938
@vipinlalek938 2 ай бұрын
വിനുവിന് പേടി.... നടന്നത് തുറന്നു പറയാൻ പേടി
@rageshsharma9930
@rageshsharma9930 2 ай бұрын
മീര അല്ല മറിയ താത്ത
@lifeofbinu
@lifeofbinu 2 ай бұрын
മേനോൻ കുട്ടിക് അനുഭവം ഇനിയും വന്നിട്ടില്ല
@smart123735
@smart123735 2 ай бұрын
ഈ ചേച്ചീ എന്താണ് എപ്പോളും ഇടയ്ക്കു കയറി സംസാരിക്കുന്നതു 😂😂😂
@retn73
@retn73 2 ай бұрын
ഏഷ്യാനെറ്റിന് അസ്ത്രം ഗഫൂറുമായി എന്നതാ ഇത്ര അടുത്ത ബന്ധം
@MANUSKARMA
@MANUSKARMA 2 ай бұрын
അയാൾ പച്ചക്ക് പറഞ്ഞിട്ടുണ്ടല്ലോ അയാളുടെ സ്ഥാപനങ്ങളിൽ വിനിവിനെയൊക്കെ വിളിച്ചു ആദരിയ്ക്കും സ്റ്റേജ് കൊടുക്കും സമ്മാനങ്ങൾ കൊടുക്കും അതുപോരെ വിനുവിന് ഒരു വർഗീയവാദിയെ വെള്ളപൂശാണെന്ന് ഇതൊക്കെ കാണുമ്പോൾ മനസിലാവും 🫤
@sajeevkumar2782
@sajeevkumar2782 2 ай бұрын
​@@MANUSKARMA 2047 ൽ ഇന്ത്യ ഭരിക്കാൻ പോകുന്ന ......... നേതാവ് ആണല്ലോ അസ്ത്രം അതുകൊണ്ടാവും .
@midnightblack6711
@midnightblack6711 2 ай бұрын
പുറം ലോകം കാണാത്ത.,. മീരയെ ആണോ ഏഷ്യാനെറ്റിനു.,.. കിട്ടിയത്....
@Anipp-ox8uf
@Anipp-ox8uf 2 ай бұрын
തുടങ്ങിയത് സംവരണത്തിനെതിരെ അതു മാറിയപ്പോൾ പ്രധാനമന്ത്രിക്കെതിരെ അത് കഴിഞ്ഞിട്ട്
@jacobabraham6132
@jacobabraham6132 2 ай бұрын
Vargeeyatha ini nadakkilla…..Unemplyment,inflation…ATHU nikathuka.Young prime minister venam 78 vayassu venda
@Legender-n2p
@Legender-n2p 2 ай бұрын
​@@jacobabraham613256 vayasulla pottan pappu💚 aano young 😂😂💥
@sreerajks6474
@sreerajks6474 2 ай бұрын
​@@jacobabraham6132നിന്നോട് വർഗീയത kanicho
@sreerajks6474
@sreerajks6474 2 ай бұрын
ബംഗ്ലാദേശ് പൊളിക്കും
@jacobabraham6132
@jacobabraham6132 2 ай бұрын
@@Legender-n2p Appooppantem Amit ntem hinduthava polinju.Ini 78 prayam ulla vayassan, 80 vayassulla Biden ivarokke waste.Randinem nursing home il vitanam.Modikku orma kuravu undu.
@user-uw7wk9ro8v
@user-uw7wk9ro8v 2 ай бұрын
തോക്കും ചൂണ്ടി വീട്ടിൽ ആരാണ്ടോ നിൽക്കുന്നുണ്ടല്ലോ
@vipinlalek938
@vipinlalek938 2 ай бұрын
കുറച്ചു വിവരമുള്ള ആളെ ചർച്ചക്ക് വിളിക്ക്.. ഈ പെണ്ണുമ്പുള്ള എന്തൊക്കെയാ പറയുന്നേ
@SureshpillaiManchallur
@SureshpillaiManchallur 2 ай бұрын
മലയാളം കരച്ചു കുരച്ചേ അരിയൂ
@UnniKrishnan-px5zd
@UnniKrishnan-px5zd 2 ай бұрын
മീര മേനോൻ അവിടെയുള്ള യഥാർത്ഥ വിവരങ്ങളാണ് വെളിപ്പെടുത്തിയത്
@Malabarii9453
@Malabarii9453 2 ай бұрын
വര്‍ഗ്ഗീയത പ്രതീക്ഷിക്കുന്ന നിനക്കാണ് വിവരമില്ലാത്തത് മലരേ😂
@MrSyntheticSmile
@MrSyntheticSmile 2 ай бұрын
@@UnniKrishnan-px5zdThe way she described about where she lives, obviously she lives in a gated community. That means she is not aware of what’s happening outside around her.
@AP-pb7op
@AP-pb7op 2 ай бұрын
​@@UnniKrishnan-px5zdഭർത്താവിന്റെ നല്ല ജോലിയുടെ പിൻബലത്തിൽ നഗര മധ്യത്തിലെ സമ്പന്ന പ്രദേശത്ത് താമസിക്കുന്ന അവർ വിചാരിക്കുന്നതല്ല ബംഗ്ലാദേശിൽ മൊത്തം നടക്കുന്നത്​
@jamesplappally416
@jamesplappally416 2 ай бұрын
കേരളവും ബംഗ്ലാദേശും തമ്മിൽ ഒരു കാര്യത്തിൽ ബന്ധമുണ്ട് ബംഗ്ലാദേശിൽ സ്വാതന്ത്രസമര സേനാനികളുടെ കുടുംബാഗങ്ങൾക്ക് 30% ജോലി സംവരണം നടപ്പാക്കുന്നു കേരളത്തിലും അതല്ലേ നടക്കുന്നത് പാർട്ടിക്കാർക്കും കൂട്ടംബങ്ങൾക്കും പിൻവാതിൽ നിയമനം നൽകുന്നു കേരളം ഇന്ത്യാ മഹാരാജ്യത്തിൻ്റെ ഭാഗമായതിനാൽ ജനങ്ങൾ തല്ലി ഓടിക്കുന്നില്ല അല്ലെങ്കിൽ കാണാമായിരുന്നു.
@sunilkumar-cz1gj
@sunilkumar-cz1gj 2 ай бұрын
🤣🤣🤣🤣yes 👌
@prasannan33
@prasannan33 2 ай бұрын
City യിൽ നടക്കുന്നതുപോലെയാണോ ഗ്രാമ പ്രദേശങ്ങളിൽ. ഏഷ്യാനെറ്റ് ഇരുട്ട് കൊണ്ട് ഓട്ട അടക്കരുത്. നാഷണൽ മീഡിയയൊക്കെ അവിടെ ന്യൂനപക്ഷങ്ങൾക്ക് ക്കെതിരെ മതത്തിൻ്റെ പേരിൽ ഹിന കൃതങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ നഗരത്തിൽ എല്ലാവിധ സുരക്ഷയോടും താമസിക്കുന്ന ഒരാളോട് ചോദിച്ച് പ്രശ്നമില്ല എന്ന് തീരുമാനിച്ചു.... ആരെയാണ് നിങ്ങൾ ഭയക്കുന്നത് ഹേ
@Legender-n2p
@Legender-n2p 2 ай бұрын
Dey Meera 💚funded aanu Aval avde safe aa
@sunilkumar-cz1gj
@sunilkumar-cz1gj 2 ай бұрын
അവരെ അങ്ങനെ ആണ്
@shajiputhenpurayil1689
@shajiputhenpurayil1689 2 ай бұрын
ഭയപ്പാടോടെ നടത്തിയ ഒരു വെളുപ്പിക്കൽ ചർച്ച. നട്ടെല്ല് ഉള്ളവൻ എന്ന് തെറ്റിദ്ധരിച്ചു വിനുവും ഒരു പിമ്പ് ആയി അധപ്പതിച്ചു പോയി കഷ്ടം
@sreejaajith8772
@sreejaajith8772 2 ай бұрын
ഇന്ത്യയെ ബാധിച്ചാൽ അതോടെ തീർന്നു ഹമസ് കുഞ്ഞുങ്ങൾ
@bijuskariah3706
@bijuskariah3706 2 ай бұрын
മോഡിക്ക് അറിയില്ലേ ഇതൊന്നും, ചുറ്റും ചൈന വളഞ്ഞു, ഇപ്പോളും മോഡി മിണ്ടില്ല, അയാൾക്ക്‌ ആണ് അദാനി ആണ് വല്യത്, ഇന്ത്യ എന്ന രാഷ്ട്രം അല്ല,
@Viishnujithhd
@Viishnujithhd 2 ай бұрын
അതിനു ഇന്ത്യ യിൽ അക്രമം എന്ന് മനസ്സിൽ വിചാരിക്കുമ്പോ തലയിൽ ഉണ്ട കേറും 😂 ബംഗ്ലാദേശ് അല്ല ഭാരതം 🔥
@muhammedshafi-ob3kw
@muhammedshafi-ob3kw 2 ай бұрын
​@@ViishnujithhdBharatham alla chanakmyy India
@aravindakshannair1068
@aravindakshannair1068 2 ай бұрын
ഇവൾ.എൻതിനാണു്‌ധാക്കയിൽപോയതു്‌സോറസിൻെറഫൺടു്‌വാങ്ങിപോയതാണു്‌ഇവളുടെഭർത്താവിനു്‌എൻതാണു്‌ജോലി.വിനുവെളുപ്പിക്കാൻനോക്കൺട
@Babumon4078
@Babumon4078 2 ай бұрын
🤯
@aneesh2n
@aneesh2n 2 ай бұрын
ഈ ഗഫൂറിനെ ഒക്കെ എന്തിനാ ചർച്ചക്ക് വിളിച്ചേ... കിഴങ്ങൻ
@ratheeshkunjukrishnan6927
@ratheeshkunjukrishnan6927 2 ай бұрын
Asianet ഇനിയും താഴേയ്ക്കു പോകും
@winchester2481
@winchester2481 2 ай бұрын
പശു ചത്ത്‌ മോരിലെ പുളിയും പോയി കഴിഞ്ഞപ്പോളാ ഇവിടെചർച്ച
@Saja-z4c
@Saja-z4c 2 ай бұрын
ഒച്ചു മീരയെ ഇ ഴയാൻ അനുവദിക്കുക അവൾ ഇ ഴയട്ടെ മറ്റുള്ളവർ പറയട്ടെ
@anjanasarasamma2807
@anjanasarasamma2807 2 ай бұрын
ഇവരെ എന്ത് പറയാനാണ് വേസ്റ്റ്
@Babumon4078
@Babumon4078 2 ай бұрын
Athe nammude agendakk pattiya aalalla💯 shakhayil padichirunnenkil avalkk budhi undayene
@mynameismaximus3624
@mynameismaximus3624 2 ай бұрын
​@@Babumon4078അതേ. അതുകൊണ്ടാണല്ലോ വീട്ടിൽ അടച്ചിരിക്കുന്നത്.
@awakensoul390
@awakensoul390 2 ай бұрын
ഇവള്‍ ലോക കേരള സഭ അംഗം ആണ് അപ്പോള്‍ അവളുടെ നിലപാട് ഇങ്ങനെ അല്ലേ വരൂ. അവിടെ ഉള്ള ജിഹാദികളെയും ഇവിടെ ഉള്ള സഖാപ്പികളെയും സുഖിപ്പിക്കണം
@FLYINGTen-Arrows
@FLYINGTen-Arrows 2 ай бұрын
മുസ്ലിം മത ഭീകരത.. 🙄🙄😜😜😜
@vipinlalek938
@vipinlalek938 2 ай бұрын
പണ്ടത്തെ ഭാരതമല്ല.. ഇന്നത്തേത്... ഈ മാന്യന്മാർ അത് മനസ്സിലാക്കണം
@Mathewc5387
@Mathewc5387 2 ай бұрын
Kalla Gafur 😂😂😂😂
@bijoysebastian6547
@bijoysebastian6547 2 ай бұрын
JIHADI Gafoor 😂
@rajeshchanakya279
@rajeshchanakya279 2 ай бұрын
ഈ കുഞ്ഞിനെ എവിടുന്നു കൊണ്ട് വന്നു ഇരുത്തി, മംഗ്ലീഷ് കുഞ്ഞു 😅😅😅
@royroy-ml7ju
@royroy-ml7ju 2 ай бұрын
ആ രാജ്യത്ത് ഇരുന്നു ആ സ്ത്രിക്ക് ഒരിക്കലും അവിടുത്തെ തീവ്രവാദികളായ ജമാഅത്തെ ഇസ്ലാമി എന്ന വിദ്യാർത്ഥി സംഘടനകൾക്കെതിരെ ഒന്നും പറയാനാവില്ല ആ രാജ്യത്ത് ന്യൂനപക്ഷ പീഡനം നടക്കുന്നു എന്നുപോലും സത്യസന്ധമായി പറയാൻ ആവില്ല ഇത് ഏത് അരിയാഹാരം കഴിക്കുന്ന ഏതു പൊട്ടനും പോലും മനസ്സിലാകും... ആ സ്ത്രീ സത്യസന്ധമായി ആ തീവ്രവാദികളുടെ സ്വഭാവം പറഞ്ഞാൽ അവരുടെ ജീവിതം അവിടെ അവരുടെ കഥ തീർന്നു..
@Legender-n2p
@Legender-n2p 2 ай бұрын
Suduchi Meera 💚 Sudutty Asthram 💚 Best channel award goes to Asianet 😏
@manojpk1782
@manojpk1782 2 ай бұрын
ആ സ്ത്രീ വിവരം ഒട്ടം ഇല്ലാത്തത് ആണെന്ന് തോനുന്നു
@Legender-n2p
@Legender-n2p 2 ай бұрын
Aval suduchi aanu 😅💚 Aryille ath🤔
@0210leo
@0210leo 2 ай бұрын
@@Legender-n2p avalde ketyone chelapo muriyan akum.... aark ariyam
@Legender-n2p
@Legender-n2p 2 ай бұрын
​@@0210leoAval 💚funded aanu , manjaramayil article oke ezhuthi 😊
@BINUVIJAY6578
@BINUVIJAY6578 2 ай бұрын
അതുകൊണ്ടല്ല. അവർക്ക് അവിടെ ജോലി ചെയ്ത് ജീവിക്കേണ്ടതാണ്. അവർക്കു പല കാര്യങ്ങളും പറയുന്നതിൽ പരിമിതികളുണ്ട്
@Legender-n2p
@Legender-n2p 2 ай бұрын
​@@BINUVIJAY6578Nop avalde article vaayich nok😊Manjaramayil und . Peaceful Bangladesh💚
@SreeJiths-p9w
@SreeJiths-p9w 2 ай бұрын
😂😂മറ്റൊരു താലിബാനാകാൻ ബംഗ്ലാദേശിനെ ആശംസിക്കുന്നു, നല്ല ഒരു ഭരണാധികാരിയെ പുറത്താക്കി അനുഭവിച്ചോളിൻ
@ajitha3931
@ajitha3931 2 ай бұрын
അവിടെ ഇരുന്ന് ഇങ്ങനെ പറയാൻ പറ്റു സത്യം പറഞ്ഞാൽ തേടി പിടിച്ചു കൊല്ലും
@ഇന്ത്യൻ-ഗ1ഴ
@ഇന്ത്യൻ-ഗ1ഴ 2 ай бұрын
അസ്ത്രം ഗഫൂറും മീര ശേച്ചിയും😂😂😂😂😭😭
@bijeeshc9511
@bijeeshc9511 2 ай бұрын
250 നടുത്ത് അല്ലെങ്കിൽ അതിനു മുകളിലോ ആൾക്കാർ മരിച്ചു.... എന്നിട്ടും ഒരു ഉളുപ്പില്ലാതെ ഒരു പ്രശ്നവുമില്ല എന്ന് പറയാൻ എങ്ങനെ സാധിക്കുന്നു...
@Sethu317
@Sethu317 2 ай бұрын
കൊൽക്കത്ത ബംഗ്ളാദേശ് ബോർഡിൽ ഫസൽഗഫൂറിന് എന്ത്റോളാണ് ?
@sujithsujithks3745
@sujithsujithks3745 2 ай бұрын
എന്തൊരു വെളുപ്പിക്കൽ 😢
@rambo330
@rambo330 2 ай бұрын
ലെ ഏഷ്യനെറ്റ് എന്നെ കൊണ്ട് ആകുന്ന പോലെ ഞാൻ വെളുപ്പിച്ചിട്ടുണ്ട്😂😂😂😂😂😂😂
@niftyofplanets9783
@niftyofplanets9783 2 ай бұрын
ചില പ്രത്യേക സാഹചര്യത്തിൽ ഇവിടത്തെ മധ്യമങ്ങൾക് കലാപ കാരികൾ വിശുദ്ധർ ആകും
@rubberducky1501
@rubberducky1501 2 ай бұрын
അവിടെ താമസിക്കുന്ന വരോട് ചോദിച്ചാൽ സത്യം പറയില്ല.. കാരണം അവർക്കു ജീവന് പേടി കാണും.
@videshi2008
@videshi2008 2 ай бұрын
എവിടുന്നു കിട്ടി ഈ സാധനത്തിനെ ? ഏഷ്യാനെറ്റ് ഒരു സ്‌ജെണ്ട നിശ്ച യിച്ചു അതിനു പറ്റിയ ആൻഡ് കണ്ടുപിടിച്ചു ....
@User67578
@User67578 2 ай бұрын
വൈറ്റ് വാഷിങ് മീര 😅
@retn73
@retn73 2 ай бұрын
ഇതൊരു പ്രഹസന ചർച്ച
@JayaThilakan-m3c
@JayaThilakan-m3c 2 ай бұрын
മീര ചേച്ചിക്ക് സ്വന്തം കാര്യം നടക്കണം. കഷ്ടം
@antojoseph7675
@antojoseph7675 2 ай бұрын
വർഗീയ ഗഫൂർ
@ajijayapalan5308
@ajijayapalan5308 2 ай бұрын
ഗഫൂർ യുനീസ് ആരുവോട്ട് ചെയ്തിട്ടാണ് പ്രേഥാനമന്ത്രി ആയതു എന്നിട്ടുപറയും ജനാതിപത്യം ജനാതിപത്യം കൊള്ളാം
@ajijayapalan5308
@ajijayapalan5308 2 ай бұрын
മീരപൊലയാടി അവിടെ ഒന്നും നടന്നില്ല അല്ലേടി തേവിടി.... രാജീവ്ചന്ദ്രശേഖർ ജി നിങ്ങൾ നിങ്ങളുടെ കുഴിത്തൊണ്ടുന്നു ഇനി ഹിന്ദുവിന്റെ വോട്ടു തനിക്കുകിട്ടില്ല ഏഷ്യാനെറ്റിന്റ ശവപ്പെട്ടി ഒരുക്കിക്കോ......
@gopinadhan1445
@gopinadhan1445 2 ай бұрын
മാമാ മാധ്യമങ്ങൾ
@sahadevannair8100
@sahadevannair8100 2 ай бұрын
ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്ന ഏതെങ്കിലും മുസ്ലിം രാഷ്ട്രം ഉണ്ടോ
@enrouteglobe
@enrouteglobe 2 ай бұрын
ഏഷ്യാനെറ്റ് ന് നേരം വെളുത്തിട്ടില്ല ഇത് വരെ
@BaburajEp
@BaburajEp 2 ай бұрын
സൃഷ്ടിക്കാൻ അറിയാമെങ്കിൽ സംഹരിക്കാനും അറിയാമെന്നുള്ളത് ഒരു വസ്തുത.
@l_Jayk_l
@l_Jayk_l 2 ай бұрын
നിനക്കൊക്കെ അങ്ങോട്ട് ഒരു റിപ്പോർട്ടിങിന് പോയിക്കൂടെ? ഒരു കുറിയും കൂടെ ഇട്ടും കൊണ്ട് ചെല്ല്. ഇവിടുത്തെ ശല്യം ഒഴിയട്ടെ.
@Rkd100
@Rkd100 2 ай бұрын
റിപ്പോർട്ടർ TV ഉടൻതന്നെ രണ്ടാം സ്ഥാനത്തേതും. മീഡിയ വണ്ണും ഏഷ്യാനെറ്റുകൂടെ ലയിച്ച് ഒരു ചാനലായാൽ കുറച്ചു നാളുകൂടെ പിടിച്ചുനിൽക്കാം.
@anoopnileshwar
@anoopnileshwar 2 ай бұрын
മേനോനെ.... ഒന്ന് മിണ്ടതിരിക് 😂 ചോദിക്കുമ്പോൾ സംസാരിച്ചാൽ പോരേ😅😅
@vipinlalek938
@vipinlalek938 2 ай бұрын
ആര് പറഞ്ഞു അവിടെ പോയി നിൽക്കാൻ.. ജീവൻ വേണേൽ ഇങ്ങോട്ട് പോരുക
@sudheeshjanaki
@sudheeshjanaki 2 ай бұрын
ഇയാൾ,ഫസൽ ഗഫൂർ പറയുന്നത് മുഖ്യമന്ത്രി ആണെങ്കിൽ അകത്തിടാൻ പാടില്ല എന്നാണോ.. രാഷ്ട്രത്തിന്റെ നിയമങ്ങൾ പാലിക്കാത്തവരെ, അഴിമതി കാണിക്കുന്നവരെ, ജനങ്ങളുടെ നികുതിപ്പണം ദുർവിനിയോഗം ചെയ്യുന്നവരേയും ശരിയായി കൃത്യമായി പ്രവൃത്തിക്കാത്ത ഉദ്ധ്യോഗസ്ഥരേയും, ആദ്യം തുറുങ്കിൽ അടക്കണം
@hyderkdgd
@hyderkdgd 2 ай бұрын
ഹസീനക്കെതിരെ കൊലപാതക കേസും അഴിമതി കേസും അവരെ ജയിലിലിടാൻ വിട്ട് കൊടുക്കാൻ ബംഗ്ലാദേശ് നീക്കം തുടങ്ങി മോദിജിയോട് വിട്ടു കൊടുക്കാൻ പറയുമോ
@ഡിങ്കൻ-ഭ6ണ
@ഡിങ്കൻ-ഭ6ണ 2 ай бұрын
Husband കാക്ക ആയിരിക്കും 😂😂😂
@sujithsuji507
@sujithsuji507 2 ай бұрын
സത്യം 👍😂
@jayasankarchangarath4784
@jayasankarchangarath4784 2 ай бұрын
ഏതായാലും ഏഷ്യാനെറ്റ് വിളിപ്പിച്ച് എടുക്കാനുള്ള പരിപാടിയാണ്
@sathianmk6814
@sathianmk6814 2 ай бұрын
What she says is contradictory
@Legender-n2p
@Legender-n2p 2 ай бұрын
Suduchi aayipoyille 💚
@ഇന്ത്യൻ-ഗ1ഴ
@ഇന്ത്യൻ-ഗ1ഴ 2 ай бұрын
വിടിന്റെ ജനലിൽ കൂടി കണ്ട കാര്യമാണ് ഇവൾ പറയുന്നത്😂😂😂😁😁😁
@sudhindev2752
@sudhindev2752 2 ай бұрын
അവർക്ക് അവിടെയിരുന്നു കൊണ്ട് പല സത്യങ്ങളും തുറന്നു പറയാൻ സാധിക്കില്ല,
@BaburajEp
@BaburajEp 2 ай бұрын
മീരയ്ക്ക് അവിടെ നീന്നുപോകണം.
@bijukumar5517
@bijukumar5517 2 ай бұрын
Is Meera Menon staff of Media One ?
@subeeshbalan2505
@subeeshbalan2505 2 ай бұрын
അല്ല നൂനപക്ഷങ്ങളെ ഉമ്മ വെക്കൽ
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 2 ай бұрын
രണ്ട് മാസം മുൻപുള്ള ഷെയ്ഖ് ഹസീനയുടെ അമേരിക്കയ്ക്ക് എതിരെയുള്ള പരാതികൾ യൂട്യൂബിൽ വായിച്ചാൽ അവരുടെ അധികാരത്തിൽ നിന്നുള്ള പുറത്താക്കലിന് പിന്നിൽ പ്രവർത്തിച്ച കരങ്ങൾ അമേരിക്കയാണെന്ന് ബോധ്യമാകും. ബംഗ്ലാദേശ്ന്റെ സെന്റ് മാർട്ടിൻ ദ്വീപ്, ബർമ്മയുടെ ചില ഭാഗങ്ങൾ, ഇന്ത്യയുടെ മണിപ്പൂർ നാഗാലാ‌ൻഡ് മേഘാലയ ഭാഗങ്ങൾ ഒക്കെ ചേർത്ത് ഒരു ക്രിസ്ത്യൻ രാജ്യം സൃഷ്ടിക്കാൻ അമേരിക്ക ശ്രമിക്കുന്നു എന്നായിരുന്നു ഷെയ്ഖ് ഹസീന വെളിപ്പെടുത്തിയത്. ഇതിന് രണ്ട് മാസം കഴിഞ്ഞു ഹസീന അധികാരഭ്രഷ്ടയായി സ്വന്തം രാജ്യം വിടേണ്ടിവന്നു 🤔 ലോകത്ത് മതസമൂഹത്തിന്റെ പേരിൽ രാഷ്ട്രങ്ങൾ വിഘടിച്ചു രൂപപ്പെട്ട ഏറ്റവും പുതിയ രാജ്യങ്ങൾ ഏതൊക്കെ എന്ന് നിങ്ങൾ തെരെഞ്ഞു നോക്കുക. അത്‌ ഏഷ്യയിൽ, ഈസ്റ്റ് ടൈമൂർ ആണെന്ന് കാണാം, ((ഇൻഡോനേഷ്യ വിഘടിച്ചു രൂപപ്പെട്ട ക്രിസ്ത്യൻ ഭൂരിപക്ഷ രാഷ്ട്രം ) അടുത്തത് ആഫ്രിക്കയിൽ സൌത്ത്സുഡാൻ (സുഡാനിൽ നിന്ന് വിഘടിച്ചു ഉണ്ടായ ക്രിസ്ത്യൻ ഭൂരിപക്ഷ മേഖല)
@Shajijoseph222
@Shajijoseph222 2 ай бұрын
അമേരിക്ക കാരണം അല്ല. മാനവരിൽ മനോഹരൻ ശിശുഭോഗി മമ്മദിന്റെ പോത്തകം ആണ് യഥാർത്ഥ reason
@navin7962
@navin7962 2 ай бұрын
Typical sudu. Nayi*nte mone.. Ithin idayil veruthe hindu - Christian thammil adippikan nokkunnu...
@navin7962
@navin7962 2 ай бұрын
Typical sudu. Nayi*nte mone.. Ithin idayil veruthe hindu - Christian thammil adippikan nokkenda...
@navin7962
@navin7962 2 ай бұрын
Typical sudu. Nayi*nte mone.. Ithin idayil veruthe hindu - Christian thammil adippikan nokkenda...
@JosephMThomas-s4x
@JosephMThomas-s4x 2 ай бұрын
വെളുത്തോ? സ്വന്തം നാട്ടുകാർ അങ്ങോട്ടും ഇങ്ങോട്ടും കൊന്നിട്ടും പഴി അമേരിക്കക്കും ജൂതനും.
@smart123735
@smart123735 2 ай бұрын
ഒരു ചാനലിന് എങ്കിലും തോന്നിയല്ലോ ഇത് ചർച്ച ചെയ്യാൻ 👏👏👏
@sanjay92175
@sanjay92175 2 ай бұрын
ഇത് എന്ത് ചർച്ച ആണ്?? പണ്ട് ഒക്കെ നല്ല ചർച്ച asianetൽ ആയിരുന്നു, ഇപ്പോൾ ഒരുമാതിരി biased ആയി മാറി കൊണ്ട് ഇരിക്കുന്നു asianet...
@Mathewc5387
@Mathewc5387 2 ай бұрын
Pavada Gafur undallo 😂😂😂😂
@PrakashKuwait-g7h
@PrakashKuwait-g7h 2 ай бұрын
ഇവൾ ഏതാ.... അവൾ ലീവിന് നാട്ടിലാണ്... പിന്നെ അവൾ ഏങ്ങനെ കണ്ടു
@hyderkdgd
@hyderkdgd 2 ай бұрын
സത്യം അവൾക്ക് ഇതൊന്നും അന്വേഷിക്കാനും ചോദിക്കാനും ബംഗ്ലാദേശിലുള്ള ബന്ധുക്കളോട് ചോദിക്കാമല്ലോ
@tesaheesh
@tesaheesh 2 ай бұрын
മീര ഭായ് താങ്കൾ തിരിച്ചുവരുന്നതുവരെ ഇങ്ങനെ പറയണം. താങ്കൾ കൂടി ഇവിടെ എത്താൻ ഞങ്ങൾ അകമഴിഞ്ഞു പ്രാർത്ഥിക്കുന്നു.
@Legender-n2p
@Legender-n2p 2 ай бұрын
Aval safe aa avde Suduchi aanu aval 💚 Aryille 😂
@shansudev5664
@shansudev5664 2 ай бұрын
Avar indian passport ullathu kondaa parayunathu avide ulla hindukkal alle kashttapedunathu
@dhaneshvalliyottil
@dhaneshvalliyottil 2 ай бұрын
ഇവൾ എന്താ ഈ പറയുന്നത്
@rajpurushothaman9681
@rajpurushothaman9681 2 ай бұрын
ഗഫൂർ വിനുവിന്റെ ചങ്ക്‌സ് ആണെന്ന് തോന്നുന്നു. മറ്റാരും ഇല്ലെങ്കിലും ഇയാൾ കാണും ചർച്ചക്ക്. പ്രക്ഷോഭം ഹിന്ദു വിരുദ്ധമല്ല എന്ന് ഊന്നൽ നൽകിയുള്ള ചർച്ച. എന്താണ് മാപ്രേ ഇങ്ങനെ? വിവരമുള്ള ആളുകളെ വെച്ച് ചർച്ച നടത്താമോ? മുട്ടിടിക്കുമോ, മുട്ടിലിഴയുന്ന മാപ്രേ?
@jayarajan736
@jayarajan736 2 ай бұрын
അതിന്റെ തലവനെ തന്നെ വിളിച്ചു ഇരുത്തിയിട്ടുണ്ടല്ലോ 😡അസ്ത്രം ഗഫുർ😡 മീരവല്ലാതെ വെളുപ്പിക്കുന്നുണ്ടല്ലോ 😡
@rajendrakumarc7280
@rajendrakumarc7280 2 ай бұрын
ഇന്ത്യയുമായി ഒന്ന് മുട്ടുന്നത് ബംഗ്ലാദേശിന് നല്ലതായിരിക്കും, ഇന്ത്യ ആകെ പേടിച്ചു ഇരിക്കയാണ്. അത്ര ശക്തരാണ് ബംഗ്ലാദേശ് 😂😂😂😂
@AnilKumar-vh7rt
@AnilKumar-vh7rt 2 ай бұрын
ഈ ഡിബേറ്റിൽ പങ്ക് എടുത്തവർ ബിജെപി കേന്ദ്ര ഗവണ്മെന്റ്നേ ടാർഗറ്റ് ചെയ്തു സംസാരിക്കാൻ നോക്കുന്നു
@santhoshpt4781
@santhoshpt4781 2 ай бұрын
ഇത്രയും വംശഹത്യ നടന്നിട്ടും വിനുവിന് സംശയമോ? നല്ല കാഴ്ച ശക്തിയാണല്ലോ. അഞ്ച് പേടിതൊണ്ടൻമാരും മുക്കിയും മൂളിയുമാണ് സംസാരിക്കുന്നത്. കൈപ്പത്തി പോകുമോയെന്ന ഭയത്താൽ
@jomon1707
@jomon1707 2 ай бұрын
മീരാ മേനോൻ.. നിങ്ങൾ city യിലാണ്‌....villege കളുടെ അവസ്ഥ കൂടി ഒന്ന് അറിയിച്ചാൽ കൊള്ളാം.......
@vipinlalek938
@vipinlalek938 2 ай бұрын
സംവരണപരമായ പ്രശ്നം പിന്നെ ഹിന്ദുക്കളെ ആക്രമിക്കുന്ന തരത്തിൽ എത്തിയതിനെക്കുറിച്ചു ചർച്ച ചെയ്യൂ സാറേ
@shajukp5724
@shajukp5724 2 ай бұрын
മീര നല്ലവണം വെളുപ്പിക്കാൻ ശ്രമിക്കുണ്ട്,ഉള്ള സത്യം തുറന്നു പറയാൻ മടിച്ചു നിൽക്കുക ദുരന്തം അല്ലാതെ എന്താണ് പറയുക
@varghesepaul6974
@varghesepaul6974 2 ай бұрын
മോദിയെ പഠിപ്പിക്കാൻ ഗഫൂർ 😢
Как не носить с собой вещи
00:31
Miracle
Рет қаралды 1,8 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 43 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 30 МЛН
Как не носить с собой вещи
00:31
Miracle
Рет қаралды 1,8 МЛН