ഒരു കിററില് തീരാവുന്ന പ്രശ്നമേ കേരളത്തില് ഉള്ളൂ , ഒരു കിററില് എല്ലാം മറക്കും
@SreekalaJ-fq9cp27 күн бұрын
എന്തായാലും ഒരു ഇലക്ഷനനിൽക്കളം ഇനം പിരിവെടുത്തു തരും ഇവന്മാരെ ത് പറ്റിക്കണം
@beenamolmol.b634227 күн бұрын
സൂക്ഷിച്ചു പോകണം... ട്രാപ്പിൽ ആക്കാൻ ഉന്നം നോക്കി ഇരിക്കുന്നവർ ഒരുപാട് പേര് ഉണ്ട്
@shylajamg154927 күн бұрын
ലീവ് വേക്കൻസിയിൽ പോകുന്നത് നല്ല കാര്യം തന്നെയാണ്.. ആ ബസ് ഉടമയ്ക്ക് ഒത്തിരി നന്ദി. സത്യം ജയിക്കും. നല്ലൊരു വക്കീലുമുണ്ട് സാബു സാർ ഒപ്പമുണ്ട്. ഒത്തിരി ജനങ്ങള് ഒപ്പമുണ്ട്. ഞങ്ങള്ക്ക് കാര്യങ്ങള് അറിയാം...
@sunilkumar-vk9xq27 күн бұрын
യദുവിനു എല്ലാവിധ ആശംസകളും
@valsageorge566327 күн бұрын
നന്നായി വരട്ടെ 🙌🙌🙌
@eyesandeyes27 күн бұрын
മുൻപോട്ടു പോകുക,ദൈവം കൂടെ ഉണ്ടാകും,അവളുടെ കുടുംബം താമസിയാതെ കുളം തോണ്ടു, ദൈവം നീതിമാൻ ആണ്❤❤
@vasanthaprabhakaran138727 күн бұрын
അതെ, ആ സ്ത്രീ അനുഭവിക്ക തന്നെ ചെയ്യും. ഈ കാലം ദാ കഴിയാൻ പോകുന്നു. ആ സ്ത്രീയുടെ അഹങ്കാരത്തോടെയുള്ള ചിരിയും അതോടെ കഴിയും.
@leelamathew5927 күн бұрын
She’s evil spirit woman and she must be gets a punishment and put her on the jail 😈👹👿😈🤮
@historymalayalam-sk1iz26 күн бұрын
കോപ്പാണ് , അവൾ സുഖിക്കും , കാലം അങ്ങനെ ആണ്
@mohanlalmohan629124 күн бұрын
അവളുടെ ചതിയൻ ഭർത്താവും അനുഭവിക്കും
@SreedevikannanKannan27 күн бұрын
യദു താത്കാലിക മായെങ്കിലും ജോലിയിൽ പ്രവേശിച്ചല്ലോ ഭഗവാന് നന്ദി പറയുന്നു ജോലി കൊടുക്കാൻ മനസ്സു കാണിച്ച ബസ് ഉടമയ്ക്ക് അഭിനന്ദനങ്ങൾ 🙏🙏🙏
@BakkarKwt27 күн бұрын
Adu.oudana.therich.adukum
@valsakumari55627 күн бұрын
God is there
@gayathrij672227 күн бұрын
അതേ മോനെ ദൈവം എല്ലാത്തിനും . ശിക്ഷ .. കൊടുത്തോളും
@BabuJacob-rl5uc27 күн бұрын
ഒത്തിരി നന്മകൾ നേരുന്നു.
@sudarsananp176527 күн бұрын
യദുവിന് ദൈവം അനുഗ്രഹിക്കും ദൈവത്തിന്റെ കോടതിയിൽ വിശദവിവരങ്ങൾ എല്ലാപേർക്കും കാണാം🙏🙏🙏🙏💜💙💚🧡💛💗
@andrewspm489027 күн бұрын
യ ദു ദൈവം അനുഗ്രഹിക്കട്ടെ കാത്തിരുന്ന് കാണാം...... ❤️❤️❤️❤️❤️🙏🏻🙏🏻🙏🏻👍🏻
@kamalav.s656615 күн бұрын
ബ്ലെസ് യു ഗോഡ് ,,
@mallikarahim236327 күн бұрын
യദു, കഴിഞ്ഞ ആഴ്ച മുൻപ് മുതൽ യദു വിനു നീതി കിട്ടാത്ത അവസ്ഥ കണ്ടപ്പോൾ വളരെ വിഷമിച്ചു, ഞാൻ ദൈവത്തോട് പ്രാർത്ഥിക്കാൻ തുടങ്ങി, വേഗത്തിൽ മറുപടി കണ്ടു, യദുവിന്റെ വക്കീലിന്റെ ബൈറ്റ് കണ്ടു,, ജോലിക്കുവേണ്ടിയും പ്രാർത്ഥിച്ചു, ദൈവം യദു വിനെ, കുഞ്ഞിനെ യും അനുഗ്രഹിക്കട്ടെ
@Jayan-ih8wn25 күн бұрын
അനേകം യുവതി യുവാക്കൾ ജോലിയില്ലാതെ പ്രയാസപ്പെടുന്നു യദുവിന് വേണ്ടി പ്രാർഥിച്ചതുപോലെ പ്രാർത്ഥിക്കു അവർ രക്ഷപെടട്ടെ. കൂടെ ഇന്ത്യയിലെ ജനങ്ങൾക്ക് ആകമാനം വേണ്ടിയും പ്രാർഥിക്കു .
@kumariramdas129827 күн бұрын
Yedhu ധൈര്യമായി പോകു ഒരു അമ്മ എന്ന് നിലയിൽ എല്ലാം അമ്മമാരുടെയും പ്രാർത്ഥന ഉണ്ടാകും 🙏🏻🙏🏻♥️♥️
@girijaprasannan43027 күн бұрын
ഈശ്വരന്റെ കോടതിയിൽ അവർ ഉത്തരം പറഞ്ഞോളും അത് വലിയൊരു കോടതിയാണ് 😢
@grisildaxavier106427 күн бұрын
എന്തിനാ കോടതി. മോൻ നന്നായി വരും. വളരും. ഒരിക്കലും ജനങ്ങളെ ആർക്കും പറ്റിക്കാൻ പറ്റില്ല.
@kurikeshgeorge27 күн бұрын
ബെസ്റ്റ് വിഷസ്... 🥰🎉🎉🎉
@JayaPrakash-ng7vi27 күн бұрын
ശ്രദ്ധിക്കേണം ചതിക്കും
@savithrychavarkad767127 күн бұрын
യദുവിന് എല്ലാവിധ ആശംസകളും 🙌🙌നല്ല കാര്യം👏👏👏മാന്യമായി ജീവിച്ചു കാണിച്ചു കൊടുക്കണം.എല്ലാവിധ ആഗ്രഹങ്ങളും
@magdalinemarydcruz881827 күн бұрын
അവർ ഓരോ തരികിട പരിപാടികളും വീണ്ടും വീണ്ടും യദുവിനെതിരെ ചെയ്യുന്തോറും അവരെ ജനം കൂടുതൽ വെറുക്കുന്നു, യദുവിനുളള സപ്പോർട്ട് കൂടുന്നു.
@rsn6125227 күн бұрын
Why they are showing him in the media
@harinedumpurathu56427 күн бұрын
യ ദു മോനെ നീ എല്ലാം ദൈവത്തിന് സമർപ്പിച്ച് ഗണപതിക്ക്5 തേങ്ങയുടച്ച് പ്രാർഥിക്കു ദൈവം കൈവിടില്ല.
@digitalbusinessworld231727 күн бұрын
ഒരു ഗണപതിക്കും പോകേണ്ട,,,, proper പേപ്പർ കയ്യിൽ വേണം 👆
@Beekujj27 күн бұрын
ഓം ഗം ഗണപതയേ നമഹ
@poulosemc12827 күн бұрын
മേയറും വാഹനവകുപ്പും ,ഈ സ്വകാര്യ ബസ്സ് ഉടമയേ നിയമവശങ്ങൾ പറഞ്ഞ് ഉപദ്രവിയ്ക്ക്ല്ലാ എന്ന് പ്രതീക്ഷിക്കുന്നു . ഇയ്യാൾ ടേ അരി പ്രശ്നം ആണ് എന്ന് നിയമപാലകർ ഓർക്കണേ ദയവായി .
@vishwamchatan341427 күн бұрын
ഒത്തിരി നന്മകൾ നേരുന്നു ദൈവം സഹായിക്കട്ടെ 🙏🙏🙏
@gangapotti721727 күн бұрын
Sure. God bless you 🙏🙏
@PrasannakumarS-yr5ex27 күн бұрын
ഇന്നു ഞാൻ. നാളെ നീ.എന്നുളളത് എല്ലാവരും മറക്കാതിരിക്കുന്നത് നന്നായിരിക്കും
@susanrajan79327 күн бұрын
ദൈവം അനുഗ്രഹിക്കട്ടെ തീർച്ച
@SuneeshS-dl6wy17 күн бұрын
ദൈവം കൈയ്യ - വിടില്ല യതു🙏🏻🙏🏻🙏🏻🙏🏻👍🏻🌹🌹 എല്ലാവരും സപ്പോട്ട് ഉണ്ട്
@MadavMahadev-f3k26 күн бұрын
യദു. ഏട്ടാ. നിങ്ങൾക്കു. എന്നും. നല്ലതു മാത്രം. വരട്ടെ. എന്റെ. ശുഭശസകൾ 👍👍
@jyothi556327 күн бұрын
❤ യെദുവിന് ആയുരാരോഗ്യം നേരുന്നു. പ്രാർഥനകൾ. നേരിനൊപ്പം നടക്കുവാൻ സർവേശ്വരൻ ശക്തി തരട്ടെ. കഴിഞ്ഞ ദിവസം ഗണേഷ്കുമാർ പ്രസംഗിക്കുന്നത് നേരിൽ കണ്ടു. സത്യത്തിൽ അയാളോട് പുച്ഛം തോന്നി.
വളരെ സന്തോഷമുണ്ട് പിന്നെയും വളയം പിടിക്കുന്നത് കാണാൻ. ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@Deeppsc95427 күн бұрын
സത്യം പറഞ്ഞാൽ ഇപ്പോൾ ദൈവത്തിൽ മാത്രമേ കേരളീയർക്ക് വിശ്വാസമുള്ളൂ.😢 നിയമം ഒക്കെ വെറും നോക്കുകുത്തി
@premarameshlatha250727 күн бұрын
You are absolutely right Yadu..God knows everything...we should follow the right path 🙏 🙏 🙏 stay blessed always 💓 🙏 💓 Go
@KrishnaKumar-du5jt27 күн бұрын
Best wishes Yadu
@EmiG-tt5cm27 күн бұрын
It's sad 😢 that justice is being denied to poor employees
@molybaby929927 күн бұрын
എല്ലാവിധ ആശംസകളും...
@AnilKumar-kn6qk27 күн бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ
@udayakumar515427 күн бұрын
പാർട്ടി അടിമയായി ജീവിച്ചിട്ട് ഈ വിധമാക്കി. അപ്പോൾ മറ്റുള്ളവരുടെ സ്ഥിതി എന്തായിരിക്കും.
@paruammaamma150527 күн бұрын
യദുവിന് ദൈവത്തിന്റെ അനുഗ്രഹം എന്നും കൂടെ ഉണ്ടാകും ❤❤❤❤❤
@SureshKumar-b9h1u27 күн бұрын
സകല പ്രശ്നങ്ങളും ഉണ്ടാക്കിയ മേയർക്കും,ഭർത്താവിനും ബന്ധുക്കൾക്കും ഒരു പ്രശ്നവും ഇല്ല... ജോലിയുണ്ട്, ശമ്പളം ഉണ്ട് എല്ലാം ഉണ്ട്.... പാവം ഒരു ഡ്രൈവർക്ക് ജോലിയും ഇല്ല കൂലിയും ഇല്ല...ഒന്നുമില്ല.. പാവത്തിനെ ജീവിക്കാൻ എങ്കിലും ഒന്ന് അനുവദിക്കുക... ഇനിയും കള്ളക്കേസുകൾ എടുത്ത് പാവത്തിനെ ജയിലിൽ അടയ്ക്കരുതെ എന്ന് ആണ് പ്രാർത്ഥന...❤❤❤
@sreekumaris785827 күн бұрын
തമിഴ് നാട്ടിൽ വസ്തുക്കളും ഉണ്ട്
@SureshKumar-b9h1u27 күн бұрын
@@sreekumaris7858 അതേ,അവർക്ക് എന്ത് തോന്ന്യാസം വേണമെങ്കിലും ആവാം...ഇവരുടെ ഒക്കെ ബിനാമി ഇടപാടുകളും അന്വേഷിക്കണം...
@rajesharraj872426 күн бұрын
ഇതാണ് കേരളത്തിലെ ഒരവസ്ഥ
@sujithrajan200027 күн бұрын
All the best dear Bro
@kvasokan746127 күн бұрын
ഇനി ഈ ബസ്സിനെയും, അതിൻ്റെ ഉടമസ്ഥനെ യും ദ്രോഹിക്കാൻ ശ്രമിക്കും. അങ്ങനെ ഉണ്ടായാൽ, അത് ചെയ്യുന്ന ഉദ്യോഗസ്ഥൻ്റെ കുടുംബം "ഏഴു തമുറ " അതിൻ്റെ ദോഷം ഉണ്ടാകും.
@rejicejohn891827 күн бұрын
എന്നാൽ പിന്നേ ദൈവത്തിന് ആദ്യമേ അതങ്ങു തടയരുതോ? പഞ്ചർ ആക്കിയിട്ടു പഞ്ചർ പൊട്ടിക്കുന്ന ദൈവമേ നീ വലിയവൻ.💪💪💪💪
@kannanmohan398427 күн бұрын
@@rejicejohn8918അവനവന്റെ കർമ്മഫലം അനുഭവിക്കേണ്ടിവരും അതിൽദൈവത്തിനു വലിച്ചെടുക്കേണ്ട യാതൊരു കാര്യവുമില്ല
@shahulhameed997227 күн бұрын
Ithreyum kalam meyarutty nokkiyille😂🎉
@sudhasundaram254327 күн бұрын
ഒരു വാതിൽ അടച്ചാൽ ഒൻപതുവാതിൽ തുറക്കും കുഞ്ഞേ ഇതിനൊക്കെ ശിക്ഷ ദൈവം ഈ കാരണക്കാർക്ക് കൊടുത്തോളും ദൈവം അനുഗ്രഹിക്കട്ടെ ഇവിടെ വേറെ അപകടങ്ങളൊന്നും നടക്കാറില്ലേ യദുവിൻ്റെ വണ്ടി മാത്രമേ അപകടത്തിൽ പെട്ടിട്ടുള്ളോ
@ShailajaKumari-q7l27 күн бұрын
Well done mone
@deepuchadayamangalam681527 күн бұрын
നന്നായി വരും മോനെ
@suseelaraj95527 күн бұрын
Living victims of CPM leaders ahankaram.Yedhu and SisaThomas sir
@Stuvert-o9l27 күн бұрын
Oduvil Satyam Jaichu.Yadu Big salute.
@RamadasV-g2m25 күн бұрын
Pavam manushyan
@Geetha-rl4pd27 күн бұрын
സഹോദരാ നിനക്ക് ദൈവം തുണയായ് ഉണ്ട്
@Moon123_427 күн бұрын
പാവംങളുടെ ജീവിതം ഇങ്ങനെയൊക്കെയാണ്, ദൈവം നീതിയോടെ വിധിക്കും,
@grisildaxavier106427 күн бұрын
മിടുക്കൻ
@Raju-wu4vl23 күн бұрын
Wish you all the best. God bless you
@parameshpodhuvathi473627 күн бұрын
എന്തെ ഗതാഗതവകുപ്പ് മന്ത്രി യദുവിന്റെ കാര്യത്തിൽ മൗനം
@elcil.148427 күн бұрын
മന്ത്രി വളരെ തെരക്കിലാണ്. ഏതു തരം തെരക്കാണന്ന് എല്ലാവർക്കും അറിയാം 😂😂😂
@georgevakkachan-sn5tt27 күн бұрын
Ayaale mayorootty vend pole kandu kaanum😂
@RajanThomas-z6i27 күн бұрын
പിണറായിയുടെ അടിമ.
@stijojoseph911227 күн бұрын
Pinarayi vijayante karuna kondu minister aaya ganesh kumar aano yadhuvinae help cheyyan pokunnathu.. Ini jeevithathil KSRTCyil thirichu kayaramennu yadhu swapnam kanenda..
@georgevp562322 күн бұрын
സത്യം എന്നും ജയിക്കും
@marykuttymathew868027 күн бұрын
സമാധാനത്തോടെ ദൈവം നടത്തട്ടെ. നേരോടെ നടക്കുന്നവർക്ക് ദൈവം കൂടെ ഉണ്ടാകും
@radhaasok81012 күн бұрын
Very good good one day you will win,god is with you
@mannayathindiraddvi364227 күн бұрын
Best of luck Yadu❤
@rugminie26249 күн бұрын
മോനെ ദൈവാനുഗ്രഹം നിനക്ക് ഉണ്ടാവും തീർച്ച നല്ലതു വരാൻ പ്രാത്ഥിക്കുന്നു
@knowyourself596827 күн бұрын
congratulations
@bhujinbj54527 күн бұрын
അടുത്ത ഇലക്ഷന് മേയറിന് എതിരെ താങ്കൾ രംഗത്ത് വരണം..
@NithinJohns-ce3ey27 күн бұрын
സത്യം പുറത്തു വരും
@jayasreepurushu271127 күн бұрын
ഇതു വരെ ആര്യ ഇപ്പോൾ ദിവ്യ അടുത്ത കലാതിലകം ആരാണാവോ
@varghesekuttyjohn839427 күн бұрын
@@jayasreepurushu2711 6 Show kalaprathibha
@Sunitas-gt6dm27 күн бұрын
തൊഴിലാളി മുന്നോട്ടു മുന്നോട്ടു 🚩
@suprabhan920427 күн бұрын
👍👍👍
@sadasivannair483327 күн бұрын
പാർട്ടിയ്ക്ക് ദൈവ വിശ്വാസമോ ബഹുമാനമോ ഉണ്ടങ്കിൽ പാർട്ടി എന്നേ നന്നായേനെ.
@nishamanu259127 күн бұрын
congratulations യദു. god bless you ❤
@Wilson-Rosh24 күн бұрын
good നന്നായി വരട്ടെ
@jkv426527 күн бұрын
ഈ ഇലക്ഷൻ സമയത്ത് തൊഴിലാളി പാർട്ടി നേതാവിന്റെ തൊഴിലാളി സ്നേഹത്തിന്റെ ഉദാഹരണത്തെ വിണ്ടം സമുഹത്തിന് മുന്നിൽ കൊണ്ടുവന്നതിന് മറുനാടന് നന്ദി.
@abrahamashokkumar873927 күн бұрын
God with you dont worry bro
@varakukalayilkorahaiyachan14927 күн бұрын
ഗണേശൻ വെറുതെ വീമ്പടി മാത്രം
@cagappan27 күн бұрын
അവന്റെ വീക്നെസ്സിൽ ആര്യാപുത്ത്രി കൈ വെച്ചു
@Leenams-zs3nt9 күн бұрын
God bless you🙏❤️👍
@rathnakumar162827 күн бұрын
Ellam sari akum. Daivathodu prarthikkuka....❤❤❤
@rejykarapuzha11 күн бұрын
Good luck. God Bless
@karthikeyanpn645427 күн бұрын
❤❤❤❤❤ നമസ്തേ ശ്രീ യദു. നന്ദി നമസ്കാരം സർ ധീരതയോടെ മുന്നോട്ടു പോകു . ഈശ്വരൻ എല്ലാം അറിയുന്നു. എല്ലാം ശരിയാകും.❤❤❤.
@nanut37315 күн бұрын
അഹംഭാവികൾ തുലയട്ടെ സത്യം ജയിക്കും
@josephmj781427 күн бұрын
Very good 👍 congradulations
@jacobjohn183816 күн бұрын
Carry on ❤❤
@jacksonaj72027 күн бұрын
ദൈവം എന്നൊരു വലിയ ശക്തി ഉണ്ട് തെറ്റുകാർ മേയറും കെട്ടിയോനും ആണെങ്കിൽ ശിക്ഷ അനുഭവിക്കാതെ മരിക്കില്ല
@rajagopalsukumarannair420627 күн бұрын
യദു നിന്റെ വണ്ടിയിൽ കയറാൻ ഒരു ആഗ്രഹം... ഏത് വണ്ടിയ...❤✋🏻