Chechi love birdsneyum finchesineyum orupich idaavo
@Palaakkaran2 ай бұрын
പറ്റില്ല
@shiminpunnoose51794 жыл бұрын
Detailed explanation. Athyavashyam Ella karyavum paraghu 👍🤩
@Palaakkaran4 жыл бұрын
Thanks bro...
@jeevanjomy71973 жыл бұрын
😘😘😘😘😘😘😘😘😘
@adip65064 жыл бұрын
Informative
@Palaakkaran4 жыл бұрын
Thank you.. 😃😃
@LekhasTastyWorld5 жыл бұрын
വളരെ മനോഹരമായ വീഡിയോ...
@fasnafasna11403 жыл бұрын
Love birdine finchine ore koottil idarud
@farsanamuhammedbilal41874 жыл бұрын
Chechi etradivasam kazhinaan motta nokkedade
@abdukumbla28834 жыл бұрын
Super
@Palaakkaran4 жыл бұрын
Thank you... 😀
@jyotikaskitchendiaries5505 жыл бұрын
Love birds super👍
@JEYOVLOGStejasandjyodhis5 жыл бұрын
Very nice
@dileepkumars2764 жыл бұрын
Adipoli chechi ❤️❤️❤️
@sumayyasulfikar14463 жыл бұрын
❤️❤️❤️
@Swathyeditz1335 жыл бұрын
സമ്പവം കൊള്ളാം... സൂപ്പർ.. അപ്പൊ എല്ലാർക്കും try ചെയാം അല്ലെ... എല്ലാം സൂപ്പർ ആയിട്ടുണ്ട് 🐦🦆🐥🐤
@sachu16833 жыл бұрын
Inangunnath thanneyanu love birds. Ente kayyil und . Inangiyath
@SpiceBowlJourneywithcooking5 жыл бұрын
Very nice,well explained video 👍 👌
@abyraju90113 жыл бұрын
കൂടിനു total എത്ര ആയി.
@abdukumbla28834 жыл бұрын
Njn tudangit 5 varsamayi chechi,
@Palaakkaran4 жыл бұрын
Midukkan👍👍ethra ennam undu??
@ashrafkp92252 жыл бұрын
സോറി ഈ കൂടിന് വലിപ്പം സൈസ് അളവ് എത്രയാണ്
@siyasadikpsiyasadikp5 жыл бұрын
I love them. Enikkum thudanganamennund. Veed maareet venam thudangan. Cmnt from My little world by ummuayisha
@kevinanasthas49764 жыл бұрын
Birds for sale contact me 9995734506
@anusivadas8023 жыл бұрын
പയറുവര്ഗങ്ങൾ മുളപ്പിച്ചു കൊടുക്കാം
@Palaakkaran3 жыл бұрын
Yes 😃
@mahmoodcm99624 жыл бұрын
Finches ന്റെ തീറ്റ എന്താണ്
@Palaakkaran4 жыл бұрын
തിന കൊടുക്കാം
@vidhyamanu50754 жыл бұрын
👌👌👌😍😍👍👍
@sanojthomaspayyanur52204 жыл бұрын
Love Birds മുട്ടായിടാനുള്ള സമയമാകുമ്പോൾ കണവ നാക്ക് (മലഞ്ചരക്ക് കടകളിൽ ലഭിക്കും) വാങ്ങി കൂടിനുള്ളിൽ ഇട്ട് കൊടുക്കാൻ ശ്രമിക്കുക...ഇങ്ങനെ ചെയ്താൽ മുട്ടയിടുമ്പോൾ മുട്ടയുടെ തൊടിനുള്ള കനം കൂടികിട്ടുകയും മുട്ട പെട്ടെന്ന് പൊട്ടാതിരിക്കാനും നല്ലതാണ്...
@Palaakkaran4 жыл бұрын
Thank you😃😃
@AbhijithTS-v2d4 жыл бұрын
നന്നായിട്ടുണ്ട് 💓
@ammoosekitchen48233 жыл бұрын
Nyan 2 lovebirds ne വാങ്ങി 5 month പ്രായം ആയിട്ട് ഉള്ളത്
@Mayastastykitchenandtipsbeauty5 жыл бұрын
Love birds veettilum und.same whiteum yellowyum...☺
@Sheezflavours5 жыл бұрын
Cute birds ❤️👌👌
@santhaunnikrishnan5183 жыл бұрын
കൂടിന്റെ ഡോർ വലുപ്പമുള്ളതായാൽ കുടം തുറക്കുമ്പോൾ കിളികൾ പുറത്തേക്ക പറന്നു പോകില്ലേ ?
@Palaakkaran3 жыл бұрын
സൂക്ഷിച്ചു വേണം തുറക്കുന്നത്
@animationlover50084 жыл бұрын
Id nammalod adukkaan nmml endaa chynde
@shuraifpv1384 жыл бұрын
evida sthalam
@josephfrancis22055 жыл бұрын
Good video...
@ajithsurendran23733 жыл бұрын
Kodukkan undo?
@mrtechguy8234 жыл бұрын
Chechi into song sound kurach kurakjane
@Palaakkaran4 жыл бұрын
Ok
@sajanshamr21094 жыл бұрын
കളർ അനുസരിച്ചു അല്ല വില കണ്ണ് അനുസരിച്ച് ആണ് റെഡ് eyes ബ്ലാക്ക് eyes അനുസരിച്ച്. ആഫ്രിക്കൻ birds ആണ് കളർ അനുസരിച്ച് വില വരുന്നത്.
@Palaakkaran4 жыл бұрын
Thanks for the information
@motta2.03 жыл бұрын
💯
@Akshaeezz__4 жыл бұрын
Love birds mutta viriyan ethra days edukkum
@muhammedsavadk29413 жыл бұрын
18
@Bakerswholesaleworld5 жыл бұрын
Good presentation
@muthumusthafa72604 жыл бұрын
1 pair kodukkan undo?
@ashrafkp92252 жыл бұрын
ഈ സ്കൂളിന്റെ സൈസ് അളവ് എത്രയാണ്
@abhijithjithu50324 жыл бұрын
കൂട് fullaayitt turannu kaanichille,appo parannu pokanulla chance elle??🤔
@animationlover50084 жыл бұрын
Ade adengane aann naanum vijaarchu
@raveendhranathkmraveendhra19854 жыл бұрын
ഈ കൂടുണ്ടാക്കാൻ total cost എന്തായെന്ന് പറയാമോ Ma'am.Length, breadth and height size. പിന്നെ ഇതിൽ എങ്ങിനെയാണ് addl കലം set ചെയ്യുന്നത് (door ചെറുതല്ലേ കൈ ഉള്ളിൽ എത്തുമോ )
@Palaakkaran4 жыл бұрын
2 മീറ്റർ നീളം, 1 മീറ്റർ വീതി, 1മീറ്റർ ഉയരം ആണ് ഈ കൂടിന്റെ വലിപ്പം.. ഡോറിന് 50cm വീതിയും 60 cm ഉയരവും ഉണ്ട്.. ഉള്ളിൽ കലം വെക്കാൻ യാതൊരു ബുദ്ധിമുട്ടും ഇല്ല.നമുക്ക് കൂടിനുള്ളിൽ എല്ലായിടത്തും കൈഎത്തും... ഏകദേശം 10000 രൂപ ചിലവായി
@raveendhranathkmraveendhra19854 жыл бұрын
@@Palaakkaran Thankxxxx
@ajmalajuak83664 жыл бұрын
വീഡിയോ സൂപ്പർ ഈ കൂടിന്റെ നീളം വീതി എത്ര please reply 🙏🙏🙏
കുഞ്ഞുങ്ങൾ ഉള്ള ലൗബേഡ്സിന് ബ്രെഡ്ഡ് , റെസ്‌ക്ക് എന്നിവ വെള്ളത്തിൽ കുതിർത്ത് കൊടുക്കണം....
@animationlover50084 жыл бұрын
Aaanoo
@lightoflifebydarshan16994 жыл бұрын
@@animationlover5008 ✌🏼✌🏻✌🏼✌🏻✌🏼✌🏻
@SIJISFOODWORLD5 жыл бұрын
Beautiful love birds.nice to hear the lovely voice and amazing to see them. Super presentation.big likes 👌👌👌👌👌😍😍😍😍😍👏👏👏👏👏.keep in touch.All the best.keep going.
@ajinkantony3 жыл бұрын
Ipol available anooo love birds
@Palaakkaran3 жыл бұрын
ഇല്ല 🙏
@ajinkantony3 жыл бұрын
@@Palaakkaran enthuuu patti chettayi niruthan.???
@Palaakkaran3 жыл бұрын
അയ്യോ നിർത്തിയതല്ല ഇപ്പോൾ കൊടുക്കാൻ കുഞ്ഞുങ്ങൾ ഇല്ല അതുകൊണ്ടാ 🙏
@ajinkantony3 жыл бұрын
@@Palaakkaran okk
@moncyharipad4 жыл бұрын
News paper chechi daily change chiumo or two days il change chiyo
@Palaakkaran4 жыл бұрын
4-5ദിവസം കൂടുമ്പോൾ മതി... ഒരുപാട് വേസ്റ്റ് ഉണ്ടെങ്കിൽ നേരത്തെ തന്നെ മാറ്റാം
@rahulvm25825 жыл бұрын
Good 😊
@ameerkottoth33164 жыл бұрын
Door തുറക്കുമ്പോ പുറത്തോട്ട് ചാടിപ്പോവാൻ ചാൻസ് ഉണ്ടോ... വലിയ door അല്ലെ
@Palaakkaran4 жыл бұрын
ചാടിപ്പോകാൻ ശ്രമിക്കാറില്ല... കൂട് ക്ലീൻ ചെയ്യുന്ന സമയത്ത് നെറ്റ് താഴ്ത്തിയിട്ടാണ് ചെയ്യുന്നത്
ചേച്ചി love birds മുട്ടയിടാൻ കലത്തിൽ മണൽ ഇട്ടാൽ കുഴപ്പമുണ്ടോ
@hashilmhd16954 жыл бұрын
ഒന്നും ഇടരുത് ..
@Palaakkaran4 жыл бұрын
കലത്തിൽ നമ്മൾ ഒന്നും ഇട്ടു കൊടുക്കാറില്ല dear...
@sajeevanmavila8022 жыл бұрын
ഒരു വരുമാന മില്ലാത്ത ഒന്നാണ് പക്ഷി വളർത്തൽ കാരണം പക്ഷിക്ക് 100 തീറ്റ 60
@Palaakkaran2 жыл бұрын
ഇപ്പോൾ പക്ഷിക്കു ജോഡി 400/450 ഉണ്ട്. തിനക്ക് 50 രൂപ കിലോ.. ബാക്കി തുളസിയില, പനിക്കൂർക്കയില എന്നിവ കൊടുക്കണം.
@vineeshkomban61214 жыл бұрын
അവസാനം കാണിച്ച ആ റെഡിമേഡ്കൂട്ടിൽ രണ്ട് ജോടികളെ വളർത്താൻ പറ്റുമോ,,,,
@Palaakkaran4 жыл бұрын
വളർത്താം പക്ഷെ കുറച്ചു കൂടി വലുപ്പവും ബലവും ഉള്ള കൂട് ആണെങ്കിൽ മാത്രമേ കുഞ്ഞുങ്ങളെ വിരിയിക്കാൻ പറ്റുള്ളൂ. കലം വെക്കുമ്പോൾ വെയിറ്റ് കൊണ്ട് കൂട് ചെരിഞ്ഞു കിടക്കും
@elizabethmathewgodbless45194 жыл бұрын
evideyanu sthalam
@Palaakkaran4 жыл бұрын
പാലാ
@anandhubaby86434 жыл бұрын
ചേച്ചി.... ഇതിന് തീറ്റ കൊടുക്കുന്നത് ചിലവ് കൂടുതൽ ആണോ
@Palaakkaran4 жыл бұрын
അല്ലാട്ടോ... നമ്മുക്ക് 25 love birds ഉള്ളപ്പോഴും 5 kg തിന 1 month ഉണ്ടായിരുന്നു. 5*50=250. പിന്നെ തുളസിയും പനികൂർക്കയും വളർത്തുന്നുണ്ട്. അത് birds ന് വല്ല്യ ഇഷ്ടമാണ്. 😃😃
@anandhubaby86434 жыл бұрын
@@Palaakkaran Chechi appol Ella ദിവസവും തിന കൂട്ടിൽ വെക്കണോ....അതോ ഒരു ദിവസം ഇത് കൊടുത്തിട്ട് അടുത്ത ദിവസം ഇലകൾ മാത്രം കൊടുക്കുമോ...അങ്ങനെ ആണോ ചെയ്യുന്നേ
@Palaakkaran4 жыл бұрын
എല്ലാ ദിവസവും രാവിലെ ഒരു ചെറിയ കപ്പ് ഏകദേശം 200 ഗ്രാം തിന കൊടുക്കണം. 15 കിളി വരെ എണ്ണം ഉണ്ടെങ്കിൽ. പിന്നെ തുളസിയിലയും പനിക്കൂർക്കയിലയും കൂട്ടിൽ ഇട്ടുകൊടുക്കുക അവ കഴിച്ചോളും. തിന കിളികളുടെ എണ്ണത്തിന് അനുസരിച്ചു കൊടുത്താൽ മതി. അധികം ഇട്ടു കൊടുക്കേണ്ട
@anandhubaby86434 жыл бұрын
@@Palaakkaran കുഞ്ഞിനെ ആണ് വാങ്ങുന്നത് എങ്കിൽ എത്ര മാസം എടുക്കും മുട്ടയിടാൻ
@Palaakkaran4 жыл бұрын
തീരെ ചെറുത് വാങ്ങാതിരിക്കുക.. എങ്കിൽ 2, 3 മാസം കൊണ്ട് മുട്ടയിടും
@moncyharipad4 жыл бұрын
Blue intea babys undo for sale
@Palaakkaran4 жыл бұрын
അടുത്ത മാസം നോക്കാം
@moncyharipad4 жыл бұрын
how can i contact you Can you give me your husband number i will contact
@Palaakkaran4 жыл бұрын
9447805525
@kukumftvlog22264 жыл бұрын
പാൽ കൊടുക്കാൻ പറ്റുമോ
@Palaakkaran4 жыл бұрын
വേണ്ട... തിന, തുളസിയില, പനിനീർകൂർക്കയില, വെള്ളം അതു മതി... കടൽ നാക്ക് എന്നൊരു സാധനം അങ്ങാടികടയിൽ കിട്ടും അതും കൊടുക്കുന്നത് നല്ലതാണ്
@lightoflifebydarshan16994 жыл бұрын
✌️✌🏾✌️✌🏾✌️✌🏾✌️✌🏾✌️✌🏾✌️✌🏾
@aashaviary8434 жыл бұрын
Cagen total cost etraay?
@Palaakkaran4 жыл бұрын
15000
@elizabethmathewgodbless45194 жыл бұрын
rate parayamo
@Palaakkaran4 жыл бұрын
നിങ്ങളുടെ സ്ഥലം ഏതാണ്?
@sreejeshpk32604 жыл бұрын
കുഞ്ഞുങ്ങൾക്ക് തീറ്റ എങ്ങന്നെയാണ് കൊടുക്കുക
@Palaakkaran4 жыл бұрын
തുളസി ഇല, പനികൂർക്കയുടെ ഇല, തിനയൊക്കെ കൂടിനുള്ളിൽ വെച്ചുകൊടുത്താൽ മതി കേട്ടോ 👍
@chandhoos_kilikkoodu35384 жыл бұрын
Faingesine Love birds koode idunathukond kuzhapamille
@Palaakkaran4 жыл бұрын
കുഴപ്പമുണ്ട്.. 😃അടുത്ത വിഡിയോയിൽ പറഞ്ഞിട്ടുണ്ട്
@noufalmv46314 жыл бұрын
ലൗ ബഡ്‌സ് വിരിഞ്ഞു എത്ര manth കഴിഞ്ഞാലാണ് ആണോ പെണോ എന്ന് അറിയാൻ കഴിയുക
@Palaakkaran4 жыл бұрын
ഒരു മാസം കഴിഞ്ഞാൽ അറിയാം... കൊക്കിന്റെ മുകളിൽ നീല നിറം വരുന്നത് ആൺ കിളി ആയിരിക്കും
@noufalmv46314 жыл бұрын
@@Palaakkaran വിരിഞ്ഞിട്ട് 40 dey ആയി 5 എണ്ണം ഉണ്ട് ഒന്നിനും കോക്ന്റെ മുകളിൽ നീല നിറം ഇല്ല അപ്പോൾ എല്ലാം പെണ് കിളിയായിരിക്കും അല്ലെ
@Palaakkaran4 жыл бұрын
ആയിരിക്കും... ആൺ കിളി ഉണ്ടെങ്കിൽ ലൈറ്റ് ബ്ലു കളർ കാണാൻ പറ്റും
@ammoosekitchen48233 жыл бұрын
Pls rply me
@balatours39994 жыл бұрын
i want 1pare how can i get i from tamilnadu
@sandeepvlogs25584 жыл бұрын
കൂടിന് വില എന്തായി
@Palaakkaran4 жыл бұрын
around 10000
@bestofstarmagic35325 жыл бұрын
Enikum undayirunnu ipo illa. Nokan time illa... . . #afiafsal