ഊബർ ആപ്പ് ഞങ്ങളെ അടിമകളാക്കി, കുത്തിപ്പിഴിഞ്ഞു! | Uber drivers

  Рет қаралды 34,475

Marunadan Exclusive

2 ай бұрын

അക്കൗണ്ടിൽ പണം വെറുതെ ഇട്ടുതരും
ഊബർ ഞങ്ങളെ അടിമകളാക്കി... കുത്തിപ്പിഴിഞ്ഞു!
#uber #kerala #trivandrum #exclusivenews #uberdriver #kerala #mr002 #me007

Пікірлер: 182
@Ramesh-tr2ih
@Ramesh-tr2ih 2 ай бұрын
ഞാൻ ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും യാത്ര ചെയ്തിട്ടുണ്ട്... ചെയ്തുകൊണ്ടുമിരിക്കുന്നു. യൂബറിനെ ധാരാളമായി ആശ്രയിക്കുന്നു...മിക്കപ്പോഴും ഡ്രൈവർമാരോട് അവരുടെ സ്ഥിതിയെ സംബന്ധിച്ച് കുശലാന്വേഷണം നടത്താറുണ്ട്. അവരൊക്കെ വളരെ സംതൃപ്തരായി ട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. കൂടാതെ യൂബർ തരുന്ന സംരക്ഷണം, അത് യാത്രക്കാർക്ക് ഒരു അനുഗ്രഹവുമാണ്..... ഈ കേരളത്തിൽ ഒരു കാര്യവും ഗുണം പിടിക്കാൻ സമ്മതിക്കത്തില്ലല്ലോ. ..ഇടതുപക്ഷ മനസ്സല്ലേ .... ആ മനസ്സ് എപ്പോഴും അസംതൃപ്തരെ സൃഷ്ടിച്ചു കൊണ്ടേയിരിക്കും... കുടുംബവും, സമുദായവും സമൂഹവും ഒക്കെ അത് നശിപ്പിച്ച് നാറാണക്കല്ല് ആക്കും
@nithinmohanan33
@nithinmohanan33 2 ай бұрын
ഞാൻ പറയാൻ ഉള്ളത് താങ്കൾ പറഞു. Deepily sedated വിത്ത്‌ കമ്മ്യൂണിസം
@malluthug7487
@malluthug7487 2 ай бұрын
കമ്പനി മാന്തും അതാണ് മെയിൻ കസ്റ്റമർ ഹാപ്പി
@zameelmohammed5368
@zameelmohammed5368 2 ай бұрын
emanu vandiyil keri alle sheelamollu vachakam adikkandu oru vandi eduthu odichu nokku.sorry iam not belongs to any political party.​@@nithinmohanan33
@venusarangi
@venusarangi Ай бұрын
ഖേറളത്തിൽ എന്ത് തുടങ്ങിയാലും ഇങ്ങനെ തന്നെ
@anooscheriyon
@anooscheriyon Ай бұрын
ഒരു തൊഴിൽ എന്ന രീതിയിൽ ഉബർ പ്ലാറ്ഫോം നല്ല ഒരു കാര്യം തന്നെയാണ്.പക്ഷെ ആവശ്യത്തിനും അതിലധികവും ഉള്ള കമ്മീഷൻ എടുത്ത ശേഷം പ്ലാറ്ഫോം ഫീ എന്നും മറ്റും പറഞ്ഞു തന്റെ വരുമാനത്തിൽ നിന്നു വീണ്ടും കയ്യിട്ടു വരുമ്പോൾ ഏതൊരാളും പ്രതികരിക്കും.അതിനു കമ്മ്യൂണിസ്റ്റ് ഒന്നും ആവേണ്ട.ഒരു ഉബർ അക്കൗണ്ട് അറ്റാച്ച് ചെയ്ത് ഒരു വണ്ടിയും എടുത്തു ഓടാൻ ഇറങ്ങിയാൽ മതി.മാത്രവുമല്ല customer ഡ്രൈവർ ഇഷ്യൂ ഉണ്ടാവുമ്പോൾ ഒരു കസ്റ്റമറിനു എതിരെ നടപടി എടുത്തതായി അറിവില്ല. തന്റെ തെറ്റല്ലാതിരുന്നിട്ടും acoount ബ്ലോക്ക് ആയിപോയ നിരവധി ഡ്രൈവേഴ്‌സ് ഉണ്ട് താനും.90 ശതമാനവും ലോൺ എടുത്ത് വലിയ മസത്തവണയുടെ ഭാരവും പേറി പ്രതീക്ഷയോടെ ഓടാനിറങ്ങുന്ന ഡ്രൈവേഴ്സിൽ ചിലർക്കൊക്കെ അത് survive ചെയ്യാൻ പറ്റുമായിരിക്കും.എല്ലാർക്കും കഴിയണമെന്നില്ല.അതിനൊക്കെ അത് അനുഭവത്തിൽ തന്നെ വരണം(എങ്കിൽ പിന്നെ താൻ ആ പണിക്ക് നിക്കണോ എന്നുള്ള ചോദ്യം വേണ്ട)
@vinodv8891
@vinodv8891 2 ай бұрын
യൂബർ വരുന്നതിന് മുൻപ് ഓട്ടോ ടാക്സി ഒക്കെ വിളിച്ചാൽ അവർ പറയുന്ന ചാർജ് കൊടുക്കണം എന്നതായിരുന്നു സ്ഥിതി..മീറ്റർ ചാർജ് എന്നൊരു സംഭവം ഇല്ല.പ്രത്യേകിച്ചും സിറ്റികളിൽ..ചോദിച്ചത് കൊടുത്തില്ലെങ്കിൽ കയ്യേറ്റം വരെ നടന്നിരുന്നു.. കേരളത്തിൽ കോഴിക്കോട് മാത്രം ആയിരുന്നു മീറ്റർ ചാർജ് ഉണ്ടായിരുന്നത്. യൂബർ വന്നതിന് ശേഷം ആണ് യാത്രക്കാർക്ക് മിതമായ നിരക്കിൽ തർക്കിക്കാനും മറ്റും നിൽക്കാതെ യാത്രചെയ്യാനുള്ള സൗകര്യം വന്നത്. അതുകൊണ്ട് ഇതൊക്കെ കേട്ടിട്ട് യാത്രക്കാർ യൂബർ ബഹിഷ്കരിച്ചാൽ വീണ്ടും കാര്യങ്ങൾ പഴയ നിലയിൽ ആകും
@johnmathew1438
@johnmathew1438 2 ай бұрын
Very very correct you said!! Driver robber the customer in previous times!!! Our politicians are scoundrels. They don’t take care people problems. They want money and vote. That’s it…
@privateye55
@privateye55 Күн бұрын
അതെ ഇന്നലത്തെ പത്രം നോക്കിയാൽ മതി കോഴിക്കോട് ഓട്ടോ ഡ്രൈവർ ഒരു വായോതികയെ തള്ളി ഇട്ട് മാല പൊട്ടിച്ചു പോയത് കോഴിക്കൂട്
@anilkavunkal9309
@anilkavunkal9309 2 ай бұрын
ഇപ്പോ കരഞ്ഞിട്ട് കാര്യമില്ല ടാക്സി സ്റ്റാൻഡുകൾ ഇല്ലാതാക്കിയത് നിങ്ങളെക്കെ കൂടിയാണ് ഇന്ന് ഇപ്പോ ഞാൻ ഓട്ടിയില്ല ങ്കിൽ വേറെ ഓടാൻ ആളുണ്ട് 10, ഉം 50 ഉം വണ്ടികളുള്ള മുതലാളി മാരുണ്ട് കാരണം തൊഴിൽ ചെയ്യാൻ ആളുണ്ട്
@jobinjoseph5052
@jobinjoseph5052 2 ай бұрын
പരിഹാരങ്ങൾ 1. കാറിൽ ഉള്ളിൽ full time on ഉള്ള ക്യാമറ വേണം. എന്ത് കുഴപ്പം ആരാണ് കാണിക്കുന്നത് എന്ന് അറിയാൻ പറ്റും 2. ഡ്രൈവർക്ക് കസ്റ്റമേർനെ റേറ്റ് ചെയ്യാൻ പറ്റുന്ന സൗകര്യം വേണം. കുഴപ്പം കാണിക്കുന്ന കസ്റ്റമേർന്നു പൈസ കൂട്ടി വാങ്ങുകയോ ട്രിപ്പ്‌ എടുക്കാതിരിക്കുകയോ ചെയ്യാം 3. ട്രിപ്പ്‌ diversion ഉണ്ടേൽ കസ്റ്റമർ ടെ അനുവാദത്തോടെ xtra പൈസ ഈടാക്കാൻ സൗകര്യം വേണം. സമ്മതം ഇല്ലേൽ ട്രിപ്പ്‌ അവസാനിപ്പിക്കാം 4. ഒരു driver കസ്റ്റമർ ന്റെ അടുത്തേക്ക് ഓടുന്ന പൈസ fuel ഈടാക്കാൻ സൗകര്യം വേണം. കസ്റ്റമർക്ക് സമ്മതം എങ്കിൽ മാത്രം ഓടുക. അല്ലേൽ ഡ്രൈവർടെ റിസ്കിൽ ഓടുക. 5. Return ട്രിപ്പ്‌ നും fuel cost കിട്ടാൻ സൗകര്യം വേണം. ആ സമയത്ത് വേറെ ഓട്ടം കിട്ടിയാൽ fuel cost കസ്റ്റമർ ന് തിരിച്ചുകിട്ടാൻ സൗകര്യം വേണം. 6. Uber insurance ഉണ്ടെന്ന് പറഞ്ഞാൽ തെളിവ് തരണം / കൊടുക്കണം എന്ന് നിയമം മൂലം ഉറപ്പ് വരുത്തണം അല്ലേൽ uber ഇൽ നിന് പിഴ ഈടാക്കണം. എല്ലാം സോഫ്റ്റ്‌വെയർ upadations വഴി govt ഒക്കെ ആയി സംസാരിച്ചു തീരുമാനം ആക്കാവുന്നതേ ഉള്ളൂ.. Its just matter of time!!! ആരും ആരുടെയും ശത്രു അല്ല...!!
@bastonantony
@bastonantony 2 ай бұрын
2 already ഉള്ള feature ആണ്.
@tijothomas8777
@tijothomas8777 2 ай бұрын
UBR km.9രൂപ 15രൂപ വൺ സൈഡ് trip തിരിച്ചു ട്രിപ്പ് കിട്ടില്ല. ഓടാൻ ആളുണ്ട്.
@user-ud5xb8qi3h
@user-ud5xb8qi3h 2 ай бұрын
എല്ലാവരും കൂടെ ഒരു ആപ്പ് ഉണ്ടാക്കി. ഇതേ സർവീസ് നിങ്ങൾക്ക് ചെയ്തുകൂടെ....
@johnmathew1438
@johnmathew1438 2 ай бұрын
Uber spent billions for this app and satlite network.. nobody can’t start this business.. realize that!! But I didn’t support their luting culture of the drivers. They should reduce their profits now. Only 15% they have to take from drivers account. Now their business network is all over the world 🌎 and their starting expenses already got. Since six years company in big profits. So they have to cut off their profits. Otherwise, a big disaster they have to face in future!!
@binumdply
@binumdply 2 ай бұрын
Now they are ready to go ₹ 2800 kanyakumari If there were no Uber how much they charge
@spybottechniques4333
@spybottechniques4333 2 ай бұрын
ഞാൻ ഒരു Uber driver ആണ് problem ഇതൊന്നും അല്ല trip കുറവാണ് പഴയപോലെ വരുമാനം ഇല്ല. Yathri, rapido പോലുള്ള അപ്പ് വന്നപ്പോൾ competition കൂടി. റേറ്റ് കുട്ടനോ ഡ്രൈവർ മാരെ സപ്പോർട്ട് ചെയ്യാനോ പറ്റാത്ത അവസ്ഥ അണ്. പുതിയ വാഹനങ്ങളുടെ attachment നിയന്ത്രിക്കാൻ പറ്റത്തെ ആയി. Uber fleet owners കുടിയത് കരണം പുതിയ ഡ്രൈവർ മരുടെ ഒഴുക്ക് കൂടുതൽ അണ്. പുതിയ ഡ്രൈവർ മാർക്ക് Uber കൂടുതൽ trip കൊടുകുന്നു അവർ അതിൽ വിശസിച്ച് പുതിയ വണ്ടി വങ്ങുന്നു കടക്കെണിയിൽ പെടുന്നു. ഒരു പരിതി വരെ ഇന്നത്തെ അവസ്ഥക്ക് കാരണം ഡ്രൈവർമാർ തന്നെയാണ് yathri യെയും rapido യെയും സപ്പോർട്ട് ചെയ്തു ഇരന്നു വാങ്ങിയ പണി. കാരണം yathri വരുന്നതിനു മുമ്പ് എല്ലാം നല്ല രീതിയിൽ പോകുന്നുണ്ടായിരുന്നു അതു മറക്കരുത്.
@oceanfranzs7859
@oceanfranzs7859 2 ай бұрын
കിടപ്പു കൂലി നിർത്തി അതാ😅 എന്തോന്നാടേ പറയുന്നേ ഒരു മര്യാദയൊക്കെ വേണ്ടേ
@sacredbell2007
@sacredbell2007 2 ай бұрын
യൂബർ, ഗ്രാബ് തുടങ്ങിയ പ്ലാറ്റഫോം പോലെ ഇന്ത്യ സർക്കാർ ഇന്ത്യയിൽ ടാക്സി, ഓട്ടോ റിക്ഷ, ബൈക്ക് ടാക്സി എന്നിവയ്ക്കു വേണ്ടി ഇന്ത്യയിലെ നിയമങ്ങൾക്കു അനുസരിച്ചു ഒരു പ്ലാറ്റഫോം നിർമ്മിക്കണം. ഇന്ഫോസിസ്, ടിസിഎസ് തുടങ്ങിയ കമ്പനികൾക്ക് അതിനു നേതൃത്വം കൊടുക്കുവാൻ കഴിയും.
@vilangilathujoykutty4332
@vilangilathujoykutty4332 2 ай бұрын
Uber is not calling anybody to join them.if they don't like leave it .why you people complain against Uber
@manut1349
@manut1349 2 ай бұрын
exactly
@personal9023
@personal9023 2 күн бұрын
The reason is very simple. They are unable to loot the common public, why don't they follow the state guidelines of running taxis with meter.
@YTinterForce
@YTinterForce 21 сағат бұрын
Thanokke enthoot manushyan aado...!!!?
@personal9023
@personal9023 47 минут бұрын
Just a normal malayalee...
@Jithin12347
@Jithin12347 2 ай бұрын
അനുഭവിക്കട്ടെ എറണാകുളത്ത് മാത്രമേ ഇങ്ങനെ നടക്കു... മലപ്പുറം കണ്ണൂർ കാസർഗോഡ് കോഴിക്കോട് ജില്ലകളിൽ നിന്നും ഉള്ള കഞ്ചവുകൾ മുഴുവൻ എറണാകുളത്ത് അണ് അവരോട് അവരുടെ നാട്ടിൽ പോയി ഓടാൻ പറയൂ മറ്റ് ജില്ലകളിൽ ഇത് നടക്കില്ല
@sonydavid9097
@sonydavid9097 2 ай бұрын
🤣🤣
@johnmathew1438
@johnmathew1438 2 ай бұрын
Uber is good for customers.. Because before 2015 taxi people luting people…
@mallucouples123
@mallucouples123 21 күн бұрын
എല്ലാരും കഞ്ചാവ് ആണോ... Bro
@nikeshmarkose1485
@nikeshmarkose1485 2 ай бұрын
ബാംഗ്ലൂർ എല്ലാം നല്ല നിലയിൽ ഓടുന്നുണ്ട്. കേരളത്തിൽ എത്ര കിട്ടിയാലും ഇവന്മാർക്ക് തികയില്ല... മറ്റു വണ്ടിയുടെ ഡ്രൈവർ മാർ വായിൽ തോന്നുന്നപോലെവാങ്ങുന്നത് കണ്ട് ഇവർക്ക് വാങ്ങാൻ പറ്റാത്ത വിഷമം. നഷ്ടം ആണെങ്കിൽ ഇവർക്ക് ഓടാതിരുന്നാൽ പോരെ
@vascovlogs4894
@vascovlogs4894 2 ай бұрын
ഓടാതെ ഇരുന്നാൽ നിന്റെ ആരും ആർക്കും ചിലവിനു കൊടുക്കില്ലലോ? ഞാൻ എറണാകുളം ഓടികൊണ്ട് ഇരുന്നതാണ് ഇപ്പോ banglore ഓടുന്നു.. നാട്ടിൽ km ന് എത്ര കിട്ടുന്നു ഇവിടെ എത്ര കിട്ടുന്നു എന്നൊന്നും അറിയാതെ വെറുതെ dialogue അടിച്ചിട്ട് കാര്യമില്ല Emi ഇട്ട് വണ്ടി എടുത്ത് uber ൽ attached ആക്കി പെട്ടു പോയ പാവങ്ങൾ ആണ് നാട്ടിൽ മിക്കതും ഓടുന്നത് offline ഓട്ടം വല്ലോം വല്ലപ്പോഴും കിട്ടിയാലേ എന്തേലും മെച്ചം കിട്ടു
@nikeshmarkose1485
@nikeshmarkose1485 2 ай бұрын
@@vascovlogs4894 uber ഇൽ അറ്റാച്ച് ചെയ്യാൻ നിന്നെ ആരെങ്കിലും നിർബന്ധിച്ചായിരുന്നോ
@johnmathew6992
@johnmathew6992 22 күн бұрын
​@@vascovlogs4894 Bengaluru oodittu etra kittunnund bro?
@jaseelshaareekad987
@jaseelshaareekad987 4 күн бұрын
Oru koppum kittilla anubavam guru 16 manikkor job 800 uluva kittum​@@johnmathew6992
@anoopcl3067
@anoopcl3067 2 ай бұрын
സത്യം. ചോദിക്കാൻ ആരുമില്ല.
@vilangilathujoykutty4332
@vilangilathujoykutty4332 2 ай бұрын
Then why they are working with Uber,they have to work there on way
@BRNAIR777
@BRNAIR777 2 ай бұрын
കേരളത്തിൽ എല്ലാം പ്രശ്നം ആണ്....... ഒന്നും നടക്കില്ല
@iypemathew7787
@iypemathew7787 2 ай бұрын
വല്ലപ്പോഴുമൊക്കെ uber വിളിക്കുന്നവർ taxi ചാർജ്ജ് ഒന്ന് മനസ്സിൽ കണ്ടിട്ട് uber ഇവരിൽ നിന്നും പിരിക്കുന്ന കമ്മീഷൻ എങ്കിലും കൂടുതൽ കൊടുക്കണമെന്നപേക്ഷിക്കുന്നു, ഞാൻ വിരലിലെന്നാവുന്നത്ര തവണയേ ഉബറിൽ യാത്രചെയ്തിട്ടുള്ളൂ അപ്പോഴെല്ലാം ഇതുപോലെ കൂടുതൽ കൊടുത്തിട്ടുണ്ട്, കാരണം taxi ചാർജിന്റെ പകുതിയിൽ താഴെയൊക്കെയേ uber ചാർജ് ഉണ്ടായിരുന്നുള്ളൂ. റിട്ടേൺ ട്രിപ്പ് കിട്ടിയില്ലെങ്കിൽ ഇവരുടെ കാര്യം കഷ്ടമാവും. യൂബർ ഇഷ്ടമാണ് അതിലോടുന്ന ഡ്രൈവർമാരെയും ❤
@AUSSIEMALAYALI2024
@AUSSIEMALAYALI2024 2 ай бұрын
Athinte oru aavshyavum illa..chumma standing ittu ottavum illathe irikkunathinu pakaram..nalla reehtityil afarkkulla ottam kittuna platform aanu uber..chumma cash adhikam kodukenda kaaryam illa..nokku kooli lottan ellarkkum valare santhosham allee..vendayengil uber odandayaloo..standing ittu odiyal mathi vendyavarkku pokamalloo
@DesiMalayali
@DesiMalayali 2 ай бұрын
ലോകത്തെവിടെയും ഉബർ ഇങ്ങനെത്തന്നെയാണ്, അതിപ്പോ അമേരിക്കയിലായാലും ഇങ്ങനെ തന്നെ
@johnychacko-uk1tn
@johnychacko-uk1tn 2 ай бұрын
Aru paranju
@windyday8852
@windyday8852 2 ай бұрын
@@johnychacko-uk1tn Aru parayanam thagalkku?? Malayaleesil nalloru % lokam embadum travel cheyunnavaranu. Allegil Bangalore Hyderabad Mumbai vare okke onnu poi nokku. Appol ariyam ivare kondulla prayojanam.. Avar maryadakku service nadathunnu..
@Rajesh41045
@Rajesh41045 2 ай бұрын
നിങ്ങൾ വോട്ട് ചെയ്തു ജയിപ്പിച്ചു വിടുന്ന MLA മാരും എംപി മാരും എവിടെ അവരാണ് ഇവരെ നിയത്രിക്കാനുള്ള നിയമം പാസാക്കി കൊണ്ടുവരാനുള്ള ത് അവരുടെ വീട്ടിൽ പോയി സമരം ചെയ്യ്
@jct127
@jct127 2 ай бұрын
ഇഷ്ടം ഉണ്ടെങ്കിൽ പണി എടുക്ക് ..! അല്ലെങ്കിൽ കളഞ്ഞിട്ട് വേറേ പണിക്ക് പോണം മിച്ചർ..! 😏
@N10276
@N10276 2 ай бұрын
Uber oru nalla service aanu. Safety and reasonable price. Driversnte concerns koode company nokkendathanu.
@nithinmohanan33
@nithinmohanan33 2 ай бұрын
കേരളത്തിൽ ഒന്നും നടക്കില്ല.. ബാക്കി ലോകത്ത് ഒരു പ്രശ്നവും ഇല്ല. കാനഡയിൽ ഓടിക്കുന്ന ഞാൻ ആണ്.... നിങ്ങൾ ഫുൾ fraud പണി കാണിക്കും... വിലികഥ all വരും....
@albinbiju6546
@albinbiju6546 2 ай бұрын
Avidey fuel ,tyre ,oil ,Athinu ellam offer valathu undo australia ulla oraall ente cab kayariappol parajatha Evidey Oru undayum ila
@nithinmohanan33
@nithinmohanan33 2 ай бұрын
. ഞാൻ എയർപോർട്ടിൽ പോയപ്പോൾ എനിക്ക് അനുഭവം ഉണ്ടായി. ഞാൻ യൂബർ വിളിച്ചു. വേറെ all വന്നു...​@@albinbiju6546
@oceanfranzs7859
@oceanfranzs7859 2 ай бұрын
ടാക്സി ക്കാരുടെ ചൂഷണം Uber കുറച്ചു
@manut1349
@manut1349 2 ай бұрын
correct
@jaseelshaareekad987
@jaseelshaareekad987 4 күн бұрын
Ippo taxikkare chooshanam cheyyunnu
@subhanallah206
@subhanallah206 2 ай бұрын
Sathyam😢
@nissamhassan7703
@nissamhassan7703 2 ай бұрын
Taxi drivers nu oru trip il double amount venam athukondanu customers auto nokki pogunne athinu kidannu karanjittu karyam illa. Pinne 6 pr 7 passengers ne auto il kettunnu ennu parayunnundu thelivundo? . Avan avan kuzhikunna kuzhiyil avan avan thanne veezhum😅😅
@Amljohn321
@Amljohn321 2 күн бұрын
Uber booking accept ചെയ്ത് കസ്റ്റമർ കേറ്റി കസ്റ്റമറെ കൊണ്ട് തന്നെ ക്യാൻസൽ ചെയ്യപിക്കുക but same amt thanne കസ്റ്റമറുടെ കയ്യിൽ നിന്നും വാങ്ങനം ഇനി അങ്ങനെ ചെയ്യുക, north indiayil പലയിടത്തും ഇങ്ങനാണ് ചെയ്യാറ്.
@jose_raj
@jose_raj 2 ай бұрын
Well said
@AnandS1284
@AnandS1284 2 ай бұрын
ഹായ് ടാക്സി ഡ്രൈവർ സുഹൃത്തുക്കള് യൂബർ ഓല കമ്പനി റേറ്റ് ഉൾപ്പെടെ പല ആനുകൂല്യങ്ങളും നിങ്ങൾക്ക് വെട്ടി കുറച്ചത് നിങ്ങൾക്ക് ഒരു കൂട്ടായ പ്രവർത്തനമില്ല അതാണ് മെയിൻ കാരണം ട്രിവാൻഡ്രത്ത് ഓൺലൈനിൽ ഓടുന്ന ഓട്ടോ ഡ്രൈവർമാർക്ക് കൂട്ടായ പ്രവർത്തനമുണ്ട് അതുകൊണ്ടാണ് കമ്പനിയുടെ ചൂഷണം ഓട്ടോ ഡ്രൈവർമാർക്ക് ഇടയിൽ വില പോകാത്തത് നിങ്ങൾ ഓട്ടോ ഡ്രൈവർമാരെ കുറ്റപ്പെടുത്താതെ കമ്പനിക്കെതിരെ ഒറ്റക്കെട്ടായി പ്രതിഷേധ പരിപാടി മുന്നോട്ടു പോവുക ആനുകൂല്യങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുക ഓട്ടോ ഡ്രൈവർമാർക്ക് പല ആനുകൂല്യങ്ങൾ കമ്പനി കൊടുക്കുന്നെങ്കിൽ അത് ഓട്ടോ ഡ്രൈവർമാരുടെ മിടുക്കാണ്
@manut1349
@manut1349 2 ай бұрын
അപ്പോൾ uber പൂട്ടികെട്ടികാം അല്ലെ
@pvenkatachalam5411
@pvenkatachalam5411 2 ай бұрын
Kerala Governmwnt rates are too high. It is designed to fleece the xustomers. Paying for unused return fare is unfair on customers.
@ktmithun007
@ktmithun007 2 ай бұрын
Why to work then if don’t like leave … it’s how it’s working Customer is priority for uber
@DEEPUCPN
@DEEPUCPN 2 ай бұрын
സത്യം.. ഇവന്മാർ പിഴിഞ്ഞ് എടുക്കുന്നു 😢
@manut1349
@manut1349 2 ай бұрын
12.08 driver പറഞ്ഞ കാര്യം ശരിയല്ല , യൂബർന്റെ ബേസിസ് തന്നെ അടുത്തുള്ള ഡ്രൈവർ & കസ്റ്റമേറേയും GPS inte സഹായത്തോടുകൂടി ബന്ധപ്പെടുത്തി കൊടുക്കുക എന്നുള്ളതാണ് , അല്ലാതെ ദൂരെയുള്ള ഡ്രൈവറെ ഫോണിൽകൂടി വിളിക്കുകയല്ല. അതുപോലെ റിട്ടേൺ കിട്ടില്ല എന്നുള്ളതും വിശ്വസിക്കാൻ പ്രയാസമാണ് അപ്പോൾ അവിടെ അടുത്തുള്ള കസ്റ്റമെറിനെയും ഡ്രൈവറെയും ഇത് കണക്ട് ചെയ്യും
@wonderfulworldwelive
@wonderfulworldwelive 2 ай бұрын
Alternate oru application government allengil, drivers undakannam, customers inu vere vazhi illa
@Somu-ev3wy
@Somu-ev3wy 2 ай бұрын
വെറുതെ അല്ല ഇവിടെ ഒന്നും പച്ച പിടിക്കാത്തത് മലയാളി ഒരിക്കലും സംതൃതർ അല്ല
@leonadaniel7398
@leonadaniel7398 2 ай бұрын
മടിയന്മാരാണ് മലയാളി. ചുളുവിൽ, അധ്വാനിക്കാതെ കൂടുതൽ പണമുണ്ടാക്കാനാണ് മലയാളിക്ക് താല്പര്യം
@user-sf9yl9qi5b
@user-sf9yl9qi5b 2 ай бұрын
സ്വന്തം ക്യാഷ് മുടക്കി ഒരു വണ്ടി എടുത്ത് സ്വന്തമായി ഒന്നു ഓടി നോക്കിയിട്ട് പറയണം മലയാളി ഒരിക്കലും സംതൃപ്തർ അല്ല എന്നു.
@sivanandk.c.7176
@sivanandk.c.7176 5 күн бұрын
ഊബർ ഒരു ഫുൾ കുടുംബത്തിന് ജീവിതമാർഗ്ഗം ആകില്ല. സ്റ്റുഡന്റ്സിനും മറ്റും പാർട്ടൈം ജോലി ആക്കാൻ കൊള്ളാം. ഇവിടെ അതും കണ്ടുകൊണ്ട് ഒത്തിരിപ്പേർ കുടുംബം ആരംഭിച്ചു. അതിന്റെ കുഴപ്പമാ. പിന്നെ, ഇത് കണ്ടും കൊണ്ട് ടാക്സി സ്റ്റാന്റുകൾ ഇല്ലാതാക്കുകയും ചെയ്തു. ഞങ്ങൾക്കിവിടെ ഇതുപോലെ വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ഒരു ടാക്സി സർവീസുണ്ട്. ഊബർ ഇല്ലാത്ത ടൌൺ ആണ്.
@thanhashihab9431
@thanhashihab9431 9 сағат бұрын
കേരളത്തിൽ ഇതൊന്നും നടക്കില്ല ....തോന്നിയത് പോലെ റൈറ്റ് വാങ്ങാൻ പറ്റില്ല അതാണ് ....എല്ലാത്തിനും കുറ്റം മാത്രം കണ്ടുപിടിക്കുന്ന കൊറേ മലയാളികൾ ...ngan രണ്ട് വർഷം ബാംഗ്ലൂരിൽ യൂബർ ഓടിച്ചിരുന്നു ... യാത്രക്കാർക്ക് ഹാപ്പി nganum ഹാപ്പി അടിപൊളിയാണ് ....കേരളത്തിൽ ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പ് കൊറേ വന്ന് അതിലും എന്നും പ്രശ്നം സമരം ബാക്കി ഒരു സ്ഥലത്തും ഇതൊന്നുമല്ല പണിയെടുക്കുക ജീവിക്കുക ...namma ബാംഗ്ലൂർ ......😅
@BaijuhsHaridas-rb5ix
@BaijuhsHaridas-rb5ix 2 ай бұрын
നിങ്ങള് തൊഴിലാളികൾ സംഘടിതമായിട്ട് യൂബറിന്റെ ഓർഡർ സ്വീകരിക്കുന്നില്ല എന്ന് നിങ്ങൾ തീരുമാനിച്ചാൽ യൂബർ തീർന്നു അതിനുള്ള ആർജ്ജവം നിങ്ങൾ സംഘടനയുമായി ചെയ്യണം
@Moon_light-e6u
@Moon_light-e6u Күн бұрын
ഗോവ ഒരു ടൂറിസ്റ്റ് ഏരിയയാണ് അവിടെ ഒരു ഓൺലൈൻ ടാക്സിയും പ്രവർത്തിക്കുന്നില്ല
@Moon_light-e6u
@Moon_light-e6u Күн бұрын
Ernakulam standing system kond vannal thiravinna prashnname ullu
@madhunair8782
@madhunair8782 2 ай бұрын
Kerala special
@freddzcj
@freddzcj Ай бұрын
ചേട്ടന്റെ വിഷമം uber മനസിലാകുന്നു ഞങൾ നിങ്ങളെ free ആയി uber service തരുന്നതാണ്, പിന്നെയും ബുദ്ധിമുട്ട് ഉണ്ടകിൽ uber taxi ഒഴിവാക്കുക, എന്നിട്ടു normal taxi ഓടിക്കോളൂ അപോ ഈ പ്രേശ്നങ്ങൾ ഒകായ്‌ മാറിക്കോളും 😁
@manut1349
@manut1349 2 ай бұрын
ഡ്രൈവർമാർ യൂബർ ബഹുഷ്കരിക്കുക അല്ലാതെ ചുമ്മാ കുറ്റം പറയരുത് , ഇവന്മാർക്ക് യാത്രക്കാരെ പിഴിയാൻ പറ്റാത്തതിന്റെ കലിപ്പാണ് . നഷ്ട്ടം സഹിച്ച എന്തിനാ ഈ മുൾക്കിരീടം ചുമക്കുന്നത്
@bastonantony
@bastonantony 2 ай бұрын
ഇതിൽ drivers പറഞ്ഞതെല്ലാം ന്യായമാണ്. പലരും ഇവിടെ ചോദിക്കുന്നുണ്ട് ഓടാതിരുനാൾ പോരെ എന്ന്‌. ആ വണ്ടിയുടെ ബാധ്യത പിന്നെന്തു ചെയ്യും?
@user-br7tl8lh2j
@user-br7tl8lh2j 2 ай бұрын
Uber ottathil accident undayal avat pay cheyyanam athu valkiline vechu medichu edukkanam
@cctvfootages9637
@cctvfootages9637 26 күн бұрын
5 seater auto, tata iris ALL KERALA ആണ്.
@Hitman-l9l
@Hitman-l9l 2 ай бұрын
Customerod maryadakk samsarikkanam...illenkil ingane irikum
@Daddu0474
@Daddu0474 2 ай бұрын
Customer ഡ്രൈവർമാരോടും നല്ല രീതിയിൽ പെരുമാറണം അല്ലെങ്കിൽ തിരിച്ചും അതുപോലെ തന്നെ തിരിച്ചും കിട്ടും.ചില കസ്റ്റമേഴ്സിന്റെ വിചാരം ഡ്രൈവർമാർ അവന്മാരുടെ അടിമകൾ ആണെന്നാണ് വിചാരം.
@Hitman-l9l
@Hitman-l9l 2 күн бұрын
​@@Daddu0474 ഓ... ഇനി ടാക്സി വരുമ്പോ ഡ്രൈവറോട് യാചിക്കാം... എന്നേ ഇച്ചിരി അങ്ങ് വരെ കൊണ്ട് വിടണേയെന്ന്... മതിയോ?😂
@paperdragon48
@paperdragon48 2 ай бұрын
50 ശതമാനം drivers ഉടായിപ്പ് ആണ്,
@lifelongtravel897
@lifelongtravel897 2 ай бұрын
ആരാ പറഞ്ഞത്
@manut1349
@manut1349 2 ай бұрын
50 ശതമാനം എന്നുള്ളത് ഒരു 85 ശതമാനമാക്കണം എന്നാണ് എന്റെ ഒരു ഇത്
@user-br7tl8lh2j
@user-br7tl8lh2j 2 ай бұрын
Ellarum koode ommichu oru week joli cheyyathe erunnu predhishethikanam
@Nightskys.
@Nightskys. 2 ай бұрын
Nammal Ella driversum koodii uber office kathikkam appol government edapedum
@Moon_light-e6u
@Moon_light-e6u Күн бұрын
വാസ്തവം എന്തെന്നാൽ യൂണിയൻ കാറും പൈസ വാങ്ങി എന്നതാണ് പ്രശ്നം,ഇതിൽ പെട്ടുപോയത് സാധാരണക്കാരായ ഡ്രൈവർമാർ
@shuhaibangillath9247
@shuhaibangillath9247 3 күн бұрын
ഖത്തറിൽ യൂബർ സെയിം ആണ്. ഡ്രൈവർസിനെ പരമാവധി ചൂഷണം ചെയ്യുന്നു. കസ്റ്റമർ എന്ത് പറഞ്ഞാലും ഡ്രൈവേഴ്സിന്റെ അക്കൗണ്ട് ബ്ലോക്ക്‌ ചെയ്യും.
@sonydavid9097
@sonydavid9097 2 ай бұрын
നുമ്മ ഈ സീൻ 5 വർഷം മുന്നേ പറഞ്ഞതല്ലേ
@riyasmuhammed2938
@riyasmuhammed2938 2 ай бұрын
Ellavarum chernnu 1 day strike cheyyu avark nashtam Varumbol vayiye varum pakshe kalakka vellathil meen pidikkunnor undakum engil parupadi paalum 😅
@shameerkhan8602
@shameerkhan8602 2 ай бұрын
പറ്റില്ലെങ്കിൽ വേറെ പണിക്ക് പോടെ അല്ലാതെ ഈ പണി തന്നെ ചെയ്യണം എന്നുണ്ടോ? കടപ്പുറത്ത് ജനിച്ചു വളർന്ന ഞാൻ വേറെ പണി ചെയ്യുന്നത് മെക്കാനിക് in Saudi Arabia എനിക്കും മീൻ പിടിക്കാൻ അറിയാഞ്ഞിട്ടല്ല പക്ഷേ പണി കൂടുതൽ പൈസ കുറവ് അടുത്ത പണി തേടി പോകണം അല്ലാതെ ഒന്നിൽ തന്നെ പിടിച്ചു തൂങ്ങി നിൽക്കില്ല പറ്റില്ലെങ്കിൽ എറിഞ്ഞിട്ടു പോവാ അടുത്ത work lekku പോകും
@lifelongtravel897
@lifelongtravel897 2 ай бұрын
ലോൺ എടുത്തു ഒരു കാർ വാങ്ങി പോയി.... Emi അടക്കണം താങ്കൾ തരുമെങ്കിൽ വേറെ പണിക്ക് പോകാം.....
@leonadaniel7398
@leonadaniel7398 2 ай бұрын
@@lifelongtravel897 സുഹൃത്തേ പണി ആരും താങ്കൾക്ക് പുരയ്ക്കകത്ത് കൊണ്ടുവന്ന് തരില്ല, കണ്ടുപിടിക്കണം. ഡ്രൈവർ പണിയെടുത്ത് ജീവിച്ചവർ മറ്റൊരു പണിയെടുക്കാൻ തയ്യാറാവില്ല, എന്നാലും പറയുവാ, കാലത്തിനനുസരിച്ച് മാറണം. അല്ലെങ്കിൽ കാലം നിങ്ങളെ വിട്ട് കടന്നു പോവും. അപ്പോഴും നിങ്ങൾ ലോട്ടറിയെടുത്തും കള്ളുകുടിച്ചും ഇങ്ങനെ വഴിയോരങ്ങളും തെണ്ടുന്നുണ്ടാവും.
@lifelongtravel897
@lifelongtravel897 2 ай бұрын
@@leonadaniel7398 13 വർഷം ഗൾഫു ജീവിതം കഴിഞ്ഞ് ജീവിതമാർഗമായി ലോണെടുത്ത് വാഹനം ഓടുന്നതാണോ സുഹൃത്തേ തെറ്റ്
@user-lf8vu3xl2z
@user-lf8vu3xl2z 2 ай бұрын
അപ്പോൾ driving പണി ആര് ചെയ്യും 🤔 എല്ലാ വണ്ടിയും കൂടെ നിനക്ക് ഒറ്റക്ക് ഓടിക്കാൻ പറ്റില്ലല്ലോ 😏😏 പിന്നെ ഡ്രൈവർമാർ ചിലർ വെള്ളം അടിക്കാറുണ്ട് ഡോക്ടർ മാരും വെള്ളമടിക്കാറുണ്ട്. ഡ്രൈവർമാർ തെണ്ടാറില്ല അതു നിന്നെ പോലത്തെ തെണ്ടികളെ ചെയ്യൂ 💯💯​@@leonadaniel7398
@jophinekurisinkaljos8610
@jophinekurisinkaljos8610 2 ай бұрын
😢😢😢
@user-hc3kq9hp3q
@user-hc3kq9hp3q 2 ай бұрын
നിങ്ങൾക്ക് യൂബർ ഇഷ്ടം അല്ലെങ്കിൽ കളഞ്ഞിട്ട് പോകണം മിസ്റ്റർ.. ആരെങ്കിലും നിർബന്ധിച്ചു നിർത്തിയോ? സാധാരണ യാത്രക്കാർക്ക് നല്ലത് യൂബർ തന്നെയാണ്
@jaseelshaareekad987
@jaseelshaareekad987 4 күн бұрын
Orudivasam uber odicha theerum ninte krimi kadi
@sajimadathilchandrangadan7771
@sajimadathilchandrangadan7771 2 ай бұрын
Taxi Driver എന്ന്നുപറയുന്നത് ജാതി മതം രാഷ്ട്രീയപാർട്ടി പോലെ ഒരു സംഘടന അല്ല ഒരു മതത്തിന്റെ പ്രശ്നം വരുമ്പോൾ ആമതത്തിലുള്ളവരെല്ലാം അല്ലെൿിൽ ഒരു രാഷ്ട്രീയപാർട്ടിയുടെ ആൾക്കാരെല്ലാം ലാഭനഷ്ടം നോക്കാതെ ഒന്നിച്ചുനിൽക്കും ഇവിടെ ഒരു driver തനിക്ക് പത്തുരൂപ ലാഭം ഉണ്ടെന്നുകണ്ടാൽ driver മാരെ Uber ന് ഒറ്റുകൊടുക്കും പിന്നെ ഇവിടെ ചെയ്യാനുള്ളത് Uber പോലുള്ള കമ്പനികൾക്ക് സർക്കാർ ഒരു ന്യായമായ നിയമം നടപ്പിൽ കൊണ്ടുവന്ന് കർശനമായി ആനിയമത്തിനുള്ളിൽ നിന്ന് പ്രവർത്തിയ്ക്കുന്നെന്ന് ഉറപ്പുവരുത്തേണ്ടതാണ് ഇപ്പോൾ തോന്നുന്നതുപോലെ Uber നിരക്കുകൾ തീരുമാനിക്കുന്നത് തടയണം
@Desinomadtrails
@Desinomadtrails 28 күн бұрын
Pathetic to see people rejecting for all customer oriented businesses....keralam ennano ini onnu maari chindhikuka
@Onlineontime472
@Onlineontime472 3 күн бұрын
വണ്ടിയിൽ മീൻ വെള്ളം ഒഴിച്ചതും. തടഞ്ഞതും ഓർമ്മയുണ്ടോ...Union അല്ലെ ഞാനും ഓടിയതാ....uber ന് നിങ്ങൾ ഓടണം എന്ന് ഒരു നിർബന്ധവും ഇല്ല.... സ്വന്തം സമയത്ത് ആരും ചോദിക്കാൻ ഇല്ലാതെ ഇഷ്ട്ടമുള്ളപ്പോൾ ഓടാൻ പറ്റിയ ജോലി വേറെ ഏതാ ഉള്ളത്.... ഓടാൻ താൽപ്പര്യം ഉള്ളവർ ഓടും ഇല്ലാത്തവർ കുറ്റം പറഞ്ഞു ഇങ്ങനെ നടക്കും À
@shajishaji4307
@shajishaji4307 6 күн бұрын
ബാംഗ്ലൂർ കുഴപ്പമില്ലതെ പോവുന്നു പക്ഷേ ട്രിപ്പ്‌ എടുക്കാൻ ബുദ്ധിമുട്ട് ആണ് ഭയങ്കര തിരക്ക് ആണ് എല്ലാ റോഡും
@jaseelshaareekad987
@jaseelshaareekad987 4 күн бұрын
100 uluvayude trip n ac itt vandi odich 120 roobayude desel venam
@rashmonrash1004
@rashmonrash1004 2 ай бұрын
യാത്രി app ഉപയോഗിക്കു
@joelgeorge9525
@joelgeorge9525 Ай бұрын
Ningal ellarum car vittu auto odiyan thodangikyo. Because auto inte golden period aanu ippol. Nerathe car taxi inte golden period pole. Korachu kazhinjal athum pokum.
@prashobkunjappan3832
@prashobkunjappan3832 2 ай бұрын
Make a union
@reshmijoseph63
@reshmijoseph63 2 ай бұрын
മുതലാവില്ലേൽ "വാടകക്ക് "ബോർഡ്‌ വെച്ച് ഓടുക
@rashmonrash1004
@rashmonrash1004 2 ай бұрын
Ola app
@abykvarghese1191
@abykvarghese1191 Ай бұрын
Uber, only for customer.... 😡
@sanalkumar3445
@sanalkumar3445 Ай бұрын
Njan ubar odan nekkuvayirunuu eni vadaa 🤦🙏🙏
@ranjithr865
@ranjithr865 17 күн бұрын
Jio internet cheytha pola
@thaam6076
@thaam6076 8 сағат бұрын
ഉബർ പണി ഓയ്‌വാക് വേറെ പണി എടുക്കു അപ്പോ ഉബർ ആപ് ശെരിയാവും
@VishnuVishnu-xb2nb
@VishnuVishnu-xb2nb 24 күн бұрын
യൂബറിൽ കാണിക്കുന്ന കാശ് അല്ല ഇവര് വാങ്ങുന്നത് ഇവർക്ക് ഇതിന്റെ റിട്ടേൺ വേണം എന്നാണ് പറയുന്നത് ഞാനെത്ര പ്രാവശ്യം പോയിട്ടുണ്ട് അപ്പോഴൊക്കെ ഒരു പറയാറുണ്ട് റിട്ടേൺ വേണമെന്ന്
@avfilms9430
@avfilms9430 2 ай бұрын
Vali ittal block aakunna uber aaanu
@factgaragevlogz6270
@factgaragevlogz6270 Күн бұрын
Swiggy zomatokarudem avasthaaa ithu thanne
@Moon_light-e6u
@Moon_light-e6u Күн бұрын
കുത്തക കമ്പനികൾ ഡ്രൈവർമാരെ കൊണ്ട് അടിമപ്പണിയും പട്ടിണിയും ആണ് എടുത്തിട്ടുള്ളത്
@windyday8852
@windyday8852 2 ай бұрын
Uber world over maryadayaayi function cheyunnu... Jenangalkku sawgarya predavum upakara predavum aanu. Keralathil mathram ivarkku presnangalaanu. Ellaa business ilum customersinu thanneyaanu pradaanyam. Keralathil oru business um maryadayaayi nadathathilla...
@Nightskys.
@Nightskys. 2 ай бұрын
Introparayounathu nooru shatamanavum sathyamanu
@jose_raj
@jose_raj 2 ай бұрын
Drishyan👍👍
@user-kt6pr4xc7e
@user-kt6pr4xc7e 16 күн бұрын
Uber odathirikkuka athraye cheyyanullu
@AkhilShaji-uj1gg
@AkhilShaji-uj1gg 2 ай бұрын
Better Support Yatri❤
@spybottechniques4333
@spybottechniques4333 2 ай бұрын
Yatri ആണ് ഈ പ്രേശ്നങ്ങൾ എല്ലാം കരണം. യാത്രി വരുന്നതിനു മുമ്പ് എല്ലാം നല്ലപോലെ പോകുന്നുണ്ടായിരുന്നു അതു മറക്കരുത്.
@venugopaltk8209
@venugopaltk8209 2 ай бұрын
ദയവുചെയ്ത് ഇത്തരം വീഡിയോ ഇടരുത്... യൂബർ നാട്ടുകാർക്ക് വലിയ സഹായം ആണ്... നാട്ടുകാരെ കുത്തിപ്പിഴിയാൻ കിട്ടാത്ത നിരാശയാണ്.. പറ്റുന്നവർ ഓടിച്ചാൽ മതി.... ഓരോരോ കുതന്ത്രം പറയുന്നു
@s4shorts347
@s4shorts347 2 ай бұрын
Drivermar very bad attitude aane .cash extra chodikununde enitte trip cancel cheyum nammude permission illathe
@user-ud5xb8qi3h
@user-ud5xb8qi3h 2 ай бұрын
ഉബ്ബർ ഓഫീസിൽ കോടി കുത്തി പുട്ടിക്കണം 👍😂
@leonadaniel7398
@leonadaniel7398 2 ай бұрын
ഹഹഹ അവസാനം അതേ നടക്കൂ, അതിനു മിടുക്കരാണല്ലോ മലയാളി
@RatheeshRamachandran-xr5hc
@RatheeshRamachandran-xr5hc 2 ай бұрын
Odanda
@Onlineontime472
@Onlineontime472 2 күн бұрын
ഇത്രയും പ്രശ്നം ഉണ്ടെങ്കിൽ നിർത്തി വേറെ ജോലിക്ക് പോവാതെ എന്തെ. നല്ലവരായ നിങ്ങളെ uber പോവാൻ അനുവദിക്കുന്നില്ലേ
@NomadicTraveller
@NomadicTraveller 2 ай бұрын
ലോകത്ത് ഒരിടത്തും ഇല്ലാത്ത ടാക്സി ചാർജ് ആണ് കേരളത്തിൽ
@sudheerc8019
@sudheerc8019 2 ай бұрын
കേരള ആപ്പ്ജനങ്ങൾക്ക്പണിതരുംയൂനിയനുംനോക്ക്കൂലിയുംവേണ്ടിവരും
@aquamanaquafishes3931
@aquamanaquafishes3931 2 ай бұрын
Support yathri ❤ leave uber
@tijothomas8777
@tijothomas8777 2 ай бұрын
സർക്കാരിന്റ് സ്ഥാപനം വിശ്വാസം ഇല്ല. സർക്കാരിന് പൈസ തെകയുന്നില്ല 😂😂😂
@Moon_light-e6u
@Moon_light-e6u Күн бұрын
ഓൺലൈൻ ടാക്സികൾ എല്ലാം നിരോധിക്കുക,
@YTinterForce
@YTinterForce 21 сағат бұрын
Ennit neyyum ninte thanthayum vann oodumo?
@amaljose3445
@amaljose3445 2 ай бұрын
Keralathil enthu nallathu vannnalum njagal potikum
@lyric_sree
@lyric_sree 4 күн бұрын
ഒരു ഇന്ത്യൻ ആപ്പ് വന്നാൽ എത്ര പേര് സപ്പോർട്ട് ചെയ്യും ?
@sanjalmunderi1552
@sanjalmunderi1552 Ай бұрын
ഫുൾ കമ്മീഷൻ പിന്നെ തട്ടിപ്പ് എന്തുവാടെ ഇതൊക്കെ ഇതിന് ഒത്താശ mvd യും
@vinugeorge4055
@vinugeorge4055 2 ай бұрын
കേരള. സർക്കാർ ആപ്പ്. 😂😂😂
@lijoabrahamjose
@lijoabrahamjose Ай бұрын
Thozhilaali aiykyam sindaabaad! Ennu mattoru Uber driver from Canada 😂
@shamilexclusive
@shamilexclusive 2 ай бұрын
Uber ന് customer care support ഉണ്ടോ😂
@hameedvethila629
@hameedvethila629 2 ай бұрын
ഇടക്ക് കേറി ദല്ലാളപ്പണി.
@rajanpaniker5545
@rajanpaniker5545 2 ай бұрын
നിങ്ങൾ ഊബർ ഓടാനിരുന്നിട്ടല്ലെ..
@sulfikarus6804
@sulfikarus6804 11 күн бұрын
ബ്രിട്ടീഷ് കാർ ഭരിച്ചപ്പോഴും നമ്മൾ അടിമകൾ ആയിരുന്നു
@balajipetsworld2270
@balajipetsworld2270 2 ай бұрын
Offline odikku
@chilchil3694
@chilchil3694 2 ай бұрын
ഊബർനെ എല്ലാ ഡ്രൈവർമാരും ബഹിഷ്കരിക്കുക
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 10 МЛН
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 21 МЛН
FOOLED THE GUARD🤢
00:54
INO
Рет қаралды 64 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,6 МЛН
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 10 МЛН