ലാലേട്ടൻ ഒരു പാവം ആണ്.... പക്ഷെ കുറെ ലാൽ ഫാൻസോളികൾ ആണ് ലാലിനെ നശിപ്പിക്കുന്നത്. ആന്റണി പെരുമ്പവൂർ ലാലേട്ടന്റെ കാശ് നശിപ്പിക്കാൻ നടത്തുന്ന tactical moves ആണ് ഇപ്പോൾ കാണുന്നത്
@Robin_raj_r2 күн бұрын
സത്യം 🎉🥰
@sanjumannadisala80872 күн бұрын
Mohanlal..athrakku moola illatha aal ano...??
@babumediabah2 күн бұрын
ലോലപ്പന് ഇപ്പോഴങ്കിലും മനസ്സിലായസ്ല്ലോ 😂😂😂😂😂
@joyaljoshy66472 күн бұрын
ഉയ്യോ ഇക്ക ഫാൻസ് മാന്യന്മാർ
@pastormartinsempai6371Күн бұрын
@@babumediabahthayoli mammunni😅😅😅
@prasadkvprasadkv63842 күн бұрын
3 മണിക്കൂർ തടവും 150 രൂപ പിഴയും
@kuilam9530Күн бұрын
നിനക്കൊക്കെ റിവ്യൂ ചെയ്യാനറിയില്ല. ലാലേട്ടൻ ഈ സിനിമ ഇറക്കിയത് മൂന്നു മുതൽ പത്തു വയസ്സ് വരയുള്ള് കുട്ടികൾക്ക് വേണ്ടിയാണ്. മുതിർന്നവർ തീർച്ചയായും കുട്ടികളുടെ കൂടെ വന്നു സിനിമ കാണണം എന്നാൽ റിവ്യൂ കുട്ടികൾ മാത്രം ഇട്ടാൽ മതി. മുതിർന്നവർ റിവ്യൂ ഇടുകയാണെങ്കിൽ അവർക്കു എഡിറ്റിംഗ്, direction, മുതലായ മേഖലയിൽ ബിരുദാനന്തര ബിരുദമെങ്കിലും മിനിമം യോഗ്യത ആയി വേണം!
@HidenHiden-b6v11 сағат бұрын
എല്ലാവരും ചേർന്ന് എല്ലാ സിനിമകളും വിജയിപ്പിക്കുക അതാണ് സിനിമാ വ്യവസായത്തിന്റെ മുദ്രാവാക്യം..... കുശുമ്പ് പറഞ്ഞു സിനിമ തകർന്നാൽ കുറച്ച് ആളുകൾക്ക് മനസ്സമാധാനം കിട്ടും പക്ഷേ ഒരുപാട് ആളുകളുടെ സ്വപ്നങ്ങൾ തകരും കോടിക്കണക്കിന് രൂപ കട കെണിയിൽ ആകും🙏🙏🙏🙏🙏🙏
@raveendranedassery48977 сағат бұрын
അതിനു എല്ലാവർക്കും വേണ്ട പരമാവധി പേർക്ക് രണ്ടോ നാലോ ലാർജ്ജിനും പിന്നെ ടിക്കെറ്റിനും കാശ് കൊടുത്താൽ ആളുണ്ടാകും പോയി ഇരുന്ന് തിരിച്ചു വരാൻ..
@bagavathramchilloutzone68782 күн бұрын
#Barroz #Barroz3D Day 1 Kerala ₹3.51cr Rest Of India 0.5cr Overseas $182K -₹1.54cr Worldwide ₹5.55cr Disaster!
@AbdulNasar-k5y2 күн бұрын
കുട്ടികളുടെ സിനിമ കുട്ടികൾ കാണുമ്പോഴേ അത് നന്നാവുകയുള്ളൂ വലിയവർ കണ്ടാൽ എന്തായാലും നെഗറ്റീവ് അഭിപ്രായം പറയുകയുള്ളൂ അത് മനസ്സിലാക്കിയിട്ട് കാണാൻ പോകുക
@vinods2818Күн бұрын
Ee parayune kuttikal ottaku cinema kaanan pokumo???
@unnikannanrajan49432 күн бұрын
എടാ മോനെ ഒരുത്തനും ആരുടേം ഫാൻ ഒന്നും അല്ല സ്വന്തം അപ്പനെ വിറ്റിട്ടാണെങ്കിലും സോഷ്യൽ മീഡിയയിൽ നാല് കാഴ്ചക്കാരെ കൂട്ടി പത്തു പൈസയുണ്ടാക്കുക അല്ലാതെ വേറെന്ത്
@mujeebmujeeb73514 сағат бұрын
ഞാൻ മോഹൻലാലിൻറെ സിനിമകൾ ഒരു പാട് ഇഷ്ട പെടുന്ന ആൾ ആണ് ഇന്ന് കാണണം എന്ന് തീരുമാനിച്ചു പക്ഷെ എന്റെ ഒരു സുഹൃത് കണ്ടു ഇറങ്ങുബോൾ പറഞ്ഞു കയറേണ്ട കേട്ടപ്പോൾ തിരിച്ചു പൊന്നു എന്നാലും ബി ക്ലാസ്സ് തിയറ്ററിൽ വന്നാൽ കാണും ഇവിടെ കണ്ണടക്കു എക്സ്ട്രാ ചാർജ് കൊടുക്കണമല്ലോ
@Robin_raj_r2 күн бұрын
അവനു അറിയാം പോസിറ്റീവ് പറഞ്ഞിട്ട് കാര്യം ഇല്ല എങ്കിൽ ഉക്ക് അവനു കിട്ടും 😂😂😂നെഗറ്റീവ് പറഞ്ഞാൽ കൂടുതൽ റീച് കിട്ടും കൂടുതൽ പൈസ യുട്യൂബിൽ നിന്ന് കിട്ടും 😂😂😂😂 ഇപ്പോൾ എല്ലാം ബിസിനസ് അല്ലെ ചേട്ടാ 😂😂😂
@hashirhash5956Күн бұрын
But padam pottyallo😂
@Robin_raj_rКүн бұрын
@hashirhash5956 🤣
@afzalafsu563122 сағат бұрын
അല്ലാതെ പടം പൊട്ടിയതുകൊണ്ടല്ല.😂
@babumediabah2 күн бұрын
ലോലപ്പൻമാർ പായുന്നത് അടുത്ത പടം നോക്കാം എന്ന് 😂😂😂😂കഷ്ടം 😂കാലം മാറി 😂തിരിച്ചു ചിന്തികു ലോലപ്പാ 😂😂😂
@pastormartinsempai6371Күн бұрын
Mammunni thaoyli kollamo muslime😂😂😂😂
@VijuR-y3u2 сағат бұрын
നിങ്ങൾ ഇതുവരെയും മോഹൻലാലിൻറെ സിനിമയെ പറ്റി നല്ലത് പറഞ്ഞിട്ടുണ്ടോ
@RafiRafi-l9m2 күн бұрын
Kok salute
@shomeabraham5537Күн бұрын
തങ്ങൾ എപ്പോഴെങ്കിലും മോഹൽലാൽ സിനിമ നല്ലത് ആണ് എന്ന് ഇതു വരെ പറഞ്ഞിട്ടുണ്ടോ, ഒരിക്കലും ഇല്ല, ഒരു പുണ്യാളൻ ചമയൽ
A10 nde padam pottyathinu nthinado Mammookande nenjath kayarunnath 😂😂😂😂😂😂
@abdulashraf156Күн бұрын
മെയിക്കോട്ടെ വാലിബൻ ഒടിയൻ വാമനപുരം... ഇതിനെയൊക്കെ നല്ലത് പറയിപ്പിക്കാൻ മോഹൻലാൽ എടുത്ത അടവ് അതാണ് baroz
@musiclovers813510 сағат бұрын
ഇനി താടി വടിച്ചുള്ള ഒരു സിനിമ വരണം താടിയിൽ രക്ഷയില്ല.
@ShahidShai-w7c2 күн бұрын
Jimitt mohanan 🤣🤣🤣🤣🤣Motta bomb barrozz
@vishnuvengideswar6667 сағат бұрын
Chembu guhan toxic murivaanam
@NasarNasar-ij7wl2 күн бұрын
👍👍👍👍👍👍👍
@RafiRafi-l9m2 күн бұрын
No tension parayunnavar parayatte😂😂😂 nallath nallath aaannu parayum bro support 😂😂😂😂😂
@SajianjilippaКүн бұрын
ലാൽ ❤️👍
@vijayakumarannair70712 күн бұрын
Kok. Vivram. Kettaman. Thanum
@zhivagophotos9991Күн бұрын
What happened to Boomer Kellavan Ammavan Lalappan's Barooz..... The reality most of the theatres are running empty houses.... Even Lalappan's fans were utterly disappointed by a boring movie.... It has been marketed as children's film..... even the present day kids who are tech savvy find Barooz outdated and boring.... The report says that most of the people were dozing in the cinema..... Lalayya is the most out of date and the most flop actor now in Malayalam cinema.... Even his cricket kalli was an utterflop with wides and no balls gallore... his singing was jarring with lip syncing.... His boxing and bodybuilding pics and videos were comical.... He looked fat and old inspite of media hype, his blogs and charity were mediocre..... His Lt. Colonel status and uniform was like SarojKumar fiasco..... All his movies since 2020 have been mega flops.... It's high time he change his roles as grandpa or retire from cinema... 😂🤪😛😂🤪😛🤮🤢🤣🥸🤓
@sharad9849 сағат бұрын
At least far better than mamangam of another boomet kellavan Ammavan...he is just surviving because Mohanlal is going through a rough phase ....just pray that his upcoming movies don't click otherwise mammooni jackass will again needs to another transformation
@abdulradheed54302 күн бұрын
Mammootty yude last irangiya padathepatti mosham rewiev nadathiyappol (kok) ivan moshakkaran😂
@shoukathali367614 сағат бұрын
കുറെ സിനിമ 100 കോടിച്ചിലവിൽ ഇറങ്ങിയ സിനിമ 10 കോടി കിട്ടിയാൽ മതിയാരുന്നു പാവം ലാലുണ്ണി
@Asharaf-qs6jkКүн бұрын
തല്ലിപ്പൊളി സിനിമ... നല്ല സിനിമയാണെങ്കിൽ ജനങ്ങൾ കാണും
Mohanlaalinte barroz kandu fantastic film ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@vsgp7144Күн бұрын
Nee turboye blockbusters alle paranje
@ajikumarkumar7997Күн бұрын
സുഹൃത്തേ, താങ്കൾ എപ്പോഴാണ് മോഹൻലാലിൻ്റെ സിനിമകൾ നല്ലതെന്ന് പറഞ്ഞിട്ടുള്ളത്...!? താങ്കൾ ഒരു നിഷ്പക്ഷനായ സിനിമാ നീരുപകൻ അല്ല. അശ്വന്ത് കോക്ക് പറഞ്ഞ വീഡിയോയുമായി നിങ്ങൾ വന്നപ്പോൾ തന്നെ താങ്കളുടെ അജണ്ഡ വ്യക്തമാണ്. താങ്കളുടെ ചാനൽ വളരെക്കാലമായി വീക്ഷിക്കുന്ന ഒരാളാണ് ഞാൻ. താങ്കളുടെ താൽപ്പര്യം എന്താണെന്ന് വ്യക്തമായി മനസ്സിലാകുന്നുണ്ട്. അശ്വന്ത് കോക്ക് സിനിമയുടെ എല്ലാ വശങ്ങളും നന്നായി അപഗ്രഥിച്ച് മാത്രമേ അഭിപ്രായം പറയൂ . അത്കൊണ്ട് തന്നെ അദ്ദേഹത്തിന് ഒരു സിനിമയുടെ എല്ലാമേഖലയും Perfect ആയിരിക്കണം എന്ന നിർബ്ബന്ധമുണ്ട് . ഒരു സിനിമ 65 % നല്ലതാണെങ്കിൽകൂടി അദ്ദേഹം നോക്കുന്നത് ആ സിനിമ 90 % വും നല്ലതാവണം എന്നതാണ്. ഒരു 10% ത്തിന് മാത്രമേ അദ്ദേഹം അഡ്ജസ്റ്റ്മെൻ്റിന് തയ്യാറാകു എന്നത് അദ്ദേഹത്തിൻ്റെ സിനിമാ നീരുപണ ശൈലിയുടെ പ്രത്യേകതയാണ്. ആ കാര്യം നോക്കുമ്പോൾ കോക്കിൻ്റെ Review ok ആണ്. അദ്ദേഹം നിഷ്പക്ഷനാണ് . നിങ്ങളെപ്പോലെ ഒരു അന്ധമായ ഫാൻ ബോയിയല്ല.
@naheemmeenadathurnaheemm-zq7wv4 сағат бұрын
Sheriyau bro mohanlal laline thazthum
@vaigavaigavaiga21272 күн бұрын
Ni nalla oru cinema direct cheythu kanikku
@ajikumarkumar7997Күн бұрын
താങ്കളെപ്പോഴും മോഹൻലാലിനെ മോശമാക്കിത്തീർക്കാൻ മാത്രമേ ശ്രമിച്ചിട്ടുള്ളു. താങ്കൾക്ക് ഒരിക്കലും നിഷ്പക്ഷനാകാൻ കഴിയില്ല. കാരണം താങ്കൾ ഒരു നടന്നെ അന്ധമായി ആരാധിക്കുന്നു. അന്ധമായ ആരാധനയും , ലാലിനോടുമ്പ അസൂയയും മൂത്ത് ലാലിനെ ഇടിച്ച് താഴ്ത്താൻ കിട്ടുന്ന ഒരു അവസരവും താങ്കൾ പാഴാക്കിയിട്ടുമില്ല. ഈ ചാനൽ കുറച്ച് കാലങ്ങളായി കാണുന്ന നല്ലവരായ - നിഷ്പക്ഷരായ പ്രേക്ഷകർക്ക് അത് മനസ്സിലാകുന്നുമുണ്ട്. താങ്കളുടെ നല്ലപിള്ള ചമയൽ അടവ് ബുദ്ധിയും, വിവരവും, വിവേകവുമുള്ള പ്രേക്ഷകർക്ക് മുന്നിൽ പ്രയോഗിക്കരുത് അത് ചീറ്റിപ്പോകും. ഇപ്പോഴും ചീറ്റിപ്പോയി...... കുറുക്കൻ ആട്ടിൻകുട്ടി ചമയാൻ നോക്കണ്ട സ്വഭാവും, ശരീരഭാഷയും, പ്രവൃത്തിയും കൊണ്ട് കുറുക്കനെ നമുക്ക് എപ്പോഴും തിരിച്ചറിയാൻ കഴിയും. മനസ്സിലായോ സാറേ...!