മാർക്കോ : 18 താഴെ ഉള്ളവർ കാണരുത്.. ബറോഷ് : 18 നു മേലെ ഉള്ളവർ കാണരുത്..
@Gaayathri-l6yАй бұрын
😂😂😂😂
@athiraks6104Ай бұрын
😂
@aparna8676Ай бұрын
😂
@Originaluser777Ай бұрын
😂😂😂
@_LOKI_-hs3ft6hy4sАй бұрын
ദേ ഈ പറഞ്ഞത് correct. 👌🏻😂😂😂
@തങ്കൻ-ഫ8വАй бұрын
ഇത് ഇറങ്ങുന്നേന് മുൻപേ പൊട്ടുമെന്ന് മനസിലാക്കിയവർ ആരൊക്കെ ഉണ്ട് 😁✋
@anjus3000Ай бұрын
നല്ല ഫിലിം..💯 story oru normal family story onnum alla.. Fairy tale pole. Still നല്ല engaging ആണ്...... Espy effects, 3d oke superb 👌🏻👌🏻..decent acting from all actors. അനിമേഷൻ character ഉം വളരെ നല്ലത്.. Direction 🔥👏🏻ചെയ്തത് debut ഡയറക്ടർ ആണെന്ന് പറയില്ല.. അടുത്തത് എന്ത് നടക്കും എന്ന് ഒരു ആകാംക്ഷ നിലനിർത്തി പോകുന്നുണ്ട് അവസാനം വരെ.. First half നെക്കാൾ second half കൂടുതൽ എനിക്ക് ഇഷ്ടമായത്
@shajuvlog8224Ай бұрын
njan
@Zaman569Ай бұрын
തങ്കോ❤😂😂😂
@shadrachgeorge108Ай бұрын
@@anjus3000Wait a minute, I've seen this one before 😜
@_LEODAS_Ай бұрын
തങ്കച്ചൻ ചേട്ടൻറെ അണ്ടി മനസ്സിലായി 😆😆😆
@zarzarzar001Ай бұрын
"യാതൊരു പ്രതീക്ഷയും ഇല്ല എന്നുള്ള പ്രതീക്ഷയെ അങ്ങനെ തന്നേ കാത്ത് സംരംക്ഷിച്ച സിനിമ 🎬❤" - Aswanth Kok (9:07)
@xaxnxoxnxyxmxoxuxsxxАй бұрын
KoK things
@muhammedazifer4555Ай бұрын
Kok 😄
@fcmedia7851Ай бұрын
🤣🤣🤣
@lijeshpk7591Ай бұрын
Correct. You said it
@jojijoseph843829 күн бұрын
താങ്കൾ ഒരു സിനിമ ചെയ്തു കാണിക്ക്
@GreenmarkDC29 күн бұрын
സത്യസന്ധമായ ഇത്തരം റിവ്യൂകൾ മലയാള സിനിമയുടെ നിലവാരം ഉയർത്തും അഭിനന്ദനങ്ങൾ
@Kingmaker5548Ай бұрын
Jan 25 ന് പടക്കം ഇട്ട് തുടങ്ങി Dec 25 ന് അമിട്ട് ഇട്ട് ഈ വർഷം അവസാനിപ്പിച്ച ലാലേട്ടൻ 🎉
@sebinthomas8261Ай бұрын
😂😅
@AdhilAzeez-rq4grАй бұрын
അങ്ങനെ ഒകെ പറഞ്ഞാൽ അജിത്ത് ഫാൻ ആക്കി മാറ്റും.... ആയോ എന്നെ ഇപ്പൊ മമ്മൂക്ക ഫാൻ ആകുമോ....
@bagavathramchilloutzone6878Ай бұрын
😂😂😂
@satheeshp.t8773Ай бұрын
@@Kingmaker5548 🤣🤣🤣🤣
@sreerajrajtАй бұрын
😂😂😂
@febin834uАй бұрын
നിർമാതാവായ ആൻ്റണി പെരുമ്പാവൂരിനെ വീണ്ടും ഡ്രൈവർ ആക്കാൻ ശ്രമിക്കുന്ന ലാലേട്ടൻ 😂😂😂
@afsalapafsal6781Ай бұрын
😂😂😂
@manojkumar-kl1zsАй бұрын
🤣🤣🤣🤣
@freethinker2559Ай бұрын
ഹോളിവുഡ് കൂടി അമ്മാനം ആടാൻ കാണിച്ച ലാലേട്ടൻ്റെ ധൈര്യം apaaram തന്നെ 🥴🥴
@k.k5731Ай бұрын
😂
@VishnudevanАй бұрын
😂😂😂😂😂😂 പൊളിച്ച് മുത്തേ കമൻ്റ്
@iam.sudheerАй бұрын
Barroz ഇറങ്ങിയത് കൊണ്ട് Marco കാണാൻ പോകുന്ന ഫാമിലിക്ക് 18 വയസിന് താഴെയുള്ള കിടാങ്ങളെ ഏൽപിക്കാൻ ഒരു kinder garden ആയല്ലോ
@shafafshadu2536Ай бұрын
😂😂😂😂
@ambilinidhivineshАй бұрын
😂😂😂😂😂😂😂😂😂😂😂njan ath orthuu🤣🤣
@TechTravelCosmosАй бұрын
😂😂😂
@x-gamer7202Ай бұрын
Sheriyanu correct timing 😅
@Happyvibes-w2mАй бұрын
😂😂😂😂😂😂😂
@jinujoseph858029 күн бұрын
പടം കണ്ട ആൾ എന്ന നിലയിൽ ഇവൻ പറഞ്ഞതിനെ കുറ്റം പറയാൻ പറ്റില്ല..
@AryanMlp29 күн бұрын
Evante samsaram kettal nuru sinima eduthu hit akkiya pole anu...mattullavare kazhivu athu vittu chorinju reechu undakkunavan
@GhostoftheUchiha_729 күн бұрын
😏
@fazilm961424 күн бұрын
നെഗറ്റീവ് റിവ്യൂ കേട്ടപ്പോൾ ഒരു ആറാട്ട് ലെവൽ പ്രതീക്ഷിച്ച് ആണ് പോയത്, പക്ഷെ എനിക്ക് ഇഷ്ടമായി,ഒരു ആവറേജ് movie oru thavana kaanaam.
@premjithkc1447Ай бұрын
കൂടെ നടന്ന് സ്തുതി പാടുന്നവർ ആദ്യം ഏട്ടനോട് നെഗറ്റീവ് ആണേൽ നെഗറ്റീവ് ആണ് എന്ന് തന്നെ പറഞ്ഞു കൊടുക്കണം.... എന്ത് ചെയ്താലും സപ്പോർട്ട് ചെയ്യുന്നതാണ് മൂപ്പരെ ഇങ്ങനെ ഓരോന്ന് ചെയ്യിക്കാൻ പ്രേരിപ്പിക്കുന്നത് 🥺🥺
@un_nonQiАй бұрын
Ellarum koode ninnu Ootum paisa, ie field iganeya,
@manojmanekudy7763Ай бұрын
കറക്റ്റ് ബ്രൊ... ഞാൻ ലാലേട്ടൻ ഫാൻ തന്നെ... പക്ഷെ പടം തൂറിമെഴുകി....
ആദ്യം പുള്ളി മൈക്ക് കാണുമ്പോൾ പാട്ട് പാടുന്ന പരിപാടി നിർത്താൻ പറയണം പാടുന്ന പുള്ളിക്ക് ഇല്ലെങ്കിലും കേൾക്കുന്ന നമുക്ക് ഉളുപ്പുണ്ട്
@SiniShibu-ff5owАй бұрын
3 മണിക്കൂർ തടവും 150 രൂപ പിഴയും 😂
@movieclips320Ай бұрын
😂
@dazz3909Ай бұрын
😂
@MahaRajShivanandananАй бұрын
Bruh 😂😂😂
@ilixymxАй бұрын
Myr 🤣🤣😭
@kiranmurali1792Ай бұрын
😂😂😂
@sreekanthchandran24429 күн бұрын
True.... ഞാനും ഫാമിലിയും ആയിട്ടാണ് പോയത്....ഒരു രീതിയിലും മക്കൾ enjoy cheythilla....ഒടുക്കത്തെ ലാഗിങ്....കുട്ടികൾക്കും പറ്റില്ല...മുതിർന്നവർ കൂവാഞ്ഞത് കുട്ടികൾ തീയേറ്ററിൽ ഉള്ളത് കൊണ്ടാണ്....😢
@100kuttu29 күн бұрын
😂😂😂😂😄👌🏻
@Minnalmurali720428 күн бұрын
Correct 👍
@bijujanardanan97427 күн бұрын
My kids slept in theatre from 1st half
@deepuraghuthaman693229 күн бұрын
3:24 "കുട്ടികളുടെ സിനിമയാണെന്ന് പറഞ്ഞ് കുട്ടികളെ മാത്രം വീട്ടിൽ നിന്ന് പറഞ്ഞു വിടാൻ പറ്റുമോ?"🤣🤣🤣
@Jojijoseph11129 күн бұрын
🤣🤣🤣
@vijeesh251329 күн бұрын
Correct.. never thought in that way!! 😂😂
@adarshmohanan183628 күн бұрын
കുട്ടികളെ barrozil പൂട്ടീട്ട് മാർക്കോ ക്ക് പോണം മിസ്റ്റർ 😆
@subin007127 күн бұрын
കുട്ടികളെയും മാർക്കോ ക്ക് വിടുന്നതാവും നല്ലത്. കുറച്ചു scene കണ്ണ് പൊത്തി ഇരിക്കണം എന്നല്ലേ ഉള്ളൂ. ഇതിനു കേറി ഉറങ്ങുന്നഅതിനേക്കാൾ നല്ലതാവും l@@adarshmohanan1836
@SV-iw5ff26 күн бұрын
Sathyam Alle Kok paranjathu.. i really loved to hear it😂
ലാലേട്ടന് ഒറ്റക്ക് നിന്ന് പടം വിജയിപ്പിക്കാൻ ഉള്ള കെൽപ് ഒന്നും ഇനി അങ്ങോട്ട് കാണുന്നില്ല. വേണേൽ മമ്മുക്കയുടെ സിനിമയിൽ സഹനടൻ ആയി നിക്കട്ടെ. ബച്ചൻ സാർ ഒക്കെ ആ ഒരു ലൈൻ പിടിച്ചു ആണ് നില്കുന്നത്.
Valiban villain Macaulay in ambattur malaikottai speaks Portuguese....
@VyshnavTrOllsАй бұрын
ലെ ലാലേട്ടൻ : ഇനി ലൂസിഫറിലെ രക്ഷയുള്ളൂ 🥲🥹
@ScrapwrommerАй бұрын
Thudarum ❤️ Empuraan 🔥 Mahesh narayan movie 🔥 Jithu madavan movie 🔥
@shadrachgeorge108Ай бұрын
Athil mooperu minnikkum ❤
@sandeepsanthosh7461Ай бұрын
തുടരും ഒക്കെ പോക്കാണ്.എമ്പുരാൻ നോക്കിയാമതി
@arun-sd7hjАй бұрын
പൃഥ്വിരാജിന്നും ജീത്തു ജോസഫ് നും എന്തേലും പറ്റിയാൽ തീർന്നു മോഹൻലാലിൻറെ കാര്യം
@shibu476Ай бұрын
Ninte ikkechi athinte record polum adichilla. Vallathe ang oombelle mone😢😂
@midhuneeey29 күн бұрын
prithviraj nice ആയിട്ട് രക്ഷപ്പെട്ടു 😂
@VYBCTVАй бұрын
സങ്കടം തോന്നാറുണ്ട് ലാലേട്ടനെ കാണുമ്പോൾ. ആർക്കെങ്കിലും ഉപദേശിച്ചൂടെ അദ്ദേഹത്തെ. കൂടെയുള്ള ഏറന്മൂളികൾ പിരി കയറ്റി വിടുന്നു, അതും കേട്ട് വയ്യാത്ത പണിക്ക് പോകുന്നു. അവർ മുഖത്തിന് മുൻപേ പുകഴ്ത്തുന്നു, പുറകെ കളിയാക്കി ചിരിക്കുന്നു.😢
@prem9501Ай бұрын
അതിന് അങ്ങേര് സരോജ് കുമാറിന് പഠിക്കുവല്ലേ കുറേ കാലമായിട്ട്. നന്നാവില്ല.
Lensmann pande sudapi channel anu mammuty mudu thangi channel@@sandeepgecb1421
@sal_indianКүн бұрын
ഏറ്റവും കറക്റ്റ് റിവ്യൂ.. ഇത് തീരുന്നില്ല തീരുന്നില്ല തീരുന്നില്ല എന്ന് കുറെ പ്രാവശ്യം ഓർത്തു..
@ManuMohanАй бұрын
മോഹൻലാൽ ഫാൻ ആയതിനാൽ ഇന്ന് ഫസ്റ്റ് ഷോ കണ്ട ആളാണ് ഞാൻ. കോക്ക് പറഞ്ഞത് നൂറു ശതമാനവും സത്യസന്ധമായ കാര്യങ്ങളാണ്. തീർന്നു കിട്ടിയിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായി ഞാൻ ആഗ്രഹിച്ചു പോയി. എൻറെ അടുത്ത് ഇരുന്ന രണ്ട് ആൾക്കാർ ഇൻറർവെൽ നു തന്നെ ഇറങ്ങി പോവുകയും ചെയ്തു.
@Pawan-s7v6qАй бұрын
എന്ന് മമ്മു ഫാൻ ബോയ് 😂
@BharathanjaliArtsAcademyАй бұрын
അയ്യോ ഞങ്ങൾ അറിഞ്ഞില്ല നീ മോഹൻലാൽ ഫാനായിരുന്നോ പോട്ടെ സാരമില്ല
@Homosapien892Ай бұрын
സത്യം.. പൊന്നൂ എന്ത് വെറുപ്പിക്കൽ ആയിരുന്നു
@sajeevvenjaramood3244Ай бұрын
സംവിധായകൻ ജിജോയുടെ tecnical supervision ൽ ആണ് ചിത്രം തുടക്കമിട്ടത്. ലാലേട്ടൻ്റെ ഉപഗ്രഹങ്ങൾ അങ്ങേരെ പണി പഠിപ്പിക്കാൻ തുടങ്ങിയപ്പോൾ അയാൾ കളഞ്ഞിട്ടു പോയി . അതോടെ പൊളിഞ്ഞു ഈ പടം.
@nezneee1995Ай бұрын
@@Pawan-s7v6q padam ishtamaayllaann oraal paranja avar ang lalettan hater and mammukka fan avuo ? Apo cash kodth kanunna fans inu ishtayllelum adipoli super enn parayanam ennano
മോഹൻലാൽ രക്ഷപ്പെടണം എങ്കിൽ എനിക്ക് തോന്നുന്ന ചില കാര്യങ്ങൾ . അദ്ദേഹം comfort സോണിൽ നിന്നും ആദ്യം പുറത്തു വരണം . സ്ഥിരം ഉപഗ്രഹങ്ങളുടെ ഇടയിൽ നില്കുന്നത് കാരണം , അറിവുകൾ കുറഞ്ഞു പോകുന്നു . ഇന്നത്തെ കാലത്തുള്ള വിജയ സിനിമകൾ വല്ലതും അദ്ദേഹം കാണുന്നുണ്ടോ എന്ന് പോലും സംശയം ആണ് . കേരളത്തിൽ ആന്റണി പെരുമ്പാവൂർ എന്ന നിർമാതാവ് മാത്രം അല്ല ഉള്ളത് . എന്തിനാണ് കുറച്ചു വ്യക്തികളുടെ മുന്നിൽ സ്വയം അടിയറവു വെക്കുന്നത് . സ്വന്ത്രന് ആകുക . താങ്കളുടെ മുന്നിൽ വരുന്ന ഏതൊരു പുതുമുഖ കലാകാരനും , ചർച്ചകൾക്ക് അവസരം കൊടുക്കുക . അവരെ തടയുന്നവരെ ആദ്യം ചവിട്ടി പുറത്താക്കുക . കഥകളിൽ , കഥാ പാത്രം മാത്രം കാണുക . കൊണ്ട് വരുന്ന കഥകളിൽ , 'മോഹൻലാലിനെ' ആണ് കാണുന്നത് എങ്കിൽ , നിർദാക്ഷണ്യം തിരസ്കരിക്കുക . വിൻറ്റെജ് ലാലേട്ടൻ , മീശ പിരിയാൻ ലാലേട്ടൻ , റൊമാന്റിക് ലാലേട്ടൻ , ഒക്കെ മലയാളികൾ ഒരുപാടു കണ്ടു കഴിഞ്ഞു . ഇനി അത് വീണ്ടും വീണ്ടും ഓരോരുത്തന്മാർ ഉണ്ടാക്കി കാണിച്ചു തരേണ്ട കാര്യം ഇല്ല . കാശിനു വേണ്ടി , അന്യഭാഷാ ചിത്രങ്ങളിൽ കാമിയോ ചെയ്യുന്നത് പരമാവധി ഒഴിവാക്കുക. അങ്ങനെ പിണങ്ങി പോകുന്നവർ അങ്ങ് പോകട്ടെ എന്നെ . അല്ലെങ്കിൽ അത്രയും പ്രാധാന്യം അർഹിക്കുന്ന cameo ആയിരിക്കണം . കാണുന്ന ഞങ്ങൾക്ക് തങ്ങൾ തീരെ ചെറുതാകുന്ന പോലെ ഒരു ഫീൽ . ഇപ്പോൾ ഫഹദ് ഫാസിലും ഈ പരിപാടി വെച്ച് നടത്തുന്നുണ്ട് .
@user-lv1jk9qb9t29 күн бұрын
mohanal nu ആരും സിനിമ കൊടുക്കില്ല..മലയാള സിനിമ .full സുടാപ്പി ടീം ന്റെ കണ്ട്രോളിൽ ആണ്
@Ignoto139228 күн бұрын
Just quit, everything has an end. He has to stop 🛑
@asifsulaimantvm5628 күн бұрын
Bro pinna collection thallu kudi nirthanam
@user-lv1jk9qb9t28 күн бұрын
@@asifsulaimantvm56 collection തള്ള് public opinion infkuence ചെയ്യില്ല... അതൊക്കെ ഫാൻസ് നു വേണ്ടിയുള്ള ഓരോ gimmicks
@RedRosejj26 күн бұрын
മോഹൻലാൽ രക്ഷപ്പെടണം എങ്കിൽ kok അണ്ണൻ review നിർത്തണം
@satheeshp.t8773Ай бұрын
മൈ ഡിയർ കുട്ടിച്ചാത്തൻ സിനിമ ചെയ്ത ജിജോ പുന്നൂസ് എന്തുകൊണ്ട് ഇ സിനിമയിൽ നിന്നും തെറ്റിപിരിഞ്ഞു എന്നു ഇപ്പോൾ മനസിലായി..😅😅
@dizanm7851Ай бұрын
ജിജോ പോയപ്പോഴേ മനസിലായി ഖതം
@jebinjames9593Ай бұрын
@@dizanm7851 pulliku ipol age nallath undaville ?
@sravanBabu-z4sАй бұрын
Script matti ezhuthi athukondanu adhehm mariyath prithvi ann paranjittundarunnu ayalu vayichittulla ettavum nalla script itharuñnu enn
@ShaheemZero1Ай бұрын
Aa Antony parnju pattikkunnathanu lalettane.. Antoniye amithamayi trust cheyyunu mohanalal..
@malayali.9995Ай бұрын
Lijo nte script il oru nigro ayaa bhoothathinte kadha aayirunnu. Athu lalettanu direction mathram pora bhoothavum akanam ennu paranju script thiruthi lalettanu cherum pole maatti ezhuthi . Athu kondu aanu jijo ittittu poyath. Pritvraj nu athyavisyam pani ariyunnath kondu 2 day shoot kandappol thanne sadhanam kayyilni pokum ennu manasilayi kaanumbol athond nice aayi escap aayath aakum😂
@rehananish1744Ай бұрын
5:12 mbappe cameo 🔥🔥
@shadrachgeorge108Ай бұрын
💀
@aromalja9861Ай бұрын
Harland is better
@aryanlipi4099Ай бұрын
Cameo aara
@unaiskodakkadan1829Ай бұрын
Ronaldinho yum und😅
@hemanthharidas4202Ай бұрын
Be humble ehh @@aromalja9861
@RAJ-fb3psАй бұрын
ലാലേട്ടൻ്റെ പല അവരാതത്തിന് ശേഷം ഇതാ പുതിയത് " കുട്ടികൾക്കുള്ള അവരാതം" .
@VSvimalkumarАй бұрын
Chummairiyade
@amalkrishnas1696Ай бұрын
😂
@anuragps8048Ай бұрын
🤣🤣
@squidgame-c2eАй бұрын
🤣🤣
@Akhil_kallingalАй бұрын
🤣🤣🤣
@bananatalks37929 күн бұрын
Funfact: മമ്മൂക്ക narration പറഞ്ഞ ലാലേട്ടൻ പടങ്ങൾ എല്ലാം പൊട്ടി 1. 1971 Beyond the borders 2. Odiyan 3. Barroz
@ansildq836529 күн бұрын
അഭിനയിച്ചത് ആട്ടൻ അല്ലെ 😂😂😂
@Shadowback07_op29 күн бұрын
Fun fact : കൊല്ലാവസാനം മമ്മൂക്ക സഹായിച്ചിട്ടും ലാലേട്ടന് bombukalil നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞില്ല 😂😂 അതിലും വലിയ Fun fact: ഇത്രയും കാലം പടങ്ങൾ pottichu record ഇട്ടപ്പോൾ ഡയറക്ടർസിനെ കുറ്റം പറഞ്ഞ മോഹൻലാൽ ഫാൻസിന് ദൈവം തന്നെ അറിഞ്ഞു കൊടുത്ത കരണത്തടിയാണ് Baroz 😂🤣🤣😂😂
@bananatalks37929 күн бұрын
@@Shadowback07_op😂
@arungs165229 күн бұрын
@@Shadowback07_opമമ്മുണി ഉണ്ടാക്കിയ ഇടിവെട്ട് ഫ്ലോപ്പുകളുടെ തട്ട് ഇപ്പോഴും താഴ്ന്നു തന്നെ ആണെടാ ഇരിക്കുന്നെ
@Shadowback07_op28 күн бұрын
@@arungs1652 ലേലുണ്ണി ഉണ്ടാക്കിയ ബോംബുകളുടെ അത്ര വരില്ല അവസാനം ചരിത്രത്തിൽ ഏറ്റവും കുറച്ച് collection വാങ്ങി പൊട്ടി നാറിയ Alone 40 ലച്ചം അടക്കം എത്രയെത്ര ബോംബുകൾ
@Sallar62Ай бұрын
ഉദയനാണ് താരം സിനിമയിൽ ശ്രീനിവാസൻ പറയുന്നുണ്ട്,,, ഞാൻ തന്നെ അഭിനയിച്ചു ഞാൻ തന്നെ നിർമിച്ചു ഞാൻ തന്നെ സമ്പിധാനം ചെയ്തു..... അപ്പോൾ ജഗതി പറയുന്ന മറുപടി.... ഇപ്പോൾ ഓർക്കുന്നു...... സംഭിധാനം വിവരം ഉള്ളവർക്ക് പറഞ്ഞിട്ടുള്ള പരിപാടി ആണെന്ന്..... മോഹൻലാൽ ന്റെ കുറെ ഉപഗ്രെഗങ്ങൾ കൂടെ ഉണ്ട് ആ പൊട്ടന്മാരാണ് ഈ പുള്ളിയെ പിരികെറ്റി വിടുന്നത്.... അത് മനസ്സിൽ ആക്കാൻ ഉള്ള മൂള മോഹൻലാലിനും ഇല്ല.. ..... ഇവരൊക്കെ മമ്മൂട്ടി യുട് ഇപ്പോളത്തെ തിരങ്ങേടുപ്പ് കണ്ടു പഠിക്കണം
@santhithomas462328 күн бұрын
Why blame others? Lalappan is a pottan?
@shinufitnesslover721228 күн бұрын
Sathyam abhinayikkan mathramariyavunna mohnalaline kondu direct cheyipichu 😂
@nameermalik882628 күн бұрын
Correct Review. 😂👍🏼. മോഹൻലാൽ പാടിയ പാട്ട് കേട്ടപ്പോഴേ പടത്തിന്റെ അവസ്ഥ മനസ്സിലായി. ഇയാൾടെ തലയിൽ ഇത്റയും ആൾ താമസം ഇല്ലാതായിപ്പോയോ?. ലാലിസത്തോടെ നിർത്തും എന്നാ വിചാരിച്ചത്. 😢
@nameermalik882628 күн бұрын
Correct Review. 😂👍🏼. മോഹൻലാൽ പാടിയ പാട്ട് കേട്ടപ്പോഴേ പടത്തിന്റെ അവസ്ഥ മനസ്സിലായി. ഇയാൾടെ തലയിൽ ഇത്റയും ആൾ താമസം ഇല്ലാതായിപ്പോയോ?. ലാലിസത്തോടെ നിർത്തും എന്നാ വിചാരിച്ചത്. 😢
@anty210528 күн бұрын
Yes.Lalisam is the best example
@WisethinkeryoutubeАй бұрын
ഇപ്പോഴത്തെ പിള്ളേരെ underestimate ചെയ്യരുത്..high end graphics ഉള്ള ഗെയിം കളിക്കുന്ന, international cartoons യൂട്യൂബ് ൽ കാണുന്ന പിള്ളേരാണ്..അവരെ ഈസി ആയി impress ചെയ്യാൻ പറ്റുമെന്നു തോന്നുന്നില്ല
@arunvargis4291Ай бұрын
Correct point. Not easy.
@harisankarkausthubhamsanth9871Ай бұрын
Agreed !
@saluvinod7984Ай бұрын
സത്യം👍
@RamKumar-cg1isАй бұрын
Very true Wicked...wild robot..ok ishtapedunna kids ithengne sweekrikum?
അവൻ marco ക്ക് നെഗറ്റീവ് പറഞ്ഞു അത് മികച്ച സിനിമയായി, വൻ ഹിറ്റിലേക്ക് Barroz ന് പോസിറ്റിവ് പറഞ്ഞു അത് ഗുണ്ടും ആയി 💣 അവൻ മൂവി റിവ്യൂ ചെയ്യാൻ അറിയില്ല എന്ന് പണ്ടേ മനസ്സിലായതാണ് 😂😂
@juggsjj3528Ай бұрын
Avantekke review kaanathirikunnathaanu better😂
@shihab.1462Ай бұрын
വാലിബൻ വർക്കായ ആളാണ് പുള്ളി 😃
@shahnasmujeebuk7034Ай бұрын
Alone vare ayalk ishtayin😁😁
@sreevarmakАй бұрын
അവൻ ലോക ഉളയാണ് 😄
@shahalshahal7705Ай бұрын
ഒരു പ്രതീക്ഷയും ഇല്ലാതെ ഇറങ്ങുമ്പോൾ തന്നെ പൊട്ടുമെന്നു ഉറപ്പിച്ച ഞാൻ 😂😂😂
@majesticmahi123Ай бұрын
ഒരു ലാലേട്ടൻ ഫാൻ എന്ന നിലയിൽ ബറോസ് ഓട് കൂടെ കഷ്ട്ടകാലം തീർനെന്നു കരുതാം തുടരും & എമ്പുരാൻ eagerly waiting ❤🔥
@kundimukhanАй бұрын
ഉവ്വ 🤣
@kiranbanglavil3112Ай бұрын
Empuran athum moonjum 🤣
@InvisiblemahnnАй бұрын
@@kundimukhanda poorimone ni ചത്തില്ലേ 😂
@UnknownPerson-j8oАй бұрын
@@kiranbanglavil3112okeda myra, athinu niyanalo direct cheythathu😂😂. ee Pooranu entha ithra krimikadi.
@jishnu1115Ай бұрын
Empuraan mixed aanelum ih adikkum💯
@shajahanovingal988329 күн бұрын
ഡയറക്ടർമാർ മൊണ്ണ ആയത് കൊണ്ട് ഏട്ടന്റെ പടം വിജയിപ്പിക്കാൻ കഴിഞ്ഞില്ല എന്നായിരുന്നു ഫാൻസിന്റെ അവകാശവാദം by the by ബിഗ്ബ്രദറിന്റെ പരാജയം സിദീഖിന്റെ തലയിൽ 😂 ആറാടിന്റെ ബി ഉണ്ണിയുടെ തലയിൽ ഓടിയന്റെ ശ്രീകുമാറിന്റെ തലയിൽ 😂 മറക്കാരിന്റെ പ്രിയന്റെ തലയിൽ 😂 വാലിബന്റെ LJP യുടെ തലയിൽ ബറോസിന്റെ 🫣🫢🏃♂️🏃♂️
@shajins727329 күн бұрын
കലക്കി..
@_Beautiful_nature30329 күн бұрын
🤣🤣🤣
@edwinkt631629 күн бұрын
😂😂
@shanalshanu344329 күн бұрын
😂😂😂😂😂
@rpk301029 күн бұрын
😂😂😂😂
@FilmyshekАй бұрын
Waiting aayirunnu😂❤
@shadrachgeorge108Ай бұрын
Eagerly waiting for your roast, bro 😂❤
@FilmyshekАй бұрын
@@shadrachgeorge108❤❤❤
@arunv1399Ай бұрын
ബ്രോ പറഞ്ഞ അതേ കാര്യങ്ങൾ തന്നെ ഇവിടെയും ❤
@AnzaaleeyyАй бұрын
അണ്ണൻ വീഡിയോ ഉടനെ കാണുവെന്ന് പ്രതീക്ഷിക്കുന്നു ❤😂
@Tom-Boss01Ай бұрын
@@shadrachgeorge108Cringe George🤮
@DinkiriVavaАй бұрын
പോസ്റ്റ് പ്രൊഡക്ഷൻ ടൈമിൽ എത്ര തവണ ഈ ക്രിഞ്ച് പടം കണ്ടിട്ടുണ്ടാവും., എന്നിട്ടും പുള്ളിക്ക് മനസ്സിലായില്ലേ സംഭവം കയ്യീന്ന് പോയെന്ന്!
@2020emergingАй бұрын
Sathyam😛
@knightofgodserventofholymo7500Ай бұрын
പടം പിടിച്ചു പോയില്ലേ
@SajithaCp-s8mАй бұрын
അതിനുള്ള വിവരം ലാലിന് ഇല്ല 🙂 സ്തുതി പാലകർക്കും ഇല്ല
@arifsalahudeen6861Ай бұрын
പുള്ളിക് എന്നെ ആ ability നഷ്ടമായി. പിന്നെ നമ്മൾ എന്ത് വാണത്തരം കാണിച്ചാലും support ചെയ്യുന്ന ശിങ്കിടികൾ ഉണ്ടേൽ പട്ടി തീട്ടവും പാൽപായസം ആയിട്ടേ തോന്നു
@viewersjm_5950Ай бұрын
Bro nalla movie an mohanlal nte adutha kalath erangiya padangalekal better an
@ajishnair1971Ай бұрын
പ്രിവ്യു കണ്ടിറങ്ങിയ പ്രണവിൻ്റെ മുഖം കണ്ടപ്പഴേ എനിക്ക് കാര്യം മനസ്സിലായിന്..😂😂 പിള്ള മനസ്സിൽ കള്ളമില്ല.. 😂😂
@Queenbeach-n8hАй бұрын
😂😂😂 cherukan atha nadu vidunne
@pradeepkuttan619129 күн бұрын
😂കുരിപ്പ് 😂😂😂
@siddiqakbar9636Ай бұрын
മൈ ഡിയർ കുട്ടിച്ചാത്തൻ..... അന്ന് ആ ലെവലിൽ എടുത്തെങ്കിൽ 🔥🔥
2024 തുടക്കവും അവസാനവും ഗംഭിരംമാക്കിയ ഏട്ടന് അഭിനന്ദനങ്ങൾ.... By the way Happy xmas❤
@favasbinhamzaАй бұрын
ഞാൻ ബെരോഷ്.... പടത്തിനേക്കാൾ കാത്തിരുന്നത് അണ്ണൻ ഈ സിനിമ review ചെയ്യുന്നത് കാണാൻ ആയിരുന്നു 😁😁
@Aruncb903Ай бұрын
True
@sreekumarpp6526Ай бұрын
പൃഥ്വിരാജിന്റെ ബുദ്ധി നോക്കു, സംവിധാനം ചെയ്യുന്ന സിനിമയിൽ നായകൻ മറ്റൊരാൾ 👍🏻👍🏻
@atwunzАй бұрын
Appo kamal hassan direct cheyyuna padathil angeru alle hero 😂
@isha_sameerАй бұрын
Bro daddy 😂 പ്രത്വിക്ക് അപാര ബുദ്ധി തന്നെ 😂
@vishnuharic9290Ай бұрын
Next TYSON
@mynewhouse023Ай бұрын
Ath onm ala karym Directing arynm.
@AdwaitheeeeeeeeАй бұрын
@@isha_sameer bro dady nalla movie ann ❤️🔥 ninnr polulla vanangalkk living together enn topic ariyathond mosham😂
@thouseefrahman924929 күн бұрын
കുട്ടികൾക്ക് ഇഷ്ടപെടുന്ന സിനിമയാണ്, കുട്ടികളെ കിട്ടാത്തവർ കുട്ടികളെ സംഘടിപ്പിച്ചോണ്ട് പോവുക. 8:15😂😂
@sudheerov3703Ай бұрын
കൂടെ നടക്കുന്ന ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കേണ്ടേ... ചുരുങ്ങിയ പക്ഷം സുചിത്ര ചേച്ചി എങ്കിലും പറഞ്ഞു കൊടുക്കേണ്ടേ.. ഇയാൾ ഇങ്ങനെ എത്ര കാലം അപഹാസ്യനായി തുടരും 😮
@mfwai-asif1398Ай бұрын
ഞാൻ പടത്തിനേക്കാൾ വെയിറ്റ് ചെയ്തത്... ഇതിനു വേണ്ടി ആണ് 🔥😂
@Pawan-s7v6qАй бұрын
അത് നിന്റെ പേരിൽ ഉണ്ട്
@emthiyasahammed2358Ай бұрын
കുട്ടികളെ കിട്ടാത്ത ആളുകൾ കുട്ടികളെ സങ്കടിപ്പിച്ചു പോവുക 😂😂
@thenomadicvlogАй бұрын
😅😅😅
@santosunny2945Ай бұрын
😂😂😂
@jithuraj3086Ай бұрын
😂😂😂
@harikrshnan7469Ай бұрын
😂😂😅ijjathi
@babumpm740729 күн бұрын
😂😂
@shreenav25 күн бұрын
I think Mohanlal will burn his hands with this one. The team grossly underestimated the far superior content of this particular genre that is available easily to the kids today . Naturally the kids will give a damn about it
@ANONYMOUS-ix4goАй бұрын
എല്ലാവർക്കും എല്ലാ കഴിവും ഉണ്ടാകും എന്ന് കരുതരുത് ലാലേട്ടാ നിങ്ങള്ക്ക് അഭിനയിക്കാൻ ഉള്ള കഴിവ് ധാരാളം ഉണ്ട് അതിൽ തന്നെ നിന്നാൽ പോരെ
@jockyrandy696029 күн бұрын
Correct bro
@rahulmurali6001Ай бұрын
3:18 chathavante ECG pole...evdnn varunnu anna ithokke..😂😂🤣
@stanley17027 күн бұрын
😂😂
@SamSabastianАй бұрын
Air ൽന്നു ഒന്ന് ഇറങ്ങാൻ baroozനു ഒരു വിധം പോസിറ്റീവ് പറഞ്ഞു ഒപ്പിച്ചു വീണ്ടും എയറിൽ കയറിയ അരിയണ്ണനെ ഈ നിമിഷം ഒരിക്കൽ കൂടി സ്മരിക്കുന്നു 😂
@mazzocx8086Ай бұрын
😂😂😂😂
@mazzocx8086Ай бұрын
😂😂😂😂
@sm-gr5xkАй бұрын
അവന് marco യെ തകർക്കണം അപ്പോ ഒപോസിറ്റ് വരുന്ന പടങ്ങൾ okke അവൻ പോസിറ്റീവ് parayum
@I_double_uАй бұрын
മോഹൻലാൽ ഫോണിൽ വിളിച്ചു രണ്ട് തെറി പറഞ്ഞാൽ തീരും അവന്റെ കുത്തി കഴപ്പ് ഉണ്ണി അങ്ങനെ ചെയ്തത് കൊണ്ടാണ് മാർക്കോ അവനു പിടിക്കാത്തത്
@badriyalatheef3738Ай бұрын
🎉🎉
@Nishpakshanvarggeyavirodhi29 күн бұрын
മോഹൻലാലിനോട് ലാലൊളികൾ നെഗറ്റീവ് ആണേൽ നെഗറ്റീവ് ആണ് എന്ന് തന്നെ പറഞ്ഞു കൊടുക്കണം.. ആ വലിയ നടനെ നിങ്ങൾ തന്നെയാണ് ഒന്നുമല്ലാതാക്കിയത് .. പാടാനറിയാത്തവനെ പാട്ടുകാരനാക്കി.. ഡാൻസറിയാത്തവനെ ഡാൻസുകാരനാക്കി.. സംവിധാനമറിയാത്തവനെ സംവിധായകനാക്കി ... അവനവന്റെ ട്രൗസർ ഇട്ടാൽ ചേരുമെന്ന് ആരെങ്കിലുമൊന്നു പറഞ്ഞുകൊടുക്കൂ അദ്ദേഹത്തിന്..
@FTR00729 күн бұрын
Well said
@rahanibenni28 күн бұрын
Daa.... Onninum kollaaththavane.... Mohanlal athyaavasham paadum, nannaayi dance kalikkum. Directionil cheriya kuravukal... Yennaalum neeyokke ethrayum thaaradikkenta padam alla barroz Da... Ninne yenthinu kollaam. Neeyum kokkum poyi vere valla paniyum nokku....Asooya-athmaakkale...
@rafeeqriyariza379325 күн бұрын
He is a good dancer
@nedropinzАй бұрын
സിനിമയേക്കാൾ കൂടുതൽ റിവ്യൂവിന് കാത്തിരുന്നവർ ഉണ്ടോ 😅😅😅
@user-lv1jk9qb9tАй бұрын
ഇതുപോലത്തെ പറി കമന്റ്‌സ് കണ്ടോ...അതാണ് മലയാള സിനിമേടെ അവസ്ഥ
@@apkji-q8j appo odiyano??? odiyan is the beginning 😅
@un-predictablesj8856Ай бұрын
Big brother miss cheythu😂
@balancesheet-learningapp4660Ай бұрын
ഇടയ്ക്ക് ഒരു ദൃശ്യം 2,നേര്, 12 man ഹാ ഇതൊക്കെ മറക്കും
@rajeshv2466Ай бұрын
@@balancesheet-learningapp466012th man okke averagaa. Bakki ok. Neru was good
@jinoshine5196Ай бұрын
അപ്പോൾ ഓടിയനോ
@archanamanoj274029 күн бұрын
Perfect review ... I really appreciate you 👏🏽👏🏽
@SAJEER.S7253Ай бұрын
കണ്ണിൽ മണ്ണെണ്ണ ഒഴിച്ച് കാത്തിരുന്നവർക്ക് ഇവിടെ കൂടാം😂👇
@nabeelmhd961Ай бұрын
Nee enthado eppazhum ee theetta comment idunne... 1st okke rasandaarnnu😂
@alex_johneАй бұрын
Uff cringe comment🥴
@Manavalan_and_sonsАй бұрын
എന്തിനാടാ തിരവെച്ച് കത്തിക്കാനാണോ 😂
@thomaschacko7362Ай бұрын
കണ്ണിൽ എണ്ണ ഒഴിച് ഇരിക്കുന്നവർ എല്ലാം പള്ളിയിൽ നമസ്കരിക്കുവാ. പള്ളി കഴിഞ്ഞ് ഇങ് വരും
@drmallupulmonologist1927Ай бұрын
എന്നാ തിരിയിട്ട് കത്തിക്കെടാ കണ്ണ്😂
@Vnymedia.DreamoneytАй бұрын
Barroz തമിഴ് ഹിന്ദി. കന്നഡ റിവ്യൂ കണ്ടു.. മലയാളത്തിൽ കണ്ട റിവ്യൂവിന് വ്യത്യസ്തമാണ്.. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള കാണിക്കളുടെ അഭിപ്രായവും പോസ്റ്റിവ് തന്നെ. ഒരു പക്ഷെ.. മീശ പിരിച്ചു തുള്ളുന്ന ലാലേട്ടനെ പ്രധീക്ഷിച്ചു ആയിരിക്കാം മലയാളികൾ പോയിട്ടുണ്ടാവുക.. മറ്റു ഭാഷകളിൽ barroz മികച്ച പ്രതികരണം നേടുന്നു എന്നത്. വിത്യസ്ത ആസ്വാധന രീതി ഉണ്ട് എന്ന് ഉള്ളതിന് തെളിവാണ്.. 😃മലയാളത്തിൽ barroz പരാജയപ്പെട്ടാലും മറ്റുഭാഷകളിൽ barroz സാമ്പത്തിക വിജയം നേടും എന്നത് ഉറപ്പാണ്
@sanasyousaf4750Ай бұрын
😂😁😂
@anshadsalim9308Ай бұрын
Bro telugu pagesokky onnu poi nokku Premier showyku thanne negative worm aayirnnnnu😢
@knightofgodserventofholymo7500Ай бұрын
ആ നോവൽ അതേ പടി എടുത്തു വയ്ക്കാതെ കുറച്ചു കൂടി variety ആക്കാമായിരുന്നു
@sulusulu9565Ай бұрын
ഞാൻ തമിഴ് നാട്ടിൽ ആണ് ഉള്ളത് ഇങ്ങനെ ഒരു പടം ഇറങ്ങിയത് പോലും ഇവിടുത്തുകാർക്ക് അറിയില്ല
@an_jal6188Ай бұрын
@@sulusulu9565 avide ulla review pne akashath ninn pottimolachath aahno di
@mujeebrahmants7787Ай бұрын
പൃഥ്വിരാജ് നൈസായി വലിഞ്ഞപ്പഴേ മനസ്സിലാ ക്കണമായിരുന്നു പടത്തിൻ്റെ റേഞ്ച്.. തുടക്കത്തിൽ പുള്ളി അത്രക്ക് exited ആയിരുന്നു.. അല്പം കഴിഞ്ഞപ്പോൾ വലിഞ്ഞു.. നന്നായി പണി അറിയാവുന്ന ആൾക്ക് കത്തിയിട്ടുണ്ടാകും ഇത് അവസാനം ഇങ്ങനെ ഒക്കെ ആകുമെന്ന്.. അല്ലെങ്കിൽ ഇത്രയും വലിയ ഒരു പടത്തിൽ നിന്ന് അതും ലാൽ ഫാൻ ബോയ് ആയ പ്രിഥ്വി ഒഴിവാകില്ല.. അപ്പോ പുരിയലെ..ഇപ്പൊ പുരിയിത്😢
@srk6093Ай бұрын
prithvi script mattiyonda poyaath, jijo first mungi pinna pulliyum mungi
@annaalina616Ай бұрын
പ്രിത്വിരാജ് ഇത് പറഞ്ഞത് ജോജുന്റെ first script വെച്ചാണ്. പക്ഷെ പലരും ഇടപ്പെട്ട് അത് പല തവണ മാറ്റി അവസാനം ജോജു പിന്മാറി.അങ്ങനെ ഇന്ന് കാണുന്ന പോലെയായി.
കുട്ടികൾ ഇരുന്ന് ഉറങ്ങുകയായിരുന്നു . വെറും 10 ദിവസത്തേയ്ക്ക് മാത്രമാണ് തീയറ്ററുകാർ ഈ പടം chart ചെയ്യ്തിരിക്കുന്നത്
@precioussoul6943Ай бұрын
😂😂😂😂🎉
@aadhira1363Ай бұрын
💯🥲
@huhumedia9402Ай бұрын
2 ദിവസം കൊണ്ട് washout ആകും
@salabhsgАй бұрын
പ്രതീക്ഷയുടെ അമിതഭാരമില്ലാതെ പോയാൽ അവശേഷിക്കുന്ന പ്രതീക്ഷയും കൂടി തല്ലിക്കെടുത്തുന്ന സിനിമ ടിക്കറ്റ് 150 + കണ്ണാടി 20 = 170 💣💥
@likhin.m29 күн бұрын
😄😄
@rawshots76824 күн бұрын
ഈ സിനിമയെ ഡീഗ്രേഡ് ചെയ്തത് ലാൽ തന്നെ. 1650 days ഷൂട്ട് ചെയ്‌തെന്ന്. അത്രേം days ഒരു മണ്ടൻ ഡയറക്ടർക്കും മോശമില്ലാത്ത സിനിമ ചെയ്യാൻ more than enough. പക്ഷെ ഇയാൾ തെളിയിച്ചു താനൊരു worlds worst director ആണെന്ന്
@virginiadayopАй бұрын
I spent $20 to watch this movie at York Cinemas in Toronto, and it was an unforgettable experience-but not in a good way. Out of the 6 people in the theater, 4 left at the interval, and for the first time in my life, I followed suit. The acting was painfully bad. The girl’s character was unbearable-especially her cringeworthy moment taking a selfie with that over-the-top “eeee.” It was hard not to cringe every time she was on screen. Antony Perumbavoor should seriously stick to producing because his acting is unwatchable. In short, this movie is the cure for insomnia. I couldn’t sit through the second half, and that says it all. Save your money and skip this one. Rating: .05 /5 🎬
@anjuprakash7760Ай бұрын
😂😂 thank you
@HeyyYouuu-ji9glАй бұрын
Lol you cooked💀
@rebel_reform29 күн бұрын
@@virginiadayop thank you
@vettiyarcitizen29 күн бұрын
Should have used that $20 for a Biriyani somewhere in Scarborough
@SG-tw4bn29 күн бұрын
Bro same here, I felt like why I came for this movie
@Balram__Ай бұрын
മലയാളത്തിനേക്കാൾ തമിൾ ഡബ്ബിങ് ആണ് നല്ലത്. തമിൾ കുട്ടികൾക്ക് ഇഷ്ടപെടും 💯💯
perfect review man , don't even waste your time watching on OTT too....please, its such a crap....🤬🤬
@CibinMathaiАй бұрын
കുട്ടികളെ കിട്ടാത്തവർ എവിടുന്നാലും സംഘഡിപ്പിച്ചു പോവാ 😀😀അതു പൊളിച്ചു kok😅😅 8:03
@abhisheka.s639929 күн бұрын
ഏട്ടൻ ഫാൻസ് ഇനി പിള്ളേരെ പിടിക്കാൻ ഇറങ്ങേണ്ടി വരും 😂
@arun4557Ай бұрын
പ്രേക്ഷകരായ കുട്ടികളെ വിലകുറച്ചു കാണുന്ന ഒരു സിനിമ നാടകം 🙏🏽
@sajithtnr5788Ай бұрын
Kok പറഞ്ഞത്നോട് 110% യോജിക്കുന്നു... ലാലേട്ടന്റെ ഒട്ടേറെ പടങ്ങൾക്ക് ഇടിയും തൊഴിയും കൊണ്ട് ടിക്കട്ടെടുത്ത് fdfs കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു... അങ്ങനെ ഒരാൾ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയല്ലേ പോകണം എന്ന ഒരു ഇമോഷണൽ കണക്ഷന്റെ പുറത്ത് പോയതാണ്.... അസഹനീയം kok പറഞ്ഞ ആ വാക്ക് തന്നെയാണ് ഉടനീളം തോന്നിയത്... ഇന്റലിജൻസ് ഐജി യായി വിളങ്ങിയ ആന്റണി പെരുമ്പാവൂരും, ലേലംവിളി പുലിയായി അമ്പരപ്പിച്ച സമീർ ഹംസയും, ഇന്ന് തിയേറ്ററിൽ നിന്നിറങ്ങി എന്റെ കണ്ണ് നിറഞ്ഞുപോയി(എന്തിനെന്ന് മനസ്സിലായില്ല )എന്ന് വെച്ച് കാച്ചിയ മേജർ രവിയെ പോലുള്ളവരും ഒക്കെ ലാലേട്ടനോട് ഒന്നിരുന്നു സംസാരിക്കണം... കൂടെ നടന്ന് കുതികാല് വെട്ടുന്നവരാകരുത് സുഹൃത്ത്, അവരുടെ പാളിച്ചകളും, തെറ്റുകളും അവരോട് പറഞ്ഞു തിരുത്തി മികവിന്റെ പാതയിലേക്ക് അവരെ തിരികെ കൊണ്ട് വരുന്നവരാകണം സുഹൃത്ത്... For me Barroz was a disappointment 🥹😣
@gameofhector29 күн бұрын
Ala ith kuttikalk ullathanu movie
@muhammedashique4165Ай бұрын
പടം കണ്ട് ഇറങ്ങിയവർ മോക്ഷം കിട്ടാതെ അലയുകയാണ്...
@an_jal6188Ай бұрын
Mammadinod paranj set aakkam..
@ShakkirHussain-hq1diАй бұрын
😂😂😂😂
@Asthra_opАй бұрын
അലഞ്ഞ് അലഞ്ഞ് gaza യില് എത്തി 😂
@Nihal-mq5yuАй бұрын
Enthinan pottiyath barroz alle😂@@an_jal6188
@Shadowback07_op29 күн бұрын
Jimittu 🤣🤣🤣🤣
@unushashmiАй бұрын
മമ്മൂട്ടിക്ക് മാമാങ്കം കഴിഞ്ഞു നല്ല കാലം തെളിഞ്ഞു, മോഹൻലാലിന് ഈ ചിത്രം അത് പോലെ ആകട്ടെ.... ഇനിയുള്ള പടങ്ങൾ എല്ലാം പ്രതീക്ഷ ഉണ്ട് 🎉
@Eathen9119Ай бұрын
എപ്പോളും ഇതു തന്നെ അല്ലെ പറയുന്നേ😂😂😂
@VISHNUMOHAN-hj9sjАй бұрын
😂 എന്ത് നല്ല കാലം എല്ലാം ആവറേജ് , below ആവറേജ് പടങ്ങൾ കളക്ഷൻ നോക്ക്😂 കള്ളകളക്ഷൻ ഉണ്ടാക്കി 100 കോടി അടിക്കാൻ നോക്കി Turbo bomb ഉം വച്ച് ED വരുന്നെണ്ടെന്നറിഞ്ഞ് original collection പുറത്ത് വിടണ്ടി വന്നു🎉 പിന്നെ മാമാങ്കത്തിലെ കോമാളികളിയെക്കാൾ മികച്ച പടം ആണ് ബറോസ്🧡 just scroll down മതം നോക്കി അറ്റാക്ക് ആണ് മുസ്ലീങ്ങൾ , അമീർഖാനെ വീട്ടിലിരുത്തിയ പോലെ തിരിച്ച് ചെയ്യാൻ തുടങ്ങും വരെ ഇത് തുടരും🎉
@MuneerValiyathodiАй бұрын
Mone Lalunni irangiya padamellam aayiram nilayil pottichu lalayyaa 💣😂💣💣😂😂💣😂😂😂😂😂😂 mammokka ippoyum number one megaaa block buster ellaaam❤❤❤❤❤❤❤❤😊
@MuneerValiyathodiАй бұрын
Lalunni field out aayi 😂😂😂😂😂😂😂😂😂😂😂😂😂😂😂😂 mammokka still rockzzz❤❤❤
വർഷങ്ങളായി സിനിമകൾ ഒന്നും കാണാതെ ഒട്ടും updated അല്ലാതെ ജീവിക്കുന്ന ഒരാൾ സിനിമ പിടിച്ചാൽ അത് പാളിപ്പോകും എന്നത് ഉറപ്പാണ്. ഇക്കാര്യത്തിൽ മമ്മൂട്ടി updated ആണെന്നു പറയുന്നത് പ്രസക്തിയുള്ള കാര്യമാണ്.
@UnknownPerson-j8oАй бұрын
Athinte idekoodi ikkachiye pokkal😂.
@sreerajrajtАй бұрын
സത്യം ആണ്
@sreerajrajtАй бұрын
@@UnknownPerson-j8o സംഭവം ഈ കാര്യത്തിൽ മമ്മൂട്ടി അപ്ഡേറ്റഡ് ആണ്
@sreerajrajtАй бұрын
ഈ ടൈപ്പ് പടങ്ങള് ഒക്കെ 2006 തൊട്ട് ഹോളിവുഡിൽ വരെ outdated ആണ്
@knightofgodserventofholymo7500Ай бұрын
ആ പറയുന്ന തെറ്റാണ്... ധാരാളം പുസ്തകങ്ങൾ വായിക്കുന്ന ആളായ ലാലേട്ടൻ പുതിയ സിനിമകളൊക്കെ കാണുന്നുണ്ട് പല ഭാഷകളിലെയും ... സംവിധായകനെന്ന നിലയിൽ ഇത്രയും ചെയ്യാനെ പറ്റിയുള്ളൂ..അത്ര തന്നെ
@VarunDev-o6r29 күн бұрын
മോഹൻലാൽ ഈ പാട്ടുകൾ പാടുന്നത് എന്തിനാണ് എന്ന് മനസിലാകുന്നില്ല. ഇസബെല്ല പാട്ട് ഒക്കെ വല്ല നല്ല ഗായകരുടെയും കയ്യിൽ കിട്ടിയാൽ നന്നായി വരുമായിരുന്നു. പാട്ട് കേട്ടിട്ട് മോഹൻലാലിന് പോലും തോന്നുന്നില്ലേ അരോചകം ആണെന്ന്. 😬 മോഹൻലാലിൻ്റെ ശബ്ദം പാട്ട് പാടാൻ പറ്റിയത് അല്ല. മോഹൻലാൽ ആയത് കൊണ്ടു മാത്രം എല്ലാവരും സൂപ്പർ എന്ന് പറയുന്നു.
@sreejithkallada29 күн бұрын
ഹിന്ദിയിൽ ഷാൻ പാടിയത് സൂപ്പർ
@tKtherulerАй бұрын
ഇതോടെ തീർന്നല്ലോ.... താങ്കു ലാലേട്ടാ❤❤ കഷ്ടകാലം മാറി എന്ന് വിചാരിച്ചാൽ മതി😅
@jockerbroo7201Ай бұрын
ഇത് കുഞ്ഞുങ്ങൾക് വേണ്ടി ഉള്ള സിനിമയാണ് മുതുക്കൻ ആയ kok എന്തിനാ ഇത് കാണുന്നത് ഓടെടാ
@Mrmdk12345Ай бұрын
@@jockerbroo7201കുഞ്ഞുങ്ങളെ തിയേറ്ററിൽ കേറ്റി രക്ഷിതാക്കൾ പുറത്ത് വിശ്രമിക്കാനാണോ 😄
@akhil1828Ай бұрын
@@jockerbroo7201 Pillerkulla padam anengi theatre il erakannda valla kindergarten loo school lo show vecha porry😂
@Rahiiil_29 күн бұрын
@@jockerbroo7201 pilleronnum theateril poyi cinema kaanilla anganeyaanengi ott yil erakkanamayirunnu 😂
@jasim-t3nАй бұрын
അതെ ഇത് സംവിധാനം ചെയ്തത് ലാലേട്ടൻ ഈ സിനിമയിൽ മുഴു നീളം അഭിനയിച്ചത് ലാലേട്ടൻ എന്റെ സംശയം ഈ സിനിമക്ക് ലാലേട്ടൻ എങ്ങനെ കട്ടും ആക്ഷനും പറഞ്ഞു അപ്പോൾ ലാലേട്ടൻ അല്ല സംവിധാനം ചെയ്തത് എന്റെ സംശയം ആണേ 😂😂😂😂
@bijubalan770729 күн бұрын
പത്മകുമാർ
@PTAGBHSSTIRUR29 күн бұрын
ക്യാമറയുടെ പുറകിൽ നിന്ന് action എന്ന് പറയും പിന്നെ ക്യാമറയുടെ മുമ്പിൽ വന്ന് അഭിനയിക്കും പിന്നെ ക്യാമറയുടെ പുറകിൽ പോയി കട്ട് എന്ന് പറയും So Simple 😂
@kiran8843Ай бұрын
4:19 a10 song 😅😢
@avcreation70132 күн бұрын
Priya ലാലേട്ടാ.... ഒരു ഫാമിലി with comedy ആയിട്ട് ഒരു മൂവി ചെയ്യൂ... പ്ലീസ്.... നിങൾ നല്ലൊരു നടൻ ആണ്... ഞങ്ങൾക്ക് നിങൾ ഒരു കോമഡി ആയിട്ടും... അതോടൊപ്പം സീരിയസ് ആയിട്ടും...ഉള്ള ഒരു ആൾ ആയിട്ട് വരൂ... പ്ലീസ് ലാലേട്ടാ