തെക്കത്തി മരുമോൾ

  Рет қаралды 768,637

Babithababi

Babithababi

Күн бұрын

Пікірлер: 583
@jayasreeajayan1459
@jayasreeajayan1459 Жыл бұрын
ഏത് നാട്ടിൽ ആയാലും നമ്മുടെ രീതിയിൽ മാറ്റം വരുത്തേണ്ട ആവശ്യം ഇല്ല, നമ്മൾ നല്ലതാണോ എന്ന് സർട്ടിഫിക്കേറ്റ് ആരും തരേണ്ട, മനസ്സ് നല്ലതാണെങ്കിൽ ദൈവം തന്നോളും സർട്ടിഫിക്കേറ്റ് 👍
@darkqueen8116
@darkqueen8116 5 ай бұрын
Sathyam para ni kettithano
@lakshmichandran9682
@lakshmichandran9682 Жыл бұрын
എനിക് ഇതുപോലെ ധൈര്യം ഉണ്ടായിരുന്നില്ല തിരിച്ചു പറയാൻ ഒന്നും പക്ഷേ ആദ്യ ബന്ധം divorce ആയി.. അന് ഒരുപാട് കരഞ്ഞു.പക്ഷേ ദൈവം നല്ലൊരു supportive കുടുംബത്തെ എനിക്ക് തനു ഇപ്പൊ കുഞ്ഞായി UAE il sughaayitt ജീവിക്കുന്നു.. 😊
@remyaayush8233
@remyaayush8233 Жыл бұрын
Dress kashukal polichu....nalla msg
@anazeshehana319
@anazeshehana319 Жыл бұрын
Same അവസ്ഥ
@Aami995
@Aami995 Жыл бұрын
Me too ippo samadana jeevitham
@neethuraveendranath7009
@neethuraveendranath7009 Жыл бұрын
Enikkitt chettathitte vaka aarunnu... Chettathitte ketyonttem makkadem shaddi vare kazhukichit ragging annu.. porathenu mudinja poorum.. 😢😢😢
@keralamusic4360
@keralamusic4360 Жыл бұрын
​@@neethuraveendranath7009ente ponnu koche life onne ollu valla case kodukku gaarhikapeedanathinu
@VeenaGopal-p4w
@VeenaGopal-p4w Жыл бұрын
ചേച്ചിയുടെ അഭിനയം ഒരു രക്ഷയുമില്ല..... അടിപൊളി 👌🏻👌🏻👌🏻👌🏻
@itn0687
@itn0687 Жыл бұрын
മരുമോൾ സൂപ്പർ...കല്യാണം കഴിഞ്ഞാൽ വീട് മാറിത്താമസിക്കണം എന്ന് പറയുന്നത് വെറുതെയല്ല... ഫ്രീയായിട്ട് വീട് വേല ചെയ്യാനുള്ള സാധങ്ങൾ അല്ല കെട്ടിക്കൊണ്ട് വരുന്ന പെണ്ണ്
@aneetamaryk
@aneetamaryk 2 ай бұрын
Exactly 💯
@vijitharajesh8241
@vijitharajesh8241 Ай бұрын
16:02 16:02 16:02 16:03 16:03 16:03 16:03 16:04 16:04 16:04 16:04 16:05 16:05 16:05 16:06 16:06
@Sajisheena-c4o
@Sajisheena-c4o Жыл бұрын
ഞാനും ഇങ്ങനെ ആയിരുന്നു .6yrs..ആണുങ്ങള്‍ food കഴിച്ചതിനു ശേഷം മാത്രമെ പെണ്ണുങ്ങള്‍ കഴിക്കു.കറിയും മീന്‍ പൊരിച്ചതും bakiyundenkil കഴിക്കും..ഇല്ലെങ്കില്‍ ഉള്ളത് കഴിച്ചിട്ട് കിടന്നുറങ്ങും. ആരും chodhikillayirunnu.kunjoke ആയതിന് ശേഷം ഞാന്‍ പറയാന്‍ തുടങ്ങി ..വേറെ നിവര്‍തീ ഉണ്ടായിരുന്നില്ല. പിന്നീട് എല്ലാരും ഒരുമിച്ചു ഫുഡ് കഴിക്കാന്‍ തുടങ്ങി 6yrs കഴിഞ്ഞപ്പോള്‍ ഞങ്ങൾ മാറി താമസിച്ചു..ഇപ്പോള്‍ നല്ല happyanu..3 kunjungal..സന്തോഷം ❤❤❤ babikuttiyude chila vedios കഴിഞ്ഞ kalangalilek ഒരു ethinottamanu..super moleee❤❤❤
@dilurahuldilurahul-dk1ld
@dilurahuldilurahul-dk1ld Жыл бұрын
ഞാനും ഒരുപാട് സഹിച്ചു
@SubhashKV-c6b
@SubhashKV-c6b Жыл бұрын
സത്യം, njn ഇപ്പോൾ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ആണ് 5 കൊല്ലം ആയി, എന്റെ പഠിത്തം nirthichu, അമ്മായി ഒരു വല്ലാത്ത തള്ള, രാവിലെ എഴുന്നേറ്റ് എണ്ണ, മഞ്ഞ പുരട്ടി കുളിച്ചു ഇരുന്നാല്‍ പിന്നെ ഭരണം ആണ്, ഏട്ടനെ കരുതി ആണ് സഹിക്കും, എന്നിട്ട് നാഴികക്ക് 40 vattom thekkathi പ്രയോഗം, anmakkal ആണ് അമ്മയെ നോക്കേണ്ടത് എന്നാ, പെണ്‍മക്കള്‍ ഇങ്ങനെ ഫോണിൽ വിളിച്ചു eri kettanum
@SandhyaSreenivasan-mk8xx
@SandhyaSreenivasan-mk8xx 9 ай бұрын
അടിപൊളി ❤❤❤❤❤ഒരു വീട്ടിൽ നടക്കുന്ന അതേ സംഭവം 👍👍👍👍👍
@paru.1111
@paru.1111 Жыл бұрын
Njnum karuthi thozhilurappinu pokuvanennu... 😂 njnum oru thekkathi marumakala... 🤗 kollam to kozhikodu 😌😌❤
@Anjuvinukumar
@Anjuvinukumar Күн бұрын
Oooh കരിപ്പാത്രം കഴുകിയാൽ കരി പറ്റും... ഈ ഡയലോഗ് ഞനും കേട്ടിട്ടുണ്ട്... ഹമ്മേ ഇങ്ങനെയും മനുഷ്യർ
@ramsizvlog3500
@ramsizvlog3500 Жыл бұрын
നമ്മുടെ കൊല്ലാത്തിനെ ഇങ്ങനെ അപമാനിക്കണ്ടായിരുന്നു 🤩😊❤👍🏼
@babithababi07
@babithababi07 Жыл бұрын
Vdo vendapole angu manasilayilla alle😂
@achusachin1998
@achusachin1998 Жыл бұрын
😅😅😅.....
@anshadkarunagappally5876
@anshadkarunagappally5876 Жыл бұрын
ഇതിൽ എവിടെ ആണ് അപനിച്ചത് കൊല്ലം ക്കാർക്ക് ചങ്കുറ്റം ഉണ്ട് എന്നെ കാണിച്ചത് 😂😂😂😂
@MIDHUNSOMARAJAN
@MIDHUNSOMARAJAN 6 ай бұрын
കൊല്ലംകാർ കിടിലൻ ആണ് ബ്രോ , ഇത് ഒന്നും അപമാനിക്കൽ അല്ല വീഡിയോക്ക് വേണ്ടി പറഞ്ഞത് ആയിട്ട് കരുതിയാൽ മതി
@little_lifestory
@little_lifestory Жыл бұрын
ബബിടെ വീഡിയോ വന്ന ആദ്യം നോക്ക എത്ര മിനിറ്റ് ഉണ്ടെന്ന കൊറേ ഉണ്ടെങ്കി ഒരു സന്തോഷ 😁😁❤️😘
@babithababi07
@babithababi07 Жыл бұрын
😁😘
@ashmialikhan2782
@ashmialikhan2782 Жыл бұрын
Correct ❤
@reshmaramesh2197
@reshmaramesh2197 Жыл бұрын
Sathyam
@little_lifestory
@little_lifestory Жыл бұрын
@@babithababi07 ❤️
@hijabi5442
@hijabi5442 Жыл бұрын
Kollam കാർക്ക് എന്താ കുഴപ്പം എന്ന ആലപ്പുഴയിൽ ആണ് കെട്ടിച്ചെ അപ്പോ തൊട്ട് കേൾക്കാൻ തുടങ്ങിയത കൊല്ലകാർ കൊള്ളില്ല എന്ന കൊല്ലം .കണ്ട ഇല്ലം വേണ്ട എന്ന 😢
@sruthysyam3536
@sruthysyam3536 Жыл бұрын
Ivida kottayathum veedu kollam aanu ennu mattulavarod parayumbol ithu thanne parayune kelkam...
@arya2682
@arya2682 Жыл бұрын
കൊല്ലം കണ്ടാൽ ഇല്ലം വേണ്ട എന്ന് പറയുന്നത് കൊല്ലം അത്രെയും നല്ലത് ആയതുകൊണ്ട് പിന്നെ സ്വന്തം നാട്ടിലേക്ക്/ വീട്ടിലേക്ക് മടങ്ങാൻ തോന്നില്ല എന്നാണ്. അതെങ്ങനെ negative ആകുന്നത് 😮 കൊച്ചി കണ്ടാൽ അച്ചി വേണ്ട എന്നും പറയും. അത്രയും സുന്ദരികൾ അവിടെ ഉള്ളത് കൊണ്ട് പിന്നെ ഭാര്യയെ വരെ മറക്കും എന്നും..😂
@hijabi5442
@hijabi5442 Жыл бұрын
@@arya2682 atha last njn paranjea kollam kanda illam venda enna parayaar pinnea enthina ellarum kollakaar kollulla enn parayunnea enn ath kellkumbol vishamam aakum
@niniscorner3313
@niniscorner3313 Жыл бұрын
ഇന്നും അമ്മായിയാപ്പന്റേം ഭർത്താവിന്റെ അനിയന്മാരുടെയും ഷഡി അലക്കുന്ന ടീംസ് ഉണ്ട്, തിരിച്ചു പറയാതിരുന്നാൽ life long അങ്ങനെ അലക്കേണ്ടി വരും. അങ്ങോട്ട് 2 എണ്ണം പറഞ്ഞാൽ പിന്നെ തലയിൽ കേറൂല. നനയുന്നിടം കുഴിക്കുക എന്നൊരു ചൊല്ലുണ്ട്, അതുപോലെയാണ് താഴുന്നവരെ ചവിട്ടിതാഴ്ത്താൻ ആളുണ്ടാകും. പേടിച്ചു നിന്നിട്ട് കാര്യമില്ല, അത്യാവശ്യം സ്വന്തം കാര്യത്തിനെങ്കിലും പ്രതികരിക്കണം.
@subiparvathy2
@subiparvathy2 Жыл бұрын
അത് തന്നെ...താഴ്ന്ന് നിന്നാൽ തലയിൽ കേറൂ ഉള്ള്..
@jefringiju117
@jefringiju117 Жыл бұрын
അതേ. പക്ഷേ പ്രതികരിച്ചു തുടങ്ങിയോ പ്പോ അഹങ്കാരി എന്നാ പേരും കിട്ടി.😢പിന്നെ ചെയുന്നത് എല്ലാം കുറ്റം.6വർഷം അനുഭവിച്ചു.
@myworld-cy4up
@myworld-cy4up Жыл бұрын
Super ❤❤❤❤. Munbu enik ee dhairyam imdayirunnenki ente jeevidham ingane aavillayirunnu. Vdo polichu❤❤❤
@nsmarttech9983
@nsmarttech9983 9 ай бұрын
അയ്യയ്യോ വടക്കു കാർ ഇങ്ങനെ ഒന്നും അല്ലാട്ടോ ഇപ്പൊ😂
@JyothiPK-vh8yx
@JyothiPK-vh8yx Жыл бұрын
Pavom Kollam.elladathum mosam alukal undu.athu socialise cheythu jeevikkumbol aroyum.vadakkare onnu kallyanam kazhichal mathi appol ariyam yadharth sobhavom.
@SNpoultry1571
@SNpoultry1571 Жыл бұрын
തെക്കായാലും വടക്കായാലും എവടെ ആയാലും മനുഷ്യൻ നന്നായാൽ മതി.
@reshmababu3889
@reshmababu3889 Жыл бұрын
എന്റെ അമ്മായി അപ്പൻ ഇതുപോലെ ആയിരുന്നു. കസേരയിൽ ,സെറ്റിയിൽ,ഒന്നും ഇരിക്കാൻ പാടില്ല ഭയങ്കര തെറിവിളി.അയാളുടെ സ്വന്തം മകളും പെരകുട്ടിയും ഞങ്ങളുടെ കൂടെ ആയിരിന്നു താമസം അവർ സെറ്റിയിൽ ഇരിന്നു ചോറു വരെ കഴിക്കും എന്നാലും അയാൾ ഒന്നും മിണ്ടില്ല എന്നെ ഒരുപാട് drohichittund അമ്മായിഅമ്മയും,അമ്മായി അപ്പനും ഇസ്വരൻ രെക്ഷ പെടുത്തി അവിടുന്നു ഒക്കെ ദൈവത്തിനു നന്ദി.ഈ വീഡിയോ കണ്ടപ്പോൾ അതൊക്കെ ഓർത്തു പോയി
@salbinile8751
@salbinile8751 Жыл бұрын
Enta avasthayum erekkure ithupoleyokke thanneya😢
@anjanak5946
@anjanak5946 Жыл бұрын
മിക്കവാറും എല്ലാ സ്ത്രീകൾക്കും കല്യാണം കഴിഞ്ഞു കുറെ വേദനിപ്പിച്ച അനുഭവങ്ങൾ ഉണ്ടല്ലേ ഞാനുൾപ്പെടെ, പക്ഷേ ഇപ്പോൾ എന്റടുത്തു ഒന്നും നടക്കില്ല ഞാൻ സമ്മതിക്കില്ല അസാമാന്യ ധൈര്യം ജീവിതാനുഭവങ്ങൾ തന്നു, ഇന്ന് നല്ല കോൺഫിഡൻസിൽ പോയ്കൊണ്ടിരിക്കുന്നു, എല്ലാരും പഠിച്ചു ഉദ്യോഗസ്ഥകൾ ആവുക, പിന്നെ ആരുടേം കീഴിൽ നമുക്ക് നിൽക്കേണ്ട..... ബബി നന്നായിട്ടുണ്ട് 👍👌
@keralaflowers3245
@keralaflowers3245 Жыл бұрын
സൂപ്പർ തെക്കും വടക്കും പറഞ്ഞ് ആളെ കളെകരുത്❤
@aromalb8742
@aromalb8742 Жыл бұрын
എന്റെ ammak ithe avstha arunu kuttil ittapole... അമ്മ mariyatahk food polum kazhikilarunu... Ammuma avrkum വീട്ടിലെ anugalkum ulla food veku അമ്മ food polum kazhikath എത്ര rathri..... But enik oru arivula prayam ayapo thotte ഞാൻ samsarikam thodayi muthirnavrod ayane സംസാരിക്കരുത് enne ariyam but muthurnavr മൃഗത്തെ പോലെ perumaran thudayiyal chilapol samsarich pokum...... ഇപ്പോ എന്റെ അമ്മ ivid arum onum parayan ഞാൻ samthikila എന്റെ ammayud kannil nine kannir varan ഞാൻ anuvathikila ❤️
@varshavenu8961
@varshavenu8961 Жыл бұрын
വടക്ക് നിന്ന് തെക്കോട്ടു പോയിട്ട് ഞാനും അനുഭവിച്ചു സ്ഥലം അല്ല പ്രശ്നം ആൾക്കാരുടെ ചിന്താഗതി ആണ്...ഇപ്പൊ ഞാൻ വടക്ക് ആണ് സ്വാതന്ത്രവും ഉണ്ട് എല്ലാം ഉണ്ട് hus ഞാനും ഉണ്ട്...തെക്ക് ഉള്ളവർ സംസ്കാരം ഒക്കെ പറഞ്ഞു അവിടെ ഇരിപ്പുണ്ട്
@violetgirl478
@violetgirl478 Жыл бұрын
Thekkum vadakkum maathralla nadukkilum ingneya palakkad tcr ekm😂
@sandrasandra1279
@sandrasandra1279 Жыл бұрын
​@@violetgirl478Hemme palakkad oo Kozhikode Nan palakkad ku ponne 😐
@sandrasandra1279
@sandrasandra1279 Жыл бұрын
@@bibliophily313 enne ano
@SmvlogsRH114
@SmvlogsRH114 Жыл бұрын
Sathyam aalkarude chindagadiyan maarendad
@sewingbasics959
@sewingbasics959 Жыл бұрын
Thekkum vadakkumalla prashnam.aalukalude Manassa nannaavendath
@keerthisujith1867
@keerthisujith1867 Жыл бұрын
ഞാൻ തൃശ്ശൂർ നിന്ന് തിരുവനന്തപുരത്തോട്❤
@joys-the-egalitarian
@joys-the-egalitarian Жыл бұрын
അടിപൊളി തെക്കത്തി ❤
@daily-shorts283
@daily-shorts283 Жыл бұрын
എന്ന് വച്ചാൽ വടക്കുള്ളവർ മൊത്തം കൊള്ളാത്ത സ്വഭാവക്കാരും തെക്കർ ഒക്കെ പുണ്യാളന്മാരും.. കൊള്ളാം
@varshavenu8961
@varshavenu8961 Жыл бұрын
നൂൽപുട്ടും നാളികേരപാലും സൂപ്പർ combo ആണ് അതിലേക്ക് ലേശം പഞ്ചാര ചേർത്താൽ അതിലും അടിപൊളി😋😋😋
@swathiramesan4899
@swathiramesan4899 Жыл бұрын
നൂൽപുട്ടും മുട്ടറോസ്റ്റും അതിനേക്കാൾ സൂപ്പറാ
@varshavenu8961
@varshavenu8961 Жыл бұрын
@@swathiramesan4899 ഞാൻ എല്ലാം ഉണ്ടാകാറുണ്ട് നൂൽപുട്ടും കടലക്കറി അല്ലെങ്കിൽ മുട്ട റോസ്റ്റ്,വെജ് കുറുമ, ബീഫ്, ചിക്കൻ പക്ഷെ ഏറ്റവും ഇഷ്ടം നാളികേരപാൽ ആണ്😊😊😊
@swathiramesan4899
@swathiramesan4899 Жыл бұрын
@@varshavenu8961 💞
@TammuTanu-mh3yy
@TammuTanu-mh3yy Жыл бұрын
What is naaligeerapaal....thenga aracha Kari yaano.....
@varshavenu8961
@varshavenu8961 Жыл бұрын
@@TammuTanu-mh3yy തേങ്ങ എന്ന് മാത്രം കെട്ടിട്ടുള്ളു കഷ്ടം നാളികേരം അറിയില്ലേ ഇങ്ങനെയും ഒരു പേരുണ്ട്...പാലും അരപ്പും ഒന്നാണോ???
@veenasrutheesh6175
@veenasrutheesh6175 Жыл бұрын
Ithrem nalla topic llu vdo cheythathinu Babikku orayiram thanks 🙏 Love you dear...keep going
@SaranyaKalesh
@SaranyaKalesh Жыл бұрын
Wow😮😮😮😮athu kellan enthu super
@meenusaysoos
@meenusaysoos 11 ай бұрын
Chechikk flowers oru kodi poykkude ❤️
@vibir7082
@vibir7082 Жыл бұрын
ഒന്നും പറയാനില്ല പൊളിച്ചു ❤❤😊😊😊🎉🎉🎉❤❤❤❤
@eduvoyager79
@eduvoyager79 Жыл бұрын
തെക്കനേം മൂർക്കനേം ഒരുമിച്ചു കണ്ടാൽ..😂
@FathimaIzza-pj6bi
@FathimaIzza-pj6bi Жыл бұрын
മരുമോൾ super❤😂
@lathadas2163
@lathadas2163 Жыл бұрын
പഠിക്കാൻ പോകുന്നത് കൊണ്ട് കുഴപ്പമില്ല, but മുത്തവരെ respect ചെയ്യണം 😂😂
@Hyla525
@Hyla525 Жыл бұрын
Eneet ninna respect avuo😂😂😂
@rubiyasain
@rubiyasain Жыл бұрын
​@@Hyla525 kurachokke
@niniscorner3313
@niniscorner3313 Жыл бұрын
മൂത്തവരെ കാണുമ്പോൾ എണീറ്റു നിന്ന് സല്യൂട്ട് ചെയ്യണോ 😂
@rubiyasain
@rubiyasain Жыл бұрын
@@niniscorner3313 salute adikkan dheshiya pathakayonnumallallo but kurachokke maryadhayavam
@prasanna7406
@prasanna7406 Жыл бұрын
​@@niniscorner3313അല്ല. തലകുത്തി നിൽക്കണം.
@sanumanu1997
@sanumanu1997 Жыл бұрын
Dress കഴുകുന്ന കാര്യം 👌🏼 അമ്മായിയച്ഛനെ ബഹുമാനിക്കൽ 👌🏼 കരിപാത്രം കഴുകത്തില്ല 👌🏼 ജോലിക്ക് വേണ്ടി പഠിത്തം 👌🏼 കാലിന്റെ മേൽ കാൽ കേറ്റി ഇരുത്തം 👌🏼 climax കലക്കി. but ഇങ്ങനെ ധൈര്യമുള്ളവർ ഇല്ല. വളരെ കുറവാണ്
@shahimanu
@shahimanu Жыл бұрын
Oru kuravum illa adhu manas vechal arkum avam ulath oru life so adh namuk vediyum kurach jeevikanam
@cherrysinu8126
@cherrysinu8126 Жыл бұрын
Athondannalo divorce koodunne.. Nammak prethikarikan pattathath konda
@rajipadmakumar6700
@rajipadmakumar6700 Жыл бұрын
ഇപ്പോഴത്തെ എല്ലാരും ഇതുപോലെയാ ഒരു പെൺപിള്ളേരും ഇതുപോലെ കരഞ്ഞു ഇരിക്കില്ല almost എല്ലാവരും bold ആണു siss
@sanumanu1997
@sanumanu1997 Жыл бұрын
@@rajipadmakumar6700 bold ആയി നിന്നിട്ട് അഹങ്കാരി എന്നാണ് കിട്ടിയത്, പിന്നെ സ്വസ്ഥത ലഭിക്കില്ല.
@rajipadmakumar6700
@rajipadmakumar6700 Жыл бұрын
@@sanumanu1997 അതാണ് കുഴപ്പം sis, nammal nammal ആയി ഇരിക്കുക സത്യസന്തമായി ഇരിക്കുകയാണെങ്കിൽ ആരോടും ഉത്തരം പറയേണ്ട അഹങ്കാരി എന്ന് പറയട്ടെ നോ prblm ആരുടെ സർട്ടിഫിക്കറ്റ് വേണ്ട ജീവിക്കാൻ ആർക്കും ആരെയും ജഡ്ജ് ചെയ്യാനുള്ള അർഹത ഇല്ല സിസ്സ്,be bold -straight -continue thats all അല്ലെങ്കിൽ അടിമയാക്കേണ്ടി വരും എല്ലാരുടെയും
@Nn12239
@Nn12239 Жыл бұрын
Njanum ithpole fight cheyth nikkum.. vila illathidathum ithpole etho kaalathe kaazhchapaadum kond nadakkunidathum ighane fight cheythitum nannayilla enundel life eenu kalanjillel nalloru happy mrd life and career life swayam illathakkunath pole aavum..
@Chekkanmar
@Chekkanmar Жыл бұрын
എനിക്ക് മുടിയനെയാ ഏറ്റവും ഇഷ്ടം 🤣🤣🤣🤣👍👍
@ArunaKunju
@ArunaKunju Жыл бұрын
സൂപ്പർ വീഡിയോ ഒരുപാട് ഇഷ്ടം ആയി
@shanaashif6515
@shanaashif6515 Жыл бұрын
1m aavatte pettenn♥️♥️chechi ishttam🥰🥰
@aparnap9049
@aparnap9049 Жыл бұрын
Kollam❤ babitha super
@niroshasudheer22
@niroshasudheer22 Жыл бұрын
Chechi onnum parayanilla acting Adipoli 💞💞💞💞💞💞
@ikkuntecheppoose4232
@ikkuntecheppoose4232 Жыл бұрын
Hai ammayiacha😂dialogue polichu
@nishaasanthosh1923
@nishaasanthosh1923 6 күн бұрын
ഞങ്ങൾക്ക് നൂൽ പുട്ടും തേങ്ങാപ്പാലും ആണ് കോമ്പിനേഷൻ... പത്തിരി യും അങ്ങനെ തന്നെ തേങ്ങാപ്പാൽ ആണ് മെയിൻ. എന്ന് ഒരു പാവം വടക്കത്തി 😂😂😂😂😂
@nsvlog4900
@nsvlog4900 9 ай бұрын
Oru movie kandu kazhinjapole und thanks☺️
@mohammadajmal8034
@mohammadajmal8034 Жыл бұрын
Ith ikk ishttapettu.....❤❤❤❤
@remyat7801
@remyat7801 Жыл бұрын
Thekkathiyaanu real girl 🎉❤
@Ahambrmasmi
@Ahambrmasmi Жыл бұрын
ഇതുപോലെ ചില വടക്നോക്കി... തെമ്മാടിച്ചികൾക്കു മറുപടി സ്വപ്നത്തിൽ പോലും കിട്ടില്ല
@AnM-channel1415
@AnM-channel1415 9 ай бұрын
Agane ellarumila igane dhariyam kanichale jeevikan pattu agane jeevikathondann ethreyum kashtapettath
@aryas7504
@aryas7504 Жыл бұрын
Kollamkari super 😂😂
@ponnuponnu8356
@ponnuponnu8356 Жыл бұрын
Njan oru thekkathi aanu enik vadakot okke orupaad ishttam aanu ❤❤❤❤Love you babi chechi
@homiewood5670
@homiewood5670 Жыл бұрын
ലാസ്റ്റ് അത് അങ്ങ് പൊളിച്ചു 🔥
@haripriyanair8710
@haripriyanair8710 Жыл бұрын
Hammo😂😂😂 Adipoli😂😂😂 enik istayyi kiduveeee
@SNpoultry1571
@SNpoultry1571 Жыл бұрын
അടിപൊളി 👌🏻👌🏻👌🏻👌🏻❤️❤️❤️
@rajit5274
@rajit5274 10 ай бұрын
അച്ഛൻ 👌കണ്ണാടി,മീശ 😂😂
@aswanip9270
@aswanip9270 Жыл бұрын
ഇത് ഏതാ ജില്ല 🙄🙄🙄
@Gloomydesighns
@Gloomydesighns Жыл бұрын
Kollam power🔥🤟
@ambiliramachandran5739
@ambiliramachandran5739 Жыл бұрын
Northern Kerala Rockzzzz ❤
@noorjahannoorji1836
@noorjahannoorji1836 Жыл бұрын
Achante kannadayum meeshayum adipoli
@shahimanu
@shahimanu Жыл бұрын
Aa hai ammayiacha pollichu😂😂😂😂 njan ful kanila kand kond irika adh kandapo parayan thoni😂😂
@arya2682
@arya2682 Жыл бұрын
സൂപ്പർ ബബി... ❤❤But Vinod te സംസാരം അത്രേ ok aayilla, വടക്കോട്ട് നമ്മൾ "പറ്റത്തില്ല" എന്നല്ല "പറ്റില്ല" എന്നാണ് പറയുന്നത്. "ത്ത" ചേർക്കാരില്ല verb te koode😂. I am from Thrissur married to Kollam. Love both. 🎉
@babithababi07
@babithababi07 Жыл бұрын
❤️
@aswathya5578
@aswathya5578 17 күн бұрын
😂😂😂😂 real lifil ingane venam😂😂😂
@ParvathiVKattodu.
@ParvathiVKattodu. 8 ай бұрын
😂😂sheriyanu enth cheythalum chilar eppozhum unhappy aanu😂😂❤❤
@sangeethasangeetha6172
@sangeethasangeetha6172 Жыл бұрын
കൊല്ലക്കാര് വായോ 😁
@susansusan2033
@susansusan2033 Жыл бұрын
സൂപ്പർ ബബിത കുട്ടി 🥰🥰😍😍👌👍👍👍
@devz7466
@devz7466 11 ай бұрын
Climax vallathoru satisfaction ❤
@SaboorathSaboorath-cj2wj
@SaboorathSaboorath-cj2wj Ай бұрын
ഇത് പോലെ തന്നെ ആയിരുന്നു എന്റെ അവസ്ഥ കൊല്ലം to മലപ്പുറം
@jasnapc5717
@jasnapc5717 Жыл бұрын
Super❤ Pakshe vadakkott kalayam kazhichuvanna njan degriyum pg yum b.ed padikkan poyi.athupole nonveg illatha oru divasam polum illa.vadakkottulla non veg food adipoliyaa
@anjuanju36492
@anjuanju36492 Жыл бұрын
Ath seriya. Njn Kannur aanu. Njangalkk Onam aayaalum Vishu aayaalum non veg venam. navaraathri yude aa 10 divasangal non veg undaavilla. Ee video yil Babitha chechi udhessichath Thrissur bhaagam aanenn thonnunnu, samsaaram kettappozhum angane thonni.
@paveenatp
@paveenatp 6 ай бұрын
Video super. Njaan Kozhikode. Njangalkk meen illaatha oru day polum illa. Ellaarum orumich food kazhikkum. Ith eth vadakka.
@MPI-ux9hj
@MPI-ux9hj 5 ай бұрын
വളരെ കറക്റ്റ് ആണ്. ഞാൻ കൊല്ലം ജില്ലയിൽ ജനിച്ച ആളാണ്. പഠിച്ചതും വളർന്നതും ഒക്കെ വടക്കൻ ജില്ലയിൽ ആണ് കാരണം അച്ഛന് അവിടെ ആയിരുന്നു ജോലി. അവിടെ ഉണ്ടായിരുന്ന 19 വർഷം ഇതുപോലെ ദുഃഖം അനുഭവിക്കുന്ന പല സ്ത്രീകളെയും ഞാൻ കണ്ടിട്ടുണ്ട്. പിന്നീട് കൊല്ലത്ത് സെറ്റിൽ aai. വിവാഹം നോക്കിയപ്പോ വടക്ക് ഭാഗത്തേക്ക് നോകിട്ടെ ഇല്ല ഈ കാരണങ്ങളാൽ തന്നെ. ഞാൻ pg ചെയ്യുമ്പോൾ എനിക് , വടക്ക് ഞാൻ മുന്നേ താമസിച്ചിരുന്ന ജില്ലയിൽ നിന്നും ഒരു കൂട്ട്കാരി ഉണ്ടായിരുന്നു. പഠിത്തം കഴിഞ്ഞു എൻ്റെ വിവാഹം ആരുന്നു ആദ്യം കഴിഞ്ഞത്. അപ്പോ മുതൽ അവൾടെ വീട്ടുകാർക്കും എത്രേം പെട്ടെന്ന് അവളെ കെട്ടികണം എന്നായി. അവിടുത്തെ ഈ orthdox രീതികൾ മുന്നേ അറിയാവുന്നത് കാരണം ഞാൻ അവളോട് അന്നെ പറഞ്ഞിരുന്നു തെക്ക് ഭാഗത്തെക്കും ആലോചനകൾ നോക്കാൻ. പക്ഷേ അവൾടെ വീട്ടുകാർ സമ്മതിച്ചില്ല. അവളെ ഞാൻ ഭയന്നത് പോലെ തന്നെ അവിടുള്ള ഒരു ഓർത്തഡോക്സ് ഫാമിലിയിൽ തന്നെ അവർ കെട്ടിച്ചു അയച്ചു. Ipo oru കുഞ്ഞും ആയി. അവള് വളരെ വിഷമത്തിൽ ആണ്. ഇത്രേം പഠിച്ചിട്ടും അവളെ അവർ ജോലിക് വിടുന്നില്ല. സ്വന്തം കൂട്ടുകാരെ ഒന്നു ഫോണിൽ വിളിക്കാൻ പോലും അവൾക് ഫ്രീഡം ഇല്ല. അവള് ആരുമില്ലാത്ത നേരം നോക്കി പേടിച്ച് ആണ് എന്നെ വിളിക്കുന്നതും ഇതൊക്കെ പറയുന്നതും. പിന്നെ ഒക്കെ സഹിച്ചു കുഞ്ഞിനെ ഓർത്ത് മുന്നോട്ടു പോകുന്നു. 😢
@shabiyaashraf6901
@shabiyaashraf6901 Ай бұрын
Adipoli... Kalakkiii😉
@unnimolsasi5753
@unnimolsasi5753 Жыл бұрын
Hi, Babitha, Performance Super❤❤ Njan ippol babithayude videos nu Adict Aayi😂
@babithababi07
@babithababi07 Жыл бұрын
❤️
@ambiliramachandran5739
@ambiliramachandran5739 Жыл бұрын
Njan palakkattukari anu...Ende Boyfriend Is From Malappuram Hope We'll Get Married Soon ❤😊
@shruthikiran2289
@shruthikiran2289 9 ай бұрын
ഇതെങ്ങനെ കൃത്യമായിട്ട് അറിയാം?? മലപ്പുറത്തു ഇങ്ങനെയൊക്കെയാ......😂😂😂
@JHONSONM-g5n
@JHONSONM-g5n Жыл бұрын
Ok ok kollom suppar🙏👍👍👍👍👍
@Shanaaah123
@Shanaaah123 Жыл бұрын
Hai ammayacha😂 adh polich
@mashisgellary
@mashisgellary Жыл бұрын
Enik ഭാഷ ശൈലി ആയിരുന്നു പ്രശ്നം.. തൃശൂർ to പാലക്കാട്‌ ഒത്തിരി സംസാര പ്രശ്നം ഉണ്ടായി...😂😂😂
@ayshachinnu9571
@ayshachinnu9571 Жыл бұрын
പുളി ഓവർ ആണ് ഇവരുടെ കറികളിൽ 🙆🏻‍♀️
@rishanariza4938
@rishanariza4938 Жыл бұрын
ഏത് ജില്ലയാ എനിക്ക് മനസ്സിലായില്ല
@SubhashKV-c6b
@SubhashKV-c6b Жыл бұрын
അര കിലോ mathyk അര കിലോ മാങ്ങ ആണ് കണക്ക് 😊
@rishanariza4938
@rishanariza4938 Жыл бұрын
@@SubhashKV-c6b ഏത് ജില്ലയാ, pls reply
@_anu_anurag
@_anu_anurag 6 ай бұрын
ഒരു സിനിമയ്ക്ക് ഉള്ള തഗ് ഈ വീഡിയോയിൽ ഉണ്ട്. റേഷൻകട സീൻ, അലക്കുന്ന സീൻ ഒക്കെ 😂😂😂. സൂപ്പർ ഇനിയും പ്രതീക്ഷിക്കുന്നു 🙌🏻❤️. All the best
@sheebajathin2645
@sheebajathin2645 Жыл бұрын
Nthaayalum kalakki super😂😂😂❤
@Sinooo00
@Sinooo00 Жыл бұрын
ഇത് കണ്ടപ്പോൾ ചേച്ചിയെ പോലെ എനിക്കും മറുപടി പറയാൻ കഴിഞ്ഞിരുന്നെന്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു
@MIDHUNSOMARAJAN
@MIDHUNSOMARAJAN 8 ай бұрын
അങ്ങോട്ട് പറ പെങ്ങളെ
@AshiqFathima
@AshiqFathima 7 ай бұрын
കൊല്ലക്കാരെ കുറ്റം പറയരുത് കൊല്ലക്കാരെ അന്തസ്സുള്ളവരെ 😊😡
@TALES_OF_ADVIK_AMMA
@TALES_OF_ADVIK_AMMA Жыл бұрын
Suuuper😍😍👌👌 nice polichu
@renjithar5373
@renjithar5373 10 ай бұрын
കൊല്ലംകാരി ❤❤
@sopanam437
@sopanam437 3 ай бұрын
അച്ഛൻ സൂപ്പർ 😂😂😂
@Sheebadevi-d4t
@Sheebadevi-d4t 5 ай бұрын
സൂപ്പർ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.
@karthikrajeev4536
@karthikrajeev4536 Жыл бұрын
Njan gala thrissurkar thekkum alla vadakkum alla..😹
@tharashyam8473
@tharashyam8473 Жыл бұрын
Kalakki 👏👏👏👏👌👌👌👌❤❤❤😍😍😍😍
@Rengannan279
@Rengannan279 Жыл бұрын
അമ്മയ്ക്കും അമ്മായിഅപ്പനും ചേട്ടത്തിക്കും ചേട്ടനും അമ്മായി അമ്മയ്ക്കും മോൾക്കും എല്ലാം എന്താ ഒരുപോലെ ഉള്ള ചെയിൻ ഉള്ളത് കൈയിൽ എന്ന് ഉള്ളത് ആണ് ഞാൻ ഇപ്പോൾ ആലോചിക്കുന്നത് 🤔🤔😝😝
@shinyanto9305
@shinyanto9305 Жыл бұрын
Ente ponno 👌👍😊☺️❤😘👏
@trivian968
@trivian968 5 ай бұрын
ആഹാ നൂൽപ്പുട്ടും തേങ്ങാപ്പാലും 😂😂😂😂😂
@vnltips2391
@vnltips2391 Жыл бұрын
അല്ലിയോ എന്ന് ഞങ്ങൾ പറയൂലാട്ടോ😂
@unnimayaarjuneshwaran
@unnimayaarjuneshwaran 11 ай бұрын
ഒന്നും പറയാൻ ഇല്ല കലക്കി 👏👏
@athiran3710
@athiran3710 Жыл бұрын
നല്ല സ്ക്രിപ്റ്റ്, നല്ല അഭിനയം👍👍
@JinsiSarath
@JinsiSarath Жыл бұрын
Njangade vadakk inganeyonnumalla. Veruthe illathath parayaruth.
@geetanair921
@geetanair921 Жыл бұрын
ആഹാ... അടിപൊളി ❤❤❤❤
@Aswani-p4p
@Aswani-p4p Жыл бұрын
Super❤ ith arude veeda puthiya veedano
@AneeshNeethu-s1t
@AneeshNeethu-s1t Жыл бұрын
Ammayi appane kandu chirichu poi njanum oru thekkathi aa. Orupaad anubhavichu ippolum anubhavikkunnu
@AneeshNeethu-s1t
@AneeshNeethu-s1t Жыл бұрын
@@___bibliophily___ enthokke cheythaalum cheythaalum kuttam marumolk prathekichu thekkathi aayathu kondu bhagyathinu ammayi appan illa
@SandhyaR-q2x
@SandhyaR-q2x 3 ай бұрын
Ith sathyam aanu ente anubhavam kollam jillayil ninum wayanadilek kettipoya njan 😂
@abadbuilders8775
@abadbuilders8775 Жыл бұрын
Thudakathil chettathiyamma paalakkad aayirunnu pinne bhasha maari😄😄😄
@anjususanabraham4077
@anjususanabraham4077 Жыл бұрын
മൂക്കുത്തി ഇട്ട അച്ഛൻ 😊
@revathidevu334
@revathidevu334 Жыл бұрын
വടക്ക് നിന്നും വന്ന തെക്കത്തി മരുമോൾ 😂😂ഞാൻ
@josephsalin2190
@josephsalin2190 Жыл бұрын
വടക്കൻ ജില്ലകളിൽ എത്രയോ വെട്ടും കുത്തും കൊലയും അനാശാസ്യവും നടക്കുന്നില്ലേ?
@SunandaAjeesh-dv7he
@SunandaAjeesh-dv7he Жыл бұрын
Thekkan jillakalil full Garhika peedanamalle pinne suicidum
@happybeesandhu
@happybeesandhu Жыл бұрын
കൊല്ലത്താണോ വീട്?
@sand183.
@sand183. Жыл бұрын
Crime rate ൽ ഏറ്റവും കൂടുതൽ tvm ആണ് പോലീസ് ന്റെ കണക് pkrakaram
@athirasreelal6059
@athirasreelal6059 Жыл бұрын
Highly relatable 😂
@hilfafathima2268
@hilfafathima2268 5 ай бұрын
Njangal malappuram kare bhasha ingal thalim kuthiyorunnalum parayan patoola😂😂😂
I'VE MADE A CUTE FLYING LOLLIPOP FOR MY KID #SHORTS
0:48
A Plus School
Рет қаралды 20 МЛН
SLIDE #shortssprintbrasil
0:31
Natan por Aí
Рет қаралды 49 МЛН
КОНЦЕРТЫ:  2 сезон | 1 выпуск | Камызяки
46:36
ТНТ Смотри еще!
Рет қаралды 3,7 МЛН
കള്ളി മരുമോൾ
11:43
Babithababi
Рет қаралды 385 М.
Honeymoon യാത്ര😎
11:56
Neethuzzz Creations
Рет қаралды 806 М.
ജീവിതചക്രം The LOOP Of Life
12:31
Simply Silly Things
Рет қаралды 967 М.
Kitchen Hacks | Pearle Maaney | Srinish Aravind
33:04
Pearle Maaney
Рет қаралды 53 М.
ഉടായിപ്പ് മരുമോൾ season 2
11:47
Babithababi
Рет қаралды 846 М.
I'VE MADE A CUTE FLYING LOLLIPOP FOR MY KID #SHORTS
0:48
A Plus School
Рет қаралды 20 МЛН