എന്റെ മൂത്ത നാത്തൂൻ കൊല്ലത്തു ആണ്, കാവനാട്. ഞങ്ങളൊക്കെ ചെല്ലുന്നൂന്ന് അറിഞ്ഞാൽ അളിയൻ രാവിലെ തന്നെ നീണ്ടകരയിൽ പോയി മീനൊക്കെ വാങ്ങിയിട്ട് വരും. ഞങ്ങൾ വെറുതെ കളിയാക്കി പറയും മീൻ സാമ്പാർ കൂടിയേ ഇനി ഇവിടെ വെക്കാൻ ഉള്ളൂന്ന് 😂. വലിയ ഞണ്ടും കണവയും കൊഞ്ചും ഒക്കെ വാങ്ങിയിട്ട് വരും.
@sitharasithu-27 Жыл бұрын
ഞാനും കാവനാട് ആണ്
@ammuxhgfgh4567 Жыл бұрын
Kollam ❤ without fish it's difficult to eat 😢
@ഇന്ദു-ട4സ Жыл бұрын
തിരുവനന്തപുരത്ത് നിന്നും പാലക്കാട് കെട്ടി കേറി വന്ന ഞാൻ😂😂😂😂😂കാടും പടലും
@JamelaKv Жыл бұрын
Njan thirichanu
@JamelaKv Жыл бұрын
Palakad ninnu thiruvanadapurathekaanu
@ഇന്ദു-ട4സ Жыл бұрын
@@JamelaKv rekshapettallo
@JamelaKv Жыл бұрын
@@ഇന്ദു-ട4സ 🥰🥰
@kaechu3 Жыл бұрын
സംഗതി കൊള്ളാം..... പക്ഷെ വടക്കത്തി അമ്മായിയമ്മയും അമ്മായിയപ്പനും കണക്കിന് പറയില്ല 😀👌👍
@prasanthlakshmi4122 Жыл бұрын
കൊല്ലത്തു നിന്ന് പാലക്കാടേക്ക് വന്ന ഞാൻ 😂😂😂
@seethalarun90264 ай бұрын
Ekm to pkd😂
@kalathilhouse15623 ай бұрын
ഞങ്ങളുടെ pkd എന്താ കുഴപ്പം 🧐
@delphygeorge7319 Жыл бұрын
ബബിതയ്ക്ക് വലിയ റിംഗ് കമ്മൽ നല്ല പോലെ ചേരുന്നുണ്ട്❤❤❤❤
@sanalkumar-zb6xd Жыл бұрын
വടക്കത്തിയും തെക്കൻ ഭാഷയാണല്ലോ സംസാരിയ്ക്കുന്നത് 🤣🤣r
@സിമി Жыл бұрын
😁കോട്ടയത്ത് നിന്നും കൊല്ലത്തു വന്ന ഞാൻ... കപ്ലങ്ങ എരിശ്ശേരി, കായ് എരിശ്ശേരി, പുളിശ്ശേരി, മീൻ മൊരിച്ചു വറുത്തതൊക്കെ കൂട്ടി ചോറുണ്ണുന്ന ഞാൻ കൊല്ലത്താണെങ്കിൽ എന്നും പച്ച തീയൽ, തീയൽ, പല ടൈപ്പിൽ ഉള്ള മീൻ തലയിട്ട് വെച്ച മീൻ കറി, മീൻ വറുത്താൽ മൊരിക്കത്തില്ല, വാളൻ പുളിയിട്ട് വെച്ച ചാള കറി ☹️... ഇപ്പോൾ കൊല്ലത്തെയുമല്ല കോട്ടയത്തേതുമല്ലാത്ത കറികൾ വെക്കുന്നു. രണ്ടു പേർക്കും ഇഷ്ടപ്പെടേണ്ടേ 😅
@Fousiyanoufal764218 күн бұрын
അമ്മായി ചിരവ പുറത്തു വായും thurannirikkunna aa ഇരുപ്പ് 😂😂😂❤️❤️
@devipradeep2734 Жыл бұрын
ഞാൻ കൊല്ലം കെട്ടിച്ചത് പാലക്കാട് അവിടെ അമ്മായിക്കും നാത്തൂനും പൊതുവെ പാചകം വശമില്ല പാലക്കാട്ടുകാർക്ക് പുളിയൊഴിച്ചു കറി വെപ്പാണ് കൂടുതൽ ഇവർ സ്ഥിരം അതെ വെക്കു ചോറും വെക്കും ഒരു വെണ്ടയ്ക്ക പുളി / മുതിരപ്പുളി / മുട്ടപ്പുളി ഇതിൽ ഏതേലും ആയിരിക്കും കറി അല്ലാണ്ട് കൂട്ടാൻ ഒന്നും വെക്കില്ല മുട്ട പുളിയിൽ കിടന്നിട്ട് റബർ പോലെയിരിക്കും എനിക്ക് കുക്കിംഗ് ഇഷ്ടമാണ് ഞാൻ വെണ്ടയ്ക്ക തീയൽ കോവക്ക മീൻകറി അതൊക്കെ വെച്ച് അവർ ഒരു നേരം കൂട്ടി നന്നായിന്ന് ആരോ പറഞ്ഞു ദേ കിടക്കുന്നു വൈകിട്ട് കറി തോടുന്നില്ല മുളകുപൊടിയും വെളിച്ചെണ്ണ ഉപ്പുമിട്ട് ചോറ് തിന്ന് അവർ എന്നിട്ടും കറി എടുക്കില്ല അവർക്ക് വെക്കാൻ അറിയാത്തത് ഞാൻ വെച്ചതിന്റെ ദേഷ്യം ഏട്ടൻ പുളിക്കറി കൂട്ടി മടുത്ത് ഞാൻ വെച്ച കറി ഏട്ടൻ കൂട്ടി പിന്നെ അച്ചാർ ഇട്ട് വെക്കുമായിരുന്നു ഞാൻ വെളുത്തുള്ളി pineapple അതൊക്കെ അതും തൊട്ടില്ല കല്യാണത്തിന് മുൻപ് ന്റെ വീട്ടിൽ വന്നു പോയപ്പോ ഞാൻ ഉണ്ടാക്കിയ നെത്തോലി അച്ചാർ കൊടുത്തുവിട്ടിട്ട് അതിന്റെ രുചി കിട്ടി എന്റേന്ന് റെസിപി ചോയ്ച്ച ടീം ആണ് ഞാൻ ചെന്ന് ഉണ്ടാക്കികൊടുത്തപ്പോ ഐത്തം കാണിച്ചത് അവർ ഒരിക്കെ മീൻകറി വെച്ച് പുളിയുടെ ആളായ അവർ മീൻകറി വെച്ചപ്പോ പുളിയില്ല എരിവില്ല സവാള വഴറ്റി നെത്തോലി കറി വെച്ചേക്കുന്നു മധുരിക്കുകയാ ചെയ്തേ എനിക്ക് ഇപ്പോഴും ആ കറി ഓർക്കുമ്പോൾ ശർദിൽ വരും ഞാൻ കൂട്ടിയില്ല അവർ എന്റേന്ന് ചോറും മീൻകറിയും മീൻവറുത്തതും തോരനും അച്ചാറും ആയി ഞാൻ പൊതി കെട്ടി കൊടുത്തിരുന്നു അത് കഴിച്ച ആളുകളാണ് ഞാൻ ചെന്ന് ഓരോന്ന് ചെയ്യാൻ നോക്കുമ്പോ കളിയാക്കൽ ചെയ്യാൻ സമ്മതിക്കില്ല ചെയ്ത തൊടില്ല അങ്ങനെ ഓരോന്ന് കാണിക്കും ഒരുപാട് ഞാൻ അനുഭവിച്ചു കുശുമ്പ് എന്നൊന്ന് ഉണ്ടേൽ പിന്നെ നന്നാവില്ല
@BTS4lifetime-f6m Жыл бұрын
Same.... ഞാൻ thissur നിന്ന് പാലക്കാട് വന്നു.. പക്ഷേ ഞാൻ ഉണ്ടാക്കുന്ന തൃശൂർ food ഒക്കെ ഇവർക്ക് ഇഷ്ട്ടാണ്
@varshavenu8961 Жыл бұрын
ആലുവ ക്ക് കെട്ടി പോയപ്പോ ഡെയിലി അവിയൽ അല്ലെങ്കിൽ സാമ്പാർ അത് അവിയലിൽ ഒക്കെ മുളക്പൊടി ഇടും, മീൻ കറി ഒക്കെ എരിവ് കാണില്ല. എപ്പോഴും ചക്ക മാങ്ങാ ചക്കക്കുരു കപ്പ🙄🙄🙄 അവസാനം ഞാൻ തൃശൂർ സ്റ്റൈൽ നാളികേരപാൽ ചേർത്ത മീൻകറി, വറുത്തരച്ച ചെമ്മീൻ കറി ഒക്കെ ഉണ്ടാക്കി hus കഴിക്കും ചിലപ്പോൾ ഏട്ടന്റെ അച്ഛനും.. പക്ഷെ അമ്മ കഴിക്കില്ല ഒന്നിനും കൊള്ളില്ല എന്ത് ഉണ്ടാക്കി വെച്ചേ എന്നൊക്കെ ആളുകളുടെ മുന്നിൽ വെച്ച് പറയും... ഇപ്പൊ ഞാൻ കരുതും വേണ്ടേൽ തിന്നണ്ട😂😂😂
കൊല്ലത്തു നിന്നും വടക്കോട്ട് വന്ന ഞാൻ 🥲... പരിപ്പും ചീരയും മുരിങ്ങക്കൊലും പിന്നെ മുതിരയും കഴിച്ചു മടുത്തു...😞😞
@gps164 Жыл бұрын
sathyam
@sheelamp9914 Жыл бұрын
ഏതാ സ്ഥലം ?
@sindhusanthakumari8128 Жыл бұрын
പിന്നെ മോളോകൂഷ്യം..അത് must 😊
@uservyds Жыл бұрын
വല്ല കാര്യോം ഉണ്ടാരുന്നോ 😜😂😂😍
@neethumolsinu6384 Жыл бұрын
😀😀
@SuvarnaMurali-p2j Жыл бұрын
കൊള്ളാം ഈ അമ്മയെയും മോളെയും എനിക്ക് ഇഷ്ടം ആയി ഇങ്ങനെ വേണം അമ്മായിയമ്മയും മരുമകളും 👌👌
@Ksa-k3u5 ай бұрын
തെക്കും വടക്കും സൂപ്പർ അമ്മായിയമ്മ പൊളിച്ചു❤❤❤
@sophiyasussanjacob3058 Жыл бұрын
100% ശെരിയാ 🤣🤣🤣🤣🤣🤣 ഞാൻ അനുഭവിക്കുന്നത് ആണ് 🤣🤣🤣🤣🤣🤣🤣🤣🤣
@vijigeorge5598 Жыл бұрын
ഞാനും
@gowriscraftworld8776 Жыл бұрын
Ammo samathikanam . Acting adipoli .Evidunna ingane Topic kittunne .keep it up.👏👏👏👏👏
@sooryaaron1906 Жыл бұрын
ഞാൻ കൊല്ലം ജില്ല ആണ് എൻ്റെ ഹസ്ബൻറ് തിരുവല്ല അച്ചായൻ ആണ്. അവർക്ക് നോൺ വെജ് ഇല്ലാതെ ഫുഡ് കഴിക്കാൻ പറ്റില്ല. എന്നാല് എൻ്റെ വീട്ടിൽ അങ്ങനെ നിർബന്ധം ഇല്ല. പുള്ളി കെട്ടിയ ശേഷം എന്നെ ഒരുപാട് നോൺവെജ് ഫുഡ് ഉണ്ടാക്കാൻ പഠിപ്പിച്ചു. ആദ്യം ഒക്കെ അവരുടെ രീതിയിൽ കുക്കിംഗ് പാടായിരുന്നു.ഇപ്പൊ ഞാൻ പുലിയാ 😊
@-bf7ff Жыл бұрын
Njn oru thiruvalla kariya njgalk non veg illathe fud kazhikn pattila fud anu njnglk main
ഇത് അടിപൊളിയായിട്ടുണ്ട് എനിക്ക് ഇഷ്ടായി അമ്മായിഅമ്മ യെയും മോളെയും 😂😂😂😂😂😂😂😂😂😂😂😂😂😂
@jamsherafeek4921 Жыл бұрын
ഞാൻ പാലക്കാട് ജില്ലയിൽ പട്ടാമ്പി എന്ന് പറയുന്ന place ലാണ് ഞങ്ങൾ ഡെയിലി മീൻ. ചിക്കൻ വാങ്ങിക്കും ആഴ്ചയിൽ ബീഫ്. മട്ടൻ വാങ്ങിക്കും അല്ലാതെ പച്ചക്കറി മാത്രം കഴിക്കുന്ന വരല്ല 😊
അയ്യോ പാലക്കാട് ഫിഷ് കൊള്ളില്ല അത് കഴിച്ചാൽ വേറെ അസുഖം ആകും. ഡെയിലി നല്ല ഫിഷ് കഴിച്ചിട്ട് പാലക്കാട് വന്നു പാട് പെടുന്ന ഒരു ആലപ്പുഴക്കാരി ആണ് ഞാൻ.
@Kanjuuuuuu10 ай бұрын
കോട്ടയത്തു നിന്ന് പാലക്കാട്ടേക്ക് കല്യാണം കഴിഞ്ഞു ചെന്നപ്പോ ഇതേ അവസ്ഥ തന്നെയിരുന്നു 🤣🤣🤣
@sreejissreekumar9615 Жыл бұрын
കൊല്ലകാര് അടിപൊളി അല്ലെ 🥰💪🏼
@anjumanu1869 Жыл бұрын
എനിക്ക് നല്ല ഇഷ്ടമാണ് ഈ video, 5,6 പ്രാവശ്യം കണ്ടിട്ടുണ്ട് 😅😊
@anilaanusree5135 Жыл бұрын
അല്ലേലും നമ്മുടെ കൊല്ലം പോളിയല്ലെ❤❤
@babithababi07 Жыл бұрын
😁
@anilaanusree5135 Жыл бұрын
@@babithababi07 🥰
@shehanasidhik3323 Жыл бұрын
Kollam ♥️😘
@Dewdrops748 ай бұрын
എറണാകുളത്തു നിന്ന് മലപ്പുറത്തെക്ക്. ഉപ്പും പുളിയും എരിവും ഒക്കെ കൂടുതലാ. പിന്നെ അങ്ങ് അഡ്ജസ്റ്റ് ചെയ്തു പോണു. വായ്ക്ക് രുചിയായിട്ട് വല്ലോം തിന്നാൻ വീട്ടിൽ പോവുമ്പോഴേ പറ്റു. അതും ആണ്ടിൽ ഒരിക്കൽ 😢😢
@bindulekhapradeepkumar6953 Жыл бұрын
വടാ ക്കാൻ കർക്കാണ് non നിർബന്ധം 👍👍👍👍
@swathir5380 Жыл бұрын
നമ്മൾ കണ്ണൂർക്കാർ daily മീൻ വാങ്ങും 😌🥰
@babithababi07 Жыл бұрын
Kannuru meen vangum njn pkd kkd a side lotta udheshiche
@@behappyy8213 😂😂😂 ശരിക്കു പറഞ്ഞാൽ പാലക്കാട് മാത്രമേ നോൺ വെജ് കഴിക്കുന്നവർ കുറവുള്ളൂ... എന്നാലും ഡെയ്ലി വാങ്ങുന്നവരും നിറയെ ഉണ്ട് ട്ടോ... പാലക്കാടിൻ്റെ അപ്പുറം വടക്കോട്ട് മൂന്നു നേരവും അതിൽ മുങ്ങി കിടക്കുന്നവരാണ് 😂😂
@nisashiras6309 Жыл бұрын
ഞങ്ങൾ എറണാകുളത്തുകാരും അതെ...
@sree194 Жыл бұрын
എന്റെ പൊന്നോ അടിപൊളി 🤣🤣🤣🤣
@fathimashafeek1234 Жыл бұрын
ഇത് ഞാൻ തന്നെ 😂കക്ക റോസ്റ്റ് കണവ റോസ്‌റ് ഞണ്ട് ഇതൊക്കെ ഞാൻ പച്ചക്കറി എല്ലാം mother 😂😂😂
@lakshmi8814 Жыл бұрын
ചക്ക അരിഞ്ഞിട്ട പോലെ ഉണ്ട് 😂😂കണവയിൽ ഒരു ൻ കൂടി ചേർന്ന കണവൻ 😁
@nisashiras6309 Жыл бұрын
ഞങ്ങൾ എറണാകളത്തുകാർക്ക് മീനും ചെമ്മീനും ഇല്ലാത്ത പരിപാടി ഇല്ല ... പച്ചക്കറി ഉലർത്തിയാലും ചെമ്മീനോ ഉണക്ക ചെമ്മീനോ ഇടും... ഡെയ്ലി മീൻ വാങ്ങും... മീൻ കിട്ടിയില്ലേൽ അന്ന് കൂട്ടാന് ഒന്നുമില്ല എന്നാ പറയാ... പച്ചക്കറിയൊക്കെ extra item മാത്രം...
@hijabi5442 Жыл бұрын
വടക്ക് നിന്നും തെക്ക് വന്ന ഞാൻ ഞാൻ കണ്ടിട്ട് പോലും ഇല്ലാത്ത മീൻ ആണ് ഇവിടെ കഴികാതത്തും കഴിച്ചതും എല്ലാം ഉണ്ട് 1 ദിവസം പോലും ഇല്ല ഇവിടെ മീൻ ഇല്ലാത്ത ❤❤ എന്നും ഫ്രൈ ഉണ്ട് മീൻ കൊണ്ട് തോരനും റോസ്റ്റ് എന്ന വേണ്ട എല്ലാം ഇവിടെ ഉണ്ട് അമ്മയിപ്പന് ആണക്കിൽ മീനൻ്റെ ബിസ്നസ് ആണ് 😂😂
@midhunavishnu4976 Жыл бұрын
കൊല്ലം ♥️💫
@babithababi07 Жыл бұрын
😘
@faseelafadilfaisal3792 Жыл бұрын
Malappuram kaarkkum ennum meen veenam.. 😍
@abdulrasheed.p.s.6389 Жыл бұрын
കൊച്ചിന് വടക്ക് എവിടാണെന്നു പോലും അറിയില്ല അല്ലെ 🤭
@imdvlog2539 Жыл бұрын
വടക്കോട്ട് കപ്പയ്ക്ക് പൂള എന്നാണ് പറയുന്നതുട്ടോ... Actually ഞാൻ തെക്കത്തിയ (പത്തനംതിട്ട ) but ഇപ്പൊ vadakkathiya❤husbandinte വീട് നിലമ്പൂർ ആണ് (മലപ്പുറം )
@neethumolsinu6384 Жыл бұрын
Ernakulam To Tvm foodstyle super aanu👌👌Daily non veg undakum.oru 5 curry enkilum daily undakum.Tvm angane thanne.Hus veedu avide aayath kondu aa nadine kurichu ariyam.matulla district il food kurachu maduppa.kasargod Food nalla reethiyil budhimutu aanu.palakkad foodum athra pora.
@gayathri4095 Жыл бұрын
Iam from kannur , ivide non veg must aanu dear , breakfast nu vare fish curry undavum , non illathe nammalk pattilla
@@babithababi07i am from palakkad. പാലക്കാട് വടക്ക് അല്ലാട്ടോ മധ്യകേരളം ആണ്. പാലക്കാട് ജില്ലയിൽ പാലക്കാട് ഈ പറഞ്ഞ പോലെ തന്നെ ആണ്. Non veg കുറവ് ആണ്. വല്ലപ്പോഴും ഉണ്ടാവു. അധികവും പച്ചക്കറി ആണ്. പല തരം കറികൾ ഉണ്ടാവും. അധികവും പുളി ഒഴിച്ച കറികൾ ആവും. Like മുതിരപുളി വെണ്ടയ്ക്ക പുളി മുട്ട പുളി മുട്ട ഉടച്ച് ഒഴിച്ച കറി. എന്ത് കിട്ടിയാലും കറി വെക്കുന്ന കൂട്ടത്തിലാ പാലക്കാട്ട്കാർ. പക്ഷെ പാലക്കാട് മറ്റു ഭാഗങ്ങളിൽ അങ്ങനെ അല്ല. രാവിലെ അടക്കം non veg വെക്കുന്നവർ ആണ് ഞാൻ പാലക്കാട് - പാലക്കാട് തന്നെ ആണ്. കല്യാണം കഴിഞ്ഞ് ചെന്നത് പാലക്കാട് തന്നെ പക്ഷെ മലപ്പുറം ബോർഡർ. Husband ന്റെ വീട്ടിൽ മിക്ക ദിവസങ്ങളിലും രാവിലെ non veg ഉണ്ടാവും. ഉച്ചയ്ക്ക് മീൻ കറി and പൊരിച്ച മീൻ must ആണ് അവിടെ. കൂടെ ഒരു തൈര് ഒഴിച്ച പച്ചക്കറിയും.
@SincyshahulSincyshahul Жыл бұрын
Kollam uyri❤❤
@snehapraveen1881 Жыл бұрын
Enik chechiyea orupadu eshttamaaa....❤❤❤
@aswathiash4288 Жыл бұрын
Babi വടക്കോട്ട് വാ.. മലബാറിലെ കണ്ണൂരേക്ക് 🥰നല്ല അടിപൊളി ഫുഡ്സ് ഇവിടെ കിട്ടും.. തലശ്ശേരി ബിരിയാണി മുതൽ ഇഷ്ട്ടം പോലെ നോൺ veg item's.. 😍😍 😍 vdo super ❤️
@vijayalakshmyc1273 Жыл бұрын
Athe
@sheelamp9914 Жыл бұрын
സത്യം.... കോഴിക്കോട് , കണ്ണൂരൊക്കെ നോൺ വെജ് സ്പെഷൽ ടേസ്റ്റാണ്...
@rinurajan143herdreams Жыл бұрын
Satyam aleppey daily fish kazhikkunna ente veetil ninnum thalassery daily fish kittana veetilekku kettipoya Nan .love my thalassery
@artofkannur Жыл бұрын
sathyam kannur and kozhikode best biriyani items and sweet items kittunna keralathile places
@artofkannur Жыл бұрын
kannuril 90% veettilum onam and vishune vare non veg aan
@reshmareshma1102 Жыл бұрын
From palakkad 😍ennum Veg weekly maathram non veg 🤣
ഇതിൽ രണ്ടും തെക്കോട്ട് ആണല്ലോ varthaanam ഞങൾ വടക്കോട്ട് ഇങ്ങനെ നല്ല malayalonnum അല്ലട്ടോ, കോഴിക്കോട് ഇൽ പച്ചക്കറി മീൻ ഇറച്ചി എല്ലാം പോകും നമ്മളെ food ഒക്കെ വേറെ level ആണ് എന്ന് ഒരു marriage ന് തെക്കോട്ട് വന്നപ്പോൾ മനസിലായി ആത്മാർഥത കുറച്ച് കൂടുതലാ ഇവിടെ. തെക്കൻ കാർ പൊതുവേ slow ആണ്.
@Ahambrmasmi Жыл бұрын
എനിക്ക് സുലൈമാനി kun..... ബിരിയാണി സ്ലോ സ്ലോ
@BinduZzDreamZz Жыл бұрын
Nice ആയിട്ട് കുക്കിംഗ് വീഡിയോ ചെയ്തു.. മിടുക്കി 🥰🥰🥰🥰
@AmrithaHareesh-xu3kc Жыл бұрын
Njn tvm-malappuram aanu....ente same avasthya....evede vallpozhume meen vangathullu.but njn vannthinu sheshm Ella divasavum medippikum😂😂eppol evede ullavark meen elland pattathilla😍
@abhirami9739 Жыл бұрын
Kollam❤😂
@Reshma-fd2iyАй бұрын
കൊല്ലത്തുന്നു പാലക്കാട് വന്ന ഞാൻ. ഇന്ന് വെണ്ടയ്ക്ക സാമ്പാർ ആണേല് നാളെ കുമ്പളങ്ങ സാമ്പാർ. അല്ലേൽ ചീരയും പരിപ്പും കുക്കറിൽ വേവിച്ചത്. ആഴ്ചയില് ഒരിക്കൽ മീൻ വാങ്ങും അതും ചാള മാത്രം. ചാള കറി കാണുന്നതേ എനിക്ക് ദേഷ്യ അതും വേറെ ടെസ്റ്റും. ഇവിടെ കുടം പുളി ഉപയോഗിക്കില്ല. വാളൻ പുളിയ. അതും ഒരു പിടി. കറി വായില് വെച്ച പുളിക്കും. പിന്നെ മൂന്നു ദിവസം മുന്നേ അച്ഛൻ കൊഞ്ചു കൊണ്ട് വന്നു. അമ്മയ്ക്ക് നന്നാക്കാൻ അറിയില്ല. പിന്നെ ഞാൻ കുത്തിയിരുന്ന് നന്നാക്കി തേങ്ങ വറുത്തു കറി വെച്ചു. ന്താ ടെസ്റ്റ്. അച്ഛൻ ഇതൊക്കെ കൊണ്ട് വരാന് പറഞ്ഞാലും നാറും എന്ന് പറഞ്ഞു അമ്മ സമ്മതിക്കില്ല. ഇടയ്ക്ക് കൊല്ലത്തേക്ക് പോകുമ്പോ ഞണ്ടും കൊഞ്ചും കക്കയൊക്കെ വേടിച്ചു വെക്കും. പോരുമ്പോ ഇങ്ങോട്ട് കൊണ്ടും വരും.
@hajworld....byaleena3474 ай бұрын
Ente 4 vayassulla mon ippo chechyude fan an❤ph eduthal ithe kanu cartoon nirthi 😅
@lekshmithej2168 Жыл бұрын
Kollam❤❤
@BinduZzDreamZz Жыл бұрын
പൊളി 🥰🥰
@pavithravp9686 Жыл бұрын
കൊല്ലക്കാര്❤️
@snehasneha1753 Жыл бұрын
ചേച്ചി പൊളിയാ ❤
@neyyanummer6682 Жыл бұрын
vadakk bagaththum meen vangalum ninn chiravunna chiravayokke und mole😍
@babithababi07 Жыл бұрын
😁
@DineshRajan-s7q Жыл бұрын
Vadakku alle fish vechu experts
@shalu4005 Жыл бұрын
E video Ara edukune phonil ano edukune edit engana
@Nadhutty_.. Жыл бұрын
Kozhikode, wayanade, malpuram, kannur okay.non veg nallnm kazhikunvre anne ❤
2:23 അതെന്താ താനും തന്റെ മോനും വന്ന് കേറീട്ട് കൊറേ കാലമായ്ക്കാണുമല്ലോ ഷെയർ ചെയ്ത് ചെയ്തുടെ എല്ലാ പണിയും 😂😂😂😂
@anithakumarianitha7253 Жыл бұрын
എൻ്റെ പൊന്നോ ഞാൻ കുറെ പെട്ടതാ😂😂😂 എറണാകുളം ഗ്രാമം ഹൊ, തിരുവനന്തപുരം സിറ്റിയിൽ നിന്ന് വന്നിട്ട് തെക്ക് വടക്ക് അറിയാൻ പോലും പറ്റാതെ 😮😮😮
@ananyaadarsh2137 Жыл бұрын
Chechide content okke pwoliyanallo😂❤
@aiswaryaaishu5843 Жыл бұрын
Uyoo...sheriya...avar ulla kaadum padalom k eduth curry vakkum😮
@nandana.b7337 Жыл бұрын
Chechi video super ayyitunde ❤ Mariya next episode waiting 💞
@babithababi07 Жыл бұрын
Athinu view kuravanu😒so eni kanilla
@ananthunanthu2685 Жыл бұрын
@@babithababi07viewer's nokki ano video upload cheyunnathu.. Thante mariya episode kanan nilkunna bhakiyulla thante subscribers inod than cheyunna thettalle.. Atho thante KZbin remuneration nokki ano video idunnathu???
@hameedkadambu6152 Жыл бұрын
Nalla ammayum Nalla marimakkalum
@gopikaamal2215 Жыл бұрын
എൻ്റെ കാര്യം തിരിച്ച .വടക്കത്തി മരുമകൾക്ക് തെക്കത്തി അമ്മ. മലപ്പുറം to കോട്ടയം
@babithababi07 Жыл бұрын
ആഹാ 😁
@nishaks1392 Жыл бұрын
കൊല്ലത്തു എവിടെയാ വീട്. ഞാനും കൊല്ലംകാരി ആണേ 🥰
@soumyasoumya885 Жыл бұрын
Pkd to alp.... Missing vegetables, biriyani, nehdi mandhi 😢
@aneeratp3382 Жыл бұрын
Vadakkott aanu nonveg kooduthal use cheyyunnath..breakfast inu polum curry thanne kooduthalum nonveg aavum..thekkott aanu veg kooduthal use cheyyunnath.
@ushanewacademy2028 Жыл бұрын
😂അടിപൊളി 😘
@abdullaansary882 Жыл бұрын
Caption pwolichu 😍
@midhyam3215 Жыл бұрын
Same situvation എനിക്ക് ഉണ്ടായിട്ടുണ്ട്.. But ജോലി മടിച്ചി അല്ലാരുന്നു കേട്ടോ. ഞാൻ ൻ help ചെയ്യും. ഇപ്പോ same ഡെയിലി മീൻ vagikkum.😆😆പാവം എന്റെ അമ്മായിമ്മ 😍
@rugmakrishna5464 Жыл бұрын
Chechi mudiyil entha cheythe❤
@lillythomas81 Жыл бұрын
മോളെ സുഖം ആണോ ജോലി സ്ഥലത്തിൽ നിന്ന് വീട്ടിൽ വന്നോ വീഡിയോ സൂപ്പർ കേട്ടോ 💕💕💕💕💕👌👌👌🌹🌹🌹🌹🌹
@aswathykutty7431 Жыл бұрын
ആഴ്ചയിൽ 6 ദിവസവും non veg കഴിക്കുന്ന വീട്ടിൽ നിന്നും non veg കഴിക്കാത്ത വീട്ടിലേക്ക് കെട്ടി കേറി ചെന്ന ഞാൻ!! തൃശൂർ to ചിറ്റൂർ ( പാലക്കാട് ) നമ്മക്ക് അവരുടെ ഫുഡ് പിടിക്കില്ല ന്റമ്മോ!!🙏🏻🙏🏻🙏🏻🙏🏻
@babithababi07 Жыл бұрын
😂😂
@sheelamp9914 Жыл бұрын
പാലക്കാടുകാരും നന്നായി നോൺ വെജ് കഴിക്കുന്നവരുണ്ട്... ദിവസവും മീൻ വാങ്ങുന്നവരുമുണ്ട്....
@reshmamidhun8361 Жыл бұрын
Njanum angane thanneya.... Non veg vekkatha vtilekka kettipoyath😢
@aida891 Жыл бұрын
@@reshmamidhun8361ayyo 😢
@josephinmaryjoseph6364 Жыл бұрын
Me too.... Angamaly to palakkad...😮😮😮 ഇവിടെ ഫുൾ വെജ് ആണ്.. പിന്നെ മിക്ക കറി ലും പുളിയും ൻറ്റെ അമ്മേ... പിന്നെ സൺഡേ നോൺ വാങ്ങും.. എന്റെ ഇവിടെ ഉള്ളവർ ക്ക് ഒക്കെ ഡെയിലി നോൺ പറ്റില്ല... പിന്നെ നോൺ കഴിച്ചു കഴിഞ്ഞാൽ ഇവര് വെറ്റില മുറുക്കും, mouthfresh ആവാൻ ആണ് ന്ന്...എനിക്ക് ഇതിന്റെ സ്മെല്ലും അവരുടെ ചവക്കുന്ന സ്റ്റൈൽ ഓക്കെ കാണുമ്പോൾ 🤮🤮🤮🤮🤮ആദ്യം ഓക്കെ നെഞ്ചത്തടിച്ചു കരയാൻ തോന്നിട്ടുണ്ട് but eppo used ആയി 😆😆😆😆
@aaryan8899 Жыл бұрын
Vadakk kannur va chechi Daily meen aann
@varshavenu8961 Жыл бұрын
തൃശൂർ ന്നു ആലുവ ക്ക് പോയ ഞാൻ രാവിലെ പുട്ട് പിറ്റേന്ന് ഗോതമ്പു പുട്ട് കോമ്പിനേഷൻ ചെറുപയർ ഡ്രൈ ആക്കിയത് . ചക്കപ്പുഴുക്ക് മീൻ കറി അല്ലെങ്കിൽ കപ്പ പുഴുക്ക്🙄🙄🙄ഫുൾടൈം പണി😅😅😅 എനിക്ക് ആണേൽ ഇടിയപ്പം നാളികേരപാൽ favrt😋😋😋പുട്ടിനു പഴം അല്ലെ കടല കറി.. ഇപ്പൊ എല്ലാം കഴിക്കാൻ പഠിച്ചു മീനും ഇറച്ചിയും ഒക്കെ ഇപ്പൊ ഡെയിലി കിട്ടിയില്ലേ പ്രശ്നം😁😁😁
@lijilijianson35049 ай бұрын
പത്തനംതിട്ടയിൽ നിന്നും വയനാട്ടിൽ വന്ന ഞാൻ
@sajithak1860 Жыл бұрын
വടക്കോട്ട് ദിവസവും മീനും, ചിക്കനും ഉണ്ടാവും. കാലിക്കറ്റ് സദ്യയിൽ ചിലർ ചിക്കൻ വെക്കാറുണ്ട്.പ്രഭാതഭക്ഷണം പുട്ടും മീൻകറിയും കഴിക്കുന്നവർ മലബാറിൽ ഉണ്ട്.
@shyamroshrosh4323 Жыл бұрын
Marumol correct kollam😜😜😜😜😜
@radamani889211 ай бұрын
Suppar👍👍👍
@vishinag4085 Жыл бұрын
Ayyoo palakkad kalyanam kazhinj poya ente avasta..enn Le Thalassery kaari😆