വസന്ദരമണന്റെ ഭാര്യക്ക് ജോലി കിട്ടി 😂

  Рет қаралды 272,707

Babithababi

Babithababi

10 ай бұрын

KSFE +91 95261 14043

Пікірлер: 198
@rumaisa9728
@rumaisa9728 9 ай бұрын
ഞാൻ ഇങ്ങനെ ആയിരുന്നില്ല എന്റെ ഫസ്റ്റ് സാലറി ഞാൻ മുഴുവൻ എന്റെ ഇക്കാന്റെ കയ്യിൽ കൊണ്ട് കൊടുത്തു.... ഇക്ക അപ്പോൾ എന്നോട് പറഞ്ഞു കുറച്ച് എന്റെ വീട്ടിൽ കൊടുക്കാൻ പിന്നെ ഇക്കാന്റെ ഉപ്പാക് ആയിരം കൊടുക്കാൻ അങ്ങനെ കൊടുത്തു.... ബാക്കി ഞങ്ങളെ സേവിങ്സിൽ ഇട്ടു....... പിന്നെ എന്റെ ഇക്ക എന്നോട് പറഞ്ഞത് എല്ലാ മാസവും സാലറി കിട്ടിയാൽ എന്റെ ഉപ്പാക്ക് പകുതി കൊടുക്കണം എന്ന... ആ പാവം നിന്നെ പഠിപ്പിക്കാൻ ഒരുപാട് കഷ്ടപെട്ടിട്ടുണ്ട് ഇപ്പോൾ അനിയത്തിമാരെ പഠിപ്പിക്കാനും കഷ്ട്ടപ്പെടുന്നുണ്ട് അത് കൊണ്ട് പകുതി കൊടുത്താൽ ഒരു ഹെല്പ് ആവുംന്ന് പറഞ്ഞു.... സ്ഥിരമായി അങ്ങനെ കൊടുക്കാറുണ്ട്.. ഇടക്കൊക്കെ ഇക്ക ന്റെ ഉപ്പക്കും കൊടുക്കും ☺️ഇക്കുപ്പാക്ക് വലിയ ചിലവൊന്നുമില്ല... എല്ലാ ബാധ്യതകളും കഴിഞ്ഞു കടവും കഴിഞ്ഞു... ഇപ്പോൾ പിന്നെ ഉംറക്ക് പോവാൻ വേണ്ടിയുള്ള പൈസ കണ്ടെത്ത... എത്രയും പെട്ടെന്ന് ഉപ്പാക്ക് പോവാൻ കഴിയാൻ വേണ്ടി എല്ലാവരും ദുആ ചെയ്യണേ
@user-ty3tv5mv4c
@user-ty3tv5mv4c 5 ай бұрын
ആമീൻ
@mubeesvlog7421
@mubeesvlog7421 5 ай бұрын
ആമീൻ
@vinishamohanvinishabijith4347
@vinishamohanvinishabijith4347 4 ай бұрын
ആമീൻ 🙏🏻🥰
@renjup.r6210
@renjup.r6210 3 ай бұрын
U r very lucky to get such a blessed husband
@user-ef6cz6kc3z
@user-ef6cz6kc3z 3 ай бұрын
Aamin 🤲🤲🤲
@Aamii._
@Aamii._ 10 ай бұрын
8:06 അച്ഛൻ എന്ത് cute ആണ് 🤭❤️
@bindulekhapradeepkumar6953
@bindulekhapradeepkumar6953 10 ай бұрын
ഭാര്യ സമ്പാദിക്കുന്നത് ഭർത്താവിനും നല്ലതല്ലേ 👍👍👍👍❤️❤️❤️
@chemstudyworld
@chemstudyworld 8 ай бұрын
Athe. Theerchayayum 👍👍
@safiyakadeeja8472
@safiyakadeeja8472 7 ай бұрын
but barthavu kasttapettu padipichu oduvil joli kittiyappo ayalk onnum koduthillalo.
@nivedyasubi572
@nivedyasubi572 6 ай бұрын
​S 😄
@nivedyasubi572
@nivedyasubi572 6 ай бұрын
​S 😄
@nivedyasubi572
@nivedyasubi572 6 ай бұрын
​S 😄
@lathadas2163
@lathadas2163 10 ай бұрын
Super anu babii, ഞാനും ഒരു ഓട്ടോക്കാരന്റെ ഭാര്യയാ, ആ ഓട്ടോക്കാരൻ ചെയ്തത് ഒന്ന് ഓർക്കാരുന്നു, വസന്ത രമണന്റെ മുഖം കണ്ടപ്പോൾ വിഷമം തോന്നി പാവം 😢😢😢
@lifewithish1738
@lifewithish1738 5 ай бұрын
Njnum ❤️
@preethidileep668
@preethidileep668 9 ай бұрын
നല്ലൊരു മെസ്സേജ് കൂടി ഉണ്ട്🤩🤩 സമ്പാദ്യം അത് എല്ലാവർക്കും വേണ്ട കാര്യം ആണ് കിട്ടുന്നത് മുഴുവൻ തീർത്തു അത്യാവശ്യം വരുമ്പോൾ ഒന്നും ഇല്ലാതെ കടം മേടിച്ചു തെണ്ടി നടക്കുന്ന കുറച്ചു ആൾക്കാർ ഉണ്ട് 😂
@fathimamahin2095
@fathimamahin2095 10 ай бұрын
Ithupole Ulla videos iniyum cheyyane super aanu🥰🥰🥰🥰🥰
@smithaachu9733
@smithaachu9733 10 ай бұрын
Babi enikk ഒത്തിരി ഇഷ്ട്ടം anau കേട്ടോ...❤ സത്യം...ഞൻ സാധാരണ കൂടുതൽ ആരുടെയും വീഡിയോ ഒന്നും കാണില്ല......ഇത് അവിചാരിത മായി കാണാൻ തുടങ്ങിയപ്പോ മുതല് എല്ലാ വീഡിയോസ് kanum.... എവിടുന്നു കിട്ടുന്നു ..content എല്ലാം.....ഒന്നിനൊന്നു മെച്ചം anau. എല്ലാം..അടിപൊളി. ആണെ...😍..❤
@babithababi07
@babithababi07 10 ай бұрын
😘❤️
@nandana405
@nandana405 10 ай бұрын
Chechi yude videos ellam pwli ya ❤
@ashmitha5048
@ashmitha5048 10 ай бұрын
Vasantharamanan... Bharya and ammayiamma series kollam ketto... Super aaa❤❤❤😁..... Iniyum ithupolathe vedios pradheekshikkunnu.... Vasantharamanante series ❤❤❤
@babithababi07
@babithababi07 10 ай бұрын
🥰
@lifewithish1738
@lifewithish1738 5 ай бұрын
Ente husbandum auto driver aanu chettante etavum valya agrhamanu enikum chettanum oru govt job kittanam ennulath ❤️ nammal ath neduka thane cheyum ❤️❤️❤️
@KannanS-ik2hp
@KannanS-ik2hp 10 ай бұрын
Chechide videos kanumbol special peace anu 🥰🥰🥰🔥🔥❤️❤️🥰🥰🥰🥰🥰🥰
@SujathaB9422
@SujathaB9422 10 ай бұрын
Chechii,2nd part waiting ane ketto
@sreekutty9981
@sreekutty9981 6 ай бұрын
Enik vayya chechi nigade dialogue okke oru rekshayilla😂😂😂😂
@JaseelajabirJabir
@JaseelajabirJabir 10 ай бұрын
Chechi oru rakshyum illa super super Ith oke chechide kuttikalude achan kaanuvo videos oke Chechi oru urukku vanidha thanne Chechiye kaanan thonunnu
@shanilkumar2353
@shanilkumar2353 10 ай бұрын
ഞാൻ എല്ലാ വീഡിയോ യും കാണാറുണ്ട് ഇഷ്ടാണ് ❤❤❤
@mahimamahi5753
@mahimamahi5753 10 ай бұрын
നല്ലോണം ഉടച്ചു ഒരുപ്ലേറ്റ് കൂടെ എടുക്കട്ടെ.. 🤣 വസന്തരമണന്റെ caring🤣😌
@_devutty_vlogs_1842
@_devutty_vlogs_1842 10 ай бұрын
ചോറിനെക്കാൾ കൂടുതൽ കറിയാണല്ലോ 😁😁😁സൂപ്പർ വീഡിയോ chechi
@gopikasubash-sf9xm
@gopikasubash-sf9xm 10 ай бұрын
Chechi supper aa ketto 😂😘😘😘
@NehaNoushad-mp8rc
@NehaNoushad-mp8rc 10 ай бұрын
Polichu chechi😘❤️
@vijinak4044
@vijinak4044 10 ай бұрын
Cheachii adipolli👍👍💞
@homiewood5670
@homiewood5670 10 ай бұрын
പാവം വസന്തരമണൻ bloopers പൊളി 😂😂😂
@SuchithraSuchithra-xu8tk
@SuchithraSuchithra-xu8tk 10 ай бұрын
Super chechi powli❤❤❤❤
@user56_345_frh
@user56_345_frh 10 ай бұрын
Bloopers😂 achan kollam. Aarante aylathe kariyapala parichondu vannekunnu😂
@babithababi07
@babithababi07 10 ай бұрын
😂
@Hello_vaish
@Hello_vaish 9 ай бұрын
Mukkuthiyum nail polish💅um itta vasu ettanum familikkum irikkatte innathe like❤... Ningal super anu babi chechi... 💕😍
@susansusan2033
@susansusan2033 10 ай бұрын
ബബിതകുട്ടി സൂപ്പർ 😂😘😘😘👌👌
@luckaaa....7765
@luckaaa....7765 10 ай бұрын
Super babi chechi.... 😍
@bincybalaraj3971
@bincybalaraj3971 Ай бұрын
Chechi video kurachu koode sredhikkane. Male character cheumbo nail polishum valaum okke
@afnasafnas9600
@afnasafnas9600 10 ай бұрын
മൂക്കുത്തി ഇട്ട വസന്ത രമണൻ 🤣🤣🤣 അടിപൊളി ബബി
@babithababi07
@babithababi07 10 ай бұрын
❤️
@mullaneppi2898
@mullaneppi2898 10 ай бұрын
നൈൽപോളിഷും 🎉🎉
@afnasafnas9600
@afnasafnas9600 10 ай бұрын
@@mullaneppi2898 എന്തൊക്കെ ആണേലും ബബിയുടെ കഴിവാണ് എല്ലാ ക്യാരക്ടറും ഒറ്റയ്ക്ക് ചെയ്യുന്നത്. 🙏 god bless u Babitha.
@aswathysuresh3982
@aswathysuresh3982 6 ай бұрын
Green dress super
@SuryaVishnu-to7fh
@SuryaVishnu-to7fh 10 ай бұрын
ബാക്കി പെട്ടന്ന് പോരട്ടെ
@shahanamol9179
@shahanamol9179 10 ай бұрын
Oru negative adikanum sammathikulaalo😁 👏😍❤️‍🔥
@sujavenu-ct9cp
@sujavenu-ct9cp 10 ай бұрын
Love you dear ❤️❤️
@kannansahajan
@kannansahajan 5 ай бұрын
ഇതിന്റെ 2nd പാർട്ട് എവിടെ....
@pavithravp9686
@pavithravp9686 10 ай бұрын
Vasuettante nailpolish kollalo😃
@Angel-md3pw
@Angel-md3pw 10 ай бұрын
Kalynm kazhinja partners thamil oru bond venam. Edel vere arem ketalu. Enal ellam smooth akm
@anjusruthilammu9604
@anjusruthilammu9604 3 ай бұрын
Chittumala sreedurga Devi.... Amme sharanam..!🙏
@shaanamajid3315
@shaanamajid3315 10 ай бұрын
Ethinte 2part undo
@rhingyn8986
@rhingyn8986 10 ай бұрын
Part 2 tution teacher video waiting ❤❤
@thasneemshahnaz4530
@thasneemshahnaz4530 10 ай бұрын
Pavam vasantharamanan🥲 Bloopers kalakki😂
@babithababi07
@babithababi07 10 ай бұрын
😁
@thasneemshahnaz4530
@thasneemshahnaz4530 10 ай бұрын
@@babithababi07 😍
@nabeelAJ-qn7qf
@nabeelAJ-qn7qf 10 ай бұрын
Next part katta weiting
@renjithrakhi3432
@renjithrakhi3432 10 ай бұрын
Polichu ❤❤❤
@shynishaju9133
@shynishaju9133 10 ай бұрын
അടുത്ത ഭാഗം വേഗം പോരട്ടെ
@petfamily9477
@petfamily9477 10 ай бұрын
എനിക്ക് വസന്തരമണനെ ഇഷ്ടപ്പെട്ടു 😍😍❤ 4:28 തേങ്ങാവെള്ളം കുടിക്കുന്നത് 😅😂👍
@babithababi07
@babithababi07 10 ай бұрын
❤️❤️
@reshmaprreshmapr7350
@reshmaprreshmapr7350 10 ай бұрын
Part two dear😊
@shahinashajahan8097
@shahinashajahan8097 10 ай бұрын
Chechiyee polii❤🥰
@user-bc7zi6sq7m
@user-bc7zi6sq7m 2 ай бұрын
Idhinde continuation undo??
@mullaneppi2898
@mullaneppi2898 10 ай бұрын
ആ മുടി ആട്ടം 😄😄😄😄👌👌👌
@babithababi07
@babithababi07 10 ай бұрын
❤️
@haseenavijay2837
@haseenavijay2837 10 ай бұрын
ബബിത കുട്ടി ❤❤❤❤
@vijayalakshmidileep4287
@vijayalakshmidileep4287 5 ай бұрын
Food kadittu vayill vallam varunnu😋😋😋😋
@harithasidhu346
@harithasidhu346 10 ай бұрын
Hi chechi❤
@sandhya64358
@sandhya64358 10 ай бұрын
വാസുവേട്ടന്റ് നെയിൽ പോളിഷ് കൊള്ളാം 🤭മുടി ഇട്ടു ആട്ടി പോവുന്നത് 😁🤭
@subaida6279
@subaida6279 10 ай бұрын
Chechi vishamam thonunnu pls oru QAnd a edumoo fav colour entha enikk oru hi tharu pls pls
@babithababi07
@babithababi07 10 ай бұрын
🥹 ittittund dear
@subaida6279
@subaida6279 10 ай бұрын
Kanunnilla part 3 Anu uthashichath
@rafiyaiqbal4729
@rafiyaiqbal4729 2 ай бұрын
Ithinte bakki video venam
@shanilkumar2353
@shanilkumar2353 10 ай бұрын
വസന്ദരമണൻ മൂക്കു കുത്തിയിട്ടുണ്ട് 😂😂
@krishnedhujaneesh3046
@krishnedhujaneesh3046 10 ай бұрын
Super ❤️❤️
@achuslifestyle3103
@achuslifestyle3103 10 ай бұрын
വസന്ദരമണന് എന്തെങ്കിലും കൊടുക്കായിരുന്നു ❤️❤️
@greeshmasanjay4412
@greeshmasanjay4412 10 ай бұрын
🥰😍❤
@user-bn2oy9oz1h
@user-bn2oy9oz1h 6 ай бұрын
Vasu ഏട്ടൻ 😄
@ashababu8443
@ashababu8443 10 ай бұрын
Fan ayito njn
@babithababi07
@babithababi07 10 ай бұрын
🥰
@SaranyaKalesh
@SaranyaKalesh 5 ай бұрын
Ethu pole oru husband ne kitanam❤
@anvithathankachan977
@anvithathankachan977 6 ай бұрын
Vasatharamanan nailpolishok ittittundallo
@HayaAfsal
@HayaAfsal 10 ай бұрын
Vasandharamanaa....😂😂😂😂
@sreekuttya2461
@sreekuttya2461 10 ай бұрын
Chechikk railwayil allea joli
@Glamazon026
@Glamazon026 10 ай бұрын
Part 2 eppzha vara
@aida891
@aida891 6 ай бұрын
Ennalum ente vasuvetta 😮😅
@reshmababu3889
@reshmababu3889 10 ай бұрын
ബബി വീഡിയോ സൂപ്പർ
@rekhoos.kitchen658
@rekhoos.kitchen658 10 ай бұрын
ചേച്ചികുട്ടീ.....😘😘😘❤❤❤
@rejeeshkrishnanr6838
@rejeeshkrishnanr6838 10 ай бұрын
Super
@AdhithyaVishnu-sw5ub
@AdhithyaVishnu-sw5ub 10 ай бұрын
😂❤ adipoli
@reshmaprreshmapr7350
@reshmaprreshmapr7350 10 ай бұрын
👌
@marypl8356
@marypl8356 9 ай бұрын
K.s.f.e. valare nashtum.
@sanskriticreations88
@sanskriticreations88 10 ай бұрын
🥰🥰🥰
@shambhuannan4278
@shambhuannan4278 10 ай бұрын
Vasantaramanan is my favourite Pakshe pand Kanda vasunu churunda mudiayirunni
@babithababi07
@babithababi07 10 ай бұрын
😁
@afsalkunnath4813
@afsalkunnath4813 10 ай бұрын
Cutex etta aanooo
@mullaneppi2898
@mullaneppi2898 10 ай бұрын
❤❤❤👌👌👌
@gayathri.raveendrababu
@gayathri.raveendrababu 4 күн бұрын
ഹ! പച്ച കക്ക വാരിത്തിന്നുന്നു എന്ന് അമ്മ😂 പച്ച കപ്പ മുതൽ പച്ച കക്ക വരെ തിന്നുന്ന ബബിത 🤮 ഉള്ളതു പറയട്ടെ വൃത്തികെട്ട ശീലം ഭർത്താവിൻ്റെ വീട്ടുകാർ മടുത്തു കാണും
@ANJANA_S_25
@ANJANA_S_25 10 ай бұрын
😍 chechide fan attoo...
@babithababi07
@babithababi07 10 ай бұрын
❤️😘
@Ayshhhhh
@Ayshhhhh 10 ай бұрын
Green dress nallathano
@sijivarghese8498
@sijivarghese8498 10 ай бұрын
Vasu ettan : Nalonam odach oru plate koode adukkattee🤣🤣 le amma aatty aatty pona kandilee..🤭🤭
@babithababi07
@babithababi07 10 ай бұрын
😁
@resmaresmathottam8599
@resmaresmathottam8599 10 ай бұрын
Ee അമ്പലം കല്ലുമൂട്ടിൽദേവി അമ്പലം അല്ലെ ചേച്ചി
@user-fn4jf5do3r
@user-fn4jf5do3r 6 ай бұрын
സത്യം ഒരു 10000രൂപ കൈയിൽ കൊടുക്കാമായിരുന്നു.... ആ പെറ്റ തള്ള പറയുന്നത് പോലും കാര്യമാക്കാതെ ചോറും കറിയും ഒക്കെ വെച്ച കൊടുത്തതല്ലേ ആ നന്ദി എങ്കിലും കാണിക്കാമായിരുന്നു
@aryaabhi7161
@aryaabhi7161 10 ай бұрын
nail polish Etta Vasantha remanan😆
@user-sv9ok5cf3u
@user-sv9ok5cf3u 10 ай бұрын
Nail💅 polish itta vasandharamanan😅😂
@MahithaManoharanpillai-vw1hr
@MahithaManoharanpillai-vw1hr 10 ай бұрын
Hi chechi new 😍
@Parusss18
@Parusss18 10 ай бұрын
Chechiiiiiiiii 🖤🖤🖤🖤 entho enu vili kelkuu
@babithababi07
@babithababi07 10 ай бұрын
❤️
@horrofyplays9826
@horrofyplays9826 10 ай бұрын
Very Good Video babitha babi is the best
@babithababi07
@babithababi07 10 ай бұрын
🥰
@shantythomas1628
@shantythomas1628 9 ай бұрын
Aatti aatti pokunna kandille moodevi 😂😂😂
@Smiley18369
@Smiley18369 10 ай бұрын
West kallada next episode edo😊
@babithababi07
@babithababi07 10 ай бұрын
😁ath setakkam
@Dreamz_Ani
@Dreamz_Ani 9 ай бұрын
Adutha salary kittunnath vare vandi koolikk enth cheyyum😁
@priyankaayiramala2654
@priyankaayiramala2654 4 ай бұрын
Vasatha ramante pazhaya hair style mathy😂
@jibichacko7159
@jibichacko7159 10 ай бұрын
Chechiii poliii videos ❤❤
@babithababi07
@babithababi07 10 ай бұрын
❤️
@shinitha9164
@shinitha9164 10 ай бұрын
Mikka veedukalilem avastha itha
@neethut7621
@neethut7621 10 ай бұрын
👍😻
@shynishyni5415
@shynishyni5415 10 ай бұрын
❤❤❤❤
@krishnags8212
@krishnags8212 10 ай бұрын
നിങ്ങൾക്ക് വസന്തരമണൻ ചേട്ടനെ വേണ്ടേൽ എനിക്ക് തന്നേക്ക് 💔പാവത്തിനെ ഞാൻ നോക്കിക്കോളാം 😁
@babithababi07
@babithababi07 10 ай бұрын
😂
@ponnisuresh7170
@ponnisuresh7170 10 ай бұрын
Chechi oru rply tha chechii othiri vettam ayachitunduu nyn big fana chechide
@babithababi07
@babithababi07 10 ай бұрын
Thank you mole😘🥰🥰🥰
@ponnisuresh7170
@ponnisuresh7170 10 ай бұрын
@@babithababi07 anta veedu patharama chechi karalimukku okke anikk ariyammm .patharam ariyamo?
@sarithaof
@sarithaof 5 ай бұрын
@Nandhana__77
@Nandhana__77 10 ай бұрын
Ith nammade kallumuttil ambalam alle
@ambikachelampeta6236
@ambikachelampeta6236 10 ай бұрын
👌👌👌👌👌😂😂 അടുത്ത തവണ മൂക്കുത്തി അഴിച്ചു വെക്കണം ok my dear 😘😘😘❤❤❤❤
@babithababi07
@babithababi07 10 ай бұрын
Ath azhikkanum idanum nalla padanu dear
@ambikachelampeta6236
@ambikachelampeta6236 10 ай бұрын
@@babithababi07 🤣🤣🤣🤣❤
@keerthisujith1867
@keerthisujith1867 10 ай бұрын
Kunjinu pani ayathu kond onnum kannan pattiyila ennu annu kannunne❤
Why? 😭 #shorts by Leisi Crazy
00:16
Leisi Crazy
Рет қаралды 44 МЛН
Trágico final :(
01:00
Juan De Dios Pantoja
Рет қаралды 32 МЛН
ഉടായിപ്പ് മരുമോൾ season 2
11:47
Babithababi
Рет қаралды 741 М.
Andrey’s TOP VIEWED videos - Reaction 👏 @andreyreactions
0:12
Andrey Grechka
Рет қаралды 11 МЛН