ആർ ഡി എക്സി അദ്ദേഹത്തിന് കുറച്ചുകൂടി സീനുകൾ കൊടുക്കാമായിരുന്നു കുറച്ച് ഫൈറ്റ് സീൻസ് ഒക്കെ
@vetdoc4164 Жыл бұрын
@@Ambience756 athe njanum pradeekshichu
@muhammadraees97044 жыл бұрын
പണ്ട് ഇങ്ങേര് നായകന്റെ സൈഡ് ആണേൽ പകുതി ആശ്വാസം ☺️☺️☺️
@georgetownajosephww45534 жыл бұрын
Exactly !😀
@shaheem_bin_rasheedshaheem49804 жыл бұрын
Sathyam
@ft9fanboy4054 жыл бұрын
Yes
@sreejithsreelal27564 жыл бұрын
Exactly 😅
@abid_km56774 жыл бұрын
😂😂👌
@user-abcdefgh9894 жыл бұрын
ബാബു ആന്റണി : കുട്ടികാലത്ത് മാത്രം അല്ല ഇപ്പോഴും മനസ്സിൽ ഇങ്ങേര് ആണ് ആക്ഷൻ ഹീറോ. 💪
@aaradhaaradh7635 Жыл бұрын
🔥
@easaran0704 жыл бұрын
പുലിയല്ല ഒരു സിംഹം ... ഇപ്പോളും മലയാളം സിനിമക്ക് നല്ല രീതിയിൽ സംഭാവന നൽകാവുന്ന ഒരു മുതൽ ആണ്..... ബാബു ചേട്ടൻ
@ramEez.c Жыл бұрын
Naak ponnayallo👍🏻
@sibityson66194 жыл бұрын
ഒരുകാലത്തു... മലയാള സിനിമ കോളിളക്കിയ... ഹീറോ
@____vVv4 жыл бұрын
No.... Villaaaaaan (KGF reference)
@walkwithlenin37984 жыл бұрын
ഈ പ്രായത്തിലും fit ആണ് മച്ചാൻ
@vjsilentvalley71344 жыл бұрын
@@walkwithlenin3798 yes bro ...... 😅😅💞💞💞💞👌👌👍👍
@harikrishnank1312 Жыл бұрын
@@____vVv 90'sil ഹീറോയും ആയിരുന്നു bro. പക്ഷേ പുള്ളിയെ ആരൊക്കെയോ ഫീൽഡിൽ വില്ലനായി ഒതുക്കി. വില്ലനായി കാണാനും ഇഷ്ടമാണ്. എങ്കിലും കുറച്ച് കൂടി ഉയരങ്ങളിൽ എത്തേണ്ട actor ആയിരുന്നു😊❤️
@jackofalltrades3694 жыл бұрын
കേരളത്തിന്റെ ബ്രൂസ് ലീ 🔥🔥
@akhilm99763 жыл бұрын
Yes
@gafoor.m.b96993 жыл бұрын
☺💪
@sounddreamprofessionalamp89212 жыл бұрын
യെസ്
@mmb5859 Жыл бұрын
Keralathinte BABU ANTONY..
@rajah13674 жыл бұрын
വില്ലൻ ആയി വേഷം ചെയുമ്പോളും ചെറുപ്പക്കാരുടെ സ്റ്റൈൽ ഹീറോ.... ആക്ഷൻ ഹീറോ..... ജാക്കറ്റ് ഇട്ടു നടന്നിരുന്ന സ്റ്റൈലൻ വില്ലൻ....
@amalprakash.p Жыл бұрын
7 yr മുന്നത്തെ വിഡിയോ ഇപ്പോ suggest ചെയ്ത യൂട്യൂബ് .. RDX ൽ ആ Nunchaku Catch ചെയുന്ന സീൻ 🔥🥵
@kavitharajappan209 Жыл бұрын
കിടു 🔥🔥🔥🔥🔥
@amazingamigo4906 Жыл бұрын
😯ഓ...ആ സീൻ ഒന്നും പറയാനില്ല...👌 രോമാഞ്ചം കൊള്ളിച്ചു✨
@carromenclub41824 жыл бұрын
ഇതൊരൊന്നന്നര മൊതലാ.. ബാബുച്ചേട്ടൻ ഇസ്‌തം...
@filmyfreak99234 жыл бұрын
🙌
@anooptvm53314 жыл бұрын
ബാബു ആന്റണി ഒരു കാലത്ത് മലയാള സിനിമയുടെ വില്ലൻ മാരിൽ ഒന്നാം സ്ഥാനത്തു,,,ഇദ്ദേഹത്തെ കാണാൻ മാത്രം സിനിമ കണ്ടിട്ടുണ്ട്,,,real ഹീറോ
@walkwithlenin37984 жыл бұрын
Fitness ആണ് ബാബു ചേട്ടൻ. മ്മടെ ഉപ്പുകണ്ടം ബ്രോതർ ചേട്ടൻ. പഴയ കലത്തെ ഓർമ കള്
@marvinphilipp22983 жыл бұрын
Most underrated actor...most flexible artist...one of the gems of malayalam..
@Nizar7134 жыл бұрын
ബാബു ചേട്ടൻ ഇന്നും യുവാക്കളുടെ ഹരം ❤❤
@AJsVIEW4 жыл бұрын
He was an action hero during my childhood, legend!
@princevarghese65134 жыл бұрын
BABU ANTONY... The Real Action Hero.
@ratheeshkumar12824 жыл бұрын
1993 to 1998കാലഘട്ടം മലയാള സിനിമ ഭരിച്ച നടൻ
@manafmanu46024 жыл бұрын
@Hevwy Metallixon Jananayakan
@jesus56414 жыл бұрын
സിനിമയിൽ അങ്ങനത്തെ ഭരണം ഒക്കെ ഉണ്ടോ
@JayK.2002_4 жыл бұрын
95 nu shesham active alla..92,93,94
@visakhsrk92374 жыл бұрын
🙄🙄🙄
@Leo-rb3nz3 жыл бұрын
@@jesus5641 ശോ നെഗറ്റീവ് 🤦♂️
@jox11574 жыл бұрын
എൻ്റെ ബാല്യകാല ആരാധനാപാത്രം.ബാബു ആൻ്റണി...!
@tinuvarghese58132 жыл бұрын
അന്നും ഇന്നും ഇദ്ദേഹത്തിന് പകരം വെക്കാൻ ആളില്ല. സൂപ്പർ ഹീറോ ♥️♥️♥️
@jayK914 Жыл бұрын
Big hats off to Neeraj for learning to use this weapon so well for the movie 🔥
@sudheerm.s67926 жыл бұрын
oru nalla human being anu babu chetran
@harry00254 жыл бұрын
He is definitely one of the fittest actors in Malayalam film industry
@tonygreenmike4 жыл бұрын
Handsome, tall, talented actor and martial artist. Here he looks like a child having some fun. One of my all time favourite artists. Adipoli !
@manafmk3194 Жыл бұрын
ബാബുച്ചേട്ടൻ നിൽക്കുന്ന ഒരു വേദിയിൽ മറ്റുള്ളവരെ ആരും ഗൗനിക്കില്ല, അതല്ലേ തലയെടുപ്പ് 👍
@muhammedfaris41114 жыл бұрын
ഇങ്ങേര് വില്ലനായി വന്നാൽ പടം തീരുന്നത് വരെ ഒരു സമാദാനം ഉണ്ടാകില്ല നായകൻ ജയിക്കോവില്ലൻ ജയിക്കോ എന്ന കാര്യത്തിൽ നായകന്റെ പകത്താണെങ്കിൽ ഒരു സമാദാനാ......
@richuignu22244 жыл бұрын
സുരാജിന് ശരിക്കും വേദനിച്ചു കാണും.... പുള്ളിടെ കഴുത്തു പിടിച്ചു.... lock ചെയ്തപ്പോ... 😂😂😂🤗🤗🤗
മലയാള സിനിമയിലെ ബ്രൂസിലി 😍😍😍. സത്യം പറഞ്ഞാൽ RDX കണ്ടതിനു ശേഷം നഞ്ചക്ക്, കരാട്ടെ ഒക്കെ കണ്ടാൽ രോമാഞ്ചിഫിക്കേഷൻ ഉണ്ടാകും. നീരദ് ആ നഞ്ചക്ക് കൊണ്ട് ചാടി ഇറങ്ങി വന്നു കഴിഞ്ഞാൽ പിന്നെ നമ്മൾ വേറെ ഏതോ ലോകത്താണ്!🥰🥰🥰🥰🥰💕💕💕💕💕. ബാബു ആന്റണി ചേട്ടൻ അന്നും ഇന്നും super hero 👍👍👌👌👌👏👏👏👏
@CIDMOOSA7555 жыл бұрын
പണ്ട് ഈ സാദനം ഞൻ ട്രൈ ചെയ്തു നോക്കി അവസാനം ടപ്പോ എന്ന് ഒരു adi നേരെ കൈ മുട്ടിൽ കിട്ടി. എന്റെ പൊന്നോ നരകം കണ്ടു ഞാൻ 🤕😫😂
@ravikumarnr.98814 жыл бұрын
🤣🤣
@mpbenjith14 жыл бұрын
i know that feel bro :(
@navasnmk11634 жыл бұрын
ട്ടപ്പോ ട്ടിപ്പോ ഠമാർ....
@shanavaskamal4 жыл бұрын
ha ha ha
@jijogj4 жыл бұрын
ഉണ്ടയ്ക്ക് കിട്ടാത്തത് നല്ലത്
@shajeercholayil11084 жыл бұрын
എന്റെ കുട്ടിക്കാലത്തെ സൂപ്പർ സ്റ്റാർ 🥰🥰🥰🥰
@eby_77 Жыл бұрын
*RDX il ith thanne aanallo...nte mwoneyy scene 🎉🔥*
@THE-gl6wj4 жыл бұрын
നൻചക്ക് കൊണ്ട് നെഞ്ചത്ത് കിട്ടിയാൽ മജ്ജത്ത് ആവും 😜😂😂
@aaradhaaradh7635 Жыл бұрын
🤣🤣
@rajeevksreedharan6932 Жыл бұрын
RDX'ലെ ബാബു ആന്റണിയുടെ ആ നഞ്ചക്ക് ഫൈറ്റ് സീൻ... യാ മോനേ... ❤️❤️
@gokulvgopan4 жыл бұрын
3 പേരും മര്യാദക്ക് നിന്നാൽ കൊള്ളാം എന്ന് സിംപിൾ ആയി കാണിച്ചു കൊടുത്തു...😃😃😃😃😃
@deniceksam97904 жыл бұрын
😂😂😂
@shafionathookil39884 жыл бұрын
😄😄😄
@ASK-ce6ps Жыл бұрын
Fr😂😂
@kavitharajappan209 Жыл бұрын
🤣🤣🤣🤣🤣👍
@jerryjerome9987 Жыл бұрын
The 6 feet..long hair.. the mastero in marshel arts... The one and only babu Antony 🔥🔥
@najahequality67154 жыл бұрын
90 s action hero 💪💪💪 Boxer Special squad Chandha kambolam Raajadhani Bharanakoodam Uppukandam brothers.... .....
@sajith37784 жыл бұрын
പൊളിച്ചു
@haneefa.thonikkadavilperin57494 жыл бұрын
കടൽ
@sugeshkunnaru49094 жыл бұрын
Gaandhaari
@killerkukka4 жыл бұрын
Streets
@harikrishnant59343 жыл бұрын
Aniya,. Chilambu first movie. Pinne kauravar okke super ale?👍
@martinsam8787 Жыл бұрын
Anyone after rdx ❤
@jithujp30924 жыл бұрын
കരാട്ടേയിൽ ബ്ലാക്ക് ബെൽറ്റ് 7th ഗ്രേഡ് ഉള്ള ആളാ ബാബുച്ചേട്ടൻ
ഞാൻ RDX കണ്ട് വന്ന ശേഷം യൂട്യൂബ് തന്നെ ഇത് പൊക്കിക്കൊണ്ട് വന്നു.
@24327684 жыл бұрын
മമ്മൂട്ടിക്കും മോഹൻലാലിനും എന്നപോലെ ഒരുകാലത്തു ഇങ്ങേർക്കും കട്ട ഫാൻസ് ഉണ്ടായിരുന്നു...
@jishnuskrishnan11524 жыл бұрын
Ipolum undoo😘😘😘
@akhilrinz74263 жыл бұрын
❤️❤️❤️
@keralaentertainment53703 жыл бұрын
Othukki kalanjathaado iyaleyum rahmaneyumellam
@getawayfootymid3 жыл бұрын
Ath Oru Kaalam
@SUNILKUMAR-pz3sd4 жыл бұрын
Antony chettan pande marana mass aanu... Love you
@arun.a.mudaliar5847 Жыл бұрын
Even now ...he is our action hero...🙏🙏🙏
@afal007 Жыл бұрын
*Reccomend ആകാൻ പറ്റിയ സമയം 🥲🔥...*
@vinodvarma68204 жыл бұрын
Babu Chettai is the real don of Malayalam action movie I mean in the movie only but I believe he was so loveable an good hearted I really like him like my Big Brother..❤️...he is having great personality an also blessed talent....this generation guys don’t know nothing about Babu Chettai...but he was the hero action hero ...👍....god bless you Chettai an please .....stay home stay safe
@gokulg552 Жыл бұрын
RDX-ന് ശേഷം ഈ video recommendation വരുമ്പോൾ 😅
@lilukottappady63507 жыл бұрын
Love you baby Antony chettaa
@sonusunny963911 ай бұрын
ബാബു ആന്റണി എന്റെ പ്രിയപ്പെട്ട നടൻ 🗡️❤️💚
@ugilesh4 жыл бұрын
How nicely sir is talking Malayalam proud of u sir
@st-qc1ky Жыл бұрын
He is a malayalee
@Abhishek_Suresh Жыл бұрын
RDX kandathinu shesham ith kanunnavar undoo
@SemSarath173 Жыл бұрын
Ithokke epolan recommendation il varunath😊
@omanakuttanek29773 жыл бұрын
മലയാള സിനിമയുടെ ആയോധന കലയുടെ ഒരേഒരു ചക്രവർത്തി ബാബുവേട്ടൻ അന്നും ഇന്നും
@365videoman92 жыл бұрын
Real mass.. Babu master... ഒരു കാലം😪😪😪
@pranilkv8102 жыл бұрын
Mafia ഫിലിം ൽ നടൻ വിക്രം നെ ബാബു സർ ഇടിച്ചു നിലം പരിശാക്കുന്ന ഒരു scene ഉണ്ട് കിടിലം.... പ്രത്യേകിച്ച് അദ്ദേഹത്തിന്റെ ആ ഒരു കിക്ക് 👌
@jishnujishnu7840 Жыл бұрын
സത്യം
@amalhunter1749 Жыл бұрын
പിന്നീട് സുരേഷേട്ടന് ഇദ്ദേഹത്തെ നിലം പരിശാക്കുന്ന scene ഉം ഉണ്ട്...