എത്ര കണ്ടാലും പിന്നേം പിന്നേം കാണാൻ തോന്നുന്ന അടിപൊളി ചർച്ച 🤣🤣😜😜
@abhijithraaghu78312 жыл бұрын
crct😂😂
@വിഷ്ണുസുദേവൻനീണ്ടകര2 жыл бұрын
ഞാൻ തന്ന 4am തവണ കാണുന്ന
@Bensonmusic0032 жыл бұрын
Yes
@sanjaysanju5831 Жыл бұрын
പിന്നല്ലാതെ 🤣🤣🤣🤣🤣
@വിഷ്ണുസുദേവൻനീണ്ടകര Жыл бұрын
Njan veendum വന്നു
@umarhendrin1069 Жыл бұрын
സ്കിറ്റ് എഴുതിയ ആൾക്കും അതിനു ജീവൻ നല്കിയ കലാകാരന്മാർക്കും ഇതിന്റെ സംവിധായകനും ബിഗ് സല്യൂട്ട്. ചിരിച്ചു ചിരിച്ചു കണ്ണു നിറഞ്ഞു .
@thulasidharan1002 Жыл бұрын
താൻ ചിരിച്ചതാണോ അതോ കരഞ്ഞതാണോ 😂
@imthe_catgod Жыл бұрын
@@thulasidharan1002 uff ijjathi comedy 😊😊
@sudheeshpunalurcomedy11 ай бұрын
Thanks❤❤❤
@ajisjiby1922 ай бұрын
😂😂😂😂😂
@Kl_traveler592 жыл бұрын
5 വർഷത്തിന് ശേഷം കാണുന്നവർ ഉണ്ടോ എന്നെ പോലെ 😁
@arjunpkaimal88852 жыл бұрын
Undeeee😂
@lekhabiju60282 жыл бұрын
ഞാൻ
@naanjfamily70482 жыл бұрын
Mmm😂😝
@MNihal-hl6yj2 жыл бұрын
Illa
@sindhukg16832 жыл бұрын
Yes....
@haitech58642 жыл бұрын
ജഗദീഷ് ഏട്ടൻ സൂരജ് ഏട്ടൻ kidu👌👌ഒരു രക്ഷയും സൂപ്പർ 👌👌
@dcompany60222 жыл бұрын
🤣😁
@sudheeshpunalurcomedy11 ай бұрын
❤❤❤
@തബലഭാസ്കരൻ2 жыл бұрын
മധു:പുളിശ്ശേരി പറഞ്ഞോളൂ.. പുളിശ്ശേരി:മൂത്രമൊഴിച്ചിട്ട് വരാം.. അത് പറ്റില്ല... അത് പറ്റില്ല 😂😂
@jayadevmk4485 Жыл бұрын
😊🤣😂
@krishnakrish67992 жыл бұрын
പുളിശ്ശേരി :എനിക്ക് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാൻ ഉണ്ട് അതായത് ഈ വരുന്ന ഞായറാഴ്ച്ച പതിമൂന്നാം തീയതി പത്തരമണിക്ക്, ഇത് സത്യസന്ധമായ കാര്യമാണ് പങ്കജാക്ഷിയമ്മയുടെ ആാാ...ചരമ വാർഷികമാണ്.. ചന്ത്യാട്ട് :ഏഹ്ഹ് അതാര് പുളിശ്ശേരി :എന്റമ്മുമ്മ ഇജ്ജാതി 😂🤣😂😂😹😂
@gladwin9320 Жыл бұрын
😂😂😂😂😂
@VKP-i5i Жыл бұрын
😂😂😂
@വിമതൻകേരളം7 жыл бұрын
ഏറെനാളത്തെ വെറുപ്പിക്കലിനു ശേഷം ജഗദിഷ് വക കോമഡി കേട്ട് ചിരിച്ചത് ഇതിനാണ്. സുരാജ് സൂപ്പർ... Cngtz
എത്ര കണ്ടാലും ഫ്രഷ് കോമഡി.. ആരെങ്കിലും ദുഃഖത്തോടെ ഇരിക്കുകയാണെങ്കിൽ ഇത് കണ്ടാൽ മതി...
@nitheeshvijayan14216 жыл бұрын
ഒന്നും അറിയാണ്ട് ചുമ്മാ ചർച്ചിക്കാൻ വന്നിരിക്കുന്ന ഏമാന്മാർ ഇത് കണ്ടെങ്കിലും പഠിക്കട്ടെ....... തകർപ്പൻ സ്കിറ്.. പുളിശ്ശേരി റോക്ക്സ്
@shazzzzvlogs12262 жыл бұрын
4:15 ആ പുളിശ്ശേരി പറഞ്ഞോളൂ.. മൂത്രം ഒഴിച്ചിട്ട് വരാം 😁😁😁😀😂
@ushaushafranics35572 жыл бұрын
ജഗദിഷ്ചേട്ടൻ കൊള്ളാം അടിപൊളി കോമഡി 👍👍👍👌👌👏👏👏👏😀😀😂
@rajeevjacob53211 ай бұрын
ചർച്ച വളരെ പെട്ടെന്ന് തീർന്നു പോയി.അത് മാത്രം ആയിരുന്നു ഇത് കണ്ടപ്പോൾ ഉള്ള നിരാശ....ഇത് ചാനലിൽ വന്നിട്ട് 6 വർഷം കഴിഞ്ഞു...എത്ര പെട്ടെന്ന് കാലം കടന്നു പോയി,...28/1/2024
@alibinsayeedali38182 жыл бұрын
എപ്പോഴും കാണാൻ ആഗ്രഹിക്കുന്ന ഒരു തകർപ്പൻ കോമഡി.,😊👍👍
@jogscyborg2 жыл бұрын
എത്ര കണ്ടാലും മതിവരുന്നില്ല ..അന്നും ഇന്നും എന്നും സമകാലീനപ്രസക്തിയുള്ള അണ്ടി ചർച്ച ....
@roshinaabdulkarim15887 жыл бұрын
Kure nalukalk shesham surajinteyum jagadeeshinteyum veruppikkatha oru performce 😄👌🏻