കിട്ടാനില്ലാത്ത പല പഴയ പുസ്തകങ്ങളും കിട്ടുമായിരുന്ന സ്ഥലമായിരുന്നു മൂർ മാർക്കറ്റ്. ഇപ്പോൾ ആ സ്ഥലത്ത് ചെന്നൈ സബ് അർബൻ ട്രെയിൻ സർവീസിന്റെ പ്രധാന സ്റ്റേഷൻ കെട്ടിടമായി പുതുക്കിപ്പണിതു. 🌹🌹
@Shaji-ku5uh5 жыл бұрын
സാറിനെ തൃഷ്ണയിൽ നിന്നും ഒഴിവാക്കിയത് സാറിനെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട് എന്ന് മാസ്സിലായി... പക്ഷേ, അതിൽ പകരക്കാരനായി വന്ന മമ്മുട്ടി പിൽക്കാലത്ത് അനശ്വരമാക്കിയ കഥാപാത്രങ്ങളെ ആ ഔന്നത്യത്തിൽ എത്തിക്കാൻ സാറിന് സാധ്യമാകുമായിരുന്നോ എന്ന് ചിന്തിച്ചാൽ താങ്കൾക്ക് പൊറുക്കാൻ പറ്റുന്നതേയുള്ളൂ IV ശശി സാറിന്റെ ആ തീരുമാനം....
@changathi2705 жыл бұрын
MOOPPARKKU MAMMOOTY YODU YADHORU PARIBHAVAVUM ILLA ENNU PARANJALLO
@pottanmundan4 жыл бұрын
He don't have any issue in dropping him. It's the way in which it ws done hurted him. Moreover it's very natural that we will be disheartened.
@uvaiserahman3315 жыл бұрын
No comparison between mammooty and namboothiri Iv.sasi didn't impressed his performance in thrikshna work.so that role replaced by mammooty Then film was hit then Mamoty become a super star. That discision was correct
@pottanmundan4 жыл бұрын
As per Dennis Joseph, he was stylish and handsome during those days compared to all heros in Malayalam.