കാരശ്ശേരി മാഷിന്റെ പ്രസംഗം കേൾക്കാൻ ഭാഗ്യം കിട്ടിയിട്ടുള്ള ആളാണ് ഞാൻ. തുഞ്ചൻ പറമ്പിനു നേരെ മുഖമുള്ള വീടാണ് ഞങ്ങളുടേത്, ഒരുപാടു പ്രതിഭകളെ നേരിട്ട് കാണാനും, കേൾക്കാനുമുള്ള ഭാഗ്യം എനിക്ക് കിട്ടിക്കൊണ്ടിരിക്കുന്നു. മാഷ് very very simple &natural, 🙏
@makkavieran75375 жыл бұрын
മാഷിന്റെ ഓർമ ശക്തി അഭാരം മാഷിന്റെ സംസാരം കേൾക്കുമ്പോൾ ചെറു പ്രായത്തിലേയ്ക് തിരിച്ചു പോകുന്നത് പോലെ സ്കൂൾ ചീവത്തിലുള്ള ഒരേ സംഭവങ്ങളും സാറിന്റെ സംസാരം കേള്ക്കുമ്പോഴാണ് ഓർമ വരുന്നത്. എങ്ങിനെ ആണ് ഇതെല്ലാം ഓർത്തു പറയുന്നത്
@mohammedjasim5605 жыл бұрын
തുഞ്ചൻ പറമ്പ് എന്റെ വീടിനടുത്താണ് , അവിടെ അഴീക്കോട് മാഷിന്റ പ്രസംഗങ്ങൾ മിക്കവാറും ഉണ്ടാവും മുൻപ് , അന്ന് അവിടെ നിറസാനിധ്യമായിരുന്നു കാരശ്ശേരി മാഷ് , മാഷ് പറയുന്നതൊക്കെ ശരിയാണ് , അഴീക്കോട് മാഷിന്റെ പ്രസംഗങ്ങൾ കാരശ്ശേരി മാഷ് ആകാംശയോടെ കണ്ടിരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് ..
@mrsureshnitc5 жыл бұрын
Mashinte video kannumbol manushyan enna janmathil artham undennu thonnunnu. Great MN
Sir you’re still 💯 active like young generation.( presentation)
@helnacatherinethomas94075 жыл бұрын
കാത്തിരിക്കായിരുന്നു💕
@razakpang5 жыл бұрын
കാത്തിരിപ്പായിരുന്നു...!
@thejaswitharajesh3 жыл бұрын
💙💙💙💙
@MANOJ94245 жыл бұрын
സർ, തീർച്ചയായും പ്രസംഗത്തിൽ താങ്കളുടെ ശൈലി വളരെ ആകര്ഷണീയമാണ്. വിഷയമല്ല ,വിഷയം ഏതുമാകട്ടെ അതിലെ വിവരണ രീതി തീർച്ചയായും രസപ്രദാനമാണ്.അഴീക്കോട് മാഷിന്റെ ചലനങ്ങൾ ചെറിയതോതിൽ താങ്കളുടെ അവതരണത്തിലും കാണുന്നുണ്ട് എന്നു അഭിമാനപൂർവം അറിയിക്കട്ടെ ....
@muhammedshaji9177Ай бұрын
❤🙏🏽
@abduraoofp70843 жыл бұрын
Nice to hear
@mahithambi94043 жыл бұрын
Super
@stuthy_p_r3 жыл бұрын
❤
@rojjer55shah965 жыл бұрын
Joseph mundasserry sir... 💪💪💪
@subitha.v.sambili5643 жыл бұрын
🙏
@todaytrip61495 жыл бұрын
Good
@SHAMDILU5 жыл бұрын
മാഷേ,മൊയ്തീന്‍ കാഞ്ചന പ്രണയത്തെ കുറിച്ച് വല്ലതുംപറയാമോ.
@comrade13115 жыл бұрын
👏👏👏
@justinjohn55795 жыл бұрын
11/03/2019.7:31pm📢
@mvabhijith5 жыл бұрын
aarada ithinokke dislike adikkunne
@TheNation20135 жыл бұрын
Thalakk velivillathavanmar !!
@hadiyamuhammed4485 жыл бұрын
Joseph mundassery and g shankara kuruppu- ivardeyokke speech ini nammalokke engane kelkkum? Written aayaalum mathi
@jayathomas27375 жыл бұрын
👌
@manoharanm28035 жыл бұрын
No3
@razakpang5 жыл бұрын
7:03 നീ എന്ത് പണ്യാ എടുത്തത്....നിനക്കെന്താ .......
@fasilmelattur91055 жыл бұрын
Second comment
@shancg15 жыл бұрын
എനിക്ക് ആരോഗ്യമില്ല എന്ന് പറയുന്നത് ശുദ്ധ അസംബന്ധം ആണ്, ഇപ്പോഴും സ്പോർട്സ് കളികൾ എന്നിവയിൽ ഏർപ്പെടാൻ നോക്കണം , എനിക്ക് പറ്റില്ല എന്ന് വിചാരിക്കുന്നത് ശുദ്ധ അസംബദ്ധമാണ് ,വായന മാത്രമല്ല മനുഷ്യന് ആവശ്യം, സ്പോർട്സ് കായികമായ കാര്യം ഒരോ മനുഷ്യനും 100 % ആവശ്യമുള്ള കാര്യമാണ് . ഇവിടെ തനിക്കാവില്ല തനിക്കു മറ്റുള്ളതായിരുന്നു ഇഷ്ടം എന്നത് പുതു തലമുറയ്ക്ക് പകർന്നു നൽകാനുള്ള നല്ല സന്ദേശമല്ല.NB: കളികളിൽ ഏർപ്പെടാതിരിക്കൂ ആ സമയവും വായിക്കൂ എന്ന സന്ദേശത്തോടു യോജിക്കാൻ തല്ക്കാലം പറ്റുന്നില്ല , നിങ്ങൾ കളിക്കൂ , വായിക്കൂ , വളരൂ എന്നതാവണം ശരിയായ സന്ദേശം
@sbcpro45 жыл бұрын
Kareem Tk alla kareemka pinne moopark illathath parayan patto
@sujithkc69795 жыл бұрын
Adheham sportsine kaliyakiyilla.. Kayikamaya talent kooduthal illa enne udheshichullu..
@sbcpro45 жыл бұрын
E paramarsham kanumpol innathe surfex adv anu orma varunath,paranath entho pradikaichath enthino
@shancg15 жыл бұрын
@@praveenr9361 ആരോഗ്യം എന്നതിന്റെ നിർവചനം ഇവിടെ തെറ്റാണു, ഈ പ്രായത്തിൽ ചുറുചുറുക്കോടെ ഓടി നടക്കുന്ന എത്ര പേരുണ്ട് ഇവിടെ? അദ്ദേഹം അറിയാതെ (നടത്തം പോലുള്ള ) നല്ല വ്യായാമമുറയിൽ ഏർപ്പെട്ടിരുന്നു എന്ന് വേണം കരുതാൻ .കായിക മത്സരങ്ങലോടു താല്പര്യമുണ്ടായിരുന്നില്ല എന്നത് ജീവിത വിജയത്തിൽ ഒരു മുതൽകൂട്ടായെന്ന (ആ സമയവും വായന ) ഒരു സൂചന എവിടെയോ കാണുന്നു. ഒരു പക്ഷെ അദ്ദേഹത്തെ മാതൃകയാക്കാൻ ശ്രമിക്കുന്നവരോട് ആദ്യം കളിക്കൂ , പിന്നെ വായിക്കൂ എന്നതാവണം അദ്ദേഹത്തിന്റെ ഉപദേശം . എന്റെ വ്യക്തിപരമായ അഭിപ്രായം
@shancg15 жыл бұрын
@@sbcpro4 ആരോഗ്യം എന്നതിന്റെ നിർവചനം ഇവിടെ തെറ്റാണു, ഈ പ്രായത്തിൽ ചുറുചുറുക്കോടെ ഓടി നടക്കുന്ന എത്ര പേരുണ്ട് ഇവിടെ? അദ്ദേഹം അറിയാതെ (നടത്തം പോലുള്ള ) നല്ല വ്യായാമമുറയിൽ ഏർപ്പെട്ടിരുന്നു എന്ന് വേണം കരുതാൻ .കായിക മത്സരങ്ങലോടു താല്പര്യമുണ്ടായിരുന്നില്ല എന്നത് ജീവിത വിജയത്തിൽ ഒരു മുതൽകൂട്ടായെന്ന (ആ സമയവും വായന ) ഒരു സൂചന എവിടെയോ കാണുന്നു. ഒരു പക്ഷെ അദ്ദേഹത്തെ മാതൃകയാക്കാൻ ശ്രമിക്കുന്നവരോട് ആദ്യം കളിക്കൂ , പിന്നെ വായിക്കൂ എന്നതാവണം അദ്ദേഹത്തിന്റെ ഉപദേശം . എന്റെ വ്യക്തിപരമായ അഭിപ്രായം