Aayo evarey ormippikkaley 😂😂😂 evarey caring aan njamakk sahikaan pattathadh
@JilluShanu Жыл бұрын
താങ്കളുടെ വീഡിയോകൾ അടുത്തിടെയാണ് കണ്ടുതുടങ്ങിയത് മറ്റുള്ളവർക്ക് വേണ്ടി, ന്യായത്തിനു വേണ്ടി സംസാരിക്കുന്ന നിങ്ങളെപ്പോലുള്ള ചെറുപ്പക്കാരാണ് ഈ നാടിന് ആവശ്യം.. സ്നേഹം സഹോദരാ...❤❤
@@BindhuBabuBabu-m9hജീവിത മാർഗം ആയിരിക്കാം.... പക്ഷെ എത്രയോ പേര് beuty vlogs um food vlogs um okke ചെയ്യുന്നു...എന്തു കൊണ്ടും ഇത് നല്ലത് തന്നെയാണ്...
@JilluShanu Жыл бұрын
@@BindhuBabuBabu-m9h ആയിക്കോട്ടെ, നമുക്ക് ജീവിക്കാൻ ഒരു ജോലി അത്യാവശ്യമാണ് അത് മറ്റുള്ളവർക്ക് നന്മയാകുന്ന രീതിയിൽ ആണെങ്കിൽ അതൊരു നല്ല കാര്യമല്ലേ.. എന്റെ ഒരു അഭിപ്രായം പറഞ്ഞു എന്നേയുള്ളൂ
@theogmayavi Жыл бұрын
പയിസക്ക് വേണ്ടി മാത്രം ആണ് അല്ലാതെ വേറെ ഒന്നും അല്ല 🤣
@shahmanu303 Жыл бұрын
@lenasvlog2303 Жыл бұрын
ഇപ്പൊ വീഡിയോക്ക് കട്ട വെയ്റ്റിംഗ് ആരെയും പേടിക്കാതെ സത്യസന്ധമായി വീഡിയോ ചെയ്യുന്ന ഖൈസിന് ബിഗ് സല്യൂട്ട് 🙏🙏🙏
@sijishajose1417 Жыл бұрын
Its true
@rajikp1215 Жыл бұрын
നാണം ഇല്ലല്ലോ ഒരു 1000 രൂപേടെ കാര്യം അല്ലെ അവര് നിങ്ങള് പറഞ്ഞതിൽ കൂടുതൽ അല്ലെ ചെയ്തുള്ളൂ അവര് ജോലി ചെയ്തതിന്റെ പൈസ അല്ലെ ഒരു 1000 രൂപക്ക് എച്ചിത്തരം കാണിക്കുന്നത് മോശം തന്നെ ഇങ്ങനെ കുറേ നാണം കെട്ട വർഗ്ഗങ്ങളുണ്ട്
@swapnatoney Жыл бұрын
ഈ couples ഭയങ്കര ബോർ ആണ് over ആണ് support ചെയുന്ന ആളുകൾ എന്ത് കണ്ടിട്ടാണോ ഇതിന്റെയൊക്കെ പുറകെ പോകുന്നത്.
@sheenabiju3068 Жыл бұрын
സത്യം.... ഞാനും വിചാരിക്കാറുണ്ട്.. ഇവരുടെ വീഡിയോകളുടെ താഴെ വരുന്ന കമന്റ് കണ്ടാൽ... അയ്യോ.....എന്താണ് ഒലിപ്പീരു
@theertha1238 Жыл бұрын
Customer nte ഭാഗത്ത് നിന്ന് നോക്കുമ്പോൾ അവർക്കും നഷ്ടം ഉണ്ടായി...ചെയ്തു കൊടുത്ത ആൾക്കും നഷ്ടം ഉണ്ടായി...രണ്ടുപേരെയും ഈ വിവാദം ബാധിക്കും..ഇതെല്ലാം അവർക്ക് പറഞ്ഞു തീർക്കാവുന്നതെ ഉള്ളൂ...ഇതിപ്പോൾ അവർക്ക് ഇനി customers neyum കുറയും..ഇവരെ പറ്റി ആളുകൾ മോശമായും പറയും
@Bb-kc2jn Жыл бұрын
Photoshoot nadakanjath decoration kaare badhikuna karyam alla.
@poojaranju2467 Жыл бұрын
@@Bb-kc2jnavark decoration set cheyth kodukan polum pattitilyalo aa arch avide stand cheythitt koodi illa veezhuka aayirunu parayunu.pinne engane decoration complete aavum
@outspoken1614 Жыл бұрын
ഈ വീഡിയോന്റെ comment box നോക്കണം അവിടെ മുഴുവൻ insta infulencer മാരെ കൊണ്ട് പറ്റിക്കപ്പെട്ടവർ ആണ് മുഴുവൻ
@shanichikkus3766 Жыл бұрын
കുറെ വ്ലോഗേഴ്‌സ് ഉണ്ട് ഇങ്ങനെ pattikkunnat,എൻറെ hus ഇവിടെ ദുബായ് ൽ ഫ്‌ളവർ ഷോപ് ആണ്, ഇവർക്ക് ഇതു പോലെ കല്യാണ ഡെക്കറേഷൻ,പിറന്നാൾ ഡെക്കറേഷൻ ഒക്കെ ഉണ്ടാവൽ ഉണ്ട്, ആ പണിക്ക് 1ദിവസത്തെ അധ്വാനം ഉണ്ട്,കാണുന്ന ഞമ്മൾക്ക് ഇത് ചെറിയ കാര്യമാവും എന്നാൽ ഇ കമ്പി വളച്ചു ബലൂണുകൾ വീർപ്പിച്ചു ഇതു വളച്ചു അതിമേൽ സെറ്റ് ആക്കുക എന്നു പറഞ്ഞാൽ നല്ല അധ്വാനം ആണ് ,ഇതിന്റെ ഇടയിൽ ഇടക്കുള്ളത് പൊട്ടി പോവുമ്പോൾ ഇവർക്ക് അതിലും വലിയ പണി ആണ്, ആരു ജോലി ചെയ്താലും അതിനുള്ള പൈസ കൊടുക്കണം,അല്ലാതെ പറ്റിക്കരുത്
@quebecmalayali2746 Жыл бұрын
ന്യായമായ സത്യമായ കാര്യങ്ങൾ ജനങ്ങളിൽ എത്തിക്കുന്ന നല്ലൊരു ചാനൽ 🙏🏻🙏🏻👍ഒരുപാട് പേർക്ക് ഉപകാരവും ആശ്വാസവും ആക്കട്ടെ 🙏🏻🙏🏻👍
@idukkikaari3736 Жыл бұрын
Eee puli paranjath nyayam alla. Oru work elpichaal ath mariyaathak theerth kodukendath avarude duty aanu. Ath cheyyathe payment chothichaal aarum kodukkilla.
@seethalarun9026 Жыл бұрын
Ikka സംഗീതിൻ്റെ മരണത്തെ പറ്റി ഒരു episode ചെയ്യുമോ? ആ പയ്യനു എന്ത് പറ്റി അറിയാൻ
@itsmekhaiz Жыл бұрын
Nokkette 👍
@minihari6460 Жыл бұрын
@thanmayameghac2893pathanamthitta yil 23 age ulla oru payyan thottil veenu marichu, kanathayitu 17 days kazhinjanu body kittunne,news kandu nokku
@seethalarun9026 Жыл бұрын
@thanmayameghac2893 sangeethine missing aayit 17 days kaijapol anu kitye... Puzhayil ninnu .. friends kooti poyit avr parayunath veenu poi enoke anu. .but proof illa. Body kitumbo pazhakam 7 days illu. Pradeep ennanu friend te name. Ullide ipolathe mental troma oohikam.pullikarane Mel tettila enkil athum onu thuranu parayanula platform akate
@Spandhanam-f7z Жыл бұрын
@thanmayameghac2893 15 ദിവസം കാണാതെ പിന്നീട് തോട്ടിൽ മരിച്ച നിലയിൽ കിട്ടിയ 23 വയസുകാരൻ 😢😢😢😢
@kallyanikallyani1429 Жыл бұрын
@thanmayameghac2893ന്യൂസ് കാണാറില്ല അല്ലെ
@habisvlog Жыл бұрын
എഫെർട്ട് എടുക്കുന്നവർക് അറിയാം അതിന്റെ ബുദ്ധിമുട്ടുകൾ 😢
@silpashaju9863 Жыл бұрын
ഞാൻ ചേട്ടൻ്റെ ഒരുവിധം എല്ലാ വീഡിയോസ് kannarind.ഈ ഒരു കാര്യത്തിൽ അഭിപ്രായ വ്യത്യാസം ഉണ്ട്.അവർ പറഞ്ഞ, അല്ലകിൽ അയച്ച് കൊടുത്ത ഔട്ട് ലുക്ക് കിട്ടിയാൽ അല്ലെ നമ്മൾ ഉദ്ദേശിച്ച കാര്യം നടകുള്ളു. നമ്മൾ ഒരു സദ്യയിൽ saambhar പറഞ്ഞിട്ട് അതിൽ അവർ sambhar vakathe morukari vacha namal athinde amount nokittale koduku.just ende അഭിപ്രായമം aanutto.
@veenanagappankalindhi9791 Жыл бұрын
പറഞ്ഞ തുക മുഴുവൻ അവർ കൊടുക്കണം ഇക്കാ പറഞ്ഞത് വളരെ ശരിയാണ് 👍
@saheedasamad8039 Жыл бұрын
Correct .. Orale decoration elppikkumbo nammade utharavdhitham aan aa service engne aan .. Nallathano ennokke thirakkendath .. Ath thirakkiyitt aan elppikkunnath .. Ivar paranja reethiyil cheyth kodukkenda utharavathitham eettadukkunnavarkkum und .. Ini angne cheyth koduthilla enkil avarude baloons karyangal athinte paise kodukkanam ennan nikk thonniyath . ivide rand perude thett ullathayi thonni .. Bcoz servjce ettedukkumbo ath customerin satisfy cheythu kodukkanam .. Ini service cheyth koduthitt nammal satisfy ayilla enkil avrude expense fee kodukkam .. Pinne hotel food kazhikkumnathum service cheyyunnathum ramdum rand aan .. Pinne photoshoot nadannilla enn ullath avr nokkanda karyam illa ..
@simplegurl26 Жыл бұрын
I agree with you 100 percent. Pinne avar work cheythathu successful aakaanjathu, avarkk talent illaanjitto, allenkil false advertisement-o onnum alla. Its not their fault it was windy that day. Vendor-kk kaattinte gathi maattaanulla vidya onnum illallo. They tried their best, they already lowered the amount for the customer's sake, by taking on some of that loss. Athu kazhinjum paranjurappicha amount kodukkaanjathu ottum fair alla. They should have been paid 4k.
അല്ലെങ്കിൽ ഇപ്പൊ ഇങ്ങനെ ഓരോന്ന് കാട്ടി കൂട്ടിയാലേ കുട്ടി പുറത്തേക്ക് വരൊള്ളൂ എന്ന അവസ്ഥയിലാണ് സോഷ്യൽ മീഡിയ ഗർഭിണികളുടെ പോക്ക്. ഗർഭിണി ആയാൽ മതി. പിന്നെ cntnt തപ്പി എങ്ങോട്ടും പോകേണ്ട ആവശ്യമില്ല 🤣🤣
@mubashiramubashira7332 Жыл бұрын
Dcrtion ചെയ്യുന്ന wrk ചെയ്യുന്നവർക്കേ അറിയൂ അതിന്റെ ബുദ്ധിമുട്ട്. സാധനം vanga, അത് set ആകാനൊക്കെ ബുദ്ധിമുട്ട് ആണ്... ഇവർക് ഇഷ്ടം ആയില്ലെന്നു വെച്ച് പൈസ കുറച്ചത് മോശം തന്നെ ആണ്. അവർക്ക് അല്ലെ നഷ്ടം ഉണ്ടായേ. എല്ലാരും പൈസക്ക് വേണ്ടിയാ കഷ്ടപ്പെടുന്ന. ഇങ്ങള് ഇങ്ങനെ ചെയ്തോണ്ട് ആണ് അവർ അങ്ങനെ ഒരു വീഡിയോ ഇട്ടേ. ഒരു 1000 rp കൊടുത്താൽ തീരാവുന്ന prblm അല്ലെ ഉണ്ടായുള്ളൂ. നിങ്ങൾ വന്ന വഴി chindhikkanm. പൈസ കുറച്ചു കിട്ടാൻ തുടങ്ങിയപ്പോൾ പാവപെട്ടവരുടെ സങ്കടം കാണാതെ പോവരുത്....😊
@poojaranju2467 Жыл бұрын
Apo avark nashtam undayile.avark stagum kettikoduthila avarude photoshootum nadanila apo avarkale aa 3000 koduthath nashtam
@Boyish_girl_army729 Жыл бұрын
7:25 പൈസ എന്തായാലും വെറുതെ കിട്ടില്ല.. ഉദ്ദേശിച്ച output ഒട്ടു നമ്മൾ ഉദ്ദേശിച്ച പോലെ കിട്ടിയതും ഇല്ല... ആകെ പറഞ്ഞ കാര്യം balloon arch മാത്രം പിന്നെ paisa പിടുങ്ങാൻ വേറെ extra activity യും സ്വന്തം ഇഷ്ടത്തിന് ഓരോന്ന് ചെയ്തിട്ട് paisa കൊടുക്കാൻ പറഞ്ഞ അതെവിടത്തെ ന്യായം 🤨🤨... ചേട്ടൻ പറഞ്ഞ കാര്യം തൊണ്ട തൊടാതെ വീഴുങ്ങാൻ കുറച്ചു ബുദ്ധിമുട്ട് ഉണ്ട്... Bcoz ഒരു customer ഒരു work ഏൽപ്പിക്കുമ്പോൾ.. ആ customer ആ decoration നെ കുറിച്ച് mind ൽ ഒരുപാട് imagine ചെയ്തിട്ടുണ്ടാവും എന്തിനേറെ photoshoot ൽ arch വച്ചു എടുക്കുന്ന pic പൊളിക്കും എന്നാ ചിന്തയിൽ സന്തോഷത്തോടെ നിൽക്കുന്ന customer nu ഉദ്ദേശിച്ച output കിട്ടാതെ കാണുമ്പോൾ obviously വിഷമം തോന്നുക തന്നെ ചെയ്യും... അവരുടെ photoshoot ലെ main equipment ആയ balloon arch കണ്ടപ്പോൾ തൃപ്തി വന്നില്ല... എന്നിട്ടും 4000 പറഞ്ഞ ഇടത്തു 3000 കൊടുത്തില്ലേ.... ആ ചേച്ചി pregnant ആണ് so ഇങ്ങനെ ഓരോ photoshoot um baby shower um ആണ് ആ ചേച്ചിക്ക് ഓർത്തിരിക്കാൻ happiness കൊടുക്കുന്നെ.... അത് ആദ്യം മനസ്സിലാക്കണം...Diya favas couples തന്നെ പറയുന്നുണ്ട് അവർ ആകെ balloon arch മാത്രേ ചോദിച്ചുള്ളൂ... അവിടെ ഈ പറഞ്ഞ പച്ച net ന്റെയോ.... Stand ന്റെയോ ആവശ്യം ഇല്ല എന്ന് ഈ couples തന്നെ പറയുന്നുണ്ടല്ലോ.... ഒരു customer ഒരു work ഏൽപ്പിക്കുമ്പോൾ അത് പരമാവധി perfect ആക്കി customer നെ happy ആക്കുക എന്നത് work ഏറ്റെടുക്കുന്ന ആൾടെ ഉത്തരവാദിത്തം തന്നെ ആണ് 😑... ഇതിനു പകരം ആയി ഒരു example തന്നെ പറയാം നമ്മുടെ വീട്ടിൽ guest വരുന്നു നമ്മൾ അവരെ happy ആക്കാനും അവർ നമ്മളെ കുറിച്ച് ചിന്തിക്കുമ്പോൾ മോശം പറയാതെ ഇരിക്കാനും നമ്മൾ അവരെ ചിക്കൻ വാങ്ങിയും നല്ല മീൻ വാങ്ങിയും tasty ആയിട്ടുള്ള food വച്ചും happy ആക്കി വിടുന്നു എന്തെ വീട്ടിൽ അപ്പൊ ഉണ്ടാക്കിയ food അവർക്കു കൊടുത്തു പറഞ്ഞു വിട്ട പോരെ 😑... അതല്ല നമ്മുടെ ആവശ്യം പരമാവധി വീട്ടിൽ വരുന്ന guest നെ happy ആക്കുക എന്നത് തന്നെ ആണ് ഉദ്ദേശം അതുപോലെ തന്നെ ആണ് ഇവിടേം ഒരു work ഒരു customer ൽ നിഞ്ഞു ഏറ്റെടുക്കുമ്പോൾ customer satisfaction it's very very important.... എന്തെങ്കിലും ചെയ് ചോദിച്ച paisa തരും എന്നല്ല പറഞ്ഞെ balloon arch മാത്രേ പറഞ്ഞുള്ളൂ അതിനു പച്ച net ഉം stand ഉം ഒന്നും വേണ്ട സ്ഥലം കണ്ട അറിയാം its greenery പിന്നെന്തിനാ പച്ച net..... 😑
ആ പൈസ കൊടുത്തിരുന്നെങ്കിൽ ഇത്രയും നാണം കെ ടണമായിരുന്നോ? ഇത്രയും explanation 😂(1000രൂപക്ക് വേണ്ടി )കഷ്ടം 😕
@AVANISWORLD Жыл бұрын
ഇത്രയും പൈസക്ക് വേണ്ടി ഇങ്ങനെ നാറാൻ നിൽക്കണം ആയിരുന്നോ പിന്നെ പൈസ ഉള്ളവർക്കു സാധരണക്കാരോട് എപ്പോഴും ഒരു പുച്ഛം ആണ് എത്ര നന്നായി ജോലി ചെയ്താലും അവർ വിലപേശുക തന്നെ ചെയ്യും
@AVANISWORLD Жыл бұрын
@@Rathsh അത് കറക്റ്റ് ആ
@Ponnu567-r8i Жыл бұрын
ആ വീഡിയോ യും പൈസ ആയിലെ
@Krishna99-k5w Жыл бұрын
Aa 35 mnt ഇരുന്നു കാണാൻ ഉള്ള ക്ഷമ ഉണ്ടായില്ല... ഇക്കാടെ video എത്ര സമയം വേണേലും ഇരുന്നു കാണും... പ്രതീക്ഷിച്ചിരുന്നു ഇങ്ങനെ ഒരു video...😂
@vineeshaunni2972 Жыл бұрын
True
@shylasimon8215 Жыл бұрын
സത്യം. ഈ വിഡിയോയിൽ പോലും അവർ പറയുന്നത് കേൾക്കാനുള്ള ക്ഷമ എനിക്കില്ലായിരുന്നു. ഞാൻ khaiz പറഞ്ഞത് മാത്രം കേട്ടു. കാര്യങ്ങൾ മനസിലാക്കി. 😄
@Krishna99-k5w Жыл бұрын
@@shylasimon8215 😁😁😁👍🏻
@shaisworldbyshaisajer732 Жыл бұрын
@@shylasimon8215m njhhhhh ❤
@thankamaniadhikarathil9639 Жыл бұрын
നാണം കെട്ട് ഫോട്ടോ ഷൂട്ട് വൈറൽ ആക്കി വല്ല സിസ്സേറിയൻ വേണ്ടി വന്നാൽ ഹോസ്പിറ്റലിൽ ബില്ല് നടക്കാതെ മുങ്ങാൻ സാധ്യത ഇല്ലാതില്ല
@AsmrThanuzWorld123. Жыл бұрын
എന്റെ മൂത്തമ്മയുടെ വീട് കടൽ ക്ഷോഭം വന്നിട്ട് വീടും സ്ഥലവും നഷ്ടമായി ആകെ 3.95000 കിട്ടി സ്ഥലം വാങ്ങി വെച്ചിട്ടുണ്ട് ബാക്കി കിട്ടിയിട്ടില്ല അവർക്ക് മക്കളോ ഭർത്താവോ ആരുമില്ല പഞ്ചായത്തും താലൂക്കും കയറി ഇറങ്ങി ഇത് വരെ ഒരു വിവരവുമില്ല 😢😢😢😢😢
@saanvisnatureplus712 Жыл бұрын
Mallu family യുടെ ഒരു വീഡിയോ ഇടുമോ
@janiprathew7350 Жыл бұрын
4000പറഞ്ഞിട്ട് wrk ഫിനിഷ് ആവാഞ്ഞിട്ട് പോലും അവർ 3000കൊടുത്തല്ലോ ല്ലേ
@aaamisworld2856 Жыл бұрын
adhey enik oru തെറ്റും തോന്നുന്നില്ല
@thankamaniadhikarathil9639 Жыл бұрын
@@aaamisworld2856ഇവരുടെ ബന്ധു ആണോ അതോ ഫ്രണ്ട് ആണോ ഇത്ര ദാരി ദ്ര്യം ആണേൽ സ്വന്തം ഫോണിൽ എടുത്താൽ പോരെ ഇങ്ങനെ നാണം കെടണമായിരുന്നോ
@anuanfas Жыл бұрын
🤦 video full kaanu.
@yunus4752 Жыл бұрын
എടോ അവർ ആണ് അവരെ വർക്കിന് വിളിച്ചത്, മഴ അവരുടെ കുറ്റം ആണോ, അവർ പറഞ്ഞ സ്ഥലത്തു set ഇട്ടു,
@janiprathew7350 Жыл бұрын
@@yunus4752 ഇവർ വന്നതിനു ശേഷം ആണ് മഴ പെയ്തത് അവർ വന്നപ്പോ പോലും wrk മുഴുവൻ ആയിട്ടില്ലയിരുന്നു പിന്നെ മുഴുവൻ കാശും കൊടുത്തു വിടണമായിരുന്നോ... ഈ ടീംസ് ആയ കൊണ്ട് അത്രേ കൊടുത്ത് വേറെ ആരായാലും കാണാമായിരുന്നു
@thabifatima5478 Жыл бұрын
Ee event nn paryna smbavam nalla kashtapad ulla wrk aanu .. oru cheriya wrk aanel koodi athinte purakil nallonam oodanam ooro karyathinum .. so kaanumbo cheruthaanelum athinte pirakile oottam okke same aanu .. ith customer chythath valare athikam thettanu . Full payment nthayalum kodukanam nn aanu nte abhipraayam ..
@havvasheaven5266 Жыл бұрын
രണ്ടു പേരുടെയും ഭാഗത് തെറ്റുണ്ട്. നിങ്ങൾക് ആ വർക് ഇഷ്ട്ടം ആയില്ല എങ്കിൽ diyafavas അവരെ പറഞ്ഞു മനസിലാക്കി 3000 മതി എന്ന് അവര് പറഞ്ഞതിന് ശേഷം അത് കൊടുക്കണം ആയിരുന്നു .... അത് ചെയ്തിരുന്നു എങ്കിൽ ഇവിടെ ഇത്ര explanation കൊടുക്കേണ്ട ആവശ്യം ഇല്ല എന്ന്
@ammar1561 Жыл бұрын
Oru work cheyyumbo profit or loss indawum..but athu writhiku cheythuu kodkendathu awarde badyatha alle.. Awar aa work il thirptharalla ..athukondu full payment cheythilla..
@hennabasheer3837 Жыл бұрын
Aa kalyana pandhalinte example pwolichu😅 keep going bro
@nasilashafi4272 Жыл бұрын
Avr decoration complete akki illallo. Ath eventkar thanne parayunnund. Customer vannappo avrk venda output avde kittiyilla. Kalyana panthalinte case anel polum decoration complete cheythal mathrm alle kalyanam nadakkathirunnalum full amount kodukkendath.pakuthi work cheythathin arelum paisa kodukkumo
@SreeHari-u6j Жыл бұрын
avar kashta petit work akiylum consumer inte avishyam nadanilalo swantham ayi chilav aki nadathumbo manasilavila each penny is imprtnt
@മീനുമനു Жыл бұрын
അയ്യേ എന്തൊക്കെ സ്വഭാവം ഉള്ള മനുഷ്യർ ആണ് ദിവസവും കാണുന്നെ ..ഇതിൽ ഉളുപ്പില്ലാത്ത വേറെ കുറെ എണ്ണങ്ങളും 🤢🤢🤢🤢
@ayshamehju4226 Жыл бұрын
Same situation ann small businesses cheyina alakrr Nanayi kodathile kittunade negative words ayirikum😢😊
@Arakkal_Madhavanunni Жыл бұрын
ഇതുപോലത്തെ വള്ളി react ചെയ്യാതെ നാടിനു ഉപകാരമുള്ള എന്തേലും react ചെയ്യ് ബ്രോ
@deepakraveendranath6304 Жыл бұрын
ആലോചിച്ച് ഒരു വിട്ടുവീഴ്ച രണ്ടുപേർക്കും ആകാമായിരുന്നു... ഒരാളുടെ മാത്രം തെറ്റ് ആണെന്ന് തോന്നുന്നില്ല... ഒരു ഹോട്ടലിലെ മോശം ഫുഡ് കഴിച്ച ശേഷം അവരുടെ കഷ്ടപ്പടല്ലെ എന്ന് കരുതി മിണ്ടാതെ പോകാൻ പറ്റില്ലാല്ലോ
@shafijamohmd6670 Жыл бұрын
അവർ ഇത്ര കഷ്ടപ്പെട്ട് സെറ്റ് ചെയ്ത അവർ ആരാ പൊട്ടന്മാരോ
@rajeshe6048 Жыл бұрын
പണി എടുത്താൽ പൈസ കൊടുത്തിരിക്കണം 👍
@idukkikaari3736 Жыл бұрын
Njan thannik oru kattil pannith thannu ennu vichaarik. Thaan athil irekkan vannapol ath odinju poyi. Njan one week eduth panitha kattil aanu enik ente cash kittanam njan pani eduthath aanu ennu paranjal thaan cash tharuvo, illalo. Nalla kattil pannith thannal alle cash koduku. Pani eduthu ennu parayunnathil alla athinte output nallath aanenkil aanu ellarum cash kodukku.
@rajeshe6048 Жыл бұрын
@@idukkikaari3736 avar ജോലി ചെയ്തിട്ടുണ്ട് pinne കാറ്റുകാരണം എല്ലാം പൊട്ടി വീണ് എന്നൊക്കെ പറയുന്നുണ്ട് കാറ്റുകാരണം പൊട്ടി വീണു എങ്കിൽ അവർക്ക് ജോലി ചെയ്തതിന് cash കൊടുക്കണ്ട എന്നാണോ
@idukkikaari3736 Жыл бұрын
Khaiz ningal oru mandatharam ethra confidenceyod aanu vilich parayunnath..
@muneerktpm1553 Жыл бұрын
Avarkk oru upakaaravum aa work upakaarapettilla. Nnittum avar 3000/-payment cheythille. Avar aavishyappettathil kooduthal saadhanangal kondu vannitt maryadakk ath set cheyyaan kazhinjillenki pinne enthu cheyyanm? Onnum nadannillenkilum 3000/-koduthille?
@Shahanamp-zt2ul Жыл бұрын
Last dialogue polichu ikkaa❤
@mubashiramubashira7332 Жыл бұрын
ഞാൻ instl ഈ വീഡിയോ കുറച്ചു മുന്നേ കണ്ടുള്ളു 😂. ഇപ്പൊ ytb തുറന്നപ്പോൾ ഇക്കാന്റെ same വീഡിയോ 😅
@idukkikaari3736 Жыл бұрын
Kalyana sandhya kollillann paranju oru kalyanavum nadakathe irikkarilla. Allenkil decorations kollillann paranju kalyanam mudangiyettilla. Kalyana sadhayil oru eli chathu kidannu, athinte peril kalyana payyan pinagi poyaal ningal full payment koduth next time vilikathe irekunnath aanu nallath nnu orkuvo? Ith ivarak decoration seriyaakathakond photoshoot nadannilla. Apol pinne aaru aanellum inganeye cheyyu.
@Sheethal486 Жыл бұрын
കാറ്റോ മഴയോ ആയിനിവിടെ പ്രെസക്തി ഇല്ല 😂Decor ചെയ്തു കൊടുത്തല്ലോ അപ്പോപ്പിന്നെ പറഞ്ഞ്ഞുറപ്പിച്ച പൈസ കൊടുത്തൂടെ 😂. ഇവർക്ക് എല്ലാം കോളബ് വേണം 😆😂😂😂
@zarbinsworld7923 Жыл бұрын
ന്യായമായ മറുപടി...അതും കറക്ട് example ❤️
@withloveanu9893 Жыл бұрын
I don’t agree with you in this. Avishapedatha extra decoration avar cheydengil adinu endinu paisa kodukanam? Nirbandhichu oru sadanam vedipikunna pole alle avollu?
@idukkikaari3736 Жыл бұрын
Service mosham aayal aaru aanellum full cash kodukkuvo? Ningal food kazhikumbol oru paatta nne kittiyaal ningal full cash koduth next time athil kerathe irekkuvo.. angane allalo satharanakaar cheyyunnath. Ningal paranjathil oru nyayavum thonnunnilla
@Shahala2 Жыл бұрын
Njanum ningalude vedios kanunna oralan ningalude openions okke enikk nalladhayi thonarund…..but ningalude Ee openion l njan yojikunillla reason nammal ethra sandhoshathilan idhpolullla works orale elpikkunnadh mathramalla…namude lifile oru important karayamkudiyaaan adh nannavanam Ennan elllavarum karudhuga…avar extra work cheidh koduthadh avark kududhal cash vangam ennullla udheshathil mathraman…allladhe oru potti ya archin mathram avark 6000 vangan pattillla…customers elpichakaryam adhpole bhangiyyayi cheidh kodukendadh avarude responsibility aahn…customers avarude budget n anusarich mathrame avishapedu…adhpole cheidh kodukkuga pattillengil pattillla enn parayuga….allladhe parayathdahokke cheidh athra tharanam ennokke parnjal engane kodukkum🙄endha idhh
@poojaranju2467 Жыл бұрын
Athinu avar stage work cheythilalo ath veenu poyile.kalyanathinu nammal oru stage work kodutha ath wallil ottunilanoke paranj pakuthi sathanagal avar kodunind but set cheythilel athinu anusarich kurachale koduku.avar paranjath arch aanu ath avark avide set cheyth kodukan koodi pattitilyaloo
@douluvmee Жыл бұрын
Khaiz you are absolutely correct! I live in USA and we see numerous cases like this in small claims court in which the judge orders the customers to pay for the service they received, and advises them not to book or recommend their services in the future. If you order a biriyani from a hotel and you don’t like it, you still have to pay for the biriyani , just don’t go their next time. Udaippu casekettumaayitu Ee couple erangi irikunu 😂😂😂😂😂😂
@Meenakshimeenu1235 Жыл бұрын
Family vlogersinte udayipp onn thakarkko kude mandanmar kand appadi viswasikka...oru video aakiiyya olippikkal kurach kurayumayirunnu😢😂
@Pinky_Pexcin Жыл бұрын
ഇതിനൊക്കെ ഒക്കെ ആദ്യായിട്ട് കാണുന്ന njan🙄🙄🙄🙄
@maneeshatk9398 Жыл бұрын
എടൊ കാശു പോയവർക്ക് ചുടു കാണും.ഒരാൾ വർക്കിൽ തൃപ്തി പെടാതെ പൈസ കൊണ്ടുത് പിന്നെ വിളിക്കാതിരിക്കാൻ അവർ അമ്പാണിയൊന്നു മല്ലായിരിക്കും. ഡെക്കറേഷൻ വർക്കിൽ തൃപ്തിപെട്ടാൽ കാശു കൊടുത്താ മതി. ഇല്ലേൽ ഒരു ആ പണിക്കു നിൽക്കരുത്.
@anumariyageorge2634 Жыл бұрын
@@JayasankarNairmalayalam vayikan areele
@Meman-zv3ev Жыл бұрын
Oru nikknnila Rand nikkndd😅
@glamgirl0077 Жыл бұрын
Ivaru kurach over arunnu ......😡😡
@saatyaki357 Жыл бұрын
Actually nik ee couplente reel onnum ishtalla...but ivde ivarde bhaagathum sheri undenn thonnunnu... because rand kootarkum orupole loss vanna karyam aanu. Decorate cheythavarde sidenn nokumbo weather oru villain aayi....ivarde sidenn nokkumbo ivar udeshicha result kittiyum illa....rand kootarum cashnte karyathil iru compromiseil ethendath aarnnu....udeshicha polonnum nadakkanjittum avar 3000 koduthille....karyam nadakkaathe cash kodukkenda karyam undo...
@nithinraj Жыл бұрын
Hats off to you Khaiz for making those content which deserves attention in general , un like others who just annoy the viewers by making videos for the sake of “making content “which doesn't deserve any merit or social impact .... positively
@Parvathy_talks Жыл бұрын
Diya favaz enna topic mattiyit khaiz last paranja theme nod enik yojipp theere illa. Nammal customer aanu. Nammal avashyappedunnath athupole alla output namuk tharunnath enkil payment um ath pole akuoll. Athini hotel ayalum panthal ayalum. Food kollillenkil hotelkar polum athrem paisa kurache edukku.
@_Annraj_ Жыл бұрын
നിങ്ങൾ food order ചെയ്തിട്ട് ഡെലിവറി ചെയ്യാൻ വന്നയാൾ വന്നു പറയുകയാണ് ഞങ്ങൾ കഷ്ടപ്പെട്ട് food ഉണ്ടാക്കിയത് ആയിരുന്നു last എല്ലാം കരിഞ്ഞു പോയി. അതുകൊണ്ട് ഫുഡിന്റെ പൈസ നിങ്ങൾ തരണം എന്ന് പറയുന്നതിൽ എന്ത് ന്യായം ആണുള്ളത്? ഇവിടെ അവർ ചോദിച്ച setup അവർക്ക് കിട്ടിയില്ല പിന്നെന്തിന് പൈസ കൊടുക്കണം. അവരുടെ നല്ല മനസ്സ് കൊണ്ട് 3000 രൂപ എങ്കിലും കൊടുത്തു.
@annieg682 Жыл бұрын
If they did not do the job what they were asked to do then you don’t have to pay …. If you go to a restaurant and if you feel the food is old or you think that the food is bad you don’t have to pay …. Simple as that … we got consumer rights … but in this case they did everything they asked so they have to pay
@Akhilkrishna866 Жыл бұрын
ഇതൊക്കെ ഞങ്ങളെ എന്തിനാ അറിയിക്കുന്നെ ചോദിച്ചാൽ ആ വെറുതെ വട്ട് 😡
@nazimaanazii5699 Жыл бұрын
Good morning khaize ❤ ഇപ്പോൾ കാത്തിരിപ്പാണ് ഖൈസിൻ്റെ വീഡിയോക്ക് വേണ്ടി 😊
@itsmekhaiz Жыл бұрын
Good morning 🥰
@sachus6642 Жыл бұрын
Chettantea ella videosum nj support anu pakshea ith illa karanm .outdoor shoot aneannum placum ellam avr paranjirunnu .outdooril katt varum swapavikam .oru work etteduthal ath nnanayit thnanea poorthikarikanm llki athinu nikaruth .avaru thammil paranju therthitum avrdea ingnea photo itt video ittath viral aakan vendiya allathea onum alla
@sachus6642 Жыл бұрын
Bhangiyay avaru ath cheyth koduthalea avrk parayan voice ulluu .àvrde nashtom labhom coustemerk noknda Karym illaaa .coustemerk paranja Karym avidea kananmm athanu .2 manik Vanna avrk oru arch nannayit cheyan patiyilllki pinne nth work aanu etteduthath avru .arch set aki venkil kondvararunnu .karanm outdoor shoot aanu set aki kondvannirunkiloo
@ashafelix8184 Жыл бұрын
Njanum ee video reel Khaiznu intsgaramil share cheytha oral aanu.
@SureshKumar-dp9nm Жыл бұрын
Kashtapedunnavrk alle athinte buthimutt ariullu veruthe makeupum chyth vandiyil Keri erunnu rend pic edukana evrk entha ariyaaaaa.....avrude vedio kannunna frdsinu ariyaaaa evru kanichth rong annu ennu..........
@Jin-fg9es Жыл бұрын
U r very dedicated person 😊
@itsmekhaiz Жыл бұрын
😊
@CandycrushCandy-hv8to Жыл бұрын
Sangeethine kurichu video cheyyumo.. please sathyam ariyana
@fazina137 Жыл бұрын
Nofap video’s retrieve cheyyumo pls… ath help aakiyrnu
@haneefamuhammad4196 Жыл бұрын
കുവൈറ്റിൽ ഇരുന്നു ഖയിന്റെ വിഡിയോ കാണുന്ന ഞാൻ 🤔🤔🤔
@sparoww908 Жыл бұрын
അവസാനം പറഞ്ഞ കാര്യങ്ങളിൽ ഞൻ യോജിക്കുന്നു
@may_flower140 Жыл бұрын
Oru 50% couple vlogs cheynnavarkum mariyathayk onnu samsarikan polum ariyilla nthokke vedios ingane chyunnu views kittan then reach kittan oro oro preshnangal indakkunnu
@023.sreelaksmippalat6 Жыл бұрын
Aaadhyam couplente explanation keettapoo njnm vicharch sariyaa ivr nthinaa paisa kodkneenn......pinnee khaiz explain cheyth thannapoo aann sambhavm enk mansilaayee.....sariyallee aaa hotelnte example vachapoo aann enk crct saaanam mansilaayath......enk ishtaa ente thettaaya thoughts maataan help cheyna aalkaare......ikkaa ingl poliyaannn🖤
@amnausman5682 Жыл бұрын
Enikk ivare aadhyame ishtamalla..avarde old videosokke kandapo thott..avalde vaayilnn mittaayi avan kadichedukkukaa..vellam mattoralde vaayilekk thuppukka🙄🙄🙄🙄angne nthokkeyo🤢🤮 Athokke ingne utubeil itt mass kanikkunnathaan deshyam..ennit athoke cute enn parayaanum kure yennam undaayirunnu.. annum innun🧑🦯
@GOATgamingYT. Жыл бұрын
Deal is deal 🤝
@rumz1693 Жыл бұрын
Btw i feel half of their subscribers are fake chumma 1.4 million okke 😮within a year 😂🤣🤣🤣🤣 very doubtful!! Im just knowing these guys today through this video
@Meman-zv3ev Жыл бұрын
They are also fake people 😂
@rumz1693 Жыл бұрын
@@Meman-zv3ev 😂😂yea that's also there!!
@dance_maniaac6534 Жыл бұрын
പക്ഷെ prgm നടന്നിലേൽ സാധാരണ പന്തല് പണിക്കരു പൈസ കുറച്ച് തരും 🙁 പിന്നെ കാലാവസ്ഥ മോശാണെൽ ഈ ഡെക്കറേഷൻ ചെയ്തവർക്ക് ആദ്യമേ സൂചിപ്പിക്കായിരുന്നു... രണ്ട് പേർക്കും നഷ്ടം ഉണ്ടായി വർക്ക് ചെയ്തവർക്ക് 1000 രൂപ നഷ്ടായി... Prgm മുടങ്ങിയവർക്ക് 3000 രൂപ നഷ്ടായി.... രണ്ട് ടീമിനേം എനിക്ക് അറീല പറഞ്ഞു ന്നെ ഉള്ളു
*അതേയ് ആരേലും നാട്ടിൽ മഴ പെയ്യുന്നുണ്ടോ ഇപ്പൊ 🤒🤒കുട്ടി കൂറ പൗഡർ യൂസ് ചെയുന്ന ആരേലും ണ്ടോ 🤒🔥😌*
@kallyanikallyani1429 Жыл бұрын
തല എവിടെ എകിലും ഇടിച്ചോ bro
@moonwalker7430 Жыл бұрын
@@kallyanikallyani1429😂😂
@manasishiva7247 Жыл бұрын
😅
@Febina-xp3hb Жыл бұрын
Njn kuttikoora powder anu use chyyunne😂 Iyaale kooora kadichooo😂
@anjusss598 Жыл бұрын
ഞാൻ കുട്ടികൂറ use ചെയുന്നു എന്തെ... വേണോ കുറച്ചു
@sainabakk2204 Жыл бұрын
ഇപ്പോഴാ ഞാൻ നിങ്ങളുടെ കട്ട ഫാൻ ആയത്❤❤
@brichuroy8401 Жыл бұрын
Very genuine person ❤
@NasilaNasi-q1y Жыл бұрын
khaizkka oru hi tharo❤?
@itsmekhaiz Жыл бұрын
Hi
@NasilaNasi-q1y Жыл бұрын
@@itsmekhaiz thank you
@മൺസൂൺമഗോമഗോ Жыл бұрын
ഈ വീഡിയോയിൽ നിന്ന് തന്നെ വ്യക്തമാക്കുന്നത് ഡെക്കറേഷൻ ചെയ്തവരുടെ ഭാഗത്തും തെറ്റുണ്ട് എന്നതാണ്. പറഞ്ഞ ഔട്ട്പുട്ട് കിട്ടിയില്ല എന്നുണ്ടെങ്കിൽ പറഞ്ഞ പൈസ കൊടുക്കേണ്ട എന്ന് കസ്റ്റമർ തീരുമാനിചാൽ അതിൽ തെറ്റ് പറയാൻ പറ്റില്ല. ഡെക്കറേഷൻ ചെയ്തവർ പണിയെടുത്തില്ല എന്നോ എഫെർട്ടിട്ടില്ല എന്ന് ഒന്നും പറയാൻ പറ്റില്ല. ഇങ്ങനെയാണ് ബിസിനസുകളിൽ നഷ്ടം ഉണ്ടാവുന്നത്. തീർച്ചയായും അത് നികത്തേണ്ടത് കസ്റ്റമർ അല്ല. പിന്നെ ചിലർ പറഞ്ഞ തുക മുഴുവനും കൊടുക്കും. ചിലർ ഒന്നും കൊടുക്കില്ല. ഇവിടെ 1000 രൂപ കുറച്ചു കൊടുത്തു. ഇനി ഇതുപോലുള്ള സാഹചര്യങ്ങൾ ഒഴിവാക്കാൻ ഇത്തരം ബിസിനസ് ചെയ്യുന്നവർ ശ്രദ്ധിക്കണം. ഈ വീഡിയോയിൽ നിന്ന് തന്നെ മനസ്സിലാകുന്നത് കഴിവില്ലാത്ത ഒരു മാനേജ്മെന്റ് ആണ് അവരുടേതെന്നാണ്. There is a lot of difference between hard work and smart work. കുറെ പണിയെടുത്തിട്ട് കണക്ക് പറഞ്ഞിട്ട് കാര്യമില്ല എന്നർത്ഥം.
@abdulshamil3352 Жыл бұрын
Can u explain how auto charge rs 1500 (km??) its 100% lie If we calculate minimum charge rs 30/km then the auto traveled 50 km is it.... The couple's did wrong .. Even in kasaragod they charge 5k for it and we ok bcz they have there hard work
ദുരൂഹ സാഹചര്യത്തിൽ കാണാതായി സംഗീതിന്റെ മരണത്തെ പറ്റി വീഡിയോ ചെയ്യൂ.
@lidiyaedwin55 Жыл бұрын
Correct aanu paranath
@yunus4752 Жыл бұрын
പണിക് വന്ന ആളുകളെ ചൂഷണം ചെയ്യുന്നവർ ആണ് ഇവർ,
@ramee1231 Жыл бұрын
നമ്മൾ പറയുന്ന പോലെ ചെയ്യാൻ അല്ലെ cash കൊടുക്കുന്നത്. എല്ലാ വീഡിയോയും കാണാറുണ്ട്. പക്ഷെ ഇതു ന്യായം അല്ല. 4000 ചോദിച്ചു. ഇവർക്ക് ഇഷ്ടം ഇല്ലാഞ്ഞിട്ടും 3000 കൊടുത്തു. രണ്ടു പേരും തുല്യം ആയി സഹിക്കേണ്ടുന്ന കാര്യം ആയിരുന്നു എന്നാണ് എന്റെ അഭിപ്രായം. ഞാൻ ഒരു കാര്യം ഏൽപ്പിച്ചാൽ അത് ഭംഗിയായി ചെയ്തു തന്നില്ലേൽ cash കൊടുക്കില്ല എന്ന് തന്നെ പറയും. ഒരു ഹോട്ടലിൽ കയറി പുഴു ഉള്ള food തന്നാൽ cash കൊടുത്തു താങ്കൾ മാന്യമായി പോകുമോ? നമ്മൾ അങ്ങനെ അല്ലപ്പാ
@AmarrahmanNadiya Жыл бұрын
Athinu avarufe work avaru complete aakkiyathanallo
@ramee1231 Жыл бұрын
@@AmarrahmanNadiyaആരു പറഞ്ഞു. നിങ്ങൾ ഒരു മാര്യേജ് നടത്താൻ stage ഡെക്കറേഷൻ കൊടുത്തു. നിങ്ങൾ timil അവിടെ എത്തുമ്പോൾ decore ചെയ്ത പല items പൊട്ടി പോവുകയോ ഭംഗി ഇല്ലാതെ ആവുകയോ ചെയ്താൽ, ഞങ്ങൾ എല്ലാം ചെയ്തത് ആയിരുന്നു നിങ്ങൾ വന്നപ്പോൾ കാറ്റ് അടിച്ചു പൊട്ടി പോയി എന്ന് പറഞ്ഞാൽ അവർക്ക് നിങ്ങൾ cash കൊടുത്തു വിടുമോ അതോ അടി കൊടുക്കുമോ 😃
@AmarrahmanNadiya Жыл бұрын
@@ramee1231avarude bhagath thett illa enkil athayath sahacharyam kondanu angne aayatha ennundenkil tgeerchayayum avarkk time kodukkum Avarude workineyum effort neyum time neyum ellam respect chyum First off all avar oru lady alle
@idukkivlogs2023 Жыл бұрын
@@ramee1231അവര് നേരത്തെ തന്നെ വോയിസ് ഇട്ടിരുന്നു ശരിയാവുന്നില്ല എന്ന മാത്രമല്ല കാലാവസ്ഥ പ്രേതികൂലമായിരുന്നു എന്ന് അവര് തന്നെ നേരിട്ട് കണ്ടതല്ലേ കണ്ണുപൊത്തറൊന്നുമല്ലലോ. അവര് അവിടെ ഉണ്ടാരുന്നല്ലോ ഉള്ളപ്പോ തന്നെ അത് മറിഞ്ഞുപോയി എന്ന് അവര് തന്നെ പറഞ്ഞു. അപ്പൊ തന്നെ ഒരു മനസാക്ഷി ഉള്ളവർക്ക് അവരുടെ കഷ്ടപ്പാട് മനസിലാവും.അല്ലേലും ഇവരെപോലുള്ളവർക്ക് എങ്ങനെയേലും വൈറൽ ആവണം എന്നെ ഉള്ളു .