മഴ പെയ്യുന്നത് കാരണം പൂന്തോട്ടങ്ങളും ചെടികളുമെല്ലാം ഉഷാറായി തന്നെ നിൽപ്പുണ്ട്... വീടിന്റെ മുൻവശം നല്ല ഭംഗിയായിട്ടുണ്ട്... മനോഹാരിത നിറഞ്ഞ അന്തരീക്ഷം...😅😅😅😅💚💚💚💚💙💙💙💙😅😅👍
@walkswithponny3 ай бұрын
🤗🤗🤗🤗
@Ashokworld95923 ай бұрын
ഇപ്പോഴത്തെ കാലാവസ്ഥ കാരണം എല്ലാവർക്കും അസുഖങ്ങളാണ്... ഇപ്പോൾ എങ്ങനെയുണ്ട്.. കുറവായോ.... എല്ലാവർക്കും സുഖമാണോ... ചൂട് വെള്ളം തണുപ്പിച്ചു ചെറു ചൂടോടെ സമയം കിട്ടുമ്പോൾ കുടിക്കുവാൻ മറക്കരുത്.. ശരിക്കും വെള്ളം കുടിക്കുക.. എല്ലാ അസുഖങ്ങളും മാറിവരും... കുട്ടികൾ രണ്ടുപേർക്കും സുഖമാണെന്ന് വിശ്വസിക്കുന്നു 💚💚💚💚😮😮😅😅💛💛👍😅
@walkswithponny3 ай бұрын
സുഖം🤗
@sajeevpottammal24823 ай бұрын
നല്ല അമ്മയും നല്ല മക്കളും ഇങ്ങനെ വേണം മക്കളെ കൊണ്ട് എല്ലാ ജോലിയും ചെയ്യിക്കണം അവരുടെ പ്രായത്തിന് പറ്റുന്ന എല്ലാ ജോലിയും ചെയ്യിച്ച് കഴിഞ്ഞാൽ അവരെല്ലാം കാര്യങ്ങളും പഠിക്കും അമ്മയും മോളും പ്രതിരോധശേഷി കിട്ടുന്നആഹാരസാധനങ്ങൾഉപയോഗിക്കുക മട്ടൻ കഴിക്കുമെങ്കിൽമട്ടൻ ലിവർ ഉപയോഗിക്കുക അത് പ്രതിരോധ ശേഷിക്ക് വളരെ നല്ലതാണ് അതിൽ കുരുമുളകും മഞ്ഞളും മാത്രമേ ചേർക്കാവു
@walkswithponny3 ай бұрын
👍🤗
@Ashokworld95923 ай бұрын
ബ്രേക്ക് ഫാസ്റ്റ് അപ്പവും. ഗ്രീൻപീൻസും. ഉച്ചക്ക് ചൂട് ചോറും കൊഴുവ വറുത്തതും. രസവും ചമ്മന്തിയും.. എല്ലാം ഗംഭീരമായിട്ടുണ്ട്... പൊന്നി 😅😅💚💚💚💚💚💕😄
Hi chechi, recent aayit aan njan vlog kaanan thodgiyath now old videos okke kand ipam oru parijayam ulla oru friendine pole aayi chechi. God bless you 😊
@walkswithponny3 ай бұрын
Thank u so much da🤗🤗🤗
@Anju8868_3 ай бұрын
😊
@userq2342 ай бұрын
അടുക്കളയിൽ കൗണ്ടർ ടോപ് നാനോ വൈറ്റ് ആണോ.കറ പിടിക്കുമോ
@walkswithponny2 ай бұрын
നാനോ വൈറ്റാണ്.കറ പിടിക്കില്ല.ഞാൻ എപ്പോഴും clean ചെയ്തു വയ്ക്കും.
@Vvvvvvvvvvvvvv-o9t3 ай бұрын
പൊന്നി ചേച്ചി ആരോഗ്യം ഒക്കെ സെറ്റ് ആയോ. കുഞ്ഞിന് എങ്ങനെ ഉണ്ട്. കാണാഞ്ഞപ്പോൾ മിസ്സ് ചെയ്തു 🙂🙂😍
@walkswithponny3 ай бұрын
ആരോഗ്യം ഓകെ ആയി വരുന്നു.മോൾ സുഖമായിരിക്കുന്നു.
@vishnumukundan19953 ай бұрын
Idly sambar anel... Digestion easy aarikkum... Pani ayekondu paranjeya.. Idhupole oru amma ne kittan bhagyam venom...