ഇത് പോലെ ഒരു ആഘോഷം കണ്ടിട്ടുണ്ടോ/Deepavali celebration/Family day /Family Festival/AJU'S WORLD

  Рет қаралды 63,138

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Күн бұрын

എന്റെ
email :email :ajithsivan1969@gmail.com
for promotions - 8301066974 (WhatsApp only )
Facebook page 👇
www.facebook.c...
Music Credit - Deepak Aluva
എല്ലാവരും ചേർന്നപ്പോൾ...
• എല്ലാവരും കൂടി വീട്ടിൽ...
#celebration
#deepavali
#familytime
#familycelebration
#ajusworld
#entertainment
#sweet
#sweets

Пікірлер: 683
@Ashoksworld-q3h
@Ashoksworld-q3h 3 ай бұрын
ഷാജൺ ചേട്ടനും. സ്മിതചേച്ചിയും എത്ര സ്നേഹത്തോടെയാണ് സരിതചേച്ചിയ്ക്ക് മുന്നിൽ നിൽക്കുന്നത്.. നിങ്ങളുടെ സന്തോഷം എന്നും ഈ കൊച്ചുകുടുംബത്തിൽ നിറഞ്ഞു നിൽക്കട്ടെയെന്നു ഞങ്ങളും പ്രാർത്ഥിക്കുന്നു 🙏💙💙💙💚💚💚💚😄🙏
@sandhyabiju295
@sandhyabiju295 3 ай бұрын
ഒരുപാട് സന്തോഷം ഇന്നത്തെ വീഡിയോ കണ്ടപ്പോൾ തോന്നി ഷാൻ ചേട്ടനും സ്മിതയും ഈ വീഡിയോയിൽ വന്നല്ലോ ഇനി ഇത് പോലെ ഹാപ്പി ആയി എല്ലാരും പോകണം അതാ ഞങ്ങൾക്ക് ഇഷ്ടം താമരശേരിയിലെ ദീപാവലി ആഘോഷം ഒന്ന് കാണേണ്ടത് തന്നെ ആണ് ഏറ്റവും സൂപ്പർ സജീവിന്റെ വീട്ടിലേത്....
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰🥰🥰
@omanakunhipurayil
@omanakunhipurayil 2 ай бұрын
വളരെ സന്തോഷo തോന്നി
@sreelakshmikm3473
@sreelakshmikm3473 3 ай бұрын
എല്ലാവരേയും ഒരു മിച്ചു കണ്ടതിൽ വളരെ സന്തോഷം. എന്നും ഇങ്ങനെ ഒരുമയോടെ ഇരിക്കട്ടെ. മക്കളെല്ലാം പലവഴിക്ക് പോയാലും നിങ്ങൾ സഹോദരങ്ങൾ എന്നും ഒരുമയോടെ സന്തോഷത്തോടെ ഇരിക്കട്ടെ.❤🎉
@OmanaThomas-h3y
@OmanaThomas-h3y 3 ай бұрын
Yes
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️♥️♥️
@geminiachu-bz1hu
@geminiachu-bz1hu 3 ай бұрын
എന്റെ പൊന്നോ.... എന്തൊരു ഭംഗിയാ.... സൂപ്പർ കലക്കി... കണ്ണിനും മനസ്സിനും കുളിര്മയേകുന്ന കാഴ്ച.... സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും, ഒരു ദീപാവലി താമരശ്ശേരി കുടുംബം കാണിച്ചു തന്നതിന് നന്ദി... ♥️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️
@jinirajan886
@jinirajan886 3 ай бұрын
@@ajusworld-thereallifelab3597
@praphulpa1
@praphulpa1 3 ай бұрын
സാജൻ ചേട്ടനും, സ്മിതയും Always be together..... Feel so happy......
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️❤️❤️
@vijayalakshmilakshmi3595
@vijayalakshmilakshmi3595 3 ай бұрын
ഇന്നത്തെ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു മനസ് നിറഞ്ഞു .. നിങ്ങൾ സഹോദരങ്ങൾ എന്നും സ്നേഹത്തോടെ ഇരിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ.. സൂപ്പർ.. വീഡിയോ. 🥰🥰🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️❤️❤️❤️❤️
@leelamaniprabha9091
@leelamaniprabha9091 3 ай бұрын
എത്ര സുന്ദരമായ ആഘോഷം മനസ്സു നിറഞ്ഞു ആ കാഴ്ച . അപൂർവ്വം ചിലർക്കു കിട്ടുന്ന ഭാഗ്യം. കൂടപ്പിറപ്പുകൾ ഒന്നിച്ച് ഒരു Compound നുള്ളിൽ താമസിക്കുക. ആഘോഷത്തിന് ഒട്ടും പൊലിമ കുറഞ്ഞതായി തോന്നിയില്ല. പ്രകാശപൂരിതമായ ഒരു അന്തരീക്ഷം . എല്ലാവരുടെയും മുഖത്ത് അതു പ്രകടമായിരുന്നു ഈ സന്തോഷവും ഒത്തൊരുമയും എന്നും നിലനിൽക്കട്ടെ എന്ന് ആശംസിക്കുന്നു. Happy Diwali 🪔
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰🥰❤️🥰
@rohithitman8397
@rohithitman8397 3 ай бұрын
എത്ര മനോഹരമായ കാഴ്ചകൾ. വളരെ കാലത്തിനു ശേഷം ഷാജൻ ചേട്ടനെയും, സ്മിതേച്ചിയേയും നിങ്ങളുടെ വീഡിയോയിൽ കണ്ടപ്പോൾ മനസ്സ് നിറഞ്ഞു. സുചിത ചേച്ചിയും കുട്ടികളും സൂപ്പർ!! അജുവേട്ടാ, താങ്കൾ ആയിരക്കണക്കിന് പ്രേക്ഷകരുടെ കണ്ണിലുണ്ണി ആയിരിക്കാം, പക്ഷെ, ക്ഷമയോടെയും, സ്നേഹത്തോടെയും എല്ലാവർക്കും മധുരം നൽകിയ ആ കൊച്ചു സ്ത്രീ ഉണ്ടല്ലോ... അവരാണ് ഈ ചാനലിന്റെ സമ്പത്തും ഐശ്വര്യവും.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
ആണോ കുഞ്ഞേ....., 🥹🥹🥹🥹🥹🥹
@nandanavs1756
@nandanavs1756 3 ай бұрын
ഇതു കാണുമ്പോൾ എന്ത് സന്തോഷം. ഇതു പോലെ എന്നും ഒരുമയോടെ ജീവിക്കാൻ കഴിയട്ടെ.
@adnananees7139
@adnananees7139 3 ай бұрын
സുജിതയെ പോലെ തന്നെ നല്ല ഭംഗിയായി ചിരിക്കുന്ന മക്കളും... എന്തു ഭംഗിയാണെന്നോ അവര് ചിരിക്കുന്നത് കാണാൻ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
അതെ ❤️❤️❤️🥰🥰
@rajanvarkey8522
@rajanvarkey8522 3 ай бұрын
👍​@@ajusworld-thereallifelab3597
@kurianvarghese7296
@kurianvarghese7296 3 ай бұрын
സഹോദരങ്ങൾ ഒരുമിച്ച് സന്തോഷത്തോടെ കഴിയുന്നത് കാണുമ്പോൾ മനസ്സിന് ഒരു കുളിർമ. എന്റെ തെറ്റിദ്ധാരണയാകാം അത് ഇതോടെ മാറിക്കിട്ടി . വളരെ സന്തോഷം സൗകര്യപെടുമ്പോൾ ഒക്കെ എല്ലാവരും ഒരുമിച്ച് കൂടണം പണ്ടത്തെപ്പോലെ . രണ്ടു പേരും ഒരുമിച്ച് വീഡീയോ എടുത്താലും കാണാൻ എന്ത് രസമായിരിക്കും 💕💕💕💕💕🤩
@sandyakalarikkal9282
@sandyakalarikkal9282 3 ай бұрын
സന്തോഷമായി സരിതെ അജുവേട്ടാ ജഗ്ഗു ഈ ദീപാവലി ദിനത്തിൽ അജുവേട്ടനെയും സ്മിതേച്ചിയേം കണ്ടതിൽ ഒരുപാടു സന്തോഷം പിന്നെ സുജിതേനേയും മക്കളെയും. കണ്ടതിൽ സന്തോഷം മനസ് നിറഞ്ഞു സരിത ഭാഗവാന്റെ അടുത്ത് നിന്ന് വിളക്ക് കൊണ്ടുവരുമ്പോൾ മനസ് നിറഞ്ഞു കണ്ണ് നിറഞ്ഞുപോയി സന്തോഷം കൊണ്ടാണ്ട്ടോ ഏറ്റവും വലിയ സന്തോഷം സ്മിതേച്ചിയേം സാജൻ ചേട്ടനെയും കണ്ടതിൽ ഇങ്ങനെ തന്നെ മുന്നോട്ടുപോണം
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️♥️♥️
@MiniMohandas-ok7fw
@MiniMohandas-ok7fw 3 ай бұрын
ഒരു പാട് സന്തോഷം എല്ലാവരെയും കണ്ടതിൽ ❤️❤️❤️
@mercyjacobc6982
@mercyjacobc6982 3 ай бұрын
സഹോദരങ്ങളുടെ വീടുകളിലെല്ലാം വിളക്ക് വെച്ചപ്പോ എത്രയധികം വിലക്കുകളാ, ഇഷ്ടം പോലെ വെളിച്ചം 👌🏼, ഈ വെളിച്ചം എന്നും നിങ്ങളുടെ വീട്ടിടുകളിലും മനസ്സിലും പ്രകാശിക്കട്ടെ, ദീപാവലി ആശംസകൾ 🌹🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️❤️❤️❤️
@minikunjan
@minikunjan 3 ай бұрын
എന്ത്ഭംഗിരണ്ട്കണ്ണ്പോരാ.സരിത എല്ലാവർക്കുംമധുരംകൊടുത്തതുംനന്നായിസൂപ്പർ.ഇന്നത്തെകൈയടിസരിതക്ക്❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰🥰🥰🥰
@meenasuresh7751
@meenasuresh7751 3 ай бұрын
സഹോദരങ്ങൾ തമ്മിൽ ഒരിക്കലും അകലാതിരിക്കട്ടെ. അത് കണ്ട് വേണം നമ്മുടെ കുട്ടികൾ വളരാൻ. നാളെ നമ്മൾ ഉണ്ടാകുമോ എന്ന് ഉറപ്പ് ഇല്ലാത്ത ഈ ജീവിതത്തിൽ ചെറിയ , ചെറിയ പിണക്കങ്ങൾ മറന്ന് സന്തോഷം പങ്കിട്ടു ജീവിക്കുക. താമരശ്ശേരി കുടുംബത്തിലെ എല്ലാവർക്കും എന്റെ ദീപാവലി ആശംസകൾ. ❤️❤️❤️❤️❤️❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️♥️♥️
@rsn61252
@rsn61252 3 ай бұрын
Very true, how long we will live, our children will be the future generations
@kulirmasauparnika9014
@kulirmasauparnika9014 2 ай бұрын
Excellent. Greetings from Switzerland 🇨🇭
@kochurani7012
@kochurani7012 3 ай бұрын
ഇതാണ് ഏറ്റവും സുന്ദരം, കൂടുമ്പോൾ ഇമ്പമുള്ള കുടുംബമായി എല്ലാവരെയും ഒന്നിച്ചു കാണുമ്പോൾ ദൈവം കൂടെയുള്ളവർക്കേ ഇങ്ങനെ സാധിക്കൂ, നിങ്ങൾ താമരശ്ശേരി കുടുംബം സൂപ്പർ, അച്ഛന്റെയും അമ്മയുടെയും പുണ്യമായ മക്കൾ, ദൈവം എല്ലാവരെയും കൂടുതൽ അനുഗ്രഹിക്കട്ടെ.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️❤️❤️❤️
@VaijayanthyManoharan
@VaijayanthyManoharan 3 ай бұрын
Oh my god, manoharam ഇവിടം സ്വർഗമാണ്, പറയാൻ വാക്കുകളില്ല അതിമനോഹരം, ഓരോ വീടും ഒന്നിനൊന്നു മെച്ചം, അമ്പലങ്ങളിൽ പോലും ഇമ്മാതിരി ഇല്ല, 🙏🙏🙏♥️♥️♥️👍👍👍❤️👌👌👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️❤️❤️
@santhoshgopi6489
@santhoshgopi6489 3 ай бұрын
എന്തായാലും ഒരുപാട് സന്തോഷം തോന്നി എല്ലാ സഹോദരങ്ങളും സ്വരുമയോടെ ഈ ദീപാവലി ആഘോഷമാക്കിയതിൽ അതിനു സരിതക്കാണ് ക്രെഡിറ്റ്‌, കാരണം കുറച്ചുനാളായി അകന്നു നിന്നവരാണല്ലോ സ്മിത, ഷാജൻ, വലിയേച്ചിയൊക്കെ അവരെ വീണ്ടും ചേർത്തു നിർത്തിയതിൽ സന്തോഷം. നല്ല കാര്യങ്ങൾക്ക് വേണ്ടി നമ്മൾ മറ്റുള്ളവർക്കുമുൻപിൽ അൽപ്പം താഴ്ന്നു എന്ന് കരുതി ഒന്നും സംഭവിക്കില്ല. ഇതോടെ നിങ്ങൾക്കിടയിലെ പിണക്കങ്ങൾ മാറ്റി സഹോദര്യത്തോടെ കഴിയാൻ ചേട്ടന്മാരും ചേച്ചിമാരും തയ്യാറാകട്ടെയെന്നു ആശിക്കുന്നു...❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰🥰🥰🥰
@Ashoksworld-q3h
@Ashoksworld-q3h 3 ай бұрын
Bgm ൽ സുജിതയുടെ ഇളയ മകന്റെ പല്ലില്ലാത്ത ചിരി ഒരു രസമാകുന്നുണ്ട്... സൂപ്പർ.. 👍👍👍💙💙💚💚💚😄👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️❤️
@sunithamani2977
@sunithamani2977 3 ай бұрын
കണ്ണിനും മനസ്സിനും കുളിര്മയേകുന്ന വീഡിയോ നിങ്ങളുടെ വീഡിയോ എത്ര കണ്ടിട്ടും മതി വരുന്നില്ല. പിന്നെ സുജിതയുടെ മക്കളെ കാണാൻ പറ്റി സുജിതയെ പ്പോലെ എപ്പോഴും ചിരിച് സന്തോഷിച്ചിരിക്കുന്ന മക്കൾ എല്ലാം കൊണ്ടും ഈ ദീപാവലി അടിപൊളിയായി ഇനിയും നിങ്ങളുടെ വീഡിയോകൾക്കായി കാത്തിരിക്കുന്നു ❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰🥰🥰🥰
@DeepakSharma-sq7jj
@DeepakSharma-sq7jj 3 ай бұрын
എന്ത് ഭംഗി. ഈ പ്രകാശം എല്ലാ കുടുംബത്തിലും എപ്പോഴും നിറഞ്ഞു നിൽക്കട്ടെ. Happy Diwali to all 🎉🎉🎉🎉
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️♥️
@mukundanv7370
@mukundanv7370 3 ай бұрын
Ningal എല്ലാസഹോദരങ്ങളെയും ഒന്നിച്ചു കണ്ടതിൽ വളരെ sandhosham super ഫാമിലി ❤️🥰
@vijayalakshmilakshmi3595
@vijayalakshmilakshmi3595 3 ай бұрын
കുറച്ച് നാളായി നിങ്ങളുടെ വീഡിയോ കാണാൻ സാധിക്കാറില്ല കാണാൻ വിട്ടുപോയ വീഡിയോകൾ ഇനി കണ്ടു തുടങ്ങണം.. ❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️♥️സന്തോഷം 🙏🙏
@SeenaSreenivasan-n1h
@SeenaSreenivasan-n1h 3 ай бұрын
എല്ലാവർക്കും ദീപാവലി ആശംസകൾ.... മനോഹരമായ വീഡിയോ ആയിരുന്നു എല്ലാവരെയും കണ്ടതിൽ സന്തോഷം.... സുജിത യും കുട്ടികളും കൂടി വന്നപ്പോൾ വളരെ സന്തോഷം തോന്നി.. ❤️❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️❤️❤️❤️
@teslamyhero8581
@teslamyhero8581 3 ай бұрын
ആഹാ സാജൻ ചേട്ടനും, സ്മിതയും 👌👌👌🫶🫶🫶എല്ലാരേം കണ്ടതിൽ വളരെ സന്തോഷം 💪💪💪
@OmanaThomas-h3y
@OmanaThomas-h3y 3 ай бұрын
Yes
@ranijacob6348
@ranijacob6348 3 ай бұрын
Beautiful view, god bless you all ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️♥️
@JoiceDcunha
@JoiceDcunha 3 ай бұрын
Happy Diwali 🎇🪔 to you all ❤❤❤it is looking so beautiful 🤩 with lited Diwali 🪔🪔🪔🪔🎇 all around the compound of your land and wonderful and lovely distributing of the Diwali Sweets to everyone and everybody 's compound is looking so awesome and wonderful sight of lights Wish You All Happy And A Prosperous Diwali 🪔🪔🪔 wishings and your surroundings look so beautiful and amazing 🤩😍 video 📸 🙏🏾👍
@hajarahaju1018
@hajarahaju1018 3 ай бұрын
Adipoli vlog ❤❤❤❤
@krishnapriyas9-g400
@krishnapriyas9-g400 3 ай бұрын
ഇത് കാണുമ്പോൾ എനിക്ക് ആകുടുംബത്തിലെ ഒര് ആള്കാൻ കൊതിയാവുന്നു ❤❤❤❤എല്ലാവർക്കും നല്ലത് മാത്രം വരട്ടെ ❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️❤️❤️
@seemat9838
@seemat9838 3 ай бұрын
Super thanarassary family . Annum orumayoda allavarum onnai nilkkatta. Jeevitham onnaulloo saritha. Allavarum onniche oru kudumba sangam nadathuka❤❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️♥️♥️
@teslamyhero8581
@teslamyhero8581 3 ай бұрын
ആ ഡയമണ്ട് കഷ്ണം പലഹാരം 👌👌കശുവണ്ടി പരിപ്പ് അരച്ചുണ്ടാക്കിയത് 😋😋😋
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️♥️
@santhosh123..
@santhosh123.. 3 ай бұрын
കാജു കട്ലി
@sreeranjinib6176
@sreeranjinib6176 3 ай бұрын
❤❤❤❤❤❤ ദീപാവലി കാഴ്ചകൾ മനോഹരം ശരിക്കും ദീപക്കൂട്ടങ്ങൾ❤
@asokankg5460
@asokankg5460 3 ай бұрын
സന്തോഷമുള്ള ദീപാവലി കാഴ്ചകൾ.ഏല്ലാ കുടുംബാംഗങ്ങളെയും കണ്ടത്തിൽ വളരെ സന്തോഷം.എല്ലാവർക്കും ദീപാവലി ആശംസകൾ 🎉❤
@ShatheesanShathesan
@ShatheesanShathesan 3 ай бұрын
ഞാൻ സൗദിയിൽ ആണ് കുട്ടികൾ അടിപൊളി ചിരിയും നല്ല മനസ്സിൽ ഒരു പാട് സന്തോഷവും ഉണ്ടായി ദീപാവലി ദിനം എന്റെ ബർത്ത് ഡേ ആണ്.... എല്ലാപേർക്കും ആശംസകൾ ആശംസകൾ ❤️❤️❤️❤️🙏🙏🙏👍👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️♥️
@Ashoksworld-q3h
@Ashoksworld-q3h 3 ай бұрын
സരിതചേച്ചി സ്നേഹമാകുന്ന വാക്കുകളാൽ എല്ലാവർക്കും മധുരം വിളമ്പി... സന്തോഷമായി ചേച്ചി.. എന്നും ഇതുപോലെ സ്നേഹമായി എല്ലാവരോടൊപ്പം.. 💙💙💙💙💙😄😄👍🙏
@sharmilareji81
@sharmilareji81 3 ай бұрын
വളരെ സന്തോഷം... എല്ലാവരെയും വീണ്ടും ഒരുമിച്ചു കാണാൻ പറ്റി... ❤❤❤❤always be happy dears... May God bless you....
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰🥰
@girijadevir5513
@girijadevir5513 3 ай бұрын
എല്ലാവരേയും ഒരുമിച്ച് ദീപാവലി ദിനത്തിൽ കണ്ടതിൽ വളരെ സന്തോഷം❤ സമിതയേയും ഷാജൻ ചേട്ടനേയും ചേർത്ത് കാണിച്ചതിൽ വളരെ സന്തോഷം ഇങ്ങിനെ ഒത്തൊരുമയിൽ ത്തന്നെ മുന്നോട്ട് പോകട്ടെ താമരശ്ശേരി കുടുംബം Love You all.....
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️❤️❤️🥰
@RaginideviMR
@RaginideviMR 3 ай бұрын
Dewali aasamsakal. എന്താ ഒരു ഭംഗി. വളരെ മനോഹരം. പിന്നെ സന്തോഷകരമായ കാഴ്ചകളും കണ്ടു്. എല്ലാവരും ഒത്തു കൂടി ഉള്ള ആഘോഷം... നയന മനോഹരം
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️♥️
@rainbowplanter786
@rainbowplanter786 3 ай бұрын
ദീപങ്ങളുടെ ആഘോഷം എന്ന് പറയുന്നതിനെ അന്വർത്ഥ മാക്കി കൊണ്ട് ഇപ്പോഴും വളരെ മനോഹരമായി ദീപാവലി ആഘോഷിക്കുന്ന Ajus family. 💕💕💕💕💕💕💕💕🎇🎇🎇🎇👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️♥️♥️
@arjunvk9381
@arjunvk9381 3 ай бұрын
നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. ഇത്രയും മനോഹരമായ ഒരു ദീപാവലി ആഘോഷം കാണാൻ സാധിച്ചതിൽ വളരെയധികം സന്തോഷം, ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ നേരുന്നു. എല്ലാ ഐശ്വര്യവും, സന്തോഷവും, സമൃദ്ധിയും എപ്പോഴും കൂടെ ഉണ്ടാവട്ടെയെന്ന് പ്രാർത്ഥിക്കുന്നു. ഹാവ് എ നൈസ് ഡേ ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
സന്തോഷം 🥰🥰🥰
@shobanavarghese6233
@shobanavarghese6233 3 ай бұрын
എല്ലാരേയും ഒരുമിച്ചു വീണ്ടും കണ്ടതിൽ ഒത്തിരി സന്തോഷം 🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰🥰
@anniemani9800
@anniemani9800 3 ай бұрын
ദീപങ്ങൾ എല്ലായിടത്തും വെളിച്ചം പരത്തട്ടെ , Happy Diwali .. അടിപൊളി വീഡിയോ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️❤️❤️
@Manjusha-xt5gw
@Manjusha-xt5gw 3 ай бұрын
സൂപ്പർ വീഡിയോ എല്ലാവരേയും കണ്ടതിൽ വളരെ സന്തോഷം . എല്ലാവർക്കും ദിപാവലി ആശംസകൾ❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️
@shailajavelayudhan8543
@shailajavelayudhan8543 3 ай бұрын
Deepavali deepam manoharamayi, chirikudukal athilum manoharam🎇🎇🎇🎇
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️
@teslamyhero8581
@teslamyhero8581 3 ай бұрын
ദീപാലങ്ക്രുതമായ വീടുകൾ.. മനോഹരമായ കാഴ്ച 👌👌👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️❤️❤️
@philominafrancis7597
@philominafrancis7597 3 ай бұрын
Happy depavaly.othirisanthosham yellavareyum kandappol..God bless.you.❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️♥️
@VinodiniKp-i7d
@VinodiniKp-i7d 3 ай бұрын
അജൂ സരിത ജഗൂ ഗുഡ് മോണിംഗ്.ദീപാവലി ആശംസകൾ.താമരശേരി പറമ്പ് മുഴുവൻ ദീപാലംകൃതമായി.❤❤😂😂😊😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️♥️♥️
@premasasimenon3243
@premasasimenon3243 3 ай бұрын
Ellavarum koodi akhoshikunnathu kandappol manassu niranju thamarassery kudubathile ellavarkum ella aiswaryangalum undavate sweets vitharanam adipoli ningalude koode njangalum aakhoshichu loveyouall❤❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️♥️
@subairkarumalloor6254
@subairkarumalloor6254 3 ай бұрын
ഇങ്ങനെ കാണുപ്പോൾ ഒരുപാട് സന്തോഷം തോന്നി ഇതു പോലെ എല്ലാവരും ഒന്നിച്ചു താമസിച്ചു ഒരുമിച്ചു ആഘോഷികുപ്പോൾ തന്നെ ഒരുപാട് സന്തോഷം എല്ലാവര്ക്കും ഈ അനിയന്റെ ദി ദിപാവലി ആശംസകൾ ❤❤🌹🌹🌹
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰🥰❤️
@remadevikannath8207
@remadevikannath8207 3 ай бұрын
Smith yem shajan chettanem kandathil santhosham🥰🥰😍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰🥰🥰
@ranimathunny1242
@ranimathunny1242 3 ай бұрын
Thudakkathil ajuvinundaya sangadam mariyittundakum ennu viswasikkunnu🎉. Really it was abeautiful sight❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️❤️❤️❤️
@bindhubalaraj4144
@bindhubalaraj4144 3 ай бұрын
Happy deepavali എല്ലാവരും ഒരുമിച്ചു കണ്ടപ്പോൾ സന്തോഷം സജിത കുട്ടികൾ വന്നല്ലോ ❤❤❤🌹
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰🥰
@arwwwws645
@arwwwws645 3 ай бұрын
എല്ലാരും ഒരുമയോടെ അകലാതെ എന്നും സ്നേഹത്തോടെ സന്തോഷത്തോടെ എല്ലാ ആഘോഷത്തിലും പങ്കു ചേരട്ടെ. ദീപാവലി ആശംസകൾ ❤️❤️❤️❤️
@MiniMohandas-ok7fw
@MiniMohandas-ok7fw 3 ай бұрын
മനോഹരമായ ദീപകാഴ്ച 🙏🙏🙏എല്ലാവരെയും ഒന്നിച്ചു കണ്ടതിൽ വലിയ സന്തോഷം 🥰🥰🥰സുജിതയുടെ മക്കളെ കണ്ടതിൽ അതിയായ സന്തോഷം. എല്ലാവർക്കും ദീപാവലി ആശംസകൾ ❤️❤️❤️🙏🙏🙏🌹🌹🌹🌹🌹
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️❤️❤️
@sarathcbbabu6345
@sarathcbbabu6345 3 ай бұрын
എല്ലാവർക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ ❤❤❤ ഒരുപാട് സ്നേഹത്തോടെ ഇഷ്ടത്തോടെ ശരത്ത് ❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️❤️❤️❤️
@santhivijayan2348
@santhivijayan2348 3 ай бұрын
ഈ ദീപാവലിക്ക് അജു സഹോദരന്മാരുടെ അച്ഛനും അമ്മയുടേയും ആത്മാവ് ഏറെ സന്തോഷിച്ചു കാണും. സൗന്ദര്യപ്പിണക്കമെല്ലാം മറന്ന് മക്കളെല്ലാം സഹകരിച്ചതു കണ്ട് ' ഇനിയങ്ങോട്ടും നിങ്ങളെല്ലാം സ്നേഹത്തോടും സഹകരണത്തോട്ടും ജീവിയ്ക്കണം സരിതാ സ്മിതാ👌👌' നിങ്ങൾ പെണ്ണങ്ങൾ പിണങ്ങിയാലും ആണുങ്ങൾക്ക് പിണക്കമൊന്നും ഉണ്ടാകാൻ സാധ്യതയില്ല. അവർ ഒരേ സ്ഥലത്തു നിന്നും പുറം ലോകം കണ്ടവരല്ലേ. ഞങ്ങൾക്കെല്ലാം വളരെ സന്തോഷമായി. ദൈവാനുഗ്രഹം ഉണ്ടാകട്ടെ.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰🥰🥰🥰🥰🥰
@vasanthyprasobh
@vasanthyprasobh 3 ай бұрын
"...ആഹാ.. തകർത്തൂ.. ട്ടാ... ❤ഹാപ്പി ദീവാലി....🎉
@omanaramadas2964
@omanaramadas2964 3 ай бұрын
കണ്ണിന് കുളിർമ്മയേകുന്ന കാഴ്ച്ച.ഈ ഒത്തൊരുമയും സ്നേഹവും എന്നും ഉണ്ടായിരിക്കട്ടെ 🙏🏻🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️❤️❤️
@ashwin5394
@ashwin5394 3 ай бұрын
Njan innale orthu nigal vilaku vaykunnakariyum superaydudiutto shaji chettanneyum smithayum kandathil sathosham happy dewali👌🥰👌🥰👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️❤️❤️
@RadhaRadha-lw3bz
@RadhaRadha-lw3bz 3 ай бұрын
നിങ്ങൾ ദീപാവലി ആഘോഷ കാണുമ്പോൾ എനിക്ക് ഇവിടുന്ന് പറന്നു അവിടെ വന്നു വീഴാനാണ് തോന്നുന്നത് ഞാൻ ആഗ്രഹിച്ചത് പോലെയുള്ള ഒരു ജീവിതം കുടുംബങ്ങൾ ഒക്കെ അടുത്തടുത്ത് എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും ഐക്യം സ്നേഹം എന്താ എന്റെ ജീവിതത്തിൽ എനിക്ക് നഷ്ടപ്പെട്ടതെല്ലാം നിങ്ങളുടെ കയ്യിൽ ഉണ്ട് കുട്ടികളെ ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും നിങ്ങളുടെ ജീവിതം കാണാനുള്ള ഭാഗ്യം എനിക്ക് കിട്ടിയതിൽ ഞാനും ദൈവത്തോട് നന്ദി പറയും
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️❤️❤️❤️❤️
@teslamyhero8581
@teslamyhero8581 3 ай бұрын
എന്തുത്സവമാണെങ്കിലും ആഘോഷിക്കാൻ കുട്ടികൾ ഉണ്ടെങ്കിലേ അത് കൊണ്ടാടാൻ രസമുള്ളൂ... അതുപോലെ ആളുകളും 💪💪
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
അതെ ❤️❤️❤️❤️
@sherlyravindran9833
@sherlyravindran9833 3 ай бұрын
Happy Diwali to all.Diwai celebration super.Ellavarude veetilum vilaku kathiyirikunnathu kanan nalla bangyundu.Ellsvareyum onnichu kandathil santosham.Sujithayum kuttikakleyum kanan sadichu.God bless you all ❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️❤️❤️❤️
@mpkhadar7420
@mpkhadar7420 3 ай бұрын
സൂപ്പർ ആയി എല്ലാ വിടുകളിലും വെളിച്ചം തെളിച്ച പരിപാടി ദീപാവലി ആശംസകൾ റിയാദിൽ നിന്ന്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰🥰🥰
@Ashoksworld-q3h
@Ashoksworld-q3h 3 ай бұрын
സുജിതയും മക്കളും ദീപാലങ്കാരത്തിന് കൂടെ കൂടിയതിൽ സന്തോഷം എല്ലാം ഞൊടിയിടയിൽ ഒതുങ്ങി... 😄😄💙💙💙💚💚😄🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰
@mollysunny1225
@mollysunny1225 3 ай бұрын
Ellavareyoum kandathil santhosham Ajuvinte dayalogu eni alpam madhuram kazhikam njan chirichu maduthu
@sindhus6320
@sindhus6320 3 ай бұрын
എല്ലാവരെയും ഒരുമിച്ചുകണ്ടതിൽ സന്തോഷം എന്നും ഈ സ്നേഹം നിലനിൽക്കട്ടെ 🙏🙏🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️🙏♥️
@hariharaniyer1818
@hariharaniyer1818 3 ай бұрын
ഹാപ്പി ഹാപ്പി ദീപാവലി വളരെ മനോഹരമായിരികുന്നു നിങ്ങളെ എല്ലാവരേയും കണ്ടതിൽ വളരെ സന്തോഷം എന്നും ഇങ്ങനെ സ്നേഹത്തോടെ പോട്ടെ ദൈവം അനുഗ്രഹിക്കട്ടെ❤❤❤🎉🎉
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️♥️
@shajiphilip6366
@shajiphilip6366 3 ай бұрын
കണ്ണും മനസും നിറഞ്ഞു എല്ലാം കൊണ്ടും 😍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰🥰
@Helwin-uf5yw
@Helwin-uf5yw 3 ай бұрын
എല്ലാവരുടെ വീട്ടിലെ ദീപാലങ്കാരവും സൂപ്പറായിട്ടുണ്ട്❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️❤️
@ShatheesanShathesan
@ShatheesanShathesan 3 ай бұрын
ചിരി നല്ലതാ 💋ചിരിക്കു... ആയുസ് കൂടും എന്ന് പറയാറുണ്ട് ❤️❤️❤️👌👌👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
അതെ 😂😂😂
@manjuk8522
@manjuk8522 3 ай бұрын
happy diwali ❤ love your whole family ❤❤❤❤❤🎉🎉🎉
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️
@kavithamohanal7487
@kavithamohanal7487 3 ай бұрын
Hai Aju Saritha Jaggu ❤ enikku valare happy ayi njan adym muthal kanunnathu ningal 6 perum oru compoundil thamasichu ellarum koodunnathanu. Ellareum veendum orumichu kandathil valare happyy❤❤❤❤😊😊😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰🥰🥰
@sheebakrishnan9657
@sheebakrishnan9657 3 ай бұрын
അജു സരിത നിങ്ങൾ എല്ലാപേരും ഒത്തുഒരുമയോടെ യിരിക്കുന്നത് കാണാൻ സന്തോഷം 🥰🥰🥰♥️♥️♥️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰🥰🥰
@manugaming5826
@manugaming5826 3 ай бұрын
Sarumani aguvetta... Vlog kandu manassu niranju🥰🥰💞💞 oru padu santhosham. Family ellavarum othu chernnappol🌹🌹💐💐 nammude shajan chettanum smitha chechiyum koode kandappol paranjariyikkan pattatha santhosham 🥰🥰😍😍🩷🩷🩷 wooow.. 🎉🎉❤❤✨✨🤗🤗👌 Ennum nanmakal ❤❤💞💞🤍🤍💙
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️♥️♥️
@ShilpaNav
@ShilpaNav 3 ай бұрын
Adipoli vlog aanu tto . Happy deepavali ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️❤️
@gkkarts169
@gkkarts169 3 ай бұрын
നല്ല സന്തോഷം ഉള്ള ദീപാവലി. Ningalute aaghosham കാണുമ്പോള്‍ കണ്um മനസ്സum niranju. Jaggu നല്ല aadhidheyan തന്നെ. വീട്ടില്‍ വന്ന kuttikalotu ethra നന്നായി perumarunnu എല്ലാവരും orumichu സന്തോഷikkunnathu കാണുമ്പോള്‍ ഞങ്ങള്‍ക്കും അതേ സന്തോഷം കിട്ടി.എല്ലാം കൂടി ഒരു ഹാപ്പി ദീപാവലി തന്നെ ❤❤❤❤
@gkkarts169
@gkkarts169 3 ай бұрын
ഞാന്‍ geetha ചേച്ചി ആലുവ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰🥰🥰🥰
@Raji-wc4ds
@Raji-wc4ds 3 ай бұрын
Aaghozhangal ellam orupadu santhosham tharunnathanu manasu nirayum ella aiswaryngalum undavattey God bless you❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️♥️🙏
@surekhamanoj6929
@surekhamanoj6929 3 ай бұрын
സത്യം എല്ലാവരും കൂടുമ്പോൾ ആണ് കാണാൻ തോന്നുന്ന ത്❤❤❤❤
@Ashoksworld-q3h
@Ashoksworld-q3h 3 ай бұрын
മൺ ചിരാതുകളിലെ ദീപാലാങ്കാരം അതിമനോഹരം 👍👍👍💙💚💚💚😄👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️❤️❤️
@SunithaSukumar-d7v
@SunithaSukumar-d7v 3 ай бұрын
Happy ദീപാവലി അജു, sari tha, jaggu, ellaavareyum kandappol santhoshamaayi, kannu thattathy irikkatte Thamarasery family kku
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️❤️
@ajithajain1636
@ajithajain1636 3 ай бұрын
മനോഹരം ❤👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰🥰
@ShatheesanShathesan
@ShatheesanShathesan 3 ай бұрын
ഫാമിലി മൊത്തം ഒരുമിച്ചു കണ്ടപ്പോൾ സന്തോഷം 👌👌👌❤️❤️❤️❤️❤️👍👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️♥️
@susygab6750
@susygab6750 3 ай бұрын
Super video. This is the best. So good to see 6 families together in so much love. You guys are the best
@SimiDileep-m5c
@SimiDileep-m5c 3 ай бұрын
സൂപ്പർ അധിമനോഹരം 🥰❤️💞❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
Thanks ♥️
@SheetuKrish
@SheetuKrish 3 ай бұрын
Aaha....ithippo yaathra cinema kaanunna polundallo❤😊 spr
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️🥰🥰
@lathamohan7705
@lathamohan7705 3 ай бұрын
Hai aju Saritha jaggu good morning ❤ beautiful super adipoly vedio ❤ santhosh am ellavareyumkanichathil❤ God bless you family ❤ happy diwali ❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️♥️♥️
@mangalamravindran6853
@mangalamravindran6853 3 ай бұрын
എല്ലാംവിരെയും ഒരുമിച്ചു കണ്ടതിൽ ഒരുപാട് സന്തോഷം.. ഇതാണ് സരിതടെ അജുന്റെ നല്ല നല്ല മനസ്സാണ്. എല്ലാവർക്കും ദീപാവലി ആശംസകൾ 🎉🙏🎂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️❤️❤️❤️
@pazhamakrishi4797
@pazhamakrishi4797 3 ай бұрын
Agosham agoshikkanullatha happy diwali ❤❤🎉❤🎉❤🎉🎉🎉🎉
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️❤️❤️❤️
@RamaniViswanathan-m3k
@RamaniViswanathan-m3k 3 ай бұрын
SUPER❤. VERY BEAUTIFUL ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
Thank you very much♥️
@jayasree495
@jayasree495 3 ай бұрын
Ellavareyum kandathil santhoshm❤❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️❤️❤️
@darsanapradeep8517
@darsanapradeep8517 3 ай бұрын
Vilakkukal kuranjalentha..aa pazhaya vibe vannallo... Happy Diwali to all❤ ennum ithu pole ellarm onnichu happy aayi irikkatte❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️❤️❤️❤️❤️
@thejuab
@thejuab 3 ай бұрын
Really happy to see your Deepavali celebration .Let this attitude remain always❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰🥰
@RajeevkaniyaliRajeevkaniyali
@RajeevkaniyaliRajeevkaniyali 3 ай бұрын
സുജിതയുടെ മക്കളുടെ ചിരി അടിപൊളി അജു ഏട്ടാ സരിത ചേച്ചി ദീപങ്ങൾ അലങ്കരിച്ച പ്പോൾ ഒരു പ്രത്യേകതരം വൈബ് ആണ്❤❤❤ ബൈബിൾ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️❤️❤️❤️
@jayanvijaya6653
@jayanvijaya6653 3 ай бұрын
Supperrrrr vedeio❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉😊😊😊😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
Thanks 🤗❤️❤️❤️
@Ashoksworld-q3h
@Ashoksworld-q3h 3 ай бұрын
എല്ലാ വർഷവും ദീപാവലി ദിവസത്തിൽ നിങ്ങളുടെ വീടിന്റെ മുൻവശം എത്ര മനോഹരം ദീപങ്ങൾ കൊണ്ടു മനസ്സ് നിറയും നല്ലൊരു കാഴ്ച്ചകൾ... 👍👍👍👍😄😄😄💙💙💚💚💚😄👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰🥰
@santhalayamchoorakode5385
@santhalayamchoorakode5385 3 ай бұрын
ഞാനും വീട് മുഴുവൻ ദീപം വയ്ക്കും എല്ലാവർക്കും മധുരം കൊടുത്തല്ലോ സന്തോഷം എന്നും ഇങ്ങനെ തന്നെ പോകട്ടെ 🎉🎉🎉
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️
@sobhav390
@sobhav390 3 ай бұрын
Very nice and beautiful video and beautiful family 💘💘💘💘💘💘
@renukapinchika1631
@renukapinchika1631 2 ай бұрын
Adipoli👍❤️❤️
@ismailkarukapadathuthumanc7731
@ismailkarukapadathuthumanc7731 3 ай бұрын
𝗛𝗮𝗽𝗽𝘆 𝗗𝗶𝘄𝗮𝗹𝗶...🪔🪔🪔 ഇന്നത്തെ ലൈക്ക് ക്യാമറാമാന് ഇരിക്കട്ടെ 👍🏼👌🏼 Bcoz അത്രയും നന്നായി എല്ലാം ഒപ്പിയെടുത്തു 👍🏼👌🏼
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
😍😍😍😍😍🥰
@PrameelaKomath
@PrameelaKomath 3 ай бұрын
,അതിമനോഹരം.കണ്ണ്നിറഞ്ഞു.
@ShatheesanShathesan
@ShatheesanShathesan 3 ай бұрын
മൂന്നാളും നല്ല ചിരി 💋💋💋💋💋happ👍ദീപാവലി 🙏🙏🙏🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️
@leenaradhakrishnan5905
@leenaradhakrishnan5905 3 ай бұрын
ഇപ്പോഴാണ് സന്തോഷമായതു. എല്ലാവർക്കും നല്ലത് വരട്ടെ.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰🥰
@jasmine9399
@jasmine9399 3 ай бұрын
ആ പഴയ വൈബ് ഈ വീഡിയോ ഇൽ കണ്ടു 🎉❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️❤️❤️
@Helwin-uf5yw
@Helwin-uf5yw 3 ай бұрын
❤❤❤ സജീവന്റെ വീട്ടിലെ ദീപാലങ്കാരം സൂപ്പർ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰🥰
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
LEMON DATES PICKLE
16:21
Navya Nair
Рет қаралды 139 М.
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН