Back To Childhood | Fukru Vlogs | Friendship

  Рет қаралды 331,896

Fukru Vlogs

Fukru Vlogs

3 жыл бұрын

Пікірлер: 2 700
@Prokallan
@Prokallan 3 жыл бұрын
*Arjyou നെ ട്രോള്ളാൻ KZbin ഇൽ വന്നവൻ ഇന്ന് trending🔥*
@unni_4448
@unni_4448 3 жыл бұрын
🥰
@_soccerboy_
@_soccerboy_ 3 жыл бұрын
kzbin.info/www/bejne/aZ23pp54qJxoaaM
@fazsell2301
@fazsell2301 3 жыл бұрын
Hi
@fazsell2301
@fazsell2301 3 жыл бұрын
Hi
@user-qf3tm9cp3r
@user-qf3tm9cp3r 3 жыл бұрын
😍
@oruadaarpetsstory
@oruadaarpetsstory 3 жыл бұрын
cngrts✌️✌️✌️
@amazil545
@amazil545 3 жыл бұрын
ചേട്ടാ 💕❤
@crazyfishing4730
@crazyfishing4730 3 жыл бұрын
😍😍😍
@nivedh9353
@nivedh9353 3 жыл бұрын
engapathaalum nee😼
@amal.duukki_
@amal.duukki_ 3 жыл бұрын
@mkpentertainments9242
@mkpentertainments9242 3 жыл бұрын
പ്ലീസ് സബ്സ്ക്രൈബ് ❤🔔
@ramredliverpool
@ramredliverpool 3 жыл бұрын
ആഹാ വീഡിയോടെ ഇടക്ക് മയിൽ ഒക്കെ കരയുന്ന ശബ്ദം...നമ്മടെ ഓടനാവട്ടം എന്താ ഒരു ഭംഗി കാണാൻ😍😃😍😍😍
@apsara722
@apsara722 3 жыл бұрын
സുഹൃത്തുക്കളെ ഒരിക്കലും കൈ വിടരുത് ❤️😌🔥നിങ്ങൾ മുത്താണ് ബ്രോ.
@jerinjacob8725
@jerinjacob8725 3 жыл бұрын
തലൈവരെ നീന്‍ഗല 😃😃😃😃
@Muhammed-dr7ln
@Muhammed-dr7ln 3 жыл бұрын
Saji sir uyir
@a-z-a-r5890
@a-z-a-r5890 3 жыл бұрын
ആള്ളമാറാട്ടം
@TOM-sy3fy
@TOM-sy3fy 3 жыл бұрын
@@jerinjacob8725 Fake
@georgear4119
@georgear4119 3 жыл бұрын
Thanks 😂
@mirshadmichu2197
@mirshadmichu2197 3 жыл бұрын
ജീൻസും ഇട്ട് തെങ്ങിൽ കയറിയ bro കില്ലാടി തന്നെ 😍😍🔥
@pachathoppikkaran1648
@pachathoppikkaran1648 3 жыл бұрын
തെങ്ങിൽ കേറി കരിക്കിട് കൊടുത്ത ചെമ്പനിരിക്കട്ടെ ഇന്നത്തെ ലൈക്ക് 👍👍
@ErinicVlogs
@ErinicVlogs 3 жыл бұрын
ഇരുപതാമത്തെ വയസിൽ ജോലി കിട്ടി നാട് വിട്ട എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ തോട്ടിൽ ചാടി നീന്തി കുളിച്ച എന്റെ പഴയ കാലം 14 വർഷത്തിനു ശേഷം ഓർമ വന്നു Thank you so much brother....
@sachinthomas5762
@sachinthomas5762 3 жыл бұрын
ശെരിയാണ് ബ്രോ, നാടുവിട്ടു മാറി നിൽക്കുന്ന നമ്മളെ പോലുള്ള എല്ലാവർക്കും ഒരു നൊസ്റ്റാൾജിയ ഫീലിംഗ് ഈ വിഡിയോയിലൂടെ fukru bro കൊണ്ടുവന്നിട്ടുണ്ട്
@ErinicVlogs
@ErinicVlogs 3 жыл бұрын
@@sachinthomas5762 you said it..... Ithanu nammude feelings...... Nadu vittu mari nilkunna aarengilum undengil... Please reply
@binukuriyil4911
@binukuriyil4911 3 жыл бұрын
@@ErinicVlogs thangal paranjathu valare valare Sheri aanu, Nadu vittu nilkunnavarkke athinte vishamam manasilaku
@sachinthomas5762
@sachinthomas5762 3 жыл бұрын
പിറന്ന നാട് വിട്ടു നിൽക്കുന്ന ആരൊക്കെ ഉണ്ട് ഇവിടെ എന്നു നമ്മുക്ക് നോക്കാം.... ആരെങ്കിലും ഉണ്ടെങ്കിൽ comment plzz...........
@binukuriyil4911
@binukuriyil4911 3 жыл бұрын
@@sachinthomas5762 covid Karanam nattil pokan pattathe nilkunnavarokke ippam varum nokkikko
@abygeorgeg
@abygeorgeg 3 жыл бұрын
ആശംസകൾ കൃഷ്ണജീവ് ❤🤝 നമ്മുടെ കൊട്ടാരക്കര എല്ലാം ഒന്ന് കാണിക്കണം കേട്ടോ......
@aswanth_ep
@aswanth_ep 3 жыл бұрын
Volg ലെ BGM ഇഷ്ടമുള്ളവർ ആരൊക്കെയ. ഒരു പ്രത്യേക FEEL ആണ് 🤩🤩🥰
@liyamarythomas24
@liyamarythomas24 3 жыл бұрын
ഇതുപോലെ ഇപ്പോഴും childhood friends ഉള്ളവർ 👍🏻
@rethik.m150
@rethik.m150 3 жыл бұрын
Und bcoz i am child
@yadhu9773
@yadhu9773 3 жыл бұрын
Nammak onnum Elle arum 🥲
@yadhu9773
@yadhu9773 3 жыл бұрын
Ake ullath freefire friends pala pala district lum state um ulla alkar 😍🥰😘
@renjuzzz3527
@renjuzzz3527 3 жыл бұрын
Vlog stunding webserias traveling nigale kondu pattunnathellam chey etrayoum vegam 1 m adikkatte all the best
@rohithkrishnacr4269
@rohithkrishnacr4269 3 жыл бұрын
Enne pole pavangaluda channel support
@anzerweb5429
@anzerweb5429 3 жыл бұрын
ഫ്രണ്ട്ഷിപ് 💓💓💓💓ഉയർച്ചയിൽ എത്തിയിട്ടും കൂട്ടുകാരെ കൂടപ്പിറപ്പു പോലെ കൊണ്ട് നടക്കുന്ന നീ ഹീറോ aada🤩
@justbazithings5899
@justbazithings5899 3 жыл бұрын
കൊള്ളാം Fukru കുട്ടുകാരെ ചേർത്തുപിടിക്കുന്ന ഫുക്രുന്റെ മനസ്സിനാകട്ടെ ഇന്നത്തെ ലൈക്‌... കുറച്ച് ആരാധകർ കിട്ടിയാൽ രൂപവും സ്വഭാവവും മാറുന്ന പ്രമുഖരിൽ നിന്ന് ഫുക്രു വിനെ ഇഷ്ടപെടുന്നത് ഇത്കൊണ്ട് എല്ലാം ആണ് ❤️❤️ keep going machaaa
@monster_rider_390
@monster_rider_390 3 жыл бұрын
തോട്ടിൽ ചാടിയും പുഴയിൽ കുളിച്ചും നാട് കാണിച്ചും ഞങ്ങളെ സന്തോഷിപ്പിക്കുക എന്നും കാണാൻ ഉണ്ടാക്കും ഞങ്ങൾ ♥️💪
@shahibapk2168
@shahibapk2168 3 жыл бұрын
,😍😍
@mkpentertainments9242
@mkpentertainments9242 3 жыл бұрын
പ്ലീസ് സബ്സ്ക്രൈബ് 🔔❤
@parvathibalan4
@parvathibalan4 3 жыл бұрын
❤️❤️❤️
@abhijith.v1849
@abhijith.v1849 3 жыл бұрын
അണ്ണാൻ മരം കേറുന്നത് പോലെയാണ് ലെ ലവൻ അത്രയും വല്യ തെങ്ങ് വലിഞ്ഞു കേറിയത് 😂😂👌👌
@Soso-bp2fh
@Soso-bp2fh 3 жыл бұрын
ഒരു ചെറു പുഞ്ചിരിയോട് കൂടിയല്ലാതെ ഈ വീഡിയോ കണ്ട് തീർക്കാൻ ആവില്ല..🤗പിന്നെ പഴയ കഥകൾ ഒക്കെ പറഞ്ഞോളൂ...ബോർ അടിക്കില്ല..❤️😍
@wlllan7481
@wlllan7481 3 жыл бұрын
💯
@justbazithings5899
@justbazithings5899 3 жыл бұрын
ഇത് ഞാൻ fukrun ty ഒരു വീഡിയോയിൽ ഇട്ട് പുള്ളി pin ചെയ്ത cmnt അല്ലയോ 😅..
@noyaljohn2011
@noyaljohn2011 3 жыл бұрын
തെറി പറയിച്ചവരെ കൊണ്ട് കയ്യടിപ്പിച്ച മുതൽ ...Keep going ...😍😘
@user-qq9dx7xd7h
@user-qq9dx7xd7h 3 жыл бұрын
ആ പണ്ടത്തെകാലം ഇപ്പോഴും മിസ്സ്‌ ചെയ്യുന്നവരുണ്ടോ..അതൊക്കെ ആണ് LIFE💖💝
@shejishejeeb5770
@shejishejeeb5770 3 жыл бұрын
Hater നെ ഫാൻസ്‌ ആക്കി മാറ്റിയ ഈ മുതൽ ഉണ്ടല്ലോ.... വേറെ level ആണ്.... 👌👍 big fan machaneee😇🙏
@ranjithkr5341
@ranjithkr5341 3 жыл бұрын
സത്യം ❤
@akhil75108
@akhil75108 3 жыл бұрын
സൂപ്പർ... നാട്ടിൻപുറം അതൊരു വികാരമാണ്.. വാഹനങ്ങളുടെ ബഹളമില്ലാതെ.. മറ്റു ബഹളവും ശല്ല്യമില്ലാതെ... ശാന്തതയിൽ... എന്താ ഫീലിംഗ്.. ഇതുപോലെയുള്ള വീഡിയോ ഇനിയും വേണം.. നാട്ടിൻപുറത്തെ ചായക്കടയും, നാട്ടുകാരും, നാട്ടുവഴികളും എല്ലാം..
@spiritualwaves5502
@spiritualwaves5502 3 жыл бұрын
മണ്ണിനോടും പ്രകൃതിയോടൊപ്പം ഉള്ള സൗഹൃദത്തിന്റെ ഓരോ നിമിഷവും മനോഹരമാണ്.... 🥰
@sharmilasherin1758
@sharmilasherin1758 3 жыл бұрын
ഈ നാട്ടിൻപുറവും അവിടുത്തെ ഭംഗിയുള്ള കാഴ്ചകളും കാണുമ്പോ എനിക്കെന്റെ കുട്ടിക്കാലം ഓർമ്മവരുന്നു...🙁😢😍 ഇപ്പൊ ആ കാഴ്ചകളൊക്കെ എന്റെ ഓർമ്മകളിൽ മാത്രമായി...🙁 ഞങ്ങളുടെ നാടൊക്കെ ഒരുപാട് മാറി...നാടും നാട്ടുകാരും വല്ല്യ പരിഷ്ക്കാരികൾ ആയി...🙁😏😏 ഇതൊക്കെ കാണുമ്പോ എനിയ്ക്ക് ശരിക്കും ഫുക്രുവിനോട് അസൂയ തോന്നുന്നുണ്ട്...ഇപ്പോഴും ഇങ്ങനെയൊരു നാട്ടിൽ ജീവിക്കാൻ കഴിയുന്നതോർത്തിട്ട്...ഭാഗ്യവാൻ...😍😍😍
@athulbipithaavadhya4056
@athulbipithaavadhya4056 Жыл бұрын
ഇങ്ങു പോര് ഞങ്ങടെ നാടാണ് ഇത്. ഇനിയും കാണാൻ ഒരുപാട് ഒരുപാട് ഉണ്ട് 😍🥰
@maneshmanesh1979
@maneshmanesh1979 3 жыл бұрын
വൈകുന്നേരം കൂട്ടുകാരുടെ കൂടെയുള്ള ഫുട്ബോൾ കളി മിസ്സ്‌ ചെയ്യുന്നവർ ഉണ്ടോ 😔😔😔
@shyamprasad4626
@shyamprasad4626 3 жыл бұрын
Und bro
@althafalthu8825
@althafalthu8825 3 жыл бұрын
Vallaand miss chyynund bro😑
@aswinsanthosh8089
@aswinsanthosh8089 3 жыл бұрын
𝘖𝘯𝘥 𝘣𝘳𝘰𝘰 𝘯𝘢𝘯𝘯𝘢𝘺𝘪𝘵𝘵𝘵
@Anathan2006
@Anathan2006 3 жыл бұрын
Please support
@akshaytk90
@akshaytk90 3 жыл бұрын
✨❤️
@athiraadhi96
@athiraadhi96 3 жыл бұрын
അനിയന്റെ വീട്ടിൽ ചെന്ന സീൻ കണ്ട് ഒരു സന്തോഷം മുഖത്ത് വന്നോ ആർക്കേലും🥰
@rufaidrd3066
@rufaidrd3066 3 жыл бұрын
Sthyam paranja romanjam vannu enikk adipoli veedum sthalavum uff avida okka jenikkanam
@vish5127
@vish5127 3 жыл бұрын
😍
@techtalkwithshan
@techtalkwithshan 3 жыл бұрын
❤️❤️❤️
@techtalkwithshan
@techtalkwithshan 3 жыл бұрын
@@rufaidrd3066 ❤️❤️❤️
@techtalkwithshan
@techtalkwithshan 3 жыл бұрын
@@vish5127 ❤️❤️❤️
@sreeniraju739
@sreeniraju739 3 жыл бұрын
കുട്ടുകാരെ ഇത്ര സപ്പോർട്ട് ചെയൂന്ന ഫുക്രു ♥️
@vish5127
@vish5127 3 жыл бұрын
❤️
@imhereknow-11
@imhereknow-11 3 жыл бұрын
തൊടക്കം തൊട്ട് അവസാനം വരെ ഒരു ചെറുപുഞ്ചിരിയോടെ കാണുന്ന ഒരു വ്ലോഗ് ഇത് മാത്രേ ഒള്ളു ❤💚
@shilparnath1818
@shilparnath1818 3 жыл бұрын
Fukru പറയാതെ വയ്യ.....'ഓടനാവട്ടം'....ഒരേ പൊളി....(ചീവീട് കരയുന്നത് കേട്ടോ?....എന്താല്ലേ)
@mastarmastar9769
@mastarmastar9769 3 жыл бұрын
ഇതുപോലെത്തെ വീഡിയോ ഇനി ആരെങ്കിലും ട്രോൾ ചെയ്യാൻ വന്ന ഫുക്രു ഫാൻസിനെ വിവരമറിയും കേട്ടല്ലോ 😁
@jaanysworld1295
@jaanysworld1295 3 жыл бұрын
പ്രകൃതിയോട് ഇണങ്ങിയ video ആണ് മുത്തേ നിന്റെ പ്രത്യേകത യൂട്യൂബിൽ നിന്റെ tik tok കണ്ടു ഇഷ്ട്ടപെട്ടു തുടങ്ങിയത് ആണ് ഭയങ്കര ഇഷ്ട്ടം ആണ്. Bb യിലും നിന്നെ തന്നെ കട്ടക്കി support ചെയ്തു തെറി കുറെ കേട്ടിട്ടുണ്ട് പഴയതിലും നന്നായിട്ട് ജനമനസ്സിൽ ഇടാം പിടിക്കാൻ നിനക്ക് കഴിയട്ടെ god bless you dear ❤️❤️
@Ashbinblessan4346
@Ashbinblessan4346 3 жыл бұрын
എനിക്ക് ഉണ്ട് ഒരു കൂട്ടുകാരൻ അവനിപ്പോൾ ഡൽഹിയിലും ഒരു ചായക്കടയിൽ ജോലി ചെയ്യുക ഫക്രു പറഞ്ഞപോലെ എല്ലാ കഥകളും എന്റെ ലൈഫിൽ ഉണ്ട്. എല്ലാ ഏണി പിടിക്കാനും കാടും മലയും കേറാനും സൈക്കിൾ ചവിട്ടാൻ പോകുവാനും കണ്ട് കുളത്തിലും തോട്ടിലും ചാടാനും. മീൻ പിടിക്കാനും കൊറേ വെടിക്കഥ പറയാനുമൊക്കെ അവനുണ്ട്. Miss you my bro @ANSON SHOJI❤😭💔🥰😇 1 To 12 ഒരുമിച്ച് പഠിച്ചതാ
@akmstatuscreations1701
@akmstatuscreations1701 3 жыл бұрын
Channel onnu sub chyyumo please
@techtalkwithshan
@techtalkwithshan 3 жыл бұрын
❤️❤️❤️❤️
@techtalkwithshan
@techtalkwithshan 3 жыл бұрын
@@akmstatuscreations1701 ok❤️❤️❤️
@sureshkrishnan10
@sureshkrishnan10 3 жыл бұрын
അനിയാ നിന്റെ ചിത്രികരണം കൊള്ളാം......നിന്റെ നാടും കൊള്ളാം...അഭിനന്ദനങ്ങൾ 😍👍♥👌😍
@mkpentertainments9242
@mkpentertainments9242 3 жыл бұрын
പ്ലീസ് സബ്സ്ക്രൈബ് 🔔💕
@jibinjb3635
@jibinjb3635 3 жыл бұрын
അളിയാ😍😍😍😘😘 കഴിയുമെങ്കിൽ എല്ലാ ദിവസവും vlog ചെയ്യാൻ നോക്കു.. എപ്പോഴും കൂടെ ഉണ്ടാവും മച്ചാ..കൊല്ലം വരുവാണെങ്കിൽ മച്ചാനെ കാണാതെ പോവില്ല... Love you broo always with you😘😘😘😍😍
@user-by8cq5do4b
@user-by8cq5do4b 3 жыл бұрын
ആദ്യം മച്ചാനെ വെറുത്ത ഞാൻ ഇപ്പോൾ big fan💥💥✌️
@krishnajith5461
@krishnajith5461 3 жыл бұрын
അന്ന് അവനെ ചിലർ വെറുത്തു.. ആ വെറുത്തവർ ഇന്ന് അവനെ ഇന്ന് എല്ലാവരും ഇഷ്ട്ടപ്പെടുന്നു.. അവന്റെ പേര് ... Fukru (krishnajeev)❤️
@Anathan2006
@Anathan2006 3 жыл бұрын
Please support
@AliAkbar-wv4xs
@AliAkbar-wv4xs 3 жыл бұрын
Aniyante veedum parisaravum ishtapettavar like adi
@FujinsFVlogs
@FujinsFVlogs 3 жыл бұрын
ഒരേ പൊളി ഇങ്ങള് ഓരോ വീഡിയോ കഴിയുമ്പോളും കൂടുതൽ ഇഷ്ടം bro അടിപൊളി 💪
@m5malayalam2.03
@m5malayalam2.03 3 жыл бұрын
ക്യാമറയും തൂക്കി നടന്നാലും പൈസ ഉണ്ടാക്കാൻ പറ്റും എന്ന് കാണിച്ചു തന്നു ഫുക്രു ഭായി come on baby oh yeah 😂😂😂😂😂🙏
@DevikaYT
@DevikaYT 3 жыл бұрын
Odanavattom famous ആയി. Sorry famous ആക്കി fukru vlogs ♥
@drrobinofficial3957
@drrobinofficial3957 3 жыл бұрын
Fukkurr chettta ❤️❤️❤️❤️❤️❤️ Fukuruvinna eshttamulla oru like 👍
@vish5127
@vish5127 3 жыл бұрын
എന്റെ പശുവിന്റെയും ആടിന്റെയും ഡോഗ്സിന്റെയും വീഡിയോ എന്റെ അനുമതിയില്ലാതെ എടുത്തതിനു ഞാൻ കേസ് കൊടുക്കും മാമ 😂😂😂😂
@MalluBMX
@MalluBMX 3 жыл бұрын
😂😀
@anandu7487
@anandu7487 3 жыл бұрын
🤣🤣🤣
@sufiyan7777
@sufiyan7777 3 жыл бұрын
your childhood life was awsome
@rubingeorge98
@rubingeorge98 3 жыл бұрын
ഏറ്റവും ഇഷ്ടമായത് ഫുക്രുവിന്റെ നാടാണ് 👌👌ഹരിതാഭയും പച്ചപ്പും 😘😘
@nabeel1700
@nabeel1700 3 жыл бұрын
ഇങ്ങനത്തെ വീഡിയോസ് ആണ് ഞങ്ങക്ക് ആവശ്യം ഹേറ്റേഴ്‌സിനെ വരെ ഫാൻസ്‌ ആക്കാം 😍
@mrsalsobavi4753
@mrsalsobavi4753 3 жыл бұрын
ഈ നാട്ടിൻ പുറത്തും മാസ്ക് ഇടാൻ കാണിച്ച ആ മനസ്സ് 😍😍
@Y_NEX_
@Y_NEX_ 3 жыл бұрын
അനിയന്റെ വീട് ഒരു മൃഗശാല തന്നെ ❤
@vish5127
@vish5127 3 жыл бұрын
😂❤️
@abhijithcs3035
@abhijithcs3035 3 жыл бұрын
ഞാൻ ഫുക്രു ചേട്ടന്റെ വലിയ ഫാനാ
@pocomac6338
@pocomac6338 3 жыл бұрын
Athu ningal angu theerumanucha mathiyO? 😂👊.. Chali aanu Ennu ariya.. Theri vilikkale
@FF-ev8on
@FF-ev8on 3 жыл бұрын
ok da okda okda
@reshmacs4910
@reshmacs4910 3 жыл бұрын
Pole
@sunilchristal1447
@sunilchristal1447 3 жыл бұрын
Pole
@farshaadali6659
@farshaadali6659 3 жыл бұрын
Ayin njngal enthu venam
@purpleaishh5347
@purpleaishh5347 3 жыл бұрын
ഫുക്രു ചേട്ടന്റെ കൂടെ നമ്മളും ഒന്ന് നടന്ന ഫീൽ 💖💖💖💖💖💖💖💖💖🥰🥰🥰🥰 enjoy enjoy
@theone6481
@theone6481 3 жыл бұрын
നല്ല ഒരു vlog ആണ്😍😍 ഇപ്പൊ കാണുന്ന vlog കളിൽ നിന്നും വ്യത്യസ്തം..
@Ssssszssz
@Ssssszssz 3 жыл бұрын
Rathri 11:00 manikk shesham kannunavar undo enne poli
@Aswanth_kv
@Aswanth_kv 3 жыл бұрын
വന്ന് വന്ന് ഫുക്രുവിന്റെ വളോഗ് കാണാതെ ഇരിക്കാൻ പറ്റാതെ ആയി.....❤️😍
@mehafinnidhu9177
@mehafinnidhu9177 3 жыл бұрын
എനിക്ക് fukru ചേട്ടന്റെ നാട് കാണാൻ തോന്നുന്നു ഞാൻ മലപ്പുറകാരനാണ് fukru ചേട്ടൻ പൊളി 💥💥
@LM-vx6de
@LM-vx6de 3 жыл бұрын
Mlprm 😍
@aiswarya_aish2591
@aiswarya_aish2591 3 жыл бұрын
Athann njngal kollamkarde power....poli place aanu ith.. ente ammede veed ivda....odanavattam😌💕
@LM-vx6de
@LM-vx6de 3 жыл бұрын
Sastham kotta🥰
@sarathbabu6234
@sarathbabu6234 3 жыл бұрын
ഇതൊക്കയായിരുന്നു നമ്മുടെ പഴയ ലോകം ✨️❤️
@manjubaby4709
@manjubaby4709 3 жыл бұрын
Fukru chettante ella vdos um trending list l ondallo❤️❤️🎉
@TutorialTechie
@TutorialTechie 3 жыл бұрын
Kochugalllan hatersine fans aaki 😂
@spiritualwaves5502
@spiritualwaves5502 3 жыл бұрын
Ath pnne job Aayipoyi 😉✌️
@akcta2045
@akcta2045 3 жыл бұрын
*3ലക്ഷം* *ഫാമിലിയിൽ ഞാനും ഒരു അംഗം ആയതിൽ വളരെ ഏറെ സന്തോഷം*😅 *ഇനിയും വെച്ചടി വെച്ചടി കയറ്റം ഉണ്ടാവട്ടെ*💥😌😅
@njammalekoikode3581
@njammalekoikode3581 3 жыл бұрын
നീന്തൽ അറിയിലെഗിലും നീന്തൽ കുളം മിസ് ചൈയുന്ന ഞാൻ 😍😍😍
@unnikrishnan-zh3rq
@unnikrishnan-zh3rq 3 жыл бұрын
മൊത്തത്തിൽ വീഡിയോ കണ്ടു കഴിഞ്ഞു നല്ല സന്തോഷം ..😊
@mumthazp.a3817
@mumthazp.a3817 3 жыл бұрын
ഭാഗ്യവാൻ ഈ സമയത്തും വീടിന് പുറത്തിറങ്ങി ഇങ്ങനെ നടക്കാൻ പറ്റുന്നുണ്ടല്ലോ ഇങ്ങനെയുള്ള സ്ഥലങ്ങൾ കണ്ടിട്ട് ഒരു രക്ഷയില്ല ട്ടോ '''❤️❤️
@drkmallugaming9477
@drkmallugaming9477 3 жыл бұрын
പൊളി ഇപ്പോൾ വീഡിയോ കാണാൻ ഒരു മൂഡ് ഉണ്ട് പൊളി 😆😆😆😆😆😆😘😘😘😘😘😘😘😘💞💞💞💞💞💞✌️
@ebulljetuyir5239
@ebulljetuyir5239 3 жыл бұрын
Fukru ippo full chill vibe
@jka2998
@jka2998 3 жыл бұрын
Fukru bro.. I seriously wish I had a child hood like yours.. Awesome!
@naveen3917
@naveen3917 3 жыл бұрын
Ethra valliya nillayil ethiyalum frndsinaiii marakkathaiii fukruvinirikataiii like❤❤❤
@meesamadhavan710
@meesamadhavan710 3 жыл бұрын
*മുത്തേ ഫുക്രു എന്റെ മുത്തുമണി നീ ഒരു പ്രസ്ഥാനം ആണ് ചക്കരേ ♥️♥️*
@riyafathima3547
@riyafathima3547 3 жыл бұрын
Athedaaaaa🥰🥰
@sr4fangrl292
@sr4fangrl292 3 жыл бұрын
😑😑😑😤
@spiritualwaves5502
@spiritualwaves5502 3 жыл бұрын
🥰❤
@knm-ozil1058
@knm-ozil1058 3 жыл бұрын
എനിക്കും ഉണ്ടായിരുന്നു ഇത് പോലെ ഒരു frnd 3 രൂപന്റെ scail പൊട്ടിയതിന് 5 രൂപയുടെ super glue വാങ്ങി ottichavan ... 😩 ഇപ്പോൾ അവനൊക്കെ എവിടെയാണ് ആവോ... 😁😁
@noufalmajeed6079
@noufalmajeed6079 3 жыл бұрын
എറണാകുളത്തിന്റെ ഹൃദയ ഭാഗത്തു താമസിക്കുന്ന എനിക്കു ഈ പച്ചപ്പ്‌ നൊസ്റ്റാൾജിയ ആണ് മച്ചാനെ.. ഇനിയും ഇതുപോലെ ഉള്ള ഒരുപാട് ഭംഗിയുള്ള പച്ചപ്പു കാണിക്കുമെന്ന പ്രേതീക്ഷയോടെ 👍👍👍.
@liyamarythomas24
@liyamarythomas24 3 жыл бұрын
Childhood friends ഇപ്പോൾ വളരെയേറെ miss cheyunnavaro atho കാണാൻ കൊതിക്കുന്നവർ എത്രപേർ
@amaljith5879
@amaljith5879 3 жыл бұрын
എന്റെ ജീവിതത്തിൽ കാണണം എന്ന് വിചാരിക്കുന്ന ആളുകളിൽ ഒരാളാണ് fukru💖💖💖💖
@beinglogical6414
@beinglogical6414 3 жыл бұрын
Kashttam 😁
@Lewis747
@Lewis747 3 жыл бұрын
Ee pra n**riyeyo...
@techtalkwithshan
@techtalkwithshan 3 жыл бұрын
❤️❤️❤️
@techtalkwithshan
@techtalkwithshan 3 жыл бұрын
@@beinglogical6414 ❤️👍🏻
@techtalkwithshan
@techtalkwithshan 3 жыл бұрын
❤️❤️❤️❤️
@bhavyasubhash8979
@bhavyasubhash8979 3 жыл бұрын
you guys are so lucky to stay in such a beautiful place 🥰🥰🥰
@superdude_official
@superdude_official 3 жыл бұрын
❤️❤️❤️
@Chadd41
@Chadd41 3 жыл бұрын
BIG FAN REPLY THAROOO 💝
@lallu8976
@lallu8976 3 жыл бұрын
ആദ്യം ബിഗ്‌ബോസൊക്കെ കണ്ട് ഒരുപാട് വെറുപ്പ് തോന്നിയെങ്കിലും പിന്നീട് മച്ചാന്റെ വിഡിയോസും insta ഒക്കെ കണ്ടപ്പോ ഒരുപാടിഷ്ടായി ഒരേ പൊളി MOODESH...
@spiritualwaves5502
@spiritualwaves5502 3 жыл бұрын
@amalkp2298
@amalkp2298 3 жыл бұрын
ഒന്നും നോക്കണ്ട ഇത് പോലെ കാണുന്നവരെ മടുപ്പിക്കാൻ പറ്റാത ഒരു vibe അണ്ണന് ഉണ്ട് ആ vibe ഇത് പോലെ ഇങ്ങ് തന്നേക്കണം.....❣️.❣️. ഒരുപാട് ഇഷ്ടം ❣️fukru❣️
@annawilson6722
@annawilson6722 3 жыл бұрын
ഒരു 30 minutes വീഡിയോ വേണം എന്നുള്ളവർ ഇവിടെ ഉണ്ടോ
@sreemalu9633
@sreemalu9633 3 жыл бұрын
und
@26akshays76
@26akshays76 3 жыл бұрын
Skip ചെയ്യാൻ തോന്നീലാ മുത്തേ.. Nyc vdeo❤️
@amazil545
@amazil545 3 жыл бұрын
Fukroonte സ്ഥിരം പ്രേക്ഷകര്‍ ആരൊക്കെ??🥰💕💕
@faris__0758
@faris__0758 3 жыл бұрын
🙋‍♂️
@ne.poliyanu.man7
@ne.poliyanu.man7 3 жыл бұрын
🔥തുടരുക🔥 ❤️കണ്ടിരിക്കാൻ നല്ല രസമുണ്ട്❤️
@ajayakumara2924
@ajayakumara2924 3 жыл бұрын
*തന്റെ പരിസരപ്രദേശത്തു പോകുമ്പോളും ഇരട്ട മാസ്ക് വെച്ച് നടന്നു മറ്റുള്ളവർക് അവബോധം നൽകുന്ന ഫക്രുവിന്റെ മനസ്സ് ആരും കാണാതെ പോകരുത്😌😎*
@user-zw7wg1vt5c
@user-zw7wg1vt5c 3 жыл бұрын
🙌🙌👏👏👏
@njan_rahuu9106
@njan_rahuu9106 3 жыл бұрын
യാ മോനേ... വീഡിയോയ്ക്ക് എന്നാ ഒരു ഫീലാ.....Keep going ❣️❣️❣️
@user-rx3ku8hv9c
@user-rx3ku8hv9c 3 жыл бұрын
എല്ലാവർക്കും ഓർക്കാൻ ഒരു നല്ല കുട്ടിക്കാലം കാണും ഇന്ന് fukruന്റ ആ കുട്ടികാലത്ത് കൊണ്ടു പോയ കൂട്ടത്തിൽ നമ്മുടെ കുട്ടിക്കാലവും ഓർമ്മിപ്പിച്ച fukru ചേട്ടനു ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🐎🏅🏆💞💗💖💝💘💕
@annsfunnydairies3423
@annsfunnydairies3423 3 жыл бұрын
Fukru chettan direct cheyyuna padathinu venda waiting ullavar undoo 💓 ithokke enthu 🥰🥰
@Gaming_with_udayipu_.
@Gaming_with_udayipu_. 3 жыл бұрын
Waiting 😀😀😀😀
@remya5692
@remya5692 3 жыл бұрын
3 lakh more subscribers ❤️🤗 Congrats 🎊 mannn... Keep going 👍 super place ☺️
@sk715
@sk715 3 жыл бұрын
Vlogs oke adipoliyaa.... Eniyum porateee💪🏻🤩💥🔥🔥🔥🔥✨✨✨✨
@raju.66
@raju.66 3 жыл бұрын
1 മില്യൺ അടിക്കാൻ കഴിയട്ടെ
@Neymarjr-oz9ex
@Neymarjr-oz9ex 3 жыл бұрын
👍👍
@TWORINGS
@TWORINGS 3 жыл бұрын
വെറുപ്പിച്ചു വെറുപ്പിച്ചു അവസാനം ഈ ഫുക്രു മച്ചാൻ നമ്മുടെ മുത്തുമണി ആകുവാണല്ലോ
@athul-1455
@athul-1455 3 жыл бұрын
Fukru machandhe naadu istapettavar like adi ellam niranjoru naadu
@cr77764
@cr77764 3 жыл бұрын
ഫുൾ support അണ് മുത്ത നീ ഇനിയും ഇതുപോലെ enterteing അയിടൊല്ല വീഡിയോസ് ചെയ്യണം
@souravkrishna7566
@souravkrishna7566 3 жыл бұрын
Your vlog is developing in a good manner.... Keep going..... and ur backgroup music is awesome... ❣️💥
@sanjay-ex8qo
@sanjay-ex8qo 3 жыл бұрын
Chettoi....വീഡിയോ കൊള്ളാം ഇഷ്ടപ്പെട്ടു.... 🔥ഇതു പോലെ ഉള്ള വീഡിയോസ് ഇനിയും വേണം എന്നുള്ളവർ ലൈക്‌ അടി... 💖🙌
@__mk1194
@__mk1194 3 жыл бұрын
മച്ചാനെ... ഇജ്ജ് എന്തൊക്കെ ആണേലും പോളിയാണ്🥰🥰 keep going ❤️
@shajikani8117
@shajikani8117 3 жыл бұрын
Serikkum enjoy cheyithu cheyunnnu nice,... Ennum chettan Happy aayirikke...njagalkkum unde bro ithupole childhood story aa sundharamaya ormakalum naalukalum oorthedukkan help cheyithathine thanks bro ... Once. More thanks😄😄😄😀
@saboorunusrat3081
@saboorunusrat3081 3 жыл бұрын
അവർ ഒരു ചെറിയ തെങ്ങിൽ ഇരിക്കുന്ന തമാശക്ക്. തേങ്ങുന്ന ബുർജുഗലീഫ നോവൽ😂😂😂😂😂
@kpopdramakrishworld7234
@kpopdramakrishworld7234 3 жыл бұрын
Fukru മച്ചാനെ നീ അന്നും ഇന്നും പൊളിയാട്ടോ 🔥🔥🔥 പിന്നെ മച്ചാന്റെ പ്രകൃതി രമണിയമായാ 😄 സ്‌ഥലവും 😍👌👌
@fate33312
@fate33312 3 жыл бұрын
Orupadu dreamsum passionum ulla Oru sadharana nattumpurathkaran Anu fukru enn manassilakkan kazhinju♥️
@rockingmallu8168
@rockingmallu8168 3 жыл бұрын
Inganeyullavare അല്ലെ gys nammal support cheyyendath
@nijojohnson1081
@nijojohnson1081 3 жыл бұрын
മുത്തേ ഞാൻ പ്രവാസി ആണ്.. ഇത് കാണുമ്പോൾ ഒരു കുളിരാണ്.. പച്ചപ്പ്, കരിക്ക്, മാങ്ങ, ആട്, പട്ടി.. 😍
@spiritualwaves5502
@spiritualwaves5502 3 жыл бұрын
Oo🤩
@yedhu9937
@yedhu9937 3 жыл бұрын
Chemba oru ഈർക്കിലി എടുക്കൂ മുറ്റത്ത് ഞണ്ട് ഇരിപ്പുണ്ട് കൊളുത്തി ഇങ്ടുക്കാം =Ramu Annan ❤️
@ARM163
@ARM163 3 жыл бұрын
Njan aadyaayitta ninte video kaanunne.woww poli fukru😍😊Hy enakk oru hy tharuvo mon fukru😍🥰😁
@JobinMagicWorld
@JobinMagicWorld 3 жыл бұрын
Contemplating childhood is like contemplating a beautiful region as one rides backwards; one really becomes aware of the beauty at that moment, that very instant, when it begins to vanish💥💥💥🔥🔥🔥
@kunhammadom5606
@kunhammadom5606 3 жыл бұрын
അടിപ്പൊളി വൈവ് വീഡിയോ വേഗം തീർന്നുപോയോ എന്നൊരു സംഷയം കുറച്ചുക്കൂടി വേണം 😍😍😍😍
@neenupravind2725
@neenupravind2725 3 жыл бұрын
അടിപൊളി സ്ഥലം നീ ഒത്തിരി ഭാഗ്യവാനാടാ ഫുക്രു 😘
@rajeshtv1
@rajeshtv1 3 жыл бұрын
വെടിക്കെട്ട്‌ വൈബ് വീഡിയോ ഫുക്രു പഴയ ഓർമകളിലേക്ക് കൊണ്ടുപോയി 👍👍👍😍
@youtubelunatic_op4495
@youtubelunatic_op4495 3 жыл бұрын
Chetta loved your videos now keep going ❤️❤️ nice places❤️
Oru Vedikettu Onam | Fukru Vlogs | Episode-5
13:41
Fukru Vlogs
Рет қаралды 1,1 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 22 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 66 МЛН
Happy 4th of July 😂
00:12
Alyssa's Ways
Рет қаралды 70 МЛН
Amma Veedu | Fukru Vlogs | Family
16:05
Fukru Vlogs
Рет қаралды 394 М.
🌾
9:30
Salva vlogs
Рет қаралды 135
Aval Episode -2 | Dramatic Cliche Genre | Fukru Vlogs
21:39
Fukru Vlogs
Рет қаралды 285 М.
Rang Pi Liya Mama 😂 #shorts #tiktokvideo #funnyshorts #comedy #ytshorts
0:46
Sukhasan Ka Rahman Bhai
Рет қаралды 24 МЛН
Этот парень написал картину... 😎
0:29
Глеб Рандалайнен
Рет қаралды 6 МЛН
Mother Cat Drinks Lots of Coffee to Get By #funny #catlover #cuteanimals #cartoon
0:21
Super Emotional Stories
Рет қаралды 14 МЛН
La emociones de Bluey #歌ってみた #bluey #burrikiki
0:13
Bluey y BurriKiKi
Рет қаралды 36 МЛН
КАЧЕЛИ ИЗ АРБУЗА #юмор#cat  #топ
0:24
Лайки Like
Рет қаралды 1,9 МЛН
Откуда эти паучки??? @zackdfilms - автор анимации.
0:29
Время знаний
Рет қаралды 3,7 МЛН