Amma Veedu | Fukru Vlogs | Family

  Рет қаралды 394,593

Fukru Vlogs

Fukru Vlogs

3 жыл бұрын

Пікірлер: 1 400
@salims4731
@salims4731 3 жыл бұрын
ചെറുതായിരിക്കുമ്പോൾ സ്കൂൾ ഒന്ന് അടച്ചു കിട്ടാൻ കാത്തിരിക്കുമായിരുന്നു അമ്മ വീട്ടിൽ പോവാൻ ഇപ്പൊ വലുതായപ്പോൾ അങ്ങോട്ട് പോവുന്നതേ ഇല്ലാ ഈ വീഡിയോ കണ്ടപ്പോൾ എന്റെ അമ്മ വീട് വല്ലാതെ മിസ്സ്‌ ചെയ്യുന്നത് പോലെ തോന്നി 😔😔
@goutham140
@goutham140 3 жыл бұрын
Sathyam
@mentalismtraining5186
@mentalismtraining5186 3 жыл бұрын
*മെൻറലിസം പഠിക്കാം...* കൂടുതൽ വിവരങ്ങൾക്ക് Whatsapp: 919656557105 (Whatsapp only)എന്ന നമ്പറിൽ ബന്ധപെടുക
@r.a6887
@r.a6887 3 жыл бұрын
സത്യം
@B4BabyParenting
@B4BabyParenting 3 жыл бұрын
ente channel support cheythaal thirichum support cheyyum
@sheemasheema8020
@sheemasheema8020 3 жыл бұрын
Sathyam
@Rithin007
@Rithin007 3 жыл бұрын
അല്ലേലും അമ്മ വീട്ടിൽ പോകുമ്പോൾ ഒരു പ്രത്യേക vibe തന്നെ ആണ് 😍❤️
@biox1midhilamanoj939
@biox1midhilamanoj939 3 жыл бұрын
Sheriyaaa🥰
@Rithin007
@Rithin007 3 жыл бұрын
എനിക്കും അങ്ങനെ ഒക്കെ തന്നെയാ bro,കാലം കഴിയുമ്പോൾ എല്ലാം ഒരു ഓർമ്മ ആകും
@thamirnaseef9042
@thamirnaseef9042 3 жыл бұрын
സത്യം.. അമ്മ വീട്ടിൽ പോണേ.. എല്ലാവർക്കും ishta..
@Eldhoz_
@Eldhoz_ 3 жыл бұрын
Ath sathyamanu brooooooo😘😘😘😘
@ashwinkm7489
@ashwinkm7489 3 жыл бұрын
@@Hasla1931 സാരുമില്ല bro എല്ലാം ശെരിയാവും
@nijadennis4852
@nijadennis4852 3 жыл бұрын
മൃഗങ്ങളെ എല്ലാം മക്കളെ പോലെ നോക്കുന്ന മാമനാണ് ഇന്നത്തെ ഹീറോ. ഫുക്രു ചേട്ടനെ ഒരുപാടു ഇഷ്ടമാണ്.
@cvk9641
@cvk9641 3 жыл бұрын
ഫുക്രുവിന്റെ മാമൻ പൊളി ആണ്. പുറത്ത് ജോലിക്ക് പോകുന്നതിലും സ്വന്തം വീട്ടിലെ കൃഷിയും വളർത്തു മൃഗങ്ങളും തരുന്ന സ്നേഹവും സന്തോഷവും വേറെ ലെവൽ ആണ്.
@mukkuvanz
@mukkuvanz 3 жыл бұрын
തുടക്കത്തിലെ Background music അന്ന്യയം😜🤣🤣🤣 പൊളിച്ചു man😍😍😍😍😍😍😍😍😍😍😍😍
@jodxfx5208
@jodxfx5208 3 жыл бұрын
Hi Sanjay bro
@jiminjose2639
@jiminjose2639 3 жыл бұрын
Poliyaa
@ajnanajnan6397
@ajnanajnan6397 3 жыл бұрын
MukkuvanZ uyir😂😂😂😂
@jaydevn5216
@jaydevn5216 3 жыл бұрын
music link paranjutharamo
@abhijithsudhakar2826
@abhijithsudhakar2826 3 жыл бұрын
ithethintey music aanu
@prasadpk4429
@prasadpk4429 3 жыл бұрын
ചെറുപ്പകാലത്ത് മിക്കവർക്കും അച്ഛന്റെ വീട്ടിൽ പോകുന്നതിനേക്കാൾ ഇഷ്ടം അമ്മ വീട്ടിൽ പോകുന്നതാണ് എന്താണെന്ന് അറിയില്ല 👍
@Shiza581Vlog
@Shiza581Vlog 3 жыл бұрын
👍😍😍
@akazv56
@akazv56 3 жыл бұрын
അച്ഛന്റെ വീട്ടിൽ അല്ലെ നമ്മൾ
@Pranvvvvv
@Pranvvvvv 3 жыл бұрын
Njn ammande veetil aanu nilkkaru achan veetil povan kothi aavanu
@abhijith.v1849
@abhijith.v1849 3 жыл бұрын
നല്ല മൃഗ സ്നേഹിയായ മാമൻ 😍😍👌👌
@suhailcr8134
@suhailcr8134 3 жыл бұрын
ഇത്രേം പേരുകൾ ഓർത്തിരിക്കുന്ന മാമൻ പൊളിയാ... മാസ... 🥰🥰🥰❣️❣️
@Thejomation
@Thejomation 3 жыл бұрын
*കുട്ടികാലത്ത് അമ്മ വീട്ടിൽ പോയി നിൽക്കുന്നതിനേക്കാൾ വലിയ സന്തോഷം ഇല്ലായിരുന്നു..സ്കൂൾ ഒക്കെ പൂട്ടാൻ കാത്തു നിൽക്കുമായിരുന്നു ഒന്നു പോയി നിൽക്കാൻ 🤩🤩*
@jyothi5563
@jyothi5563 3 жыл бұрын
Correct
@Thejomation
@Thejomation 3 жыл бұрын
@@jyothi5563 😇😇👍
@kreux_7344
@kreux_7344 3 жыл бұрын
Ippol opposite🥴
@vlogithan8784
@vlogithan8784 3 жыл бұрын
ഇപ്പോ ഭയങ്കര ബോറിങ് ആണ്
@thesolotravelermaneesh
@thesolotravelermaneesh 3 жыл бұрын
രാമു ഫാൻസ്‌ 😍🐂
@fejjhejj815
@fejjhejj815 3 жыл бұрын
മനീഷ് എട്ടോ
@ice__cream5192
@ice__cream5192 3 жыл бұрын
💜 me
@muhammedfawas1354
@muhammedfawas1354 3 жыл бұрын
Hii Solo traveler
@krishnaveniiii
@krishnaveniiii 3 жыл бұрын
@@ice__cream5192 💜💜
@gangaahh
@gangaahh 2 жыл бұрын
@@krishnaveniiii you bts army girl. Me too
@user-ph1ws2br9r
@user-ph1ws2br9r 3 жыл бұрын
വ്ലോഗ് എന്ന് പറഞ്ഞാൽ എന്താ? കാണുന്നവർക്ക് സന്തോഷം, കൗതുകം, ആകാംഷ.... ഇതെല്ലാം തോന്നണം.. അതിലുപരി നിറഞ്ഞ ചിരിയോടെ വേണം കണ്ടുതീർക്കാൻ.. മേല്പറഞ്ഞ എല്ലാം വീഡിയോയിലുണ്ട്... ഇജ്ജ് പൊളിയാണ്... 👍👍👍👍❤️❤️❤️❤️❤️ വീണ്ടും അങ്ങട് തുടരുക...
@UNKNOWN-hq4bl
@UNKNOWN-hq4bl 2 жыл бұрын
Ufff
@anshuanshuKollam
@anshuanshuKollam 3 жыл бұрын
Nice one dear❤️❤️❤️❤️
@user-rx3ku8hv9c
@user-rx3ku8hv9c 3 жыл бұрын
മാമനെ ഉം അമ്മാമയും കാണാൻ അമ്മ വീട്ടിൽ പോണവർ 💗💞😍
@Captain.343
@Captain.343 3 жыл бұрын
Hlooo bro
@Ananya_Dasharath
@Ananya_Dasharath 3 жыл бұрын
വീടും പരിസരവും വീട്ടിലെ എല്ലാവരും പൊളിയെ 😇😇😇പോത്ത് ഒരു വല്യ കില്ലാടി തന്നെ 😂😂😂😂
@arunupendranath4691
@arunupendranath4691 3 жыл бұрын
ഈ പച്ച മനുഷ്യൻ പച്ച മനുഷ്യൻ എന്ന് പറയുന്നത് നിങ്ങളുടെ മാമനെ പോലെ ഉള്ളവരെ ആണ്. എന്താ ലൈഫ്. ❤
@n4seeh.
@n4seeh. 3 жыл бұрын
എന്തോ ഇപ്പൊ fukru വിനോട് വല്ലാത്ത ഇഷ്ടാ ❤️😘😘
@shahirzain1548
@shahirzain1548 3 жыл бұрын
വീട്ടിലും മാസ്ക് വെച്ച് നടന്ന fukru മച്ചാന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ
@Shiza581Vlog
@Shiza581Vlog 3 жыл бұрын
ഗുഡ്
@forkkid8690
@forkkid8690 3 жыл бұрын
അമ്മാമക്ക് ഫാൻസ്‌ ഉണ്ടോയി 🤣
@jithinmurali7183
@jithinmurali7183 3 жыл бұрын
മാമിയുടെ ചിരിയാണ് ഹെെലെെറ്റ്...😂😂
@Ayishas_Creative_Sketches
@Ayishas_Creative_Sketches 3 жыл бұрын
മാമൻ അതുങ്ങളെ സ്വന്ധം മക്കളെ പോലെ നോക്കുന്നു എല്ലാത്തിനും ഇട്ട പേര് എല്ലാം അടിപൊളി അമ്മുമ്മ സൂപ്പർ ഇടക് ഇടക് amma വീട്ടിലേക്കു പോകു ഞങ്ങളും koodam😊
@aajayoorartist7642
@aajayoorartist7642 3 жыл бұрын
വീഡിയോയിൽ അമ്മുമ്മ ചോദിച്ചല്ലോ ഒരുട്ടം വേണമോ എന്നു അതു കേട്ടപ്പോൾ എന്റെ അമ്മുമ്മയെ ആണ് ഓർമ വന്നേ എന്റെ അമ്മുമ്മയും സ്‌നേഹാത്തൂടെ എന്നോടും ഇങ്ങനവിളിക്കുന്നെ 🥰🥰🥰❤❤❤
@d3ssupervlogs982
@d3ssupervlogs982 3 жыл бұрын
Ammachi, maman, mamy, makkal, animals, aniyan ellarum super. God bless u Fukru
@jishnup9972
@jishnup9972 3 жыл бұрын
4:50 നാളെ 61ആം പിറന്നാൾ ആഘോഷിക്കുന്ന നമ്മുടെ ഏട്ടന് പിറന്നാൾ ആശംസകൾ 😍😍😍😍
@spiritualwaves5502
@spiritualwaves5502 3 жыл бұрын
അമ്മേടെ വീട്ടിൽ ഇരുന്നു വീഡിയോ കാണുന്ന ഞാൻ ... 🥰 അമ്മാമ്മ, മാമൻ ഒരേ പവർ... മാമി ചിരി 😄... പിള്ളേർ 🥰... പിന്നെ മാമൻ എല്ലാർക്കും ഇട്ടിരിക്കുന്ന പേര് ഒരേ പൊളി 🤩⚡️
@user-mr3jl5ev7f
@user-mr3jl5ev7f 3 жыл бұрын
**ടിക് ടോക്കിൽ ചരിത്രം സൃഷ്ടിച്ചവൻ യ്യൂറ്റൂബിലും ചരിത്രം സൃഷ്ടിക്കാനാണ് വന്നത് ല്ലേ😍💜**
@sulthanaworld1502
@sulthanaworld1502 3 жыл бұрын
രമണൻ ചേട്ടാ
@kpvlog3544
@kpvlog3544 3 жыл бұрын
യവൻ ഊള ആണ് മുതലാളി
@shadowboss607
@shadowboss607 3 жыл бұрын
Ramanan chettan ivide undayirunno
@ciraykkalsreehari
@ciraykkalsreehari 3 жыл бұрын
😂😂😂😂😂uvvaa
@sharmilasherin1758
@sharmilasherin1758 3 жыл бұрын
ഞാനൊക്കെ എന്റെ അമ്മവീട്ടിൽ പോയിട്ട് ഒരുപാട് നാളായി...ഇതുകണ്ടപ്പൊ എനിക്കെന്റെ അമ്മവീട് മിസ് ചെയ്യുന്നു...🙁 ആർക്കൊക്കെ അമ്മവീട് മിസ് ചെയ്യുന്നുണ്ട്...🙁
@heroxyt5928
@heroxyt5928 3 жыл бұрын
Ayne
@heroxyt5928
@heroxyt5928 3 жыл бұрын
Like kittan enthekoo venam
@sharmilasherin1758
@sharmilasherin1758 3 жыл бұрын
@@heroxyt5928 അയിന് അങ്ങട് മാറിയിരുന്ന് കരയ്...😏😏
@jaamihabi5483
@jaamihabi5483 3 жыл бұрын
Ente new chanel aan suport cheyo 🥰
@sharmilasherin1758
@sharmilasherin1758 3 жыл бұрын
@@jaamihabi5483 ചെയ്യാലോ..😊
@anandus3433
@anandus3433 3 жыл бұрын
Ithrem peru orthu vekkunna maman oru killadi thanne❌😂
@anandhuv106
@anandhuv106 2 жыл бұрын
മാമനണ് യഥാർത്ഥ മനുഷ്യൻ യഥാർത്ഥ മൃഗ സ്നേഹി❤️
@anoopanilkumar120
@anoopanilkumar120 3 жыл бұрын
Oru chiriyode allathe ee vdio kanan pattilla..super fukru❤😘
@sooryadasch1742
@sooryadasch1742 3 жыл бұрын
👌👌👌
@sonuedakkalathur5930
@sonuedakkalathur5930 3 жыл бұрын
Correct✔
@sonuedakkalathur5930
@sonuedakkalathur5930 3 жыл бұрын
😍😍😍
@peterpaul536
@peterpaul536 3 жыл бұрын
Full positive video. നല്ല പ്രകൃതി ഭംഗി. മൃഗങ്ങളെയും മനുഷ്യരെയും ഒരു പോലെ സ്നേഹിക്കുന്ന കൊറേ നല്ല മനുഷ്യർ. മീൻ, കോഴി, ആട്, പശു, പട്ടി, മാങ്ങാ, ചക്ക, നെല്ലിക്ക എല്ലാം ഉണ്ട്.
@whistleandvoice6730
@whistleandvoice6730 3 жыл бұрын
Really
@chochu6774
@chochu6774 3 жыл бұрын
പേര് കെട്ട് ചിരി വന്നവർ ഉണ്ടോ 😂
@Shiza581Vlog
@Shiza581Vlog 3 жыл бұрын
😄
@Ronavfx
@Ronavfx 3 жыл бұрын
സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് പ്രേതീക്ഷിക്കുന്നു
@abysonhopz.15yearsand
@abysonhopz.15yearsand 3 жыл бұрын
നിന്റെ ഒരു tik tok പോലും കാണുന്നത് ഇഷ്ടമല്ലാരുന്നു പക്ഷെ നിന്റെ vlogs അടിപൊളി പെട്ടന്ന് നാട്ടിൽ വന്ന ഒരു ഫീൽ ആണ് പിന്നെ web സീരീസ് സൂപ്പർ 👌👌👌 എല്ലാ ആശംസകളും 😍😍
@akcta2045
@akcta2045 3 жыл бұрын
ഈ ലോക്ക് ഡൗണിൽ എവിടെയും പോവാൻ സാതിക്കാതെ ഇത് പോലെ ഉള്ള വീഡിയോ കാണുമ്പോ ആശ്വാസം ആണ് 😊💥
@athularjun4827
@athularjun4827 3 жыл бұрын
Hatersine polum fan aakanu chekkan... Fukru uyir
@kiranuv7298
@kiranuv7298 3 жыл бұрын
മാമാമനെ കണ്ടാൽ... അറിയാ..... ഒരു...... മാസ്സ് ആണ്... എന്ന്.... ✨️✨️✨️
@I_am_multhasim
@I_am_multhasim 3 жыл бұрын
ചെറിയ ഒരു കൃഷിദീപം കണ്ട ഫീൽ..😂😂അൽ പൊളി...👌👌
@devidascr9500
@devidascr9500 3 жыл бұрын
Video varan wi8 cheythavarundo..🙈❤️
@rahuleu8878
@rahuleu8878 3 жыл бұрын
I never use to watch his stuff, But I watch it Now ! his vlogs are the Best 😂
@bhagyagk4031
@bhagyagk4031 3 жыл бұрын
Real life vlogger.. hats off....
@athirasatheesan883
@athirasatheesan883 3 жыл бұрын
നെല്ലിക്ക പറിക്കാൻ കേറിയപ്പൊ മാമന്റെ thug 😂 മോനെ അത് തെങ്ങല്ല മക്കളെ 🤪😂😂
@ashima6390
@ashima6390 3 жыл бұрын
താര അമ്മ പിന്നേ പൊളി അല്ലേ 😍❣️
@charmingchimchim1833
@charmingchimchim1833 3 жыл бұрын
അമ്മ വീട് അടിപൊളി ആണല്ലോ... I like it😻 ആ മൃഗങ്ങളെ കാണാൻ എന്തു രസാ 😀
@jishnu__46o
@jishnu__46o 3 жыл бұрын
Maman fan like adiiii😁😁😁
@swadiqmuhammed3221
@swadiqmuhammed3221 3 жыл бұрын
അമ്മമെ ദേഷ്യപ്പെടേണ്ട എന്ന് പറഞ്ഞപ്പോ ആ വയർ ഇളക്കി ഒരു ചിരിയാ..... Fukruve.... അമ്മാമക്ക് നല്ല ചെമ്മീൻ പുട്ടൊക്കെ ഉണ്ടാക്കി കൊടുക്കണം 💖💖💖💖എന്റെ അന്വേഷണം പറയണം.....💖💖💖
@Savadkpk
@Savadkpk 3 жыл бұрын
അമ്മ വീട് എല്ലാവർക്കും ഒരു vibe ആണ്. 👍👍 പട്ടി ഉണ്ട് പശു ഉണ്ട് പൂച്ച ഉണ്ട് 😁😁😁
@Linsonmathews
@Linsonmathews 3 жыл бұрын
അപ്പൊ ഫാൻസ്‌ പെവർ വരട്ടെ ഇവിടെ 👍❣️
@Hamzaganiz
@Hamzaganiz 3 жыл бұрын
മാമനും മാമിയും അമ്മാമയും മക്കളും ആടും പോത്തും പട്ടിയും പശുവും കോഴിയും എല്ലാവരും പൊളിച്ചു😍😍😍exciting video👍🔥🔥🔥
@salims4731
@salims4731 3 жыл бұрын
കുട്ടികാലത്തു അമ്മ വീട്ടിക്ക് പോവുമ്പോൾ ഉള്ള ബസ്സിലെ ആ യാത്ര ഓരോ സ്റ്റോപ്പ്‌ കഴിയുമ്പോഴും അമ്മവീട് എത്താനാവുന്ന സന്ദോഷം പിന്നെ കുറച്ചു അടിച്ചു പൊളിക്കുന്ന ദിവസങ്ങൾ വെക്കേഷൻ കഴിഞ്ഞു തിരിച്ചു നാട്ടിൽ പോവാൻ നിൽക്കുമ്പോൾ ഞാൻ വരുന്നില്ലാ എന്ന് പറഞ്ഞു പൊട്ടികരഞ്ഞ ദിവസങ്ങൾ ഇതൊന്നും മൈൻഡ് ചെയ്യാതെ വീട്ടിലോട്ട് കൂട്ടികൊണ്ട് പോവുന്ന അച്ഛനോടും അമ്മയോടും തോന്നുന്ന ദേഷ്യം പറഞ്ഞറിയിക്കാൻ പറ്റുന്നതിലും അപ്പുറമായിരുന്നു ഇന്ന് അതൊക്ക ഓർക്കുമ്പോൾ കുട്ടികാലം ഒന്ന് കൂടി തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്ന് വെറുതെ ആശിച്ചു പോവുന്നു 😔
@vijayraghav5616
@vijayraghav5616 3 жыл бұрын
Fukru nte video kannumbol oru happiness annu, full mood fresh akum,njn eppol fukru nte katta fan annu ketto ,sathiyathill ningal oru pavam annello,shoo oru kariyavum illathe korenall ah pottee ,full video positive vibe annu ketto ,ethupole ulla videos nu ayi waiting .
@TWORINGS
@TWORINGS 3 жыл бұрын
വന്നല്ലോ ഫുക്രു മച്ചാൻ.. എന്തോ ഇഷ്ടം ആണ് ഇപ്പോൾ എല്ലാർക്കും💕..... hates നീ പോ മോനെ ദിനേശാ.. വാ കസ്‌തെ...
@renjurocks1037
@renjurocks1037 3 жыл бұрын
ചെറു ചിരിയോടെ വീഡിയോ കണ്ടു തീർത്തു പൊളി fukru uyir💕💕💞
@rahifp
@rahifp 3 жыл бұрын
Fukru...you lucky to have happy family...In fact I felt jealous bro 😉... All the best...exepecting more Vlogges.... keep going...💪💪👍👍
@bibinmanimala6465
@bibinmanimala6465 3 жыл бұрын
Hi ഞാൻ tiktok തൊട്ട് വലിയ oru ഫാൻ ആയിരുന്നു. പിന്നെ ഇടക് വെച്ചു എപ്പോളോ എന്തോ oru വെറുപ് പോലെ ആയി. But ഇഷ്ടം കുറവുണ്ട് ആയിട്ട് അല്ല അതിന്റ കാരണം അറിയാം അല്ലോ. But fukuru vlogs തുടങ്ങിയപ്പോൾ സ്ഥിരം കാഴചകാരൻ ആയി. ഓരോ വിഡിയോസും ഒരുപാട് നൊസ്റ്റാൾജിയ vibe തരുന്നു. വീണ്ടും ഒരുപാടു ഇഷ്ട്ടം കൂടി കൂടി വരുന്നു. ഞാൻ ആദ്യം ആയി ആണ് comment ഇടുന്നത്. എല്ലാം വിഡിയോസും pwoli ആണ്. നല്ല നല്ല content ആണ്. ഇനിയും ഒരുപാട് വീഡിയോസ് പ്രേതിഷിക്കുന്നു. എല്ലാവരും പറയുന്ന പോലെ fukru എന്ന ആളെ വെറുത്തിരിക്കുന്നവരെ കൊണ്ട് തന്നെ fukru ഇപ്പോൾ ഇഷ്ട്ടം ആണെന്ന് പറയിപ്പിക്കുന്നു.. അതാണ് കഴിവിന്റെ power. All the best for next video.
@bibinmanimala6465
@bibinmanimala6465 3 жыл бұрын
Thanks for the comment
@spiritualwaves5502
@spiritualwaves5502 3 жыл бұрын
🥰
@user-nz8ce2pk9f
@user-nz8ce2pk9f 3 жыл бұрын
Ithrem Nalayit video varunnath nokki erunna Ethra per ond...like adi😍👇
@jaamihabi5483
@jaamihabi5483 3 жыл бұрын
Ente new channel aan suport cheyo 💖
@user-nz8ce2pk9f
@user-nz8ce2pk9f 3 жыл бұрын
@@jaamihabi5483 offcourse yae
@shadohyoutuber
@shadohyoutuber 3 жыл бұрын
മുത്തേ.. ഇങ്ങനത്തെ nostu videos പോരട്ടെ.. Full support..❤👍❤
@ngkgaming5783
@ngkgaming5783 3 жыл бұрын
Fukru is lub💖
@kreux_7344
@kreux_7344 3 жыл бұрын
അമ്മ ഇസ്‌തം 😌😌😘😘😂😂😂😂...
@priyankakukku9611
@priyankakukku9611 3 жыл бұрын
Fukruu nite kunjilatha videos pic okky kandapol areand kann niranjallooo🥺🥺❤Family 💯maman njagal 2 um kude aa jymil pokunny enn😂😂amammaaa👌
@SmilewithLubinaNadeer
@SmilewithLubinaNadeer 3 жыл бұрын
Fukru vinte jada illatha samsaram slang okke ishtam
@superdude_official
@superdude_official 3 жыл бұрын
❤️
@xpyro-gaming
@xpyro-gaming 3 жыл бұрын
Ayey 32 likes
@superdude_official
@superdude_official 3 жыл бұрын
@@xpyro-gaming ayinu
@xpyro-gaming
@xpyro-gaming 3 жыл бұрын
@@superdude_official enne onn support chyumo plz
@superdude_official
@superdude_official 3 жыл бұрын
@@xpyro-gaming commentinu like korava appoye manasilayille enik reach koravaa
@xpyro-gaming
@xpyro-gaming 3 жыл бұрын
@@superdude_official nan verthey paranjaan bro
@devikadevu187
@devikadevu187 3 жыл бұрын
Ammayude vtil povunnath oru thrill thanneya iniyum kidu videos poratte 😍😍😍Amma veedu
@ne.poliyanu.man7
@ne.poliyanu.man7 3 жыл бұрын
😁പയ്യെ പയ്യെ പഴയ ഫാൻ ബേസ് ഉണ്ടാകും😊 തുടരുക❤️ 😎പൊളിക്ക്യാ..... പൊളിച്ചട് ക്കാ.....😎
@DileepAbraham
@DileepAbraham 3 жыл бұрын
Fukru മാമന്റെ വില്ലത്തരം പറഞ്ഞത് കാര്യമായി. അതുകൊണ്ട് മാമി രക്ഷപ്പെട്ടു. 🤣🤣🤣🤣🤣 💯🤩👏👏👏👏 കിടിലം ഒരുപാട് ഇഷ്ടപ്പെട്ടു💯💯💯💯💯💯💯
@Rtechs2255
@Rtechs2255 3 жыл бұрын
Fukru ബ്രോയുടെ old photos പൊളിച്ചു .👌
@sreedarssandra8243
@sreedarssandra8243 3 жыл бұрын
Ellarkum amma veedil povan oru pretheka thrill.....❤❤
@rubingeorge98
@rubingeorge98 3 жыл бұрын
Lockdown ടൈമിൽ യൂട്യൂബ് ചാനലുള്ളവർക്കും ചാകരയാണ് 😍😍എല്ലാവരും വീഡിയോസ് കാണും
@shihabmpm6151
@shihabmpm6151 3 жыл бұрын
മച്ചാന്റെയും മാമന്റെയും നാടും വീടും ഒരു രക്ഷല്ലൃ....പൊളി😍
@ammuzz1099
@ammuzz1099 3 жыл бұрын
Katta waiting ayirunnu eatta video kaanan pwolii😍😍❤❤
@irfanirfu5066
@irfanirfu5066 3 жыл бұрын
അടിപൊളി എന്നാ 𝕗𝕖𝕖𝕝𝕒𝕒𝕒 😍
@manudalfi4711
@manudalfi4711 3 жыл бұрын
5 min 1k you are getting your fans back love from pune😍
@anandakrishnanr2771
@anandakrishnanr2771 3 жыл бұрын
അടുത്തത് മൂത്ത മാമന്റെ വീട് കാണിക്ക് . Waiting 🤩😌
@anasiyamalu9779
@anasiyamalu9779 3 жыл бұрын
Simplicity and genuine plus love ❤ fukru vedios
@mohammedsabith6531
@mohammedsabith6531 3 жыл бұрын
മുത്തശ്ശികൊരു like👍
@Shiza581Vlog
@Shiza581Vlog 3 жыл бұрын
👍👍😍
@freshfliq1702
@freshfliq1702 3 жыл бұрын
Fukru fans power kanikku💥💥💥💥💥❤
@All_with_Lipin
@All_with_Lipin 3 жыл бұрын
കുടുംബങ്ങൾ തമ്മിൽ ഉള്ള ആ ബന്ധം എന്നും നിലനിൽക്കട്ടെ..
@smvmedia
@smvmedia 3 жыл бұрын
നിയറയത്ത ഞങ്ങൾ കണ്ട ഒരു ഭൂതകാലം മാമനുണ്ട് ബുള്ളറ്റിറ്റിൽ അനുജനും ചേട്ടനും രണ്ട് പൂവൻ കോഴി കളും കാണും രണ്ട് കൈകളിലും റോഡിൽക്കൂടി പോകുന്ന കാഴ്ച പൊളിയാണ് , കുളിങ്ങ് ഗ്ലാസ് എപ്പോഴും കണ്ടിരിക്കും . 15 വർഷം മുൻപ് വരെ ഒരു രാജ കലയായ യിരുന്നു ഇവരുടെ യാത്ര
@manjukrishna2123
@manjukrishna2123 3 жыл бұрын
Ellarudem nalla manasum snehavum perumattavum athanu super ❤️❤️👍
@WingSpotter
@WingSpotter 3 жыл бұрын
അമ്മ വീട്ടിൽ പോയൊരു ഫീൽ 😍😍😍
@ashwinimmanuvel7680
@ashwinimmanuvel7680 3 жыл бұрын
Sheeeee Chettana Kanumbol Oru Inspiration.. Oru Relax.. Eppozhum Chettan Eee Chiriyode jeevikkanam.. Katta Fan of Fukruuu.. Oru Hai Tharumoo Annaaaa.????? 😓😔😓😔😍😍😘😘😘😍😍😘😘😍😍😍😍😘😍😍😍😘😘😘😍😍😍😘😘😘😍😍
@sreelukshmiaravindan627
@sreelukshmiaravindan627 3 жыл бұрын
Fukruvinte vlog കണ്ടുകൊണ്ട് ഇരിക്കാൻ തോന്നും 🥰🥰🥰
@Jango123munna
@Jango123munna 3 жыл бұрын
maman kidu..and ur cousins so sweet
@nosofficial2569
@nosofficial2569 3 жыл бұрын
Fukru annante alla videyoyum kanunnavar like❤️❤️💖💖
@Amma12421
@Amma12421 3 жыл бұрын
ഈ ഒരു വീഡിയോ കണ്ട് മനം നിറഞ്ഞു. ഫുക്രു ഇത്രയ്ക്കും സിമ്പിൾ ആരുന്നോ ❤❤
@manishaamahimaa5338
@manishaamahimaa5338 3 жыл бұрын
Fukruu attan kochille enna cutee anneee 😍😍😍
@athuludayabhanu1946
@athuludayabhanu1946 3 жыл бұрын
feel the vibe of his videos🥰
@vishnugb884
@vishnugb884 3 жыл бұрын
Fukru chettan full comedy 😂🤟
@attitudestatusonly3409
@attitudestatusonly3409 3 жыл бұрын
Congrats man 300k👏
@suhailcr8134
@suhailcr8134 3 жыл бұрын
കുറച്ചു ദിവസം കാത്തിരുന്നു എന്നാലും സാരമില്ല വന്നല്ലോ...... പൊളിച്ചു................... 😘😘😘😘😘
@rabihasan7604
@rabihasan7604 3 жыл бұрын
Aliyaa sathyam parayallo....ninte katta hater aayirunnu.....bt ninte vlogum athiloode ninte nadum veedum oke kand ipp fan aayi.....ninte nad poliyaada.... Entho oru nostalgic feel aan kaanumbo
@Neymarjr-oz9ex
@Neymarjr-oz9ex 3 жыл бұрын
ഫുക്രു പൊളിയാണ് ഫുക്രു ഫാൻസ് ലൈക് അടി👍👍👍👍👍❤️❤️
@muhdjabir8772
@muhdjabir8772 3 жыл бұрын
എല്ലാം കൊണ്ടും ഒരു കർഷക കുടുംബം 😍😍😍✌️✌️
@peterpaul536
@peterpaul536 3 жыл бұрын
Fukru മൃഗങ്ങളോടെ ഓരോ dialogue പറയുന്നത് നല്ല funny ആണ്. 😝😝
@nihalvlogs5233
@nihalvlogs5233 3 жыл бұрын
Fukru uyir
@ashwinimmanuvel7680
@ashwinimmanuvel7680 3 жыл бұрын
Ithrayum Samayam Katta Waiting aayirunnu... Vannalloo Fukruuuuuuu Chettannn😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😍😍
@tecno9566
@tecno9566 3 жыл бұрын
Fukru uyir💋💋💋
@vipinkl1444
@vipinkl1444 3 жыл бұрын
Fukru annan😍😽 ✌Go ahead broi✌ Love from kasaragod...
@Nazneee
@Nazneee 3 жыл бұрын
അമ്മ വീട്ടിലെ അടിപൊളി വിശേഷങ്ങളുമായ് ഫുക്രു മച്ചാൻ വീണ്ടും എത്തിയിരിക്കുകയാണ് സൂർത്തുക്കളെ....🤩🔥❤️
@josesebastian3137
@josesebastian3137 3 жыл бұрын
Make sure to increase ‘your’ screen presence
@karthik1621
@karthik1621 3 жыл бұрын
അമ്മാമ സൂപ്പർ, മാമൻ പൊളിയാ, ഫുക്രു love u muthe...
@deepu7905
@deepu7905 3 жыл бұрын
Ella videokum ethannillatha oru good feeling 💆🏻‍♂️✨
Home Tour | Fukru Vlogs | With family
17:16
Fukru Vlogs
Рет қаралды 830 М.
URULI  | Short Video | Churuli Spoof | Fukru Vlogs
8:17
Fukru Vlogs
Рет қаралды 983 М.
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 7 МЛН
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 8 МЛН
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 165 МЛН
Pothum Meenum | Fukru Vlogs | Summer Land Farm
24:37
Fukru Vlogs
Рет қаралды 256 М.
Back To Childhood | Fukru Vlogs | Friendship
14:10
Fukru Vlogs
Рет қаралды 331 М.
Oru Vedikettu Onam | Fukru Vlogs | Episode-5
13:41
Fukru Vlogs
Рет қаралды 1,1 МЛН
FUKRU INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA
22:45
Ginger Media Entertainments
Рет қаралды 65 М.
Escape From Veedu | Fukru’s Vlogs
14:06
Fukru Vlogs
Рет қаралды 257 М.
Best Toilet Gadgets and #Hacks you must try!!💩💩
0:49
Poly Holy Yow
Рет қаралды 12 МЛН
Secret Experiment Toothpaste Pt.4 😱 #shorts
0:35
Mr DegrEE
Рет қаралды 14 МЛН
The cat chose the right one 🥰🥳😸
0:32
Ben Meryem
Рет қаралды 30 МЛН