Back neck v cut varumpol shoulder edukkunnath detail aye paranju tharumo?
@MIRACLEBRO Жыл бұрын
Ok👍
@abhidude6965 Жыл бұрын
🙏, sir blousinte sleeve thiykkunnathu koodi kanikkamo
@MIRACLEBRO Жыл бұрын
Ok
@rekhashenoyr0810 ай бұрын
Front v neck blouse കാണിക്കാമോ
@MIRACLEBRO10 ай бұрын
Ok🥰
@chitramahendran469 Жыл бұрын
സാർ, ഞാൻ നിങ്ങളുടെ video കണ്ട് പലകര്യങ്ങൾ തയ്യൽ ബന്ധപ്പെട് സംശയം തീർക്കാർ ഉണ്ട്.ഞാൻ അതേപടി follow ചെയ്യാറും ഉണ്ട്. പക്ഷേ എനിയ്ക് ഒരു കാര്യം മാത്രം എത്ര correct ആയി ചെയ്ത്തിട്ടും ശരി ആവുന്നില്ല.. Blouse, ന്റെ Side, ചേർത്തു തുന്നുമ്പോൾ ഒന്നകിൽ കൈ കുഴിയുടെ തയ്യൽ ഒരേ line ൽ വരുന്നില്ല. അല്ലകിൽ back sideഉം, front side ഉം ഏറ്റ കുറച്ചൽ ആകുന്നു. ഇതിനെ പറ്റി ഒരു video ഇടാമോ??
@MIRACLEBRO Жыл бұрын
Side stiching ചെയ്യുന്നതാണോ
@seema6705 Жыл бұрын
Enikkum same prblm.ithinte stithin vdo idaamo
@rajiwarrier9018 Жыл бұрын
വളരെ അധികം ഇഷ്ടപ്പെട്ടു. തയ്ക്കുന്ന video കൂടി ഇടാമോ?