ഇന്ത്യയുടെ AREA 51 ഇവിടെയാണ് 👽 EP 215 | HCT Telescope Hanle | Astronomical Research Site Hanle

  Рет қаралды 26,494

BACKPACKER SUDHI

BACKPACKER SUDHI

Күн бұрын

Пікірлер: 530
@JeevanHomes19
@JeevanHomes19 3 жыл бұрын
പലരും ഇതിലെ കാഞ്ഞിരപ്പള്ളിക്കാനെ നിവിൻ പോളിയുമായി compare ചെയ്ത് കണ്ടു. എനിക്ക് നേരിട്ടറിയാവുന്ന ഫാമിലി ആണ്. ശരിക്കും പറഞ്ഞാൽ പുള്ളീടെ അനിയൻ ആണ് നിവിൻ പോളി ലുക്ക്.
@jisjames7598
@jisjames7598 3 жыл бұрын
Pinalla, 😏😌
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
😁😁😁 ആഹാ
@sanalsunny3939
@sanalsunny3939 3 жыл бұрын
കാഞ്ഞിരപ്പള്ളി യിൽ എവിടാണ് പുള്ളിയുടെ കറക്റ്റ് സ്‌ഥലം ബ്രോ
@mariyaleju1157
@mariyaleju1157 3 жыл бұрын
@@jisjames7598 😍
@HasnaAbubekar
@HasnaAbubekar 3 жыл бұрын
He must be scientific officer in BARC, right ❤️
@yesodaragavanyesoda1901
@yesodaragavanyesoda1901 3 жыл бұрын
ഇന്നത്തെ കാഴ്ചയിൽ നിന്ന് എന്തൊക്കെ അറിവുകളാണ് കിട്ടിയത് സുധിക്ക് ഇതൊക്കെ കാണാൻ കിട്ടിയ ഭാഗ്യത്തിലൂടെ ഞങ്ങൾക്കും കാണാൻ കഴിഞ്ഞു, താങ്ക്യൂ സുധീ
@ansarm4885
@ansarm4885 3 жыл бұрын
❤❤🥰
@kcjohnson1391
@kcjohnson1391 3 жыл бұрын
ഇതിൽ കൂടുതൽ എന്തു വേണം ,കാണാൻ ഇത്രയും കാലമായിട്ട് ഇതുപോലെ ഒരു കാഴ്ച കണ്ടിട്ടില്ല അടിപൊളി ആണ് കേട്ടോ എല്ലാ വിധ ആശംസകളും നേരുന്നു
@sudhakumari9754
@sudhakumari9754 3 жыл бұрын
Super
@travellteam6555
@travellteam6555 3 жыл бұрын
പലരുടേം ലഡാക്ക് യാത്ര കണ്ടിട്ടുണ്ട്. ഇമ്മാതിരി ഒന്ന് അദ്യായിട്ടാണ് കാണുന്നത് സുധി നമ്മടെ അഭിമാനമാണ്
@ancybiju4651
@ancybiju4651 3 жыл бұрын
സുധി കുട്ട എൻ്റെ ജില്ലയിലെ എൻ്റെ തെട്ട് അടുത്ത് ഉള്ള സ്ഥലമായ കാഞ്ഞിരപ്പള്ളി കാരനെ കണ്ടതിൽ വളരെ സന്തോഷം
@sureshbabubabu4243
@sureshbabubabu4243 3 жыл бұрын
ഇന്നത്തെ, എപ്പിസോഡ് സൂപ്പർ, ഒരിക്കലും കാണാൻ പറ്റാത്ത കാഴ്ച്ച കാട്ടി തന്ന സുധിക്ക് ഒരായിരം നന്ദി ❤❤❤, 👍👍👍
@ansarm4885
@ansarm4885 3 жыл бұрын
അതാണ്‌ 🥰🥰
@ambikakurup5825
@ambikakurup5825 3 жыл бұрын
സുധി ഭാഗ്യവാനാണ് എവിടെ ചെന്നാലും ഒരുമലയാളിയെ കിട്ടും 🥰🥰🥰🥰
@harinarayanan8170
@harinarayanan8170 3 жыл бұрын
ഗ്രാമങ്ങളുടെ മനോഹാരിതയാണ് യാത്രകളുടെ ജീവവായു(ഓക്സിജൻ കുറയുന്ന അവസ്ഥയിൽ ധാരാളം വെള്ളം കുടിച്ചാൽമതി).
@sukumarankm4886
@sukumarankm4886 3 жыл бұрын
ഇത് പോലെ ഒരു സ്ഥലത്തെ കാഴ്ച പരിചയപ്പെടുത്തിയ സുധിക്കും ജയിംസ് ബ്രോ ക്കും അഭിനന്ദനങ്ങൾ 😍😍🥰💐💐💐💐
@prakashShalu
@prakashShalu 3 жыл бұрын
വളരെ മനോഹരമായ ഒരു എപ്പിസോഡ് ആയിരുന്നു. സുധി ബ്രോ ... അഭിനന്ദനങ്ങൾ . ഇൻഫർമേറ്റീവ് ആയ ഒരു വീഡിയോ ....... അടുത്ത ദിവസത്തിനായി കാത്തിരിക്കുന്നു
@sheebupk945
@sheebupk945 3 жыл бұрын
I believe this is the one and only video of Um-Ling-La pass in malayalam , the present Highest Motorable pass in the world and we are proud of you Sudhi. May god bless you to achieve more and more heights
@shijurameshshijuramrsh482
@shijurameshshijuramrsh482 3 жыл бұрын
നമ്മുടെ ഇന്ത്യ ഒരു മഹാ സംഭവം തന്നെ അല്ലെ 👍👍👍 അതെല്ലാം നേരിട്ട് കാണാനും അത് നമുക്കും കൂടി കാണിച്ച് തരുന്ന സുധി bro പൊളിയാ...... 👍👍👍 മുന്നോട്ട് മുന്നോട്ട്........ പോകുക കട്ടക്ക് കൂടെ ഉണ്ട് bro നമ്മൾ എല്ലാവരും
@shijilpk4830
@shijilpk4830 3 жыл бұрын
ഒരു റൈഡിങ്ങ് വീഡിയോയിലും കാണാത്ത കാഴ്ചകൾ കാണിച്ചുതരുന്ന സുധിക്ക് ഒരു പാട് നന്ദി.
@ShivathmikaCreations
@ShivathmikaCreations 3 жыл бұрын
സുധി ഭായ്... നിങ്ങൾ പറഞ്ഞപോലെ ഞാനും ഒരു അസ്ട്രോഫിസിക്സ് ഒരുപാട് ഇഷ്ടം ഉള്ള വ്യക്തി ആണ്... നിങ്ങളുടെ വിവരണത്തിൽ ഞാൻ കൂടെ ഒരുപാട് എക്‌സൈറ്റഡ് ആയി... അതുപോലെ പ്രൗഡും... മേരാ ഭാരത് 🇮🇳👌🏼👌🏼👌🏼
@radhakrishnanms5406
@radhakrishnanms5406 3 жыл бұрын
ഇന്നത്തെ കാഴ്ചയിൽ ഒരാൾക്കും കിട്ടാത്ത കാഴ്ചകളും , അനുഭവങ്ങളും , അതിലേക്കാൾ നല്ല ഒരു പാട് അറിവുകളും ലഭിച്ചു. ഇത് സാധാരണ ഗതിയിൽ ഒരാൾക്കും കിട്ടാത്ത അനുഭവങ്ങൾ. ഈ അസുലഭ അവസരം സുധിക്കും അതിലൂടെ ഞങ്ങൾക്കും ലഭിച്ചു. ഇതിന് എന്താണ് പറയേണ്ടത് എന്നറിയില്ല . സ്നേഹത്തോടെ🌹🌹🌹❤️❤️❤️
@ansarm4885
@ansarm4885 3 жыл бұрын
❤❤❤😎
@akkuvandana9393
@akkuvandana9393 3 жыл бұрын
Kanjirapalli chetta a big salute for you
@kabeerks8868
@kabeerks8868 3 жыл бұрын
പുതിയ ഗ്രാമ കാഴ്ചകളും പുതിയ അനുഭവങ്ങളുമായി നമ്മുടെ സുധി ബ്രോ ❤❤❤ സുധി ബ്രോ ❤പ്രഭാകരൻ ❤ വേറെ ലെവലാണ് 🥰🥰🥰👍👍
@manojkumarkrishnan1913
@manojkumarkrishnan1913 3 жыл бұрын
Ur episode length very long
@ansarm4885
@ansarm4885 3 жыл бұрын
വേറെ ലെവൽ 🥰🥰
@sudhia4643
@sudhia4643 3 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌👌👌👌👌👌👌യാത്രയ്ക്കിടയിൽ. വീണുകിട്ടുന്നതെന്തും. അത്ഭുതവും. അതിശയിപ്പിക്കുന്നതുമാണ്. അതിന്റെ. നേർക്കുകഴ്ച്ച.ഞങ്ങൾക്ക്. പകർന്നുതന്ന. മുത്താണ്. നീ കൊള്ളാംഅടിപൊളി. 👌👌👍👍സുധി. എറണാകുളം.
@rameshshanmughum1139
@rameshshanmughum1139 3 жыл бұрын
ഇത്രയും അറിവുകൾ പകർന്നു തന്നതിന് വളരെ നന്നായി. വേറൊരു യു ട്യൂബ്ഴ്സിൽ കിട്ടാത്ത വേറിട്ടൊരു അനുഭവം. Congrats 💐
@thalithadeepu7197
@thalithadeepu7197 3 жыл бұрын
Superrrr....... ഇന്ത്യയുടെ ഇങ്ങേ അറ്റത്തു നിന്നും പോയി അങ്ങേ അറ്റത്തുള്ള കാഴ്ചകൾ കാണിച്ചു തന്നതിന് നന്ദി. 👍🏼👍🏼👍🏼👍🏼
@jobinvargheseyohannan8147
@jobinvargheseyohannan8147 3 жыл бұрын
വളരെയേറെ ഇഷ്ട്ടപെട്ട എപ്പിസോഡ്...കാഞ്ഞിരപ്പള്ളിക്കാരൻ അച്ചായൻ ! ഹിമാലയത്തിൽ ! അഭിമാനം കോട്ടയംകാരൻ !.👍👍💐💐🥰🥰💖💖💖💖💖.. Great travel videos.👍👍💐💐🥰🥰💖💖💖💖💖..Take care...👍👍💐💐🥰🥰💖💖💖💖💖 ഇനിയും ഇതിനേക്കാൾ നല്ല episodes നൽകാൻ കഴിയട്ടെ 👍👍💐💐🥰🥰💖💖💖💖💖എന്ന് ആശംസിക്കുന്നു👍👍💐💐🥰🥰💖💖💖💖💖 UR BROTHER JOBIN VARGHESE YOHANNAN 👍👍💐💐🥰🥰 💖💖💖💖💖 SAUDI ARABIA👍👍💐💐🥰🥰
@jestinjohn678
@jestinjohn678 3 жыл бұрын
എന്റെ മോനെ പൊളി. ഇത് സ്കൂളിൽ പഠിച്ചത് ഓർക്കുന്നു. ഇത് കാണാൻ കഴിഞ്ഞല്ലോ സുധി ബ്രോ ഒരുപാട് നന്ദി
@annamolsaji5079
@annamolsaji5079 3 жыл бұрын
സുധി ചേട്ടൻ എത്തിയല്ലോ പുതിയ പുതിയ കാഴ്ചകളും ആയി..!!😍❤️
@shanilkumar
@shanilkumar 3 жыл бұрын
കാഴ്ചയുടെ വർണ്ണ വിസ്മയവും ആയി അവൻ വീണ്ടും എത്തിയിരിക്കുന്നു.... 💞💞💞
@balank6883
@balank6883 3 жыл бұрын
ഗ്രാമക്കാഴ്ചകൾ വളരെ ആസ്വാദ്യകരം
@ansarm4885
@ansarm4885 3 жыл бұрын
🙋‍♂️
@shanilkumar
@shanilkumar 3 жыл бұрын
@@balank6883 🥰🥰🥰
@shanilkumar
@shanilkumar 3 жыл бұрын
@@ansarm4885 ബ്രോ 💞💞💞
@yusairaakkarammal8789
@yusairaakkarammal8789 3 жыл бұрын
ഞാനും വന്നു
@geethavn7111
@geethavn7111 2 жыл бұрын
ജെയിംസ് എത്ര നല്ല മനുഷ്യനാണ്. നമുക്ക് എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു തരുന്ന അദ്ദേഹം ഒരു വലിയ മനസ്സിന്റെ ഉടമയാണ്. അദ്ദേഹത്തിന് വളരെ നന്ദി.
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
Athe
@tg7491
@tg7491 3 жыл бұрын
നല്ല ഒരു അറിവു ആണ്. എവിടെയും നമ്മളുടെ ആൾക്കാർ ഉണ്ട് എന്നുള്ളത് വളരെ സന്തോഷം തരുന്നു. പ്രേത്യകിച്ചു കോട്ടയംകാരൻ 😂😂
@ansarm4885
@ansarm4885 3 жыл бұрын
ഇത് ഇവിടെ മാത്രം.. ബല്ലാത്ത ജാതി.. അടിപൊളി വൈബ് 🥰🥰🥰
@kabeerks8868
@kabeerks8868 3 жыл бұрын
ബ്രോ ഹായ് ❤❤👍
@nizarcrazy0984
@nizarcrazy0984 3 жыл бұрын
😄😄😄
@yusairaakkarammal8789
@yusairaakkarammal8789 3 жыл бұрын
ആഹാ
@ansarm4885
@ansarm4885 3 жыл бұрын
@@kabeerks8868 hai വന്നല്ലോ 🥰🥰
@ansarm4885
@ansarm4885 3 жыл бұрын
@@nizarcrazy0984 കുറച്ചു കൂടിയോ 🤣
@JoelSheenJiyaSheen
@JoelSheenJiyaSheen 3 жыл бұрын
പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ കാഴ്ചകൾ എല്ലാ റൈഡേഴ്സും കാണിച്ചു തരുന്നതാണല്ലോ. അതിൽ നിന്നും വ്യത്യസ്തമായി, ഗ്രാമ കാഴ്ചകൾ സുധി കാണിച്ചു തരുന്നതുതന്നെയാണ് ഈ ചാനലിന്റെ ഏറ്റവും വലിയ ഒരു ആകർഷണീയത. അതിനാൽ അതു തുടരുക. പുതിയ ആകാശ കാഴ്ചകൾക്കായി കാത്തിരിക്കുന്നു.
@ShamnasGoodDays
@ShamnasGoodDays 3 жыл бұрын
India yil ജനിച്ചിട്ടും ഇത് ഒന്നും നേരിട്ട് കാണാത്തവരാണ് നമ്മളിൽ മിക്കവരും.. ഈ videos illoode നമ്മൾ കാണാത്ത കാഴ്ചകൾ ആണ് കാണുന്നത്.. സൂപ്പർ 👌👌
@rahulunni6457
@rahulunni6457 3 жыл бұрын
ഇന്നത്തെ വീഡിയോ എനിക്ക് വളരെ ഇഷ്ടം ആയി 😍😍😍😍എനിക്ക് നക്ഷത്രങ്ങളെ കുറിച്ച് പഠിക്കാൻ ഇഷ്ടം ആണ്. JR studio 👍👍👍👍👍👍
@remavenugopal3380
@remavenugopal3380 3 жыл бұрын
That’s God’s graces Sudhi. God always helps you
@praveenkunjatta.1136
@praveenkunjatta.1136 3 жыл бұрын
ശരിക്കും പൊളിച്ചു.ബ്രോ...ഈ കാഴ്ചകൾ ജീവിതത്തിൽ.നേരിട്ടു കാണാൻ പറ്റുമൊന്നു അറിയില്ല..പക്ഷെ ഇപ്പോൾ നേരിട്ട് കണ്ടപോലെ ഒരു ഫീൽ...താങ്ക്സ്.മുത്തേ....💚💚💚💚💚💚💚💚👌👌👌👌👌
@teamoriel
@teamoriel 3 жыл бұрын
വളരെ നല്ല അവതരണം. Rare visuals. Great job.❤️👍
@abdulgafoor8081
@abdulgafoor8081 3 жыл бұрын
ന്റെ കുട്ട്യേ നീ എന്തിനാ ബേജാറാകുന്നത് ഞങ്ങളില്ല്യേ നിന്റെ കൂടെ നമ്മൾക്ക് എല്ലാവർക്കും അഭിമാനം കൊള്ളാം ഇന്ത്യയിൽ ജനിച്ചത്കൊണ്ട്. I love india💐💐💐💐
@gafoortp916
@gafoortp916 3 жыл бұрын
സൂപ്പർ... ആരും കാണാത്ത കാഴ്ചകൾ സമ്മാനിച്ചതിന് big thanks 👍👍👍
@suneerarazak2516
@suneerarazak2516 3 жыл бұрын
സൂപ്പർ സുധി അത്ഭുങ്ങളുടെ കലവറ യാണ് നമ്മുടെ ഇന്ത്യ
@shanilkumar
@shanilkumar 3 жыл бұрын
കാഞ്ഞിരപ്പള്ളി ക്കാരൻ ബ്രോ യ്‌ക്ക് ആണ് ഇന്നത്തെ കുതിരപ്പവൻ 🥰🥰🥰🥰
@cmcm2510
@cmcm2510 3 жыл бұрын
Athe
@kabeerks8868
@kabeerks8868 3 жыл бұрын
🥰🥰🥰👍👍
@nizarcrazy0984
@nizarcrazy0984 3 жыл бұрын
അപ്പോൾ ഇത് എല്ലാം കാണിച്ച സുധിക് എന്ത് പവൻ കൊടുക്കും 😊😊😊
@kabeerks8868
@kabeerks8868 3 жыл бұрын
@@nizarcrazy0984 ❤❤😅😅🥰
@shanilkumar
@shanilkumar 3 жыл бұрын
@@cmcm2510 🥰🥰🥰
@sobhaunni8822
@sobhaunni8822 3 жыл бұрын
Super ആയിട്ടുണ്ട്.വ്യത്യസ്തമായ കാഴ്ചകൾ തന്നതിന് ഒരുപാടു നന്ദി.
@manishadmattackal6293
@manishadmattackal6293 3 жыл бұрын
സുധീ ❤ വിജ്ഞാനപ്രദമായ വീഡിയോ, ഇതും എല്ലാവർക്കും ഇഷ്ടമാകും ❤❤❤
@sc-2670
@sc-2670 3 жыл бұрын
ഇനിയും എത്രയോ കാണാനിരിക്കുന്നു Love India ❤❤❤❤❤❤❤
@vineeshvas5747
@vineeshvas5747 3 жыл бұрын
പൊളി 👍👍കാഞ്ഞിരപ്പള്ളിക്കാരൻ നിവിൻപോളി look😄😄😄
@SanthoshKumar-op1of
@SanthoshKumar-op1of 3 жыл бұрын
Very very informative episode on the studies in galaxies 😀👍
@rasheeedpk5324
@rasheeedpk5324 3 жыл бұрын
. താങ്ക്. U. ബ്രോ.....ഒട്ടും. പ്രദീക്ഷിക്കാത്ത. സർപ്രൈസ് വീഡിയോ.. ഇനിയും. ഇതുപോലെഉള്ള. വീഡിയോപ്രദീക്ഷിക്കുന്നു .
@HasnaAbubekar
@HasnaAbubekar 3 жыл бұрын
കാഞ്ഞിരപ്പള്ളിക്കാരൻ ❤️❤️❤️❤️ ഗാമാ റേ Astronomer 👌 Love from DAE.
@sumimanoj9284
@sumimanoj9284 3 жыл бұрын
ഹായ് സുധീ... ഒരുപാടു പേരുടെ ലഡാഖ് യാത്ര കണ്ടിട്ടുണ്ട്... പക്ഷേ first ഇങ്ങനെ ഒരു യാത്ര... കാഴ്ചകൾ മനോഹരം... കൂടെ ഒരുപാട് അറിവുകൾ താങ്ക്സ് സുധി 🙏🙏🙏❤❤❤
@sandhyasandhya4376
@sandhyasandhya4376 3 жыл бұрын
Thanks Sudhi..
@vanajolsanavelayudhan7790
@vanajolsanavelayudhan7790 3 жыл бұрын
വിജനമായ താഴ്വരകളും ഭൂമിയെ തൊട്ടുനിൽക്കുന്ന മേഘങ്ങളും സ്വർണ്ണനിറമുള്ള ഗോതമ്പുപാടങ്ങളും wow പറയാൻ വാക്കുകൾ ഇല്ല.🥰🥰👌👌👌👌👌👌ഇന്ത്യയുടെ ആത്‍മവിനെ തൊട്ടറിയണമെങ്കിൽ ഗ്രാമങ്ങളിലൂടെ തന്നെ പോകണം 👍👍
@rktradersrk8344
@rktradersrk8344 3 жыл бұрын
Sudhi.u have shown the star telescope with a mallu. Thanks for showing it. It is a new information. The shots are nice. It is nearer to sky.Telescop is interesting. You might have explained but we cannot clearly understand. Any way there will be one malayali even in the eastern part of Ladak.you are lucky to watch it eye to eye.it is knowledgeable. A heaven away from real heaven
@kkpn4676
@kkpn4676 3 жыл бұрын
നിങ്ങളുടെ ഏരിയാ 51 കാഴ്ച വളരെ സുന്ദരമായിരിയകുനു. ഒരു മലയാളി സുഹൃത്തിനെയും കിട്ടിയത് വലിയ ആശ്വാസം ആയിരിക്കും. ഈ വിഷയത്തെ പറ്റി കൂടുതൽ വിഡിയോകൾ പ്രതീക്ഷിയ്കുനു. നന്ദി നമസ്കാരം.
@strangerkerala1709
@strangerkerala1709 3 жыл бұрын
ഇന്നത്തെ എപ്പിസോഡിനെ പറ്റി പറയുവാൻ വാക്കുകളില്ല fantastic amazing & more than it .
@minirajan5678
@minirajan5678 3 жыл бұрын
Super videos. .ഗോതമ്പു പാടം അതിസുന്ദരം. .. 💕💕💕💕
@sreekumar2255
@sreekumar2255 3 жыл бұрын
kidilan content ingane oru sambhavam nammute indiayil undennarinjathil santhoshavim abhimaanavum thonnunnu...... poli bro
@tripthannr4077
@tripthannr4077 3 жыл бұрын
ഇതുവരെ കാണിച്ച കാഴ്ചകളിൽ ഏറ്റവും ഇഷ്ടപ്പെട്ട അറിവ് തരുന്ന കാഴ്ചകൾ njangale കാണിച്ചുതരാൻ കഴിഞ്ഞില്ലേ.അവിടെയും ഒരു മലയാളിയെ കിട്ടി അതും വല്യ സന്തോഷം. എല്ലാ നന്മകളും നേരുന്നു സുധീ
@YathraPoint
@YathraPoint 3 жыл бұрын
ഇത്രയും കാലമായിട്ട് ഇതുപോലെ ഒരു കാഴ്ച കണ്ടിട്ടില്ല അടിപൊളി💕
@sivadask5456
@sivadask5456 3 жыл бұрын
Sudhi bro you are too lucky to visit this type of place and also god is with u 🌹
@sinanvava4777
@sinanvava4777 3 жыл бұрын
കാത്തിരിപ്പിന് ഒടുവിൽ 💓💓
@minirajan5678
@minirajan5678 3 жыл бұрын
വിലയേറിയ അറിവാണ്. വളരെ നന്ദി യുണ്ട്. ......
@travelmalayalam1694
@travelmalayalam1694 3 жыл бұрын
Nice content rare content ah in malayalam
@maryjoseph8986
@maryjoseph8986 3 жыл бұрын
Thanks sudhimone . Wonderful
@sureshbabu2896
@sureshbabu2896 3 жыл бұрын
സുധീ...' നിന്നെക്കുറിച്ച് എനിക്ക് എന്തെന്നില്ലാത്ത അഭിമാനം തോന്നുന്നു. സാധാരണക്കാർക്ക് ഒരിക്കലും കാണാൻ കഴിയാത്ത കാഴ്ചകൾ തന്നതിന് നന്ദി നന്ദി നന്ദി
@sanojam265
@sanojam265 3 жыл бұрын
കൂടായി എന്നും ഉണ്ട് എവിടെ വേണമെകിലും പോക്കണം ok 🙋🙋🙋🙋
@gopan63
@gopan63 3 жыл бұрын
Very informative 👍👍👍
@sulochanakp8566
@sulochanakp8566 3 жыл бұрын
ഭാരതത്തിൻറെ സാംസ്കാരിക പൈതൃകങ്ങൾ തൊട്ടറിഞ്ഞു കൊണ്ടുള്ള യാത്ര അഭിമാനകരം
@sarunkumarottil2630
@sarunkumarottil2630 3 жыл бұрын
Jeevithathil ഇങ്ങനയൊരു കാഴ്ചയും അറിവും തന്നതിന് sudhi bro യ്ക്ക് ഒരായിരം നന്ദി 🥰🥰🥰
@jameeljameel2481
@jameeljameel2481 3 жыл бұрын
ആ ഹ. സൂപ്പെർ. കായി. മുതലായി
@vinodthirur2269
@vinodthirur2269 3 жыл бұрын
ഇതു പോലത്തെ കാഴ്ച്ച കാണാൻ അവസരം ഒരുക്കിയ സുധിയ്ക്ക് ഒരു ബിഗ് സല്യൂട്ട്
@kausaliasurendran6096
@kausaliasurendran6096 3 жыл бұрын
Ente ponnu sudhi bro ithilu kooduthalu entha vendathu....video kandondirunnappo ente mummy paranju ithrem bhagyamulla payyan vere illennu.....u r blessed.and we r lucky.....thats about this video
@saseendrank3446
@saseendrank3446 3 жыл бұрын
ധാരാളം പുതിയ അറിവുകൾ Super
@MrShayilkumar
@MrShayilkumar 3 жыл бұрын
Super wonderful ഇവിടെ ഇങ്ങിനെ ഒരു Research Team ഉള്ളത് ഇപ്പോഴാണ് കണ്ടത്. thanks Sudhi
@alibapputty7069
@alibapputty7069 3 жыл бұрын
🙋‍♂️SUDHI Super super super Kazhchakal Thanks 👌👌👌🌹
@bibinnellad9185
@bibinnellad9185 3 жыл бұрын
Ethu pole ulla video kannunatha enikku ishattam ❤️❤️🥰🥰🥰 aalukkalude life kannannum evidayo vayichu kettathu pole ulla kadha pole thonnum edakke mansu cool akkum ethokke kannubol
@sudinapr3270
@sudinapr3270 3 жыл бұрын
Very informative content👌👌👌👌 Well done my dearr 😍😍😍😘
@crazykl11s
@crazykl11s 3 жыл бұрын
മനസ്സിൽ സന്തോഷം തരുന്ന കാഴ്ചകൾ 💞
@ngopan
@ngopan 3 жыл бұрын
പുതിയ അറിവുകൾക്കും കാഴ്ചകൾക്കും നന്ദി.
@TravelwithAnn
@TravelwithAnn 3 жыл бұрын
ഒരുപാടു പേരുടെ all india ride കണ്ടിട്ടുണ്ട് എങ്കിലും ഈ സ്ഥലം ആദ്യമായിട്ടാണു കാണുന്നത് ...good job😍😍take care .
@sadiq509
@sadiq509 3 жыл бұрын
കാത്തിരിപ്പിന് ശേഷം സുധി എത്തി
@ansarm4885
@ansarm4885 3 жыл бұрын
ഞാനും 🥰🥰
@sadiq509
@sadiq509 3 жыл бұрын
@@ansarm4885 ❤
@kabeerks8868
@kabeerks8868 3 жыл бұрын
Yes ബ്രോ ❤❤👍
@cutebabies05
@cutebabies05 3 жыл бұрын
Kure guys vili payyan mar athu vazhi cheeri panhu kooki poyi ethelam kanikan sudhikuttan venam 🎉🌹
@shaaavlog115
@shaaavlog115 3 жыл бұрын
So super nice thank u edhan vendedh vethyasthamaye kaichegal venu edhupolthe pudhiye pudhiye videos kittatte super totaly nice
@jayamuraleedharan4235
@jayamuraleedharan4235 3 жыл бұрын
Super aayittunde sudhi....adutha kazhchakel aayi wait cheyunnu
@jenittk
@jenittk 3 жыл бұрын
വിജ്ഞാനപ്രദവും വ്യത്യസ്തവുമായ കാഴ്ചകൾ.
@radhikaan2863
@radhikaan2863 3 жыл бұрын
എൻ്റെ ദൈവമേ വായ polichirunnu പോയി....superb sudheeeeeee... 👍 But take care
@nsnsns5786
@nsnsns5786 3 жыл бұрын
വായ പൊളിഞ്ഞു തന്നെ ഇരിക്കുവാണോ
@ManuSMedia123
@ManuSMedia123 3 жыл бұрын
ബ്രോ ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിൽആണ്.. നഗരകാഴ്ചകളിൽ ഒരു മുഖം മിനുക്കൽ നമുക്ക് കാണാം എന്നാൽ പച്ചയായ ജീവിത യാഥാർഥ്യങ്ങൾ കാണണമെങ്കിൽ ഗ്രാമങ്ങളിലൂടെ തന്നെ യാത്ര ചെയ്യണം. പറ്റുവാണെങ്കിൽ അവരുടെ ജീവിത സാഹചര്യത്തിൽ ഒന്നോ രണ്ടോ ദിവസം കഴിയാനും നോക്കു ബ്രോ😍😍
@meenanair3747
@meenanair3747 3 жыл бұрын
Superrr superrr Sudhi Bhaiya 🌻🌻🌻🌻 really interesting to know about the different culture of our Bharath 🌹🙏
@jayanjayan5247
@jayanjayan5247 3 жыл бұрын
നന്നായിട്ടുണ്ട് Bro... ഇന്നത്തെ വീഡിയോ.
@basheern1237
@basheern1237 3 жыл бұрын
സുധിക്ക് അഭിനന്ദനങ്ങൾ
@gangadharankp5690
@gangadharankp5690 3 жыл бұрын
എന്താ പറയുക കലക്കി മോനെ കലക്കി
@yusairaakkarammal8789
@yusairaakkarammal8789 3 жыл бұрын
ഒരുപാട് ഒരുപാട് അറിവ് കിട്ടിയ ഒരു വീഡിയോ എവിടെ എങ്കിലും ഒക്കെ ഈ അറിവ് എനിക്ക് ഉപകാരം ആവും തീർച്ച may be in upsc exam അല്ലെങ്കിൽ ഏതെങ്കിലും ക്വിസ് ൽ ഒക്കെ താങ്ക്യൂ സുധി ചേട്ടാ
@udayankumaramangalam7786
@udayankumaramangalam7786 3 жыл бұрын
Congratulations on a very informative and different video
@windytravellerbysanthosh7677
@windytravellerbysanthosh7677 3 жыл бұрын
Sudhi, a Very informative episode from your channel. Thank you so much for finding and sharing this information and views. Thanks to Mr. James for sharing the information regarding this project. Great 🙏
@ummerkk5630
@ummerkk5630 3 жыл бұрын
സുധി ...... എത്ര കഷ്ടപ്പെട്ടിട്ടാണ് ഞങ്ങൾക്ക് ഈ കാഴ്ചകൾ എല്ലാം കാണിച്ചുതരുന്നത് .. ഇതിലും നല്ല കാഴ്ചകൾ പ്രതീക്ഷ പ്രതീക്ഷിച്ചുകൊണ്ട് സൗദിയിൽനിന്ന് ..ഉമ്മർ കെ
@suharateacherrtd4759
@suharateacherrtd4759 3 жыл бұрын
നമിച്ചു മോനേ! അതി സാഹസികമായി നീ ഞങ്ങളിലേ ക്കെത്തിച്ച ഈ അപൂർവ്വ കാഴ്ചയ്ക്ക് ഒരായിരം നന്ദി ! എന്തു പറയണമെന്നറിയുന്നില്ല. മനസ്സു നിറഞ്ഞു വിങ്ങുമ്പോൾ മൗനം വാചാലമാകുന്നു.
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
thank you ❤️
@preethashaji9779
@preethashaji9779 3 жыл бұрын
ഒന്നും പറയാൻ ഇല്ല 💐💐💐💐💐💐
@bejoyea
@bejoyea 3 жыл бұрын
Very informative..... Thanks sudhi😍
@RajeshRajesh-fb9lk
@RajeshRajesh-fb9lk 3 жыл бұрын
Appu innathe eppisode oru amuly nidhiyanu.valarnu varunna nammuday puthiya thalamurakku arivu pakarnu tharan pattiya visuals.ithuvare arum kandethatha ,kanathathumaya kazhcha.sasthrsankethikarangathe arivukal pakarnu nalkunna research cente.bagymalle ithokke Kanan pattunathu.kanjirapalli achayan munsyariyile achane ormappeduthunnu.varum eppisodekalkayi akamshayode kathirikkunnu.♥️♥️♥️
@jaleeljaleel1088
@jaleeljaleel1088 3 жыл бұрын
എവിടെ ചെന്നാലും സുധിക്ക് സുധിയെപ്പോലെയുള്ളവരെ ലഭിക്കും very good വീഡിയോ
@ansarm4885
@ansarm4885 3 жыл бұрын
❤❤😍
@jayakumarjustin3521
@jayakumarjustin3521 3 жыл бұрын
ഹായ്‌സുധി അടിപൊളി കാഴ്ചകൾ കിടുക്കി
@go2wildlife908
@go2wildlife908 3 жыл бұрын
Jeddha യിൽ നിന്നും ഒപ്പം യാത്ര ചെയുന്നു 🌹🌹🌹🌹🌹🌹
@naturelover872
@naturelover872 3 жыл бұрын
ഗ്രാമങ്ങളിലൂടെ പോണം എന്നാലേ ഒരു നാടിനെ അറിയൂ 😄😄👌👌
@praveenam.g1389
@praveenam.g1389 3 жыл бұрын
പുതിയ കാഴ്ചകൾ ❤sudhi bro
@josephthomas8782
@josephthomas8782 3 жыл бұрын
Adipoli mone.very few are reaching this kind of place. God bless you always. Thanks to god. Have a safe journey. AYUSHMAN BHAV.
@moosakottakkal3153
@moosakottakkal3153 3 жыл бұрын
ബ്രോ.... അഭിനന്ദനങ്ങൾ
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Abandoned Wood Shed - Complete Renovation Start to Finish Timelapse
23:34
Nepal's Mad Honey That Causes Hallucinations (They climb to go insane)
19:55
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН