Пікірлер
@Mummunichu
@Mummunichu 6 минут бұрын
Ethkkumo
@debin83
@debin83 2 сағат бұрын
@user-rz8ux7yb6p
@user-rz8ux7yb6p 2 сағат бұрын
Nokkipovane mannidichil und ❤❤❤❤
@user-ri4zg4ry9q
@user-ri4zg4ry9q 4 сағат бұрын
വില കൂടി പറയാമായിരുന്നു
@prakashmuvattupuzha4039
@prakashmuvattupuzha4039 4 сағат бұрын
പ്രകൃതിയുടെ വൈവിദ്ധ്യമാർന്ന സുന്ദരമായ കാഴ്ചകൾ ഞങ്ങൾക്ക് സമ്മാനിച്ച സുധിക്കും ഫ്രീക്കിക്കും സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ
@BACKPACKERSUDHI
@BACKPACKERSUDHI 4 сағат бұрын
Thank you ♥️
@sumeshpp5792
@sumeshpp5792 13 сағат бұрын
നിങ്ങളുടെ വീഡിയോസിന്റെ പ്രശ്നം ഏത് സംസ്ഥാനത്തു പോയാലും ഒരേ പോലെ ഫീൽ ചെയ്യുന്നു റോഡും കാടും മഞ്ഞും ഒരു വിധം ഉത്തരേന്ത്യൻ, നോർത്ത് ഈസ്റ്റ് ഗ്രാമങ്ങളിൽ കാണുന്നതാണ് അവിടത്തെ ആൾക്കാരെയും അവരുടെ ജീവിതവും ഒക്കെ Explore ചെയ്താലേ വീഡിയോ വ്യത്യസ്ഥമാവുകയുള്ളൂ ....
@BACKPACKERSUDHI
@BACKPACKERSUDHI 4 сағат бұрын
♥️♥️
@PeterMDavid
@PeterMDavid 13 сағат бұрын
👌
@KunjuMon-sm1pv
@KunjuMon-sm1pv 14 сағат бұрын
മഴയത്ത് ഫോൺ ശ്രദ്ധിക്കണ്ടേ
@geethavn7111
@geethavn7111 14 сағат бұрын
സുധി ,ഫ്രീക്കി സുഖമാണോ. ദിവസവും വീഡിയോ ഇടാൻ ശ്രമിക്കൂ.
@user-if3hf4um5n
@user-if3hf4um5n 14 сағат бұрын
Sudhitten videos veretteee kanan waitingilnuuuu
@shaijups30
@shaijups30 14 сағат бұрын
വില്ലേജുകൾ കാണാം എന്നതിനപ്പുറം അത് അവിടെ ഇറങ്ങി ഗ്രാമത്തിലെ ആൾക്കാർക്കൊപ്പം മുൻപത്തേത് പോലെ ഒക്കെ ആയിരുന്നു എങ്കിൽ നമ്മുക്ക് അത് ഒരു വേറിട്ട അറിവുകൾ കൂടി ആകുമമായിരുന്നു, ചുമ്മ ബൈക്കിൽ കറങ്ങി പറഞ്ഞത് കൊണ്ട് മാത്രം ആവില്ല സുധി പഴയത് പോലെ അവരുടെ ജീവിത രീതി ഭക്ഷണം ഒക്കെ വേണം അതാണ് അറിവുകൾ നമ്മുക്ക് കിട്ടാൻ പറ്റിയ ഏറ്റവും നല്ല മാർഗം,, എവറെസ്റ്റ് ക്യാമ്പ് മുതൽ കൂടെ സഞ്ചരിക്കുന്ന ആളാണ് ഞാൻ, വെറും യാത്ര ബോറാണ് സുധി നാടിനെ നാട്ടറിവുകൾ അവരുടെ ജീവിത രീതികൾ അത്‍കൂടി ഉൾപ്പെടുത്താൻ ശ്രെദ്ധിക്കുക വിമർശനം ആയി കാണരുത് തന്റെ വീഡിയോ കാത്തിരിക്കുന്ന ഏറെ മലയാളികളിൽ ഒരാൾ സ്നേഹം മാത്രം ഇത് സുധി കാണുമോ എന്ന് പോലും അറിയില്ല ഇപ്പോൾ ഒരുപാട് ഉയരങ്ങളിൽ എത്തി പണ്ട് എന്റെ വാട്സാപ്പിൽ പോലും മെസ്സേജ് അയച്ചിരുന്നു എന്നും സ്നേഹം മാത്രം ❤️❤️❤️❤️❤️👍👍❤️👍👍👍👍🥰❤️🥰🥰🥰🥰🥰❤️❤️❤️😘😘😘😘😘😘
@Userbob01
@Userbob01 15 сағат бұрын
അങ്ങനെ ഫ്രീക്കിയുടെ വിലപ്പെട്ട ഒന്ന് ഇയാളുടെ കൂടെ വന്നത് കൊണ്ട് നഷ്ടപ്പെട്ടു 😪😪
@ManojJames-wu5tz
@ManojJames-wu5tz 15 сағат бұрын
❤ ഹായ് സുധി വീഡിയോ ഇപ്പം വല്ലപ്പോഴുമൊക്കെ ആയി ❤ നമ്മുടെ അർജുനന്റെ കാര്യമൊക്കെ അറിഞ്ഞ് കാണുമല്ലോ വളരെ കഷ്ടമായിപ്പോയി തിരിച്ചു വരും അതേപ്പറ്റി ഒന്നും പറഞ്ഞു കേട്ടില്ല
@BACKPACKERSUDHI
@BACKPACKERSUDHI 14 сағат бұрын
ഒന്ന് നാട്ടിലേക്ക് വന്നിട്ടാ ഉള്ളത്
@unnimanjeri2634
@unnimanjeri2634 16 сағат бұрын
ഒറ്റയ്ക്കുള്ള യാത്ര ആണെങ്കിൽ കാണും.ഇപ്പൊ വീഡിയോ കാണാറില്ല..🙏🙏
@BACKPACKERSUDHI
@BACKPACKERSUDHI 14 сағат бұрын
🥰🥰
@lajipt6099
@lajipt6099 16 сағат бұрын
പ്രിയ സോദരി നിഷാനാ, സുധി ബ്രൊ സ്നേഹത്തോടെ ഇടവേള ഇല്ലാതെ വീഡിയൊ പോര ട്ടെ
@Userbob01
@Userbob01 16 сағат бұрын
ആരാ നിഷാന?
@BACKPACKERSUDHI
@BACKPACKERSUDHI 14 сағат бұрын
🥰
@pradeeshtv7424
@pradeeshtv7424 16 сағат бұрын
Hai sudhi and Frrekeay👍 വല്ലപ്പോഴും വീഡിയോയാണ് കാണുന്നത് അതും കുറച്ചു സമയം പിന്നെ ദിവസവും വീഡിയോ കണ്ടാൽ അടിപൊളിയാകും കുറെ നാളുകൾക്ക് മുൻപ് ദിവസവും വീഡിയോ കാണാമായിരുന്നു അതൊരു വൈബ് 👍ഇപ്പോൾ വീഡിയോ കാണുന്നില്ല ഇന്നത്തെ വീഡിയോ പൊളിച്ചു 👍ഒന്നും പറയാനില്ല രണ്ടു പേർക്കും എന്റെ ❤️സ്നേഹം മാത്രം 👍❤️❤️
@BACKPACKERSUDHI
@BACKPACKERSUDHI 14 сағат бұрын
ഒന്ന് നാട്ടിൽ വന്നിട്ടാ ഉള്ളത്.. അതാ വീഡിയോ വൈകുന്നത്
@ismailch8277
@ismailch8277 16 сағат бұрын
super👍👍👌👌
@BACKPACKERSUDHI
@BACKPACKERSUDHI 14 сағат бұрын
🥰
@sajeshpvasu766
@sajeshpvasu766 16 сағат бұрын
വല്ലപ്പോഴും video ഇട്ടിട്ട് കാര്യമില്ല Daily പോരട്ടെ സ്നേഹം മാത്രം❤
@BACKPACKERSUDHI
@BACKPACKERSUDHI 14 сағат бұрын
ഒന്ന് അത്യാവശ്യമായി നാട്ടിൽ വന്നിട്ട ഉള്ളത്
@BabuPk-mi4xc
@BabuPk-mi4xc 16 сағат бұрын
എവിടെ
@BACKPACKERSUDHI
@BACKPACKERSUDHI 14 сағат бұрын
♥️
@AbdulGAFOOR-qy3xy
@AbdulGAFOOR-qy3xy 16 сағат бұрын
സ്നേഹത്തോടെ ജയ് ഹിന്ദ് കൂടെ തന്നെയുണ്ട്👍👍👍👍👍🙋🙋🙋🙋🙋🙋🌹🌹🌹🌹🌹
@BACKPACKERSUDHI
@BACKPACKERSUDHI 14 сағат бұрын
സ്നേഹം മാത്രം
@tk.devadas1991
@tk.devadas1991 17 сағат бұрын
Very interesting and mice vlog
@Rajaneesh-cu3ul
@Rajaneesh-cu3ul 18 сағат бұрын
👍👍👍
@BACKPACKERSUDHI
@BACKPACKERSUDHI 17 сағат бұрын
👍
@peterc.d8762
@peterc.d8762 18 сағат бұрын
ഫോണൊക്കെ ശ്രദ്ധിക്കണ്ടേ പ്രത്യേകിച്ച് മഴയുള്ളപ്പോൾ
@BACKPACKERSUDHI
@BACKPACKERSUDHI 17 сағат бұрын
🥰
@chithrabhanu6502
@chithrabhanu6502 18 сағат бұрын
Super sudhi bro hai freakky 👍🏻👍🏻👍🏻
@BACKPACKERSUDHI
@BACKPACKERSUDHI 17 сағат бұрын
♥️
@nixoncharles2094
@nixoncharles2094 18 сағат бұрын
ഇ വീഡിയോ എന്ന് പിടിച്ചതാണ്
@BACKPACKERSUDHI
@BACKPACKERSUDHI 17 сағат бұрын
1 month ayi
@SajnaNaser-jd9xu
@SajnaNaser-jd9xu 18 сағат бұрын
സുധി ബ്രോ നിഷാന ❤️❤️
@BACKPACKERSUDHI
@BACKPACKERSUDHI 17 сағат бұрын
♥️♥️
@user-qz7wq7ef2i
@user-qz7wq7ef2i 18 сағат бұрын
You are always positive... Watching your smiling face will give confidence... Channel is good and your innocence is its highlights.. I also love journey. നിങ്ങളെപരിചയപ്പെടുത്തിയ അഷ്‌റഫ്‌ എക്സലിന് നന്ദി 🙏🙏🙏
@BACKPACKERSUDHI
@BACKPACKERSUDHI 14 сағат бұрын
ഒരുപാട് സ്നേഹം
@user-su5cc3ui6z
@user-su5cc3ui6z 18 сағат бұрын
1:19 1:21
@sudhia4643
@sudhia4643 19 сағат бұрын
അടുത്ത. എപ്പിസോഡ് ആഗസ്റ്റ്.24ന് 👍🙏. S. EKM.
@BACKPACKERSUDHI
@BACKPACKERSUDHI 17 сағат бұрын
😁 nattil vannita ulle
@sudhia4643
@sudhia4643 16 сағат бұрын
@@BACKPACKERSUDHI 😆. 👍🙏. S. EKM.
@augustypj2070
@augustypj2070 19 сағат бұрын
Good കാഴ്ചകള്‍ kollam
@BACKPACKERSUDHI
@BACKPACKERSUDHI 17 сағат бұрын
♥️
@kishorekonni653
@kishorekonni653 19 сағат бұрын
Hai
@BACKPACKERSUDHI
@BACKPACKERSUDHI 19 сағат бұрын
Hai
@shajik560
@shajik560 19 сағат бұрын
സ്നേഹം ഒരു പാട് ❤❤❤❤❤❤❤❤❤❤
@BACKPACKERSUDHI
@BACKPACKERSUDHI 19 сағат бұрын
♥️♥️
@user-dq3yo2mr5h
@user-dq3yo2mr5h 19 сағат бұрын
😐
@BACKPACKERSUDHI
@BACKPACKERSUDHI 19 сағат бұрын
♥️
@Natarajannarayanan-g4k
@Natarajannarayanan-g4k 19 сағат бұрын
വല്ലപ്പോഴും വിഡിയോ ചെയ്യുന്നതുകൊണ്ട്.. ഇപ്പൊ നോക്കാറേ ഇല്ല
@BACKPACKERSUDHI
@BACKPACKERSUDHI 19 сағат бұрын
Oru emergency nattil vannitta ullath
@user-rx5xh9pd2k
@user-rx5xh9pd2k 19 сағат бұрын
​@@BACKPACKERSUDHI കല്യാണം ഉണ്ടോ
@bhavishmb6882
@bhavishmb6882 19 сағат бұрын
Sugamalle sudii
@BACKPACKERSUDHI
@BACKPACKERSUDHI 19 сағат бұрын
സുഖമാണ്
@SajnaNaser-jd9xu
@SajnaNaser-jd9xu 21 сағат бұрын
❤️❤️❤️
@BACKPACKERSUDHI
@BACKPACKERSUDHI 14 сағат бұрын
♥️
@nisarn2641
@nisarn2641 2 күн бұрын
Chirapoonchi Assamelle. Maya kittunna place.?
@khalidck6930
@khalidck6930 5 күн бұрын
സൂപ്പർ ആദ്യമായി കാണുകയാണ്❤❤❤❤
@sreekumarps9794
@sreekumarps9794 5 күн бұрын
അവർ ഇവിടെ വരുമ്പോൾ നമുക്ക് ചക്ക പറിച്ചു കൊടുക്കാം. അതും ഫ്രീ ആയിട്ടു 😂😮
@sivanroyal2163
@sivanroyal2163 5 күн бұрын
നല്ല കാഴ് ചകൾ
@dkn99100
@dkn99100 6 күн бұрын
ഗുണ കേവിൽ പെട്ട പോലെ ആവും😂
@dkn99100
@dkn99100 6 күн бұрын
വളരെ നല്ല ഒരു പ്രകൃതിയുടെ ഭംഗി കാണിച്ചു തന്ന സുധിക്കും സുഹൃത്തിനും നന്ദി😆🙏
@guruchandranchambayil1779
@guruchandranchambayil1779 6 күн бұрын
ഹായ് സുധി & നിഷാന സുഖമല്ലെ?🙏
@arjunmk3755
@arjunmk3755 7 күн бұрын
Eathu monthil aanu bro pooyath ivide?
@kcrasheed
@kcrasheed 7 күн бұрын
നാട്ടിലെക്കാൾ വില കൂടുതൽ😂... ടുറിസ്റ്റുകളെ കൊള്ളയടിക്കുന്നു
@liyasworld7776
@liyasworld7776 7 күн бұрын
സുധിടെ വീഡിയോ കാണുമ്പോൾ കൂടെ സഞ്ചരിക്കുന്ന ഒരു feel ആണ്
@philipgeorge7753
@philipgeorge7753 7 күн бұрын
Do not take risk walking on that bamboo bridge. Feeling scary. Do not know how did they built that bridge. Take care always
@yohannanvareedmyppan9344
@yohannanvareedmyppan9344 7 күн бұрын
Ramanum sitayum jeevichirunnu varsham eadu etra aayiram pazakam ulladanu a kottaram puradanamayadano adu manda budhy
@rajumm9112
@rajumm9112 8 күн бұрын
2014 - മാർ ച്ചിൽ ഞാൻ കണ്ടപ്പോൾ ചിറാപുഞ്ചിലെ പുല്ലുകൾ ഉണങ്ങിക്കരിഞ്ഞ നിലയിലായിരുന്നു
@vijaypaul2274
@vijaypaul2274 8 күн бұрын
This was a great trekking....really loved.Say Hai to Freeky to.