സുധി നീയെരു സംഭവമാണ് നല്ല നല്ല വീഡിയോകൾക്കായി കാത്തിരിക്കുന്നു
@BACKPACKERSUDHI14 сағат бұрын
ഒരുപാട് സന്തോഷം ഈ പിന്തുണയ്ക്ക്
@harinarayanan817015 сағат бұрын
രണ്ട് ആഴ്ച്ചകൾക്കുശേഷമുള്ള വീഡിയോ.പുതിയ വീഡിയോയ്ക്കുവേണ്ടി കാത്തിരിക്കുകയായിരുന്നു.❤
@BACKPACKERSUDHI14 сағат бұрын
കാഴ്ചകൾക്ക് ഒട്ടും കുറവുണ്ടാവില്ല ഇനി
@pradeeshtv742412 сағат бұрын
Hai sudhi bro👍👍കുറച്ചു നാളുകൾക്ക് ശേഷം വീണ്ടും കണ്ടതിൽ വളരെ സന്തോഷം ❤️പിന്നെ ഇന്നത്തെ വീഡിയോയുടെ എൻട്രി അടിപൊളി 👍പിന്നെ നമ്മുടെ പഴയ എവറസ്റ്റ് ബേയ്സ് ക്യാമ്പ് അതുരു സംഭവം മാണ് 👍👍👍🙏പിന്നെ ടിബറ്റ് പീഡഭൂമി മഞ്ഞുമലകളുടെ പരുദിശ 👍അവിടേക്ക് പോകുന്ന വഴിയിലെ ഓരോ കാഴ്‌ച്ചകൾ അടിപൊളി 👍ബ്രോ താങ്കളെ എന്ത് പറയണമെന്നില്ല അത്രക്ക് ഗംഭീരാമാണ് പെർഫോമൻസ് 👍👍👍👍🙏🙏🙏🙏ഒരു ബിഗ് ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏🙏🙏🙏🙏 ഒന്നും പറയാനില്ല ഞങളുടെ പ്രാത്ഥന എപ്പോഴും കൂടെ ഉണ്ടാകും 🙏🙏👍എന്റെ ഹൃദയം ❤️നിറഞ്ഞ ❤️സ്നേഹം ❤️thanks sudhi bro👍👍❤️❤️❤️❤️💞💞💞
@BACKPACKERSUDHI12 сағат бұрын
😍😍❤️ ഒരുപാട് കളർഫുൾ യാത്രകൾ പുറകേ വരാൻ ഉണ്ട്
@Thejus__gaming15 сағат бұрын
ഞങൾ കാത്തിരിക്കുക ആയിരുന്നു സുധി 🩷
@BACKPACKERSUDHI14 сағат бұрын
ഒരുപാട് സന്തോഷം സ്നേഹം
@jino40112 сағат бұрын
ശ്ശോ എന്നാ മനുഷ്യ ട്രൈലെർ മാത്രെ ഉള്ളു. എന്നും നോക്കും വീഡിയോ ഇട്ടായിരുന്നോ എന്ന് വന്നപ്പോൾ ട്രൈലെർ 😒 mm പൊളിച്ചു ഇത്രയും കണ്ടതിൽ വെച്ചു മനസ്സിലായി കാത്തിരിക്കുന്നത് അടിപൊളി കാണാകാഴ്ചകൾ ആണെന്ന്. ഇനിയും താമസിക്കാതെ വീഡിയോ ഇട്ടേക്കണേ. Safe jrny happy jrny ❤️❤️
@BACKPACKERSUDHI12 сағат бұрын
ഇനി വീഡിയോകൾ വേഗം thanne വരും
@jino40112 сағат бұрын
@BACKPACKERSUDHI ok
@AbdulGAFOOR-qy3xy15 сағат бұрын
വെറുതെയല്ലാ കാണാതിരുന്നത് വേഗം വരാൻ നോക്ക് നടക്കാനും കാണാനും ധൃതിയാകുന്നു സ്നേഹത്തോടെ ജയ് ഹിന്ദ്👍👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🙋🙋🙋🙋🙋🙋
@BACKPACKERSUDHI15 сағат бұрын
കാഴ്ചകൾ അനുഭവങ്ങൾ ഒരുപാടുണ്ട് പങ്ക് വെയ്ക്കാൻ
@SajnaNaser-jd9xu2 сағат бұрын
വീഡിയോസിന് വെയ്റ്റിംഗ്.... ട്രൈലെർ അതിഗംഭീരം... ❤️സ്നേഹം മാത്രം സുധി ബ്രോ ❤
@martinsthozhala292112 сағат бұрын
സ്നേഹം മാത്രം ❤️
@BACKPACKERSUDHI12 сағат бұрын
സ്നേഹം മാത്രം
@nithincbhaskar141813 сағат бұрын
കാത്തിരിക്കുന്നു സ്നേഹം മാത്രം ❤❤❤
@BACKPACKERSUDHI13 сағат бұрын
♥️❤️
@sreyashaji134514 сағат бұрын
അടിപൊളി 😍..... Excited to see upcoming videos...... ❤
@BACKPACKERSUDHI14 сағат бұрын
Thank you 😍♥️
@PeterMDavid15 сағат бұрын
ട്രൈലെർ കണ്ട് ത്രില്ലടിച്ച് ഇരിക്കയാണ് 👍ഉണ്ണിമുകുന്ദന്റെ പുതിയ പടത്തിന്റെ ട്രൈലെർ കണ്ടപോലെ ഇനി ബാക്കി ഭാഗം കൂടി കാണാൻ എന്നാണോ ആവോ 🤔? ഇത്രയും ഗ്യാപ് ചാനലിനെ ബാധിക്കാതിരുന്നാൽ മതി 🤔എത്രയും പെട്ടന്ന് വീഡിയോ ഇടാൻ നോക്കുക ❤️
@BACKPACKERSUDHI14 сағат бұрын
ഇനി ഗ്യാപ്പ് ഉണ്ടാവില്ല.. നെറ്റ്‌വർക്ക് പുറം ലോകമായുള്ള ബന്ധം ഒക്കെ ദുഷ്കരം ആയിരുന്നു.. അതാണ് കുറച്ച് ഇടവേള വന്നത്
@SulfiNoora-m4h5 сағат бұрын
❤@@BACKPACKERSUDHI
@anoopabraham6702Сағат бұрын
എവിടെയാണിപ്പോൾ
@PeterMDavid2 минут бұрын
@anoopabraham6702 നേപ്പാൾ ടിബറ്റ് ബോർഡർ നിയർ ഹിമാലയ ❤️
@chandramathykallupalathing41311 сағат бұрын
All the best for the Tibeten expedition ❤. You know,Backpacker Sudhi is the one and only KZbin channel I am subscribed. Expecting amazing videos of Tibeten mountain regions and other important places.
@mohananpillaimohanan341711 сағат бұрын
എവിടെയാണ് ചങ്ങാതി.. കണ്ടിട്ട് കുറേ നാളായി.. ഫുൾ വെയിറ്റിങ്.. സ്നേഹം മാത്രം 🌹🌹🥰😜
@taktrek955614 сағат бұрын
വ്യത്യസ്തമായ കാഴ്ചകളുമായി വീണ്ടും സുധി I am waiting
@BACKPACKERSUDHI13 сағат бұрын
ഒരുപാട് സന്തോഷം
@focus40410 сағат бұрын
Incredible exploration! Awaiting the full video, the rich culture and breathtaking beauty of the Tibetan Plateaus are truly captivating. Best wishes.