TDS Meter amzn.to/3JV7z7a Water purifiers Aquaguard Delight (6L) - amzn.to/3lThUst Aquaguard Aura (7L) - amzn.to/42WkoXx AO Smith X2 (5L) - amzn.to/3Zy2SWv AO Smith Z1 (10L) - amzn.to/3zmlqP4 Livpure Glitz Pure ( 7 L) - amzn.to/430qTc0 Havells Fab (7L)- amzn.to/3ZDRSaa KENT Ultra Storage ( 8L) - amzn.to/3K1Gm2E
@vijaymarine8088 Жыл бұрын
Please name some purifiers for tds >700 less than 1200
@bindubinoy41662 ай бұрын
Etha vangiyathu
@backtohome2 ай бұрын
@@bindubinoy4166 vaangiyilla ituuvare
@sayiram35306 ай бұрын
your presentation is superb , thanks for making content by deep research
@backtohome6 ай бұрын
So nice of you
@ameyaanu6548Сағат бұрын
നല്ല ശബ്ദമാണ് ചേച്ചി
@Robin.Ram.Raheem Жыл бұрын
Excellent, as u mentioned RO plants used onboard passenger ships, ferries where sea water converted into drinking water, later this water is treated with mineralizer and carbon filters. But in our house hold eg.Kent RO doing a bad job bringing down TDS from 180 to less than 24 and that too no after treatments!!!. In my apartment few families drinking water less than 15TDS as we tested water. In Trivandrum Water supply around 180TDS water!
@backtohome Жыл бұрын
😊😊
@jeevanraj15996 ай бұрын
Hello, water tds is 21 and ph level is 5.. So which model is will be good for me
@officelad6541 Жыл бұрын
video is well-researched and your voice is quite appealing. You have the potential to become a prominent channel in the future!
@backtohome Жыл бұрын
😍🥰
@rixyvarghese16957 ай бұрын
Which one did you purchased ma'am
@vkgovindan65276 ай бұрын
Excellent info
@backtohome6 ай бұрын
🥰🥰
@gingercomb21 күн бұрын
Chlorine water purify (pipe water) ചെയ്യാൻ ഏത് technology ആണ് നല്ലത്?
@shereefp24927 ай бұрын
Vguard റെജിവ്. എന്താ അഭിപ്രായം.
@ridarifaz65 Жыл бұрын
Nalla avadharanam thank you so much
@backtohome Жыл бұрын
😊 💖
@rigamaria994710 ай бұрын
Good information I bought aquaguard from Flipkart uv uf is good for municipal water in ro for 6 liter purification 20 lt water is waisted
@MH-uk6qx Жыл бұрын
Very Very helpful information madam... Thank you so much
@backtohome Жыл бұрын
🥰
@ratnakaranppratnakaranputh7045 Жыл бұрын
വളരെ ഉപകാരപ്രദമായ അറിവുകൾ 🙏🙏🙏tnx
@backtohome Жыл бұрын
😊 💖
@johnsonjosephipasqatar726011 ай бұрын
finally which brand and category filter you purchased ? UV+UF or RO filter ?
@jaibuj539 Жыл бұрын
Ideal and safe drinking water PH level must be between 7 -8 and TDS retention with esential minerals is very important. We are living in gulf so salt water contents are more in water, so RO+UV/ UF purification is the best option.
@അഹംАй бұрын
Super valuable information
@backtohomeАй бұрын
❤️❤️
@smithamenon6827 Жыл бұрын
Thanks a lot dear🥰🥰. Correct time la da video vannathu. Njagalum study cheyuthu ake confused ayittu erikkukayarunnu. Hus ysterday koody paragathe ullu back to home video ettayirunnekil ennu😍😍. Ee edukkunna efforts nu ethra congrats cheyuthalum mathiyavilla da💕💕👏👏👏👏. Ur presentation skills awesome da❤❤❤❤
@backtohome Жыл бұрын
Thank you sooo much dear 💕💕
@nijeeshrajan3234 Жыл бұрын
Thanks dear
@abiisaac195323 күн бұрын
Underground water in most of the places are contaminated with pesticides. Remember the issue of pesticides content in cola manufactured from Plachimada water (which was actually from the water)? Any filter which will remove pesticides?
@akhil_saiАй бұрын
തിരുവനന്തപുരം കൊച്ചി പോലുള്ള സിറ്റികളിൽ കോർപ്പറേഷൻ പൈപ്പ് വാട്ടർ ഉപയോഗിക്കുന്നവർ ഇത് ഫിൽറ്റർവ് ആകും നല്ലത് ? ഫ്ളോറൈഡ് ക്ലോറിൻ ഒക്കെ ഉള്ള വെള്ളമാണ്
@RamaChandran-rz7ll11 ай бұрын
ശരിയായ നല്ല അറിവായിരുനനു
@backtohome11 ай бұрын
😍😍
@reshmasuresh6745Ай бұрын
Nice presentation
@backtohomeАй бұрын
❤️❤️
@josephsebastian831Ай бұрын
Panjayathu kalangiya vellam ithupolulla purifier use aaki water use aakan pattumo?
@nandabhaskar56813 ай бұрын
Informative
@backtohome2 ай бұрын
❤️❤️
@indu9285Ай бұрын
Is BePure a good brand? They have NF + UV. When i tested the TDS here is 336. Will nf + uv do? Do they provide service in kerala?
@joshuakimmich95366 ай бұрын
We get huge amounts of minerals, salts and organic matter from food. So lower TDS in water doesn't harm the body anyway, which explains why you can't find researches on it. Good presentation but remember one thing: sinister conspiracies never stays hidden for long
@venuks92092 ай бұрын
സൂപ്പർ അവതരണം...❤❤
@backtohome2 ай бұрын
❤️❤️
@rvsh236 Жыл бұрын
Very Interesting and healthy topic . Thank you😊. Waiting for more details of the best brands ..
@backtohome Жыл бұрын
🥰🥰🥰
@shafikmshafikm56552 ай бұрын
Well said
@akhil56377 ай бұрын
Non electrical filters nallathano?
@rejikanam5 ай бұрын
@Backtohome Our warer is tested at 15ppm tds. Which filter do we use ? Or should we use one at all ? How do we increase tds with essentiall mineral ?
@sunicr2 ай бұрын
Recommended TDS is 25-50ppm
@faheemafarvin89439 ай бұрын
Hi wat water purifier have u bought 😊
@abysunny7280 Жыл бұрын
Thank you soo much Very informative You saved us. I am about to buy a water purifier, kindly update me if u have braught yours. And which model and company
@backtohome Жыл бұрын
ഇത് വരെ വാങ്ങിയില്ല. ...within 2 months വാങ്ങുകയുള്ളൂ
@wizardofb9434 Жыл бұрын
Thanks a lot for this eye opening, very detailed studied report. Now we are facing this issue.What if water in the well is toxic ? Does cleaning the well can solve this ? Please suggest a solution.
@അഹം26 күн бұрын
👌🏻
@backtohome26 күн бұрын
❤️
@KamalSathyan5 ай бұрын
നല്ല അവതരണം 🙏
@ratheesh48653 ай бұрын
Thank you very much for this very informative video..by the way u have got sweet voice
@backtohome3 ай бұрын
🥰
@VipinRevathy8 ай бұрын
Which water purifier you had bought. Finally we had completed our home. Your videos really helped us in each of the construction stages. Keep going.
@backtohome8 ай бұрын
വാങ്ങിയിലാ! !Thank you for the comment 🥰🥰
@VipinRevathy8 ай бұрын
@@backtohome 👍
@aneegayaaaru2 ай бұрын
Alkaline purifier is the best option
@VipinRevathy Жыл бұрын
Which water purifier you have bought. Please provide the link
@backtohome Жыл бұрын
ഇതുവരെ വാങ്ങിയില്ല 😪😪
@jayeshmp668 ай бұрын
ഞാൻ ടെസ്റ്റ് ചെയ്തു വെള്ളത്തിന് കുഴപ്പം ഇല്ല അതിനാൽ UF+UV ഫിൽട്ടർ വെച്ചു RO സിസ്റ്റത്തിൽ കുറെ വെള്ളം വേസ്റ്റ് ആകും
@jitheshpk19827 ай бұрын
Which model purchased?
@jayeshmp668 ай бұрын
ഏത് ഫിൽട്ടർ വെക്കുന്നതിന് മുൻപ് വെള്ളം ടെസ്റ്റ് ചെയ്യണം അതിന് ശേഷം മാത്രം ഫിൽട്ടർ തിരഞ്ഞെടുക്കുക എല്ലാ വർഷവും /രണ്ട് വർഷം കൂടുമ്പോൾ വെള്ളം ടെസ്റ്റ് ചെയ്യണം
@satheeshmv4999 Жыл бұрын
Thanks
@backtohome Жыл бұрын
😍😍
@SunilK.o4 ай бұрын
വെള്ളത്തിൽ നിന്നും തന്നെ മിനറൽസ് കിട്ടണം എന്ന് എന്താണ് നിർബന്ധം....? അത് ആഹാരത്തിൽ നിന്നും കിട്ടില്ലേ.... നല്ല വെള്ളം കുടിച്ച് ആഹാരം കഴിക്കൂ.... ആരോഗ്യം ഉണ്ടായിക്കൊള്ളും
@justappa Жыл бұрын
Adipoli presentation and intresting topic
@backtohome Жыл бұрын
😊 💖
@harishyam4284 Жыл бұрын
Nice..very informative..can u please suggest some NF filters if you have any idea? (As TDS - greater than 300 and below 900).. Thanks for the video👍
@anilvadakkanady74335 ай бұрын
Very very nice good information
@backtohome5 ай бұрын
🥰🥰
@jithintc42002 ай бұрын
Well explained 👍
@backtohome2 ай бұрын
❤️
@pradeepdivakaran23083 ай бұрын
very good explanation and seet voice.
@backtohome3 ай бұрын
😍😍
@mathewkuttyj3759Ай бұрын
കുട്ടനാട് പോലുള്ള ഓരു വെള്ളം മാത്രം കിട്ടുന്ന സ്ഥലങ്ങളിൽ മാത്രം മതി ഇതുപോലുള്ള സാദനങ്ങൾ. നല്ല കിണർ വെള്ളം കിട്ടുന്ന കര പ്രദേശത്തു വെള്ളം തിളപ്പിച്ച് കുടിച്ചാൽ മതിയാകും. കമ്പനി പുതിയ പരസ്യവും ആയി വരും കശുള്ളവർ വാങ്ങും അത്രേയുള്ളൂ.
@jayeshmp668 ай бұрын
കേരള വാട്ടർ അതോറിറ്റി വെള്ളം ടെസ്റ്റ് ചെയ്തു തരും
@athulkrishnan.u9 ай бұрын
any hard water filter for whole home ?
@backtohome9 ай бұрын
ഞങ്ങൾ വച്ചിട്ടില്ല. There are providers for this. Kindly check locally. They will test your water and will suggest you the best thing based on the requirement
@athulkrishnan.u9 ай бұрын
@@backtohome but i wana know the magnetic water softer and Dcal hard water softner, salt based not inconvenient i guess, locally they have salt based
@backtohome9 ай бұрын
@@athulkrishnan.u ഇതൊക്കെ പറയാൻ ഉള്ള അറിവ് ഇല്ല കേട്ടോ. കേരളത്തിലെ നല്ല dealers നെ ഒന്ന് ഫോൺ നിൽ contact ചെയ്തു നോക്കിയിട്ട് requirement പറഞ്ഞു നോക്കൂ. .ekm based. May be All Kerala service providers നല്ല company കാർ ഉണ്ടാകും.
@athulkrishnan.u9 ай бұрын
@@backtohome felt you were a good observer, if accidentally find it somewhere kind do a review, i wana know the user experience
Ente Water purifier il, TDS 22 aanu (50il Kuravu) Athukondu Enthenkilum Kuzhappam Undo, Athu Engane Kootti 50 Aakkam ?
@backtohome6 ай бұрын
RO purifier ആണോ?
@AnilKumar-nk2cc18 күн бұрын
50 ഇൽ താഴെ വന്നാൽ അത് അസിഡിറ്റിക് വാട്ടർ aanu
@AnilKumar-nk2cc18 күн бұрын
Tdsadjuter and alkaline filter add ചെയ്യൂ
@sumesh.msumesh.m7297 Жыл бұрын
Uv chamber steel or glasss use akunna water purifier undo uv uf only.
@pravithalachu45234 ай бұрын
വെള്ളത്തിൽ ഒരു മിനറൽസും ഇല്ലാത്തത് അല്ലേ നല്ലത്...എല്ലാം നീക്കംചെയ്യുന്നതിനോടൊപ്പം ദോഷകരമായ സംഗതികളും മൊത്തം റിമൂവ് ആകുമല്ലോ....വെള്ളം മാത്രം കുടിച്ചു മാത്രമല്ലല്ലോ മനുഷ്യൻ ജീവിക്കുന്നത്....വെള്ളം പൂർണമായി ശുദ്ധമാക്കി കുടിക്കാം....ഭക്ഷണത്തിലൂടെ ശരീരത്തിന് ആവശ്യമായ വിറ്റാമിൻസും മിനറൽസും കിട്ടട്ടെ...
@ajithbenjoseph25182 ай бұрын
Ellam remove aayaal water acidic aakum
@ahammed_suhail_10 күн бұрын
എല്ലാം filter ആക്കിയാൽ ആ water പ്രേശ്നമാണ്... Health ന് നല്ലതല്ല
@surekhanarendran Жыл бұрын
Please make a video on waste disposal also.. what you do
@backtohome Жыл бұрын
Sure...
@shafik93935 ай бұрын
Nahla Ro Water Purifiers & Automatic Water Softeners |... ഇത് സൈഫ് ആണോ 🙏
@backtohome5 ай бұрын
അയ്യോ! !കേട്ടിട്ടില്ല! Sorry
@maninair39865 ай бұрын
Never ever go for Kent water purifier in kerala. I hv purchased one for my house. Now for the last 2..3 months i hv gone from pillar to post for its annual maintenance but, till date nothing worked out 😰
ഞാൻ ഉപയോഗിക്കുന്ന വി-ഗാർഡ് ഏതാണ് അതിൽ മിനറൽ ആഡ് ചെയ്യുന്നുണ്ട് പൈപ്പ് വെള്ളം ആയതിനാൽ ബാക്ടീരിയയും ബ്ലീച്ചും പോണ്ട ഉണ്ടാവും ഈ ഫിൽറ്റർ വച്ചാൽ ഒരു കുഴപ്പവുമില്ല
@backtohome Жыл бұрын
✌️
@jaisonjoy40307 ай бұрын
Thank you 😊☺️
@backtohome7 ай бұрын
🥰🥰
@sreelekhamolu82103 ай бұрын
Good explanation. Loved your way of describing
@backtohome3 ай бұрын
❤️
@praveengs12 ай бұрын
നൈട്രേറ്റ് കൂടിയ വെള്ളത്തിനു ഏതു ഫിൽറ്റർ ആണ് നല്ലത്?
@priyajr5734 Жыл бұрын
Good info 👍 alpam urakam keduthi thou 😁 have been using it for sometime and kids prefer purifier over boiled water. Will have to think about this now.
@backtohome Жыл бұрын
അയ്യോ 😔
@vsnuair Жыл бұрын
Wish if conventional ceramic filter candles (+ boiling) used in stainless steel filters were reviewed as well for not so hard water
@sunicr2 ай бұрын
My tank water shows TDS 96ppm, after RO+UV+UF gives TDS 25ppm
@sindhukn253511 ай бұрын
No never !!!! But if you drink RO purified water continuously you will not get the micro nutrients usually you get ordinarily from water . So don’t use RO purifier . Use piped water or water from hygienic wells for drinking purposes after boiling it .
@mohammedanees26665 ай бұрын
Nice👍
@sreekutty4036 Жыл бұрын
Dear….Filter vedicho ningal??
@backtohome Жыл бұрын
ഇല്ലെടാ....
@manuchandran7128 Жыл бұрын
Tds 180 total hardness 147 UV+UF vachaal hardness kurayumo?
@Georgi-w1f4 ай бұрын
Hi water tds 37. Which purifier should i select?
@aameesfamily4 ай бұрын
9895922711
@AnilKumar-nk2cc18 күн бұрын
Uv filter
@vijaymarine8088 Жыл бұрын
Can u highlight some nano filter type water purifiers
@gleringlerin23425 ай бұрын
കിണറ്റിലെ കലങ്ങിയ വെള്ളമാണ് ethanu നല്ല pr0duct വാങ്ങേണ്ടത് pls reply
@anoopmadambath Жыл бұрын
Purchase chyto? Ethaan choose chytath?
@backtohome Жыл бұрын
ഇതുവരെ ഇല്ല
@nolworld Жыл бұрын
👍
@backtohome Жыл бұрын
😊 💖
@rajeswari8392Ай бұрын
Ro
@ambikas.s.316 Жыл бұрын
പാത്രങ്ങൾ, അതുപോലെ വൃത്തിയാക്കാൻ ഉണ്ടാക്കുന്ന Cleaning solution ഉണ്ടാക്കുന്ന video ഇടന്നേ
@backtohome Жыл бұрын
Sure sure... Idamme
@younasp1215Ай бұрын
Above 200 tds Hard water not good health
@MegaSanjali Жыл бұрын
Nf 20, nf 80 എന്നൊക്കെ purifire il കാണുന്നത് എന്താണ്? Nf il തന്നെ 20,80 എന്നൊക്കെ പറയുന്നത് എന്താണ്? നമുക്ക് വേണ്ടത് ഇതിൽ ഏതെന്നു എങ്ങനെ മനസ്സിലാക്കും
@somankallada Жыл бұрын
NF 20. 20% REDUCE TDS FROM YOUR TOTAL TDS.
@jithinjithz12373 ай бұрын
വാട്ടർ purifier വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യമാണ് അതിൻ്റെ സർവ്വീസ് അടുത്ത് തന്നെ സർവീസ് സെൻ്റർ ഉള്ള ബ്രാൻഡ് എടുക്കുക സർവീസ് കിട്ടും എന്ന് ഉറപ്പ് വരുത്തുക ഷോപ്പിൽ നിന്നും വാങ്ങുക ഓൺലൈൻ വാങ്ങാതിരിക്കുക
@younusmansoor36965 ай бұрын
Madam, Veetil bore well ahn Test cheythappol kuzhappam onnulla So eth filter vekknm..?
@yasassociates94235 ай бұрын
SAME BORWELL AANU TDS 143 ONLY YETHU FILTER VEKKANM
@nandum3683 Жыл бұрын
UV +UF heavy metals remove chyuvo
@backtohome Жыл бұрын
TDS നോക്കി, തീരുമാനം എടുക്കുന്നത് ആകും ഉചിതം! ! Heavy metals പോകാൻ കുറച്ച് കഷ്ടം ആയിരിക്കും
@lalipt6588 Жыл бұрын
Where did you buy the hanging lights
@backtohome Жыл бұрын
Silvan lights ekm
@sanoojmabraham9556 Жыл бұрын
One of the best r&d Work 👌
@backtohome Жыл бұрын
😊 💖
@kunjokamatta8409 Жыл бұрын
മുനിസിപ്പാലിറ്റി വെള്ളം നല്ലതാണോ എന്തെകിലും ഫിൽറ്റർ വെക്കണോ
@backtohome Жыл бұрын
അത് filtered ആണ്. അപ്പോൾ RO ഇല്ലാത്ത, water purifier മതി ആകും
@shijadas-f5k7 ай бұрын
Aquaguard neo engine
@binis8958 Жыл бұрын
ഞാൻ കഴിഞ്ഞ 9 വർഷമായി RO ,വാട്ടർ ആണ് ഉപയോഗിക്കുന്നത്. ഉപയോഗിച്ച രണ്ട് മോഡലിലും മിനറൽ കാർ ട്രിഡ്ജ് ഉണ്ട് .അതിനാൽ മിനറൽ ലോസ് ഉണ്ടാകുന്നില്ല' മിനറൽ കാർ ട്രിഡ്ജ് തുറന്നു നോക്കിയപ്പോൾ കണ്ടത് കരിക്കട്ട, ചെറിയപക്കഷ്ണങ്ങൾ, വൃത്തിയായ മണ്ണ്, ക്ലെ ബോൾസ് എന്നിവയാണ്.പിന്നെ ഇപ്പോൾ LG യുടേതാണ് ഉപയോഗിക്കുന്നത് 'അവരുടെ ത് സ്റ്റീൽ ടാങ്ക് ആണ് 'ബാക്കി കണ്ടതെല്ലാം പ്ലാസ്റ്റിക് ടാങ്ക് ആണ്.
@binis8958 Жыл бұрын
പാറക്കഷണങ്ങൾ
@backtohome Жыл бұрын
Mineral catridge ന്റെ പ്രവർത്തനം ആണ് തർക്ക വിഷയം. ..
@younasp1215Ай бұрын
No service available in the market LG and installation person not avernes of water my house he is installed 215 tds 5ph water
@lachukichu7776 ай бұрын
Thottil ninnu nerittu kudikkamo
@aju92266 ай бұрын
Helloo ivde tds 300 thazhe an kattiyund vellam brown clour um ind njn ro vendan paranjapo avar parayanath ro aan nallath ennale katti marullu taste indavullu enn nthan cheyyandeth
@backtohome6 ай бұрын
Brown color ഒരു പ്രശ്നം ആണല്ലോ! !അപ്പോൾ പിന്നെ expert opinion എടുത്തു നോക്കുന്നത് ആണ് നല്ലത്. .ഞങ്ങളുടെ വായിച്ചുള്ള അറിവ് മാത്രം ആണ്
@vijaymarine8088 Жыл бұрын
I have one doubt madam..if tds is >1200, we have to use RO right? Along with RO do we hav to buy RO with mineralizer technology?
@backtohome Жыл бұрын
Mineralizer ട്technology ഒക്കെ just marketing gimmicks എന്നാണ് അഭിപ്രായം. ..if TDS is above 1200...we are left with no other option than going for RO filteration
@vijaymarine8088 Жыл бұрын
Thanks for replying. By using RO we are loosing minerals right, so how we get minerals mam if I use only RO filtration purifier , can u please tell me mam
@rockstarrock12343 ай бұрын
@@vijaymarine8088 you will get the minerals from your food .! 😊
@bijojoy42284 ай бұрын
അറിയാത്ത വിഷയത്തെക്കുറിച്ച് ആധികാരികമായി മണ്ടത്തരം പറയാതിരിക്കുക.നല്ല നാട്ടിൻപുറത്ത് ഉള്ള കിണറിലെ വെള്ളത്തിൻ്റെ TDS മുപ്പത്തിൽ താഴെ ആയിരിക്കും.അതിൻ്റെ അർത്ഥം ആ വെള്ളം മോശം ആണെന്നാണോ?കേരളത്തിലെ കുഴൽക്കിണറുകളിൽ നിന്ന് കിട്ടുന്ന,കുടിക്കുമ്പോൾ തന്നെ അത് മോശം വെള്ളമാണ് എന്ന് നമുക്ക് മനസ്സിലാകുന്ന വെള്ളത്തിൻ്റെ TDS മുന്നൂറോ നാനൂറോ ഒക്കെ ആയിരിക്കും.TDS 500ൽ താഴെയാണ് എന്നതുകൊണ്ട് അത് നല്ല വെള്ളം ആണെന്ന് വിശ്വസിച്ച് കുടിക്കാൻ കഴിയുമോ? മിനറൽ വാട്ടറിൽ ടേസ്റ്റ് ബൂസ്റ്റിങ് മിനറൽസ് ആഡ് ചെയ്യുന്നത് കൊണ്ടാണ് അതിനെ ആ പേര് വിളിക്കുന്നത്.അല്ലാതെ മിനറൽസ് എല്ലാം ഫിൽട്ടർ ചെയ്തു കളയുന്നത് കൊണ്ട് അല്ല. ഒരു പ്രാഥമിക പരിശോധന എന്ന നിലയിൽ ആണ് TDS നോക്കി RO പ്യൂരിഫയർ വെക്കുന്നത്.അല്ലാതെ TDS മാത്രമല്ല വെള്ളത്തിൻ്റെ ശുദ്ധത ഉറപ്പ് വരുത്തുന്നത്. നിങ്ങൾ പ്യൂരിഫയർ വാങ്ങുമ്പോൾ TDS ആണ് നോക്കുന്നത് എങ്കിൽ 100ന് മുകളിൽ TDS ഉണ്ടെങ്കിൽ ഉറപ്പായും RO വാങ്ങുക. കേരളത്തിൽ ശുദ്ധജലമായി നാം കരുതുകയും ഉപയോഗിക്കുകയും വെള്ളത്തിൻ്റെ എല്ലാം TDS 50ന് താഴെ ആയിരിക്കും എന്നത് പ്രത്യേകം ഓർക്കുക.
@jesinhamid1659 Жыл бұрын
They'll never write 'Mineral water' in the bottle, they label it as Packaged drinking water. Check for it next time you buy a bottle. Actually original mineral water are bit expensive .
@backtohome Жыл бұрын
Yes, 100/- per bottle okke....point is, we have a blind love towards RO purified water, thinking that it will purify the water at its best...This video is just a food for thought...choice is yours ✌️✌️😊