Products mentioned in this video Vacuum cleaner: ✨ American Micronic Corded Wet & Dry Vacuum Cleaner: amzn.to/3osAdpa ✨ Agaro Cordless Stick Vacuum Cleaner: amzn.to/40hcEg
@vipinkmrl2 ай бұрын
വളരെ നല്ല , ഉപകാരപ്രദമായ , മികച്ച അവതരണ ശൈലിയിൽ ഉള്ള ഒരു വീഡിയോ.... ❤ ഒരുപാട് നന്ദിയും ആശംസകളും..💐
@backtohome2 ай бұрын
❤️❤️
@sajikumar171711 ай бұрын
സംസാരം ഇഷ്ടപെട്ടത് കൊണ്ട് കണ്ടു തുടങ്ങി.. പക്ഷെ ശരിക്കും ഉപകാരപ്പെടുന്ന പലകാര്യങ്ങളും അറിയാൻ പറ്റി.. So follow ചെയ്യുന്നു.. വീടുപണി നടക്കുന്നു.. ചെറിയ കാര്യങ്ങൾ പോലും ഇപ്പൊ വിലപ്പെട്ടതാണ്. Thank you
@backtohome11 ай бұрын
സന്തോഷം 🥰
@bijuvivekan6187 Жыл бұрын
This video was an eye opener for me I was about to buy Satin matt tiles Changed my descision Thanks a lot for the review
@backtohome Жыл бұрын
പൂർണമായി ഉപേക്ഷിക്കണ്ട!!light color മാത്രം ആണ് satin ന് പ്രശ്നം.. Glossy maintenance വളരെ വളരെ simple ആണ്!!
@shezasa928911 ай бұрын
Me too trapped😂
@mariymkhalidkhalid80842 ай бұрын
Satin no prlm stain.pidikkilaa
@martinsebastian13011 ай бұрын
വൈറ്റിൽ ചെറിയ ഡിസൈനുള്ള ഗ്ലോസി ടൈലാണ് ഏറ്റവും നല്ലത്.എൻറെ വീട്ടിൽ അതാണ് ഇട്ടിരിക്കുന്നത്. എപ്പോഴും നല്ല ശ്രദ്ധിച്ചു ക്ലീൻ ആയിട്ട് ഇടണം അതൊരു പണിയാണ്. ചെറിയ ഒരു ചെളി ഇരുന്നാൽ പോലും, ചെറിയ ഒരു മുടി കിടന്നാൽ പോലും നന്നായി എടുത്ത് അറിയാം. പക്ഷേ വൈറ്റ് ഗ്ലോസി ടൈൽ ഇടുന്നതിന്റെ ഭംഗി ഒന്ന് വേറെ തന്നെ ആണ്. പിന്നെ ചെളിയും പൊടിയും അറിയാതിരിക്കാൻ ഡാർക്ക് കളർ ഉള്ള ടൈലുകൾ എടുത്തിട്ട് നമ്മൾ മിടുക്കൻ ആയിരുന്നാലും ആ പൊടിയും ചെളിയും എല്ലാം നമ്മുടെ വീടിനകത്ത് തന്നെ ഇരിക്കുമല്ലോ? വൈറ്റ് ആകുമ്പോൾ നമ്മൾ വൃത്തികേട് ആകുമല്ലോ എന്നോർത്ത് എപ്പോഴും നല്ല ക്ലീൻ ആക്കി വയ്ക്കും. തുടച്ചത് ക്ലിയർ ആയില്ലെങ്കിൽ പോലും പെട്ടെന്ന് അറിയാൻ പറ്റും. ഉള്ള കുഴപ്പങ്ങളും ചെളിയും ആരും കാണാതെ ഒളിപ്പിച്ചു വെച്ചാൽ നമ്മുടെ വീട്ടിൽ തന്നെ അല്ലേ ആ ചെളിയും പൊടിയും എല്ലാം ഇരിക്കുന്നത് ?? പിന്നെ കിച്ചൻ സ്ലാബിൽ ബ്ലാക്ക് ഗ്രാനൈറ്റ് ആണ് ഇടാൻ ഉദ്ദേശിക്കുന്നതെങ്കിൽ ഗോൾഡൻ ഗാലക്സി ഗ്രാനൈറ്റ് സൂപ്പർ ആണ്. സിറ്റ് ഔട്ടിലും ടൈലിനേക്കാൾ നല്ലത് ഗ്രാനൈറ്റ് തന്നെ ആയിരിക്കും. കമ്പ്ലൈന്റ് ഒന്നുമില്ലാത്ത ഗ്രാനൈറ്റ് ശ്രദ്ധിച്ചെടുക്കണം എന്നേയുള്ളൂ. പിന്നെ പുള്ളിക്കാരി പറഞ്ഞത് വളരെ കറക്റ്റ് ആണ് വീടിനകത്ത് ഡബിൾ ചാർജ് ടൈൽ ഒന്നും ഇടേണ്ട ഒരു ആവശ്യവുമില്ല. പിന്നെ കിച്ചൻ ചെയ്യുമ്പോൾ സ്ലാബ് വാർക്കാതിരിക്കുക. വീട്ടുകാരിയുടെ പൊക്കം അനുസരിച്ച് കബോർഡുകളുടെ പൊക്കങ്ങളും ക്രമീകരിക്കുക. പിന്നെ ഫ്രിഡ്ജും കബോർഡ് ഉണ്ടാക്കുമ്പോൾ ആ ബോക്സുകളിൽ തന്നെ ഇരിക്കുന്ന രീതിയിൽ ഉണ്ടാക്കിയാൽ കിച്ചൻ കാണാൻ കുറച്ചുകൂടി ഭംഗിയായിരിക്കും. പിന്നെ ഫ്രിഡ്ജ് മേടിക്കുമ്പോൾ ഫ്രണ്ടിൽ ടഫൻഡ് ക്ലാസ് ഉള്ള ഡോർ ഉള്ള ഫ്രിഡ്ജ് കിട്ടും അതാകുമ്പോൾ വെള്ളം പറ്റി തുരുമ്പെടുക്കുകയോ വൃത്തികേടായോ ചെയ്യില്ല.കാണാനും നല്ല ഭംഗിയായിരിക്കും. പിന്നെ ബാത്റൂമിൽ കാർവിങ് സീരിയസ് മാറ്റ് ടൈൽ ആയിരിക്കും സൂപ്പർ.അത് ക്ലീൻ ചെയ്യാനും വലിയ ബുദ്ധിമുട്ടൊന്നുമില്ല. ഇതെല്ലാം ഞാൻ വീടു പണിതപ്പോഴത്തെ എൻറെ അനുഭവങ്ങളും അഭിപ്രായങ്ങളും ആണ്
@backtohome11 ай бұрын
ഇത്രേം അനുഭവങ്ങൾ എഴുതാൻ കാണിച്ച മനസിന് നന്ദി 🥰❤️!
@martinsebastian13011 ай бұрын
@@backtohome 😀😀
@rafshanarafsha270111 ай бұрын
Useful comment👍🏻👍🏻🥰
@martinsebastian13011 ай бұрын
@@rafshanarafsha2701 thank you
@AshiAshika-oc7rr11 ай бұрын
നല്ല മനുഷ്യൻ ഗുഡ് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🎉
@hirangiridhar255511 ай бұрын
Will carved matt have these issues? Laid keramica carved matt, nearing completion..
@nizam1350Күн бұрын
Hii hloo🫲 gd presenyation nd wooden tile which company s good in u r opinion
@snsworld476311 ай бұрын
ആദ്യം ആയാണ് വീഡിയോ കാണുന്നത് നല്ല സംസാരം കേട്ടിരിക്കാൻ നല്ല രസം ഉണ്ട് 😍👍
@backtohome11 ай бұрын
🥰🥰
@bitter__truthss25 күн бұрын
Epoxy cheithitundo main areas? Black color epoxy with beige color tile borakuo?
@ajeeshpooram288011 ай бұрын
Thanks for your sincere experience
@backtohome11 ай бұрын
❤️❤️
@jyothiprakash163011 ай бұрын
Thank you ! That was an eye opener . Can we see the whole house design as well ?
its my favorite channel now ❤️❤️❤️❤️ lots of support
@backtohome11 ай бұрын
Thank you ❤️❤️
@DK-ow6xu Жыл бұрын
വുഡൻ ടൈലിന്റെ ബ്രാൻഡ് ആൻഡ് മോഡൽ നെയിം ഒന്ന് പറയാമോ ?
@lifeatbanglore...12374 ай бұрын
Oru nalla color suggest cheyyyo😊
@suchitrasukumaran63999 ай бұрын
Hi..Which brand tile did you use for main floor n bathroom floor?
@harshadpv8359 Жыл бұрын
Thank you mam for sharing your sincere experience ❤
@backtohome Жыл бұрын
❤️❤️
@jeweljojo6575 Жыл бұрын
Who did the carpentry work for staircase? Do u remember square feet rate?
@nizarali6765 ай бұрын
What about the sitout tail? ?please
@AlvinasLovelyTales11 ай бұрын
Can you post review on kitchen counter top materials
@backtohome11 ай бұрын
Ep 88|Nano white, Quartz, Full body tile,Granite-|Back to Home|Best Kitchen countertop in Malayalam kzbin.info/www/bejne/d5nEeaium6mHfdU
@feminashahul92449 ай бұрын
Hi,nice and useful vedio, i have one more doubt which is the best choice vitrified or glossy tiles,because now our house building works is on going.
@AlbinGeorge Жыл бұрын
My house satin finishes in most areas including the kitchen. No such issues probably the top area coating tile is damaged. Even most satin has a lotus effect like oleophobic coating. So dirt won't stick like a mat. Here in my house cleaning is weekly maid that is cleaned twice and we use reliance on my mopz floor cleaner .
@backtohome Жыл бұрын
ആഹ്! ! ആ top coating പോകാൻ ഉള്ള reason rough handling ആകും. അഴുക്ക് കാൽ കൊണ്ട് അകത്തേക്ക് കയറൽ ഒക്കെ ഉണ്ടേയ്യ്യ്. സത്യത്തിൽ cleaning ഒക്കെ monitor ചെയ്യാൻ ആളില്ല ഇവിടെ. Solution ഒക്കെ use ചെയ്യുന്നോ, proper ആയിട്ട് clean ചെയ്യുന്നോ എന്നൊന്നും നോക്കാൻ ആളില്ല ഇവിടെ. But one thing is sure നമ്മൾ baking soda + dishliquid + water ഇട്ട് clean ചെയ്യുമ്പോൾ വീട് clean ആകുന്നുണ്ട്. But we need to find time for it. That‘s all
@backtohome Жыл бұрын
പിന്നെ full white color ആണോ Albin ന്റെ വീട്ടിലെ tiles. ഞങ്ങൾക്ക് white മാത്രമേയുള്ളു പ്രശ്നം. .ബാക്കി satin എല്ലാം adipoli ആണ്
@AlbinGeorge Жыл бұрын
I used an off-white cool color with a hint of cream. However, I'd like to clarify one point about full-body tiles. I used them in several places with varying thicknesses. For example, I used 15mm tiles on the stairs, which allowed for lighter-colored stairs compared to black granite, which tends to be matte and can sometimes appear unclean. In the bathroom floor, where a lot of water is expected (due to the pressure pump), I used 9mm full-body tiles to avoid the risk of fading, which can occur with digital tiles. Even natural stone can weather under the force of water. Additionally, bathroom cleaning often requires rough scrubbing due to oil deposits, making full-body tiles or double-charged tiles a better choice. In the car park, I used 12mm full-body tiles (rated for 4 tons) because they offer better weight resistance and are less likely to break. For car parks, it's essential to choose tiles that can withstand above-average wear and tear. While the price of materials can sometimes indicate better quality, I also used imported tiles costing ₹300 for a small area, and they definitely showed superior quality in their exterior cladding application. Indian tiles generally lack the same level of 3D effect or texture. For plain tiles, anything above ₹150 for 9mm (even for flagship brands and large sizes) or ₹250 for 15mm full-body . In fact, 9mm full-body tiles can be found for as low as ₹110. However, it's difficult to judge the quality of special-purpose tiles based solely on price. After all, designer tiles exist for a reason.
@jeweljojo6575 Жыл бұрын
Who did staircase carpentry?do you remember square feet rate?
@backtohome Жыл бұрын
@AlbinGeorge well said👍👍👌great points! Great tips! !Thank you for such a detailed note🥰🥰
@nadeerafaizal11 ай бұрын
Floor il ellam apoxy ittano tile virichath??? Eth baagath ninnan tile idaan start cheythath?? Please reply
Epoxy ഇടുന്നത് ആണ് നല്ലത്. .പഴയ വീഡിയോ യിൽ റീസൺസ് paranjitundu
@lijajijo4739Ай бұрын
Dark matte finish tile flooring nu mslladsno
@user-of1rocky007rockybhai011 ай бұрын
Thank you so much for this valuable information sis 😍
@backtohome11 ай бұрын
❤️❤️
@sheminhr35618 күн бұрын
Sitout il itta tile colour ethaanenu parayaavoo
@walkwithZu10 ай бұрын
Hii.. could you please mention the tile shade you installed in your home. Is that Accido Bianco matte finish ??
@backtohome10 ай бұрын
Ellora Bianca from Granito gress, satin finish
@sunisadiq-j9l8 ай бұрын
Wooden tile eth brand aanu plse reply🙏🏻
@hafseen11011 ай бұрын
Plants ne kurich video cheyyumo
@fathimasirajat21694 ай бұрын
Wooden type tile kitchenel use cheyyamo?
@mariymkhalidkhalid80842 ай бұрын
Mam satin finish matt taile oriklum stain pidikkilla
@gopikaprabha260211 ай бұрын
Matt finish tiles good for kitchen and utility areas?
@backtohome11 ай бұрын
Mat clean ചെയ്യാൻ കുറച്ച് streneous ആണ്.
@gopikaprabha260211 ай бұрын
@backtohome iam not asking about carpet nor mat. MATT Tiles used on kitchen and work area floor and wall is good or not. What other Tiles used on Kitchen and work areas???
@elwincd861911 ай бұрын
Well presented and appreciate your act for sharing the true experience. Keep going and good luck!
@backtohome11 ай бұрын
Thank you for your kind words
@rihana43276 ай бұрын
Fish pondil etha tile black?
@Cyclxxsabik Жыл бұрын
Thank you for your effort maadam 👍🏻💯
@backtohome Жыл бұрын
Our pleasure!🥰
@rubinarasheed743411 ай бұрын
Why don’t you try a steam floor mop?
@backtohome11 ай бұрын
ഓരോരോ ചിലവുകൾ വരുമ്പോൾ, ചിലതൊക്കെ limit cheyuvva
@sowmyavasanthy1897 Жыл бұрын
Interior designing nu oru software use cheythallooo athine kurichu onnu explain cheyamooo
@SureshVijayakumaransura Жыл бұрын
ഒരു ചെറിയ risk element Sitout steps ൻ്റെ ഇടയിൽ ഉള്ള gap ഇഴ ജന്തുക്കൾക്കും ചെറിയ ജീവികൾക്കും ഒളിച്ചിരിക്കാനുള്ള ഇടമായി മാറാം. രണ്ടിൽ കൂടുതൽ ദിവസം വീടു അടച്ചുപോയി തിരിച്ചു വരുമ്പോൾ ശ്രദ്ധിക്കുക 🙏
@backtohome11 ай бұрын
അത് ശരിയാ. ..അങ്ങനെ ഒരു tension ഉണ്ട്
@ambikas.s.31611 ай бұрын
എത്ര എയർ conditioner വാങ്ങി, എത്ര ton ennu പറയാമോ, ഇവിടെ നിന്നും വാങ്ങി
@FaseelaFaseela-u9y4 ай бұрын
Marble or Tile Ethanu nalled.
@sunisadiq-j9l8 ай бұрын
Mole ee wodentilente brand name and number onnu parayaavo. Plse reply
@Naturalpathrock4 ай бұрын
Hi alll... Aarum mat tile edukkaruth... Cleaning eluppalla.. ethra budhimutaanu clng.. ennalum clean aakilllla
@msajidvp5428 Жыл бұрын
Thanks for video …Can you please review your water tanks and water purifier etc.
@backtohome Жыл бұрын
Cheyyameyyy
@fazilam762411 ай бұрын
ith granitogress enna brandinte problem aavan chance und
@backtohome11 ай бұрын
നന്നായി clean ചെയ്താൽ, clean ആകുന്നുണ്ട്
@jamsheertirur17582 ай бұрын
Tile എപ്പൊഴും matt finish Neutral /cream /biege colors ആണ് globally use ചെയ്യുന്നത്!!!
Satin അല്ലേ നിങ്ങൾ ഈ പ്രശ്നം പറഞ്ഞത്. Pure white mat finish ആണെങ്കിലോ?
@lansmatthewconnect1764 Жыл бұрын
Mam butter finished ennoru varietyum unde, Athayathu matt finishedum alla glossy finishedum alla venamenkil semi glossy ennum parayarud. Athanu kitchenilum bathroomsilum okke apt. Grip unde but Matt finished alla. Exactly butter finished. Athil oru azhukkum pidikkilla ok. Glossy tiles pole easy ayittu clean cheyyam. Matt finished tiles bathroomsilum kitchenilum work areayilum okke loka no 1 abadham anu.
@backtohome11 ай бұрын
oh!!അങ്ങനെ ഉണ്ടോ? ?കൊള്ളാല്ലോ! ഞങ്ങളോട് അങ്ങനെ ഒരു option പറഞ്ഞില്ല 😟😟
@serinvarghese259711 ай бұрын
Thank you so much for your genuine review 🥰❤
@backtohome11 ай бұрын
❤️
@shabnap660110 ай бұрын
Pool cleaning and maintenance, budhimutt അല്ലേ
@backtohome10 ай бұрын
Tile ഇട്ടിലെങ്കിൽ പാടാണ്
@hifoodiees1571 Жыл бұрын
Hloo oru doubt chodhikkananu reply tharane please.. Stair nte handrail glass with wood. Ahno .atho pipe ahno , balcony nte glass lum kandu black border ath endha nn parayo please veed Stair cheythondirikkanu
@backtohome11 ай бұрын
glass with wood ( violet wood ആണ് ) handrail balcony- powder കോറ്റഡ് Aluminium
@hifoodiees157111 ай бұрын
Tnx
@nissashometipz12467 ай бұрын
Sit out -ൽ wooden tile use ചെയ്തൽ എങ്ങിനിരിക്കും
@RayaanRaz Жыл бұрын
Valare upakara pettu .
@backtohome Жыл бұрын
❤️❤️
@Binth-Mohamed11 ай бұрын
Njangal grey color satin finish aanu itirikkunad, problem undavillayirikkum alle 😟
@backtohome11 ай бұрын
ഏയ്! !no worries❤️❤️
@Binth-Mohamed11 ай бұрын
@@backtohome ❤️
@sidranayyirasithuponnutty8726Ай бұрын
Usefulll❤
@Hadia_P Жыл бұрын
Bathroom floor tile ഒന്ന് review ചെയ്യാമോ??? especially cleaning easiness
@backtohome Жыл бұрын
Bathroom review video യിൽ പറഞ്ഞിരുന്നു. അതാ പിന്നെ ഇതിൽ പറയാതിരുന്നത്
@arunqatar4 ай бұрын
Aagrey tile yeth brand aane ? Model?
@sabithazubair817311 ай бұрын
Actually njan tile cleaning videos nokkan vannappozhanu ee video kandathu Ente oru bathroom tile satin finished light grey colour aanu Cheriya kuttikal use cheyyumpo dirts aavunnund nallonam Ethra clean cheythittum oru satisfaction kittunnilla So grip ulla glossy tile aanu ente suggestions for bathroom
@backtohome11 ай бұрын
Grip ulla glossy!!athu kittan പ്രയാസം ആണ് 😩
@RG-if9pf3 ай бұрын
Well said
@shamnak992911 ай бұрын
Thankyou so much for your review
@backtohome11 ай бұрын
❤️❤️
@chachustech936811 ай бұрын
Kajaria gres tough hi digital ceramic tile enna boxil ulle.appol ith vitrified tile ano.vitrified ennu parennu vangiyethanu
Stair nte tile 45 ottichatha enthelum problem ndo i mean edge pottuka angane nthelum
@safiyasubair45303 ай бұрын
ഞാൻ woodern tile ഇടാൻ ആഗ്രഹിക്കുന്നുണ്ട് വീട്ടുകാർ സമ്മതിക്കുന്നില്ല അത് കിച്ചണിൽ ആണ് എല്ലാവരും ഇടുന്നത് എന്ന് പറയും പക്ഷെ എനിക്ക് ഭയങ്കര ഇഷ്ടം woodern tile ആണ് 😔
@ancywr400921 күн бұрын
ആര് പറഞ്ഞാലും ഞാൻ ഫുൾ വുഡൻ ടൈൽ തന്നെ ഇടും 👍
@arunimaj78297 ай бұрын
Courtyard video ഇടുമോ
@ashalathaajith555926 күн бұрын
Wakefit mattress എങ്ങിനുണ്ട്. Soft ആണോ.
@backtohome26 күн бұрын
Medium firm!! Happy ആണ്
@ABDULSALEEM-hn9eo Жыл бұрын
Thank you so much. .. GVT aprox ethere life kittum.. Pettanu Color fade akumooo ennoru pedi adukondaa chodichath
@backtohome Жыл бұрын
Life totally depends on quality and usage. 1st quality, 2nd quality അങ്ങനെ അങ്ങനെ പല quality യിൽ tiles കിട്ടും. വർഷങ്ങൾ ആയി യാതൊരു പ്രശ്നം ഇല്ലാതെ കിടക്കുന്ന tiles ഉണ്ട്. ഒരുപാട് harsh chemicals വച്ചു clean ചെയ്യാതിരിക്കുക. ഒരുപാട് weight ഉള്ള സാധനങ്ങൾ ഇതിന്റെ മേലേക്ക് ഇടാതിരിക്കുക. അത്രേ ഉള്ളൂ!!ഒരുപാട് discount തരുന്ന local items വാങ്ങാതിരിക്കുക
@ABDULSALEEM-hn9eo Жыл бұрын
@@backtohome Thank you. ..
@alu486011 ай бұрын
സിബിൾ ആയി പറ ഞാൽ മാറ്റ് ടൈലുകൾ കൂടുതലും കറ പിടിക്കാൻ ചാൻസ് കൂടുതൽ ആണ് അതിന്റെ കോട്ടിങ്ങിന് കടുപ്പമില്ല അതുകൊണ്ട് കറ ഉള്ളിലേയ്ക് ഇറങ്ങും അതുകൊണ്ടാണ് എത്ര ക്ലീൻ ചെയ്യാൻ പാടാണ് പിന്നവു ഡൻ കളർ വരുന്നു ടൈലുകൾ കോട്ടിങ്ങ്ഹാടാണ് ഏത് ടൈല് എടുത്താലും അതിന്റെ ബോടിയും കോട്ടിങ്ങിന്റ ഹാർട് സം നോക്കി എടുക്കണം
@unnidays8855 Жыл бұрын
Very useful 👌
@backtohome11 ай бұрын
Glad to hear that
@MiniJoseph-yk7ye2 ай бұрын
എന്റെ വീട് ആത്തും കുടി റെഡ് tile with yellow design അടിപൊളി ആണ്. White tile ഞാൻ prefer ചെയ്യുന്നില്ല.
@nishidalukman8882 Жыл бұрын
Njaghal saudiyil aanu. Riyadhil climate cold aayakaranam mikka sthalathum mat finish tile aanu . Enikku mathiyayi vrithiyakki. Athu kondu njaghal veedupani nadkkunnu tile njaghal glossy aanu eduthath . Bathroom tile um glossy aanu thazhe mathram mat eduthu.. Enikku orupad eshtanu njghalude samsaram. Njaan sthiramayi follow cheyyarundu njghalude Chanel. Thanks dear ... Enikku eshtamulla vere oru channel koode undu be happy with sree... ❤
@backtohome Жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ഈ comment വായിച്ചിട്ട്! !🥰🥰❤️❤️
@sinuthahir806 Жыл бұрын
Plants നെ കുറച്ചു വീഡിയോ ചെയ്യാമോ
@backtohome11 ай бұрын
ഉറപ്പായിട്ടും
@myvlogstar133411 ай бұрын
Bed room size ,bathroom size onnu video chayo
@nesbeerpn Жыл бұрын
I am facing same issue. White mat carving tiles anu eduthe. Heavy maintenance anu.
@backtohome11 ай бұрын
😟
@ridegonewild75307 ай бұрын
Is there any other type tile other than glozy
@rukhiyyasiddique552111 ай бұрын
Spacer joint vs paper joint Any marked differences in price?
@shiyasmohamedyoosaf376511 ай бұрын
Mam can u suggest best mixer for kitchen.
@ambikas.s.31611 ай бұрын
Fullbody tile ഉം matfinish um എന്താണ് വ്യത്യാസം, പറയാമോ, cleaning ഇന്നു baking soda or baking powder ഏതാണ് ഉപയോഗിക്കുന്നത്, ഇതിനെ ഏതു solution ഇല add ചെയ്യുന്നത്, സബീന പോലുള്ള cleaning powder or washing liquid soap ഇലോ , bathroom il ഏതു cleaning solution aanu ഉപയോഗിക്കുന്നത്
@martinsebastian13011 ай бұрын
ഫുൾ ബോഡി ടൈൽ എന്നുപറഞ്ഞാൽ പുറത്തു കാണുന്ന ആ ഫിനിഷ് അടിയിൽ വരെ കാണും. ഒരുപാട് ഉപയോഗിക്കുന്ന ഹോസ്പിറ്റലുകളിലും ഓഫീസുകളിലും ഒക്കെ ആണെങ്കിൽ അത് നല്ലതാണ് . പക്ഷേ വീടുകളിൽ അതിൻറെ ആവശ്യമില്ല. മാറ്റ് ഫിനിഷ് ടൈൽ എന്ന് പറഞ്ഞാൽ അതിനു മിനുസം കാണില്ല ചവിട്ടുമ്പോൾ കുറച്ചുകൂടി ഗ്രിപ്പ് ഉള്ളതുപോലെ തോന്നും. തെന്നി വീഴാൻ ഒക്കെയുള്ള സാധ്യത കുറവാണ്.
@jithinrajan994311 ай бұрын
അപ്പൊ ഡബിൾ ചാർജ്ഡ് ന്താണ്??
@martinsebastian13011 ай бұрын
@@jithinrajan9943 അറിയില്ല
@Nisus.88 Жыл бұрын
Brick ഏരിയ" original brick or cladding tile
@backtohome11 ай бұрын
Original
@Vinodpkl59010 ай бұрын
very very informative and frankly explained...പല KZbin ർ മ്മാരും കച്ചവടകാർക്കു അനുകൂലമായി സംസാരിക്കാറുണ്ട്..
@backtohome10 ай бұрын
🥰
@NijilNj Жыл бұрын
Which brand satin tile you used
@backtohome11 ай бұрын
Granito Gress
@ajmalabdu44 Жыл бұрын
ചേച്ചിയുടെ എല്ലാ വീഡിയോയും അടിമുടി കീറി അനലൈസ് ചെയ്ത് വീടിൻ്റെ പണി ടൈൽ പണിയോട് അടുത്തെത്തി നിൽക്കുന്നു. നാളെയോ മറ്റന്നാളോ ടൈൽ വാങ്ങാൻ പോകാനിരിക്കുന്ന ഞാൻ😊 ലിവിംഗ് ബഡ്റും കിച്ചൺ satin matt (grey colour) ടോയ്ലറ്റ് matt finish(wet area wooden planks matt)
@backtohome Жыл бұрын
❤️🥰🥰..അപ്പോൾ പണികൾ ഒക്കെ ഉഷാറായി നടക്കട്ടെ! !best wishes 👍👍✌️
@positive15304 ай бұрын
സ്റ്റെയർ വുഡ് 🪵 ഒരു സ്റ്റോപ്പ് ethra coast വരും
@reethulalb599911 ай бұрын
Pond - best decision aano?? Maintain cheyyan eluppamano?
@reethulalb599911 ай бұрын
Ma’am njan oru veedu plan cheyunundu atil outside oru pond kodukkan alochikunnundu athanu chodichath Fish te maintenance also onnu parayamo?
@mayavinod73711 ай бұрын
Thank you ❤
@vismayplays5233 Жыл бұрын
Thanks for that sincere last tip... Pattumenkil vishalamayi wooden plank tiles ettolu ennu... ❤
@backtohome Жыл бұрын
ഞങ്ങൾക്ക് ഭയങ്കര ഇഷ്ടമാ....പ്രതേക feel ആണേയ്
@jkvlogs850911 ай бұрын
All about water body പറയാമോ
@backtohome11 ай бұрын
Video ഉടൻ വരുന്നു
@aneerpi73807 ай бұрын
Make a small video on Fish pond aera
@annahgeorge73811 ай бұрын
How's ur bathroom tile?
@backtohome11 ай бұрын
We are happy and satisfied
@fathimanishila9871 Жыл бұрын
Poolinte maintence onnu vdo ido?
@backtohome Жыл бұрын
പൂൾ ന് ഒരു makeover വേണം! !അത് ചെയ്തിട്ട് ഇടാം എന്ന് വച്ചു!
@VipinRevathy7 ай бұрын
Tile cleaning are you using any liquid like Lysol. Which product you are using.