ബജറ്റ് കുറവ് ഉള്ള ആൾക്ക് ഇക്കോ തന്നെ ആയിരിക്കും കൂടുതൽ നല്ലത് . മൈന്റെനൻസ് സ്പെയർസ് ഒക്കെ റേറ്റ് കുറവ് ആണ് CNG കയറ്റിയാൽ മൈലേജും ഉണ്ട് . ഓടിക്കാൻ വലിയ കുഴപ്പം ഇല്ല . സീറ്റ് നല്ല upholstery വർക്ക് ചെയ്താൽ മതി
@unnikrishnanraju47117 ай бұрын
Njan enjoy 2013 petrol model ആണ് ഉപയോഗിക്കുന്നത് used eduthathaane നല്ല വണ്ടിയാണ് part's എല്ലാം കിട്ടും maintenance വളരെ കുറവാണ് service ന് 2000 ൽ താഴെയാണ് വരുന്നത്
@RajyasnehiUm7 ай бұрын
ഇത്രയും വാ പൊളിച്ചു വർത്തമാനം പറഞ്ഞിട്ട് താങ്കൾ മഹേന്ദ്ര സൈലോ സെവൻ സീറ്റർ നെ കുറിച്ച് ഒരക്ഷരം പോലും പറയാതിരുന്നതിൽ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തുന്നു🙏
@Vandipranthan7 ай бұрын
Adutha video ithil 3 vandi alle kondannulloo
@joepaulmg92097 ай бұрын
@@Vandipranthan chervlet Tavera, captiva
@Ffmediacuts7 ай бұрын
1 of the worst car of mahindra🤮
@danielphilipose89987 ай бұрын
വാ പൊളിച്ചു എന്നു പറയുന്നത് മോശമല്ലേ അദ്ദേഹം സാധാരണക്കാരുടെ ഭാഷയാണ് ഉപയോഗിക്കുന്നത്
@RajyasnehiUm7 ай бұрын
@@danielphilipose8998 ആ.. അല്പം പ്രതിക്ഷേധമുണ്ട് 😊..
@ronejincy7 ай бұрын
2 years ആയി ഇന്നോവ intercoller വണ്ടി യൂസ് ചെയുന്നത് ആണ് ഞാൻ ദേഹി പോയി നല്ല വണ്ടി നോക്കി എടുത്താൽ മതി ഞാൻ 2012 എടുത്തേ 4.20 ആയിരുന്നു എനിക്ക് 13 above ഉണ്ട് മൈലേജ് ഇന്നോവ വാങ്ങുന്നത് ഗോൾഡ് വാങ്ങുന്നത് പോലെ ആണ് ഒരിക്കലും നഷ്ടം വരില്ല
@riyaskt80037 ай бұрын
യാത്ര ചെയ്യുന്നവർക്ക് നല്ല option ആണ്, but driving ന് ഇന്നോവ ഒരുപാട് ഓടിയ വണ്ടി ആണെങ്കിൽ അത്ര സുഖമൊന്നുമില്ല but comparatively ആ price range il ഉള്ളത് നോക്കുമ്പോൾ ok ആണ്..but ആളുകൾ ഇന്നോവ ക്ക് കൊടുക്കുന്ന hype ന് അനുസരിച്ച് പോരാ
@RawManiac_6097 ай бұрын
Well maintained with company service is much enough.appol driving nd travel comfort is soothing 👍😍❤️🔥
@jijuanjanadas37707 ай бұрын
മഹീന്ദ്ര സൈലോ , സ്കോർപിയോ- 1, 2 ജനറേഷൻ, മരാസോ . മാരുതി എർട്ടിഗ ഡീസൽ . ഷെവർലേ ടവേര ഈ വണ്ടികളെക്കുറിച്ച് പറയണേ.
@sreeragsr7227 ай бұрын
Innova ഇപ്പൊ എല്ലാരും Type 4 Body kit add ചെയ്ത് വണ്ടി അലമ്പാക്കുവാ Type 1 ൻ്റെ ഭംഗി 🥰💖
@jkvlogs99807 ай бұрын
Type 3 best looking
@sreeragsr7227 ай бұрын
@@jkvlogs9980 Yes type 3 nice aanu
@basheerpkin7 ай бұрын
Type 3 the best ever in that 4 models.
@rahulchandran35277 ай бұрын
It was my dream to own a ford endeavour second gen. But situations forced me to buy a Honda Jazz. But dreams are ment to achieve.. bought a 2007 model Ford Endeavour XLT..comes with a 2.5 engine TRDI..from Kottayam. Comes for a rate of 3.65lakh. Spend 84 k for changing spares and service. Successful completion of long trips like Trivandrum to Ooty, tvm- guruvayoor, Kodaikanal,wagamon, murudeshwar..and weekend trips to ponmudi.. without any glitch. Getting a highway mileage of 12 km/litre and 8 for city rides. Parts availablity is an issue..it is available..but takes time. But riding comfort, reliability and road presence.....vera level aanu. I am not promoting this comment for buying an Endy....but sharing my experience.
@govindram99807 ай бұрын
The sooner you sell it, the better for your financial health. Advise from an experienced person
@rahulchandran35277 ай бұрын
@@govindram9980 maintaining a car can't affect my financial health. Instead it increases my confidence and gives me a content feeling.Achieving ones dreams is life.Anyways thank you for your concern.
@Beyondfactsmalayalam7 ай бұрын
Honda Brv idtec Low maintanance High mileage High reliability Featured specs under budget Better safety features
Good information, nirthipoya companyude vandikal vagunathine patti oru vedio cheyamo
@pucheou7 ай бұрын
I get a chance to drive 2005 innova once in a while. A KL-7 vehicle, it's now completed two tests and ran 1.77 lakh. Engine touchwood. Owner may sell it after next regn time.
@mathachan49607 ай бұрын
Yes innova review വേണം
@AbdulVahab-jv5bi7 ай бұрын
ഒരുലക്ഷം കിലോമീറ്റർ കഴിഞ്ഞ വണ്ടി വാങ്ങില്ല റിപ്ലൈ എന്താണോ റീ പെയിൻറ് ആണോ ഒറിജിനൽ പെയിൻറ് ആണോ എന്നൊക്കെ ചോദിക്കുന്നത് വണ്ടി വാങ്ങുമ്പോൾ സെക്കൻഡ് ഹാൻഡ് വണ്ടി വാങ്ങുമ്പോൾ ചിന്തിക്കണം ഇങ്ങനെയുള്ള കാര്യങ്ങൾ നമ്മൾ ചിന്തിക്കേണ്ട കാര്യം ഒരു വണ്ടി വാങ്ങുമ്പോൾ അത്യാവശ്യം മോഡി അടിപൊളിയാണ് ഏകദേശം ഒരു വണ്ടീടെ എൻജിൻ 5 ലക്ഷം കിലോമീറ്റർ വരെ ഓടും
@aldrinxavier11007 ай бұрын
ഇങ്ങനെ കുറേ ആളുകൾ ചിലവണ്ടികളെ ഡീ ഗ്രേഡ് ചെയ്യുകയാണെങ്കിൽ സാധരണക്കാർക്കും വിലക്കുറവിൽ കുറച്ചു വണ്ടികൾ കിട്ടാൻ സാധ്യതയുണ്ട്. ഏതെങ്കിലും ഒരു പാർട്ടിന് പ്രശ്നം വന്നാൽ അത് റീപ്ലേസ് ചെയ്യുന്ന മെക്കാനിക്കുകൾ ഉള്ള ഈ കാലത്ത് അൽപ്പ സ്വൽപ്പം വണ്ടിപ്പണി ഒക്കെ അറിഞ്ഞാൽ ഈ ഡീ ഗ്രേഡ് ചെയ്യപ്പെടുന്ന വണ്ടികൾ വല്ല്യ ചിലവില്ലാതെ കൊണ്ടു നടക്കാം, പക്ഷേ മെയ്ന്റെയ്ന് ചെയ്യാൻ അറിയണം എന്ന് മാത്രം
@dr_tk7 ай бұрын
7:57 💯💯 sathyam
@jcwmalayalam58557 ай бұрын
Innova ichiri expensive anu compare to ertiga eg:insurance,parts
@anandrammb4 ай бұрын
Don't compare Innova with Ertiga. Like comparing gold with bronze.
@sumithsureshrollno57997 ай бұрын
Datsun go plus nta 3rd row ,veetil pet ullavarkka nallatha,namal pokunnidatha Pet nam konduvan pattum ,oru normal 5 seats carina limitations onta, 5 adults + 1 dog ,go plus polatha vandi Practical annu
@aldrinpabraham69327 ай бұрын
Too underpowered
@JosephShaju-i9e10 күн бұрын
Chetta pajero used patti onn parayo
@anoops44916 ай бұрын
5 lakh budget unde nalla condition innova kittumo?
@amarakthar35807 ай бұрын
Low budget Luxury cars buying guide cheyyo
@ambivertmonkey7 ай бұрын
അടുത്ത് വീഡിയോയിൽ first generation Scorpio വള്ളി ആണോ എന്ന് ഒന്ന് പറയണം ട്ടോ , പിന്നെ 2005-2006 corolla യും
@amrazyazeen76817 ай бұрын
Crde 2.6 Scorpio is always a valli case 😅 Just go for hawk❤ model
@ambivertmonkey7 ай бұрын
@@amrazyazeen7681 thanks bro, crde യുടെ മുന്നെ ഉള്ള മോഡൽ, first gen മോഡൽ ആണ് ഞാൻ ഉദേശിച്ചത്
@mathachankurian84127 ай бұрын
ചേട്ടാ സൈലോ അടിപൊളി
@athuldas84547 ай бұрын
2005-2008 Corolla (ABS) is one of the best trouble free enthusiastic car. First gen scorpio is not reliable, it's have steering column issues, vibration, oil leaks etc....
@ambivertmonkey7 ай бұрын
@@athuldas8454 wow, thanks a lot buddy, that really deserve a ❤️🔥
@akashbinoy54067 ай бұрын
Renault lodgy stepway 💥110ps review cheyavoo
@RajyasnehiUm7 ай бұрын
മഹീന്ദ്ര സൈലോ ഡി ടു ആണ് എന്റെ വണ്ടി.. 12 കിലോമീറ്റർ മൈലേജ് ഉള്ളൂ എങ്കിലും ഇന്നോവയിൽ യാത്ര ചെയ്തവർ പോലും വളരെയധികം അംഗീകരിക്കുന്ന വാഹനമാണ് സൈലോ 👍..
@Shivsudpt7 ай бұрын
Luggage space 😮
@RajyasnehiUm7 ай бұрын
@@Shivsudpt താങ്കൾ ഉദ്ദേശിച്ചത് ലെഗ് സ്പേസ് ഇല്ല എന്നാണെങ്കിൽ.. മഹേന്ദ്ര സൈലോയിൽ താങ്കൾ കയറിയിട്ടില്ല എന്നുള്ളതാണ് ഈ പറഞ്ഞതിന്റെ തെളിവ് 🙏... മറിച്ച് അതിഭയങ്കരമായ സ്‌പൈസ് എന്നാണ് പറയുന്നതെങ്കിൽ ഓക്കേ 😄👍
@അട്ടപ്പാടിഅന്ത്രു7 ай бұрын
@@RajyasnehiUm സാധനങ്ങൾ വെക്കാനുള്ള സ്പേസ് അതാണ് പുള്ളി ഉദ്ദേശിച്ച
@manu-jr5st7 ай бұрын
Go+ ഞാൻ വാങ്ങി. സീറ്റ് ഒരു വിഷയം.കാലിയിൽ അറുപതിന് മുകളിൽ പോയാൽ ആടും. മൈലേജും ഇല്ല. വിറ്റു.
@vivekgopinath78447 ай бұрын
Bro how about Tavera?😀
@gokulbabu61377 ай бұрын
yes
@Hai-xw5fd7 ай бұрын
Suzuki eeco is a nice vehicle if your purpose is commercial.. And I really dislike Innova.. the engine is not refined at all if you are buying a new one for 20L+ but yes, for second hand, Innova is nice..
@ajayv96187 ай бұрын
ചേട്ടാ ഒരു എസ്‌യുവി ടൈപ്പ് ഒരു മൂന്നു ലക്ഷത്തിന് വരുന്ന ചെറിയ വണ്ടി ഏതാ ഉള്ളത്
@gamersworld24497 ай бұрын
Bro A star used edukkunnath nallathano 2011 first model
Tata magic express, mahindra supro and eeco... Which is good??
@jimilmaanaaden10617 ай бұрын
Eeco
@nutmegmedia30177 ай бұрын
Tata magic express petrol and cng video please
@anilpothera7 ай бұрын
Fortuner 4x2 ഓട്ടോമാറ്റിക്
@abinthomas29127 ай бұрын
Sumo grand 2009 eaganea und Plzz aarelum onnu parayamo (Senser ellatha model)
@Rijesh.Mathew7 ай бұрын
എന്റെ പോന്നോ ഓർമിപ്പിക്കല്ലേ... ജൂനിയർ മാൻഡ്രേക്ക് തല കിട്ടിയത് പോലെയാകും
@biker__bro7 ай бұрын
Venture nte detailed video ഇടുവോ
@josejames66577 ай бұрын
Tata Hexa നല്ല വണ്ടി ആണോ?
@beonbabu43857 ай бұрын
Tata Safari Dicor consider cheyan patumo bro
@mathachankurian84127 ай бұрын
ചേട്ടാ വണ്ടി Turbo ക്ക് പ്രശ്നങ്ങൾ ഉണ്ടാവും
@മിന്നൽജോർജ്-റ1ച6 ай бұрын
@@mathachankurian8412 indica vista quadrajet enganeunde
@Paths_finder7 ай бұрын
നല്ല ടവേര കിട്ടിയാൽ ഏറ്റവും ബെസ്റ്റ്. മൈലേജ്, മെയിന്റനൻസ് എല്ലാം
@leolisa1757 ай бұрын
ബോഡിയിലെ തുരുമ്പ് നീക്കാൻ ഒരാളെ സ്ഥിരം നിയമിക്കുന്നതാണ് ലാഭം 😆
@Paths_finder7 ай бұрын
@@leolisa175 bro 2009 Innova and 2012 Tavera ഉണ്ട് രണ്ടും യൂസ് ചെയ്യുന്നു. യാത്ര സുഖം and long drive definitely Innova ആണ് But milaga and maintenance ടവേര. ഇന്നോവ maintenance വന്നാൽ 15-25 k ആവും മിനിമം. ടവേര 3 തവണ മെയിന്റനൻസ് കയറ്റിയാലും 25k ആവില്ല. പിന്നെ ഈ പറയുന്ന തുരുമ്പ് എനിക്ക് വലിയ പ്രോബ്ലം ഇതുവരെ കിട്ടിയിട്ടില്ല. 3m Under body coating ചെയ്തിട്ടുണ്ട് നല്ലത് പോലെ മെയിന്റെയിൻ ചെയ്തു പോകുന്നു.
@alexdevasia36017 ай бұрын
Innova nte issues koodi para
@ShafiMohammad-ll3uv7 ай бұрын
Venture video idanam
@Sanvikakid68697 ай бұрын
ഷെവർലെ വലരെ ഉപയോഗപ്രദമന്ന് ഒരു പിക്കപ്പ് എൻ്റെ ജോലികൾ വരെ നടക്കും മെയിൻ്റനൻസ് വലരെ കുറവും ഡീസൽ പിന്നെ വണ്ടി റീസെയിൽ കുറവും വണ്ടി 7 വർഷം ആയി ഒടുക്കുന്നു ഇപ്പോഴും ശക്തം
@emmanuelsijo85257 ай бұрын
New subscriber😊😊
@Roshin7677 ай бұрын
We need more videos like this Rakesh etta❤
@satheeshms85147 ай бұрын
Ritz oru video cheyyumo
@deepakpazhayannur82357 ай бұрын
7സീറ്റ് TAXI ലോ ബഡ്‌ജറ്റ്. എടുത്തു ഓടാൻ ഏതു വണ്ടി ആണ് നല്ലത്..
@Brockey-r7n7 ай бұрын
Bro eytavum pazhaya model innova mileage etre kittumenu parayavo
@Vandipranthan7 ай бұрын
10
@Brockey-r7n7 ай бұрын
@@Vandipranthan tnx
@nasarudheensha25007 ай бұрын
Renault Lodgy എങ്ങനെ ഉണ്ട്......
@austinjohn11057 ай бұрын
ആ വണ്ടി അധികം ഇറങ്ങിയിട്ടില്ല. സ്പെയർപാർട്സ് കിട്ടാൻ പാടായിരിക്കും
@CmntrCmntr-by3ot7 ай бұрын
Bro first model endouver nallathano Next vedio add cheyyanam👍
@@stylesofindia5859കിട്ടും 1. Lack above rate ഡിഫറെൻറ് ഉണ്ടായിരുന്നു
@monishthomasp7 ай бұрын
2005 Innova 1.5 lacs km onnum kittilla bro.. minimum oru 3 lacs km above nokkiyal mathi. I think it’s still ok. Great video bro.. ❤
@hashimmohammed7 ай бұрын
3 lakhin tazhe kittum
@monishthomasp7 ай бұрын
@@hashimmohammed maybe if you search hard you may find one.. as far as Toyota is concerned Km is just a number.. 😀
@Vasudev-7297 ай бұрын
Cheverlot tavera a good car❤
@mylikesmyworld40777 ай бұрын
Ecco റിവ്യൂ ചെയ്യാമോ
@jithinvalath7 ай бұрын
Safari dicor ne kurichu enthanu abiprayam?
@anandakrishnana42197 ай бұрын
Ente 5th safari aanu njan ippol use cheyyunnathu. Proper service cheythittulla vandi kittiyaal Dhairyam aayittu medicholu. Evide kondupoyaalum athinte oru prowdi vere oru vandikkum enikku kittiyitilla. Nalla performancum, athyavashyam mileagum, super passenger comfortum aanu main highlights.
@jithinvalath7 ай бұрын
@@anandakrishnana4219 3L or 2.2?
@jithinvalath7 ай бұрын
@@anandakrishnana4219 3L or 2.2 ?
@TheEnforcersVlog7 ай бұрын
Datsun Go plus CVTkku last row seat allathe vere enthenkilum presnam undo?
@Vandipranthan7 ай бұрын
Vere scene entha ichiri cheap quality aanu
@TheEnforcersVlog7 ай бұрын
@@Vandipranthanokay
@dreamcatcher17537 ай бұрын
Enjoy nalla vandiyanu
@athul92307 ай бұрын
Bro mobilio enthaanu avastha
@riyaskt80037 ай бұрын
This topic is relevant
@AbhiKrishnan-or5yy7 ай бұрын
What about Nissan Evaliya
@anuhappytohelp7 ай бұрын
Good content❤
@sreeharivm5497 ай бұрын
Chevrolet Spark review venam about parts and service
@jairam.r7 ай бұрын
Parts oke easy ayi thanne kittum..Check boodmo or local spare parts shops. If major parts to be changed, you could check with the scrap agencies too (if you are ok with that). Service oke normal thanneya like other cars. The car is easy on the pocket.
@mmb58597 ай бұрын
Lodgy Nissan Evalia enniva ethu listil pedum?
@Vandipranthan7 ай бұрын
Varam athum kond
@mmb58597 ай бұрын
@@Vandipranthan triber koodi venam
@mmb58597 ай бұрын
Pinne adhikam allar sweekarikatha models..eg. kuv
@bevinpavithran7 ай бұрын
Second hand ev market video cheyuo
@sskkvatakara58287 ай бұрын
Kerala macanic viedio ityirunnu
@SanjNichoos-er9re5 ай бұрын
Innova 2005 മുതൽ 2007വരെയുള്ള മോഡൽ കൊള്ളാമോ..? എന്താണ് അഭിപ്രായം..? ഒത്തിരി ആഗ്രഹിച്ചു സോരൂപിച്ചു വാങ്ങാൻ ശ്രമിക്കുന്നതാണ് bro🥰
@sreejitharathi5 ай бұрын
V option noke bro
@Orpheus_247 ай бұрын
Appo qualiso????
@Vandipranthan7 ай бұрын
ath kazhinja video lund
@riyaskt80037 ай бұрын
Scorpio,Sumo Grande, Xylo എന്നിവയെ കുറിച്ച് അടുത്ത വീഡിയോ യിൽ പറയണം
@AlbertBiju-l5h7 ай бұрын
ഹോണ്ട മൊബൈലിയോ. 1.5 lakh km. വെരി ഗുഡ് കണ്ടിഷൻ. പക്ഷെ പാർട്സ്ന് വില kooduthalanu
@dipenjer7 ай бұрын
Ertiga
@vipinlal94477 ай бұрын
Honda mobileo ntha padu
@sajina20237 ай бұрын
നല്ല അറിവ് കിട്ടുന്ന വീഡിയോ ❤️👍🏻
@funmedia81025 ай бұрын
King qualis evade
@unknownnightmare37337 ай бұрын
Bro Ertiga vs XL6 ethaan better
@anaswarmusiq19607 ай бұрын
Looks nokkane xl6 budget nokkane ertiga.. Bakki erekure same aanu... Xl6 lu kueach features kooduthal und.. Enikk value for money ayi thonniyath ertiga anu... (Personal opinion )
@APK-dq7rc7 ай бұрын
Citroen C3 Aircross 7 Seator കൂടി Test Drive ചെയ്ത് നോക്കു. Drive Feel, Ride Comfort / Suspension ഒക്കെ Super ആണ്. Features കുറവാണെന്നെ ഒള്ളു യാത്ര സുഖം ഒക്കെ Higher Segment Vehicle പോലെ ആണ്. 15 ലക്ഷം Budget ൽ ഏറ്റവും യാത്ര സുഖം തരുന്ന വണ്ടിയാണ് C3 Aircross
@sybrodesigns66457 ай бұрын
Eeco Powersteering alla...
@lordorochimaru28017 ай бұрын
Fiat punto ney kurich endha abiprayam
@Vandipranthan7 ай бұрын
Video und chanalil
@malavikaabhilash17 ай бұрын
innova type 1 🥰🖤
@Evergreen24797 ай бұрын
Bro oru doubt undu innova ethu year thottanu intercooler erangiyathu,ella modelililum undo,mileage ethra kittum please reply…
@aneeshkanil92837 ай бұрын
2013 thottu aanu.....Kerala il valare kurache irangiyullu.... Kooduthalum MH, UP, DL,regn aanu ithu ullathu.... Pollution kurakkan use und... Power ichiri kurayum but mileage 2 to 3kmpl extra compared to without intercooler engine.... 90k to 1 lakh extra aakumaayirunnu for the turbo intercooler
@Evergreen24797 ай бұрын
@@aneeshkanil9283 thanks bro
@anishca86207 ай бұрын
ഞാനും ഒരു സുഹൃത്താണ്
@5Coool7 ай бұрын
First comment ഞാനിട്ടേക്കാം 😎
@usmanulimbraz17 ай бұрын
Give him the first comment d'Or
@naseefaripra7 ай бұрын
ഞാനും
@rajaraja93847 ай бұрын
How caan u miss xylo scorpio.sumo
@Vandipranthan7 ай бұрын
Adutha video
@amalvijay7777 ай бұрын
Hatch back video ❤️
@najeemmanzoor7 ай бұрын
ee model innova v 3lakhs nalla vandi enikku venam ... oppichu tharumo chetta
@Vandipranthan7 ай бұрын
Ithinte vila njan paranjilla setta video kanoo
@najeemmanzoor7 ай бұрын
@@Vandipranthan video kand bt lesham lag aanu...,😁
@alphaman3697 ай бұрын
Work shop thudangiyitt paranjilla
@shavisionsa7 ай бұрын
Fiat വണ്ടികളെ കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം
@vishnunarayan95677 ай бұрын
Safari dicor, safari storm fans indo
@mathachan49607 ай бұрын
Xylo video വേണ്ടവർ ലൈക് അടിക്കുക
@antonydon97277 ай бұрын
2008 to 2010 model Scorpio or safari ori suggestion tharavo ?