ആരെ വേണേലും വിളിച്ചോളൂ അതിന് നിങ്ങൾക്ക് അവകാശം അള്ളാഹു തന്നു. ഗുരുവായൂർ അപ്പാ എന്നും വിളിച്ചോളൂ അബ്ദുസ്സമദേ!
@sidhiq4091Ай бұрын
അല്ലാഹു ഹിദായത്തിൽ ആക്കട്ടെ ഇവരെ sherril നിന്ന് റബ്ബ് നമ്മെയും മറ്റുള്ളവരെയും കാത്ത് രക്ഷിക്കട്ടെ
@true2393Ай бұрын
ആമീൻ
@ahammedkutty7900Ай бұрын
അള്ളാഹുവിനോട് ചോദിക്കുക എന്നുള്ളത് അവർക്ക് വലിയ ബുദ്ധിമുട്ട്ഉള്ള കാര്യമാണ്. അവരോട് പറഞ്ഞിട്ട് കാര്യമില്ല.
@MuhammedMehzan-y3lАй бұрын
എല്ലാ സമസ്ഥക്കാരും ലാഇലാഹ illallah.. യുടെ അർഥം padhikkuka... ഒരു moiliyaarum മഹ്ശരയിൽ ഉണ്ടാവൂല....
@shahulhameedasharaf3992Ай бұрын
വർഷംതോറും തെരയുന്ന തെളിവിനു വേണ്ടി വരുന്നസമസ്ത ഓരോഒരുതർക്കും വേറെ വേറെ തെളിവ്കൾ ഇതാണ്അവസ്ഥ
@UvaisP-v6rАй бұрын
മറ്റുള്ളവരെ കൂട്ടു പിടിച്ച് പ്രാർഥിക്കാൻ തെളിവ് തപ്പി നടക്കുന്ന മനുഷ്യർ 😢
@liyakathali8744Ай бұрын
وعليكم السلام ورحمة الله وبركاته.... ماشاء الله.....جزاكم الله خيرا و جزاء.....
@attakoyaexiafbaithulnoorkv4754Ай бұрын
അബ്ദുസമദ് പൂക്കോട്ടൂർക്ക് ബദ്‌രീങ്ങളെ കുറിച്ച് ഒരു ചുക്കും അറിഞ്ഞുകൂടാ, ആകെ അറിയാവുന്നത് പാളകിതാബുകളിൽ നിന്നും കിട്ടിയ തെറ്റായ കുറെ അറിവുകൾ മാത്രം. ബദ്‌രീങ്ങൾ പ്രതിസന്ധി ഘട്ടത്തിൽ അള്ളാഹുവിനോട് മാത്രമായിരുന്നു പ്രാർത്ഥിച്ചിരുന്നത്😊
ഈ ഖുബൂരികളും അബൂജഹലും തമ്മിലുള്ള വ്യത്യാസം ഒന്ന് മാത്രം അവർ നിർണ്ണായക ഘട്ടത്തിൽ അള്ളാഹുവിനെ മാത്രം വിളിക്കും സമസ്ത ഖുബൂരികൾ അള്ളാഹു അല്ലാത്തവരെ വിളിക്കും അപ്പോൾ ആരാണ് തമ്മിൽ ഭേദം
@true2393Ай бұрын
👌
@sidhiq4091Ай бұрын
മക്കാ മുഷിരിക്കുകളെ കടത്തി വെട്ടിയ ആദർഷമാണ് ഇവരുടെ അതായത് മക്കാ മുശ്രിക്കുകളെ ക്കാളും മോശമായിട്ടുള്ള അവസ്ഥ യാണ് ഇവർക്കുള്ളത്
@LathifLathi-z3vАй бұрын
അള്ളാഹു അല്ലാത്തവരെ വിളിക്കാൻ പഠിപ്പിച്ചാലേ ,,, പണം കിട്ടു
@true2393Ай бұрын
ഞാൻ ഇത് വരെ വിചാരിച്ചത് ഇയാൾ നല്ല ഒരു ചരിത്ര പണ്ഡിതനാണെന്നാണ് ഇപ്പോഴാണ് ശരിക്കും തിരിഞ്ഞത് പടു ജാഹിലാണെന്ന്!
@shahulhameedasharaf3992Ай бұрын
ഒരുകവിയുടെ കഥയുംകേട്ട് അത്ചെല്ലാണം എന്ന്പോലും 🤔
@MUHAMMEDALI-99.Ай бұрын
Al hamdhu lillaah...
@sayyadmuhammad2795Ай бұрын
Allahu ningal k Thoufiq Rahmath tharette
@muhammadkunhi.a8669Ай бұрын
ബദ് രീങ്ങളേ എന്ന് വിളിച്ചാൽ എല്ലാവരും വരുമോ,അതല്ല ഒരാൾ മാത്രമോ,
@pkhafsa9633Ай бұрын
❤❤
@yemveeh786Ай бұрын
മൊയിൻ കുട്ടി വൈദ്യരെ പാട്ട് യേശുദാസ് പാടിയിട്ടുണ്ട്. പൂക്കോട്ടോറെ..... ഞമ്മക്ക് യേശുദാസിനെ പിൻ പറ്റിയാലോ ❓ അല്ലാഹു ആരാണെന്നോ, ഒരു ലക്ഷത്തിൽ പരം നബി മാരുടെയും 300 ൽ പരം അമ്പിയാ മുർസലുകളുടെയും ദൗത്യം എന്തായിരുന്നു എന്നോ പറഞ്ഞു കൊടുക്കേണ്ട മത നേതാക്കൾ ഈ ഉമ്മത്തിനെ വാറോല പാട്ട് പാടി ഉറക്കുന്നത് കാണുമ്പോൾ അല്ലാഹു വയനാട് ആവർത്തിക്കുമോ എന്ന് ഭയക്കേണ്ടിയിരിക്കുന്നു 🙏
@mohammadkuttynanath889Ай бұрын
ഏശുദാസ് ഖർആനും പാട്ടാ ക്കിയിട്ടുണ്ട്. അയാൾ തൊട്ടിടത്ത് തൊടൂല എന്ന വാശിയുണ്ടെങ്കിൽ ഖുർആനും വിട്ടേക്കൂ.
@abdulmajeedtp1301Ай бұрын
Konthan.pookotoor
@naaz4784Ай бұрын
Ethrakum nannikeyta varkam kathapurikal
@sanuk5324Ай бұрын
5:41 മൗലിദ് ഹിജ്‌റ 300ന് മുൻപില്ല എന്നല്ല തഴവ ബൈത്തിൽ പറഞ്ഞതിന്റെ അർത്ഥം (മുളഫർ രാജാവിന്റെ കാലത്ത് 5000 ആടുകൾ അറുക്കും, 10000 കോഴി അറുക്കും, 130000 പാത്രങ്ങളിൽ അലുവ) എന്നീ രീതിയിൽ സൽക്കാരം ഉള്ള അത്ര വിപുലമായ മൗലിദ് ഹിജ്‌റ 300ന് മുൻപ് ഉണ്ടായിരുന്നില്ല എന്നാണ് പറഞ്ഞത്. അതിന്റെ ശേഷമുള്ള വരികൾ കൂടി വായിക്ക്, അപ്പോൾ തിരിയും. അതിന് ശേഷം മൗലിദ് കഴിക്കണം എന്നും അത് സുന്നത് ആണെന്നും പറയുന്നുണ്ട്. ഹിജ്‌റ 300ന് ശേഷമാണ് ഈ രാജാവ് ജനിച്ചത്.
@MuhammadYahya-v1hАй бұрын
മനുഷ്യ പിശാച് 🤦🏻♂️🤦🏻♂️
@abdulkader1455Ай бұрын
സമസ്തക്കാർക്കറിയാം പ്രമാണങ്ങൾ പരിശോധിച്ചാൽ ജാറ മുണ്ടാക്കി ഭാണ്ഡാരം വെക്കൽ സുജൂദ് ആണ്ട് ഉറൂസ് നേർച്ച അള്ളാക്ക് വെറുപ്പുള്ള കാര്യമാണെന്ന് ശൈതാന്മാർക്ക് ഏറെ ഇഷ്ടമുള്ള കാര്യവും ശൈതാൻ തോന്നിക്കുന്ന രീതിയിൽ വരുമാന മുണ്ടാക്കി സുഖമായി ജീവിക്കുന്നു ഭൂമിക് മുകളിൽ പരലോക ചിന്ത ഇവർക്കുണ്ടവാൻ ശൈതാൻ സമ്മതിക്കില്ല.
@ktmuhammad4124Ай бұрын
അയ്യയ്യേ അറിയാത്ത സുന്നികൾക്കെല്ലാം ബദ്ർ പാടി പ്പറഞ്ഞു കൊടുത്തു പാവം ഇങ്ങിനെ പാടിയാൽ ശിർക്കല്ലട്ടോ
@sanuk5324Ай бұрын
@@ktmuhammad4124 അതേ, ഇപ്പോൾ സുന്നികളുടെ പ്രസംഗം കേൾക്കാൻ ഇവരുടെ ചാനൽ നോക്കിയാൽ മതി.
@basheerpookodan1565Ай бұрын
എന്താഖുറാഫി സമദ്
@kadert1253Ай бұрын
പൂക്കോട്ടൂരിനെ അവകണിക്കുക എന്തെങ്കിലും വിളിച് പറയുന്നവനാണ്
മതിലിനകത്ത് തലപ്പാവിന് നല്ല തെളിവുണ്ടല്ലോ പാള കിതാബ് എന്ന പ്രയോഗം മതി നിൻ്റെ ആഖിബത റിയാൻ.....
@naaz4784Ай бұрын
Rasooline vilichal islammilninnu purath pookum
@shtla7970Ай бұрын
റസൂൽ അള്ളാഹുവിനെ വിളിക്കാൻ ആണ് പഠിപ്പിച്ചത്...
@YunusaliFsisyАй бұрын
എല്ലാവർക്കും മനസ്സിലാകുന്ന ഭാഷയിൽ ഏത് വിഷയവും സരളമായി അവതരിപ്പിക്കുന്ന പൂക്കോട്ടൂർ സാഹിബിന് അഭിനന്ദനങ്ങൾ വഹാബികൾക്ക് വല്ലാതെ പൊള്ളുന്നുണ്ട് പൂക്കോട്ടൂരിന്റെ പ്രഭാഷണം
@me..471Ай бұрын
യൂനുസ് നബിയെ മത്സ്യം വിഴുങ്ങിയപ്പോൾവിളിച്ചത് ബദ്രീങ്ങളെ അല്ലെഖുർഫീ.
@fasilkilimanoor1451Ай бұрын
ആണോ കുറാഫീ 😂
@sanuk5324Ай бұрын
7:10 നിങ്ങൾ അബു ജഹലിന്റെ ആളുകൾ ആണോ? അബു ജഹൽ ഏകനായ അല്ലാഹുവിൽ വിശ്വസിച്ചിരുന്നോ? തെളിവ് കൊണ്ട് വാ. മുശ്രിക് എന്ന് പറഞ്ഞാൽ തന്നെ അല്ലാഹുവിന് പങ്ക് ചേർത്തവർ ആണ്. സുറത് കാഫിറൂനിൽ പറയുന്നു. "കാഫിറുകളോട് പറയുക നിങ്ങൾ ആരാധിക്കുന്നതിനെ ഞാൻ ആരാധിക്കുന്നില്ല, ഞാൻ ആരാധിക്കുന്നതിനെ നിങ്ങളും ആരാധിക്കുന്നില്ല. സമസ്തയെ അടിക്കാൻ വേണ്ടി ഇങ്ങനെയൊക്കെ അബു ജഹലിനെ വെള്ള പൂശണോ?
@YunusaliFsisyАй бұрын
ഹിദായത്ത് നഷ്ടപ്പെട്ട വഹാബിയുടെ രോദനം
@POWERGOOD1Ай бұрын
ആയിക്കോട്ടെ പടുജാഹിൽ
@sahadvsthangal9891Ай бұрын
അള്ളാഹു നമുക്കൊക്കെ ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ. ശിർക്കും ബിദ്അത്തും തിരിച്ചറിഞ്ഞ് തൗഹീദിന് പാതയിലൂടെ വരാൻ റബ്ബ് തൗഫീക്ക് ചെയ്യട്ടെ
@MUHAMMEDALI-99.Ай бұрын
തൗഹീദ് എന്നാൽ എന്താണ് സമസ്ഥ മൊല്ലാക്കാ.....???
@abdulazeez2543Ай бұрын
അല്ലെങ്കിലും പൂക്കോട്ടുരാന് തൊള്ള തുറക്കാനേ അറിയൂ കള്ളം പറയാൻ മാത്രം