ബിദ് അതിനും സിർക്കിനും എതിരെപോരാടാൻ ഉസ്താദിന് ദീര്ഗായുസ് നൽകണേ അല്ലാഹ്....
@shamsuddinsharemarkettips5933Ай бұрын
ഉണ്ടാആആ😂😂😂😂
@KoyaKutti-el3zrАй бұрын
എല്ലാം നന്ന് ,നിങ്ങളുടെ ആകെ പ്രശ്നം എന്തിനും ഹാലിളക്കമില്ലാതെ സംസാഠിക്കാൻ അറിയില്ല ,നിങ്ങൾ മാത്രമേ എല്ലാറ്റിനും യോഗ്യന്മാരെന്ന അഹ്ങ്കരം ,കുടുംബത്തിൽ കയറ്റാൻ പറ്റാത്ത വർഗ്ഗം .കുടുംബത്തിൽ ഒന്നുണ്ടെങ്കിൽ എന്നും പ്രശ്നം .ഒരു പ്രശ്നവുമില്ലാതെ ജീവിക്കാൻ കഴിയാത്ത ജാതികൾ .
@nisarkasim-wm9cq17 күн бұрын
അല്ലാഹുവിന്റെ സഹായം കിട്ടുമെന്നതിൽ ആരും സംശയിക്കരുത്, അവൻ നമുക്ക് ഉത്തരം നൽകും സഹായിക്കും. അതിനിടയിൽ ആരും വേണ്ട..
@noufalm902Ай бұрын
ഞാൻ മുജാഹിദ് അല്ല സുന്നി അല്ല മുസ്ലിം ആണ് അൽഹംദുലില്ലാഹ് ❤️
@CBBuv3yb5gn4kАй бұрын
മുസ്ലിമായി ജീവിക്കുമ്പോൾ ഖുർആൻ സുന്നത്ത് അനുസരിച്ച് ജീവിക്കേണ്ടിവരും അപ്പോൾ അഞ്ചുനേരം കൃത്യമായി പള്ളിയിൽ പോകേണ്ടിവരും മുണ്ട് കയറ്റി കൊടുക്കേണ്ടിവരും നെരിയാണിക്ക് മേലെ താടി നീട്ടി വളർത്തേണ്ടിവരും മീശ വെട്ടി ചെറുതാക്കേണ്ടി വരും നന്മ കൽപ്പിക്കേണ്ടിവരും തിന്മ വിരോധിക്കേണ്ടിവരുംജാറ വ്യവസായത്തിനെതിരെ സംസാരിക്കേണ്ടി വരുംഅപ്പോൾ നിങ്ങളെ ആളുകൾ മുജാഹിദ് എന്ന് വിളിക്കുംമുജാഹിദ് എന്നുവച്ചാൽ നന്നാവേണ്ട മാർഗത്തിൽ സമരം ചെയ്യുന്ന ആളാണ് ആദ്യം മനസ്സിലാക്കുക കാര്യങ്ങൾ പഠിക്കുക അല്ലാഹുവിങ്കലേക്ക്ഖേദിച്ചു മടങ്ങുക
@lollipop2621Ай бұрын
ഞാനും
@ShamsudheenMuhamedАй бұрын
മുസ്ലിം ആയാൽ മുജാഹിദ് ആയി. മുജാഹിദ് പറയുന്നത് മുസ്ലിം ആകാൻ ആണ് 0:57
@hamsak4461Ай бұрын
മുജാഹിദ് ആകണം എന്ന് ആർക്കും നിർബധമില്ല നിങ്ങൾ ഖുർആൻ ഹദീസ് സും അനുസരിച്ചു ജീവിക്കുക എന്നാൽ നിങ്ങൾ മുജാഹിദ് ആയി 😂😂
@lollipop2621Ай бұрын
@@hamsak4461 ഏത് വിഭാഗം മുജാഹിദാണ് ഉദ്ദേശിച്ചത്???
@AbdulRahman-jf5xjАй бұрын
എനിക്കിഷ്ടപ്പെട്ട ഉസ്താദ് നല്ല പ്രസംഗം
@harshadtkmuhammed846722 күн бұрын
ഇത് തന്നെ ഞാനും മുജാഹിദ് ആകാൻ കാരണം👍🏻
@AmeerUdheen-k9lАй бұрын
ഈ ഖുർആൻ കൊണ്ട് നേർമാർഗവും ഈ ഖുർആൻ കൊണ്ട് വഴിതെറ്റലും. ചേകനൂർ വലി അറിവുള്ളവൻ എന്നിട്ടോ? മരിചവരെ നിങ്ങൾക്ക് നിർബന്ധിച്ച് കേൾപിക്കാനാവില്ല . എന്നാൽ അവർ കേൾക്കും നിങ്ങളുടെ കാലടി ശബ്ദം വരെ ' അല്ലാഹുവിൻ്റെ കാര്യങ്ങൾ നടപ്പിൽ വരുത്താൻ മലക്കുകളെ നിയോഗിച്ചത് നമുക്കറിയാം അതല്ലാത്തതും ഉണ്ടാവാം വിശ്വസിക്കുമ്പോൾ മലക്കുകളിലും റസൂലുകളിലും ' കിതാബുകളിലും വൻയാമിൻ അഖിറതിലും വിശ്വസിക്കണം എന്ന് അല്ലാഹ.
@subaidasu1939Ай бұрын
അൽഹംദുലില്ലാ ഉസ്താദേ ഈ മണ്ടൻമാരുടെ കോമഡിക്കഥ കൾകേട്ടാൽ ചിരിച്ച് ഊപ്പാട്പോവും ഇത് കേട്ടിട്ട് ആർക്കെങ്കിലും വെളിവുണ്ടായാൽ മതിയായിരുന്നു. അതിന് അല്ലാഹു തൗഫീഖ് ചെയ്യട്ടെ🤲🤲
@@FirosKTFiros മഹാന്മാരുടെ മഖ്ബറകൾ സിയാറത്ത് ചെയ്യുക എന്നത് അവരെ ആദരിക്കുന്നതിനും ബഹുമാനിക്കുന്നത് അടയാളമാണ്. അവരുടെ വിയോഗശേഷം അവരോടുള്ള പ്രകടമാക്കാൻ അതിലൂടെ സാധിക്കും... അവരുടെ ചാരത്ത് ചെല്ലുക, അവിടുത്തോട് സലാം പറയുക... അവിടത്തെ ചാരത്ത് ഇരുന്നുകൊണ്ട് ഖുർആൻ പാരായണം ചെയ്തു ആ ഹളറത്തിനെ ബഹുമാനിക്കുക... ഇതെല്ലാം വലിയ പുണ്യം ലഭിക്കുന്ന കാര്യങ്ങളാണ്... ഇതുപോലുള്ള നന്മകളെ പ്രാവർത്തികമാക്കിയന് ശേഷം, പ്രാർത്ഥിക്കുമ്പോൾ ആ പ്രാർത്ഥനയ്ക്ക് വേഗത്തിൽ ഉത്തരം ലഭിക്കാൻ കാരണമാകും... പിന്നെ, മഹാന്മാരുടെ മഖ്ബറകളിൽ ചെല്ലുന്നതും, സിയാറത്ത് ചെയ്യുന്നതും, അവരെല്ലാം ജീവിച്ച തക്ബീർ എന്ന ജീവിതത്തിലേക്ക് നമ്മെ പ്രചോദിതനാക്കാൻ കാരണമാകും...
വിവരദോശീ ഓതുന്ന ആയത്തിന്റെ അർത്ഥം പോലും അറിയാത്ത ജാഹിലേ എനിക്ക് ഒരു ചുക്കും അറിയില്ല എന്ന് സമൂഹത്തോട് വിളിച്ചു പറയുന്ന തൊപ്പി ധരിച്ച മഹാ പാവ
@ktmuhammad4124Ай бұрын
തൊപ്പി ധരിക്കൽ സുന്നത്താണ്
@MammoottyDarimiАй бұрын
മൗലവി മുത്ത് റസൂലിനെ കണ്ടിട്ടും അബൂജഹൽ വിശ്വസിച്ചിട്ടില്ല😂
@abdulsalam-xh9nd29 күн бұрын
റസൂലിനെ വളർത്തിയ അബൂതാലിബ് (മൂത്തപ്പ) നരകത്തിൽ ചെറിയ ശിക്ഷ, അബൂലഹബ്, നൂഹ് നബിയുടെ ഭാര്യ,മകൻ,ലൂത് നബിയുടെ ഭാര്യ.... ഇവരെല്ലാം നരകത്തിൽ തന്നെ...പിന്നല്ലേ അബൂജഹൽ
@AminaPc-su5qrАй бұрын
ഇത് കേട്ടാൽ ബുദ്ധിയുള്ളവന് മനസ്സിലാകും എന്താണെന്ന്
@comment6567Ай бұрын
വഹ്ഹാബികൾ ഇപ്പോഴും വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് പ്രപഞ്ചം സമഗ്രമായി നിയന്ത്രിക്കുന്നത് പ്രപഞ്ച സ്രഷ്ടാവും സംരക്ഷകനും പരിപാലകനുമായ അല്ലാഹു ജല്ല ജലാലുഹു മാത്രമാകുന്നു എന്നാണ് . എന്നാൽ ഏകദേശം മുപ്പതു കൊല്ലങ്ങൾക്കു മുമ്പ് ലോകത്തു വമ്പിച്ചൊരു ഭരണ മാറ്റം സംഭവിച്ചിട്ടുണ്ട് . ആ ചരിത്ര സംഭവം വഹ്ഹാബികൾ അറിഞ്ഞിട്ടില്ല , അല്ലെങ്കിലവർ അജ്ഞത നടിക്കുകയായ് . സംഭവത്തിന്റെ രത്നച്ചുരുക്കമിതാണ് ; അല്ലാഹുവിന്റെ റുബൂബിയ്യത്തിലും ഉലൂഹിയ്യത്തിലും പൂർണ്ണമായ വിശ്വാസമില്ലാത്ത മലബാറിലെ ഏതാനും ജാറം പൂജാരികളായ മൊല്ലമാർ അല്ലാഹുവിനു പകരം മറ്റൊരു മഹശ്ശക്തിയെ തെരഞ്ഞു പിടിച്ചു അല്ലാഹുവിന്റെ സ്ഥാനത്ത് ( ശരിയ്ക്കു പറഞ്ഞാൽ അല്ലാഹുവിന്റെയും മേലെ) പ്രതിഷ്ഠിച്ചു . ഇപ്പോൾ ഖുത്ബുൽ ആലമും മുദബ്ബിറുൽ ഉമൂറും ആ ശക്തിയാണ് . ആരാണാ ശക്തിയെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ !! കോഴിക്കോട് ജില്ലയിൽ കൊടുവള്ളിക്കടുത്ത മടവൂർ മുക്കിലെ ചിറ്റടി മേത്തൽ ( സി എം ) അബൂ ബക്ർ എന്ന മനുഷ്യനാണ് . ഏകദേശം മുപ്പത്തഞ്ചു കൊല്ലം മുമ്പാണ് ആ പാവപ്പെട്ട മനുഷ്യൻ മരണപ്പെട്ടത് . ഒരു സാദാസീദാ മുസ്‌ലിയാരായിരുന്നു മറ്റു പല മുസ്‌ല്യാമാർക്കും മുസ്‌ല്യാമാരല്ലാത്തവർക്കും സംഭവിക്കാറുള്ള പോലെ ഇയാൾക്കും ചെറിയൊരു മാനസിക രോഗം പിടി പെട്ടു . അപ്പോൾപ്പിന്നെ നിസ്കാരം നോമ്പ് തുടങ്ങിയ കാര്യങ്ങളൊന്നും അനുഷ്ഠിക്കാതെയായി . അതിലദ്ദേഹം കുറ്റക്കാരനല്ല താനും . കാരണം അയാൾ ആ ഘട്ടത്തിൽ മുകല്ലഫ് ( ശറഇന്റെ കൽപ്പനകൾ ബാധകമാകുന്നവൻ) അല്ല . الله اعلم بالحق والصواب
@kingstarmalayalam1517Ай бұрын
മാഷാഅല്ലാഹ് ഈ പറഞ്ഞത് ആണ് ഇസ്ലാം ദീൻ
@MohammedN-kk9oeАй бұрын
A.. S.... L... M🎉🎉GooD🎉🎉🎉
@hannaah554Ай бұрын
മാശാ അല്ലാഹ് ❤
@khaleelkodakkad744Ай бұрын
Aano?.
@rasheedusman6018Ай бұрын
@@kingstarmalayalam1517 ഹംഖ്
@shamsuddinsharemarkettips5933Ай бұрын
ഉണ്ടാ😂😂😂😂😂😂
@ktmuhammad4124Ай бұрын
ബല്ലാത്ത ജാതി വിവരം !! ആ ആയത്തിൻ്റെ അവസാനത്തിൽ "അവർ പിന്തിരിഞ്ഞോടിയാൽ " എന്നു കൂടിയുണ്ട് മരിച്ചവർക്ക് ഓടലാണല്ലോ പണി.....! ഇതൊക്കെ അറിയുന്ന " ഉസ്താദാണ് " മൂപ്പർക്ക് ക്ലാസെടുത്തത്......!!
@abdulkadarabdulkadar3789Ай бұрын
ഡോക്ടർക്ക് രോഗമുണ്ടെങ്കിലും ആ ഡോക്ടറുടെ അടുത്ത് നീ ചികിത്സിക്കാൻ പോകില്ല
@ibrahimvmpadikkal3060Ай бұрын
റസൂലും അമ്പിയാക്കലും avuliakkalum നമ്മെ സഹായിക്കും ആ സഹായം അവരുടെ സ്വന്തം കഴിവില്ല അൽഹാഹ് കൊടുത്ത കഴിവ അടുത്ത ചോദിക്കാം ശിർക്കും കുഫ്റും അല്ല
@user-li7jo1ti6oАй бұрын
ഫാത്തിഹയുടെ അർത്ഥം നോക്ക്.
@abdulsalam-xh9nd29 күн бұрын
നന്നായി ഇസ്‌ലാം പഠിക്കൂ..
@abdulkadarabdulkadar3789Ай бұрын
തൊപ്പി ധരിക്കാൻ സുന്നത്തില്ല എന്നല്ലേ നിന്റെ വിശ്വാസം പിന്നെ നീ എന്തിനാണ് തൊപ്പി ധരിച്ചത് ആളെ പറ്റിക്കാൻ തന്നെ
@muhammedali1703Ай бұрын
😂😂😂😂😂
@abdulmajeedabdulmajeed461424 күн бұрын
സുന്നത്ത് അല്ലെ ഫർദ് അല്ലല്ലോ എന്നാൽഉസ്താദ് ധരിച്ചിട്ടും ഉണ്ട് കുറ്റം കണ്ടെത്തണല്ലോ അല്ലെ പ്രസംഗം കേട്ട് തെറ്റ് കൾ തിരുത്തു പറയുന്നതിൽ തെറ്റുണ്ടോന്ന് നോക്കു
@najmudheenmupra957412 күн бұрын
തൊപ്പി സുന്നത്തല്ല അത് അദബാണ് സഹോദരാ ധരിക്കുന്നവർ ധരിക്കട്ടേ കൂലി പ്രതീക്ഷിക്കണ്ട കിട്ടില്ല സുന്നത്തിന് കൂലിയുണ്ട് അതാണ് വ്യത്യാസം ധരിക്കുന്നവരേയും ധരിക്കാത്തവരേയും കുറ്റം പറയണ്ട അത് അവരുടെ ഇഷ്ടം
@kunhimoideenkunhimoideen1782Ай бұрын
വഹാബികളോട് ചോദ്യമൊന്നും ചോദിക്കരുത് കാരണം അവർ ഉത്തരം പറയില്ല.അവർ കുറെ ചോദ്യങ്ങൾ ചോദിക്കാനെ പഠിച്ചിട്ടള്ളൂ.'
വളരെ തിരക്കുള്ള ഒരു ജാറ തിൽ നുൽ ബന്ധ മില്ലാതെ പൂർണ നഗ്ന നായി ജാറം തവാഫ് ചെയുന്നു വി 29 വർഷം മുമ്പാണ് ഞാൻ കണ്ടത് 😂
@abdulkadarabdulkadar3789Ай бұрын
കള്ളത്തരം പറയല്ലേ ഡാ
@anverthachanna-gu9xwАй бұрын
Masha allah
@rasheedusman6018Ай бұрын
ഹംഖ്
@munnakldАй бұрын
പരിചയപ്പെടാൻ കഴിഞ്ഞതിൽ സന്തോഷം
@sajithabeevi8015Ай бұрын
Alhamdulillah jazakallhukhair
@AshrafMldАй бұрын
മഹാന്മാരായ ആളുകളുടെ മകബറയിൽ പോയി ദുആ ചെയുന്നത് അവരെ ജനങ്ങൾ ബോഹുമാനിക്കുന്നത് കൊണ്ടാണ് അവിടെ വെച്ചു പ്രാർത്ഥിക്കുന്നത് അല്ലാഹുവിനോടാണ് കബറിൽ കിടക്കുന്ന ആളോടാണ് പ്രാർത്ഥിക്കുന്നത് നിങ്ങൾ പറയുന്നതല്ലേ സഹായം അല്ലാഹുവിനോട് മാത്രം . എന്നാലും ചിലയാളുകൾ ഖബറിൽ കിടക്കുന്ന ഉസ്താദിനോട് സിഹിറിൽ നിന്നും കാക്കണേ ഉസ്താതെ എന്ന് പച്ച പട്ടിന്റെ ഒരു ഭാഗം പിടിച്ചു കൊണ്ട് പറയുന്നത് ഞാൻ കണ്ടിട്ടുണ്ട് cm മക്കാമിൽ പോയി ഉമ്മയോടും ബാപയോടും അനുജൻ പറഞ്ഞു എല്ലാം ഇവിടെ പറഞ്ഞാൽ മതി എന്ന് ഇത് കേട്ടു ഞാൻ അത്ഭുതപെട്ടു . സഹായം അല്ലാഹുവിനോടല്ലേ ചോദിക്കേണ്ടത് .
@IbrahimKutty-d2mАй бұрын
ലാ തങ്കതിഹ് കറാമാതുൽ അവ്ലി യാഹി മിൻ മൗത്തിഹിം
@ahammedkoya7526Ай бұрын
ഇവർക്ക് ഖുർആനോ ഹദീസോ അല്ലെങ്കിൽ അല്ലാഹുവിലോ റസൂലിലോ ഒന്നും തന്നെ വിശ്വാസമില്ല. ഒരു തരം നിരിശ്വരവാദികളാണ് വഹാബികൾ.
@FayizaP-u8kАй бұрын
മാഷ അല്ലാ തലേക്കെട്ടുകാരുടെ കണ്ണ്തുറക്കട്ട
@cpkunjumuhammed6425Ай бұрын
എവിടെ നിന്നോ കുരുത്തക്കേട് കിട്ടിട്ടുണ്ട്
@muhammedali1703Ай бұрын
😂 അതെ
@umarshamilirfani481625 күн бұрын
പച്ചകള്ളം പറയുന്നു. ഇത് കേട്ട് വിശ്വസിക്കുന്ന സാധുക്കളുടെ അവസ്ഥ!
@shahadiya6387Ай бұрын
Anthamillanhittan makkalee Allahuvine നേരെ manassilakk
@ibrahimvmpadikkal3060Ай бұрын
റസൂലിനെ സിയാരത്തു ചെയ്യാത്ത നീ ഒക്കെ ഈമാൻ ഇല്ലാത്തവർ ഹിദായത് kittathavan
@milifestylemarketing442Ай бұрын
അടുത്ത ചേകന്നൂർ
@ahammedkoya7526Ай бұрын
അതെ, അത് ശരിയാണ്. ആ തൊപ്പിയും കറുത്ത മോന്തയും കണ്ടാലറിയാം.
@kunhippathangal8524Ай бұрын
ഈവിറ്റ് കുറേ കേട്ടതാ..
@സൈത്മുഹമ്മത്10 күн бұрын
ഞാൻ സുന്നിയായിരുന്നു പിണെ ജമാഅത്തായി. പിന്നെ മുജായിദായി ഇപേ പാൾ സുന്നി യാണ്. 4 സലഫിസം 10 അഭിപ്രായം
@mihrajudeen677918 күн бұрын
أنك لا اسمع الموتي ഈ ആയതിന് താങ്കളുടെ വിവർത്തനം കൊള്ളാം. ഖുർആനിൻ്റെ സാഹിത്യo വളരെ നന്നായി മനസ്സിലാക്കി അല്ലെ. കുര്ആനിൻെറ സാഹിത്യ ആസ്വദിക്കാൻ (എന്നല്ല ഒരു സാഹിത്യ ക്രിധിയും) താങ്ങൾക്കൊന്നും കഴിയില്ലാ
@subairparassery4301Ай бұрын
ഇവൻ യുക്തി വാദി ദജ്ജാലാണ് ആരും പെട്ടു പോകരുത് 😢😢😢
@HamidaNabeelАй бұрын
നിങ്ങളൊക്കെ മക്കാ മുഷ്‌രികുകളിൽ പെട്ട വർഗ്ഗങ്ങൾ ആണ്. നിങ്ങളുടെ ഹൃദയം ങ്ങൾക്ക് അള്ളാഹു സീൽ വെച്ചിട്ടുണ്ട്. എത്ര സത്യം വിളിച് പറഞ്ഞാലും മനസ്സിലാവില്ല. മുഹമ്മദ് നബി യും സ്വാഹാഭിമാരും നിങ്ങളെ പോലെ ഉള്ള ജനങ്ങളെ കൊണ്ട് ഒരുപാട് പീഡനങ്ങൾ അനുഭവിച്ചു..😢😢
@moosankutty9091Ай бұрын
എല്ലാ വഹാബിന്റെ അല്ലാഹുവിനോട് ചോദിച്ചിട്ട്കള്ളനെ കിട്ടിയോ ഞങ്ങളൊക്കെ സുന്നികൾ മമ്പുറത്ത് പോയാലും അല്ലാഹുവിനോട് തന്നെയാണ് ദുആ ചെയ്യുന്നത് വഹാബി കളവു പലതും പറയും പലതും പറയും 1:32
@najeelasАй бұрын
അവിടെ പോയി ഉരുണ്ടു പെരളുന്ന പോട്ടം ഇട്ക്കട്ടെ 4 ചാക്ക് 😤
@mohammedkoya5258Ай бұрын
അല്ലാഹുവിനെ പറ്റി ഒരു വിവരമില്ലാത്ത പമ്പരവിഡ്ഡിയാണ് നിൻ്റെ മുകളിലെ ചോദ്യം.
@ismailkibrahim2Ай бұрын
Good speach
@MuhammedAli-l5gАй бұрын
കാക പകൽ ഒരു പാട് കോമഡി പറയും രാത്രി അയി കല്ല് കെട്ടു ന്നാ വരാണ്
@AnshifEk-w4gАй бұрын
8 വിഭാഗങ്ങളായി മുജാഹിദ് നിങ്ങൾ ഏത് ഗ്രൂപ്പിന്റെ കൂടെയാണ്.മുജാഹിദിൽ അവർ തന്നെ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും ശിർക്ക് ആരോപിക്കുന്നു.
ഹായത്തുള്ളവരെ കേൾപ്പിക്കാൻ ആർക്കെങ്കിലും കഴിയുമോ? അല്ലാഹുവിന്നല്ലാതെ അതെ അള്ളാഹു തന്നെ മരിച്ചവരെയും കൾപ്പിക്കും മൗലവിക്ക് അത് തിരിയണമെങ്കിൽ ജീവിതത്തിൽ മരിക്കുന്നതിന് മുമ്പ് മരിക്കാൻ ഖുർആൻ പറയുന്നുണ്ട്. അങ്ങിനെ മരിച്ചാൽ കേൾപ്പിക്കാനും അല്ലാഹുവിന്റെ സഹത്താൽ സാധിക്കും
@sadakath.pottayil1994Ай бұрын
നിങ്ങൾക്ക് പറ്റിയ ഇടം മുജാഹിദപ്റ്റസ്ഥാനംതന്നെയാണ്.😅😅
@najeelasАй бұрын
ശിയാക്കൾ ഇന്ന് ചിർച്ചും നാളെ കരിം
@AbdulKareem-bw6vtАй бұрын
Masha Allah 👍 👍👍👍👍
@tla1723Ай бұрын
നല്ല comedy 😅😂
@അംബിАй бұрын
പിന്നെന്തിനാ ഖബ്റുങ്കൽ സലാം പറയുന്നത്. അവർ കേൾക്കുമോ? നബിയോട് സലാം പറഞ്ഞാൽ നബി അതു കേൾക്കും സലാം മടക്കും എന്ന് ഉള്ളത് ശരി അല്ലേ
@shameenajabbar7444Ай бұрын
അസ്സലാമു അലൈക്കും എന്നതിൻറെ അർത്ഥം അറിയുമോ അല്ലാഹുവിൻറെ പരിരക്ഷയും സമാധാനവും നിങ്ങൾക്ക് ഉണ്ടാവട്ടെ എന്നാണ് അത് ഒരു പ്രാർത്ഥനയാണ് അതിൻറെ അർത്ഥം ഖബറാളി കേൾക്കും എന്നല്ല അവർക്കുവേണ്ടി നമ്മൾ പ്രാർത്ഥിക്കുന്നതാണ്.
@UVahidaАй бұрын
Super
@shahudeen2305Ай бұрын
മരിച്ചവർ കേൾക്കു ക യില്ല എങ്കിൽ ഖബറുങ്കൽ പോയി സലാം പറയുന്നത് എന്തിനാണ് 'ഖുർആനിൽ പറഞ്ഞിട്ടുണ്ടെങ്കിൽ നബി സ്വല്ലല്ലാഹി അലയിവ സല്ലമയുടെ ഖബറുങ്കൽ പോയി സലാം ചെല്ലുന്നില്ലേ
മുജാഹിദ്ധവേണ്ട മുസ്ലീം ആയ മതി കൂടെ സ്വാലിഹീമും ആവുക
@KUNHUkozhikodeАй бұрын
AP ഉസ്താത്തിന് ആയുസ്സ് നീട്ടി കൊക്കട്ടെ... എന്നാലെ കൊമെടി കേൾക്കാൻ കഴിയു
@thahiraaboobacker2764Ай бұрын
😅
@salmanfaris1438Ай бұрын
വിദ്ധിതം വിളിച്ചു പറയുന്നു ഇയാൾ 😂
@alavipathiyil3121Ай бұрын
നിങ്ങൾ ഖബർ സിയാറത്ത് നിർതിയത് ഒരുആയതാണ് എന്ന് പറഞ്ഞാൽ :ഇസ്ലാമിൽ ഖബർ സിയാറത് ഇല്ലാ എന്നല്ലെ ജനങ്ങൾ മനസിലാക്കുക പറയുമ്പോൾ ചിന്തിക്കണം
@NaseerPuthucodeАй бұрын
മരിച്ചവരുടെ വിഷയം അല്ല ആ ആയത്തിൽ പറയുന്നത് തെറ്റ്ദ്ദരിപ്പിക്കരുത്
@RafeekJBАй бұрын
വഹാബിസം യുക്തിവാദത്തിലേക്കുള്ള പാത
@ibrahimvmpadikkal3060Ай бұрын
നീ ചോദിക്കുന്ന കാര്യങ്ങൾ അൽഹാഹ് അപ്പോൾ തന്നെ നടത്തി തരുമോ അപ്പോൾ നീ അല്ലാഹുവിനെ nishedum
@ktmuhammad4124Ай бұрын
2 വിവരവും ഇല്ലാത്ത അസ്ഹാബുൽ കഹ്ഫ് ഔലിയാക്കൾ - വലിയ്യിൻ്റെ നിർവചനം .....!!
@NASIMUDEENMMUHAMMADАй бұрын
ഉസ്താദിന് തിരിയാതത് ശിഷ്യന് തിരിയോ,,,?കഷ്ട്ടം
@shamsuddinsharemarkettips5933Ай бұрын
ഇയാൾക്ക് ംവിവരം പുറകോട്ടു പോകുഖയിണ്. എടോ ജീവതം ഒന്നെ ഉളളൂ അത് പരീക്ഷണം നടത്താനുള്ളത് അല്ലാ. അടുത്ത ശ്വാസം വലിക്കാൻ അധികാരം ഇല്ലാത്ത നീ ഒക്കെ എന്ത് തേങ്ങയാ....
@veerankuttyviyyamkulangara6682Ай бұрын
ഇത്രയും മനോഹരമായി ശിർക്കിനെയും കള്ള ലിയാക്കളെയും തുറന്നു കാട്ടിയ റഹ്മാനിക്ക് ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ആമീൻ
@rasheedusman6018Ай бұрын
ഹംഖ്
@rasheedusman6018Ай бұрын
ഹംഖ്
@Cstmr-n8pАй бұрын
സാറ്ന്ന് അതൊന്നും അറിയൂലായിരുന്നോ ? ഇത്രയും പ്രായമായ പ്പഴാ തിരിച്ചറിഞ്ഞത് '
@MuhammedMusthafa-d1uАй бұрын
കള്ളനെ പിടിക്കാൻ പോലീസ് സ്റ്റേഷനിൽ അല്ലെ പോകേണ്ടത്
മമ്പുറത്ത് പോയിദുആ ചെയ്യുന്നവർക്ക് പൊറുത്തു കൊടുക്കണേഎന്ന് പ്രാർത്ഥിക്കാനായി പോകാമെന്നാണ് നിങ്ങൾ പറയുന്നത്ഇടയിൽ ഒരാളെ ആവശ്യമില്ല സുഹൃത്തേഅല്ലാഹു എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാണ്എവിടെ എന്ന് വിളിച്ചാലും മതി കേൾക്കുംമമ്പുറത്ത് പോയി നിന്ന് വിളിക്കണം എന്ന് നിങ്ങളെ പഠിപ്പിച്ചത് ആരാണ്അവരാണ് യഥാർത്ഥത്തിൽസൂറത്ത് തൗബയിൽ പറയുന്നആ പുരോഹിതന്മാർ .......۞ يَا أَيُّهَا الَّذِينَ آمَنُوا إِنَّ كَثِيرًا مِّنَ الْأَحْبَارِ وَالرُّهْبَانِ لَيَأْكُلُونَ أَمْوَالَ النَّاسِ بِالْبَاطِلِ وَيَصُدُّونَ عَن سَبِيلِ اللَّهِ ۗ وَالَّذِينَ يَكْنِزُونَ الذَّهَبَ وَالْفِضَّةَ وَلَا يُنفِقُونَهَا فِي سَبِيلِ اللَّهِ فَبَشِّرْهُم بِعَذَابٍ أَلِيمٍ (തൗബ - 34) സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (അവരെ) തടയുകയും ചെയ്യുന്നു. സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക.
@hadilmubarak9343Ай бұрын
@@CBBuv3yb5gn4kമദീനയിലെ മസ്ജിദിന്റെ തൊട്ടടുത്തുള്ള ബകീഹിലെ കബർസ്താനിലേക് റസൂൽ (s)പ്രാർത്ഥിക്കാൻ പോകാറുണ്ടായിരുന്നു. എവിടന്ന് പ്രാർത്ഥിച്ചാലും റസൂൽ (s) റബ്ബ് ഉത്തരം നൽകുമായിരുന്നിട്ടും പിന്നെ എന്തിനാണ് കബർസ്ഥാനിൽ പോയി മരണപെട്ടവർക് വേണ്ടി പ്രാർത്ഥിച്ചത്?
@reseenasamad9435Ай бұрын
Llll) lllllll) llll)) lullaby❤❤❤❤
@NasanveeyenАй бұрын
ഉസ്താതുമാർ ജീവിക്കാൻ വേണ്ടി അറിവില്ലാത്ത ജനങ്ങളെ നുണ പറഞ്ഞു പറ്റിക്കുന്നു 👌👌👌👌👌👌
@najeelasАй бұрын
നന്നാകൂലാന്ന് കോൺട്രാക്ട് ഇട്ത്താ പിന്നെ എന്താ ചെയ്യുക 😓 ഇൻക്കെന്ത് 🙄
@ktmuhammad4124Ай бұрын
വലിയ്യായി അല്ലാഹു മതി എന്നു പറയുന്ന അതേ അള്ളാഹു അസ്ഹാബുൽ കഹ്ഫിനെയും പിന്നെ കൂട്ടിച്ചേർത്തോ മൗലവി ?
@mohasinra2454Ай бұрын
വലിയവത്യാസംമൊന്നുമില്ല തീട്ടത്തിൽ നിന്നും ചെളിയിലേക്ക് അത്രമാത്രം
@kunhippathangal8524Ай бұрын
ഇവൻ ഏതാ
@cpkunjumuhammed6425Ай бұрын
കള്ളൻ കടന്നപ്പോൾ അല്ലാഹുവിനോട് പറഞ്ഞ് നോക്കിയോ
@ahammedkoya7526Ай бұрын
കള്ളൻ കടന്നപ്പോൾ യഥാർഥത്തിൽ നിങ്ങൾ അല്ലാഹുവിനോട് പറയുകയല്ലെ വേണ്ടത്. എന്ത് കൊണ്ട് പോലീസിനെ സമീപിച്ചു. ശിർക്ക് ചെയ്യാൻ ജനങ്ങളെ പ്രേരിപ്പിക്കുകയല്ലെ അത്?
@MohamedKutty-w7vАй бұрын
നീ മുജാഹിദ് ആവാൻകാരണം അല്ലാഹു നിനക്ക് ഹിദായത്ത് തന്നിട്ടില്ല
@സൈത്മുഹമ്മത്22 күн бұрын
നാല് ഐറ്റം മുജാഹിദ് ഉണ്ടല്ലൊ ഏതാ ജീന്ന് ഉള്ളത് - ഇല്ലാത്തത് -
@സൈത്മുഹമ്മത്22 күн бұрын
1989 ൽ തല മറക്കണ്ട എന്നാണല്ലൊ
@nisamnasarputhiyodath7 күн бұрын
പ്രശ്നങ്ങൾ പറയൽ ആണ് സിയാറത് എന്ന് ഇയാളോട് ആരാ പറഞ്ഞത്
കൊള്ളാല്ലോ വല്ലാത്ത അറിവ് തന്നെ... ബറക്കത് കൊണ്ട് തേടാൻ നിന്നെ ആര് പഠിപ്പിച്ചു.... 3 പള്ളികളിലേക്ക് മാത്രമേ പുണ്യം പ്രദീക്ഷിച്ചു യാത്ര പാടുള്ളു.... മക്ക, മദീന, അക്സ.... ദീൻ തമാശ ആക്കി പരലോകം നഷ്ടപ്പെടുത്തണ്ട....
@shabeershabbi8475Ай бұрын
Ho.!! Appo yaa mohiddeen shaik ,yaa badhreengale enn vilikunnadho.?
@kingstarmalayalam1517Ай бұрын
അല്ലാഹുമ്മ ആമീൻ
@JaraVajaraАй бұрын
ഇങ്ങനെ കൊറേ സാങ്കല്പിക കഥകളുമായ് വരും ഓഹബികൾ വിശുദ്ധ ഖുർആൻ പച്ചക്ക് ദുർവ്യാഖ്യാനവും ചെയ്ത്.. മമ്പുറം കരാമത് കേട്ടിട്ട് ജ് എവടെ കെ പോയത്. അല്ലാഹ് ക്കു കൈയും കാലുമൊക്കെ ണ്ട് ന്നു വിശ്വസിക്കണ മുജാഹിദ് സത്തിലേക്കു. മുത്ത് നബി സ്വല്ലല്ലാഹു അലൈഹി വസല്ലം യെ ചോദ്യം ചെയ്തില്ലേൽ തൗഹീദ് പൂർണമാകില്ല എന്നു പഠിപ്പിച്ച മുജാഹിദ് ലേക്ക്. നുണ പറയൽ മത്സരം നടത്തിയ മുജായ്ഡ് സത്തിലേക്കു അടുത്തത് യുക്തി വാദത്തലേക്ക് ജാമിത ടീച്ചർ പോയ പോലെ. ഓളെ ഉസ്താദ് ബാലു അണ്ണൻ ആണ് ന്നാ ഓള് പറയുന്നത്
@ahammedkoya7526Ай бұрын
ഇവനെ അടുത്ത് തന്നെ നമുക്ക് എക്സ് മുസ്ലിമായി കാണാം.
@Hafsath-ed6kqАй бұрын
ആമീൻ
@zuhararedrose3021Ай бұрын
Marichavark vendi prarthikkam..marichavarod prarthikaruth..അത് thettan..
@abdulrazack5258Ай бұрын
Vivaram illatha padu
@pknizarudeen8738Ай бұрын
താൻ ഒക്കെ എന്ന ഒരു മുസ്ലിംആകുന്നതു എടൊ തൊപ്പിക്കര സമൂഹത്തെ തെറ്റിധരിപ്പിക്കാതെ
@GafoorKt-wz3ciАй бұрын
Ninakkpoyi
@shamsuddinsharemarkettips5933Ай бұрын
ചേലക്കാണ്ട് പോ ചങ്ങായി 😂😂😂
@nechoosvlog1784Ай бұрын
വിവരം ഇല്ലാത്ത koum
@faisalgurukkal8833Ай бұрын
From India
@Musthafa-bd4ukАй бұрын
Nintendo karyam kattaa ppokaa
@NafoNafАй бұрын
Ee aalude usthaad parayan iblesaaaan
@beerankutty4819Ай бұрын
എന്തെങ്കിലും നക്കാപ്പിച്ചക്ക് വേണ്ടി ദീനിനെ വിൽക്കുന്ന എം ബോക്കികൾ .