Badai Bungalow - Shankar Special Episode 89 06-09-15 [HD DOLBY DIGITAL 5.1]

  Рет қаралды 267,032

Asianet

Asianet

Күн бұрын

Пікірлер: 153
@lalu.slalu.s6275
@lalu.slalu.s6275 Жыл бұрын
മുകേഷ് ചേട്ടൻ ശങ്കർ ചേട്ടനെ ഒന്ന് എണീറ്റു സ്വീകരിക്കാമായിരുന്നു മുകേഷ് ചേട്ടന്റെ അവതരണം സൂപ്പർ ശങ്കർ ചേട്ടന്റെ എൻട്രി വെരി സൂപ്പർ
@shameermadavana8962
@shameermadavana8962 Жыл бұрын
ശങ്കർ സാർ നിങ്ങൾ ഇപ്പോഴും എല്ലാവർക്കും ഉയരങ്ങളിൽ തന്നെയാണ് 🥰🥰
@prasadk1179
@prasadk1179 Жыл бұрын
തീർച്ചയായും. നൂറല്ല ആയിരം സത്യം
@firoznizam99
@firoznizam99 9 жыл бұрын
Mr. മുകേഷ് ,താങ്കളോടുള്ള എല്ലാ ബഹുമാനവും ഈ ഒരു എപ്പിസ്ലോഡുകുടി തിർന്നു .ലാലേട്ടനും ജയറാമുമൊക്കെ വരുമ്പോൾ താങ്കളുടെ സീറ്റിൽ നിന്ന് എണീക്ക്കും ,എന്നാൽ പാവങ്ങളുടെ സൂപ്പർ സ്റ്റാർ ആയ ശങ്കർ സർ വരുമ്പോൾ താങ്കൾ എന്താ എണീക്കാത്തെ?
@arun311
@arun311 9 жыл бұрын
Well Said... True... i think bcz of Attitude
@firoznizam99
@firoznizam99 9 жыл бұрын
Tnxs Bro
@princesunilthomas7868
@princesunilthomas7868 9 жыл бұрын
+firoz nizam trueee..even I felt that!!
@firoznizam99
@firoznizam99 9 жыл бұрын
+Prince Sunil Thomas they r not real bro. ..may b they r a good actor bt not good human being
@firoznizam99
@firoznizam99 9 жыл бұрын
Am I right? ?
@shamnadramzanis2202
@shamnadramzanis2202 Жыл бұрын
ഒരുകാലത്തു മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന ഒരു താരമാണ് ശങ്കർ... അന്ന് സൂപ്പർതാര പദവിയുണ്ടായിരുന്നില്ല... മമ്മൂട്ടിയും മോഹൻലാലുമൊക്കെ ഈ നടന്റെ സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്.... അങ്ങനെയുള്ള അദ്ദേഹത്തെ മുകേഷ് ഒന്നു എഴുന്നേറ്റ് നിന്നുകൊണ്ട് സ്വീകരിക്കാമായിരുന്നു. ശങ്കറിന്റെ എളിമയെ, വിനയത്തെ, ഇന്നത്തെ സ്റ്റാറുകൾ മാതൃകയാക്കണം.
@ravisharavi6153
@ravisharavi6153 3 ай бұрын
Kure ezhunnekkum🤧🤧🤧🤧
@BabyBaby-is1qq
@BabyBaby-is1qq Жыл бұрын
ഹോ ആ പഴയ കാലം, സങ്കടം വരുന്നു ഓർക്കുമ്പോൾ, കൗമാരത്തിലേക്ക് കാലൂന്നിയ കാലം, ശങ്കർ എന്നുപറഞ്ഞാൽ ഭയങ്കര ഇഷ്ടമാണ് അന്നും ഇന്നും, മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്നുപറഞ്ഞാൽ എനിക്ക് പ്രാന്താണ്,
@InnocentIceClimber-pk5ew
@InnocentIceClimber-pk5ew 6 ай бұрын
Shankar sir excellent actor
@meenakshiramu3927
@meenakshiramu3927 Жыл бұрын
എന്റെ fvt actor ശങ്കർ ജി... 🙏💐
@k.mjoymon3995
@k.mjoymon3995 Жыл бұрын
ശങ്കർ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന നടൻ ആണ് 🥰🥰🥰
@veldacrowther948
@veldacrowther948 Жыл бұрын
Shankar brothr. I love you very much. Iam your Fan since 80's. N till now. 🌹🌹🌹🌹🌹😍
@santhakumarik976
@santhakumarik976 Жыл бұрын
ബഡായി ബംഗ്ലാവ് ഇനി പുതിയത് തുടങ്ങി കൂടെ ഇത് എന്റെ അപേക്ഷയാണ് അത്രയ്ക്ക് ഇഷ്ടമാണ് ബഡായി ബംഗ്ലാവ്👍🙏
@vishnunamboothiri8784
@vishnunamboothiri8784 Жыл бұрын
മോഹൻലാലും . മമ്മുട്ടിയേയും വെച്ചു നോക്കുമ്പോൾ ഇന്നും ഗ്ലാമർ ഉള്ള നടനാണ് ശങ്കർ ഇപ്പോഴും ഹിറോ ആ കാൻ യോഗ്യത ഉണ്ട്
@ravisharavi6153
@ravisharavi6153 3 ай бұрын
Exactly
@abhijithmk698
@abhijithmk698 Жыл бұрын
Shankar sir always favourite actor
@manjurajendran9179
@manjurajendran9179 7 ай бұрын
🤍🩵💙👏💙💙💙♥️♥️♥️♥️🤍🤍🤍🤍🥰🥰🥰🥰💞💞ശങ്കർ ചേട്ടൻ സൂപ്പർ
@Jasmin20011
@Jasmin20011 9 жыл бұрын
Shankar sir was sensation of an era though his career ended up in tragedy he keeps smile. You are in our hearts sir. Expecting you to appear in Awards nights, I was always wondering why you were not being invited for any of the shows. Expecting more movies from you I am an avid fan of yours. We need great entertainer like you back.
@ravisharavi6153
@ravisharavi6153 3 ай бұрын
Exactly correct, When every old movie actors used to come for tv shows, I used to think where’s sankar chettan??
@jaisonkoshy816
@jaisonkoshy816 Жыл бұрын
നല്ല കുലീനത്തമുള്ള നടനാണ് ശഗ്കർ
@madhutp2794
@madhutp2794 Жыл бұрын
മോഹൻലാലും മമ്മൂട്ടിയും ശങ്കറിന്റെ പടത്തിൽ ഉപനായകൻമ്മാരായി അഭിനയിച്ച ഒരു കാലം ഉണ്ടായിരുന്നു
@ravisharavi6153
@ravisharavi6153 3 ай бұрын
Athe
@shanmon224
@shanmon224 Жыл бұрын
ശങ്കർ സാർ വരുമ്പോൾ നിങ്ങൾ എഴുന്നേൽക്കാമായിരുന്നു കാരണം നിങ്ങളെക്കാളും ഒക്കെ വലിയ നടൻ തന്നെയാണ്
@srikala6937
@srikala6937 Жыл бұрын
ശങ്കർ ഇനിയും നായകനായി അഭിനയിച്ചാൽ നായികമാർ നറയേവരു൦
@ravisharavi6153
@ravisharavi6153 3 ай бұрын
Correct
@nlbnbr619
@nlbnbr619 Жыл бұрын
I love sankarchettan
@saleemvadakkan5003
@saleemvadakkan5003 Жыл бұрын
ശങ്കർസാർനമസ്കാരം 👌👌👌👍
@aboobackernidha1715
@aboobackernidha1715 Жыл бұрын
മിസ്റ്റർ മുകേഷ് താങ്കൾ ഇത്രയും അഹങ്കാരം പാടില്ല സഹപ്രവർത്തകരെ കാണുമ്പോൾ ഒന്ന് എഴുന്നേറ്റു സ്വീകരിക്കാമായിരുന്നു
@sulal1
@sulal1 Жыл бұрын
Best than enthuvado.. Showilottu nere angu varuvalla... Athinu munne samsarichu kanum. ... What u see is not the final thing on tv
@sasiram8524
@sasiram8524 Жыл бұрын
Ahamkaram
@singwithpramod2219
@singwithpramod2219 Жыл бұрын
🙏🙏ചേട്ടാ അവർ രണ്ടു പേരും 2 മണിക്കൂർ സംസാരിച്ചു കാണും ഷൂട്ട്‌ നെ മുൻപേ........
@royvt3673
@royvt3673 Жыл бұрын
ശങ്കറിനേക്കാൾ പ്രായത്തിൽ മൂത്തയാളാണ് മുകേഷ്
@sasiram8524
@sasiram8524 Жыл бұрын
@@royvt3673 athukod,,.prithiraj.varumbol.egane.cheyulla.chithall.prithiraje.apolthane.madagum
@ZEENATHSeenu-bu8ep
@ZEENATHSeenu-bu8ep 8 ай бұрын
ശങ്കർ ❤❤
@eajose7858
@eajose7858 Жыл бұрын
Shankar sir very good actsr
@binukumar.sangarreyalsupar9703
@binukumar.sangarreyalsupar9703 Жыл бұрын
Shankar 🙏💕
@subairmecherikkal7825
@subairmecherikkal7825 Жыл бұрын
മേനകയുടെ സ്ഥിരം കാമുകൻ.
@ravisharavi6153
@ravisharavi6153 3 ай бұрын
But I love Ambika+poornima jodi with him❤❤❤❤❤
@abdulRahman-ke8xx
@abdulRahman-ke8xx 9 жыл бұрын
super mega star mr. shankar u r great in mlyalm film history
@coolmoments8987
@coolmoments8987 Жыл бұрын
ശങ്കർ ഇപ്പോളും ചുള്ളൻ
@sudhasudhasudha.v7471
@sudhasudhasudha.v7471 Жыл бұрын
ശങ്കർ ഹീറോ ആയി വരണം, ശങ്കർ ബിഗ്‌ സല്യൂട്ട്,
@ravisharavi6153
@ravisharavi6153 3 ай бұрын
Correct
@sudheerov3703
@sudheerov3703 Жыл бұрын
ശങ്കർ നെ നിൽപ്പിച്ചു ഇരുന്നു സംസാരിക്കാൻ കാണിച്ച മനസ് 😂
@Bhagyan-l8f
@Bhagyan-l8f Жыл бұрын
ശങ്കറിന് എവിടെയൊക്കെയോ ഒരു മോഹൻലാൽ ലുക്കുണ്ട്...
@aksrp258
@aksrp258 Жыл бұрын
Yes. Pazhaya cinemayil tonniyittund. Ente mohangal poovaninju, Onnanam kunnil oradikkunnil enne cinemakalil.malsarichabhinayichapol pratyekichum
@jamaludheenjamaludheen6926
@jamaludheenjamaludheen6926 Жыл бұрын
ശങ്കർ 🌹🌹🌹
@lijovdevasiakunnoth5266
@lijovdevasiakunnoth5266 Жыл бұрын
ശങ്കർ ചേട്ടാ ഇനിയും ഹീറോ ആയി വരണം,വേഗം കഴിഞ്ഞു പോയി
@naseerv9123
@naseerv9123 Жыл бұрын
Shankar supper ❤❤❤
@omanaachari1030
@omanaachari1030 Жыл бұрын
ശങ്കർ സർ അഭിനയിക്കുന്ന സമയത്ത് ഒത്തിരി ആൺപിള്ളർ ശങ്കർ സാറിൻറെ സ്റ്റൈലായിരുന്നു നടത്തം. ഇപ്പോഴും ഓർക്കുന്നു. 🙏
@ravisharavi6153
@ravisharavi6153 3 ай бұрын
Athe
@sureshbalakrishnan9817
@sureshbalakrishnan9817 Жыл бұрын
What Mukesh said at the end of the episode is the real moral
@rajesh.pillaikadapuzha7252
@rajesh.pillaikadapuzha7252 Жыл бұрын
M G sreekumar ന്റെ വോയിസ്‌ ആണ്
@kachappillyveedu
@kachappillyveedu Ай бұрын
Mukesh sir very bsd ur charactor your attitude etryum super star ayirunna oral vannappol onnu enit swrekatkkarnnu
@RameshRamesh-lc5kf
@RameshRamesh-lc5kf Жыл бұрын
ഞാൻ ഏറ്റവും കൂടുതലിഷ്ട പെട്ട നടൻമാരിലൊരാൾ കൗമാരക്കാലമോർമ്മ വരുന്നു
@handmadecrafts5752
@handmadecrafts5752 Жыл бұрын
My favorite hero
@binuedisonthomas5801
@binuedisonthomas5801 9 жыл бұрын
Arya...... Supper.......
@Nalinakshi6390
@Nalinakshi6390 Жыл бұрын
Iliku so much shankr beautiful atcor very happy nalini bangalore ❤❤❤❤🎉🎉🎉😅😅😅😊
@leyasasi3845
@leyasasi3845 9 жыл бұрын
great
@pavithramohan.k3207
@pavithramohan.k3207 Жыл бұрын
Shankar sir, your body is well maintained.Keep it up.😊
@sujathapg735
@sujathapg735 Жыл бұрын
മുകേഷിന് അല്ലക്കിലു൦ അഹ൦ങ്കാര൦ ഉണ്ട് അല്ലക്കിൽ ഒന്ന്എഴുനേറ്റ് സ്വീകരിച്ചേനെ..ശങ്കറിന് വലിയ ഇഷ്ട൦..
@mathewsvarghese5847
@mathewsvarghese5847 Жыл бұрын
Moolakkuruvundu ...
@sajeevpurushothaman1138
@sajeevpurushothaman1138 Жыл бұрын
Ivanmar എല്ലാം കണക്കാണ് മമ്മുട്ടിയും മോഹൻലാലും എഴുന്നേറ്റു കാണാറേയില്ല
@MuhammadSajid-yb9bi
@MuhammadSajid-yb9bi 9 жыл бұрын
super
@BabyBaby-is1qq
@BabyBaby-is1qq Жыл бұрын
എനിക്ക് മാത്രമല്ല, നമ്മുടെ അയൽവീട്ടിൽ മഞ്ഞിൽവിരിഞ്ഞ പൂക്കളിലെ പാട്ടുകൾ, രാവിലെ തൊട്ട് രാത്രി വരെ പാടിക്കൊണ്ടിരിക്കും, ഇന്നും ഞാൻ കേട്ടുകൊണ്ടേയിരിക്കുന്നു...
@smithaskitchen848
@smithaskitchen848 7 ай бұрын
Good Romantic hero
@sasikumarjo3467
@sasikumarjo3467 2 ай бұрын
ഞങ്ങൾ കാത്തിരിക്കുന്നു സാർ 👍ശങ്കർ സാറിന്റെ തിരിച്ചുവരവിന് കാത്തിരിക്കുന്നു
@grandmaster111.
@grandmaster111. Жыл бұрын
നാടകത്തിനെ കളിയാക്കിയതാണ് എങ്കിലും നാടകത്തിനെ ഒത്തിരി ആസ്വദിച്ചവനാണ് ഞാൻ. ഇപ്പോളും കണ്ടാലും ഞാൻ ഇരിക്കും. എന്നാലും ആ starting അവതരണം എനിക്ക് ഇഷ്ട്ടപെട്ടു 😍
@aneeshalr6391
@aneeshalr6391 Жыл бұрын
ശങ്കർ സാർ. ഒരു വെറൈറ്റി സിനിമ പ്രതീക്ഷിക്കുന്നു.
@chandrikaraju9380
@chandrikaraju9380 2 ай бұрын
ബെസ്റ്റ് ആക്ടർ, മഹാ നടൻ,
@chacochi6065
@chacochi6065 Жыл бұрын
ശങ്കർ എന്നു പറയുന്ന മഹാനടനെ എൻറെ ഹൃദയം നിറഞ്ഞ ആശംസകൾ ചക്കരയുമ്മയും
@thiruvonam3537
@thiruvonam3537 9 жыл бұрын
haiiii pisharadiii.....enik bhayakara estamanuuu eeee programmmm
@sudheerov3703
@sudheerov3703 Жыл бұрын
ലാലോ മമ്മൂട്ടി യോ ആയിരുന്നെങ്കിൽ പോയി കാൽ പിടിച്ചേനെ
@santhakumarik976
@santhakumarik976 Жыл бұрын
നിറയെ കോമഡിയും വേണം👍🙏
@gopakumar9712
@gopakumar9712 Жыл бұрын
ശങ്കർ നല്ല എളിമയും, കുലീനതയും ഉള്ള നടൻ..
@satharp6881
@satharp6881 Жыл бұрын
അഭിനയിക്കാൻ അറിയില്ല എന്ന് മാത്രം
@gopakumar9712
@gopakumar9712 Жыл бұрын
@@satharp6881 മോഹൻ ലാലിനെയും, ദിലീപിനെയും പോലെ കാണുന്ന പെണ്ണുങ്ങളെ ഊമ്പാൻ നടന്നില്ല.. അതാണ്‌ അദ്ദേഹത്തിന്റെ കുറവ്.
@funserious4412
@funserious4412 Жыл бұрын
@@satharp6881 അത് കുറെ നാള് അഭിനയിക്കാതെയിരുന്നത് കൊണ്ട് ടച്ച് വിട്ട് പോയതാണ്.
@deepa9654
@deepa9654 Жыл бұрын
nice attitude...his a respectable personality 🙏
@shanavaskhan9647
@shanavaskhan9647 Жыл бұрын
887u7
@shinysabu930
@shinysabu930 2 ай бұрын
Sankar,njan oru aradhikayanu thankalude,alla actionsum ormayundu,poornimayu mayittu nalla jodi arunnu❤
@salihcv6397
@salihcv6397 9 жыл бұрын
shankhar is great. pisharadiyum kalakki
@rajesh.pillaikadapuzha7252
@rajesh.pillaikadapuzha7252 Жыл бұрын
MGSreekumr sound👍
@syamharippad
@syamharippad Жыл бұрын
🙏🏻🙏🏻🙏🏻
@nishamhamzaparakkal6382
@nishamhamzaparakkal6382 9 жыл бұрын
bismilla abukka ninga polichu
@sajithrindran963
@sajithrindran963 2 ай бұрын
ശകർ❤❤❤❤❤ രോമാഞ്ചം
@ajithamanoj319
@ajithamanoj319 2 ай бұрын
❤️❤️❤️
@rjpp4934
@rjpp4934 Жыл бұрын
Satyam even yaru? Shankar sir my favourite hero othiri ishtam Mukesh kanichathu ottum sariyailla.
@ravisharavi6153
@ravisharavi6153 3 ай бұрын
He’s like that, he’ll be like that only, not going to change
@Unnikrishnan-yo6mp
@Unnikrishnan-yo6mp Жыл бұрын
മുകേഷ് മോശമായി പെരുമാറുന്ന ഒരു വ്യക്തി യാണ്... നന്നായി ഹാസ്യം രൂപേണ പരദൂഷണം പറയാനും മിടുക്കനാ...
@ravisharavi6153
@ravisharavi6153 3 ай бұрын
Seriya
@subramanyapillar7131
@subramanyapillar7131 Жыл бұрын
മുകേഷ് കുറച്ച് നുണ പറഞ്ഞ് നമ്മളെ കേൾപ്പിച്ചു. ഒരു തലൈ രാഗം അറിയാത്ത ആളാണോ മുകേഷ്.
@shafeeksa6681
@shafeeksa6681 9 жыл бұрын
Abukka super
@vishnuvenugopal4110
@vishnuvenugopal4110 Жыл бұрын
Sathyam
@karthiayanim2970
@karthiayanim2970 Жыл бұрын
പിഷാരടീ , യാരൊക്കെയോ കേറി വരുന്നു,
@ananthu1996
@ananthu1996 Жыл бұрын
Shankar don't have a good voice even,how can he be a super star without good voice. All the superstars possess very good voice.
@ravisharavi6153
@ravisharavi6153 3 ай бұрын
Voice is not everything, everybody will not get every luck in one personality
@ananthu1996
@ananthu1996 3 ай бұрын
@@ravisharavi6153 voice is the first thing an actor needs, Dilip Kumar, Bachan, all the actors from Hindi film industry, Shivaji, MGR, Rajanikant, kamal, Lal, Mammootty, etc the common quality is their voice, voice dubbing is unheard anywhere else.
@fathimaks2464
@fathimaks2464 Жыл бұрын
സിനിമ യിൽ വരണമം
@salinisalinichandran5364
@salinisalinichandran5364 Жыл бұрын
🥰🥰🥰🥰❤❤❤❤❤
@KT5732
@KT5732 Жыл бұрын
ഇപ്പൊൾ മോഹൻലാൽ shape ആണ് മുഖത്തിന്.
@ajikumarbaiju1130
@ajikumarbaiju1130 2 ай бұрын
ശങ്കർ , ജാഡക്കാരൻ
@santhakumarik976
@santhakumarik976 Жыл бұрын
പ്രസീദേ അവരെയും ഉൾപ്പെടുത്തണം ആര്യ വേണം രമേഷ് പിഷരാടിയും വേണം മുകേഷും വേണം
@zakkariyazakku3274
@zakkariyazakku3274 9 жыл бұрын
firoz nizam. paranjath sheriyaaaa
@Man-kz2ut
@Man-kz2ut Жыл бұрын
Oru varsham 23 film irangiya kaalam ingerukundaayirunnu. Abhinayathil oru updation konduvannilla athaanu star value nashttapettath
@leelammaraju2272
@leelammaraju2272 Жыл бұрын
Shabdam. Sree Kumarinte pole thonnickum
@anilthomas656thomas6
@anilthomas656thomas6 Жыл бұрын
Shanker is above Mukesh in all aspects.
@deepa9654
@deepa9654 Жыл бұрын
yes...of course
@ravisharavi6153
@ravisharavi6153 3 ай бұрын
Pinnalle
@sukumarymk794
@sukumarymk794 Ай бұрын
ഇപ്പോഴും എന്താ ബ്യൂട്ടി
@chandranchandra4508
@chandranchandra4508 Жыл бұрын
Mukesh. Sankarine. Ezhuttu. Nilkkamayinnu
@sajithrindran963
@sajithrindran963 2 ай бұрын
അതെ ചതിയും വഞ്ചനയും കുതികാല് വെട്ടം അറിയാത്ത നടൻ ശങ്കർ ദാസ് തിരികെ വരും - .
@chandranchandra4508
@chandranchandra4508 Жыл бұрын
Kandappol
@jamaludheenjamaludheen6926
@jamaludheenjamaludheen6926 Жыл бұрын
ഓടരുത് അലറിയാം 🤣
@rkpillai3
@rkpillai3 Жыл бұрын
Shankar is a great actor. But some heroes played well politics and vanished him from Malayalam movies to become super star. Otherwise he supposed to be the Super Star... 👍👍👍
@MannathoorWilson
@MannathoorWilson Жыл бұрын
ശങ്കറുമായുള്ള എൻ്റെ രൂപ സാദൃശ്യങ്ങൾ കണ്ടിട്ടുള്ളവർ ഓർക്കും
@etekollam
@etekollam Жыл бұрын
നീ ശങ്കറിന്റെ കുണ്ടി പോലുണ്ട് മണ്ടൻ വിത്സൻ മൈറോളി നീ ജയസൂര്യയുടെ കുട്ടു ഇരിക്കുന്നു എന്ന് പറഞ്ഞു ഫേസ്ബുക്കിൽ തള്ളുന്നത് കണ്ടിരുന്നു...
@anandpraveen5672
@anandpraveen5672 Жыл бұрын
Profile pic kanditu oru sadhrsyavum thonunilla
@SabuXL
@SabuXL Жыл бұрын
​@@anandpraveen5672 "ഈ ഫോട്ടോയിൽ കാണുന്ന ഞാനില്ലേ , അത് ഞാനല്ല .😢 ശരിക്കും ഉള്ള ഞാൻ പഴയകാല സൂപ്പർസ്റ്റാർ ശങ്കറിനെ പോലെ സുന്ദരൻ ആണ്. " 😅
@shafeeksa6681
@shafeeksa6681 9 жыл бұрын
Mugeshetta thangalku kurachu bahumanam avamayirunu
@ravisharavi6153
@ravisharavi6153 3 ай бұрын
Bahumanam!!!!!! He doesn’t even know it’s meaning, then only he giving it to others🤧🤧🤧🤧🤧🤧
@ManojKumar-ok8nd
@ManojKumar-ok8nd Жыл бұрын
ഇവനൊന്നു എഴുന്നേറ്റു സ്വീകരിച്ചൂടെ
@jamaludheenjamaludheen6926
@jamaludheenjamaludheen6926 Жыл бұрын
ശങ്കർ അവരോരു നടന്നായിരുന്നു.... എന്തോ
@jamaludheenjamaludheen6926
@jamaludheenjamaludheen6926 Жыл бұрын
ശങ്കർ മസ്സാണ് അതു പറയാതിരിക്കാൻ പറ്റില്ല
@BigManInCanada
@BigManInCanada 9 жыл бұрын
Ill just pretend to understand what they're saying
@zeussaco123
@zeussaco123 9 жыл бұрын
+BigManInCanada ..why would you do that!!
@sreeparashakthibhajans
@sreeparashakthibhajans Жыл бұрын
എന്തൊരു വിനയം ഉള്ള ആൾ
@seira_and_me8417
@seira_and_me8417 Жыл бұрын
sound dubbing arunno
@ravisharavi6153
@ravisharavi6153 3 ай бұрын
Ya
@aboobackermbi9401
@aboobackermbi9401 Жыл бұрын
Shankar is only an ordinary looking actor. No hero image. Not even star image. No fair complexion. His dialogues are boring.. I wonder how did he become a hero.
@singwithpramod2219
@singwithpramod2219 Жыл бұрын
👌🏼👌🏼👌🏼👌🏼താങ്കൾ പറഞ്ഞത് ശരിയാണ്.... He had no any speciality. No fight, no comedy, not a good actor..... But people did like him.... Still now people watch his films in mobile. I too watching his films.
@vmrahim8372
@vmrahim8372 Жыл бұрын
അഹങ്കാരത്തിനു കൈയും കാലും വച്ചു കസേരയിൽ ഇരിക്കുന്നു. വകതിരിവ് ഇല്ലാത്ത ആൾ.
@abdulsalam5067
@abdulsalam5067 Жыл бұрын
മുകേഷ് അഹംഭാവിയാണ്. ശങ്കറിന്റെ മുന്നിൽ മുകേഷ് ഒന്നുമല്ല.
@deepa9654
@deepa9654 Жыл бұрын
yes.... sure
@rasmiyaemrasmiyaem3396
@rasmiyaemrasmiyaem3396 9 жыл бұрын
super
Synyptas 4 | Жігіттер сынып қалды| 3 Bolim
19:27
Миллионер | 1 - серия
34:31
Million Show
Рет қаралды 2,4 МЛН
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 4,1 МЛН
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Funny superhero siblings
Рет қаралды 10 МЛН
🔴LIVE🔴 DAY 2 - 10 STREAK CHALLENGE
AKSHAY AKZ
Рет қаралды 1,8 М.
Badai Bungalow || Episode 15
41:55
Asianet Plus
Рет қаралды 540 М.
Ep 683| Marimayam | Ethical delima : bribe or not ! ?
24:32
Mazhavil Manorama
Рет қаралды 1,8 МЛН
Kick defence street fight #selfdenfense #streetdefence #kickboxing
0:14
Jhangir Kickboxer
Рет қаралды 29 МЛН
Best reflex moments 💀 #trollface #edit #troll
0:24
Winshy Editz
Рет қаралды 58 МЛН
哈莉奎茵教学正确跟错误 #joker #cosplay#Harriet Quinn
0:17
佐助与鸣人
Рет қаралды 15 МЛН
Немного другой школьный урок
0:31
BitesFrome
Рет қаралды 1,2 МЛН