നെടുമ്പന പഞ്ചായത്തിൻ്റെ മുൻ പ്രസിഡൻ്റ് ശ്രീമതി ഇന്ദിര ഉണ്ണികൃഷ്ണൻ നല്ലൊരു ഗായികയാണ് , ഒരുപാടുവേദികളിൽ നിറഞ്ഞ് നിന്നഗായിക . ഈ ഗായികയയെ മച്ചാൻ മീഡിയയിൽ കൊണ്ടുവന്നതിന് മച്ചാ കാട്ടൂരിന് ഒരുപാടഭിനന്ദനങ്ങൾ ....... ചേച്ചീ സൂപ്പറായി പാടി അടിപൊളി ....... മച്ചാകാട്ടുരേ കമൽഹാസൻ അനുഹരണം സൂപ്പർ ........നല്ല ക്ലാരിറ്റി ഇൻ്റർവ്യൂ കൊള്ളാം രണ്ടാളും സൂപ്പർ ഒന്നുകൂടി അഭിനന്ദനങ്ങൾ ........❤️🙏👍
@prakasankulappurathmanasse24094 күн бұрын
Hi ഇന്ദിര ചേച്ചി 🙏🙏🙏🙏 💐🤝💐🤝💐🤝💐🤝💐🤝 നന്മകൾ നേരുന്നു 🥰
@anupvr4 күн бұрын
Wow❤ പാട്ടുകൾ ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും ബാക്കിയുള്ള ഡീറ്റെയിൽസ് അറിഞ്ഞില്ല..❤ Thank you machan 🙏🏻 We SN Music group members are so proud of you❤
@nidhinchettuva4 күн бұрын
ചേച്ചി പൊളിയല്ലേ... ഞങ്ങളുടെ vip6 ലെ പുലി കുട്ടി 🌹🌹🌹
@Inspire_Arya-0013 күн бұрын
അമ്മയുടെ പാട്ടുകൾ കേട്ട് വളർന്നത് കൊണ്ടായിരിക്കാം ഒരുപാട് ഉയരങ്ങളിൽ എത്തേണ്ടതായിരുന്നു എൻറെ അമ്മ എന്നുള്ള തോന്നൽ എന്നിൽ ഉണ്ടായിരുന്നു വൈകിയെങ്കിലും ഇങ്ങനെ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം അതിനവസരം നൽകിയ മച്ചാൻ വീഡിയോയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി❤🙏
@MuraleedharanNair-f8q5 күн бұрын
ഈ ഇന്റർവ്യുവിന് മച്ചാന് ഒരു സ്‌പെഷ്യൽ താങ്ക്സ് ബാബു സഖാവിനെ ഇന്റർവ്യൂ ചെയ്തപ്പോൾ ഞാൻ മനസ്സിൽ കണ്ട വ്യക്തിയാണ് ഈ ഇന്ദിര ഉണ്ണികൃഷ്ണൻ
@ratheeshchavadi1284 күн бұрын
Madam 🙏Super👍congratulations 🙏ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
@joshygangadhar4 күн бұрын
SN MUSIK VIP6 ന്റെ അഭിമാന ഗായികയാണ് ഇന്ദിര ചേച്ചി. ആ ഗ്രൂപ്പിൽ ഒരു അംഗമായതിൽ അഭിമാനിക്കുന്നു
@SajithNambiar4 күн бұрын
All the very best💐💐💐
@indiraunnikrishnan33874 күн бұрын
Thanku Sir🙏🌹Thanku so much🌹🌹💕💕
@ShaluShalini-t3s5 күн бұрын
ഞങ്ങളുടെ ചേച്ചി അല്ലെ ❤👍സൂപ്പർ സൂപ്പർ ചേച്ചി......... പൊളിച്ചു ❤❤❤❤❤❤❤
സപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്ന.. എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി
@carstyle16004 күн бұрын
നമസ്കാരം ചേട്ടാ🙏🙏 ഞാൻ കരുനാഗപ്പള്ളിയിൽ നിന്നും ജയാഷിജി.ചേട്ടന്റെ ചാനൽ ആദ്യമായാണ് കാണുന്നത്. അതിന് കാരണം ഇന്ദിര ചേച്ചിയാണ്. ഇന്ദിര ചേച്ചി ഞങ്ങടെ SN music vip Six എന്ന ഗ്രൂപ്പിന്റെയും,SN music sobanam ഗ്രൂപ്പിന്റെയും,SN music saramanjari, ഗ്രൂപ്പിന്റെയും അഭിമാനതാരമാണ് ഇന്ദിര ചേച്ചി 🥰🥰 ചേച്ചിയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയാൻ ഈ ഇന്റർവ്യൂയിലൂടെ ഞങ്ങൾക്ക് എല്ലാവർക്കും സാധിച്ചു. താങ്ക്യൂ ചേട്ടാ🙏🙏 🥰🥰🥰❤️❤️❤️ ചേച്ചി ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ അർഹതയുള്ള ഒരു വ്യക്തിയാണ് 🙏🙏 അതിനുള്ള അവസരങ്ങൾ തന്ന് ഈശ്വരൻ ചേച്ചി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏 പിന്നെ നമ്മുടെ എല്ലാം ഗുരുനാഥനായ സജിത്ത്നമ്പ്യാർ സാറിന്റെ അനുഗ്രഹവും എപ്പഴും കൂടെ ഉണ്ടാകും ചേച്ചി 🙏🙏🙏 All the best Chechi 🙏🙏🙏
@manikantanpillai44683 күн бұрын
നല്ല കാര്യം മച്ചാൻ മീഡിയ യക്കു അഭിനനന്ദങ്ങൾ ഇ ഇത്തരം പ്രതിഭകളെ ഇനിയു ഉം ഇന്റർവ്യൂ ചെയ്യുക
@sunnynisha82155 күн бұрын
. സൂപ്പർ സൂപ്പർ. കൊള്ളാം പക്ഷേ. എനിക്ക് ഒരു അപിപ്രായം ഉണ്ട്. ചേച്ചിക്ക് എപ്പോഴും സാരി യാണ് യോജിക്കുന്നത്
@MuraleedharanNair-f8q5 күн бұрын
👍👍👍സൂപ്പർ 👍👍👍♥️💐🌹
@sunnynisha82155 күн бұрын
ഹായ്. മച്ചാൻസ്. സൂപ്പർ സൂപ്പർ
@SIVAMBIKAS-j2b6 күн бұрын
♥️👍
@SIVAMBIKAS-j2b6 күн бұрын
നല്ല സ്വരം നന്നായി പാടി. ഇവരുടെ പാട്ട് ഞാൻ സിഥാർത്ഥ സ്കൂളിൽ വച്ചു കേട്ടു നവം പരിപാടിക്ക്