നല്ലൊരു കലാകാരിയാണ് മോള്... നല്ല ശബ്ദം... താളബോധം സൂപ്പർ ❤️❤️❤️കാലഘട്ടത്തിന് അനിവാര്യമായ ശബ്ദം... നാടൻ പാട്ട് നല്ല പോലെ ഈ കുഞ്ഞിന് വഴങ്ങും.... വളർന്നു വരുന്ന നല്ലൊരു ഗായിക 💕💕💕ഈ കുഞ്ഞിനെ പരിചയപെടുത്തിയ മച്ചാ കാട്ടൂരിനും, മോൾക്കും അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു... 🙏🙏🙏❤️❤️🥰🥰🥰
@RjmachanmediaКүн бұрын
@@indiraunnikrishnan3387 ഒരുപാട് സ്നേഹം ചേച്ചി ...സന്തോഷം
M. K. L. M. H. S. S le +2 kaalakattathinu pattiya paattu
@Rjmachanmedia2 күн бұрын
@@DsDs-tt3rg കൊച്ചു കള്ളൻ.. എല്ലാ ഓർത്തു വച്ചിരിക്കുകയാണ്
@RjmachanmediaКүн бұрын
Pls..cnt..nom...my.messenger...
@DsDs-tt3rg3 күн бұрын
👍👍👍
@aswathyaswathy90313 күн бұрын
❤️
@ambujanneeumpana44733 күн бұрын
ഗംഭീരം ..... മച്ചാ മികച്ച ഇൻ്റർവ്യൂ....... ഏത് വീഡിയോയിലും മച്ചായുടെ സ്പെഷ്യൽ ഉണ്ടാവും ഇത്തവണ തമിഴായിരുന്നു അത് കിടുക്കി ❤ കുട്ടി നന്നായി പാടുന്നു ഭാവിയുള്ള കലാകാരി അഭിനന്ദനങ്ങൾ മോളേ......🎉❤❤❤❤
@Rjmachanmedia2 күн бұрын
@@ambujanneeumpana4473 സന്തോഷം സ്നേഹം
@ArdraSd-h1e3 күн бұрын
❤❤
@rjbharath96013 күн бұрын
❤❤❤❤
@Gireesh-w4e4 күн бұрын
Currect mappala pattu thanne padiyallo?😂
@Rjmachanmedia4 күн бұрын
Ente kalbil oru monjathi undayirunnu..athoke oru kaalam
@wdw17044 күн бұрын
👍🙏
@GiriSankar-p1v4 күн бұрын
❤❤❤❤❤❤
@GiriSankar-p1v4 күн бұрын
❤❤❤❤❤😂
@GiriSankar-p1v4 күн бұрын
❤❤❤❤
@GiriSankar-p1v4 күн бұрын
❤❤❤❤❤
@GiriSankar-p1v4 күн бұрын
❤❤❤❤
@GiriSankar-p1v4 күн бұрын
❤❤❤❤❤
@sunilgopi78785 күн бұрын
❤❤❤❤
@SintaKunja5 күн бұрын
❤❤❤
@SanthoshkumarBhaskaran-g4y6 күн бұрын
ഈ പുരസ്‌കാരം ഏതു നായ്ക്ക് വേണം, ആക്രി ക്കാർക്ക് പോലും വേണ്ട. ജീവിക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ..?
@Sarvammultiskillvlog6 күн бұрын
🙇ബ്രോ..താങ്കൾക്ക് തിരക്കുള്ളതുകൊണ്ടാണോ അദ്ദേഹം പാടിയ ടെമ്പോ ഓവർടേക്ക് ചെയ്ത് താളം, ഓളം തെറ്റിച്ചത് 🙆😳
@Rjmachanmedia5 күн бұрын
ചേട്ടാ..എനിയ്ക്ക്..കോട്ടനും...പാടാനും..അറിയില്ല..ആകെ.. അറിയാവുന്നത് ഇത് ആസ്വദിക്കാൻ മാത്രമാണ്... അതിൽ ഒരു താളമില്ല എനിക്ക്... ദയവുചെയ്ത് ക്ഷമിക്കുക
@Sarvammultiskillvlog5 күн бұрын
@@Rjmachanmedia 🤣ഓക്കേ.. ഓക്കേ ക്ഷമിച്ചിരിക്കുന്നു മകനെ 🙈😂
@Sarvammultiskillvlog6 күн бұрын
താങ്കളെ എഡിറ്റ് ചെയ്ത് കയറ്റിയതാണോ ബ്രോ..,(അല്ലെന്നറിയാം എങ്കിലും ചോദിക്കുകയാണ് 🙏) 🤔. ഒരു ഇൻറർവ്യൂവിന് അഭിമുഖീകരിക്കുന്ന രൂപത്തിൽ അല്ലാത്തതുകൊണ്ട് ചോദിച്ചതാ 🙏
@Rjmachanmedia5 күн бұрын
@@Sarvammultiskillvlog പൊന്നു ചേട്ടാ.. ഞാൻ ഇത് മൊബൈലിൽ ചെയ്യുന്നതാണ്... ഒരു സാങ്കേതിക വശങ്ങളും കയ്യിൽ ഇല്ല.. ഈ പാവം.. ഒരു കലാ.. സ്നേഹയുടെ.. ഒരു ചെറിയ സംരംഭം.. അത്രയേ ഉള്ളൂ... ചേട്ടൻറെ.. ഈ വിലയേറിയ കമൻറ് ഹൃദയം നിറഞ്ഞ നന്ദി
@ManuManu-w5q6 күн бұрын
അവതരണം 💥❤️.... പെർഫോമൻസ് ❤️💥.... മീഡിയ 💥💥സൂപ്പർ സൂപ്പർ സൂപ്പർ 💥... ആശംസകൾ അണ്ണാ 💥😘
@indiraunnikrishnan33876 күн бұрын
മച്ചാൻ പൊളിയല്ലേ 👍👍👍കഴിവുള്ള കലാകാരൻ ♥️♥️♥️ഇനിയും മച്ചാന്റെ ചാനൽ ഉയരങ്ങളിൽ എത്താൻ പ്രാർഥന 🙏🥰🥰🌹🌹🌹💐💐💐
@ajithajuz20757 күн бұрын
❤👍
@Magictransformation-qx7hb7 күн бұрын
Powli
@Magictransformation-qx7hb7 күн бұрын
Nice
@Magictransformation-qx7hb7 күн бұрын
👍👍
@saigathambhoomi30468 күн бұрын
ഈ അവതാരകൻ വെറുപ്പിക്കുന്നു..
@Rjmachanmedia8 күн бұрын
@@saigathambhoomi3046 tnks
@AzadillathAzadillath8 күн бұрын
ഇങ്ങോട്ട് നോക്കിയാണോ പറയുന്നത്.അണ്ണൻ്റെ മുഖത്ത് നോക്കിയല്ലേ പറയേണ്ടത്... 😂
@Rjmachanmedia8 күн бұрын
@@AzadillathAzadillath ചേട്ടാ ഇത് മൊബൈൽ ആണ്.. ഷൂട്ട്
Aadyam thanne parayatte ithu mathiriyulla 300 roopayude puraskkara shilppathinu oru gunavum illa .athu panamayi koduthirunnegil jeevichu pokamayirunnu.kure nadan pattiloode communist kare prekeethichu nadannirikkum pinne ithu pole vaiyathakum.aarum thirinju nokkilla
@Sunilramachandran-h9t9 күн бұрын
❤❤❤
@shankaricode75009 күн бұрын
❤️
@sajansanthosh9889 күн бұрын
😂😂
@lijimolpthomas-by3hz9 күн бұрын
Nammikkkunu ee kalakkaranee❤❤❤
@Pradeep-d9s7t10 күн бұрын
Good
@ambujanneeumpana447310 күн бұрын
പ്രകാശ് കുട്ടൻ (നാടോടി )എൻ്റെ സുഹൃത്താണ്......... ഇത്രയും വലിയ കലാകാരൻ്റെ ഇപ്പോഴത്തെ ജീവിതം വളരെ ദയനീയമാണ് , ഓർമ്മക്കുറവ് സംഭാഷണത്തിലുണ്ട്. വളരെ ക്ഷീണിതൻ . മുമ്പത്തെ വീഡിയോകളെ വെച്ച് മച്ചായുടെ പതിഞ്ഞ ശബ്ദത്തിൽ നിന്നും അവതരണത്തിലെ വ്യത്യാസത്തിൽ നിന്നും വ്യക്തമാകുന്നത് പ്രകാശ് കുട്ടൻ്റെ ദയനീയ ജീവിതം തന്നെയാണ്. എങ്കിലും അദ്ദേഹത്തിൻ്റെ പഴയതും പുതിയതുമായ ശബ്ദം മച്ചാ അനുകരിച്ചത് കൊള്ളാം. അദ്ദേഹത്തെ നന്നായി ഇൻ്റർവ്യൂ ചെയ്ത് പുറം ലോകത്തെ കാണിച്ചതിന് മച്ചാ മീഡിയാസിന് അഭിനന്ദനങ്ങൾ .......