ബഹുസ്വര സമൂഹത്തിലെ സാംസ്കാരിക ഇടപെടൽ | C Davood | Wafy Alumni Seminar

  Рет қаралды 52,981

WAFY ALUMNI ASSOCIATION

WAFY ALUMNI ASSOCIATION

Күн бұрын

#trending #wafyalumni #wafyupdates #newislamicspeech
.
.
.
.
Media wing,
Wafy Alumni Association State Commitee
wafyalumni@gmail.com

Пікірлер: 274
@noorudheenkm5746
@noorudheenkm5746 7 ай бұрын
മാധ്യമം നിർമിച്ചെടുത്ത ബുദ്ധി ജീവിയാണ് C ദാവൂദ്, അദ്ദേഹത്തിന്റെ എഡിറ്ററിയൽ വലിയ രാഷ്ട്രീയ ചലനങ്ങളാണ് കേരളത്തിൽ ഉണ്ടാക്കിയത്, ഇപ്പോൾ ചാനലിലേക്കുള്ള വരവ് സമൂഹത്തിന് ഗുണമാവട്ടെ
@727jabir
@727jabir 7 ай бұрын
അദ്ദേഹം ആലിമീങ്ങളുടെ സഹോദരൻ മാത്രമല്ല.. Sio കേരള മുൻ പ്രസിഡന്റ് കൂടിയാണ്
@MrAbufathima
@MrAbufathima 7 ай бұрын
നല്ല പ്രോഗ്രാം ദാവൂദ് സാറിനെ കേൾക്കുക എന്നത് പൊതു സമൂഹത്തിന് ഗുണം ചെയ്യും.
@muthalibvu1826
@muthalibvu1826 7 ай бұрын
സി ദാവൂദിനെ പോലുള്ള വൈജ്ഞാനിക പ്രഭാഷകർ നമ്മുടെ സമുദായത്തിൽ കൂടുതലായി ഉയർന്നു വരണം
@abdulhameedkeeranthodika6939
@abdulhameedkeeranthodika6939 7 ай бұрын
സംഘടാ പക്ഷപാധിത്വം കൂടാതെ ഇത്തരം പരിപാടികൾ നടക്കണം അതാണ് സമൂഹത്തിന് ഗുണകരം
@riyaskcmadinakozhikode3360
@riyaskcmadinakozhikode3360 7 ай бұрын
C ദാവൂദ് സർ മനോഹരം ആ ഉദാഹരണങ്ങൾ ഏതൊരാൾക്കും മനസ്സിലാകുംവിതം
@shihabudheenk7046
@shihabudheenk7046 7 ай бұрын
ഇത്രയും depth ഉള്ള ഒരു സംസാരം അടുത്ത കാലത്തൊന്നും കേട്ടിട്ടില്ല
@jaleelka9032
@jaleelka9032 7 ай бұрын
ദാവൂദ് സർ വിഷയങ്ങളെ വ്യക്തമായി സമീപിച്ചു അഭിനന്ദനങ്ങൾ ❤
@abdul_vahab
@abdul_vahab 7 ай бұрын
സംഘാടകർക്ക് അഭിനന്ദനങ്ങൾ ഇങ്ങനെ പരസ്പരം സഹകരിച്ച് ഇടപഴകുന്നതായിരിക്കണം നമ്മുടെ വേദികൾ❤
@saleemkps3080
@saleemkps3080 7 ай бұрын
മസ്തിഷ്കത്തിൽ ആന്ദോളനങ്ങൾ തീർക്കുന്ന ഭാഷണം.ആഴത്തിലുള്ള ചിന്ത കൊണ്ടും അപഗ്രഥനം കൊണ്ടും 'ഔട്ട് ഓഫ് ഫോക്കസി'ലൂടെ അറിഞ്ഞ വ്യക്തിത്വം.കാലഘട്ടത്തിൻ്റെ സന്നിഗ്ധതയും തീക്ഷ്ണാവസ്ഥയുമറിഞ്ഞ് പരിപാടികൾ സംഘടിപ്പിക്കുന്ന വാഫീ സുഹൃത്തുക്കൾക്ക് അഭിനന്ദനങ്ങൾ.
@jaleelkandanchira8017
@jaleelkandanchira8017 7 ай бұрын
ദാവൂദ് സാഹിബ്... അറിവു കൊണ്ട് ആരെയും വിസ്മയിപ്പിക്കുന്ന വ്യക്തിത്വം. പക്ഷെ എത്ര ലളിതമാണ് അദ്ദേഹത്തിൻ്റെ അവതരണം. പാണ്ഡിത്യപ്രദർശനത്തിൻ്റെ തലക്കനമില്ലാതെ, സാധാരണക്കാർക്കും മനസ്സിലാവുന്ന രൂപത്തിലുള്ള പ്രസംഗം. വാഫിക്ക് അഭിനന്ദനങ്ങൾ ❤💯🔥
@najeebma5063
@najeebma5063 7 ай бұрын
എല്ലാം കേൾക്കുക അതിൽ നല്ലതിന് പിൻപറ്റുക എന്ന് അല്ലാഹു പറയുന്നു ദാവൂദ് സാർ സൂപ്പർ പ്രസംഗം❤❤❤ മുസ്ലിം സമൂഹത്തിന് ഈ കാലഘട്ടത്തിൻറെ ആവശ്യം ഇത്തരം പ്രസംഗങ്ങൾ
@rahi1995
@rahi1995 7 ай бұрын
❤ദാവൂദ് എന്ന പേരിന്റെ അർത്ഥം തന്നെ എല്ലാവരാലും ഇഷ്ട്ടപെടുന്നവൻ (محبوب) എന്നാണ്❤
@shameerkh3245
@shameerkh3245 7 ай бұрын
അല്ലാഹുവേ ഈ സമുദായത്തെ ഒന്നാകുകയും നന്നാക്കുകയും ചെയേണമേ
@naseerchellakkodi5572
@naseerchellakkodi5572 7 ай бұрын
ധാവൂ ധ് സാർൻ്റെ എല്ലാ പ്രഭാഷണങ്ങളും ഉപകാരപ്രദം❤❤,
@thunderworldwonderamazing.4989
@thunderworldwonderamazing.4989 7 ай бұрын
DAWOOD Sahib The ❤STAR❤of Out of Focus and MEDIA ONE ❤❤❤
@mohamedsahirthachoth175
@mohamedsahirthachoth175 7 ай бұрын
Great Speech ❤ ദാവൂദ് സാഹിബ്❤
@Explore-Dxb
@Explore-Dxb 7 ай бұрын
മാഷാallah. ദാവൂദ് ഭായ് വളരെ നല്ലാരു സ്പീച് ആണ് താങ്കൾ നടത്തിയത്. അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്ന 🤲🤲
@truthinside
@truthinside 7 ай бұрын
❤Kelkuka നല്ലത് സ്വീകരിക്കുക nalla ഒരു പ്രസംഗം...
@afnanalain6810
@afnanalain6810 7 ай бұрын
നല്ല പ്രസംഗം.ഇനിയും ഇത്തരം പരിപാടികള്‍ നടക്കട്ടെ.
@drnavaspakkada9453
@drnavaspakkada9453 7 ай бұрын
ആദർശ പരമായി വിയോജിപ്പുണ്ട് എങ്കിലും ഇദ്ദേഹത്തെ പോലുള്ളവർ സമൂഹത്തിന് ആവശ്യം ആണ്
@musicrelief6604
@musicrelief6604 7 ай бұрын
ഇസ്‌ലാം ഒന്നാണ് ശരീഅത്ത് നിയമങ്ങളും ഒന്നാണ്. പ്രവാചകൻ ഒന്നാണ്. ആശയ വ്യത്യാസം ഇസ്ലാം അതംഗീകരിക്കുന്നു. മുസ്ലിം ഉമ്മത്ത് അതൊന്നാണ്👍👍
@usman4528
@usman4528 7 ай бұрын
​@@musicrelief6604ഇത് thalkheenil മാത്രം
@abdulsathar5243
@abdulsathar5243 7 ай бұрын
​@@musicrelief6604 All ideologies are just nonsense.
@musicrelief6604
@musicrelief6604 7 ай бұрын
@@abdulsathar5243 you mean it. Which ideology?
@user-dc2tq6dt3u
@user-dc2tq6dt3u 7 ай бұрын
ഹൈർ ഉമ്മത് "എന്നാ വിശേഷണം കൊടുത്തിരിക്കുന്നത് ഇങ്ങനെയുള്ള ചിന്തകൾ കൊണ്ട് ഇഹലോകം വരർ ണാഭയമാക്കാനാണ്. അല്ലാഹു അനുഗ്രഹിക്കട്ടെ, ഉമ്മത്തിന് അതിനുള്ള ശക്തി ഉണ്ടാകട്ടെ. ആമീൻ യാ അല്ലാഹ്...
@abuaslaha1714
@abuaslaha1714 7 ай бұрын
അർത്ഥവത്തായ പ്രസംഗം👍
@muhammedfaisal8466
@muhammedfaisal8466 7 ай бұрын
വളരെ ചിന്തോദ്ദീപകമായ സംസാരം .
@noushadkp6971
@noushadkp6971 7 ай бұрын
ദാവൂദ് super speech
@noufalkammutty
@noufalkammutty 7 ай бұрын
സി. ദാവൂദ് ഈ ഉമ്മത്തിന്റെ അനുഗ്രഹമാണ്.
@AbdulRasheed-pc3mt
@AbdulRasheed-pc3mt 7 ай бұрын
സൂപ്പർ ക്ലാസ്... നന്ദി ദാവൂദ് സർ....
@HasankK-gh5fj
@HasankK-gh5fj 7 ай бұрын
എല്ലാവരും ദീനി അടിത്തറയിൽ ഒരുമിച്ചിരുന്ന് സംവദിക്കണം.......❤
@mr.born.....8261
@mr.born.....8261 7 ай бұрын
What a perfect explanation about diversity....❤❤❤
@thunderworldwonderamazing.4989
@thunderworldwonderamazing.4989 7 ай бұрын
ചിന്തനീയമായ പ്രസംഗം❤❤ ദാവൂദ് സർ❤❤❤
@jamaljamalkappad8266
@jamaljamalkappad8266 7 ай бұрын
ചിന്ദിക്കുന്നവർക്ക് ഒരു പാട് മനസ്സിലാക്കാനുള്ള ഒരു പ്രഭാഷണം 👍👍👍👍👍
@fathah4017
@fathah4017 7 ай бұрын
Great speech ❤❤
@janeestv2148
@janeestv2148 7 ай бұрын
❤ 👍, വിവരം ഉള്ളത് ജമാഅത് കാരനായാലും സമൂഹത്തിന് ഇന്നാവശ്യം അതാണ്‌
@numanhouse
@numanhouse 7 ай бұрын
എന്ത് വിവരം കഷ്ടം ഇദ്ദേഹത്തെ കൊണ്ട് ഇന്ത്യൻ മുസ്‌ങ്ങൾക്കുണ്ടായിട്ടുള്ള വിഷമം താങ്കൾക്കു മനസിലായിട്ടുണ്ടാവില്ല
@user-um7eu6oq9x
@user-um7eu6oq9x 7 ай бұрын
വഹാബി
@Jaihind...123
@Jaihind...123 7 ай бұрын
​@@numanhouseവെറുതെ അങ്ങോട്ടുമിങ്ങോട്ടും ജമാഅത്ത് സുന്നി ശിയാ പറഞ്ഞ് കളിച്ചിട്ട് കാര്യമില്ല. ശത്രുക്കൾക്ക് എല്ലാം ഒന്നാണ്. അതിനെതിരെ ഒന്നിച്ച് പൊരുതുക എന്നത് മാത്രമാകണം ലക്ഷ്യം. എന്തൊക്കെ തന്നെയായാലും കേരളത്തിലെ ഒട്ടുമിക്ക ചാനലുകളും ഗോതി മീഡിയയായപ്പോൾ സത്യം മാത്രം വിളിച്ചു പറയാൻ മീഡിയ വൺ മാത്രമേ ഉണ്ടായിരുന്നുള്ളൂ
@tharupeedikayilmohamedyoos331
@tharupeedikayilmohamedyoos331 7 ай бұрын
ഇദ്ദേഹത്തെ കൊണ്ട് എന്ത് പ്രയാസങ്ങളും പ്രശ്നങ്ങളുമാണ് ഇന്ത്യൻ മുസ്ലീങ്ങൾക്ക് ഉണ്ടായിട്ടുള്ളത്? ഒന്ന് പറയൂ
@user-um7eu6oq9x
@user-um7eu6oq9x 7 ай бұрын
@@tharupeedikayilmohamedyoos331 രാവിലെ അടുപ്പ് കല്ല് ചർച്ചയിൽ വന്ന് ഹമാസ് ചെയ്യുന്നത് സ്വാതന്ത്ര്യസമരം ആണ് എന്ന് പറയുന്നു. ലോകത്ത് ഇത്രയും വൃത്തികെട്ട ഒരു സംഘടന ഉണ്ടോ? നമ്മുടെ രാജ്യത്തെ സൈനികർ യുദ്ധം ചെയ്യുമ്പോൾ അവർ അതിർത്തികളിൽ നിന്ന് യുദ്ധം ചെയ്ത് അകത്ത് ജീവിക്കുന്ന സ്ത്രീകളെയും കുട്ടികളെയും ഒക്കെ സംരക്ഷിക്കും. ഈ വൃത്തികെട്ട സംഘടന ആശുപത്രിയും നഴ്സറി സ്കൂളിനെയും അടിയിൽനിന്ന് മിസൈൽ തൊടുക്കും തിരിച്ചടിക്കുന്ന ശത്രു കുഞ്ഞുങ്ങളെ കൊല്ലും - അപ്പോൾ മോങ്ങും. ആദ്യം ഇസ്രായേലിനെ ശല്യപ്പെടുത്തിയ ശേഷം ബാക്കിയുള്ള എല്ലാ കാഫിറുകളും തീർക്കും എന്നാണ് ഹമാസ് പോളിസി.
@ZoomBookViews
@ZoomBookViews 7 ай бұрын
Informative...great speech from different angles
@abdullaa6214
@abdullaa6214 7 ай бұрын
നല്ല സംസാരം, കേൾക്കേണ്ടത്
@sadakath3559
@sadakath3559 7 ай бұрын
നല്ല ഒരു പ്രഭാഷണം👍🏻
@basheerchulliyan6242
@basheerchulliyan6242 7 ай бұрын
Very informative. Good speech. ❤
@irshadkodappana
@irshadkodappana 7 ай бұрын
Great speech C Dawood❤
@openmind3090
@openmind3090 7 ай бұрын
ചിന്തനീയം, പഠനാർഹം, ആധികാരികം
@suhailv8709
@suhailv8709 7 ай бұрын
Well said davood sahib 👌👌
@sameertcr2368
@sameertcr2368 7 ай бұрын
Grat speech ❤❤❤
@mathhelp118
@mathhelp118 7 ай бұрын
Great speech
@yunuspala7207
@yunuspala7207 7 ай бұрын
സംഘടന വീറും വാശിയും നമ്മുടെ ശാപം നമ്മുടെ എല്ലാം ഫസ്‌സിസ്റ്റുകൾ കയ്യേറി നമുക്ക് തമ്മിൽ കുശുമ്പ് കുഞ്ഞാണം കഷ്ടം തന്നെ ഇതര സംഘടന കരെ ഉൾകൊള്ളാൻ പോലും നമ്മക് പ്രയാസം 🙏😢
@shihabudheenk7046
@shihabudheenk7046 7 ай бұрын
Great lecture
@rahmannsbrahmannsb5424
@rahmannsbrahmannsb5424 7 ай бұрын
Nice talks. Thanks❤
@njanumparayum
@njanumparayum 7 ай бұрын
നാനാത്വത്തിൽ ഏകത്വം❤
@mmthwaha458
@mmthwaha458 7 ай бұрын
Sooper speech 🎉
@Zfmfs
@Zfmfs 7 ай бұрын
Intellectual speech ❤️❤️❤️
@sadiqhudha4692
@sadiqhudha4692 7 ай бұрын
❤❤❤❤❤❤❤❤❤❤ Beyond Words
@ismailkannur778
@ismailkannur778 7 ай бұрын
ദാവൂദ് സാഹിബ്❤
@mohamedbasheer2508
@mohamedbasheer2508 7 ай бұрын
Very intelligent speech.
@usamaabdulrazak7530
@usamaabdulrazak7530 7 ай бұрын
വളരെ ചിന്തനീയ സംസാരം.
@aslufcb181
@aslufcb181 7 ай бұрын
Out of focus king.. 🔥 DAWOOD SIR❤
@saleemkps3080
@saleemkps3080 7 ай бұрын
yeah
@akbarikka5818
@akbarikka5818 7 ай бұрын
Dhavod Sir Bigg Salute
@sadikck3451
@sadikck3451 7 ай бұрын
നമ്മുടെ ചിന്തകളെ കലുഷിതമാക്കുന്ന പ്രഭാഷണം❤
@saleemkps3080
@saleemkps3080 7 ай бұрын
അതെ, തീർച്ചയായും
@shareefmudavankattil8710
@shareefmudavankattil8710 7 ай бұрын
Davood sir ❤❤❤
@YesFreshIndia-gw7mw
@YesFreshIndia-gw7mw 7 ай бұрын
Jamaat Islami … സാമൂഹിക വിഷയങ്ങളിലും അന്ത വിശ്വാസ മത അനാചാരങ്ങളുടെ ചൂഷണങ്ങളിലും സമൂഹത്തെ ഉല്ബുദ്ധരാക്കുന്നു .
@Voiceofdrbilal
@Voiceofdrbilal 7 ай бұрын
👍
@kamardaoud1258
@kamardaoud1258 7 ай бұрын
Intellectual Speach ❤
@happykids1451
@happykids1451 7 ай бұрын
What a speech 🌹👍
@khalidcheruvatta7384
@khalidcheruvatta7384 7 ай бұрын
Mashaallah alhamdulillah
@basheerkp7487
@basheerkp7487 7 ай бұрын
Great 💐💐💐
@siddiquep2524
@siddiquep2524 7 ай бұрын
വിവരമുള്ളവരെ പങ്കെടുപ്പിക്കണം'. കുത്തിത്തിരുപ്പ് ഒഴിവാക്കുക .
@swalih_muhd3081
@swalih_muhd3081 7 ай бұрын
ദാവൂദ് സർ ❤
@shabreenvs
@shabreenvs 7 ай бұрын
Very informative
@yassirhassan4635
@yassirhassan4635 7 ай бұрын
Great speach🙏
@mastermaster6116
@mastermaster6116 7 ай бұрын
Good Speech. Keep it Up 👌
@badarudheen9438
@badarudheen9438 7 ай бұрын
ഇങ്ങനെയും മതപ്രഭാഷണ മോ! ബഹളമാ അട്ടഹാസമോ ഇല്ല.
@anjabbar1490
@anjabbar1490 7 ай бұрын
സൂപ്പർ സ്പീച്
@yunuspala7207
@yunuspala7207 7 ай бұрын
ഇദ്ദേഹം പ്രതിനിദീകരിക്കുന്ന സംഘടന യെ നിങ്ങൾക് വിയോജിക്കാം പക്ഷെ പറഞ്ഞതിൽ കാര്യം ഉണ്ടോ എന്നു നോക്കൂ ഇദ്ദേഹം പങ്കെടുത്ത ഈ സെഷനിൽ ഈ വീഡിയോ ക് ആണ് കൂടുതൽ വ്യൂവേഴ്സ്
@anvarresheed
@anvarresheed 6 ай бұрын
സൂപ്പർ
@user-ps6rq4ro1c
@user-ps6rq4ro1c 7 ай бұрын
ചിന്തിക്കുന്നവർക്ക് പാഠങ്ങൾ ഉള്ള പ്രഭാഷണം 🤚
@ibrahimkp8590
@ibrahimkp8590 7 ай бұрын
Good speech
@abdulsalamsalam5046
@abdulsalamsalam5046 7 ай бұрын
❤❤❤❤ he has a good vision on everything
@MujeebRahman-bn9qz
@MujeebRahman-bn9qz 7 ай бұрын
ഗുഡ്
@nummarnkneelukavil1281
@nummarnkneelukavil1281 7 ай бұрын
❤super
@zaheen1302
@zaheen1302 7 ай бұрын
Talk👌🏻
@hakeenshaju5360
@hakeenshaju5360 7 ай бұрын
C Davood ❣️
@shibus8999
@shibus8999 7 ай бұрын
Awesome
@abdulkader5121
@abdulkader5121 7 ай бұрын
അന്തൻ ആനയെ കണ്ടമാതിരി ചില ആളുകൾ അദ്ദേഹത്തിന്റെ പ്രസംഘത്തെ വിലയിരുത്തുന്നു ഹൃദയത്തിൽ rogam🤲ബാധിച്ചവർ അദ്ദേഹത്തെ വഹാബിയായി വിലയിരുത്തി എതിർക്കുന്നു
@zackariyap.m7169
@zackariyap.m7169 7 ай бұрын
നല്ല അവതരണം
@TheRahmankv
@TheRahmankv 7 ай бұрын
അർത്ഥവത്തായ പ്രസംഗം.
@musthafakamalmusthafakamal428
@musthafakamalmusthafakamal428 7 ай бұрын
Alhamdulillah jazakallah khair ❤❤❤❤❤❤❤❤❤❤❤
@ibrahimkkkarakkunnu5354
@ibrahimkkkarakkunnu5354 7 ай бұрын
🎉supper
@pangadanpulloortirur6709
@pangadanpulloortirur6709 7 ай бұрын
Good information ❤
@SHAHALAMASHTHOOTH
@SHAHALAMASHTHOOTH 7 ай бұрын
സ്വീകാര്യാർഹം 💗
@user-ru4fm5cc2e
@user-ru4fm5cc2e 7 ай бұрын
കമന്റുകൾ കണ്ടിട്ട് വല്ലാത്ത സങ്കടം 😒😒 എന്താടോ മുസ്ലിം ഉമ്മത്ത് ഇങ്ങനെ 🤷🏽‍♂️.... ഫാസിസം എന്ന അറവ് കത്തി ഈ ഉമ്മത്തിന്റെ പിരടിയിൽ ഇരിക്കുമ്പോഴും സങ്കടനകൾ തമ്മിലുള്ള പോര് ഇതുവരെ കഴിഞ്ഞില്ലേ 🤦🏽‍♂️🤦🏽‍♂️🤦🏽‍♂️ ഇന്നത്തെ ഇസ്ലാം വിരുദ്ധ ലോക രാഷ്ട്രീയ ക്രമത്തിൽ മീഡിയ വൺ മാധ്യമം സുപ്രഭാതം പോലുള്ള നമ്മുടെ മാധ്യമങ്ങൾക്ക്‌ ഒരുപാട് ചെയ്യാനുണ്ട്.... ഗാസ്സ വിഷയത്തിലൊക്കെ മീഡിയ വൺ ലെ out of focus എന്ന പരിപാടിയിൽ ഇദ്ദേഹത്തെ പോലുള്ളവർ ഗാസ്സക്ക് വെൻഡി സംസാരിക്കുന്നത് കൊണ്ടാണ് ആ വിഷയം നമ്മുടെ മറ്റു മലയാളം ചാനലുകൾ വാർത്തയാക്കിയില്ലെങ്കിലും മലയാളികളിൽ എത്തിക്കാൻ കഴിയുന്നത് അല്ലാഹു ഈ ഉമ്മത്തിന് ഐക്യം നൽകട്ടെ 🤲🏼🤲🏼🤲🏼🤲🏼🫂🫂
@sadiq5628
@sadiq5628 7 ай бұрын
C Dawood👏🏻👏🏻👏🏻
@amandmeenu5244
@amandmeenu5244 7 ай бұрын
One of the intellectual in media one
@raoofmpvalliad3335
@raoofmpvalliad3335 7 ай бұрын
Good speech...
@mariyua7967
@mariyua7967 7 ай бұрын
CD.❤
@abdulsalamfalahi4655
@abdulsalamfalahi4655 7 ай бұрын
Andaman, excellent talk
@abdulsalamfalahi4655
@abdulsalamfalahi4655 7 ай бұрын
Super examples.....
@saifuladhel2027
@saifuladhel2027 7 ай бұрын
ദാവൂദ് സാഹിബ്‌ ❤️💙
@safeerak9368
@safeerak9368 7 ай бұрын
great speech😍
@user-wb5mn4nr4o
@user-wb5mn4nr4o 7 ай бұрын
❤❤❤❤❤
@abdulsamad-yp4cs
@abdulsamad-yp4cs 7 ай бұрын
وَإِذ يَرفَعُ إِبراهيمُ القَواعِدَ مِنَ البَيتِ وَإِسماعيلُ رَبَّنا تَقَبَّل مِنّا إِنَّكَ أَنتَ السَّميعُ العَليمُ ۝رَبَّنا وَاجعَلنا مُسلِمَينِ لَكَ وَمِن ذُرِّيَّتِنا أُمَّةً مُسلِمَةً لَكَ وَأَرِنا مَناسِكَنا وَتُب عَلَينا إِنَّكَ أَنتَ التَّوّابُ الرَّحيمُ ﴾ [Al-Baqarah: 127-128]
@thunderworldwonderamazing.4989
@thunderworldwonderamazing.4989 7 ай бұрын
DAWOOD SIR❤❤❤❤❤❤
@muhammedazharm6742
@muhammedazharm6742 7 ай бұрын
ദാവൂദ് bro 👍🏻
@Ijohijaz
@Ijohijaz 7 ай бұрын
Big fan ❤
@jamaljamalkappad8266
@jamaljamalkappad8266 7 ай бұрын
അന്തവിശ്വാസത്തിൻ്റെ കൂടാരത്തിൽ നിന്ന് അന്തവിശ്വാസത്തിനെതിരെ പറയുകയും ഖുർആനിക സൂക്തങ്ങൾ പറഞ്ഞ് കൊടുതു കൊണ്ടുള്ള നല്ല പ്രഭാഷണം
@yaseenishaq7614
@yaseenishaq7614 7 ай бұрын
സമുദായ ഐക്യം കാലഘട്ടത്തിൻ്റെ ആവശ്യമാണ്
@abdullatheefpk3966
@abdullatheefpk3966 7 ай бұрын
മാ ശാ ല്ലാ❤
Debate: Killings in Gaza : For whom? (Malayalam) Ravichandran C
2:41:29
Kerala Freethinkers Forum - kftf
Рет қаралды 68 М.