മാവോയിസവും ഇസ്ളാമിസവും - Jayarajan, K Venu,C Dawood - KLF 2020

  Рет қаралды 31,877

DC Books

DC Books

Күн бұрын

Пікірлер: 194
@haneefakk9814
@haneefakk9814 3 ай бұрын
ജയരാജന്റെ കിളി പോയ ദിവസം! എല്ലാ ഭീകരതയും വിതക്കുന്ന സി പി എമ്മിന്റെ ക്രൂരതകൾ തുറന്ന് കാട്ടിയ ദാവൂദിന് അഭിനന്ദനങ്ങൾ
@pmabdu50
@pmabdu50 4 жыл бұрын
C Davood marmathil koduthu ♥️👍
@akshayskumar5342
@akshayskumar5342 4 жыл бұрын
ചർച്ചയിൽ തേഞ്ഞ ജമായത്തെക്കാർ ഇളിച്ചം കമെന്റ് ബോക്സിൽ തീർക്കുന്നുണ്ടല്ലോ!! 😂😂
@shabeer160ali4
@shabeer160ali4 4 жыл бұрын
ടി പി ചന്ദ്രശേഖരനെ കൊല്ലുകയെന്ന 'വിപ്ലവ പ്രവർത്തനം'...😁😁 ദാവൂദ് കിടുവേ...
@muhammedsabeel6993
@muhammedsabeel6993 Ай бұрын
മതേതര മനസ്സിന് വിള്ളൽ ഉണ്ടാക്കാൻ ഒളിഞ്ഞും തെളിഞ്ഞും ജമാത്തെ ഇസ്‌ലാമി ശ്രമിക്കുന്നു...
@ansaaarul2250
@ansaaarul2250 4 жыл бұрын
ജയരാജൻ ചിരിപ്പിച്ചു കൊല്ലും😂
@ameenmgm
@ameenmgm 4 жыл бұрын
പ്രസംഗമാണെന്ന് കരുതി വന്നതാണെന്നും ഇവിടെ എത്തിയപ്പോഴാണ് സംവാദമാണ് എന്ന് മനസ്സിലായതെന്നും അയാൾ പറയുന്നുണ്ട്. പാവം, പെട്ടതാണ്😄😄. 51 പ്രാവശ്യം വെട്ടി മാഷാ അല്ലാഹ് സ്റ്റിക്കർ ഒട്ടിക്കുന്നത് പോലെയല്ലല്ലോ സംവാദം
@Sabueg12
@Sabueg12 4 жыл бұрын
വർഗ്ഗീയത ഭൂരിപക്ഷമോ ,ഞ്ഞൂനപക്ഷമോ ഏതും മനുഷ്യ വിരുദ്ധമാണ് ..നാടിനാപത്താണ്
@PCUSER-yy2dz
@PCUSER-yy2dz 2 ай бұрын
jamathe islami enganeyaan vargeeyathayaavunnath?
@ashiqmaliyekalcs7066
@ashiqmaliyekalcs7066 2 ай бұрын
​@@PCUSER-yy2dzപാക്കിസ്ഥാനെ തീവ്രവാദ രാജ്യമാക്കിയത് പിന്നെ ഏത് പാർട്ടിയാണ്. തെളിവുകൾ സാക്ഷി നിൽക്കും. മറക്കണ്ട
@AmjithPS
@AmjithPS 3 жыл бұрын
ചർച്ചയിൽ ഉടനീളം ദാവൂദിന്റെ പുഛഭാവവും, എന്തിനും ഉത്തരമായി ഉണ്ടവിഴുങ്ങിയത് പോലെ മാഷാ അള്ള സ്റ്റിക്കറും പറഞ്ഞ് സമയം കൊല്ലുന്ന ഫെമിനിസത്തെ എന്തിനു കൂട്ടു പിടിച്ചു എന്ന ചോദ്യത്തിനു പോലും എന്തോ വിളിച്ച് പറഞ്ഞ് മൂഞ്ചിയ ദാവൂദിനെ കാണാൻ നല്ല രസമുണ്ട്.
@mianasmansoor
@mianasmansoor 4 жыл бұрын
ദാവൂദ് നന്നായി കൊടുത്തിട്ടുണ്ട്...😉😍
@mumin9436
@mumin9436 4 жыл бұрын
Enth....edakk edak Aedhinum enthinum Innova car'um mashallah'yum enna reply'yo?😂
@akshayskumar5342
@akshayskumar5342 4 жыл бұрын
ദാവൂദ് എന്ത് ചേമ്പ് കൊടുത്തു എന്നാ...!
@AmjithPS
@AmjithPS 3 жыл бұрын
അത് കണ്ടു. ഒരലു വിഴുങ്ങിയത് പോലെ എന്തു ചോദിച്ചാലും പുഛഭാവത്തിൽ മാഷ അള്ള സ്റ്റിക്കറിന്റെ ഉടായിപ്പും പറഞ്ഞ് ഞെരുങ്ങുന്നത്. :D :D :D
@facedtp
@facedtp 11 ай бұрын
8:55 am ജമാഅത്തെ ഇസ്ലാമിക്കാരുമായി വേദി പങ്കിടരുത് എന്ന സിപിഎം തിരൂരത്തിൻറെ ഗുട്ടൻസ് ഈ ചർച്ച കണ്ടപ്പോഴാണ് മനസ്സിലായത് പി ജയരാജൻ എന്ന കാരണവരുടെ അവസ്ഥ ഇതാണെങ്കിൽ ലോക്കൽ സഖാക്കന്മാരുടെ കാര്യം പറയേണ്ടതുണ്ടോ..
@kunhikrishnankanhangadkunh2976
@kunhikrishnankanhangadkunh2976 4 жыл бұрын
മാർക്സിസത്തിന്റെ ഉയർന്ന രൂപമായിത്തന്നേയാണ് കമ്മ്യൂണിസ്റ്റ്കാർ മാവോയിസത്തെ കണ്ടിട്ടുള്ളത്...
@wahidkooormath8408
@wahidkooormath8408 4 жыл бұрын
ജയരാജന് പാർട്ടിയുടെ പോരിശ തള്ളാൻ വിളിച്ചിരിക്കുകയാണൊ.. സൈദ്ധാന്തിക ചർച്ച നടക്കേണ്ടിടത്ത് ആരാണിയാളെയൊക്കെ വിളിച്ചത്..
@onelifeforalldreams
@onelifeforalldreams 4 жыл бұрын
സൈദ്ധാന്തികമായി ചർച്ച നടത്തിയാൽ മൗദൂദി എഴുതിയ ഇന്ത്യൻ ജനാധിപത്യത്തിന് എതിരായ പുസ്തകങ്ങൾ ഒക്കെ നിരത്തി പറയേണ്ടി വരും. ചോദിച്ച് പണി മേടിക്കാൻ നിക്കണ്ട.
@wahidkooormath8408
@wahidkooormath8408 4 жыл бұрын
@@onelifeforalldreams അയ്യോടാ... മാർക്കറ്റിൽ വാങ്ങാനും ഇന്റർനെറ്റിലുമൊക്കെ കിട്ടുന്ന പുസ്തകങ്ങൾ വെച്ച് പേടിപ്പിക്കുന്നോ... ജനാധിപത്യത്തെക്കുറിച്ച് കമ്യൂണിസ്റ്റുകളുടെ എഴുത്തുകളും കുറേ കിട്ടാനുണ്ടല്ലൊ..
@onelifeforalldreams
@onelifeforalldreams 4 жыл бұрын
മാർക്കറ്റിൽ കിട്ടുന്നതെല്ലാം അംഗീകാരം അർഹിക്കുന്നത് ആണെന്ന് കരുതുന്നുണ്ടോ? മതേതര ജനാതിപത്യ പ്രസ്ഥാനത്തെയും ദൈവിക രാഷ്ട്രത്തിന് വേണ്ടി മുറവിളി കൂട്ടുന്നവരെയും ഒരേ തുലാസിൽ തൂക്കാൻ നിൽക്കരുത്. ഹുകൂമത്തെ ഇലാഹീ എന്നതിന്റെ പച്ച മലയാളം എന്താണെന്ന് ഞാൻ പറഞ്ഞു മനസ്സിലാക്കി തരണോ. അറിയില്ല എന്നുണ്ടെങ്കിൽ ജമാ അത്തെ ഇസ്‌ലാമിയുടെ ഭരണഘടന എടുത്ത് വായിച്ചാൽ മതി. ഇന്ത്യൻ ഭരണഘടനയോടുള്ള അതിന്റെ കൂറും സ്നേഹവും അപ്പോൾ മനസ്സിലാകും.
@ishakp6122
@ishakp6122 4 жыл бұрын
കമ്യൂണിസ്റ്റ് സമഗ്രാധിപത്യം ഒന്നാന്തരം ജനാധിപത്യമല്ലയോ സാർ?
@nisam1637
@nisam1637 4 жыл бұрын
@@ishakp6122 മാഷാ അല്ലാഹ്
@rashidvk6040
@rashidvk6040 4 жыл бұрын
ജയരാജൻ പഴയ കാര്യങ്ങ ൾ മൈതാന പ്രസംഗമാണ് കുറച്ച് കൂടി കാര്യങ്ങ ൾ പഠിക്കാൻ താങ്കൾ തയ്യാറാകണം
@deeps769
@deeps769 4 жыл бұрын
Best best kannna
@subins4014
@subins4014 4 жыл бұрын
ഒരു കുപ്പി വെള്ളം ഒരു മൈക്ക് വെത്യസ്ത അഭിപ്രായം
@HusainCERM
@HusainCERM 4 жыл бұрын
ആശയ സംവാദം തുടരണം കേൾവിക്കാർക്ക് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയും
@Suhuvloger
@Suhuvloger 4 жыл бұрын
Pj😍
@mahaboobali1969
@mahaboobali1969 4 жыл бұрын
വേണുവും സി ദാവൂദും ഇരിക്കുന്നിടത്ത് ജയരാജനും എന്തിര് സൈദ്ധാന്തിക ചർച്ച
@santhoshnarasimhan7117
@santhoshnarasimhan7117 4 жыл бұрын
Thunderboltinte Vedi Kondu Chavum...
@binukj7970
@binukj7970 4 жыл бұрын
Who is this Dawood?
@7779r
@7779r 4 жыл бұрын
Rss....SDPI Jamath islami oke ore thooval pakshigal
@shabeer160ali4
@shabeer160ali4 4 жыл бұрын
ഈ പാനൽ അപൂർണ്ണമാണ്.. മാവോയിസ്റ്റ് പക്ഷം പറയാൻ ആരുമില്ലലോ.
@mumin9436
@mumin9436 4 жыл бұрын
അവരെ ഇനി കാട്ടിൽ നിന്ന് പിടിച് കൊണ്ട് അവടെ കൊണ്ട് വന്ന് ഇരുത്തണോ ? 😂 KLF stage kayarunnathinn munne police pokki kond poyi UAPA chumathum
@rashiqueibnrazak8058
@rashiqueibnrazak8058 4 жыл бұрын
@@mumin9436 😁
@sirajkc1
@sirajkc1 4 жыл бұрын
ജയരാജൻ സഗാവ് കൂടുതൽ സമയം എടുക്കുന്നു.. പ്രെസംഗം കണക്കെ. അത്കൊണ്ട് "സംവാദം" കുറഞ്ഞു പോയി
@tmizam2036
@tmizam2036 3 жыл бұрын
Dawood❤️
@akhilk5882
@akhilk5882 3 жыл бұрын
P ജയരാജൻ ആണ് ശരി എന്ന് കാലം തെളിയിക്കും
@nisarhameed5981
@nisarhameed5981 4 жыл бұрын
സ: ജയരാജന്റെ വ്യക്ത്മായ മറുപടികൾ... യു എ പി എയുടെ കാര്യത്തിലും അലൻ താഹ കേസിലും വളരെ വിശദമായി തന്നെ പാർട്ടി നിലപാട്‌ വ്യക്തമാക്കിയിട്ടുണ്ട്‌...!!!
@MuhammedAshib
@MuhammedAshib 4 жыл бұрын
Joke....🤣🤣🤣
@nisarhameed5981
@nisarhameed5981 4 жыл бұрын
@@MuhammedAshib what are you mean...?
@mufeemufeeda1969
@mufeemufeeda1969 22 күн бұрын
😂cpim num nilapado... Alan thaha Visayathil chaya kudikan Poyathalla ennanu vijayan paranjath
@AbdulkhaderOdiyil
@AbdulkhaderOdiyil 9 ай бұрын
സി. ദാവൂദ്❤
@aneeshrk8150
@aneeshrk8150 4 жыл бұрын
വ്യക്തമായ ഉത്തരങ്ങൾ നല്കി സ: ജയരാജൻ - പിന്നെ ജനാധിപത്യത്തെ എതിർക്കുന്ന ഇസ് ലാമിസ്റ്റുകളുമായി എന്ത് സംവാദം
@quiz2jawed
@quiz2jawed 4 жыл бұрын
He is the part of Proletarian dictatorship ... not a Democracy and both of them were not considering democracy is not the ultimate Renaissance
@ashfakhn8978
@ashfakhn8978 4 жыл бұрын
സഖാക്കൾ ഇപ്പോൾ ഏതോ കൂടിയ ഇനം ആണ് ഉപയോഗിക്കുന്നത് എന്ന് തോന്നുന്നു 🤔
@AK-zi8ml
@AK-zi8ml 4 жыл бұрын
Poda thayoli ninte ummante puttile caa umbiyappo sagakkale pucham alleda Myra
@ashfakhn8978
@ashfakhn8978 4 жыл бұрын
@@AK-zi8ml ഞാൻ പറഞ്ഞത് ശെരിയാണെന്ന് തെളിയിച്ചു തന്നതിന് നന്ദി, അതൊക്കെ പോട്ടെ, ഏതാ ബ്രാൻഡ്‌??? 🤔
@firosabdulrahiman5642
@firosabdulrahiman5642 3 жыл бұрын
*വോട്ട് നൽകിയും, പിന്തുണ അഭിമാനത്തോടെ സ്വീകരിച്ചും ഒന്നര പതിറ്റാണ്ട് മുന്നോട്ടു പോയ സി പി എം - ജമാഅത്തെ ഇസ്‌ലാമി* ബന്ധം പിന്നീട് വഷളായതിന്റെ *കാരണങ്ങൾ* : *ഒരു രാഷ്ട്രീയ അവലോകനം* 1) 2010 ൽ ഇടത് സർക്കാർ കിനാലൂരിൽ മതിയായ നഷ്ടപരിഹാരമില്ലാതെ കുടിയൊഴിപ്പിച്ചവർക്കു വേണ്ടിയുള്ള ജനകീയ സമരത്തിൽ സോളിഡാരിറ്റി മുഖ്യ പങ്ക് വഹിച്ചു. 2) എം എ ബേബി വിദ്യാഭ്യാസ മന്ത്രിയായപ്പോൾ പാഠപുസ്തകത്തിൽ മതവിരോധം കുത്തിനിറച്ചതിനെതിരായ പ്രക്ഷോഭത്തിന്‌ ' മാധ്യമം' ഉറച്ച പിന്തുണ നൽകി. 3) ഗെയിൽ പദ്ധതിയിലെ ജനവിരുദ്ധ നീക്കങ്ങൾക്കെതിരെ ജമാഅത്തും അനുബന്ധ സംഘടനകളും സമരം നയിച്ചു. 4) പ്ലസ് റ്റു സീറ്റുകളുടെ കാര്യത്തിൽ ഉൾപ്പെടെ വിദ്യാഭ്യാസ രംഗത്ത് മലബാറിലെ കുട്ടികൾ അനുഭവിക്കുന്ന അവഗണക്കെതിരെ 'മാധ്യമ'വും SIO വും ശക്തമായി നിലകൊണ്ടു. 5) പിന്നെ, കേരളത്തിന്റെ പൊതുമണ്ഡലത്തിലെ അനിഷേധ സാന്നിധ്യവും സജീവതയുമായി വളർന്നു കഴിഞ്ഞ മാധ്യമവും മീഡിയാവണും അവയുടെ സ്വാഭാവിക ഉത്തരവാദിത്വത്തിന്റെ ഭാഗമായി പിണറായി സർക്കാറിന്റെ ഭാഗത്ത്‌ നിന്നു ചെറുതും വലുതുമായ വീഴ്ചകളുണ്ടാകുമ്പോഴും അരുതായ്മകൾ കാണുമ്പോഴും വിട്ടുവീഴ്ചയില്ലാതെ പ്രതികരിച്ചു. 6)ഏറ്റവും ശക്തമായ ദൈവ വിശ്വാസവും മതബോധവും ഉയർത്തിപ്പിടിക്കുന്ന മുസ്ലിം സമൂഹത്തിന്റെ സാംസ്കാരികതക്കും അസ്തിത്വത്തിനുമെതിരെ ചില മതവിരുദ്ധ ഇടതു കോണുകളിൽ നിന്ന് ഉയർന്നു വന്ന അസഹിഷ്ണുതക്കും സങ്കുചിത വിമർശ്ശനങ്ങൾക്കും എതിരെ ജമാഅത്ത് അതിന്റെ എല്ലാ ധൈഷണിക വിഭവങ്ങളോടും കൂടി വലിയ പ്രതിരോധം തീർത്തു. 7) ഏറ്റവും ഒടുവിൽ, 2019ൽ സംഘ പരിവാറിന്റെ തുടർഭരണം തടഞ്ഞ്‌ കേന്ദ്രത്തിൽ ഒരു മതനിരപേക്ഷ സർക്കാർ അധികാര ത്തിലേറുന്നതിനു ഏറ്റവും സഹായകമാവുക രാജ്യവ്യാപക സാന്നിധ്യമുള്ള ഏക മതേതര കക്ഷിയായ കോൺഗ്രസ്‌ ഏറ്റവും വലിയ ഒറ്റ കക്ഷിയായി ഉയർന്നു വരിക എന്നതു മാത്രമാണെന്ന തികച്ചും ന്യായമായ രാഷ്ട്രീയ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത്‌ 20 മണ്ഡലങ്ങളിലും ഇടതു മുന്നണിയെ എതിർത്ത്‌ യു ഡി എഫിനു പിന്തുണ നൽകി. ***************** അങ്ങനെ, ജമാഅത്തെ ഇസ്ലാമിയുടെ ഭാഗത്ത്‌ നിന്നും പാർട്ടിക്കെതിരെ എതിർപ്പുകൾ വളർന്നു വന്ന ഘട്ടത്തിൽ മാത്രമാണു സി പി എം തീവ്രവാദ -മതമൗലികവാദ ആരോപണം ജമാഅത്തിനെതിരെ ഉന്നയിച്ചത്‌ എന്നത്‌ തന്നെ ആ ആരോപണം നയപരമോ ആദർശ്ശപരമോ അല്ല; കേവലം കിട്ടാത്ത മുന്തിരി പുളിക്കുമ്പോഴുള്ള വിമ്മിഷ്ടവും ഉത്തരം മുട്ടുമ്പോഴുള്ള കൊഞ്ഞനം കുത്തലും മാത്രമാണു എന്നു വ്യക്തം. ജമാഅത്ത്‌ ഇടതു മുന്നണി പിന്തുണ കൊടുത്ത കാലത്ത്‌ എപ്പോഴെങ്കിലും ഒരിക്കൽ ഏതെങ്കിലും സി പി എം നേതാവോ ഏതെങ്കിലും കുട്ടി സഖാവോ ജമാഅത്തിനെ എതിർത്തതിനോ, തീവ്രവാദികൾ എന്നു വിളിച്ചതിനോ തെളിവായി ഒരു ലേഖനമോ പ്രസംഗമോ സോഷ്യൽ മീഡിയാ പോസ്റ്റോ എടുത്തു കാണിച്ചാൽ ഒരു കോടി രൂപ സമ്മാനം. കടപ്പാട്
@sabeelchembakassery9992
@sabeelchembakassery9992 4 жыл бұрын
രശ്മിതയുള്ള ചർച്ചയിലേക് ഇനി എന്നെ വിളിക്കരുത് എന്ന് ശോഭ പറഞ്ഞതിന്റെ ഒരു ചായ കാച്ചൽ ഇല്ലേ ജയരാജജന്റെ അവസാനത്തെ അഭിപ്രായത്തിന്
@rafeequemecheri1716
@rafeequemecheri1716 2 жыл бұрын
C ദാവൂദ് 🔥🔥🔥👍👍👍
@ashfakhn8978
@ashfakhn8978 4 жыл бұрын
രഹസ്യ സ്വഭാവത്തിൽ പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് ജമാഅത്ത് എന്ന് ജയരാജൻ, എന്തായാലും CPM നെ പോലെ രഹസ്യമായി യോഗം ചേർന്ന് ആരെയും വെട്ടികൊല്ലാനുള്ള തീരുമാനമൊന്നും ജമാഅത്ത് എടുക്കാറില്ല.
@deeps769
@deeps769 4 жыл бұрын
Matte maash kelkanda 😆
@mumin9436
@mumin9436 4 жыл бұрын
സംഘികളുടെ മതരാഷ്ട്രം ഹറാം. ഞമ്മന്റെ മതരാഷ്ട്രം ഹലാൽ.
@Js-sm7rn
@Js-sm7rn 8 ай бұрын
Chetta dawood ivideyum
@happykids1451
@happykids1451 4 жыл бұрын
Davood.. പൊളിച്ചു
@ashfakhn8978
@ashfakhn8978 4 жыл бұрын
THUG ദാവൂദ് 😎
@ummerfawas8763
@ummerfawas8763 4 жыл бұрын
ഇസ്ലാമിസ്റ്റുകളുമായി സംവാദം തന്നെ സാധ്യമല്ല എന്ന ജയരാജൻ സഖാവിന്റെ പ്രസ്താവന തികഞ്ഞ പരാജയമായി മാത്രമേ കാണാനാവൂ... ജമാഅത്തെ ഇസ്ലാമിയും സി.പി.എം.ഉം വ്യത്യസ്ഥ ആശയ ധാരകളാണ്. അലനും താഹക്കുമെതിരെ യു.എ.പി.എ. ചുമത്തുക എന്ന തെറ്റായ നടപടിയെ ന്യായീകരിക്കാൻ സംവാദ സാധ്യതകളുടെ കവാടം കൊട്ടിയടക്കുകയല്ല വേണ്ടത്. അലനും താഹക്കും വേണ്ടി ജമാഅത്ത് മാധ്യമങ്ങൾ ശബ്ദിക്കുന്നുവെങ്കിൽ, അവരെ നീതി ബോധത്തെ ശ്ലാഖിക്കുകയാണ് വേണ്ടത്. 1948 CPM ന്റെ കൽക്കത്ത തിസിസാണ് ആദ്യമായി സായുധ രീതിയെ പ്രോൽസാഹിപ്പിച്ച് രംഗത്ത് വന്നത് എന്ന് മറന്നു പോകരുത്. ഇന്നേവരെ ജനാധിപത്യ ഇതര മാർഗങ്ങൾ സ്വീകരിക്കാത്ത, അക്രമ സംഭവങ്ങൾക്ക് പിന്നിൽ ചെറു സാന്നിധ്യമായി പോലും കാണാൻ കഴിയാത്ത ജമാഅത്തിനെതിരെ ശ്രീ. ജയരാജനുയർത്തുന്ന വാദങ്ങൾ ഫലത്തിൽ മലർന്ന് കിടന്നുള്ള തുപ്പലായി മാത്രമേ കാണാനാവൂ... മാവോയിസത്തിന്റെ സൈദ്ദാന്തിക പരിസരം മാർക്സിസവുമായി ചേർന്ന് നിൽകുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.
@onelifeforalldreams
@onelifeforalldreams 4 жыл бұрын
കയ്യിൽ ആറ്റം ബോംബ് കൊണ്ട്‌ നടന്നിട്ട് ഞങ്ങൾ ഇത് വരെ എവിടെയെങ്കിലും ബോംബ് സ്ഫോടനം നടത്തിയതിന് തെളിവുണ്ടോ എന്ന് ചോദിക്കാൻ നിക്കരുത്. നിങ്ങളുടെ കയ്യിലെ ആശയങ്ങൾ തന്നെയാണ് പ്രശ്നം.
@kareempsa9243
@kareempsa9243 5 ай бұрын
കേരളത്തിൽ സംഘികൾ പ്രതികളായിട്ടുള്ള രാജ്യദ്രോഹവകുപ്പുകൾ ചൂമത്തേണ്ട കള്ളത്തോക്കു്, (പാമ്പാടി) കൊടുങ്ങല്ലൂർ കള്ളനോട്ടടി തൃശൂർ കള്ളപ്പണം: അവരൊക്കെ അകത്താണോ പുറത്താണോ ?കേരളത്തിൽ പള്ളികളിൽ കടന്നുറങ്ങിയ മൗലവി മാരെ കഴുത്തറുത്തു കൊന്നതാരാ'? അതേ പോ.ലെ ഇസ്ലാമിലേക്ക് വന്ന രണ്ടു കുടുംബനാഥൻമാരെ നടുറോഡിലിട്ട് പരസ്യമായി ആക്രമിച്ച് കൊന്നതാരാ?
@abdulhasim845
@abdulhasim845 2 ай бұрын
താൻ ആ ആശയങ്കൾ വല്ലതും വായിച്ചിട്ടുണ്ടോ വെറുതെ തള്ളല്ലേ​@@onelifeforalldreams
@ahmeddubai7709
@ahmeddubai7709 2 ай бұрын
K, വേണു നല്ല വ്യക്തിത്വം,
@shemeertp3079
@shemeertp3079 2 ай бұрын
പിജെ 🔥
@sanalom717
@sanalom717 Ай бұрын
കെ വേണുവെന്ന ധിഷണാശാലിക്ക് മുൻപിൽ എല്ലാവരും നിഷ്പ്രഭരായിപ്പോയി.
@sasangankoliyattvalappil5669
@sasangankoliyattvalappil5669 22 күн бұрын
But it's too late for him to realise Marxism was a blunder...
@kareempsa9243
@kareempsa9243 5 ай бұрын
മാഷാ അല്ലാഹ് സ്റ്റിക്കർ പതിച്ചതിൻ്റെ തത്വശാസ്ത്രം എന്തായിരുന്നു എന്ന് സഖാവ് ജയരാജൻ പറഞ്ഞില്ല.
@miniraja8731
@miniraja8731 4 жыл бұрын
Literature festival how can it be a political discussion
@ashiquep94
@ashiquep94 3 жыл бұрын
ഈ c dawood കൊള്ളാലോ . ജയരാജന് ഇട്ടു നല്ലവണ്ണം കൊടുത്തല്ലോ
@murshimurshi3744
@murshimurshi3744 3 жыл бұрын
ജയരാജേട്ടൻ...ലാൽ സലാം...
@danikolakkodan628
@danikolakkodan628 3 жыл бұрын
സഖാവ് സത്തു ദാവൂദ്ക്ക കൊന്നു 😂
@rafeekmdkm
@rafeekmdkm 4 жыл бұрын
27:44 ഒരിക്കലും നടക്കാത്ത കാര്യം..
@onelifeforalldreams
@onelifeforalldreams 4 жыл бұрын
മാവോയിസ്റ്റ് ചിന്താ ശക്തികളും ജമാഅത്തെ ഇസ്‌ലാമി അടക്കമുള്ള സംഘടനകളും തമ്മിലുള്ള രഹസ്യമായ കൂട്ടുകെട്ട് പരസ്യമായി വെളിപ്പെട്ട ഹർത്താൽ പോലുള്ള അവസരങ്ങൾ ചർച്ചയിൽ തുറന്ന് കാട്ടിയ സഖാവിന് നന്ദി. ഒരു ഘട്ടത്തിൽ കൈ വെട്ട് സംഘടനയെ അടക്കം മാറ്റി നിർത്തിയ ഇക്കൂട്ടർക്ക് അവരിപ്പോൾ ഒരേ തൂവൽ പക്ഷികളാണ്‌.
@NcAboobacker-ty4eu
@NcAboobacker-ty4eu Ай бұрын
കോഴിക്കോട് പോസ്റ്റർ ഒട്ടിച്ചതിന് ഒരാൾക്കു uPA കൊടുത്തിട്ടുണ്ട്
@shabeeh654
@shabeeh654 4 жыл бұрын
Dawood entho olathi enna pole aanallo comment okke. Debatil aalde vaadam full parajayam aanallo.
@basilavarachan7687
@basilavarachan7687 2 ай бұрын
Comrade pj ❤
@Cherry-jq5ev
@Cherry-jq5ev Ай бұрын
കിളിപോയരാജൻ😇😂😂
@jsmidi
@jsmidi 4 жыл бұрын
യമരാജന്റെ ബ്രാഹ്മണിസ്റ് മാർക്സിസ്റ്റ്‌ പാർട്ടിയുടെ കയ്യിൽ ന്യൂനപക്ഷ, ജാതി കൾ കുറുക്കന്റെ കയ്യിൽ കോഴിയെ സംരക്ഷിക്കാൻ കൊടുത്ത പോലെയാണ്
@mohammedbinil1725
@mohammedbinil1725 4 жыл бұрын
P. Mohnante putiya statementinusesam(Alan taha) jayarajan sakhav inte debate kelkumbol ellam manasilkm
@thahirmuhammed2499
@thahirmuhammed2499 4 жыл бұрын
C Davood💪
@liyanac2764
@liyanac2764 4 жыл бұрын
ഏതായാലും ജമാഅത് ഇസ്ലാമിയുടെ 'ബന്ധങ്ങൾ ' വെളിപ്പെടുത്തി തന്ന സഖാവേ.. അഭിനന്ദിക്കാതെ വയ്യാ. 😁 വൈകിപ്പോയി അറിയാൻ. ഇനിപ്പോ രാജി വെച്ചാലോ 😂😇
@nisam1637
@nisam1637 4 жыл бұрын
മാഷാ അല്ലാഹ്🙏
@abdulhasim845
@abdulhasim845 2 ай бұрын
കുഞ്ഞിരാമൻ ശെഹീദ്😂😂😂
@dandroid5667
@dandroid5667 6 ай бұрын
Jayarajan sagav bjp panelist ano..deshabhakti niranjozhukunnu
@Akash-oi7jm
@Akash-oi7jm 6 ай бұрын
എല്ലാ മനുഷ്യർക്കും ദേശഭക്തി ഉണ്ട് എത് ആരും സംഘികൾക്ക് തീറെഴുതി കൊടുത്തിട്ടില്ല.
@Akash-oi7jm
@Akash-oi7jm 6 ай бұрын
സുടാപ്പികൾക്ക് മത്രം ആണ് അത് ഇല്ലാത്തത്
@Akash-oi7jm
@Akash-oi7jm 6 ай бұрын
സംഘികൾക്ക് ഉള്ളത് ദേശസ്നേഹവും അല്ല
@sivadasivada1583
@sivadasivada1583 4 жыл бұрын
abilash islamistukalude vidupanikkaran
@novembervibes6839
@novembervibes6839 4 жыл бұрын
Jamayath islami and RSS are same ideology
@mumin9436
@mumin9436 4 жыл бұрын
Yes. Madha rashtram
@amalmusafir
@amalmusafir 4 жыл бұрын
അതെ - മാവോയിസ്റ് സൈദ്ധാന്തികൻ വ്യക്തമാക്കുന്നു “മാർക്സിസത്തിന്റെ ഏറ്റവും ശെരിയായ / ഉന്നതമായ ആവിഷ്കാരമാണ് മാവോയിസം.” സഖാക്കളെ ... വാല് ചുരുട്ടി ഓടിക്കോ. കൂടുതൽ ആശയ കസർത്തുകളൊക്കെ വെറും കോമഡിയാണ്.. “സംവാദത്തിന്റെ സാധ്യത “ ഇനിയില്ലത്രേ. പകരം S കത്തി മാതൃക മാത്രം!! വാൾ സലാം !!
@santhoshnarasimhan7117
@santhoshnarasimhan7117 4 жыл бұрын
Thunderboltinte Vedi Kondu Chavum...
@vikeshmoothal7585
@vikeshmoothal7585 4 жыл бұрын
പ്രേഷകൻ ചോദിച്ച ഒരു ചോദ്യം ഉണ്ട് ഈ സംവാദത്തിൽ "ഞാൻ 5 നേരം നിസ്സക്കരിക്കുന്ന ഒരു വ്യക്തിയാണ് ജ്യമയത്തെ ഇസ്ലാമിയക്കരായ ഞങ്ങൾ ഉണ്ട് മുസ്ലീനെ സംരക്ഷിക്കാൻ അതിന് ഒരു Cpm ൻ്റെ അപ്പൂപ്പൻമ്മാരും ശ്രമിക്കരുത് എന്ന് ദാവൂതിന് പറയാൻ എന്ത് അവകാശം എന്ന് ....പിന്നെ അലനും താഹയ്ക്ക് UAPAചുമത്തിയ കാര്യം അവർ ഇസ്ല്ലാം ആയിരുന്നിട്ടും cpim പ്രവർത്തകർ ആയതു കൊണ്ടാണ് മാധ്യമങ്ങളും കപട വർഗീയ പാർട്ടിയും ഒത്ത് കൂടി ഇത്ര കൊട്ടിഘോഷിക്കുന്നത് .അവർ cong,Muslim league, jamaythe islamiya ആയിരുന്നു എങ്കിൽ നിങ്ങൾ പരസ്യപ്പെടുത്തുമോ,വലിയ വിഷയമാക്കി ഇതിനെ കാണുകയും ഇല്ല.
@mufeemufeeda1969
@mufeemufeeda1969 22 күн бұрын
Ningade vijayan thanneyalle avar chaya kudikan Poyathallnnu paranjath😂😂, Vallathoru contradiction thanne
@sajeevankumman5397
@sajeevankumman5397 4 жыл бұрын
വേറെ ആരെയും കിട്ടിയില്ലേ -
@karmaisaboomerang6642
@karmaisaboomerang6642 6 ай бұрын
Pj💥
@robirobin1003
@robirobin1003 4 жыл бұрын
Mandyamangal. Thahayude maoist bandam police ne vishwasathil eduthilla ennu 15/11/20. Ee program kanumbol mansilayi.
@ajikumar8653
@ajikumar8653 3 жыл бұрын
എല്ലാ ദേശാവിരുദ്ധ ടീമും ഒരേ കൊമ്പിൽ അണിനിരക്കും. ഫണ്ടിങ് അവരല്ലേ.😜
@fazilabdu1
@fazilabdu1 4 жыл бұрын
C Davood 🔥
@jprakash7245
@jprakash7245 4 жыл бұрын
മടിയിൽ കനമുണ്ടെങ്കിലും ജയരാജൻ അദ്ദേഹത്തിന്റെ ആദർശങ്ങളിൽ വ്യക്തമായി നിന്നു... 'ഷേവ് പോർക്ക് ഉമ്മത്ത്' ഒണ്ടാക്കാൻ നടക്കുന്നവന്റെ ഉരുണ്ട് കളിയ്ക്ക് ഒരു മാറ്റവുമില്ല...
@NcAboobacker-ty4eu
@NcAboobacker-ty4eu Ай бұрын
CPM, RSS ബന്ധം ഉറപ്പിച്ചോ
@luxygeorge1493
@luxygeorge1493 4 жыл бұрын
Sagav ജയരാജന്റെ.... വായിൽ ഇരിക്കുന്നത് കേൾക്കാതിരിക്കാൻ നൈസ് ആയി rss ഇട്ടുകൊടുത്തു... "dawood"
@jishinthekedath5123
@jishinthekedath5123 3 жыл бұрын
Pj❤
@cyril7376
@cyril7376 4 жыл бұрын
Davood moonjii....
@AjmalShaheen
@AjmalShaheen 3 жыл бұрын
Death of a Comrade 😂😂😂
@sirajvilakkandathil
@sirajvilakkandathil 4 жыл бұрын
ജയരാജനെ നൈസായി തേച്ചൊട്ടിച്ചു.
@deeps769
@deeps769 4 жыл бұрын
Entho entharu engane 😆😆
@mumin9436
@mumin9436 4 жыл бұрын
Aedhinum enthinum Innova car'um mashallah'yum 😂
@binukj7970
@binukj7970 4 жыл бұрын
Dont give visibilty to Islamists
@firosabdulrahiman5642
@firosabdulrahiman5642 3 жыл бұрын
ഇന്ത്യൻ ജമാഅത്തെ ഇസ്ലാമിയുടെ തീവ്രവാദത്തിനും ഭീകരവാദത്തിനും എന്തെങ്കിലും തെളിവുണ്ടോ എന്ന ചോദ്യത്തിന് സഖാക്കൾക്ക് ഉത്തരമില്ല. ഒരു ഉറുമ്പിനെപ്പോലും ആ പ്രസ്ഥാനം നോവിച്ചിട്ടില്ല. ഭരണകൂടങ്ങൾ തൂക്കമൊപ്പിക്കാൻ രണ്ടു തവണ നിരോധിച്ചിട്ടുണ്ട്. അന്നൊക്കെ സുപ്രീം കോടതി തലനാരിഴ കീറി പരിശോധിച്ച് ഈ പ്രസ്ഥാനത്തിന് ക്ലീൻ ചിറ്റ് നൽകിയതാണ്. നിയമ വിരുദ്ധമായതോ രാജ്യതാൽപര്യങ്ങൾക്ക് എതിരായതോ മാനവികതക്ക് നിരക്കാത്തതോ ആയ ഒന്നും ഈ പ്രസ്ഥാനം ചെയ്തിട്ടില്ലെന്നും നിരോധനത്തിന് ഒരു ന്യായവുമില്ലെന്നും കോടതി വിധിച്ചു. സംഘികളേയും സഖാക്കളെയും വെല്ലുവിളിക്കുകയാണ്: ജമാഅത്തെ ഇസ്ലാമി ഇന്ത്യയിൽ ഏതെങ്കിലും വിധ്വംസക പ്രവർത്തനം നടത്തിയതിന് തെളിവ് കൊണ്ടുവരാമോ? സഹിഷ്ണുതയുടെയും സഹകരണത്തിന്റെയും സന്ദേശമല്ലാതെ, വിദ്വേഷത്തിന്റെയും വിരോധത്തിന്റെയും ഒരു വാക്കും ആ പ്രസ്ഥാനം പറഞ്ഞിട്ടില്ല, എഴുതിയിട്ടില്ല. ആശയപ്രചാരണമല്ലാതെ ഒരു അധോലോക പ്രവർത്തനവും ആ പ്രസ്ഥാനം നടത്തിയിട്ടില്ല. ഏകീകരണത്തിനു വേണ്ടിയല്ലാതെ ധ്രുവീകരണത്തിനു വേണ്ടി ഒരു ആഹ്വാനവും ആ പ്രസ്ഥാനം നൽകിയിട്ടില്ല. Copy
@sreekumarg-y3e
@sreekumarg-y3e 2 ай бұрын
2 UM POISION. ETTAVUM MARAKAM.
@firosabdulrahiman5642
@firosabdulrahiman5642 3 жыл бұрын
സഖാക്കളെ... നിങ്ങൾ ആർക്കാണ് തിരിത്തലിന്റെ രാഷ്ട്രീയം പറഞ്ഞു സ്റ്റഡി ക്ലാസ്സുകൾ എടുക്കുന്നത്.. നിങ്ങൾക്ക് സ്വയം തിരുത്തുകൾ വേണ്ടിയിരിക്കെ നിങ്ങളുടെ അധികാരത്തിന്റെ അഹങ്കാരം ഒരു രാഷ്ട്രീയ തിരുത്തലിനും നിങ്ങൾ സന്നദ്ധമല്ലെന്ന് ഈ മലയാളികളുടെ മുഖത്ത് നോക്കി നിങ്ങൾ പറഞ്ഞു വെച്ചിട്ടുണ്ട്.. നിങ്ങളുടെ അഹങ്കാരത്തിന്റെ ശാരീരിക ഭാഷയിൽ ഇരകൾക്ക് നേരെ നിങ്ങൾ വാക്കുകൾ കൊണ്ട് നിറ ഒഴിച്ചിട്ടുണ്ട്... പ്രളയം എല്ലാം ഒഴുക്കി കൊണ്ട് പോയ ഒരു ജനതയുടെ സാമ്പത്തിക സഹായങ്ങൾ യാതൊരു സുതാര്യതയുമില്ലാതെ കള്ള കണക്കുകൾ വെച്ച് നിങ്ങൾ നാണമില്ലാതെ കട്ട് മുടിച്ചിട്ടുണ്ട്.. പരിസ്ഥിതിയുടെയും, ഇരകളുടെയും രാഷ്ട്രീയം പറഞ്ഞ ചെഗുവേരയുടെ രാഷ്ട്രീയം നെഞ്ചിൽ ചേർത്ത് വെച്ച തീവ്ര ഇടത് പക്ഷ സഖാക്കളെ വനത്തിനുള്ളിൽ നിങ്ങളുടെ അധികാരികൾ കൊന്ന് തിന്നിട്ടുണ്ട്.. പൗരത്വ ബില്ലിനെതിരെ സമരം ചെയ്ത മുസ്‌ലിം പ്രസ്ഥാനങ്ങളുടെ നേർക്ക് സംഘ് പരിവാർ ഫാസിസ്റ്റുകളുടെ വിനീത വിധേയരായി നിങ്ങളുടെ അധികാരികൾ കണ്ണുരുട്ടി ഭയപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്.. പൗരത്വ ബില്ലിനെ പ്രതിരോധിച്ച പർദ്ദ അണിഞ്ഞ മുസ്‌ലിം വിദ്യാർത്ഥി നേതാക്കളെ നിങ്ങളും, നിങ്ങളുടെ മാധ്യമങ്ങളും നുണകൾ പടച്ചു വിട്ട് അടക്കി നിർത്താൻ ശ്രമിച്ചിട്ടുണ്ട്.. ഒരു സമൂഹത്തെ അവരുടെ വിശ്വാസ പരിസരങ്ങളെ നിങ്ങൾ പ്രാകൃതമെന്ന് പറഞ്ഞു അധി ക്ഷേപിച്ചിട്ടുണ്ട്.. ജന വിരുദ്ധ നിയമങ്ങൾ കൊണ്ട് കേരളത്തിലെ ചെറുപ്പങ്ങളെ നിങ്ങൾ തടവിൽ പാർപ്പിച്ചിട്ടുണ്ട്... ദലിത്, ആദിവാസികളെ ഭയപ്പെടുത്തി ഒതുക്കാനും, അവരുടെ മണ്ണിൽ നിന്നും അവരെ ആട്ടി പായിക്കാനും നോക്കിയിട്ടുണ്ട്.. പിഞ്ചു കുഞ്ഞുങ്ങളെ അതി നിഷ്ടൂരമായി ഭോഗിക്കാനും, കൊന്ന് തിന്നുവാനും ശ്രമിച്ച നരാധമന്മാരായ ചെകുത്താന്മാരെ നിങ്ങൾ അധികാരത്തിന്റെ തണല് കൊണ്ട് രക്ഷപ്പെടുത്താൻ പരിശ്രമിച്ചിട്ടുണ്ട്.. രാജ്യത്തെ ഭരണ ഘടനയും, നിയമങ്ങളും ഇവിടുത്തെ അവർണ്ണർക്കും, ന്യുന പക്ഷങ്ങൾക്കും നൽകിയ സാമൂഹിക സംവരണത്തെ ആട്ടിമറിച്ചു സാമ്പത്തിക സംവരണം കൊണ്ട് വന്ന് ഒരു സമൂഹത്തെ മുഴുവൻ നിങ്ങൾ വഞ്ചിച്ചിട്ടുണ്ട്... നിങ്ങളുടെ സംഘ് പരിവാർ നിറവും, മണവുമുള്ള പോലീസ് ഇവിടുത്തെ ചില മനുഷ്യരുടെ മതവും, ജാതിയും, വർണ്ണവും നോക്കി വേട്ടയാടിയിട്ടുണ്ട്. സ്വർണ്ണ കള്ളക്കടത്തിലും, മറ്റ് ഇടപാടുകളിലും നിങ്ങളുടെ ഉടയ തമ്പുരാനും, അയാളുടെ കൂടെയുള്ളവരും സംശയ പരിധിയിൽ നിൽക്കുന്നുണ്ട്... നിങ്ങൾക്ക് എപ്പോഴും അഹങ്കാരത്തിന്റെ ഭാഷ മാത്രമായിരുന്നു. നിങ്ങൾ എപ്പോഴും അധികാരത്തിന്റെ ശീതളിമയിൽ സുഖലോലുപരായി കഴിയുമ്പോൾ ചുറ്റുമുള്ളവരെ ഭയപ്പെടുത്തി കീഴ്പ്പെടുത്താനുള്ള ശ്രമമായിരുന്നു. നിങ്ങൾക്ക് പലപ്പോഴും തിരുത്തുകൾ ആവശ്യമായിരുന്നു. ഉപദേശികളുടെ ആധിക്യം കൊണ്ട് തടിച്ചു കൊഴുത്തിരിക്കുന്ന നിങ്ങളുടെ ഉടലുകളിൽ ദുർമേദസ്സ് അടിഞ്ഞു കൂടിയിരിക്കുന്നു. വിയർക്കാനും, വെയിൽ കൊള്ളാനും താല്പര്യമില്ലാത്ത നിങ്ങൾ മടിയൻമാരായിരിക്കുന്നു. തിരുത്ത് വേണ്ടപ്പോൾ തിരുത്താൻ സന്നദ്ധത കാണിക്കണം. തിരുത്ത് ലജ്ജിക്കേണ്ട ഒന്നല്ല. സ്വന്തം ആദർശ ഭൂമികയിൽ വെള്ളം ചേരുമ്പോഴും, മായം കലരുമ്പോഴും ആത്മ വിചാരണയും, ആത്മ വിമർശനവും നടത്തുക എന്നത് നിലപാടും, നേരുമുള്ള പ്രസ്ഥാനങ്ങളുടെ ഗുണങ്ങളാണ്. അതിനോട് പുറം തിരിഞ്ഞു നിന്നാൽ നിങ്ങൾ നിങ്ങളെ തന്നെ കൊന്ന് തിന്നുന്നതിന് തുല്ല്യമാണ്. അതിന് പകരം പരിഹാസ്യരായി സ്വയം തരം താഴരുത്. Copy
@cyril7376
@cyril7376 4 жыл бұрын
moududi konjukal kure kidunnu kurak inudoo
@shabeervaliyakath4400
@shabeervaliyakath4400 4 жыл бұрын
Pj
@novembervibes6839
@novembervibes6839 4 жыл бұрын
No feminists in jamayath islami....dawood pling
@faizyt12345
@faizyt12345 4 жыл бұрын
We Have GIO thats a special consideration, which helps them to empower much more independently. Why SFI dont have a womens wing? Just check most of the units will be having male leadership compared to women so cpim doesnt have proper feminists in short ☺️
@mumin9436
@mumin9436 4 жыл бұрын
@@faizyt12345 lol....having gender based segregation isnt something to be proud of in the 21st century
@faizyt12345
@faizyt12345 4 жыл бұрын
@@mumin9436 lol to you .. Jamat have more women leaders than CPIM coz of this. So Gender based segregation is not to be proud of what? Ask any GIO if they are missing anything coz of this. Instead the impower themselves intellectually. And who cares about your criteria of feminism.
@mumin9436
@mumin9436 4 жыл бұрын
@@faizyt12345 i dont know which "leaders" are you talking about. Name any socio-political change they have brought upon or any significant thing they have done for the society. And wow . Seems like you are so proud of gender based segregation. I should have expected this from a narrowminded misogynist with the backing of religious fundamentalism who wants to control women and make sure women remains under the shadows of men and doesnt see women as capable of having leadership qualities of their own. And who are these intellectually empowered women ? Brainwashed idiots like Aysha Ranna and Ladeeda who has declared that they dont believe in secular values and lives with fantasies of a theocratic utopia just like any braindead RSS bhakt waiting for Raamarajya . Both are two sides of the same coin. സംഘികളുടെ മതരാഷ്ട്രം ഹറാം. ഞമ്മന്റെ മതരാഷ്ട്രം ഹലാൽ. Lle ?
@faizyt12345
@faizyt12345 4 жыл бұрын
@@mumin9436 I'm really sorry for you as you don't have a proper answer to my point. Please don't delete this comment, it's enough for me to show your hate towards women icons just coz they don't believe in the politics of yours. Ask your leaders about Chithralekha could be a very good example of how your people treat women and an important lesson for you in feminism. And in the end, you divert the topic coz you cant or at least be practical about your feminist ideology. Extreme Disaster :D
@anshidkuttasseri586
@anshidkuttasseri586 4 жыл бұрын
കൃത്യമായ നിലപാട് PJ❤️
@Joothan
@Joothan 2 ай бұрын
Sangiesham????????????????????
@centerpointcenterpoint125
@centerpointcenterpoint125 4 жыл бұрын
UAPA യിൽ മാർക്സിസ്റ്റ് പാർട്ടിയുടെ ഇരട്ടത്താപ്പ് വ്യക്തമാക്കിയതിന് വളരെ നന്ദി
@vikeshmoothal7585
@vikeshmoothal7585 4 жыл бұрын
PJ നോട് മുട്ടാൻ നിന്നക്കൊക്കെ പറ്റുമെങ്കിൽ cmnt ഇട്ട് ചർച്ച നടത്താതെ നേരിട്ട് പോയി സംവാദിക്കുടോ???
@mahirzain1222
@mahirzain1222 4 жыл бұрын
ശുഹൈബ് ശുക്കൂർ തുടങ്ങിയ ആറോളം കൊലക്കേസിലെ മുഖ്യപ്രതി ഒരു കൊല പോലും ഇല്ലാത്ത ജമാഅത്ത് ഇസ്ലാമിയെ തീവ്രവാദ പ്രസ്ഥാനം എന്ന് ആരോപിക്കുന്നു എന്താലെ
@ishakp6122
@ishakp6122 4 жыл бұрын
ദാവൂദിനോട് മുട്ടി ഇളിഞ്ഞ ജയരാജൻ ഫെയ്സ് ബുക്കിലും കുണ്ഠിതം കരഞ്ഞു തീർത്തു
@abduljaleel8673
@abduljaleel8673 4 жыл бұрын
നല്ല തമാശ
@mumin9436
@mumin9436 4 жыл бұрын
@@mahirzain1222 ഹയ്യോ. വാവ കുഞ്ജ്. ജമാഅത്തിനെ തീവ്രവാദ സംഘടന എന്ന് വിളിക്കുന്നത് അവരുടെ മതരാഷ്ട്ര പ്രത്യയശാസ്ത്രത്തെ അറിയുന്നവരും അത് ഒരു മതേതര സമൂഹത്തിന്ന് എന്ത് മാത്രം അപടകരവും ആണ് എന്നാ തിരിച്ചറിവ്വ് ഉള്ളവർ ആണ്
@safvan3871
@safvan3871 4 жыл бұрын
ദാവൂദിന്റെ വാദങ്ങൾ ഒരു സ്റ്റിക്കറിൽ ഒതുങ്ങി പോയല്ലോ. പി ജയരാജന് എല്ലാ ആരോപണങ്ങൾക്കും മറുപടി കൊടുക്കാൻ കഴിഞ്ഞു എന്നത് സത്യമാണ്. പിന്നെ മാവോയിസ്റ്റുകളോട് ഇത്ര സ്നേഹം ഉള്ള മൗദൂദികൾ പിന്നെന്തിനാ മാവോയിസം ആരോപിച്ചു cpm Islamophobia പരത്തുന്നു എന്നു പറയുന്നത്.
@firosabdulrahiman5642
@firosabdulrahiman5642 3 жыл бұрын
ഞാനറിയുന്ന ജമാഅത്തെ ഇസ്‌ലാമിയും കമ്യൂണിസ്റ്റുകളുടെ അസ്തിത്വ ആകുലതകളും.. ജമാഅത്തെ ഇസ്‌ലാമിയെ ആക്രമിച്ചു കൊണ്ടിരിക്കുകയാണ് കമ്മ്യൂണിസ്റ്റുകാർ. ആർഎസ്എസ് സൈദ്ധാന്തികനായ ഗോൾവർക്കറും ജമാഅത്തെ ഇസ്ലാമി സ്ഥാപകനായ മൗദൂദിയും ഒരേപോലെയാണെന്ന് വരെ പറഞ്ഞു തുടങ്ങിയിരിക്കുന്നു അവർ. കാരണം, ഇങ്ങനെ ജമാഅത്തിനെ ആക്രമിച്ചു കൊണ്ടല്ലാതെ ഇന്ന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് നിലനിൽക്കാൻ കഴിയില്ല എന്നതാണ് യാഥാർത്ഥ്യം. മൗദൂദി ജമാഅത്തെ ഇസ്‌ലാമി സ്ഥാപിച്ചു എന്നതൊഴിച്ചാൽ അതിന്റെ മുന്നോട്ടു പോക്കുകളും സംഘടന ധാരകളും നിലപാടുകളുമൊന്നും മൗദൂദിയുമായി ബന്ധമുള്ളതല്ല. എനിക്കറിയുന്ന ജമാഅത്തെ ഇസ്‌ലാമി കാലാനുസൃതമായി പുരോഗമനത്മകമായി ഇപ്പോഴും തങ്ങളുടെ ശഖാപരമായ കാര്യങ്ങളെ അടയാളപ്പെടുത്താറുണ്ട്.അതിന്റെ അഭിപ്രായങ്ങൾ മൗദൂദിയുടെതല്ല,അതിന്റെ ഔദ്യോഗിക കൂടിയാലോചന സമിതി നിർണയിക്കുന്നതാണ് എന്നത് കൊണ്ട് തന്നെ ജമാഅത്തെ ഇസ്‌ലാമിയെ മൗദൂദിസം എന്ന് വിളിക്കുന്നത് ബുദ്ധി ശൂന്യത മാത്രമാണ്. മാവേലിനാട് എന്ന സ്വപ്നവും യേശുവിന്റെ രാജ്യവും സ്വപ്നം കാണുന്ന അതേ പൊളിറ്റിക്കൽ സെൻസ് ഉപയോഗിച്ചാൽ ഇസ്ലാമിക രാജ്യം എന്നതിന്റെ അന്തസ്സത്തയും പിടികിട്ടും.ഗാന്ധിജി ആഗ്രഹിച്ച ഖലീഫ ഉമറിന്റെ ഭരണം തന്നെയാണ് ഇസ്ലാമിക രാജ്യത്തിന്റെ അടിസ്ഥാനം.നിർഭയത്വമുള്ള നാട് എന്നതാണ് ഒറ്റവാക്കിൽ അതിന്റെ നിർവചനം. എന്നാൽ കമ്മ്യൂണിസ്റ്റ് റഷ്യയും കമ്മ്യൂണിസ്റ്റ് ചൈനയും തുടങ്ങി സകല സെക്കുലർ രാഷ്ട്രവാദങ്ങളും മറ്റാർക്കും യാതൊരു വിധ പരിഗണനകളും നൽകാത്ത ക്രൂരമായ ഏകാധിപത്യ ചിത്രങ്ങളാണ് എന്ന് ചരിത്രവും വർത്തമാനവും നമ്മോട് സംസാരിക്കുന്നുണ്ട്.ജമാഅത്തെ ഇസ്ലാമിയുടെ രാജ്യ സങ്കല്പം ജനാധിപത്യത്തോട് ചേർന്ന് നിൽക്കുന്നതും കമ്മ്യൂണിസ്റ്റ് രാജ്യസങ്കല്പം തികഞ്ഞ ഫാസിസവുമാണ്.യഥാർത്ഥ ഭീകരരാജ്യവാദികൾ ജനാധിപത്യ രാജ്യവാദികളെ ചൂണ്ടി കാണിച്ച് കല്ലെറിയിക്കുന്ന കാഴ്ചയായി അതിനെ വിലയിരുത്താം. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ജമാഅത്തെ ഇസ്‌ലാമിയെ ആക്രമിക്കുന്നത് തങ്ങളുടെ രാഷ്ട്രീയ ഇടം നഷ്ടപ്പെടും എന്ന ഭയം കൊണ്ട് കൂടിയാണ്.സ്വാതന്ത്ര്യവും സോഷ്യലിസവും ജനാധിപത്യവും ഉയർത്തിക്കാണിച്ച് നിലനിന്നു വരുന്ന കമ്മ്യൂണിസ്റ്റുകൾ ഇൗ മൂന്ന് തത്വങ്ങളിലും ആശയപരമായി വെറും പാപ്പരാണ്.എന്നാൽ ജമാഅത്തെ ഇസ്ലാമി ഇൗ മൂന്ന് മേഖലകളിലും വർധിതവീര്യത്തോടെ ആഞ്ഞടിച്ചു വരികയും ചെയ്യുന്നു. "സ്വാതന്ത്ര്യം" എടുത്താൽ സ്വന്തം വീട്ടിലെ സ്ത്രീകൾ ഇപ്പോഴും പൊതു രംഗത്ത് അഭിപ്രായം പോലും പറയാൻ കഴിയാത്ത വിധം ആണധികാരങ്ങളുടെ അടിമകൾ മാത്രമാണ് കമ്യൂണിസ്റ്റുകൾക്ക്‌.പാലക്കാട് പാർട്ടി ഓഫീസിൽ നടന്ന പീഡനത്തിന്റെ പാർട്ടി വിധി പോലും ആണധികാരങ്ങൾക്ക് കീഴൊതുങ്ങി.എങ്കിലും മുസ്ലിം പെണ്ണിന്റെ ഹിജാബ് അഴിക്കാതെ അവളെ അംഗീകരിക്കാൻ പോലും കമ്യൂണിസ്റ്റുകാർ ഒരുക്കമല്ല.എന്നാൽ ജമാഅത്തെ ഇസ്ലാമിയുടെ പെൺകുട്ടികൾ അവരുടെ ഇസ്ലാമിക ചിഹ്നങ്ങൾ പൂർണമായി ഉപയോഗിച്ച് കൊണ്ട് തന്നെ ഒരു സ്വാതന്ത്ര്യ സമരത്തിന് പോലും നേതൃത്വം നൽകിക്കഴിഞ്ഞു.ക്രമേണ അതേ ഹിജാബ് ധാരികൾക്ക്‌ പിറകിൽ നിൽക്കേണ്ടി വന്ന ദുരവസ്ഥയും കൂടിയായതോടെ കമ്മ്യൂണിസ്റ്റ് അഭിമാനം ഇളിഭ്യമായി മാറി.സ്വാതന്ത്ര്യത്തിൽ ജമാഅത്തെ ഇസ്ലാമിയുടെ ഏഴയലത്ത് തങ്ങളുടെ സ്ത്രീകൾ പോലും എത്തിയിട്ടില്ല എന്ന യാഥാർത്ഥ്യം ബുദ്ധിയുള്ള കമ്മ്യൂണിസ്റ്റുകൾ ഇതിനോടകം തിരിച്ചറിഞ്ഞ് കാണും. Copy
@rifahi9090
@rifahi9090 3 жыл бұрын
1978 ജനുവരി 14 പ്രബോധനം ഒന്ന് വായിച്ചു നോക്കൂ. നിങ്ങൾക്ക് കാണാം ജമാഅത്തിന്റെ കണ്ണിൽ rss എത്ര നല്ല രാജ്യസ്നേഹികളാണെന്ന്. കാരണം ഒന്നാണ്. ആശയം ഒന്നായത് കൊണ്ട്
@aksasa32
@aksasa32 4 жыл бұрын
#ഗോൾവാൾക്കറും #മൗദൂദിയും സ്വരാജ് തുറന്നുവിട്ട രഹസ്യ ഭൂതം! NRC നിയമം സംഘപരിവാറിന്റെയും ജമാഅത്തെ ഇസ്‌ലാമിയുടെയും വികൃതമുഖം പരസ്യമാക്കുന്നുണ്ട്, അവന്മാരുടെ ഭൂതവും വർത്തമാനവും സമം ചേർത്ത് പ്രദർശിപ്പിക്കുന്ന കാഴ്ചയാണ് നവമാധ്യമങ്ങളിൽ എവിടെയും ചർച്ച... അതിന്റെ ഭാഗമാണ് 140 MLA മാരെ സാക്ഷിനിർത്തി സ്വരാജ് MLA പുറത്ത് വിട്ട നഗ്നസത്യവും, കൊടുംവർഗീയത അജണ്ടയാക്കിയ RSSൽ മുസ്‌ലിംകളെ ചേർത്തി അവർക്ക് മുസ്‌ലിംകളെ ഇടയിൽ സൽപ്പേരുണ്ടാക്കി യോജിച്ചു പരസ്പരം യോജിച്ചു പ്രവർത്തിക്കാൻ RSS ഉമായി ഐക്യകരാറിന് ജമാഅത്തെ ഇസ്‌ലാമി ശ്രമിച്ചു എന്ന് ജമാഅത്ത് മുഖപത്രമായ പ്രബോധനം തന്നെ വ്യക്തമായി പറയുയുമ്പോൾ! മറ്റൊരു വശത്ത് മതരാഷ്ട്രത്തിന് വേണ്ടിയുള്ള ഹിഡൻ അജണ്ട! ഇതെല്ലാം ഒളിപ്പിച്ചു വെച്ചു പൊതുസമൂഹത്തിന് മുന്നിൽ മതേതര പൗരത്വത്തിനുള്ള നെട്ടോട്ടവും! Rssന് പാദപൂജചെയ്യാൻ ഒരുങ്ങിതിരിച്ച ഈ ജമാഅത്തുകാർ തന്നെയാണ് പതിറ്റാണ്ടുകൾക്ക് മുമ്പ് വോട്ട് ചെയ്യൽ ശിർക്കെന്നും പറഞ്ഞു (മത നിഷിദ്ധം) മുസ്‌ലികളെ രാഷ്ട്രീയ ഭരണ കേന്ദ്രങ്ങളിൽ നിന്നും പുറകോട്ട് വലിച്ചും, സർക്കാർ ജോലിക്ക് വിലക്ക് ഏർപെടുത്തി റിക്ഷവലിക്കാരും അമ്മാലികളുമാക്കി ഉത്തരെന്ത്യൻ മുസ്‌ലികളുടെ 50കൊല്ലത്തെ വളർച്ച ഇല്ലാതാക്കാനും ഒരു പരിധിവരെ കാരണക്കാർ, മൗദൂദികളുടെ വർത്തമാനകാലം; ഒട്ടകപക്ഷികൾ മണ്ണിൽ തലതാഴ്ത്തി രക്ഷപെടാനുള്ള വിഡ്ഢിബുദ്ധി കാണിക്കുന്നത് പോലെ മൗദൂദികളും കഴിഞകാലം ചെയ്ത് കൂട്ടിയ കൊടുംപാപങ്ങളെല്ലാം പൂഴ്ത്തിവെച്ചാണ് ആളാവുന്നത്, കാപട്യമെ നിന്റെ പേരോ മൗദൂദി മതം.
@namalteams2198
@namalteams2198 4 жыл бұрын
Jayarajan odi
@fathimaasvlog2131
@fathimaasvlog2131 3 жыл бұрын
Pj എല്ലാ വിഘടന വർഗീയ അജണ്ടക്കാരുടെ പേടിസ്വപ്നം.
@santhoshnarasimhan7117
@santhoshnarasimhan7117 4 жыл бұрын
Thunderboltinte Vedi Kondu Chavum... Simple
@jamshi1445
@jamshi1445 4 жыл бұрын
കള്ള് ഷാപ്പിൽ മരിച്ച കുഞ്ഞി രാമൻ ആണോ സഖാവെ പള്ളിക്ക് കാവൽ നിൽക്കുമ്പോൾ മരിച്ചത്
@NcAboobacker-ty4eu
@NcAboobacker-ty4eu Ай бұрын
ഉമ്മൻ കോശി യാണ് മലപ്പുറം Sp
@muhammedsaleemcherukode2986
@muhammedsaleemcherukode2986 4 жыл бұрын
ഒരു തിരുത്ത് .;ഇസ്ലാം എന്നല്ല. ഇസ് ലാം എന്നാണ് ശരിയായ പ്രയോഗം."ഇസ് ലാം" എന്ന പദം അറബിയാണ്. അറബി ഭാഷയിൽ " ള" എന്ന അക്ഷരമില്ല.
@muhammedsaleemcherukode2986
@muhammedsaleemcherukode2986 4 жыл бұрын
@shahaludeen ummar മുസ് ലിയാക്കന്മാരെ എന്ന് ഉപയോഗിക്കുക.
@ecf_wolves_gaming
@ecf_wolves_gaming 7 ай бұрын
15:09 🥳
@MansoorKu
@MansoorKu 10 ай бұрын
C Davood 💯
When mom gets home, but you're in rollerblades.
00:40
Daniel LaBelle
Рет қаралды 94 МЛН
World’s strongest WOMAN vs regular GIRLS
00:56
A4
Рет қаралды 5 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
When mom gets home, but you're in rollerblades.
00:40
Daniel LaBelle
Рет қаралды 94 МЛН