No video

ബൈഡന് പിരാന്ത് പിടിച്ചോ? | MEDIA MALAYALAM | MEDIA MALAYALAM TALKS|12-07-24

  Рет қаралды 21,612

Media Malayalam

Media Malayalam

Күн бұрын

മത്സരിക്കും മുമ്പേ തോൽവി ഉറപ്പിച്ച ബൈഡന് പിരാന്ത്
#keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
SUBSCRIBE our channel for more trending News & Movie Updates : / @mediamalayalamofficial
Website : abcmalayalamonl...
Facebook : www.facebook.c...
Media Malayalam online channel is a news-based infotainment channel, the channel for videos on regional and national politics, news-based exclusive programs including talks, debates, news lives, stories, etc.

Пікірлер: 85
@shajikannadi
@shajikannadi Ай бұрын
രണ്ട് ജീനിയസ് പത്രപ്രവർത്തകരായ "നാടൻ കാരണവന്മാരുടെ" സംഭാഷണം കേട്ടിരിക്കാൻ തന്നെ കൗതുകം ❤
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 Ай бұрын
💖💖💖ABC💖💖💖 ചാനൽ അതിലെ💖💖💖 അനുഭവസ്തർ..... അവതാരകർ...... ജനത്തോടുള്ള സംവദിക്കൽ👌🏻 എല്ലാം ഗംഭീരമായിരിക്കുന്നു..... ഇത് സന്തോഷം തരുന്നു .....👈🏻👈🏻🙏🏻🙏🏻🙏🏻
@kalabhavanviswam739
@kalabhavanviswam739 Ай бұрын
രസകരമായ സംഭാഷണം❤❤❤
@hariprasad.pplathanathu5325
@hariprasad.pplathanathu5325 Ай бұрын
TG സർ... അങ്ങ് അത്യുഗ്രൻ തമാശ കൊണ്ട് സംഭാഷണം അനുപമം ആക്കിയിരിക്കുന്നു. വിഷയം ഇത് ആയിരുന്നിട്ടും!!!
@raveendranravi8491
@raveendranravi8491 Ай бұрын
ഒരു ആശാനും, ഒരു ഉള്ളൂരും എന്ന് ചിന്തിച്ചാൽ ഈ രാമചന്ദ്രൻ സാറിനേയും, TG സാറിനേയും എങ്ങനെ വിലയിരുത്തുന്നു ശ്രോതാക്കൾ
@rajeev.ppalakkote6149
@rajeev.ppalakkote6149 Ай бұрын
അമേരിക്കയിൽ ചെറുപ്പക്കാരൊന്നുമില്ലേ 🤔🤔🤔... റിപ്പോർട്ടറിലെ മൊട്ടയെ ആക്കിയാൽ നന്നാവും... നിർത്താതെ പ്രസംഗിച്ചോളും 🤔🤔🤔
@vishnukavitha4570
@vishnukavitha4570 Ай бұрын
ശ്രീ.ടീ.ജീ സാർ❤❤❤
@rajeev.ppalakkote6149
@rajeev.ppalakkote6149 Ай бұрын
ചിരിച്ച് ചിരിച്ച് 😄😄😄😄😄😄😄
@jayashrisr5854
@jayashrisr5854 Ай бұрын
T G & Ramachandran Sir..❤🙏🙏 They are entertainig each other. That is why the discussion is entertainig others.
@UnnikrishnaPanicker-mc2oq
@UnnikrishnaPanicker-mc2oq Ай бұрын
മീഡിയ മലയാളം നല്ല ഒരു ചാനൽ ആകുന്നു.
@sindhuknair7265
@sindhuknair7265 Ай бұрын
TG സർ നർമ്മത്തിൽ ചാലിച്ച് കാര്യം പറഞ്ഞു.
@rajaaramam275
@rajaaramam275 Ай бұрын
ചിരിച്ചു പണ്ടാരമടങ്ങി 😂😂😂😂😂
@Thomas-s2h
@Thomas-s2h Ай бұрын
Expiry date കഴിഞ്ഞാൽ എല്ലാവരുടെയും സ്ഥിതി ഇത് തന്നെയാണ് 😅😅😅
@dachu3122010
@dachu3122010 Ай бұрын
രാമചന്ദ്രൻ സാറിന്റെ മൂക്ക്‌ ചീറ്റൽ അസഹ്യമായി തോനുന്നു......😢
@ktleena7564
@ktleena7564 Ай бұрын
വളെരെ ശരി കേൾക്കാൻ അരോചകം, മറ്റുള്ളവർക്ക് അറപ്പു തോന്നും
@lakshmiadarsh6459
@lakshmiadarsh6459 Ай бұрын
No editor/producer?
@gopinadhankj9906
@gopinadhankj9906 Ай бұрын
Very good
@SaburajPadiyara-qw6mx
@SaburajPadiyara-qw6mx Ай бұрын
What an excellent talk. Very nice. God bless both of them
@binubinu.s4278
@binubinu.s4278 Ай бұрын
ഹെലികോപ്റ്ററിൽ നിന്നാണ് വീണത് 🤣🤣എടടാ ചിക്കൻ ബിരിയാണിയും നാലു വടയും 🤣🤣.. 🤣🤣🤣പൊന്നു T G യുടെ കാര്യം കൊണ്ട് തോറ്റു 🤣🤣🤣.. ചിരിക്കാൻ T G യുടെ ചർച്ചകൾ കണ്ടാൽ മതി 🤣🤣🤣.ഓർത്തു ഓർത്തു ചിരിച്ചു വയറു വേതനയായി എന്റെ പൊന്നു T. G...
@bkrishna8891
@bkrishna8891 Ай бұрын
I watch that debate 😂
@indirapk868
@indirapk868 Ай бұрын
TG sir 👍👍👍😂
@rajuarel
@rajuarel Ай бұрын
😂😂😂😂 ചിരിച്ച് ചത്ത്
@sunishkumar5497
@sunishkumar5497 Ай бұрын
ഈ ജോഡി സൂപ്പർ ❤
@PAPPUMON-mn1us
@PAPPUMON-mn1us Ай бұрын
പ്രാന്ത് അല്ല ബിഡന് അത്തും പിത്തും ആയിരിക്കുന്നു അതാണ്‌ കാര്യം... ഇയാളെ ഇനി 5 വർഷം സഹിക്കാൻ അമേരിക്കക്കാർക്ക് വളരെ ബുദ്ധി മുട്ട് ആയിരിക്കും.... ഇയാൾ ഒരു മാന്യൻ ആണെങ്കിൽ മത്സരത്തിൽ നിന്ന് പിന്മാറുകയാണ് വേണ്ടത് .... 😊
@muralikrishnan9232
@muralikrishnan9232 Ай бұрын
നമ്മുടെ തിരഞ്ഞെടുപ്പു പ്രചാരണമാണ് ഭ്രാന്ത് നിറഞ്ഞത്. പ്രചാരണത്തിന്റെ അവസാനദിവസങ്ങളിൽ ചെണ്ടയും തപ്പും കൊട്ടി, നഗരചത്വരത്തിലും നാൽക്കൂട്ടപ്പെരുവഴികളിലും ആർക്കും ഒന്നും മനസ്സിലാവാത്തരീതിയിലുള്ള ഒച്ചപ്പാടുണ്ടാക്കിയാൽ വോട്ടുകൾ കൂടുതൽ കിട്ടും എന്ന് കരുതുന്ന സാമൂഹ്യവിരുദ്ധരുടെ സംഘമാണ് എല്ലാരാഷ്ട്രീയപ്പാർട്ടികളും എന്നു പറഞ്ഞാൽ അസ്ഥാനത്താവില്ല. എന്തൊരു ഗതികേടാണ് നമ്മുടേത്! ഇത്തരം ബഹളങ്ങളില്ലാതെ തിരഞ്ഞെടുപ്പുപ്രചാരണം നടത്താൻ നമുക്ക് എന്ന് സാധിക്കും?!! സമൂഹം എന്തിനാണ് ഇത്തരം ബഹളങ്ങളിൽ താല്പര്യം കാണിക്കുന്നത്? സമാധാനമായി , അന്തസ്സായി, ഒരു പ്രചാരണം നടത്താനാവില്ലേ? അതോ അങ്ങനെ ചെയ്യാത്തവർക്ക് ശക്തിയും അനുഭാവികളും കുറവാണ് എന്നാണോ ? ചുവരെഴുത്ത് നടത്തി നാടും നഗരവും വൃത്തികേടാക്കാതേയും ശബ്ദമലിനീകരണം നടത്താതേയും ഒരു തിരഞ്ഞെടുപ്പുകാലത്തിനെത്ര കാത്തിരിക്കണം?!!
@shivadasp6908
@shivadasp6908 Ай бұрын
Very funny talk.😂Good.
@ajitha1088
@ajitha1088 Ай бұрын
🌹🌹🌹🌹
@Kuttoosan-loves-dakini
@Kuttoosan-loves-dakini Ай бұрын
ഒരു അറുപത് വയസിൽ താഴെ എങ്കിലും പ്രായം ഉള്ള പ്രസിഡൻ്റ് ഇല്ലെ അവിടെ.
@bijlikumar123
@bijlikumar123 Ай бұрын
ബൈഡന് പ്രായം മൂലം presence of mind നഷ്ട്ടപ്പെട്ടു .
@jmahalekshmymenon9309
@jmahalekshmymenon9309 Ай бұрын
very very true....we should select leaders who can deliver..but the whole world now goes for well-dressed, wealthy, big degrees, large vocabulary..... than doers who will serve them...!
@user-py2jn6fh6b
@user-py2jn6fh6b Ай бұрын
In some way TG is also smart enough to establish like his master AT Kozen.
@user-cf6gp9ou2r
@user-cf6gp9ou2r Ай бұрын
❤❤❤❤❤❤
@manik5909
@manik5909 Ай бұрын
👌
@bipinraj6449
@bipinraj6449 Ай бұрын
T.G ബൈഡനെ വല്ലാതെ ന്യായീകരിച്ചു മെഴുകുന്നുണ്ടല്ലോ... ബൈഡന്റെ ഭാഷ്യവും ശരീര ഭാഷയുമെല്ലാം നോർമലാണെന്ന് കാണികൾക്കാർക്കും തോന്നുന്നില്ല, പക്ഷേ N.N പിള്ളയുടെ പുസ്തകം പറയുന്നുണ്ട് പുള്ളി നോർമലാണെന്ന്. ഒരേ പ്രായത്തിലുള്ളവർക്കെല്ലാം ഒരേ ശാരീരിക മാനസിക സ്ഥിതി ആയിരിക്കണമെന്നാണോ താങ്കൾ പറഞ്ഞു വയ്ക്കുന്നത്. ട്രംപിന്റെ ചുറുചുറുക്കും ബൈഡന്റെ തത്തിക്കളിയുമൊക്കെ ലോകം മുഴുവൻ കാണുന്നുണ്ട്, അതിനിനി N.N പിള്ളേടെ പുസ്തകത്തിന്റെ സർട്ടിഫിക്കേറ്റ് തപ്പേണ്ട ആവശ്യമില്ല.
@PAPPUMON-mn1us
@PAPPUMON-mn1us Ай бұрын
ശരിയാണ് ... ഉളുപ്പ് ഉള്ളവൻ ആണെങ്കിൽ വിഡൻ മത്സരത്തിൽ നിന്ന് പിന്മാറണം... 😆👌
@prpradeepan
@prpradeepan Ай бұрын
ഈ ലയറുകൾ ഇടക്കിടക്ക് മാറുന്നതിന് മലയാളത്തിൽ ഒരു നല്ല പേരുണ്ട്
@ranjith534
@ranjith534 Ай бұрын
🎉🎉🎉
@cksunil233
@cksunil233 Ай бұрын
Morarji's air crash: it was not helicopter, a small aircraft. He 20:36 escaped because the mallu pilot sacrificed his life by landing on the nose thereby taking the naximimum impat on the cockpit. Morarji escaped with minir injuries and the pilot became an unsung hero.
@krishnak4901
@krishnak4901 Ай бұрын
Thanks for the information
@alicepurackel7293
@alicepurackel7293 Ай бұрын
👌👍
@Shainlalkappiyil1480afzco
@Shainlalkappiyil1480afzco Ай бұрын
മൂക്കുചീറ്റുന്ന സൗണ്ട് കേൾക്കുന്നു വീഡിയോയിൽ നിറയേ
@user-py2jn6fh6b
@user-py2jn6fh6b Ай бұрын
Biden nte body language il tanne its obvious he has some health issues. You can watch the recent Italy G7 meetup. In some way TG is very smart in explaining with some wierd examples.
@feministslayer3308
@feministslayer3308 Ай бұрын
@@user-py2jn6fh6b Completely agreed 👍. I felt the same.
@sivalokanathanvelappan7920
@sivalokanathanvelappan7920 Ай бұрын
മനോരമ അല്ല പാലക്കാട്‌ രണ്പേരുണ്ട്
@datco4507
@datco4507 Ай бұрын
ബൈഡൻ മെൻ്റൽ എബിലിറ്റി വട്ട പൂജ്യം ആണ്. ഡിമെൻഷ്യ.
@saneeshsanu1380
@saneeshsanu1380 Ай бұрын
😂😂😂❤
@mohammedshaparappanangadi523
@mohammedshaparappanangadi523 Ай бұрын
😂😂😂♥️🙏
@DK_Lonewolf
@DK_Lonewolf Ай бұрын
❤❤❤😂❤❤❤
@tgsp5813
@tgsp5813 Ай бұрын
ട്രൂമ്പ് വരണം. ലോകം ശാന്തമാക്കും
@sksystemssk3948
@sksystemssk3948 Ай бұрын
😂😂😂😂❤️❤️🙏🙏🙏🌹🌹🌹
@Gireesh199
@Gireesh199 Ай бұрын
ചേട്ടാ ഇവിടെ പ്രായം അല്ല കുഴപ്പം നിയമ വിരുദ്ധ കുടിയേറ്റവും മധ്യ വർഗ്ഗത്തിന്റെ tax വർധനയുമാണ് മാനദണ്ഡം .ലീഗൽ ഇമിഗ്രന്റിന്റെ ടാക്സും പിടിച്ചു ഇല്ലീ ഗലിനു കൊടുക്കുന്നു .അത് മാറാൻ trump വരണം
@UshaKumari-ww6ik
@UshaKumari-ww6ik Ай бұрын
എനിക്ക് ഇത് കേട്ടപ്പോൾ തോന്നിയത് അഖിൽ മാരാർ നെയാണ് .😂അയാളുടെ നാക്കുകൊണ്ട് അയാൽ വലിയ സംഭവം ennu paranju നടക്കുന്നു.ശരിക്കും അതിനൽകാതെ ഒന്നും ശരിയായി ചെയ്യാൻ ഒറ്റക്ക് അയാൾക്കുന്പട്ടില്ല എന്ന് ആർക്കൊക്കെ അറിയാം😂
@suj4588
@suj4588 Ай бұрын
Ramendra salaam
@ragnarviking7691
@ragnarviking7691 Ай бұрын
Tg yod viyojikkunnu,anerican politics valare naalai follow cheyyunnathinal parayunnu.ormakurav olla oral ondian pm akan ethu india karan anu nallathu ennu parayuka.
@JJ-zg6kk
@JJ-zg6kk Ай бұрын
പാൻ്റിൽ തുറി ബൈഡൻ🤨😜😂
@im_jithendra
@im_jithendra Ай бұрын
ഡയപ്പറിൽ തൂറി😅
@MathewKA-hw7vf
@MathewKA-hw7vf Ай бұрын
Engakum vasayee ortholu
@PAPPUMON-mn1us
@PAPPUMON-mn1us Ай бұрын
വിടൻ ഉളുപ്പ് ഉള്ളവൻ ആണെങ്കിൽ മത്സരത്തിൽ നിന്നും പിന്മാറണം...
@sarathsnair1005
@sarathsnair1005 Ай бұрын
Sir inte idea kollam.for us biden is better than trump
@rt-yo6ce
@rt-yo6ce Ай бұрын
I don’t know why this mallus so much worried about other countries politics,😢😢😢😢😢
@bijlikumar123
@bijlikumar123 Ай бұрын
Biden tum , tum , tum ...
@jmahalekshmymenon9309
@jmahalekshmymenon9309 Ай бұрын
very great effect indeed! three weeks of atheism!! 🙃🙃
@manumohithmohit6525
@manumohithmohit6525 Ай бұрын
ഒബാമ മുതൽ അമേരിക്ക താഴോട്ട് പോയി ഗ്രാഫ്
@creativejoe009
@creativejoe009 Ай бұрын
Biden doesn't like both these people . 😂
@Angel33669
@Angel33669 29 күн бұрын
Kazhinja election attimarichu enne vyaapaka paraathi undaayirunnu. Oru lady , aa vote onnum ennennda enne instruction kitti ennokke paranju. Sathyathil enthaane nadannathe enne ariyilla. Trump varanam. Athaane , Ameriykkaykkum, Indiaykkum nallathe. American Indians bhooribaagavum Trump ne support cheyyunnu.
@jeymusworld5863
@jeymusworld5863 Ай бұрын
He is being treated for Parkinson's
@barodite123
@barodite123 Ай бұрын
പക്ഷെ സാറേ ഇത് അമേരിക്കൻ പ്രെസിഡന്റാകാൻ പോകുന്ന ആളല്ലേ? out of mind ആകാൻ പാടുണ്ടോ?
@vinuk.v.4315
@vinuk.v.4315 Ай бұрын
😂
@kirans8378
@kirans8378 Ай бұрын
Bad anchoring.....
@ragnarviking7691
@ragnarviking7691 Ай бұрын
Tg e pani nirthunnatha nallathu,ariyavunna karyathil abhiprayam parayuka,allatha karyathil mindathe irikkuka.
@anilshankar3538
@anilshankar3538 Ай бұрын
Biden നെ വെളുപ്പിച്ച ടി.ജി.😅😅😅😅
@anilshankar3538
@anilshankar3538 Ай бұрын
😂😂😂😂😂😅😅😅
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 46 МЛН
Harley Quinn lost the Joker forever!!!#Harley Quinn #joker
00:19
Harley Quinn with the Joker
Рет қаралды 28 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 10 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 14 МЛН
Q & A LIVE | 09-Aug-2024 | Ravichandran C
1:25:46
AntiVirus
Рет қаралды 15 М.
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 46 МЛН