അല്ലങ്കിലും ഇന്ത്യയെപറ്റിയുള്ള നല്ല വാർത്തയൊന്നും മാപ്രകൾ പറയില്ല

  Рет қаралды 76,377

Karma News

Karma News

23 күн бұрын

ലോകത്ത് ഇന്ത്യ രണ്ടാമതെത്തിയ കാര്യം നിങ്ങളറിഞ്ഞായിരുന്നോ ?
Subscribe For Latest Updates : / karmanewschannel
Karma News is committed online web Channel.
⬛ Website : www.thekarmanews.com
⬛ facebook : / thekarmanews
#MalayalamNews. #LatestNewsUpdatesMalayalam.

Пікірлер: 299
@subhagantp4240
@subhagantp4240 21 күн бұрын
ഈ ശുഭവാർത്ത കർമ്മ ന്യൂസിൽ കൂടിയാണ് അറിയുന്നത് കേരളത്തിലെ രാജ്യദ്രോഹികൾ ആയ മാധ്യമങ്ങൾ ഇവിടം വിട്ടു പോകുന്നതാണ് നല്ലത് സത്യസന്ധമായ ജനാധിപത്യ ഭരണമാണ് ഇന്ത്യയിൽ ഉള്ളത് ജയ് മോദിജി ബിഗ് സല്യൂട്ട് ബിഗ് സല്യൂട്ട് ബിഗ് സല്യൂട്ട് ബിഗ് സല്യൂട്ട്🎉🎉🎉🎉🎉🎉
@RajanRajanmadhavanpillai
@RajanRajanmadhavanpillai 21 күн бұрын
മാമാ മാപ്ര ചാനലുകൾ നമ്മുടെ രാജ്യത്തിന് ആ പത്ത്😘
@ajithramkrishna4853
@ajithramkrishna4853 21 күн бұрын
കേരളത്തിൽ മാധ്യമപ്രവർത്തനം ഇല്ലല്ലോ മാമാ പ്രവർത്തനം അല്ലേ ഉള്ളൂ....
@sajeevkulakkad243
@sajeevkulakkad243 21 күн бұрын
ഇഷ്ടമില്ലാത്ത 20 ശതമാനം കേരളത്തിൽ
@narayanankutty5973
@narayanankutty5973 21 күн бұрын
👍👍👍ജയ് ഭാരത്, ജയ് ബഹു. മോദിജി 🙏🙏🙏
@lukosecherian473
@lukosecherian473 21 күн бұрын
സംതൃപ്തരല്ലാത്ത ന്യൂനപക്ഷങ്ങളുടെ സന്തോഷത്തിനു വേണ്ടി വാർത്ത മുക്കിയതാണ്. ന്യൂനപക്ഷമല്ലെ ഇവിടെല്ലാം നിയന്ത്രിക്കുന്നത്.
@akashm8071
@akashm8071 21 күн бұрын
മോദിജി 🙏🏻🙏🏻🙏🏻👍🏻👍🏻🌹🌹🌹❤️❤️
@PoulosePoulose-fj6bp
@PoulosePoulose-fj6bp 21 күн бұрын
ഭാരതത്തിൻ്റെ ജനാധിപത്യം ഇഷ്ടമില്ലാത്തവർ പോണം ഇഷ്ടമുള്ളിടത്തേയ്ക്ക് ആരും തടയില്ല കേരളത്തിൻ്റെ ഭരണമായിരിക്കും ഇങ്ങനെയുള്ള വർക്കിഷ്ടം ഇപ്പോ ഇന്ത്യയുടെ ഭരണാധികാരി പോലെ ഒരാൾ ലോകത്ത്ണ്ടാവില്ല കുറ്റം മാത്രം കാണാതെ കണ്ണും കാതും തുറന്നു കാണു ഇന്ത്യയുടെ ഉയർച്ചയെ ഞാൻ ഒരു പാർട്ടിക്കാരനും അല്ല
@chandransecactivities4475
@chandransecactivities4475 21 күн бұрын
ജനസംഖ്യാ വർദ്ധനവ് തടഞ്ഞിട്ടില്ലെങ്കിൽ എല്ലാ വികസനവും വെള്ളത്തിലാവും.
@Bharatheeeyan
@Bharatheeeyan 21 күн бұрын
ജയ് മോദി ജയ് ഭാരത് ജയ് ഹിന്ദ് 💥🇮🇳🇮🇳🇮🇳
@goureeshankarasharma5064
@goureeshankarasharma5064 21 күн бұрын
ഏറ്റവും പാഴ് മാധ്യമ പ്രവർത്തകരുടെ നാട് എന്ന ഇൻഡെക്സ് മത്സരമുണ്ടെങ്കിൽ കേരളത്തിലെ മാധ്യമങ്ങൾക്കും അതിൻെറ മാപ്ര കൾക്കും ലോകത്തിൽ ഒന്നാം സ്ഥാനം കിട്ടും
@prdvkd4363
@prdvkd4363 21 күн бұрын
കേരളത്തിലെ മാമാ മാധ്യമങ്ങൾക്ക് നടുവിരൽ നമസ്കാരം.
@maheshkumarsasidharannair797
@maheshkumarsasidharannair797 21 күн бұрын
സിങ്കപ്പൂർ ഇൽ വോട്ട് ചെയ്തിരിക്കണം. ഇല്ലെങ്കിൽ അകത്തു കിടക്കും. വോട്ട് ചെയ്യാൻ പറ്റിയില്ല എങ്കിൽ തക്കതായ റീസൺ ഉണ്ടായിരിക്കണം.
@sasikumarmangattu
@sasikumarmangattu 21 күн бұрын
ശുഭ വാർത്ത വേറെ ആരും ഈ വാർത്ത കൊടുക്കില്ല
@babuqtr2580
@babuqtr2580 21 күн бұрын
ഈ ഒരു ന്യൂസ് കർമനിസിലൂടെയാണ് ഞങ്ങൾ അറിയുന്നത് മറ്റു മാട്രകളും മാമാ മാധ്യമങ്ങളും പൂഴ്ത്തിവെച്ചാൽ സത്യം പുറത്തു കൊണ്ടുവരാൻ നിങ്ങളെപ്പോലുള്ള കർമ്മ ന്യൂസ് അതുപോലുള്ള നല്ല നല്ല മാധ്യമങ്ങൾ മാത്രമേ മുന്നോട്ടു വരുകയുള്ളൂ 👌👌🙏🙏🙏💪💪💪
@babunair4760
@babunair4760 21 күн бұрын
ഇന്ത്യക്കെതിരായി നിൽക്കുന്ന മാധ്യമങ്ങളെ എന്തുകൊണ്ട് നിരോധിക്കുന്നില്ല?
@ansellouis5632
@ansellouis5632 21 күн бұрын
ഒരു പത്രത്തിലും വന്നില്ല 👌🏻👌🏻👌🏻👌🏻🎉
@sreedharana.v2693
@sreedharana.v2693 21 күн бұрын
Very good result🎉
@adk4015
@adk4015 21 күн бұрын
🧡Jai Hind 🧡🧡Jai Hind 🧡🧡Jai Hind 🧡🧡Jai Hind 🧡🧡Jai Hind 🧡🧡Jai Hind 🧡🧡Jai Hind 🧡🧡Jai Hind 🧡🧡Jai Hind 🧡🧡Jai Hind 🧡🧡Jai Hind 🧡🧡Jai Hind 🧡🧡Jai Hind 🧡🧡Jai Hind 🧡
@gowarigowari4771
@gowarigowari4771 21 күн бұрын
കാര്യകാരണ സഹിതം അടി കയ്യോടെ കൊടുക്കണം. അതും വാർത്ത ആകട്ടെ 👍
IQ Level: 10000
00:10
Younes Zarou
Рет қаралды 7 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 34 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 7 МЛН