ബൈബിളിലെ സാമ്പത്തിക മൂല്യങ്ങൾ: Golda Godly

  Рет қаралды 2,014

Sakshi Apologetics Kerala

Sakshi Apologetics Kerala

Күн бұрын

Пікірлер: 29
@Menora_
@Menora_ Жыл бұрын
congratulations..Good presentation. ബൈബിൾ നെ കുറിച്ച് നല്ല കാഴ്ചപ്പാട് ഉണ്ട് ദൈവത്തിൻ്റെ അനുഗ്രഹത്തിന് നന്ദി.
@aryansmali5482
@aryansmali5482 Жыл бұрын
hallelujah
@monsonmathew2065
@monsonmathew2065 Жыл бұрын
Superrr ❤️ message ❤️👌👌
@Menora_
@Menora_ Жыл бұрын
Short video ഇറക്കുക
@AbinMathewAbraham
@AbinMathewAbraham Жыл бұрын
Great presentation.. Btw, the economics put forward by Milton Friedman should be understood in the context of Government driven policies to handle societal issues like poverty, inequality etc... Bible doesn't provide guidelines for an economic system that should be implemented by a government; rather it talks about individual responsibilities and responsibilities of a church (which is clearly explained in the session).. The economics of Greed or consumption put forward by Friedman, as per my understanding is the least problematic approach because it takes into account the basic selfish nature of humans (fallen nature which is explained in the scriptures).. because everyone is corrupt, there will definitely be problems.. and the pragmatic solution is to have minimum control by government because government which in reality are humans, are corrupt and they now have more power than other people.. Friedman's policies have never said anything against individual responsibility of helping others
@jessyjose7240
@jessyjose7240 Жыл бұрын
തലയിൽ തുണി ഇടുന്നതിൽ ശ്രദ്ധ പോകുന്നു 😔
@johnsonmathew7618
@johnsonmathew7618 Жыл бұрын
👍👍
@binoyaugustine2011
@binoyaugustine2011 Жыл бұрын
@aryansmali5482
@aryansmali5482 Жыл бұрын
john 1.12
@Menora_
@Menora_ Жыл бұрын
പ്രഭാഷണം ചെയ്യുന്ന ആൾ ടെ ഡ്രസ്സിംഗ് ചേഷ്ടകൾ കേൽവിക്കരുടെ ശ്രദ്ധ പോകുന്നതും അലോസരം ഉണ്ടാക്കുന്നതും ആകരുത്
@padminirajan9983
@padminirajan9983 Жыл бұрын
KUNNA PADIPIR NIRTHAMO , ENTHA CHRISTIANITY AND ISLAM, EVERY BODY KNOW BOTH ARE BROTHERS 😭😭😭😭
@jessyjose7240
@jessyjose7240 Жыл бұрын
Brothers അല്ല
@boxing094
@boxing094 Жыл бұрын
നീ പോയി നമ്പൂതിരിക്ക് 😯മ്പി കൊടുക്ക്
@gapps2611
@gapps2611 Жыл бұрын
Brothers അല്ല
@gapps2611
@gapps2611 Жыл бұрын
നുണ പല തവണ പറഞ്ഞാൽ സത്യമാകുമോ സഹോദരാ....ദൈവംതന്റെ നാമമായി മനുഷ്യർക്ക്‌ വെളുപെടുത്തിയ പേര് ബൈബിളിൽ ഉണ്ട് യാഹ്‌വെ( YHWH) ......ഖുർആനിലെ ദൈവത്തിന്റെ പേര് അല്ലാഹു.ബൈബിളിലെ അബ്രാഹത്തിന്റെ പിതാവിന്റെ പേര് തേരഹ് ...ഖുർആനിലെ ഇബ്രാഹിമിന്റെ പിതാവിന്റെ പേര് ആസർ.ബൈബിളിലെ മറിയത്തിന്റെ പിതാവ് യോവാക്കിം മാതാവ് അന്ന....ഖുർആനിലെ മറിയത്തിന്റെ പിതാവിന്റെ പേര്‌ ഇമ്രാൻ മാതാവ് ഹന്ന,സഹോദരന്മാർ മൂസയും ഹാറൂണും ......യേശു ക്രിസ്തുവിന്റെ മനുഷ്യ ജീവിത കാല ഘട്ടവും മോശയുടെ (ഖുർആനിൽ മൂസ) ജീവിത കാലഘട്ടവും തമ്മിൽ 1500 വർഷം മാറ്റമുണ്ട് .....ഇതേപോലെ യേശു ക്രിസ്തുവിന്റെ പ്രബോധനങ്ങളുടെ നേർ വിപരീതമാണ് മുഹമ്മദ് നബിയുടെ പ്രബോധനങ്ങൾ.....സത്യം തിരിച്ചറിയണമെന്ന ആഗ്രഹമുണ്ടെങ്കിൽ ബൈബിൾ വായിച്ചു പഠിക്കൂ ....നിങ്ങൾ എന്തു വിശ്വാസ പ്രാകാരമാണെങ്കിലും ആര് എഴുതിവച്ചിട്ടുണ്ടെങ്കിലും തിന്മ ചെയ്താൽ നരകത്തിൽ പോകും.....
@gapps2611
@gapps2611 Жыл бұрын
ഇസ്ലാം അബ്രഹാമിക് മതമാണെന്നും, ഇസ്മായേലിൻ്റെ പാരമ്പരയാണെന്നുമുള്ള വാദത്തിന് അടിസ്ഥാനമില്ല! മുഹമ്മദ് സ്വന്തം നേട്ടങ്ങൾക്കായി ഉണ്ടാക്കിയ മതം, ആളുകൾ തെറ്റിദ്ധരിക്കപ്പെട്ട് വിശ്വസിക്കുകയായിരുന്നു! ഖുറേഷികളുടെടെയും മുഹമ്മദിൻ്റെയും കുടുംബ ദേവനായിരുന്നു അള്ളാഹു. മുഹമ്മദ് ജനിക്കുന്നതിന് മുമ്പേ ഖുറേഷികളുടെ ഇടയിൽ അള്ളാഹു എന്ന ദേവൻ ഉണ്ട്. മുഹമ്മദിൻ്റെ പിതാവിൻ്റെ പേര് അബ്ദുള്ള എന്നാണ്. അബ്ദുള്ള എന്നാൽ അല്ലാഹുവിൻ്റെ അടിമ എന്ന് അർത്ഥം. അപ്പോൾ അന്നും അള്ളാഹു എന്ന ദേവൻ ഉണ്ട്! 360 ഓളം വിഗ്രഹങ്ങളെ ആരാധിച്ചിരുന്നവരായിരുന്നു ഖുറേഷികൾ, ആ വിഗ്രഹങ്ങൾക്കുള്ള അമ്പലമായിരുന്നു കഅബ. എന്നാൽ ഇതേ കാലയളവിൽ അതായത് മുഹമ്മദ്‌ ജനിക്കുന്നതിനു മുൻപും മുഹമ്മദ്‌ ജീവിച്ച കാലഘട്ടത്തിൽ പോലും അവിടെ യഹൂദാ ക്രൈസ്തവ വിശ്വസികൾ ഉണ്ടായിരുന്നു എന്ന് മാത്രമല്ല, അവർക്കു ഈ കഅബ എന്ന അമ്പലത്തിൽ ഉള്ള പ്രതിഷ്ഠകളെ ദൈവമായി ആരാധിക്കുകയോ ചെയ്തിരുന്നില്ല. അതുപോലെ ഖുറേഷികൾ യഹൂദ ക്രൈസ്തവ വിശ്വാസം അനുസരിച്ചു ഉള്ള ദൈവവിശ്വാസം അംഗീകരിചിരുന്നില്ല. ഖുറേഷികൾ വിഗ്രഹാരാധകർ ആയിരുന്നു. ആ കുടുംബത്തിൽ ആണ് മുഹമ്മദ്‌ ജനിക്കുന്നത്, ഖുറേഷി കുടുംബം ആരെ ആണോ ആരാധിച്ചത് അതേ ദൈവ വിശ്വാസം പുലർത്തി പോന്നു. എന്നാൽ യഹൂദാ ക്രൈസ്തവ സ്വരാഷ്ട്രീയ മത വിശ്വാസം മുഹമ്മദിനെ ആകർഷിച്ചു! അങ്ങനെ ആണ് ഏക ദൈവം എന്ന ചിന്തയിലേക്ക് വരുന്നത്! അങ്ങനെ മുഹമ്മദ്‌ പ്രവാചകൻ ആണെന്ന് സ്വയം പ്രഖ്യാപിച്ചു. അതിന് ശേഷം മുഹമ്മദ്‌ തൻ്റെ കുടുംബ ദേവൻ മാത്രം ആണ് ദൈവം എന്നും, ആ കുടുംബ ദേവനെ മാത്രം ആരാധിക്കണം എന്നും പ്രഖ്യാപിച്ചു. എന്നിട്ട് കഅബയിലെ ബാക്കി വിഗ്രഹങ്ങളെ എല്ലാം തള്ളി പറഞ്ഞു! 360 ഓളം വിഗ്രഹങ്ങളോടൊപ്പം ആരാധിച്ചിരുന്ന ദേവന്മാരിൽ ഒരാൾ മാത്രമായിരുന്നു അള്ളാഹു. ഈ അല്ലാഹുവിന് ദൈവവുമായി ബന്ധമില്ല! (Post ref : *sahi bukhari volume 9/book 93/hadees 583) അറബികൾ, മുഹമ്മദിന്റെ കാലത്തിനുമുമ്പ്, 360 വിഗ്രഹങ്ങളിലെ ഒന്നായ അല്ലാഹു എന്ന പരമോന്നത ദൈവത്തെ അംഗീകരിക്കുകയും ആരാധിക്കുകയും ചെയ്തു. - (Encyclopedia of Islam, I:302, Leiden: E.J. Brill, 1913, Houtsma) ഇസ്ലാം വരുന്നതിനു മുൻപ് അള്ളാഹു ഉണ്ടായിരുന്നു. അറബികൾ; അല്ലാഹു വിനെ മക്കാ ദേവന്മാരിൽ ഒരാളായി ആരാധിച്ചിരുന്നു. - (Encyclopedia of Islam, I:406, ed. Gibb) Ibn Ishaq page no:67 ൽ മുഹമ്മദിൻ്റെ മുത്തച്ഛൻ കാബയിലുള്ള ഹബ്ബാൽ എന്ന വിഗ്രഹത്തിൻ്റെ അരികെ നിന്നു അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു. (ഇവിടെ കബ ,അള്ളാഹു എന്ന ദൈവത്തിനു വേണ്ടി എന്നു മനസിലാക്കാം.) .Ibn Ishaq page no:70 മുഹമ്മദിന്റെ മുത്തച്ഛൻ മുത്തലിബ് മുഹമ്മദ് ശിശു ആയിരിക്കുന്ന സമയത്തു കബയിൽ വന്നു. തൻ്റെ കയ്യിലുള്ള ശിശുവിനെ കബയുടെ നടുക്കിൽ നിന്നു , ഹുബലിന്റെ അരികെ നിന്നു, ശിശുവിനെ തന്നതിന് അല്ലാഹുവിനോട് നന്ദി അർപ്പിക്കുന്ന കാഴ്ച്ച . ഖുറാനിൽ ഇപ്രകാരം കാണാൻ കഴിയും Surah Quraish (قريش), verses: 1 لِإِيلَٰفِ قُرَيْشٍ Pronunciation: Lieelafi qurayshin ഖുറൈശ് ഗോത്രത്തെ കൂട്ടിയിണക്കിയതിനാല്‍. ഇവിടെ മുഹമ്മദ്‌ പറയുന്ന ദൈവം ഖുറേഷി കുടുംബത്തെ കൂട്ടി ഒരുമിപ്പിച്ച ദൈവം ആണ് എന്ന് പറയുന്നു. അത് മുഹമ്മദ്‌ ജനിക്കുന്നതിനു മുൻപു തന്നെ ഉള്ള ദൈവ സങ്കല്പം ആയിരുന്നു. വീണ്ടും ഖുർആൻ ഇപ്രകാരം പറയുന്നു Surah Quraish (قريش), verses: 3 فَلْيَعْبُدُوا۟ رَبَّ هَٰذَا ٱلْبَيْتِ Pronunciation: FalyaAAbudoo rabba hatha albayti ഈ ഭവനത്തിന്‍റെ രക്ഷിതാവിനെ അവര്‍ ആരാധിച്ചുകൊള്ളട്ടെ. ഇവിടെ മുഹമ്മദ്‌ പറയുന്നു ഖുറേഷി ഭാവനത്തിൻ്റെ ദൈവത്തെ ആരാധിക്കണം എന്ന്. മുഹമ്മദ്‌ എന്ന വ്യക്തി യഹൂദ ക്രൈസ്തവ ഗ്രന്ഥം കോപ്പി അടിച്ച് തന്റെ കുടുംബ ദേവൻ്റെ പേരിൽ ചാർത്തിയതാണ് മുഹമ്മദിൻ്റെ മതം. അതിന് ദൈവവുമായി ബന്ധമില്ല! അല്ലാഹുവിന് ദൈവത്തിന്റേതായ ഒരു സ്വഭാവവിശേഷങ്ങളുമില്ല. അല്ലാഹുവിൻ്റെ സ്വഭാവം ദൈവത്തിന് നേർ വിപരീതവുമാണ്!
@ഡിങ്കൻ-god
@ഡിങ്കൻ-god Жыл бұрын
യഹോവ സൃഷ്ടിച്ചു എന്നു പറയുന്ന പാവം അത്തിമരത്തെ കായ്‌ഫലം ഇല്ലാത്തതിന്റെ പേരിൽ ശപിക്കുന്ന യേശു!! യഹോവക്ക് പരിണാമം വന്നതാണോ യേശു???🎉🎉🎉🎉
@vishnuprakash6184
@vishnuprakash6184 Жыл бұрын
നിങ്ങളുടെ ആശയദാരിദ്ര്യം കൊണ്ടാണോ നിങ്ങൾക്ക് അറിവില്ലായ്മ സംസാരിക്കേണ്ടി വരുന്നത്
@Spiritualp
@Spiritualp Жыл бұрын
ബൈബിൾ ഒരു ആത്മീയ ഗ്രന്ഥമാണ്, അല്ലാതെ, ഒരു സാമ്പത്തിക ശാസ്ത്ര ഗ്രന്ഥമല്ല!👍 🤔🙆‍♂️ .
@abrahammathews6066
@abrahammathews6066 Жыл бұрын
ബൈബിളിൽ എല്ലാം ഉണ്ട് bro. ജീവനും ഭക്തിക്കും വേണ്ടതെല്ലാം...
@Spiritualp
@Spiritualp Жыл бұрын
@@abrahammathews6066 ബൈബിളിൽ എല്ലാം ഉണ്ടെന്ന് താങ്കൾ പറയുന്നത് ആത്മീയ ഉപമകളാണ്, ഇത്തരം ഉപമകളുടെ ബാഹ്യമായ അർത്ഥം മാത്രമാണ് മതവിശ്വാസികൾ മനസ്സിലാക്കുന്നത്, എന്നാൽ, ഇത്തരം ഉപമകളുടെ ആന്തരിക അർത്ഥം മനസ്സിലാക്കിയാലേ ഒരു യഥാർത്ഥ "ദൈവ വിശ്വാസിയായി" പരിണമിക്കുവാൻ സാധിക്കൂ!! 👍🤔🙆‍♂️ ഇതിനെയാണ് വീണ്ടും ജനിക്കുക എന്ന് പറയുന്നത്!!👍 .
@jessyjose7240
@jessyjose7240 Жыл бұрын
ബൈബിൾ എല്ലാം ആണ്
@Spiritualp
@Spiritualp Жыл бұрын
@@jessyjose7240 ബൈബിൾ എല്ലാം ആണെന്ന് താങ്കൾ പറയുന്നതിന്റെ കാരണം എന്താണ്??🤔 ബൈബിൾ ഒരു ആത്മീയ ഗ്രന്ഥം മാത്രമാണ് എന്നാണ് ഞാൻ അവകാശപ്പെടുന്നത്!👍 .
@powerpoint-ni3us
@powerpoint-ni3us Жыл бұрын
​@@Spiritualp ബൈബിൾ ഏറ്റവും പ്രധാനമായി പഠിപ്പിക്കുന്നത് ഒരു മനുഷ്യൻ എങ്ങനെ ആത്മീയനായി ജീവിക്കാം, അവന് എങ്ങനെ നിത്യ ജീവൻ നേടാമെന്നുമാണ്... അത് താങ്കൾ പറയുന്നത് ശരി തന്നെയാണ്..... പക്ഷേ ബൈബിളിൽ അത് മാത്രമല്ല അടങ്ങിയിരിക്കുന്നത്... അത് ശാസ്ത്ര സത്യങ്ങളോട് നീതി പുലർത്തുന്നു.. ഇന്ന് ഭൂമിയിൽ കാണുന്ന പ്രയോജനകരമായ പല കാര്യങ്ങൾക്കും ബൈബിളിൽ അടിസ്ഥാനമുണ്ട്. അവർ ബൈബിളിന്റെ വൈവിധ്യങ്ങളിൽ ഒരു വിഷയമായിട്ട് പറയുന്നതാണ് ഇത്...
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 36 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 123 МЛН
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37
Mom had to stand up for the whole family!❤️😍😁
00:39
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 36 МЛН