ബൈബിളിലില്ലാത്ത രഹസ്യ സുവിശേഷം || Gospel of Thomas Discovery

  Рет қаралды 75,691

AUM AMEN AMIN

AUM AMEN AMIN

10 ай бұрын

തോമസിന്റെ സുവിശേഷം ബൈബിളില്‍ ഉള്‍പ്പെടുത്താതിരുന്നത് എന്തുകൊണ്ട്?
ഗോസ്പല്‍ ഓഫ് തോമസ് അഥവാ, തോമസിന്റെ, സുവിശേഷം.
യേശുവിന്റെ അടുത്ത ശിഷ്യനായ തോമസ് എഴുതിയ ഈ സുവിശേഷം ബൈബിളില്‍ ഉള്‍പ്പെടുത്താതിരുന്നത് എന്തുകൊണ്ട്?
ബൈബിളിലുള്ള സുവിശേഷങ്ങൾക്കൊപ്പമോ, ചിലപ്പോൾ അതിനും മുൻപോ രചിക്കപ്പെട്ട ഈ സുവിശേഷം, നൂറ്റാണ്ടുകളോളം രഹസ്യമാക്കി വച്ചത് ആര്?
യേശുവിന്റെ ശിഷ്യനായ തോമസ് എഴുതിയതെന്നും കരുതുന്നതും എന്നാല്‍, ബൈബിളില്‍ ഉള്‍പ്പെടുത്താത്തുമായ, തോമസിന്റെ സുവിശേഷത്തെക്കുറിച്ചാണ് ഇന്നത്തെ വിഡിയോ.
ഭാരതീയ തത്വചിന്തയുമായും ദര്‍ശനങ്ങളുമായും, സാമ്യമുള്ള നിരവധി വചനങ്ങൾ ഉൾപ്പെടുന്ന, ഈ സുവിശേഷത്തില്‍ യേശുവിന്റെ 114 വചനങ്ങള്‍ ഉള്‍പ്പെടുന്നു.
യേശുക്രിസ്തുവിന്റെ നേരിട്ടുള്ള ശിഷ്യന്മാരല്ലാത്തവര്‍ എഴുതിയ സുവിശേഷങ്ങൾപോലും, ബൈബിളില്‍ ഉള്‍പ്പെടുത്തിയിട്ടും, തോമസിന്റെ സുവിശേഷം ബൈബിളില്‍ ഇല്ലാതെ പോയത് എന്തു കൊണ്ടാണ്?
ജീവാത്മാവും പരമാത്മാവും ഒന്നു തന്നെയാണ് എന്ന അദ്വൈത സങ്കല്‍പം തോമസിന്റെ സുവിശേഷത്തില്‍ കാണാം.
ഈ പ്രപഞ്ചത്തെ സര്‍വതിലും ഈശ്വരസാന്നിധ്യമുണ്ട് എന്ന് ഉപനിഷത്ത് വാക്യങ്ങള്‍ ആവര്‍ത്തിച്ചു പറയുന്നു.തോമസിന്റെ സുവിശേഷവും ഇതുതന്നെ പറയുന്നു.
#aumamenamin #onegodonereligion #GospelofThomas
Subscribe to Channel.
kzbin.info/door/2_1…
More videos @AUM AMEN AMIN
ബൈബിളിലില്ലാത്ത രഹസ്യ സുവിശേഷം
• ബൈബിളിലില്ലാത്ത രഹസ്യ ...
ബുദ്ധമതത്തില്‍ ദൈവം ഉണ്ടോ?
• ബുദ്ധമതത്തില്‍ ദൈവം ഉണ...
എന്തിനാണ് നമ്മൾ ജീവിക്കുന്നത്?
• എന്തിനാണ് നമ്മൾ ജീവിക്...
ചൈതന്യദേവന്റെ ജീവിതകഥ
• കൃഷ്ണൻ + രാധ = ചൈതന്യദ...
യേശുവിന്റെ മഹാവാക്യങ്ങള്‍
• ക്രിസ്തുമതം അറിയാതെ പോ...
മനുഷ്യകാളി || ആനന്ദമയി മായുടെ അസാധാരണ ജീവിതം
• മനുഷ്യകാളി || ആനന്ദമയി...
ഈശ്വരനോട് അടുക്കുമ്പോൾ സങ്കടങ്ങള്‍ എന്തുകൊണ്ട്?
• ഈശ്വരനോട് അടുക്കുമ്പോൾ...
ആനന്ദനിധിയുടെ താക്കോല്‍
• ആനന്ദനിധിയുടെ താക്കോല്...
Om and Amen - Truths revealed
• ഓം തന്നെയോ ആമേന്‍ ? ‌‌...
Secrets of Aum Mantra
• ഓം എന്ന ശാസ്ത്ര രഹസ്യം...
ഈശ്വരന്‍ ഭക്തന്റെ ദാസനാകുന്നത് എങ്ങനെ?
• കൃഷ്ണനും യേശുവും 'അടിമ...
കരയുന്നവര്‍ ദുര്‍ബലരല്ല
• കരയുന്നവര്‍ ദുര്‍ബലരല്...
ക്രിസ്തുമതത്തിലെ അഞ്ച് ദിവ്യമന്ത്രങ്ങൾ
• ക്രിസ്തുമതത്തിലെ 5 ദിവ...
Life and teachings of MIlarepa
• കൈലാസം കീഴടക്കിയഏക മനു...
5 Easy Tibetan Buddhist Meditations
• മിലരേപ പഠിപ്പിച്ച 5 എള...
Sree Narayana Guru and 13 divine souls
• ശ്രീനാരായണ ഗുരുവിന്റെ ...
How to return to the love of God?
• ഈശ്വരനെ മറന്നോ?എങ്ങനെ ...
Secrets of Universe: Does God exists?
• ദൈവം ഉണ്ടോ? || പ്രപഞ്ച...
Christmas Mysteries Explained: Star of Bethlehem and the three wise men
• മൂന്നാം കണ്ണ് തുറന്നാൽ...
Ajahn Chah Easy Meditation technique
• കൊടുംകാട്ടിൽ നിന്ന് അജ...
Vivekananda Kerala visit - Part 1
• കേരളത്തിലെ ക്ഷേത്രത്തി...
Vivekananda Kerala visit - Part 2
• സ്വാമി വിവേകാനന്ദനെ അവ...
Life story of Muslim Sufi saint Rabia Al Basri
• അള്ളാഹുവിനെ സ്നേഹിച്ച ...
Sree Ramakrishna Paramahamsa getting vision of Jesus Christ
• ശ്രീരാമകൃഷ്ണ പരമഹംസന്റ...
5 thoughts which can control mind: Buddha's teaching
• മനസ്സിനെ മാറ്റിമറിക്കാ...
Sree Narayana Guru giving Diksha to foreign disciple
• ശ്രീനാരായണ ഗുരു എന്തുക...
How to gain wealth from God?
www.youtube.com/watch?v=_glAo...
How to feel the presence of God?
• ഈശ്വരനോടു സംസാരിക്കണോ?...
Yoga of Jesus Christ
• യേശുക്രിസ്തു പഠിപ്പിച്...
Credits
Videos
Biblevideos.org,
canva.com, Pexels.com
Video Editing:
app.clipchamp.com/
Music
KZbin Audio Library
Daivadasakam: • Daiva dasakam : Daivam...
#GospelOfThomas
#AncientTexts
#SpiritualWisdom
#ReligiousHistory
#HiddenGospels
#MysticalTeachings
#ThomasTheApostle
#BibleMystery
#DivinePhilosophy
#GnosticGospels
#GospelExploration
#EnigmaticScriptures
#UpanishadWisdom
#AncientPhilosophy
#GospelTruths
#SpiritualEnlightenment
#ThomasAndJesus
#LostGospels
#SpiritualJourney
#ChristianHistory
#SacredTexts
#ComparativeReligion
#GospelAnalysis
#SpiritualSeekers
#ReligiousStudies
#HistoricalMysteries
#ReligiousDiversity
#InterfaithDialogue
#GospelParallels
#SecretTeachings
#ReligiousScholarship
#BiblicalResearch
#GospelNarratives
#ThomasGospelInsights
#SpiritualDiscoveries
#MysteriesOfFaith
#FaithExploration
#AncientWisdom
#ReligiousDebate
#TextualAnalysis
#ThomasAndAdvaita
#GospelRevelations
#SpiritualHeritage
#ReligiousInquiry
#EcclesiasticalHistory
#ReligiousTexts
#SpiritualConnections
#BibleVerses
#PhilosophicalInsights

Пікірлер: 377
@varghesexavier5618
@varghesexavier5618 9 ай бұрын
താങ്കളെക്കുറിച്ചും ബൈബിളിൽ പറഞ്ഞിട്ടുണ്ട്. ജനങ്ങളെ വിശ്വാസത്തിൽ നിന്നും വഴി തെറ്റിക്കാൻ കൃസ്തുവിന്റെ പേരു പറഞ്ഞു പലരും വരും എന്ന് . (അന്തി കൃസ്തു എന്നു പറയും.)
@elthojose4933
@elthojose4933 7 ай бұрын
😄🥰
@ptjones923
@ptjones923 2 ай бұрын
Knowledge will not surpass faith. Don't worry.
@cicilyav8298
@cicilyav8298 2 ай бұрын
😊😊😊😊😊
@samjose222
@samjose222 2 ай бұрын
ജീസസ് is മുസ്ലിം എന്നാണല്ലോ കോയമാർ അമേരിക്കയിൽ സായിപ്പ് ന് പറ്റിക്കുന്നത് നിങ്ങളെപ്പോലെ വ്യാജത്തിന്റെ പതിപ്പ് ഭൂമിയിൽ ഉണ്ടോ നിങ്ങളുടെ സ്വർഗം തന്നെ കമ്മഭ്രാന്തു തീർക്കുന്ന സഥലം ആണല്ലോ അപ്പൊ വലിയ മുടന്തൻ ചെറിയ മുടന്തനെ കളിയാക്കേണ്ട
@lifeintracks
@lifeintracks 2 ай бұрын
അന്ത്യ ക്രിസ്തു ഇസ്ലാം വിശ്വസിക്കുന്ന ദജ്ജാൽ, ഇസാ നബി, ഇമാം മഹദി ആണ്
@user-sm5fk3iv3f
@user-sm5fk3iv3f 9 ай бұрын
ഈ പുസ്തകത്തിലെ പ്രവചനങ്ങൾ ശ്രവിക്കുന്ന എല്ലാവരോടും ഞാൻ സാക്ഷ്യപ്പെടുത്തുന്നു: ആരെങ്കിലും ഈ വചനങ്ങളോടു എന്തെങ്കിലും കൂട്ടി ചേർത്താൽ ഈ പുസ്തകത്തിൽ വിവരിക്കപ്പെട്ടിരിക്കുന്ന മഹാമാരികൾ ദൈവം അവന്റെ മേൽ അയയ്ക്കും. വെളിപാട് 22:18 (സത്യവേദപുസ്തക൦)
@sandeepputhooran296
@sandeepputhooran296 2 ай бұрын
😂😂😂😂
@joyjoy-us6ix
@joyjoy-us6ix Ай бұрын
​@@sandeepputhooran296eee... bookil ninnum logathinte history enkilum kittum bro.... but ... ramayanam, vedham, bagavath geetha ethoke eduthu history nookiyal kandam vazhi odandivarum nookanoo??😂😂😂😂
@antonyfernandez1261
@antonyfernandez1261 3 ай бұрын
ബൈബിൾ ഇല്ലാത്തത് ഒരിക്കലും സുവിശേഷം അല്ല, ബൈബിളിൽ ഉള്ളത് മാത്രം ആണ് സത്യവും, സുവിശേഷവും. ക്രിസ്തു മാത്രം ആണ് ഏക രക്ഷകൻ, അവനിൽ വിശ്വസിക്കുന്നവർ നിത്യ രക്ഷ പ്രാപിക്കും ❤️
@leogaming5231
@leogaming5231 2 ай бұрын
വിശ്വസിക്കുക. എന്നു പറഞ്ഞാണ് എന്താണ്,? ഇന്ന് ഈകാണുന്ന വ്യവസ്ഥാപിതമായ ആചാരങളോ.....? അതുവഴിയുണ്ടാകുന്ന അസഹിഷ്ണുതകളോ.....? എഴുതപ്പെട്ട ലിഖിതങ്ങൾ നിത്യവും പാരായണവും ചെയ്യുന്നതോ ...?അതോ. തമ്മിൽതമ്മിൽതല്ലിച്ചാകുന്നതോ...ഇതിലേതാണ്. വിശ്വാസം
@RajanRajan-nu7ve
@RajanRajan-nu7ve 2 ай бұрын
യേശുകർത്താവും ദൈവവുമാണെന്ന് കണ്ണുമടച്ചു വിശ്വസിച്ചാൽ നീ ദൈവമഹത്വം ദർശിക്കും യേശു മാത്രമേ മരിച്ച് ഉയർത്തെഴുന്നേറ്റ് ഇന്നും ജീവിക്കുന്നെന്ന് വിശ്വസിക്കുക 🙏🙏💞🙏
@danielgeorge4534
@danielgeorge4534 2 ай бұрын
എന്തൊരു വിവരക്കേടാണ് നിങ്ങൾ പറയുന്നത്! കുറഞ്ഞപക്ഷം ബൈബിൾ ക്രോഡീകരിച്ചത് ആരാണെന്നും എങ്ങനായിരുന്നുവെന്നും അറിയാമോ? എത്ര പുസ്തകങ്ങൾ ഉണ്ടായിരുന്നുവെന്നറിയാമോ? കത്തോലിക്കരുടെ ബൈബിളിൽ എത്ര പുസ്തകങ്ങൾ ഉണ്ട?
@manjukm8928
@manjukm8928 2 ай бұрын
​@@RajanRajan-nu7veയേശു ദൈവം അല്ലല്ലോ., ദൈവപുത്രൻ അല്ലേ...
@annajojo1287
@annajojo1287 2 ай бұрын
​@@manjukm8928ആരു.പറഞ്ഞു..യേശു.പറയുന്നു.ഞാനാണ്.വഴിയും.സത്യവും.ജീവനും...എന്നെ.കൂടാതെ.നിങ്ങള്ക്.ഒന്നും.ചെയ്യാൻ.സാധ്യം.അല്ല....ഞാനും.പിതാവും.ഒന്നാണ്....എന്നെ.കാണുന്നവൻ.പിതാവിനെ.കാണുന്നു......ഞാനാണ്.ആധ്യനും.അന്ത്യവും......ഞാൻ.വീണ്ടും.വരും.തന്നെ.ആകാംഷയോടെ.കാത്തിരിക്കുന്നവരുടെ.രക്ഷ.വേണ്ടി
@jomolvarghese4553
@jomolvarghese4553 2 ай бұрын
കുഞ്ഞുമക്കളേ, നിങ്ങളെ ആരും വഴിതെറ്റിക്കാതിരിക്കട്ടെ. നീതി പ്രവര്‍ത്തിക്കുന്ന ഏവനും, അവന്‍ നീതിമാനായിരിക്കുന്നതുപോലെ, നീതിമാനാണ്‌. 1 യോഹന്നാന്‍ 3 : 7
@abdumaash806
@abdumaash806 10 ай бұрын
സത്യവും വഴിയും ജീവനും ഞാൻ ആകുന്നു = സത്യമായ വഴിയിലെ ഞാൻ എന്ന ജീവൻ യേശു ആകുന്നു.
@amrutheshpk1488
@amrutheshpk1488 10 ай бұрын
Agarian kristhu aagunnu annu parayou guru sharansm om namastha
@happyjourney9722
@happyjourney9722 9 ай бұрын
അല്ല.
@man3429
@man3429 9 ай бұрын
ഞാൻ ജീവൻ (ജീവാത്മാവ്) ആകുന്നു..., ജീവൻ അന്വേഷിക്കുന്ന സത്യവും (പരമാത്മാവ് ) , ആ സത്യത്തിലേക്കുള്ള വഴിയും, അത് അന്വേഷിക്കുന്ന ഞാനും ഒന്നു തന്നെയാകുന്നു. ( ഉപാസകനും, ഉപാസനയും, ഉപാസനാ മൂർത്തിയും ഒന്നാകുന്നത് പോലെ.)
@binoypkumar7234
@binoypkumar7234 9 ай бұрын
​@@man3429ഇതാണ്‌ സത്യം
@sologamer3329
@sologamer3329 2 ай бұрын
​@@happyjourney9722 aahn😂
@c.pthomas1667
@c.pthomas1667 9 ай бұрын
തോമസ് അപ്പോസ്തോലന്റെ സുവിശേഷത്തെകുറിച്ച് വ്യയാകുലപെടുന്ന നിങ്ങൾ തോമസ് പറഞ്ഞ ഒരു വചനം (ഈ വീഡീയോയിൽ ഉച്ചരിച്ചതു ) വിശ്വസിച്ചിരുന്നെങ്കിൽ നിങ്ങൾക്കും നിത്യ ജീവനിൽ ക്രിസ്തുവിനോട് കൂടി പാർക്കാം. " തോമാസ് അവനോടു: എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ എന്നു ഉത്തരം പറഞ്ഞു." യോഹന്നാൻ 20 :28 .തോമസ് ചെയ്തതുപോലെ യേശു ദൈവവും കർത്താവും ആണെന്ന് ഏറ്റുപറഞ്ഞു നിങ്ങൾക്കും രക്ഷ പ്രാപിക്കാം .ദൈവം അതിനായി എല്ലാവരെയും സഹായിക്കട്ടെ .
@happyjourney9722
@happyjourney9722 9 ай бұрын
തോമസ് യേശുവിനെ ദൈവം ആയി പറഞ്ഞിട്ടില്ല അത് നിങ്ങളുടെ തെറ്റിധാരണയാണ്
@krishnakumard5418
@krishnakumard5418 9 ай бұрын
@@happyjourney9722 തോമസ് ദൈവം എന്ന പറഞ്ഞോ ഇല്ലയോ എന്ന് അറിയണമെങ്കിൽ യോഹന്നാൻ 20:28 വായിച്ച് നോക്കിയിട്ട് comment ഇട്.
@susanjoseph9293
@susanjoseph9293 9 ай бұрын
​@@happyjourney9722തോമസ് പറഞ്ഞ കാര്യമല്ലേ മുകളിൽ എഴുതിയത് എന്നിട്ടും തോമസ് അങ്ങനെ പറഞ്ഞിട്ടില്ല എന്ന് താങ്കൾ പറയുമ്പോൾ ഉദ്ദേശം നല്ലതല്ല. ഇങ്ങനെ ഇല്ലാത്ത സുവിശേഷങ്ങളും ഉപദേശങ്ങളും ആയി അന്ത്യ നാളുകളിൽ ധാരാളം പേര് എഴുന്നേൽക്കും എന്ന് Jesus പറഞ്ഞിട്ടുണ്ട്.
@ptjones923
@ptjones923 2 ай бұрын
​@@happyjourney9722😂
@happyjourney9722
@happyjourney9722 2 ай бұрын
ഭാഷാപ്രയോഗം അറിയാത്ത ജ്ഞാനികൾ
@peterc.d8762
@peterc.d8762 9 ай бұрын
സത്യത്തെ മുടിച്ചു കളയാൽ അന്നും ഇന്നും ശ്രമം നടക്കുന്നു. സത്യം ബൈബിളിൽ തന്നെ നിലനിൽക്കുന്നു ഇന്നും . തലക്ക് വെളിവുള്ളവൻ ചിന്തിക്കട്ടെ .
@Yoonji_marry_me.
@Yoonji_marry_me. 3 ай бұрын
@user-dy1iy5kp9x
@user-dy1iy5kp9x 8 ай бұрын
നാട്ടുകാർ എഴുതുന്ന ത് അല്ല സുവിശേഷം..
@jaisybenny7126
@jaisybenny7126 9 ай бұрын
BC ക്കും 4000 വർഷങ്ങൾക്കു മുമ്പുള്ള (അതായത് പ്രവാചക കാലഘട്ടം) ഉള്ള ചരിത്രം ബൈബിളിലുണ്ട്. പിന്നെയാ 300/400 വർഷം മുൻപ് ജീവിച്ചിരുന്നവരുടെ കാര്യം. ശ്രീ നാരായണഗുരു, ശ്രീരാമ പരമഹംസൻ തുടങ്ങിയവരെല്ലാം യേശുവിനെ ദൈവമായി അംഗീകരിച്ചവരും യേശുവിൻ്റെ നേരിട്ടുള്ള ദർശനം കിട്ടിയിട്ടുള്ള വരുമാണ്. യേശുവിൻ്റെ മാർഗ്ഗം സ്വീകരിച്ച് യേശുവിനെ അനുകരിച്ചവരാണിവർ മത് ഹിന്ദുമതം മറച്ചു പിടിച്ചിരിക്കുന്നു. തോമസിൻ്റെ സുവിശേഷം സഭയിലുണ്ട്. അത് അപ്പോ ക്രീഫൽ ഗ്രന്ഥങ്ങളുടെ ഗണത്തിൽപ്പെടുന്നു. എല്ലാവരും ഒരേ കാര്യങ്ങൾ തന്നെയാണ് പറയുന്നത്, ആകാശത്തിന് കീഴെ രക്ഷയ്ക്കായി ഒരേ ഒരു നാമമേ ഉള്ളൂ. യേശു നാമം .😂😂😂യേശു ഏക രക്ഷകൻ 😂😂😂
@momtagegod4009
@momtagegod4009 2 ай бұрын
👍👍👍👍👍
@HhhhHhh-fl3ji
@HhhhHhh-fl3ji 2 ай бұрын
👍👍👍
@ravichandranravi3154
@ravichandranravi3154 2 ай бұрын
Known names and unknown names are names of God.He is above the imaginations of Human beings.
@sachinvm8284
@sachinvm8284 2 ай бұрын
യേശു "നേർവഴി" ആണെന്ന് നാരായണ ഗുരുവും, ശ്രീ രാമകൃഷ്ണരും പറഞ്ഞു... പക്ഷെ യേശു മാത്രമാണ് "നേർവഴി " എന്ന് അവർ പറഞ്ഞിട്ടില്ല 😄. പറഞ്ഞത് താങ്കൾക്ക് മനസ്സിൽ ആയെന്നു കരുതുന്നു. അതായത് "യേശുവും" ക്രിസ്ത്യാനിറ്റി യും തമ്മിൽ ഉള്ള അന്തരം നാരായണ ഗുരുവും ശ്രീരാമകൃഷ്ണനും പറഞ്ഞു തന്നിട്ടുണ്ട് 😄.
@hamzamuttil1868
@hamzamuttil1868 Ай бұрын
സ്വന്തം രക്ഷപ്പെടാൻ കഴിയാത്ത ആൾ മറ്റുള്ളവരെ എങ്ങനെ രക്ഷപ്പെടുത്തും യഹൂദികൾ തല്ലിക്കൊന്നു കെട്ടിത്തൂക്കിയ യേശുവിനെ കുറിച്ച് അപരാധം പറയരുത്
@prasadwayanad3837
@prasadwayanad3837 9 ай бұрын
തോമസ് എഴുതിയ സുവിശേഷം മുനി നാരായണ പ്രസാദ് ഡിസി ബുക്സ് ഇറങ്ങിയിട്ടുണ്ട് 🙏🏻🌹
@daughteroflivinggod9659
@daughteroflivinggod9659 8 ай бұрын
കാനോനിക നിയമങ്ങൾ പാലിക്കാത്ത പുസ്തകങ്ങൾ ബൈബിളിൽ ഉൾപ്പെടുത്താൻ കഴിയില്ല.
@jacobtjacob667
@jacobtjacob667 9 ай бұрын
പാപിറസ് ചെടിയിൽ എഴുതിയ സുവിശേഷം carbon dating നടത്തിയിരുന്നു. അതിൽ നിന്ന് ഉള്ളതല്ല തോമസ് സുവിശേഷം. അതുകൊണ്ട് തന്നെ അത് കെട്ടിയുണ്ടാക്കിയതാണ്
@theall-rounder5452
@theall-rounder5452 9 ай бұрын
Hi .. link undo...?? Knowledge inu vendi aanu
@maheshkumar-bc5lt
@maheshkumar-bc5lt 10 ай бұрын
Veendum pratheekshikkunnu ❤
@theindian2226
@theindian2226 10 ай бұрын
Insightful discourse
@sebastianjoseph5445
@sebastianjoseph5445 9 ай бұрын
എഴുതപ്പെട്ട 4 സുവിശേഷങ്ങൾ മത്തായി,മർക്കോസ്, ലുക്ക,യോഹന്നാൻ നമുക്ക് ഉണ്ട്. ഇവയാണ് പ്രധാനം. പിശാച് മനുഷ്യരെ തെറ്റി ധരിപ്പിക്കാൻ പലതും ഇരക്കും, ഈ കാലത്ത് കരുതി ഇരിക്കുക. ആദ്യം നിങ്ങള്‍ ഇതു മനസ്‌സിലാക്കുവിന്‍: വിശുദ്‌ധലിഖിതത്തിലെ പ്രവചനങ്ങള്‍ ഒന്നും തന്നെ ആരുടെയും സ്വന്തമായ വ്യാഖ്യാനത്തിനുള്ളതല്ല. എന്തുകൊണ്ടെന്നാല്‍, പ്രവചനങ്ങള്‍ ഒരിക്ക ലും മാനുഷിക ചോദനയാല്‍ രൂപം കൊണ്ടതല്ല; പരിശുദ്‌ധാത്‌മാവിനാല്‍ പ്രചോദിതരായി ദൈവത്തിന്റെ മനുഷ്യര്‍ സംസാരിച്ചവയാണ്‌. 2 പത്രോസ് 1 : 20-21
@happyjourney9722
@happyjourney9722 9 ай бұрын
യേശു പറഞ്ഞു: നിങ്ങൾ ദൈവങ്ങൾ ആകുന്നു @ യോഹന്നാൻ 10:34
@rafequetbava
@rafequetbava 9 ай бұрын
@@happyjourney9722 proof?
@happyjourney9722
@happyjourney9722 9 ай бұрын
യോഹന്നാൻ 10:34
@jerin10
@jerin10 2 ай бұрын
​@@happyjourney9722 "യേശു അവരോടു ചോദിച്ചു: നിങ്ങള്‍ ദൈവങ്ങളാണെന്നു ഞാന്‍ പറഞ്ഞു *എന്നു നിങ്ങളുടെ നിയമത്തില്‍ എഴുതപ്പെട്ടിട്ടില്ലേ?* യോഹന്നാന്‍ 10 : 34​ നീ ഒരു മുസ്ലീം ആണോ?? അല്ല അന്ധന്‍ ആനയെ വിവരിക്കുന്ന പോലെ ബൈബിൾ വ്യാഖാനിക്കുന്നത് കണ്ടു ചോദിച്ചതാണ് 😂
@kpsmasalakalluvettankuzhi266
@kpsmasalakalluvettankuzhi266 21 күн бұрын
ഈ ഗ്രന്ധങ്ങളുടെ ഒർജിനൽ എവിടെ ആണ്
@varghesepalakkal4327
@varghesepalakkal4327 10 ай бұрын
I am the Way and the Truth and the Life,🙏🙏🙏
@happyjourney9722
@happyjourney9722 9 ай бұрын
jesus is not the way , truth and life; "I AM IS AHAMBHRAHMASMI" JESUS SAID: TATWAMASI (YOU ARE GODS) @ JOHN 10:34
@reimaphilip8568
@reimaphilip8568 9 ай бұрын
​@@happyjourney9722what do you mera, Christ is the way, the truth and the life. If you understand that Jesus is Brahman it's correct, as he told it many times. He is the only G-D there is no other G-D. There's no teaching like twathamazi. Because creations can't be creator. There's a big barrier between Creator and the creation. Never told that tree or stone is representing the Creator but everything in the universe giving evidence to the greatness of Creator.
@happyjourney9722
@happyjourney9722 9 ай бұрын
ഞാനും പിതാവും ഒന്നാണ്; ഞാൻ പിതാവിലും പിതാവ് എന്നിലും ആണെന്നു പറഞ്ഞ യേശു പറഞ്ഞു "നിങ്ങൾ പരസ്പരം ഒന്നാകണം; നിങ്ങൾ എന്നിലാകണം; ഞാനും പിതാവും നിങ്ങളിലുമാകണം; എന്റെ പിതാവും എന്റെ ദൈവവും നിങ്ങളുടെ പിതാവും നിങ്ങളുടെ ദൈവവും ഒന്നാണ്; കൂടാതെ നിങ്ങൾ ദൈവങ്ങൾ ആകുന്നു (തത്വമസി)" === വഴിയും സത്യവും ജീവനും യേശു അല്ല "ഞാൻ" ആണ് (അഹംബ്രഹ്മാസ്മി) === സൃഷ്ടിയും സൃഷ്ടാവും ഒന്നാണ്; രണ്ടല്ല === നിങ്ങളുടെ റോൾ നിങ്ങൾ ചെയ്യുന്നു; യേശുവിനെ വഴിയും സത്യവും ജീവനും ആയി കാണേണ്ട റോൾ നിങ്ങൾ ചെയ്യുന്നു: നീ തന്നെയാണ് ഞാൻ; ഞാൻ തന്നെയാണ് നീ. ഈശ്വരൻ തന്നെ പ്രപഞ്ചമായി നില കൊള്ളുന്നു. ===
@reimaphilip8568
@reimaphilip8568 9 ай бұрын
@@happyjourney9722 utter monsense, Jesus tells that I am the way the truth and the life means He is the way the truth and the life , not unknown person. The main draw back of the sanatandhrm is that it's not focused on the Almighty. Creator is having infinite capabilities and capacities. A creature never becoming the controlling factor or vidadav.
@happyjourney9722
@happyjourney9722 9 ай бұрын
1) നിങ്ങളെപ്പോലുളളവരുടെ കണ്ണിലാണ് ഞാൻ പറഞ്ഞത് നോൻസൺസ്. 2) ഈശ്വരൻ പ്രപഞ്ചമായി മാറി അതിലൊരു കഥാപാത്രമാണ് നിങ്ങൾ നിങ്ങളുടെ റോളുമാത്രമേ നിങ്ങൾക്ക് ചെയ്യാനാകു അതു തന്നേയാണ് നിങ്ങൾ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത് 3) യേശു പറഞ്ഞു "വഴിയും സത്യവും ജീവനും "ഞാൻ" ആകുന്നു" ഇങ്ങിനെ പറഞ്ഞ യേശു പറഞ്ഞു "ഞാൻ സത്യത്തിനു സാക്ഷ്യം നൽകാൻ വന്നിരിക്കുന്നു" സാക്ഷ്യം എന്നാൽ എന്ത്? ഒരാൾ മറ്റൊരാൾക്ക് വേണ്ടി പറയുന്നതാണ് സാക്ഷ്യം. യേശു യേശുവിന് വേണ്ടി സാക്ഷ്യം പറയുന്നുവോ? സത്യം സത്യത്തിനുവേണ്ടി സാക്ഷ്യം പറയുന്നുവോ? അതെങ്ങനെ സാധ്യമാകും? യേശു പറഞ്ഞു "ഞാൻ എനിക്ക് തന്നെ സാക്ഷ്യം പറയുകയാണെങ്കിൽ എന്റെ സാക്ഷ്യം അസത്യമാണ്" ഇങ്ങിനെ പറഞ്ഞു യേശു "താനാണ് വഴിയും സത്യവും ജീവനും" എന്നു പറയുമോ? ഒരിക്കലുമില്ല. യേശു പറഞ്ഞു: " വഴിയും സത്യവും ജീവനും "ഞാൻ" ആകുന്നു" ഇതിലെ "ഞാൻ" എന്നത് യേശുവെന്ന വ്യക്തിയെകുറിച്ചല്ല "ഞാൻ" എന്നതിനെ കുറച്ചാണ് "എന്നെ ഞാനാക്കുന്നതെന്തൊ ആ "ഞാൻ" I AM THAT WHO I AMലെ നിന്നെ നീയാക്കുന്നതെന്തോ? ആ "ഞാൻ" ഞാൻ അതാണ് "അഹംബ്രഹ്മാസ്മി" ഇവിടെ പറയുന്നത് വ്യക്തിപരമായി ഓരൊരുത്തരും പറയുന്ന "ഞാൻ" എന്ന വാക്കിനെകുറിച്ചോ വ്യക്തിയെകുറിച്ചൊ അല്ല; എഴുത്തിലൂടെ ഇത് പറഞ്ഞു മനസ്സിലാക്കിപ്പിക്കു അസാധ്യമാണ്. " ദൈവം വചനം ആരുടെ അടുത്തേക്കു വരുന്നുവോ അവരെ കുറച്ചു യേശു പറഞ്ഞു: "നിങ്ങൾ ദൈവങ്ങൾ ആകുന്നു" ഈ ജ്ഞാനം എല്ലാവർക്കും ലഭിക്കില്ല അങ്ങിനെ ലഭിച്ചാൽ ഈ ജീവിതം വിരസമായി മാറും: ഞാൻ ഈ പറഞ്ഞത് മനസ്സിലാക്കാൻ നിങ്ങൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന ജീവിത റോളിൽ നിങ്ങൾക്ക് ഉണ്ടെങ്കിൽ മാത്രമേ സാധിക്കുകയുളളു നിങ്ങളുടെ റോൾ ഞാനും ഒരു അവസരത്തിൽ അഭിനയിച്ചിരുന്നു അതായത് "യേശുവാണ് വഴിയും സത്യവും ജീവനും ആണെന്ന് തെറ്റിധാരണയുളള റോൾ" എല്ലാവർക്കും ഒരേ സമയം ഇന്ത്യൻ പ്രധാന മന്ത്രി ആകുവാനാകില്ല. അതിനാൽ ഇനിയും നിങ്ങൾ ഞാൻ പറഞ്ഞത് NONSENSE ആണെന്ന് പറഞ്ഞു കൊണ്ടിരിക്കും അതാണ് നിങ്ങളുടെ ഇപ്പോഴത്തെ റോൾ ഒരു പക്ഷെ ആ റോൾ നിങ്ങൾ പഞ്ചഭൂതങ്ങളിലേക്ക് തിരികെ പോകുന്നതുവരെ തുടർന്നേക്കാം
@original649
@original649 9 ай бұрын
ദൈവവചനമായ വേദപുസ്തകത്തിൽ കൂട്ടിച്ചേർക്കേണ്ടതായ കാര്യങ്ങളെല്ലാം ദൈവത്തിന്റെ പരിശുദ്ധാത്മാവ് കൂട്ടിച്ചേർത്തിട്ടുണ്ട്,കൂടുതലായിട്ട് ഒന്നും ചേർക്കേണ്ട ആവശ്യമില്ല, എന്നാൽ അപ്പസ്തോലന്മാരുടെ പ്രവർത്തികൾ എന്ന പുസ്തകം അവസാനിപ്പിച്ചിട്ടില്ല അത് ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു. തോമസിന്റെ സുവിശേഷം പരിശുദ്ധാത്മാവ്നാൽ എഴുതപ്പെട്ടതല്ല അത് തോമസ് എഴുതിയതും അല്ല, ക്രിസ്തുവിനെ കൂടാതെയുള്ള ഒരു ഒരു രക്ഷനേയും വേദപുസ്തകം പ്രഖ്യാപിക്കുന്നില്ല, അതുകൊണ്ടാണ് പത്രോസ് പറഞ്ഞത് മറ്റൊരുവനിലും രക്ഷയില്ല നാം രക്ഷിക്കപ്പെടുവാൻ മനുഷ്യരുടെ ഇടയിൽ മറ്റൊരു നാമവുമില്ല. ഉള്ള വേദപുസ്തകം വായിച്ച് രക്ഷിക്കപ്പെടുന്നതിന് പകരം അല്ലെങ്കിൽ ജീവിക്കുന്നതിന് പകരം കൂടുതൽ എന്തെങ്കിലും ചേർത്തിട്ട് അതിൽ വലിയ കാര്യമൊന്നുമില്ല രക്ഷക്കായി ഉള്ളതെല്ലാം ജീവൻ ആവശ്യമുള്ളതെല്ലാം അതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
@jojojose8386
@jojojose8386 Ай бұрын
വ്യജ പ്രവാചകൻ ഇങ്ങനെ പലതും അന്നും ഇന്നും പറഞ്ഞു നടക്കുന്നു തോമസ്ന്റെ കാര്യ ഈ ലോകത്തു ഉള്ള എല്ല ബൈബിൾ ലും ഇതേ പോലെ തന്നെ ഉണ്ട് നിങ്ങൾ ആത്യം ബൈബിൾ മുഴുവനും വായിക്കുക അങ്ങനെ ജീസസ് ക്രൈസ്റ്റ്നെ നിന്റെ ❤️നിന്റെ ഹൃദയ തില് രക്ഷകന്നും നാഥാനും മായി സ്വീകരിക്കുക അങ്ങനെ നിങ്ങൾ രെക്ഷ പ്രാപിക്കും Amen praise the lord jesus christ amen 💕
@laxmipandit1440
@laxmipandit1440 9 ай бұрын
St Thomas has never visited Egypt. St Thomas personally verified the death, resurrection and divinity of Jesus Christ. So there is no possibility of St Thomas writing a gospel contradicting the christian faith.
@ljljlj123
@ljljlj123 9 ай бұрын
Exactly you are right
@firdouseck311
@firdouseck311 9 ай бұрын
Thanks for ur effert🙏
@user-zz9jb7kp2s
@user-zz9jb7kp2s 2 ай бұрын
Effert for bloody jihad
@joyjoy-us6ix
@joyjoy-us6ix Ай бұрын
this video is pornsed by bloody all kerala jihadhi assocation
@rejismusic2461
@rejismusic2461 9 ай бұрын
തത്വ ചിന്തയല്ല സുവിശേഷം. അത് നിസഹായനായ മനുഷ്യന് അവൻ അന്വേഷിച്ച സത്യത്തെ ചൂണ്ടികാണിക്കുന്നു.
@user-cv3rv4qi2l
@user-cv3rv4qi2l Ай бұрын
Aaha like it very well❤
@jomolvarghese4553
@jomolvarghese4553 2 ай бұрын
യേശു പറഞ്ഞു: ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാന്‍ സൂക്‌ഷിച്ചുകൊള്ളുവിന്‍. പലരും എന്റെ നാമത്തില്‍ വന്ന്‌, ഞാന്‍ ക്രിസ്‌തുവാണ്‌ എന്നുപറയുകയും അനേകരെ വഴിതെറ്റിക്കുകയും ചെയ്യും. മത്തായി 24 : 4-5
@jamesanithottam9492
@jamesanithottam9492 2 ай бұрын
ഇപ്പറയുന്ന ഫ്രോഡ് വിശേഷം 12ാം നൂറ്റാണ്ടിൽ എഴുതപ്പെട്ടതാണെന്ന് തെളിഞ്ഞിട്ടുണ്ട്.
@ayeshabeegum6283
@ayeshabeegum6283 9 ай бұрын
ഇത് തന്നെയാണ് സത്യം .
@bencyandrew8247
@bencyandrew8247 2 ай бұрын
ഏതു
@donboscobihiya2429
@donboscobihiya2429 9 ай бұрын
കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് തോന്നിയപ്പോൾ ഓരോന്ന് എഴുതിയുണ്ടാക്കി ഏതെങ്കിലും ശിഷ്യന്റെ പേരും പറഞ്ഞ് ബൈബിൾ വചനങ്ങൾ എന്ന പേരിൽ ഒരു പുസ്തകം ഉണ്ടാക്കി.അതാണ് ബൈബിൾ. ക്രിസ്റ്റ്യാനിറ്റി ഉണ്ടായിരിക്കുന്നിടത്തോളം കാലം ഈ അഭ്യാസം ചെയ്തു കൊണ്ടേയിരിക്കും.
@happyjourney9722
@happyjourney9722 9 ай бұрын
പൂമീൻ
@baluvimal5981
@baluvimal5981 9 ай бұрын
ഇനി താങ്കൾ കർത്താവിനെ അറിയും
@peterc.d8762
@peterc.d8762 3 ай бұрын
തലവെയിൽ കൊള്ളിക്കരുത്🤣
@jamespc7868
@jamespc7868 2 ай бұрын
ഇതേ വി.ബൈബിളിൽ നിന്നു തോറയിൽ നിന്നും കോപ്പിയടിച്ച് ആൾക്കാരുടെ പേര് മാറ്റി പിന്നെ മുഹമ്മദിൻ്റെ ചിലതോന്നലുകളും കൂട്ടിച്ചേർത്തതാണ് ഖുറാൻ
@happyjourney9722
@happyjourney9722 2 ай бұрын
@@jerin10 തള്ളാഹുവിന്റെ മീനല്ല
@sankarannairm3316
@sankarannairm3316 20 күн бұрын
യേശു ഇന്നലേയും എന്നും ഒരുവൻതന്നെ
@joyconstructions
@joyconstructions Ай бұрын
യേശുവിന്റെ ശിഷ്യന്മാരിൽ പ്രധാനി തന്നെയായിരുന്നു തോമസും യേശുവിന്റെ കൂടെ നടക്കുമെങ്കിലും തോമാസിന്റെ പ്രാർത്ഥനകളിൽ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു നിങ്ങൾ പറഞ്ഞപോലെ ഞാൻ എല്ലാം കണ്ടു അതായത് ഇന്ദ്രിയങ്ങളാൽ ബോധ്യമായാൽ മാത്രമേ നിങ്ങൾ പറഞ്ഞത് വിശ്വസിക്കും എന്ന് മറ്റ് ശിഷ്യന്മാരോട് തോമസ് പറഞ്ഞത് തന്നെയാണ് അതിനായി ദൈവം രണ്ടാമതും തോമസ് അടക്കമുള്ള ശിഷ്യന്മാർ നിൽക്കുമ്പോൾ പ്രത്യക്ഷപ്പെടുന്നതും ശരി തന്നെ എന്നാൽ പ്രിയ ശിഷ്യനായ തോമാശ്ലീഹാ എഴുതിയ വചനങ്ങൾ വളച്ചൊടിക്കേണ്ടതില്ല തോമസ് എഴുതിയ വചനങ്ങൾ ആണെങ്കിലും അത് കുഴിച്ചിട്ടത് ഇന്ത്യയിലേക്ക് പുറപ്പെടും ക്രിസ്തു മരണത്തോടുകൂടി തോമസിനോട് കൂടെയുണ്ടായിരുന്ന ശിഷ്യൻ ആയിരിക്കണം അത് ഈജിപ്തിൽ കുഴിച്ചിട്ടത് ആദ്യം തന്നെ മനസ്സിലാക്കേണ്ടത് അതിൽ പറഞ്ഞ കാര്യങ്ങൾ വ്യക്തവും പൂർണവും ആണെന്ന് എല്ലാ ദുരന്തത്തിന്റെയും അന്തസത്തകൾ കൂട്ടിനോക്കി വായിച്ചാൽ ഒരേ ഉത്തരം ആയിരിക്കും ഞാനൊരിക്കൽ ഇത് പറഞ്ഞിട്ടുണ്ട് കുറച്ചെല്ലാം അന്ധവിശ്വാസമുള്ളതുകൊണ്ട് തോമാശ്ലീഹയെ അവിശ്വാസങ്ങളുടെ നാടും കൂടിയായ യേശുവിലുള്ള വിശ്വാസത്തെ പ്രഘോഷിക്കാൻ ഇന്ത്യയിലേക്ക് തന്നെ വിടാനും അത് ആണ് കാരണം അവിശ്വാസികളിൽ വിശ്വാസം ഉടലെടുക്കുന്നതിനായി തോമാശ്ലീഹാ ഇന്ത്യയിൽ പെടാപ്പാട് പെട്ടിട്ടുണ്ട് ചരിത്രത്തിന്റെ പല ഭാഗത്തും അത് കാണാൻ കഴിയും അവസാനം അതുകൊണ്ടുതന്നെയാണ് അങ്ങനെയുള്ള ആളുകളുടെ കയ്യിൽ നിന്ന് മരണവും ഏറ്റുവാങ്ങിയത് ചെളിയിൽ നിന്നും താമരകൾ വിരിയുന്ന പോലെ ഈ അവിശ്വാസത്തിന്റെ ധാരാളം വിശുദ്ധ ജന്മം കൊള്ളുമെന്ന് ദൈവത്തിന് ആദ്യമേ അറിയാമായിരുന്നു അതിന്റെ കീ ആയി തോമസ്ലീഹയെ ദൈവം ഉപയോഗിച്ചു എല്ലാ ദൈവങ്ങളെയും ഒന്നായി കാണുമ്പോഴേ ദൈവം നമ്മുടെ മുന്നിൽ വരും ഞാൻ അതിന് ജീവിച്ചിരിക്കുന്ന ഒരു തെളിവാണ് ഡിവൈനിലെ ധ്യാനത്തിന് പോയിക്കഴിഞ്ഞു ക്രിസ്ത്യാനിയായ ഞാൻ അവിടെ പ്രാർത്ഥിച്ചത് തോമാശ്ലീഹയുടെ സ്വഭാവം അനുസരിച്ച് അതേ പേരു വാശിയായ ഞാനും ദൈവം ഉണ്ടെങ്കിൽ ഇന്ദ്രിയങ്ങളാൽ ബോധ്യമാവണം എന്ന് തന്നെയാണ് പ്രാർത്ഥിച്ചത് ദൈവം സത്യമായും അടുത്തുവന്നു അതും മൂന്നു സമയങ്ങളിലായിട്ട് ധ്യാനഹാളിൽ വച്ചതോടുകയും പേര് ചൊല്ലി വിളിക്കുകയും ചെയ്തെങ്കിൽ മണ്ണുത്തിയിലെ എന്റെ തറവാട്ടിൽ ഉണ്ണീശോയുടെ രൂപത്തിൽ പ്രത്യക്ഷപ്പെടുകയാണ് ചെയ്തത് ആ ഉണ്ണിശോയെക്കൊണ്ട് ഇറക്കിയ രൂപത്തെ എനിക്ക് വ്യക്തമായില്ല എന്റെ ചെറിയ സംശയം വിശുദ്ധ അന്തോണീസ് ആണോ എന്നാണ് ഇതെല്ലാം സംഭവിക്കുമ്പോഴും ഞാൻ ഞാനല്ലാതായിരുന്നു കാരണം ചെകുത്താനെ കണ്ടാലും ദൈവത്തെ കണ്ടാലും ഒരേ പോലെയാണ് ധൈര്യം മാത്രം ഞാൻ ചോദിച്ചു വാങ്ങിയിരുന്നില്ല ആ രാത്രിയിൽ ഞാൻ ദൈവത്തിനെതിരെ വാതിൽ അടച്ചു കളഞ്ഞു ഭൂമിയിലെ ഒരു കുട്ടിക്കും ഇല്ലാത്ത ഭംഗിയിലാണ് ഞാൻ ആ ദൃശ്യം വീക്ഷിച്ചത് ബൾബിന്റെ പിലമിന്റുകൾ കത്തി നിൽക്കുന്ന വെളിപ്പെടുത്തി ട്യൂബ് ലൈറ്റിന്റെ രൂപത്തിൽ ദൃശ്യമായ രൂപം അതും വ്യക്തതയോടെ കൈയുയർത്തി ഒന്ന് ചിരിക്കുമ്പോഴേക്കും എന്റെ ഹൃദയം ഇപ്പോൾ പൊട്ടും എന്നുള്ള നിലയിൽ ആയിരുന്നു അതാണ് ഞാൻ നേരത്തെ പറഞ്ഞ ധൈര്യം ചോദിച്ചു വാങ്ങിയില്ല എന്ന് ഇതെല്ലാം വിശ്വസിക്കാൻ ആരും ഉണ്ടാവില്ല കാരണം ലോകം അങ്ങനെയായി തീർന്നു ഇതിൽ അധികം കാര്യങ്ങൾ പറഞ്ഞാൽ ഈ കമന്റ് നീളം കൂടും നിർത്തട്ടെ ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ❤️🌏👍🫀
@joemonvattukunnel6720
@joemonvattukunnel6720 2 ай бұрын
Apostle Thomas came to India with the gospel and was martired here. If it was written by Apostle Thomas, at least a copy of it should have been found in India. Though a copy of Gospel of St Matthew was found in 2nd century but nòt even a single copy Gospel of Thomas was found. This prooves that the Gospel of Thomas was not written by Apostle Thomas but by someone else.
@sajup.v5745
@sajup.v5745 10 ай бұрын
🙏
@babykuttymathew8644
@babykuttymathew8644 9 ай бұрын
I love ur voice::::
@user-zz9jb7kp2s
@user-zz9jb7kp2s 2 ай бұрын
Ee vrithiketta voice ano
@lalip8927
@lalip8927 9 ай бұрын
❤❤❤
@janardhankn384
@janardhankn384 10 ай бұрын
🙏🙏🙏
@Pranavam9
@Pranavam9 9 ай бұрын
👌🙏
@sreekanthpb1145
@sreekanthpb1145 10 ай бұрын
@avcreativeworld369
@avcreativeworld369 40 минут бұрын
ആരേ ആരാധിക്കണം എന്ന് പോലും അറിയാത്ത ഞമ്മൻ്റെ ആളുകളുടെ വ്യഖ്യാനം കൊള്ളാം
@kiranpillai
@kiranpillai 9 ай бұрын
🙏🏻🙏🏻🙏🏻
@sajeesh9189
@sajeesh9189 9 ай бұрын
💜
@RajanRajan-ew1pe
@RajanRajan-ew1pe 9 ай бұрын
ദൈവത്തിന്റെ അഭിഷിക്തൻ മാരെ പ്രത്യേക എഴുതി വച്ചിട്ടുണ്ട് ഇതിന്റെ പുറത്തൊന്നും വേറെ പലതും വന്നാലും അപേക്ഷ പോയാലോ അത് എടുക്കണ്ട ഇതിന്റെ കൂട്ടാനും കുറയ്ക്കാനും പാടില്ല അത് എന്ത് ചെയ്താലും അവൻ നരകയോ സ്വർഗ്ഗത്തിൽ പറഞ്ഞാലും വിശ്വസിക്കണ്ട അതാണ് ഞങ്ങളുടെ പ്രമാണം മനസ്സിലായല്ലോ അതുകൊണ്ട് ഉടായിപ്പ് കൊണ്ടുവരേണ്ട ഫോട്ടോ
@cupofjoe3633
@cupofjoe3633 9 ай бұрын
I m doing meditation . But I have a doubt is it correct.But during these days so many forces from different perspectives direct me to meditation
@rafequetbava
@rafequetbava 9 ай бұрын
And slowly when you disappear yourself in meditation, then you have arrived the destination. But don't expect anything before hand.
@susanjoseph9293
@susanjoseph9293 9 ай бұрын
please meditate word of God.then you can find truth
@thomasaquinass3541
@thomasaquinass3541 Ай бұрын
One God, One Gospel, One belief.praise the Lord almighty. Do not confused others.
@rajuthomas7471
@rajuthomas7471 9 ай бұрын
ശ്രീരാമകൃഷ്ണ പരമഹംസരുടെ ജീവചരിത്രത്തിൽ അദ്ദേഹത്തിന് യേശു ദർശനം കിട്ടിയതായി പറയുന്നു. അതിൽ യേശുവിന്റെ മൂക്കു അല്പം ചെരിഞ്ഞാ ണിരിക്കുന്നത് എന്നു പറയുന്നു. അടുത്ത കാലത്ത് ടൂറിൻ തിരുക്കച്ചയിൽ നിന്നും ആധുനിക കമ്പ്യൂട്ടറിന്റെ സഹായത്തോടെ എടുത്ത 3D ചിത്രത്തിൽ യേശുവിന്റെ മൂക്കു അല്പം ചെരിഞ്ഞാണിരിക്കുന്നത്. ഒരു ശില്പി അതുവെച്ചു യേശുവിനെ കല്ലറയിൽ അടക്കം ചെയ്തപ്പോളുള്ള ഒരു പ്രതിമ ഉണ്ടാക്കിയിട്ടുണ്ട്.
@SebastiniColhi
@SebastiniColhi 7 ай бұрын
Yesuvinte mookinu prathyekatha undu, but athu charivu alla
@jineeshgeorge6990
@jineeshgeorge6990 4 ай бұрын
ഇതൊക്കെ നിങ്ങളല്ലേ വിശോസിക്കുവൊള്ളോ...... ബൈബിളിൽ വെക്തമായി പറയുന്നു പുരുഷൻ മുടി നീട്ടിയാൽ പിതാവിനെ അപമാക്കും എന്നാണ് ആദയത്തു ദൈവത്തെ...... അപ്പോൾ യേശു മുടിവളർത്തി പിതാവിനെ അപമാനിക്കുവാരുന്നോ..?????? യേശു രൂപം എന്താണെന്നു വെക്തമായി പറയുന്നത് കാണാം യേശു മുടിയും താടിയും നീട്ടിയ ആള് അല്ലെന്നു....
@jineeshgeorge6990
@jineeshgeorge6990 4 ай бұрын
പിന്നെ 10000 സുന്ദരേന്നു പറയുന്നുണ്ട് ബൈബിളിൽ... പിന്നെ എങ്ങനെ മുക്ക് ചരഞ്ഞിരിക്കും...... ദാഹിച്ചു യേശു കിണറ്റിൽ നിന്നും വെള്ളം കോരിയെ സ്ത്രീ അടുക്കൽ ചെന്നു യേശു വെള്ളം കുടിക്കാൻ തരാൻ എന്ന് പറഞ്ഞപ്പോൾ..... A സ്ത്രീ ഒറ്റ നോട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞു.....
@simonthomas1053
@simonthomas1053 16 күн бұрын
My Lord and my God.
@aliperingatt
@aliperingatt Ай бұрын
നാശമില്ലാത്ത ഒന്നേയുള്ളു മറ്റുള്ളവ അവൻ ഉണ്ടാക്കിയതാണ് സർവ സൃഷ്ടികളെയും പടക്കുന്നതിന്ന് മുൻമ്പ് 🎉എങ്ങിനെയാണോ അവൻ ആദ്യവും അന്ത്യവുമില്ലാത്തവൻഏകനാണ് പങ്കുഗാരനില്ലാത്തവൻ,every breath and soul is a gift from God receive it with thanks 🙏 i plan you plan we all plan but God's plan is the Best of all plans.
@prabhalakshmi8459
@prabhalakshmi8459 9 ай бұрын
ഒരു പാട് ഇഷ്ട്ടപ്പെട്ട വിഡിയോ 💖💖
@messengersofdivinemercy
@messengersofdivinemercy 2 ай бұрын
Have you ever heard of Kumran Caves....
@sunitharajeev9777
@sunitharajeev9777 2 ай бұрын
Athema athemanam
@arfatharfath8996
@arfatharfath8996 10 ай бұрын
Anne ariyan anthu cheyum
@paaru486
@paaru486 9 ай бұрын
Soothing sound.. 🧿
@shajivarghese3988
@shajivarghese3988 9 ай бұрын
നിങ്ങൾ ഇല്ലാത്ത കാര്യം ഉണ്ടാകുന്നു. വിഗ്രരാധന നിങ്ങൾ ഞങ്ങളുടെ ജീവിത രീതി ആക്കാൻ നിങ്ങൾ നോക്കുന്നു.
@shirlyxaviour8662
@shirlyxaviour8662 2 ай бұрын
ഒരു വിഗ്രഹവും ഉണ്ടാക്കരുത്; മീതെ സ്വർഗ്ഗത്തിലെങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുത്. അവയെ നമസ്കരിക്കുകയോ സേവിക്കയോ ചെയ്യരുത്. (പുറപ്പാട്-20:4,5)
@heavenlyvision1602
@heavenlyvision1602 9 ай бұрын
തെസ്സലൊനീക്യർ 2 2:2 കർത്താവിന്റെ നാൾ അടുത്തിരിക്കുന്നു എന്നുവെച്ചു നിങ്ങൾ വല്ല ആത്മാവിനോലോ വചനത്താലോ ഞങ്ങൾ എഴുതി എന്ന ഭാവത്തിലുള്ള ലേഖനത്താലോ സുബോധംവിട്ടു വേഗത്തിൽ ഇളകുകയും ഞെട്ടിപ്പോകയുമരുതു. തെസ്സലൊനീക്യർ 2 2:3 ആരും ഏതുവിധേനയും നിങ്ങളെ ചതിക്കരുതു; ആദ്യമേ വിശ്വാസത്യാഗം സംഭവിക്കയും നാശയോഗ്യനും അധർമ്മമൂർത്തിയുമായവൻ വെളിപ്പെടുകയും വേണം. ഇങ്ങനെഉള്ള വ്യാജ പുസ്തകങ്ങൾ ധാരാളം ഇറങ്ങിയിട്ടുണ്ട്. അതു കാനോനികമല്ല. കാനോനികം മാത്രമേ അംഗീകരിക്കുകയുള്ളു മുകളിൽ ഉള്ള വചനം വായിക്ക്.കാനോനികം എന്താണെന്ന് നിങ്ങൾ ആദ്യം പഠിക്ക്. എന്നിട്ട് മതി വിമർശനം. യഥാർത്ഥ വിശ്വാസികൾ അതു തള്ളും.
@mridulam4544
@mridulam4544 9 ай бұрын
ഹ ഹ! ഇവിടെ യേശുവിനെ വിശ്വസിക്കരുത് എന്ന് ആഹ്വാനം ചെയ്തിട്ടില്ലല്ലോ! "മറ്റൊരു ദൈവത്തെ" വിശ്വസിക്കാൻ പറഞ്ഞിട്ടില്ലല്ലോ! പിന്നെ കാനോൻ...പൗരസ്ത്യനായ യേശുവിനെ കുരിശിൽ കയറ്റി വധിക്കാൻ ശ്രമിച്ച പാശ്ചാത്യരായ റോമാക്കാർ പിൽക്കാലത്ത് അദ്ദേഹത്തെക്കുറിച്ച് എഴുതിയുണ്ടാക്കിയ കഥകളാണു "കാനോൻ"!
@heavenlyvision1602
@heavenlyvision1602 9 ай бұрын
@@mridulam4544 നിങ്ങൾക്കൊന്നും അറിയില്ല സഹോദര.
@mridulam4544
@mridulam4544 9 ай бұрын
@@heavenlyvision1602 ശരിയാണ്.😊🙏☺️
@happyjourney9722
@happyjourney9722 9 ай бұрын
പോട.. സാത്താന്റെ സന്തതീ
@harris566
@harris566 9 ай бұрын
കാനോനികൾ ശരീരത്തിന്റെ പുറത്ത് ദൈവത്തെ അന്വേഷിക്കുന്നവർ ആണ്.
@KeralaIndia1
@KeralaIndia1 4 ай бұрын
🎉🎉🎉
@yasminbiju231
@yasminbiju231 6 ай бұрын
ഓം വെ ആമേൻ വ്വേ ആമീൻ റേ വെവ്വേറെ ആണ് മൂന്നും ഏച്ചു കെട്ടിയാൽ യോജിക്കില്ല.. Let us learn to live together.. Keeping our identity separate... Merging all 3 will result in slavery and conflicts.
@josephsebastianprekash1281
@josephsebastianprekash1281 10 ай бұрын
Super. ...ഈ സുവിശേഷം വീഡിയോ ആയി ഇട്ടിരുന്നേൽ ജീവാത്മാക്കളായ ക്രിസ്ത്യൻസിനു യഥാർത്ഥ പരമാത്മാവിനെ (ദൈവത്തെ) അറിയാനുള്ള ജ്ഞാനം 🌹🌹🌹🙏🍇
@susanjoseph9293
@susanjoseph9293 9 ай бұрын
ഈ സുവിശേഷം വീഡിയോ ഇടാതെ തന്നെ ജീവത്മക്കളായ ക്രിസ്ത്യൻസിന് പരമാത്മവിനെ അറിയാനുള്ള ജ്ഞാനം ഉണ്ട്. ജീവത്മക്കൾ ക്രിസ്ത്യൻസ് മാത്രമല്ല സകല ഭൂവാസികളും ജീവനുള്ളവരാണ്.അവരെല്ലാം ഈശ്വരനെ അറിയണം അതിനാണ് Jesus ക്രൈസ്റ്റ് മനുഷ്യനായി അവതരിച്ചത്. പിന്നെ 4സുവിശേഷങ്ങളാണ് ബൈബിൾ കാനോനിൽ ഉള്ളത്. അതിലൂടെ ഒരു മനുഷ്യന് പരമാത്മാവിനെ അറിയാനുള്ള എല്ലാം നല്കപ്പെട്ടിട്ടുണ്ട് സുഹൃത്തേ.അതിലൂടെ അറിയാത്തവർ ഇനി എത്ര സുവിശേഷം മനുഷ്യൻ ഉണ്ടാക്കി കൊണ്ടുവന്നാലും പരമാത്മാവിനെ അറിയണമെന്നില്ല.
@smyrna9207
@smyrna9207 9 ай бұрын
🙏🕊
@tomam2256
@tomam2256 7 ай бұрын
ക്രൈസ്തവ വിരുദ്ധത അജണ്ഡയാക്കിയവരുടെ അജണ്ഡയാണ് കാര്യങ്ങളെ വളച്ചൊടിച്ച് അവതരിപ്പിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കുക എന്നത് . ഈ വീഡിയോയുടെ ലക്ഷവും മറ്റൊന്നല്ല.
@kelappan556
@kelappan556 2 ай бұрын
❤❤
@jollyvarghese5219
@jollyvarghese5219 Ай бұрын
❤🙏🏼
@shaijuck33
@shaijuck33 10 ай бұрын
Very powerful spiritual video. Thanks 🙏🙏🙏
@sunnygeorge-je4vg
@sunnygeorge-je4vg 2 ай бұрын
There are many Gospels available now out of 4 nr were included and remaining were kept as apocryphal books as they were not containing full truth These books were not canonically accepted
@Zyx139
@Zyx139 25 күн бұрын
വരൂ നമുക്ക് അവനോടൊപ്പം മരിക്കാം,, എന്റെ കർത്താവെ എന്റെ ദൈവമേ എന്നുപറഞ്ഞ തോമസ്‌ളീഹ ഇതിൽ കൂടുതൽ ഒരു സുവിശേഷവും അറിയിക്കാനില്ല
@johndiaz4205
@johndiaz4205 2 ай бұрын
It is stated in the Bible that no one should add or delete any word in the Bible and it is a sin and Punishable.
@lucosjoseph3508
@lucosjoseph3508 2 ай бұрын
ദൈവം ഒരുവൻ മാത്രം 🙏. അവതാരങ്ങളിൽ പരിപൂർണ്ണ മനുഷ്യനായി സകലർക്കും മാതൃകയായി ജീവിച്ചൻ ഒരുവൻ മാത്രം 👍. പാപംമില്ലാതെ ജീവിച്ചവൻ ഒരുവൻ മാത്രം 🙏. പാപികളെ രക്ഷിക്കാൻ വന്നവൻഒരുവൻ യേശു മാത്രം 👍. അവന്റെ ജനനത്തിന് നൂറ്റാണ്ടുകൾക്ക് മുൻപ് പ്രവാചകന്മാർ പ്രവചിച്ചതും ദൈവ ജനം ഇസ്രായേൽ കാത്തിരുന്നതും ഒരുവനെ മാത്രം. പാപം ഇല്ലാത്തവൻ പീഡനങ്ങൾ പാപിക്കായി സഹിച്ചു, കുരിശിൽ തറക്കപ്പെട്ടു അവസാന തുള്ളി രക്തവും വാർന്നു ബലി ആയി സമർപ്പിച്ചു ദ്രോഹിച്ചവർക്ക് വേണ്ടിയും പ്രാർത്ഥിച്ചു മാപ്പ് നൽകി എല്ലാം പൂർത്തിയായി യെന്നു പറഞ്ഞു, പിതാവേ എന്റെ ജീവനെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. തന്റെ ദൗത്യം പൂർത്തിയാക്കി 👍. മൂന്നാം ദിവസം മഹാധ്വാ പൂർണ്ണമായി ഉയർത്തെഴുന്നേറ്റു പലതവണ ശിക്ഷയാർക്കും പ്രിയപ്പെട്ടവർക്കും വെളുപ്പെടുത്തി 40 ദിവസം ഈ ബുമിയിൽ ശരീരത്തോട് ജീവിച്ചു ശിക്ഷ്യന്മാർ നോക്കി നിൽക്കെ സ്വർഗത്തിലേക്ക് ഉയർന്നു പോയി. അത്ഭുതം, അടയാളത്തോടെ ഇന്നും ജീവിക്കുന്നു. അവന്റെ മഹത്വം മറ്റൊരുവനും പങ്കുചേരാൻ ദൈവം അനുവദിക്കില്ല 👍. മറ്റൊരുവനിലും രക്ഷയില്ല 👎 മനുഷ്യന്റെ ആൽമരക്ഷ ക്കായി സ്വർഗ്ഗത്തിൽ നിന്ന് വെളുപ്പെടുത്തിയ ഏക നാമം ക്രിസ്തു നാമം മാത്രം 👍🙌❤️🙏.
@shirlyxaviour8662
@shirlyxaviour8662 2 ай бұрын
ഈ പുസ്തകത്തിലെ പ്രവചനം കേൾക്കുന്ന ഏവനോടും ഞാൻ സാക്ഷികരിക്കുന്നതെന്തന്നാൽ :അതിനോട് ആരെങ്കിലും കൂട്ടിയാൽ ഈ പുസ്തകത്തിൽ എഴുതിയ ബാധകളെ ദൈവം അവനു വരുത്തും . ഈ പ്രവചന പുസ്തകത്തിലെ വചനത്തിൽ നിന്ന് ആരെങ്കിലും വല്ലതും നീക്കിക്കളഞ്ഞാൽ ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ജീവവൃക്ഷത്തിലും വിശുദ്ധനഗരത്തിലും അവനുള്ള അംശം ദൈവം നീക്കികളയും. ( വെളിപ്പാട്-22:18,19)
@johnalfred7609
@johnalfred7609 2 ай бұрын
ഇത് ഒരു കഥ എന്ന് പറഞ്ഞപ്പോൾ തന്നെ മനസിലായി എന്താണ് മനസ്സിൽ എന്ന്
@meenachristo1086
@meenachristo1086 9 ай бұрын
Ninjal awasanam vedathil kondu barunnu
@sunitharajeev9777
@sunitharajeev9777 2 ай бұрын
Ethu thanaya e bhagavathe gitayil parayunath
@josprincester
@josprincester 2 ай бұрын
ഈ സുവിശേഷത്തിന്റെ സമ്പൂർണ രൂപം എവിടെ കിട്ടും
@bijujansee6456
@bijujansee6456 9 ай бұрын
Thomas did not speak anything contradictory to teachings of Gospel.For 2022 years from now, no one left Christianity, on behalf of Thomas. So, do not create divisions, suspicion regarding this video, among dis believing Christians.
@josephkarukapally2920
@josephkarukapally2920 9 ай бұрын
The Gospel of Thomas and several other apostles are available. But it has nothing new to say other than what is available in the four Gospels. The text is repetitive and has little sequence or connect. One can read the text if you google. There are also similar acts.
@user-zg4ru6re4z
@user-zg4ru6re4z 8 ай бұрын
Galatians 1:8&REVELATION 22:18
@reenaroymusicalmix7752
@reenaroymusicalmix7752 8 ай бұрын
Nalla video
@JoJo-db3gr
@JoJo-db3gr 2 ай бұрын
Devathiin viswassikoullluu
@AvirachanKp
@AvirachanKp 2 ай бұрын
നിങ്ങടെ പുതിയ മന്ത്രവാദ കഥകൾ ഇങ്ങനെ ബ്ബൈബിളുമായി ബദ്ധമില്ലാത്ത വ്യാജകഥകൾ ഖുറാനിൽ ഉൾപ്പെടുത്തിയാൽ മതി
@jobinvagamon3552
@jobinvagamon3552 7 ай бұрын
അപ്പോസ്ഥല പ്രവർത്തികൾ. 2:38 പത്രോസ് അവരോട് നിങ്ങൾ മനസാന്തരപ്പെട്ട് പാപങ്ങളുടെ മോചനത്തിനായി ഓരോതരാൻ യേശുക്രിസ്തു വിന്റെ നാമത്തിൽ സ്നാനം ഏൽപിൻ എന്നാൽ പരിശുദ്ധന്മവ് നിങ്ങൾക്ക് ലേഫിക്കും
@dasbas6683
@dasbas6683 9 ай бұрын
Thomas inte gospel pole matu shishyanmarude gospel undayirunu but athonum purathana christians upayogichila kaaranm ath pazhaya niyamavum viswasangalkum yojikunath aayirunila.... virudha upadheshm nalkiya athram books Bible il ulpeduthiyila..athil onnanu ithum....
@varghesemchackogoodmsg2430
@varghesemchackogoodmsg2430 2 ай бұрын
Sister paranjathu correct. Read St Luke 1, 1to 4
@antonyfernandez1261
@antonyfernandez1261 3 ай бұрын
അവന്‍ ഒലിവുമലയില്‍ ഇരിക്കുമ്പോള്‍ ശിഷ്യന്‍മാര്‍ തനിച്ച്‌ അവനെ സമീപിച്ചു പറഞ്ഞു: ഇതെല്ലാം എപ്പോള്‍ സംഭവിക്കുമെന്നും നിന്റെ ആഗമനത്തിന്റെയുംയുഗാന്തത്തിന്റെയും അടയാളമെന്താണെന്നും ഞങ്ങള്‍ക്കു പറഞ്ഞുതരണമേ! യേശു പറഞ്ഞു: ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാന്‍ സൂക്‌ഷിച്ചുകൊള്ളുവിന്‍. പലരും എന്റെ നാമത്തില്‍ വന്ന്‌, ഞാന്‍ ക്രിസ്‌തുവാണ്‌ എന്നുപറയുകയും അനേകരെ വഴിതെറ്റിക്കുകയും ചെയ്യും. നിങ്ങള്‍യുദ്‌ധങ്ങളെപ്പറ്റി കേള്‍ക്കും; അവയെപ്പറ്റിയുള്ള കിംവദന്തികളും. എന്നാല്‍, നിങ്ങള്‍ അസ്വസ്‌ഥരാകരുത്‌. കാരണം, ഇതെല്ലാം സംഭവിക്കേണ്ടതാണ്‌. എന്നാല്‍, ഇനിയും അവസാനമായിട്ടില്ല. ജനം ജനത്തിനെതിരായും രാജ്യം രാജ്യത്തിനെതിരായും ഉണര്‍ന്നെഴുന്നേല്‍ക്കും. ക്‌ഷാമങ്ങളും ഭൂകമ്പങ്ങളും പലസ്‌ഥലങ്ങളിലും ഉണ്ടാകും. ഇതെല്ലാം ഈറ്റുനോവിന്റെ ആരംഭം മാത്രമാണ്‌. അവര്‍ നിങ്ങളെ പീഡനത്തിന്‌ ഏല്‍പിച്ചുകൊടുക്കും. അവര്‍ നിങ്ങളെ വധിക്കും. എന്റെ നാമം നിമിത്തം സര്‍വജനങ്ങളും നിങ്ങളെ ദ്വേഷിക്കും. അനേകര്‍ വിശ്വാസം ഉപേക്‌ഷിക്കുകയും പരസ്‌പരം ഒറ്റിക്കൊടുക്കുകയും ദ്വേഷിക്കുകയും ചെയ്യും. നിരവധി വ്യാജപ്രവാചകന്‍മാര്‍ പ്രത്യക്‌ഷപ്പെട്ട്‌ അനേകരെ വഴിതെറ്റിക്കും. അധര്‍മം വര്‍ധിക്കുന്നതിനാല്‍ പലരുടെയും സ്‌നേഹം തണുത്തുപോകും. എന്നാല്‍, അവസാനംവരെ സഹിച്ചുനില്‍ക്കുന്നവന്‍ രക്‌ഷിക്കപ്പെടും. എല്ലാ ജനതകളുടെയും സാക്‌ഷ്യത്തിനായി രാജ്യത്തിന്റെ ഈ സുവിശേഷം ലോകമെങ്ങും പ്രസംഗിക്കപ്പെടും. അതിനുശേഷം അന്ത്യം ആഗതമാകും. മത്തായി 24 : 3-14
@abdulnajeeb87
@abdulnajeeb87 2 ай бұрын
Mannipooril Kristhyan sine konnu thaliyad kanddittum RSS inte vaakum kettu pookunna (kujhaad) i mea aaddu maadugal yeshuvine alla snehikunnad pannathineyum adigaaratheyum aannu adarmathinte kooda nikunna samooham neshikum
@StandwithTruth03
@StandwithTruth03 2 ай бұрын
🙏🙏🙏 Praise to the Lord Jesus Christ
@prakashr5514
@prakashr5514 2 ай бұрын
യേശുക്രിസ്തുവിനെ ദൈവം മനുഷ്യർക്കു വേണ്ടി അയയ്ച്ചു കൊടുത്തിട്ടും വിശ്വസിക്കാത്തവർക്ക് വലിയ ശിക്ഷാവിധിയെ ഉള്ളു മാനവരുടെ രക്ഷയ്ക്കായ് ദൈവം കൊടുത്ത ഏക നാമം യേശു കർത്താവു്
@sandeepputhooran296
@sandeepputhooran296 2 ай бұрын
🤣🤣🤣😂😂
@pradeepas9268
@pradeepas9268 10 ай бұрын
🙏🙏🙏🙏🙏🙏🙏👍👍👍👍👍👍❤❤❤❤❤❤🎉🎉🎉🎉🎉🎉
@philipyohannan1256
@philipyohannan1256 2 ай бұрын
Sathantae.santhathi.lokam.Nashipikhum.Ennu.paranjittundu.Yahovayudae.shakthi.lokam.Ariyum.Israelinae.varshangalayi.Nashipikhan.sremichittum.Nadakhathakariyam
@krishnakumard5418
@krishnakumard5418 9 ай бұрын
യേശു പറഞ്ഞ ചില വചനങ്ങൾ അവിടെയും ഇവിടെയും നിന്ന് എടുത്തിട്ട് ഹിന്ദു Philosaphy യുമായി കുട്ടി ചേർത്ത് വ്യാഖ്യാനിക്കരുത്. Bible ഒരു കഥാ പുസ്തകം അല്ല ലോകം ഉണ്ടായത് എങ്ങനെയെന്നും, ലോകം ഉണ്ടാകുന്നതിന് മുമ്പ് ഭൂമി എങ്ങനെ ആയിരുന്നു എന്നും ഭൂമിയിൽ ഉണ്ടായ ചരിത്രങ്ങളെ കുറിച്ചും ഇനി ഭൂമിയിൽ വരാൻ പോകുന്ന ഭരണങ്ങള കുറിച്ചും ലോകത്തിന്റെ അവസാനത്തെ കുറിച്ചും അതിന് ശേഷം ഭൂമിയിൽ വരാനിരിക്കുന്ന പുതിയ ഭൂമിയെ കുറിച്ചുള്ള ചരിത്രവും പ്രവചനങ്ങളും അടങ്ങിയ ഒരു ഗ്രന്ഥമാണ് ബൈബിൾ . ഇത് പോലുള്ള തത്വജ്ഞാനം പറഞ്ഞ് ദൈവം ഏതോ ഒരു പുകമറ പോലെ ഇരിക്കുന്ന എന്തോ ഒരു സാധനം ആണെന്ന് പറഞ്ഞ് മനുഷ്യനെ സത്യത്തിലേക്ക് നാത്താതിരിക്കുന്ന cult ആണ് ഇത്. " തത്ത്വജ്ഞാനവും വെറും വഞ്ചനയും കൊണ്ട് ആരും നിങ്ങള കവർന്നു കളയാതിരിക്കാൻ സൂക്ഷിക്കുവിൻ"(Colossian2:8)
@happyjourney9722
@happyjourney9722 9 ай бұрын
1) ഈജിപ്തുകാരുടെ ലാ: എന്ന ചന്ദ്ര ദൈവത്തെ യഹൂദന്മാർ യ: (യാഹ്) യഹോവ എന്ന് പേരിൽ സ്വീകരിച്ചു. 2) ആമേൻ എന്നത് ഈജിപ്തുകാരുടെ ദൈവമാണ് വെളിപാട് പുസ്തകത്തിൽ യേശു താൻ ആമേൻ ആണെന്നു പറഞ്ഞു. 3) ഗ്രീക്കുകാരുടെ ദൈവമാണ് ലോഗോസ് യോഹന്നാൻ 1ൽ യേശു ലോഗോസാണ് 4) വിജാതിയരുടെ വായു ദൈവമാണ് റൂഹ/ന്യൂമാ ഈ ദൈവത്തേയും യഹൂദന്മാരും ക്രിസ്ത്യാനികളും ഹോളി സ്പിരിറ്റ് എന്ന പേരിൽ സ്വീകരിച്ചു. 5) യഹൂദന്മാരല്ലാത്തവരെ പട്ടിയോട് ഉപമിച്ച യേശു യോഹന്നാൻ 10:34ൽ തത്വമസി എന്നു പറഞ്ഞു (നിങ്ങൾ ദൈവങ്ങൾ ആകുന്നു) === യഹോവ എന്ന് ചന്ദ്ര ദൈവത്തിനേയും ന്യൂമ/റൂഹ എന്ന വായു ദേവനേയും ആരാധിക്കുന്ന ക്രിസ്ത്യാനികൾക്ക് അയ്യപ്പനുമായി ബന്ധമുണ്ട്; യേശു യോഹന്നാൻ 10:34ൽ തത്വമസി എന്നു പറഞ്ഞിട്ടുണ്ട് (നിങ്ങൾ ദൈവങ്ങൾ ആകുന്നു" ദേവന്മാർ ആകുന്നു എന്നല്ല പറഞ്ഞത് ) നിങ്ങൾ ആരാധിക്കുന്ന യഹോവ എന്ന ചന്ദ്ര ദൈവത്തെ തലയിൽ ശിവൻ അണിഞ്ഞിട്ടുണ്ട് ആ ശിവന്റെ പുത്രനാണ് അയ്യപ്പൻ അതിനാൽ അയ്യപ്പനും ക്രിസ്ത്യാനികളും തമ്മിൽ വളരെ അടുത്ത ആളുകളാണ്
@krishnakumard5418
@krishnakumard5418 9 ай бұрын
@@happyjourney9722 ഞാനല്ലാതെ അന്യദേവൻ നിനക്കുണ്ടാകരുത്. മീതെ സ്വർഗ്ഗത്തിലെങ്കിലോ താഴെ ഭൂമിയിലെങ്കിലോ യാതൊത്തിന്റെയും പ്രതിമ ഉണ്ടാക്കുകയോ നമസ്കരിക്കയോ ചെയ്യരുത്(പുറ 20:4) മോശ ദൈവത്തിന്റെ പേര് ദൈവത്തോട് ചോദിച്ചപ്പോൾ " ഞാനാകുന്നവൻ ഞാനാകുന്നു. ഞാനാകുന്നവൻ എന്നുള്ളവൻ നിന്നെ അയച്ചിരിക്കുന്നു എന്നു പറയുക എന്നു പറഞ്ഞു"(പുറ3:14). അന്യദേവന്റെ നാമം നിന്റെ നാവിൽമേൽ എടുക്കരുത്. ഇങ്ങനെയൊക്ക കല്പ്പിച്ചിരിക്കുന്ന ദൈവത്തിനെയാണോ നിങ്ങൾ ഗ്രീസിലെയും , ഈജിപ്തിലെയും ദേവൻമാരോട് ഉപമിക്കുന്നത് താങ്കൾ ഒരു ഗ്രനത്തെ വിമർശിക്കുമ്പോൾ അതിനെ കുറിച്ച് പഠിച്ചിട്ട് വിമർശിക്കണം. വായി തോന്നത് ഒന്നും എഴുതിവിടരുത്.
@jerin10
@jerin10 2 ай бұрын
​@@happyjourney9722 ആ എന്നിട്ട്😂
@sachinvm8284
@sachinvm8284 2 ай бұрын
യേശു പറഞ്ഞത് ഹിന്ദു ഫിലോസഫി അല്ലാതെ മറ്റെന്താണ് 😂.. " ഞാനും പിതാവും ഒന്ന് തന്നെ ". "സ്വർഗ്ഗരാജ്യം എന്നുള്ളിൽ തന്നെ ആകുന്നു "... പിന്നെ സെമീറ്റിക് ചരിത്രത്തിൽ അന്നുവരെ ഇല്ലാത്ത അവതാര വിശ്വാസം ( മനുഷ്യ രൂപത്തിൽ വന്ന ദൈവം) അതോണ്ടാണല്ലോ യേശുവിനെ ഇല്ലാതാക്കിയത്😊 ഇതൊക്കെ ഹിന്ദു ഫിലോസഫി അല്ലാതെ വേറെ എന്താണ് 😄.
@krishnakumard5418
@krishnakumard5418 2 ай бұрын
@@sachinvm8284 യേശുവിൻ്റെ വചനം ഒരിക്കലുംhindhu philosophy മായി ഒരു ബന്ധവും ഇല്ല. നിങ്ങൾ അതിനെ അതിലേക്ക് വളച്ച് ഒടിക്കുകയാണ്. സ്വർഗ്ഗരാജ്യം നിങ്ങളുടെ ഉള്ളിൽ തന്നെ എന്ന ഒരു വാക്യവും bibleൽ ഇല്ല. " സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തര പ്പെടുവിൻ" Mat 4:17."ദൈവരാജ്യം നിങ്ങളുടെ ഇടയിൽ തന്നെ ഉണ്ടല്ലോ" ദൈവാത് മാവിനാൽ ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു വെങ്കിൽ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നെത്തിയിരിക്കുന്നു mat 12:28. mathew 13മത്തെ അധ്യായം മുഴുവനും ദൈവരാജ്യത്തിൻ്റെ പല പല ഉപമകളാണ്. ഇങ്ങനെ 100 കണക്കിന് വാക്യങ്ങൾ ദെവരാജ്യത്തെ കുറിച്ച് മാത്രം ഉണ്ട്. അല്ലാതെ അഹം ബ്രഹ്മാസ്യമ്യ എന്നോ, അദ്വൈത സിദ്ധാന്ത് മായിട്ടോ , മറ്റു യജ്ഞം , കർമ്മം , യോഗ എന്നിവയായിട്ട് ഒരു ബന്ധവും ദൈവവചനത്തിൽ ഇല്ല യേശു ദൈവമാണന്ന് യേശു തന്നെ പറഞ്ഞ വചനങ്ങൾ ഉണ്ട്." ഞാനും പിതാവും ഒന്നാകുന്നു John 10:30" ." ഞാൻ തന്നെ വഴിയും സത്യവും ജീവനുമാകുന്നു ഞാൻ മുഖാന്തിരം അല്ലാതെ ആരും പിതാവിൻ്റെ അടുക്കൽ എത്തുന്നില്ല" Joh 14:6"."എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു Joh14:9. എന്നിങ്ങനെ ഒട്ടനവതി വചനങ്ങൾ ഉണ്ട്. താങ്കൾ വിചാരിക്കുന്ന ഒരു ഗ്രന്ഥം അല്ല Bible ഉം ദൈവരാജ്യവും. യേശു വരുമെന്നും ക്രൂശിക്കപ്പെടുമെന്നും BC ൽ പ്രവചനമുണ്ടായിരുന്നു അത് അതേപടി നിവർത്തിയായി ഇനിയേശു വീണ്ടും വരുമെന്ന് യേശുപറഞ്ഞിട്ടു പോയി അതാണ് യേശു ഭൂമിയിൽ സ്ഥാപിക്കുവാൻ പോകുന്ന ദൈവരാജ്യം. ഈ ദൈവരാജ്യത്തിൽ കടക്കണമെങ്കിൽ മാനസാന്തരപ്പെട്ട് യേശുവിൽ വിശ്വസിച്ചിട്ട് പാപമോചന സ്നാനം ഏറ്റ് ക്രിസ്തുവിൻ്റെ സഭയോട് ചേരണം. ഈ സഭയെ ചേർക്കുവാനാണ് യേശുക്രിസ്തു വീണ്ടും വരുന്നത്. അതിനായിട്ടാണ് സഭ ഒരുങ്ങി കാത്തിരിക്കുന്നത്. ഈ ദൈവരാജ്യത്തിൽ കയറാത്തവനെ തീ പൊയ്കയിൽ തള്ളിയിടും " ജീവപുസ്തകത്തിൽ പേരെഴുതി കാണാത്ത ഏവനെയും തീ പൊയ്കയിൽ തള്ളിയിടും അത് രണ്ടാമത്ത മരണം Rev20:15, Rev21:8". തെളിവായി ഒരു പാട് വചനങ്ങൾ ഉണ്ട് അതെല്ലാം ഇവിടെ എഴുതുവാൻ പരിമിതി ഉണ്ട്. അതുകൊണ്ട് ഈ ശിക്ഷാവിധിയിൽ അകപ്പെടാതിരിക്കുവാൻ താങ്കൾക്ക് രക്ഷനേടാൻ യേശുവിനെ രക്ഷിതാവായി സ്വീകരിക്കുക."മറ്റൊരുത്തനിലും രക്ഷയില്ല നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപെട്ട വേറൊരു നാമവും ഇല്ല" Act:4:12. "കർത്താവായ യേശുവിൽ വിശ്വസിക്കുക എന്നാൽ നീയും നിൻ്റെ കുടുംബവും രക്ഷപ്രാപിക്കും. Act 16:31. താങ്കൾ Bibleവായിക്കുക തെളിവ് സഹിതം comment ഇടുക.
@user-th7vv5xy2u
@user-th7vv5xy2u Ай бұрын
JESUS CHRIST IS ALMIGHTY LORD FOR WHOLE MANKIND AND ENTIRE UNIVERSE . ONLY WHO HAVE THE BLESSING OF HOLY SPIRIT , HE CAN ONLY DECLARE CHRIST IS ONLY ONE ALMIGHTY LORD FOR WHOLE MANKIND AND ENTIRE UNIVERSE.
@joej7028
@joej7028 2 ай бұрын
Where is that inner,outer theory .Do not deviate people with false theories.
@MeMe-sy5xp
@MeMe-sy5xp 9 ай бұрын
It's a misleading video. The Bible states that at the end times so many such messages will be spread and many will be deceived. Request the people not to be influenced by such videos. Let our Lord help all of you to know the Truth through the Bible.
@sajiroy9588
@sajiroy9588 9 ай бұрын
തോമസിനെ സുവിശേഷം എവിടെ കിട്ടും എനിക്ക് ഒരെണ്ണം
@happyjourney9722
@happyjourney9722 9 ай бұрын
ഡി.സി.ബുക്സ്
@03josephsajua23
@03josephsajua23 2 ай бұрын
ഇതു ലൈക് കിട്ടാനാവും. ചേച്ചി ജീവിച്ചോട്ടേ, പക്ഷേ മുകളിൽ ഒരാളുണ്ട് സുഷിക്കണേ ഇപ്പൊ ആള് ഇടഞ്ഞു നിൽക്കുന്ന സമയമാണ് 😂ഇതു പോലെ ആകാൻ അതിക സമയം വേണ്ട. ഓക്കേ 😭.,
@pathroskoodily
@pathroskoodily 3 ай бұрын
Every thing is derived from BRAHMAV
@josept2464
@josept2464 2 ай бұрын
Jesus told to human beings to Love eatch other. God created man and given this advice only. All other things will get by following this.
@kochipropertymall5240
@kochipropertymall5240 2 ай бұрын
മതം കെട്ടു കഥ അല്ലെങ്കിൽ മിത്തുകൾ മിത്തുകൾ ശരിയെന്ന് ഇന്നും വിശ്വസിച്ചു വിവിധ വൈരുദ്ധ്യ മതങ്ങളുടെ അടിമകൾ അങ്ങോട്ടു എങ്ങോട്ടും പോരാടുന്നു പുരോഹിതരും അതോടു ചേർന്ന് നിൽക്കുന്ന വട്ടപ്പലിശക്കാരും രാഷ്ട്രീയക്കാരും ഈ അടിമ കുഞ്ഞുങ്ങളെ തങ്ങളുടെ ലാഭത്തിനു വേണ്ടി ഉപയോഗിക്കുന്നു അത്രേയെ ഉളളൂ. ഇനി ക്രിസ്തുവിൻറെ അനുയായി ആർക്കെങ്കിലും മാറാൻ താല്പര്യമുണ്ടെങ്കിൽ അയൽക്കാരെ സ്നേഹിച്ചു തുടങ്ങുകയും കെട്ടിവെച്ച ധനം ഉപേക്ഷിക്കുക
@bennykochappan7772
@bennykochappan7772 2 ай бұрын
ബൈബിൾ:സത്ത്യ മാണ്.... 🤍🩵🤍🩵🤍🩵👍💪🙏👈🕊️👈
@achusettan6845
@achusettan6845 2 ай бұрын
Ithu bibilil undallo
@radhakrishnanpm924
@radhakrishnanpm924 2 ай бұрын
അവ നിൽ വിശ്വസിക്കുന്ന വൻ രക്ഷപ്രാപിയ്ക്കും പറഞ്ഞതു അവൻ തന്നെ
@abbeeapen4162
@abbeeapen4162 2 ай бұрын
Madam What is the authenticity, PLS DO NOT CONFIRM WITHOUT PROOF.
@josevjoseph1
@josevjoseph1 3 ай бұрын
സ്വന്തം അപ്പന് നാട് നീളേ മക്കളുണ്ടെന്നു പറഞ്ഞാൽ അതും വിശ്വസിക്കുന്ന വർഗം.....!!!
@thomasm.t7423
@thomasm.t7423 2 ай бұрын
കള്ളപ്രവാചകന്മാർ പലരും വന്നു അനേകരെ തെറ്റിക്കും Mathew 24 : 11 യേശു അവരോടു പറഞ്ഞു തുടങ്ങിയത് : ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചു കൊൾവീൻ. Mark 13 : 5.
@francisprasad7513
@francisprasad7513 9 ай бұрын
God's words are fully in the Bible, Bible words are not to proof there is God but to open human being the only and one door to heaven, which isalready in the holy Bible. BUT REMEMBR NOW YOU WILL SEE AND HEAR MANY FABRICATED STORIES OF MANY GOSPEL CLAIMING OF JESUS DECIPLES BUT TRUTH IS IT ISLAMIST FOUL PLAY.
@poonammab5029
@poonammab5029 2 ай бұрын
Sree Narayana guru paranju Ni sathiyam Annal Jesus parangu I am the Way I am the Truth I am the Jeevan .❤😂
@amrutheshpk1488
@amrutheshpk1488 10 ай бұрын
Agarian nta giri prabashna ngall pala thum mattiya shashum sannasi parayatha palathum thirigi ccayatty ethu kristhu vill mathra malla pala agarian mmaruda youpathasham galum pala calagattagalial thru the patti ttundu
@rafequetbava
@rafequetbava 9 ай бұрын
ബ്യൂട്ടുഫുൾ വോയിസ്‌, കൺവിൻസിങ് ഫാക്ട്സ്, തെ ട്രൂത് റിവീലഡ്. മൈൻഡ് ബ്ലവിംഗ്
@Hakeemrawabirawabi-pj3hi
@Hakeemrawabirawabi-pj3hi 7 ай бұрын
Yeshu shivam alla sadhaarana oru manushyan mathram vishvasikanam engil nerittu varanam e kalathil e kala gattathil ellam kadhakal maathram
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 33 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН