കൃഷ്ണനും യേശുവും 'അടിമകൾ' || Secret of Devotion

  Рет қаралды 19,191

AUM AMEN AMIN

AUM AMEN AMIN

Жыл бұрын

#aumamenamin #onegodonereligion #Bhaktiyoga
ഈശ്വരന്‍ യജമാനനാണ് എന്ന സങ്കല്‍പം, എല്ലാ മതങ്ങളിലുമുണ്ട്.
എന്നാല്‍, യഥാര്‍ഥത്തില്‍, ഈശ്വരന്‍ യജമാനനും, നമ്മള്‍, ദാസരുമാണോ?
ഒരു യഥാര്‍ഥ ഭക്തനെ സംബന്ധിച്ച്, സംഗതി നേരെ മറിച്ചാണ്.
ഇവിടെ, ഈശ്വരനാണ്, ദാസന്‍.
ഭക്തന്‍, യജമാനനായി മാറുന്നു.
കേള്‍ക്കുമ്പോള്‍ ഇത് ഒരു മണ്ടത്തരമാണ് എന്ന്, പലര്‍ക്കും തോന്നാം.
ഈശ്വരന്‍ എങ്ങനെയാണ് ദാസനാകുന്നതെന്ന്, അതിശയിച്ചേക്കാം.
എന്നാല്‍, യഥാര്‍ഥ ഭക്തിയില്‍, ഇത് സത്യമായി മാറുന്നു.
ഇത് സത്യമാണോ?
ഇങ്ങനെയൊക്കെ സംഭവിക്കുമോ?
എത്തുമെങ്കില്‍, എങ്ങനെയാണ് അങ്ങനെയൊരു ഭക്തനായി, നമുക്ക് മാറാനാവുക?
ഇന്നത്തെ വിഡിയോയില്‍ നമ്മള്‍ പറയുന്നത് ഇക്കാര്യങ്ങളാണ്.
Subscribe to Channel.
kzbin.info/door/2_1...
More videos @AUM AMEN AMIN
Life and teachings of MIlarepa
• കൈലാസം കീഴടക്കിയഏക മനു...
5 Easy Tibetan Buddhist Meditations
• മിലരേപ പഠിപ്പിച്ച 5 എള...
Om and Amen - Truths revealed
• ഓം തന്നെയോ ആമേന്‍ ? ‌‌...
Secrets of Aum Mantra
• ഓം എന്ന ശാസ്ത്ര രഹസ്യം...
Sree Narayana Guru and 13 divine souls
• ശ്രീനാരായണ ഗുരുവിന്റെ ...
How to return to the love of God?
• ഈശ്വരനെ മറന്നോ?എങ്ങനെ ...
Secrets of Universe: Does God exists?
• ദൈവം ഉണ്ടോ? || പ്രപഞ്ച...
Christmas Mysteries Explained: Star of Bethlehem and the three wise men
• മൂന്നാം കണ്ണ് തുറന്നാൽ...
Ajahn Chah Easy Meditation technique
• കൊടുംകാട്ടിൽ നിന്ന് അജ...
Vivekananda Kerala visit - Part 1
• കേരളത്തിലെ ക്ഷേത്രത്തി...
Vivekananda Kerala visit - Part 2
• സ്വാമി വിവേകാനന്ദനെ അവ...
Life story of Muslim Sufi saint Rabia Al Basri
• അള്ളാഹുവിനെ സ്നേഹിച്ച ...
Sree Ramakrishna Paramahamsa getting vision of Jesus Christ
• ശ്രീരാമകൃഷ്ണ പരമഹംസന്റ...
5 thoughts which can control mind: Buddha's teaching
• മനസ്സിനെ മാറ്റിമറിക്കാ...
Sree Narayana Guru giving Diksha to foreign disciple
• ശ്രീനാരായണ ഗുരു എന്തുക...
How to gain wealth from God?
www.youtube.com/watch?v=_glAo...
How to feel the presence of God?
• ഈശ്വരനോടു സംസാരിക്കണോ?...
Yoga of Jesus Christ
• യേശുക്രിസ്തു പഠിപ്പിച്...
Vivekananda's Search for God
• ഈശ്വരനെ സംശയിച്ച വിവേക...
How to see God as a child? Little Jesus and Little Krishna.
• ഈശ്വരനെ കയ്യിലെടുക്കാൻ...
What Sree Narayana Guru said about Sri Ramakrishna Paramahamsa
• ശ്രീരാമകൃഷ്ണ പരമഹംസന്റ...
Sree Narayana Guru and Ramana Maharshi
• ശ്രീനാരായണഗുരു - രമണ മ...
#LoveGod #meditation #Bhagavatam #bhagavatapurana #BewithGOD #ramanamaharshi #sreenarayanaguru #SriRamakrishnaparamahamsa #vivekananda #bhaktiyoga #secretsofBhakti #godservant
#MuhammedNabi #Quran #Bible #JesusChrist #Jesus #SriKrishna #Krishna #Buddha #Buddhism #യേശുക്രിസ്തു #aumamenamin #prodigalson #Biblestories #Hindujesus #JesusVedanta #Bhagavata #gajendramoksha #gajendramoksham #parablesofjesus #Parableoffoolishman #JesusParables

Пікірлер: 115
@shaijuck33
@shaijuck33 Жыл бұрын
മതങ്ങൾക്ക് അതിതമായി സത്യസന്ധമായ അത്മാവിനെ തൊട്ടുണർത്തുന്ന അറിവ് പകർന്നു നൽകുന്ന ഈ ചാനലിന് എന്റെ അഭിനന്ദനങ്ങൾ 🙏 എല്ലാവർക്കും പ്രപഞ്ച നാഥന്റെ അനുഗ്രഹം ലഭിക്കട്ടെ🙏❤️🙏
@sabual6193
@sabual6193 Жыл бұрын
തള്ള് ചാനൽ എന്ന് പറ 😄
@jyothishsadasivan8782
@jyothishsadasivan8782 Жыл бұрын
ജഗത് പിതാവേ... നമഃ... 🌹🌹🌹🙏🙏🙏ഓം നമഃ ശിവായ... 🌹🌹🌹🌹🌹🙏🙏🙏🙏🙏
@sankarannairm3316
@sankarannairm3316 3 күн бұрын
യേശു ഞാൻ വന്നിരിക്കുന്നത് ജീവൻ ഉണ്ടാകുവാനും സമൃദ്ധിയാരഷയുണ്ടാകുവാനും ആകുന്നു അവൻ (പിശാച്, സാത്താൻ,)അറുപ്പാനും മുടിപ്പാനും കൊല്ലാനും ആകുന്നു. ഞാൻ വഴിയും സത്യവും ജീവനും ആകുന്നു. അവൻ ആദിമുതലേ നുണയനും അവൻ്റെ അപ്പനും ആകുന്നു
@user-dj8qy8dm5k
@user-dj8qy8dm5k Жыл бұрын
നാരാധഭക്തി സൂക്തം 🙏🏼ഇതിനോട് യോജിക്കുന്നു
@sureshb1454
@sureshb1454 Жыл бұрын
ഓം നമഃ ശിവായ 🙏🙏🙏🌹🌹🌹
@josekpjose8696
@josekpjose8696 Жыл бұрын
ധ്യാനത്തിലിരിക്കുന്ന ശിഷ്യന് കിട്ടുന്ന അറിവുകൾ പോലെ എത്ര മൂല്യമുള്ള അറിവുകൾ ഗുരുശിഷ്യ ബന്ധങ്ങളിൽ കിട്ടുന്ന അറിവുകൾ പോലെ മൂല്യമുള്ള വാക്കുകൾ ആദരവോടെ പ്രാർത്ഥനയോടെ 🙏❤️🤍💚👍
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk Жыл бұрын
ചുളുവിൽ നസ്രാണി കൊതത്തെ രക്ഷിച്ചു എടുക്കാനുള്ള തന്ത്രം ആണിത്തൊക്കെ..
@surabhirenjith8163
@surabhirenjith8163 15 күн бұрын
Thank you ❤
@aliperingatt
@aliperingatt 29 күн бұрын
ഈശ്വര ചൈതന്യം സാനിദ്യം സന്നിധാനം വിശ്വാസിയുടെ ഖൽബിൽ ദായലുവായ ഉടമസ്ഥൻ ഏകനാണ് സത്യമാണ് പങ്കുകാരനില്ലാത്ത അവർ സർവശക്തനാണ് എല്ലാ ശക്തിയെയും സൃഷ്ടിച്ചവൻ സർവ സൃഷ്ടികളും ദൈവ കുടുംബം, ദൈവത്തോടുള്ള സ്‌നേഹം ഇഷ്ടമുള്ളവർ സർവ സൃഷ്ടികളോടും ഇഷ്ടപെടും 🌹 every breath and soul is a gift from God receive it with thanks 🙏 i plan you plan we all plan but God's plan is the Best of all plans.
@sankarannairm3316
@sankarannairm3316 3 күн бұрын
യേശു പറഞ്ഞു ഞാൻ വഴിയും സത്യവും ജീവനും ആകുന്നു ഞാൻ ലോകത്തിൻ്റെ വെളിച്ചം ആകുന്നു. യോഹ ന്നാൻ 17ൻ്റെ 3ൽ പറയുന്നു ഏക സത്യ ദൈവമായ നിന്നേയും നീ അയച്ച ക്രിസ്തുവിനെ അറിയുക എന്നതത്രെ നിത്യ ജീവൻ
@hemanthha407
@hemanthha407 Жыл бұрын
ഓം നമഃ ശിവായ ഓം 👌👌👌👌👌👌👌👌👌👌💞💞💞💞💞💞💞💞💞🌹🌹🌹🌹🌹🌹👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏
@haneefa-re8or
@haneefa-re8or Жыл бұрын
യഥാർത്ഥത്തിൽ ഈശ്വരൻ ഒരേയൊരു പ്രപഞ്ച സ്രഷ്ടാവാണ്. ഒരു പ്രപഞ്ച ശക്തി എന്ന് നാസ്തികർ പറയുന്നത് ഇത് തന്നെയാണ്. സൃഷ്ടികൾ സ്രഷ്ടാവിന്റെ കാരുണ്യത്തിൽ ജീവിക്കുന്നു. സ്രഷ്ടാവിന് രൂപം സങ്കൽപിക്കാൻ കഴിയില്ല, അവന് തുല്യനായി അവൻ മാത്രം.
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk Жыл бұрын
സൃഷ്ട്ടിയും സൃഷ്ടവും ഒന്നാണ്.. അല്ലാതെ എവിടെയൊ ഒളിച്ചിരുന്ന് നോക്കുന്ന കള്ളനല്ല ഈശ്വരൻ. അങ്ങട് മാറി ഇരുന്ന് മോങ്ങിക്കോ നീ
@haneefa-re8or
@haneefa-re8or Жыл бұрын
@@LittleboyLITTLEBOY-wy5uk ഭയങ്കര വിവരമുള്ളവനാണ് അല്ലേ? അഹങ്കാരത്തിന് കൈയും കാലും മുളച്ച വിവരമുള്ളവൻ.
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk Жыл бұрын
@@haneefa-re8or ഉത്തരം ഉണ്ടെങ്കിൽ അത് പറ , മോങ്ങിയിട്ടു കാര്യമില്ല.. സൃഷ്ട്ടാവ് സൃഷ്ടിക്ക് പുറത്തു ആണെങ്കിൽ അയാൾക്ക്‌ ഒരു ശരീരം ഉണ്ടാവും ഒരു വാസ സ്ഥലം ഉണ്ടാവും.. അതെവിടെയാണ് എന്ന് പറ ( ചോറ് തിന്നുന്നവൻ ആണെങ്കിൽ കാര്യം പിടി കിട്ടും )
@samuelvarghese9991
@samuelvarghese9991 11 ай бұрын
തീർച്ചയായും.
@kannanramesh5158
@kannanramesh5158 10 ай бұрын
സത്യം
@manikandancn7494
@manikandancn7494 17 күн бұрын
🙏🥰
@k.a.moosakunju9140
@k.a.moosakunju9140 Жыл бұрын
Valuable ❤🙏
@aliperingatt
@aliperingatt 29 күн бұрын
💐💚
@HareKrishn1234
@HareKrishn1234 5 ай бұрын
Thanku🙏🙏
@jjohn3569
@jjohn3569 Жыл бұрын
Aum Amen Amin. .... AHAM .
@manoharankk3467
@manoharankk3467 Жыл бұрын
സത്യസന്ധവും മനോഹരവുമായ അവതരണം, പ്രകൃതിയിൽ ജീവൻ കേവലമൊരു വസ്തുമാത്രമായിരിക്കണം, വസ്തുവെ മറികടന്നുള്ള മനസ്സും ബുദ്ധിയും സ്വാഭാവിക ജീവനെ സംബന്ധിച്ചുള്ള വെല്ലുവിളിയാണ്, അതു തന്നെയാണ് ലോകം അനുഭവിച്ചുകൊണ്ടിരിക്കുന്നതും.....,
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk Жыл бұрын
ന്ന് വച്ചാ ? 🤔
@jenniferjackson590
@jenniferjackson590 6 ай бұрын
@@LittleboyLITTLEBOY-wy5uk ninne pole ullavan e logathinum hindusinum shaapam aanennu😏
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk 6 ай бұрын
@@jenniferjackson590 നീ ഞാൻ കാര്യം പറയുമ്പോ വിഷമിക്കല്ലേ . 😥
@jenniferjackson590
@jenniferjackson590 6 ай бұрын
@@LittleboyLITTLEBOY-wy5uk Njan karyam paranjapol ne enthina karayunnath?? Karayanda ketto ne enthanennu ne realise cheythallo.athu mathi. Wipe your tears
@yamaacademy3068
@yamaacademy3068 Жыл бұрын
Great ❤🎉
@samuelvarghese9991
@samuelvarghese9991 Жыл бұрын
പ്രവൃത്തികൾ 4:12 മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk Жыл бұрын
ചെലക്കാതെ പോടാ ..
@sabumathew7552
@sabumathew7552 Жыл бұрын
@@LittleboyLITTLEBOY-wy5uk താങ്കളും സുവിശേഷം കേട്ടല്ലോ എനിക്ക് അതു മതി
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk Жыл бұрын
@@sabumathew7552 മറ്റെലെ കുവിശേഷം.. 😂💩
@jenniferjackson590
@jenniferjackson590 6 ай бұрын
@@LittleboyLITTLEBOY-wy5uk poda 💩💩💩💩💩
@ptjones923
@ptjones923 10 күн бұрын
മറ്റൊരു നാല് വർഷം കൂടി ക്ഷമിക്കുക.2028. എല്ലാം ശുഭം.
@asishar
@asishar Жыл бұрын
God bless...This channel can be treated as a source of enlightenment actually...
@MrAnt5204
@MrAnt5204 11 ай бұрын
ഓം ശാന്തി 🙏
@sreekusree7412
@sreekusree7412 Жыл бұрын
ഇത് ശ്രീമത് ഭാഗവതത്തിലും നാരായണീയത്തിലും പറയുന്നുണ്ട്. യഥാർത്ഥത്തിൽ ദുർവാസ്സവു മഹർഷി അങ്ങനെ ചെയ്തതും ഈശ്വര ഇച്ഛയോട് കൂടി തന്നെ ആണ്.. ഇങ്ങനെ ഒരു മഹത്തായ സന്ദേശം ലോകത്തിനു കാണിച്ചു കൊടുക്കുവാൻ.. 🙏
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk Жыл бұрын
എന്ത് ഈശ്വരന്റെ ഇച്ചാ? തോന്നി വാസം പറയുന്നോ.?
@sabumathew7552
@sabumathew7552 Жыл бұрын
വിശുദ്ധ ബൈബിൾ പറയുന്നത് ദൈവം പരിശുദ്ധ പിതാവ് നാമോ അവന്റെ സന്താനങ്ങളും എന്നാണ് യോഹന്നാൻ1:12 അവനെ കൈക്കൊണ്ട് അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവ മക്കൾ ആകുവാൻ അവൻ ( യേശു) അധികാരം കൊടുത്തു.13 അവർ രക്തത്തിൽ നിന്നല്ല ജഡത്തിന്റെ ഇഷ്ടത്താൽ അല്ല പുരുഷന്റെ ഇഷ്ടത്താലുമല്ല ദൈവത്തിൽ നിന്നത്രേ ജനിച്ചത്. ദൈവം സൃഷ്ടിച്ച സകതിനോടും ദൈവത്തിന് പ്രിയമുണ്ട് എന്നാൽ മനുഷ്യ സൃഷ്ടിയുടെ കാര്യത്തിൽ ദൈവം മനുഷ്യനെ തന്റെ സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിച്ചു എന്ന എഴുതിയിരിക്കുന്നു.ഞാൻ വളരെ ചുരുക്കി പറയട്ടെ നിങ്ങൾ ഈ ചാനലിലൂടെ മനുഷ്യരെ തെറ്റിദ്ധരിപ്പിക്കുകയും ദൈവം എന്ന നിത്യ സത്യ സത്യത്തിൽ നിന്ന് അകറ്റുകയും ചെയ്യുന്നു.വിശുദ്ധ പൗലോസ് പറയുന്നതാണ് സത്യം കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുക എന്നാൽ നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും.വിശുദ്ധ പത്രോസ് ഇപ്രകാരം സാക്ഷിക്കുന്നു മറ്റൊരുത്തനിലും രക്ഷയില്ല നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിന്റെ കീഴിൽ മനുഷ്യരുടെ ഇടയിൽ നൽകപ്പെട്ട വേറൊരു നാമവും( യേശു) ഇല്ല. ആമേൻ
@maryisaac3528
@maryisaac3528 11 ай бұрын
It is trie.this woman is comparing Jesus with hr krishnan shivanetc.thes gids r frm the darkness kingdom.she is doing a very evil work.i saw christians comments so disgusting.they dont know their God Jesus.
@KuttukalluKuttu-um5er
@KuttukalluKuttu-um5er 11 ай бұрын
Exactly god have .so Krishna,and Jesus servant s
@ashacs5181
@ashacs5181 Жыл бұрын
Nalla chanal❤❤❤
@shibugeorge1541
@shibugeorge1541 11 ай бұрын
"Dasyathinda athmavinaie alla...naam kartwatinda..athmaavaya..Abba...pitavu...anna athmavinaie atraaie...prapichirikunnathu...imanuvel...God be with us..ethanu
@shijinks60
@shijinks60 23 күн бұрын
ഓം നമഃ ശിവായ
@fryingpan1123
@fryingpan1123 9 күн бұрын
ഭഗവത് ഗീത :14.4- ശ്രീകൃഷ്ണ ഭഗവാൻ അരുളി ചെയ്യുന്നു.. " ഹേ കുന്തിപുത്രാ.... നാനാരുപേണയുള്ള ജീവിവർഗങ്ങൾക്കെല്ലാം ഈ ഭൗതിക പ്രകൃതിയിൽ ജന്മമെടുക്കാൻ അവസരം നൽകിയത്ഞാനാണ്.അവയുടെ ബീജപ്രദാതാവായ പിതാവും ഞാൻ തന്നെ എന്നറിയണം. " ഇതിൽ നിന്ന് നാം മനസ്സിലാക്കേണ്ടത്: യേശുവിന്റെ പിതാവ് ശ്രീകൃഷ്ണ ഭഗവാനാണ്! സത്യമേവ ജയതേ!
@manjukm8928
@manjukm8928 Жыл бұрын
🙏🙏
@gafoork2601
@gafoork2601 Жыл бұрын
❤❤🎉🎉
@alishrevi6739
@alishrevi6739 Жыл бұрын
Great presentation🌝
@sahadevanchelakkad2392
@sahadevanchelakkad2392 Жыл бұрын
🙏🙏🙏❤
@user-rn2nf8kt3c
@user-rn2nf8kt3c 10 ай бұрын
❤🙏
@gowthamgt3532
@gowthamgt3532 11 ай бұрын
0m nama shivaya
@GURDIANS_OF_GOD
@GURDIANS_OF_GOD 8 ай бұрын
🚩🚩🚩🚩🚩🚩🕉️🕉️🕉️🕉️🕉️🚩🚩🚩🚩🚩🚩JAI MAHADEVA🔱
@danielmanishakthi5177
@danielmanishakthi5177 Жыл бұрын
☆▪" Namasth With Thanks"▪☆
@sankarannairm3316
@sankarannairm3316 3 күн бұрын
യേശു പറഞ്ഞു നിങ്ങൾ എന്നെ ഗുരു വെന്ന് വിളിക്കുന്നു അതെ ഞാൻ നിങ്ങളുടെ ഗുരു ആകുന്നു ഗുരുവായ ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകി നിങ്ങളും പരസ്പരം ഇതു തന്നെ ചെയ്യുവിൻ നിങ്ങളിൽ വലിയവനാകാൻ ആഗ്രഹിക്കുന്നവൻ മറ്റുൾവരുടെ ദാസനായിരിക്കുവിൻ.ശിഷ്യരായ നിങ്ങൾ ഗുരുവോളം വളരണം യോ ഹന്നാൻ പറയുന്നു ഞാനോ കുറയണം അവൻ വളരണം.
@anithaeby2014
@anithaeby2014 9 ай бұрын
യേശു ഏക രക്ഷകൻ 🙏
@yesudasjoy305
@yesudasjoy305 Жыл бұрын
സത്യം
@sumojnatarajan7813
@sumojnatarajan7813 Жыл бұрын
🙏🙏🙏🙏🙏🙏🙏
@shinechilliyil6384
@shinechilliyil6384 Жыл бұрын
¡₹!!😅😂!😅😅¥
@neenapratap2827
@neenapratap2827 Жыл бұрын
Aham bhaktha paraaadeena..
@LSENTERPRISE-gk2qp
@LSENTERPRISE-gk2qp 9 ай бұрын
This channel something very different.
@GURDIANS_OF_GOD
@GURDIANS_OF_GOD 8 ай бұрын
🕉️🕉️🕉️SANTHAN DHARMA IS THE OLDEST RELIGION INTHE WORLD 🕉️🕉️🕉️(Hinduism )🕉️🕉️🕉️
@thomasjohn2653
@thomasjohn2653 10 ай бұрын
God the Father and God the Son [Jesus] And Holy Spirit are and will remain as Thick Friends. Slave Concept will not work within the Holy Family of God. ❤ God is Love
@kanchavcheguera
@kanchavcheguera Жыл бұрын
What a super knowledge u have.. ❤️
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk Жыл бұрын
കൃഷ്ണൻ വേറെ യേശു വേറെ... കൃഷ്ണനിലേക്ക് എത്താൻ യേശു ഇനിയും പ്രകാശ വർഷങ്ങൾ സഞ്ചരിക്കണം... ജന കോടി നസ്രാണികൾ കൊല്ലപ്പെടാൻ മാത്രമേ യേശുവിന്റെ ഉപദേശങ്ങൾ സഹായിച്ചുള്ളൂ.. ഒടുവിൽ നസ്രാണികൾ കൃഷ്ണന്റെ ഉപദേശം സ്വീകരിച്ചു കുരിശു യുദ്ധം നടത്തി.. അതോടെ യേശു ഒന്നുമല്ലാതായി പ്രാർത്ഥിച്ചാൽ ഇന്ന് നസ്രാണി ഭൂമിയിൽ ഇല്ല... ഇവിടെയാണ് യേശുവിന്റെ പരാജയം... കൃഷ്ണന് തുല്യൻ ഈ ഭൂമിയിൽ ആരും ജനിച്ചിട്ടില്ല.. 😎
@jenniferjackson590
@jenniferjackson590 6 ай бұрын
Ne Yeshuvine kuttam parayum munp aana thalayum ujala bodyum nettiyil burning eyeum pinne logath ulla sakala 🐄🦚🐯🐍🐀 worship cheyunna virthikedu kandupidiku. Ujala body is a myth and cartoon feature😂😂. Athine oke Jesus nokkiyennu paranjal polum njangalude beliefnu shame aanu. 🙏🙏😂
@sayedabdhullah3293
@sayedabdhullah3293 Жыл бұрын
10:25 മുതൽ തുടങ്ങുന്ന ബാക്ഗ്രൗണ്ട് മ്യൂസിക് ഏതാണെന്ന് mention ചെയ്യാമോ. ആ മ്യൂസിക് എന്നെ വല്ലാതെ സന്തോഷത്തിലാഴ്ത്തുന്നു. ആ മ്യൂസിക് എവിടെന്ന കിട്ടുക.
@shahalk1907
@shahalk1907 10 ай бұрын
Youtubil.. Allahu allahu allaahu allaah enna vocals type cheyyu.. 😊
@haridasanhari3278
@haridasanhari3278 Жыл бұрын
Sreekrishnaneyum jesus vineyum thammil thulanam chayyaruthu jesu vil manavikatha ella mattu mathakkare kollan parayunnu
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk Жыл бұрын
യേശു ഒരു സാധാരണ യഹൂദൻ ആണ്.. അവസാന കാലത്ത് യഹൂദ മതം ഉപേക്ഷിച്ചു കശ്മീരിൽ വന്ന് ബുദ്ധ മതം സ്വീകരിച്ചു... കശ്മീരിൽ തന്നെയാണ് അദ്ദേഹത്തെ അടക്കം ചെയ്തതും..
@deepup6082
@deepup6082 11 ай бұрын
എനിക്ക് അറിയാം.. ആ ഗോവിന്ദൻ ചേട്ടന്റെ ചായക്കടയുടെ പിറകിൽ അല്ലെ അടക്കിയെ... പത്രത്തിൽ ഉണ്ടാരുന്നു വാർത്ത.. 😄😄
@sanjusanju81
@sanjusanju81 9 ай бұрын
@@LittleboyLITTLEBOY-wy5uk നീ ആ കാലത്തു indayirunnu നീയാണല്ലേ അടക്കിയെ 😹😹വിഡ്ഢിത്തരം പറയുന്ന മണ്ടൻ തന്നല്ലോടെ നീയൊക്കെ കഷ്ടം thanna😆
@KING.STAR.
@KING.STAR. Жыл бұрын
Yeshu aarudeyum dhaasanalla ...ketto...aadukalude idayan.samaadhaana prefu.loka rekshakan. Yehudhanmaarude raajav.ingane pokunnu.bibilil yeshu.dhasananennu vivarichittilla d
@livestream-zx8jc
@livestream-zx8jc Жыл бұрын
Bibleil Brahmam ndo
@pedo_muhammad
@pedo_muhammad Жыл бұрын
Jesus Christ is the only saviour and God
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk Жыл бұрын
ആര് കേശു ആണോ ദൈവം ? 😁
@pedo_muhammad
@pedo_muhammad Жыл бұрын
@@LittleboyLITTLEBOY-wy5uk പെണ്ണുങ്ങൾ കുളിക്കുന്ന കടവിൽ ഒളിഞ്ഞ് നോക്കുന്ന ഞരമ്പ് രോഗി കൃഷ്ണൻ ആയിരിക്കും നിന്റെ ദൈവം 😂
@sanjusanju81
@sanjusanju81 9 ай бұрын
@@LittleboyLITTLEBOY-wy5uk പോടോ പിശാചെ 😠
@jenniferjackson590
@jenniferjackson590 6 ай бұрын
@@LittleboyLITTLEBOY-wy5uk alla ninte kuda vayaran elephant head, casinova with 10000 wives, 3 head demonic Brahmaav, moon hair clip vecha mookkannan 😂😂😂
@aravindsally121
@aravindsally121 14 күн бұрын
​@@jenniferjackson590hare krishna narayana narayana ,ohm namashivaya ,sathyam sivam sundaram
@sasikalak2096
@sasikalak2096 11 ай бұрын
നല്ല മുസാമ്യം. ഇരട്ട പിള്ളേരാ?
@sreerajvs6908
@sreerajvs6908 Жыл бұрын
ഇതിലുള്ള ശിവശതകം നന്നായിട്ടുണ്ട്. അത് നിങ്ങൾ തന്നെ ചെയ്തതാണോ. വേറെങ്ങും കേട്ടിട്ടില്ല ഇതേ ഓഡിയോ.
@aumamenamin
@aumamenamin Жыл бұрын
Sivasathakam Song kzbin.info/www/bejne/q3jFhpiNaJihoMk
@sreerajvs6908
@sreerajvs6908 Жыл бұрын
@@aumamenaminThank you
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk Жыл бұрын
@@aumamenamin സത്യത്തിൽ നീ ആരാ..? നിന്റെ ഈ പണി എന്റെ മുന്നിൽ പെട്ടാൽ അന്ന് നീ നിർത്തും.. ഞാൻ നിർത്തിക്കും... കുരിശു കീടമേ!
@user-ni3tr9hi5k
@user-ni3tr9hi5k Күн бұрын
Krishnan kadalinadiyinallo
@mohandasvt601
@mohandasvt601 11 ай бұрын
ഇതിൽ പറഞ്ഞിരിക്കുന്ന വിഷയങ്ങളിൽ ക്രിസ്തുവിൻറെ തൊഴികെ ബാക്കിയുള്ള ഭഗവാൻമാരെല്ലാം മനുഷ്യൻറെ ഭാവനയിൽ നിന്നും ഉരുത്തിരിഞ്ഞു ഉണ്ടായ വെറും സാങ്കൽപ്പികങ്ങളാണ് നിങ്ങൾ പറയുന്ന ഈശ്വരനെന്ന പ്രപഞ്ചശക്തി ലോകാരംഭം തൊട്ട് ഇന്നേവരെക്കും ഒരേ ഒരു അവതാര രൂപത്തിൽ മാത്രമേ ഭൂമിയിൽ വന്നിട്ടുള്ളു ആ അവതാരം മനുഷ്യാവതാരം ആണ് അതാണ് യേശുക്രിസ്തു മറ്റൊരു രൂപത്തിലും ഈശ്വരൻ ഭൂമിയിലേക്ക് വന്നിട്ടില്ല ഇദ്ദേഹം മനുഷ്യനു വേണ്ടി മാത്രം ജനിച്ചു ആ തിരു ജനനം പുരുഷ ബീജത്തിൽനിന്നല്ല എന്ന് സത്യമാണ് മറ്റുള്ളവരിൽ നിന്നും പരിശുദ്ധിയുടെ ഉറവിടമായ ക്രിസ്തുവിനെ വ്യത്യസ്തനാക്കുന്നത് ക്രിസ്തു അവസാനതുള്ളി രക്തം വരെയും ചിന്തി മനുഷ്യനുവേണ്ടി മരിച്ചു അവിടുന്ന് മുൻകൂട്ടി പറഞ്ഞതു പ്രകാരം മൂന്നാം നാൾ തൻറ അതേ ശരീരത്തിൽ വീണ്ടും ജീവൻ തിരിച്ചു പ്രാപിച്ചുകൊണ്ട് വീണ്ടും ശിഷ്യന്മാരോടൊത്ത് 40 ദിവസം ജീവിച്ചുകൊണ്ടും ജീവന്റെയും മരണത്തിൻറയും മേൽ ആധിപത്യവും അധികാരവും ഉള്ള സാക്ഷാൽ ഈശ്വരൻ താനാണെന്ന് അന്ന് ജീവിച്ചിരുന്ന മനുഷ്യരുടെ മുമ്പാകെ സ്വന്തം പ്രവൃത്തിയിലൂടെ തെളിയിച്ച ഒരേയൊരു ദൈവം യേശുക്രിസ്തു മാത്രമാണ് അതിനാൽത്തന്നെ അത്യുന്നതനായ ദൈവം ഒരിക്കലും പുരുഷൻറെ ഇച്ഛയിൽനിന്നും ജനിച്ച മർത്യനായ മനുഷ്യൻറെ ദാസനല്ല ഒരിക്കലും അങ്ങനെ ആകാനും കഴിയില്ല എന്നിട്ടും യേശുക്രിസ്തു തൻറെ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയത് മനുഷ്യൻ പരസ്പരം എത്രത്തോളം എളിമ ഉള്ളവരായി പരസ്പരം കലഹിക്കാതെ ജീവിക്കണം എന്നതിൻറെ മാതൃക കാണിച്ചു തരാൻ വേണ്ടിയാണ് അതുകൊണ്ടാണ് നിങ്ങളും പരസ്പരം പാദങ്ങൾ കഴുകുവിൻ എന്ന് അവിടുന്ന് പറഞ്ഞത് യേശുക്രിസ്തു പറഞ്ഞത് പ്രകാരം ഇന്നീ ലോകത്തുള്ള സകല മനുഷ്യരും ജീവിക്കുകയാണെങ്കിൽ ഇവിടെ ദരിദ്ര നാരായണന്മാർ ആരും ഉണ്ടാവില്ല കൊല്ലും കൊലയും കളവും മോഷണവും പിടിച്ചുപറിയും അഴിമതിയും ബലാത്സംഗവും സ്ത്രീപീഡനവും ഒന്നും ഉണ്ടാകില്ല അങ്ങനെ ഒരു സ്ഥിതി വിശേഷമുണ്ടായാൽ ഇവിടെ പോലീസ് സ്റ്റേഷൻറയും കോടതികളുടെയും ഒന്നും യാതൊരു ആവശ്യവും ഉണ്ടാകില്ല ഭൂമി സ്വർഗ്ഗം ആയി മാറിയേനെ അതുകൊണ്ട് ദൈവഹിതപ്രകാരം മാത്രം ജീവിച്ചിരുന്ന പ്രവാചകന്മാർ പോലും കർത്താവ് സൃഷ്ടാവ് എന്ന ഈശ്വരൻറ ദാസൻമാരായിരിക്കേ ഈശരനെ ദാസനാക്കാമെന്ന് അനേകകോടി സൃഷ്ടികളിൽ ഒന്നു മാത്രമായ മർത്യർ ആരും വ്യാമോഹിക്കേണ്ട അതുകൊണ്ട് ഈ വീഡിയോയിൽ പറയുന്ന ആ ഒരു ഉപദേശം പോലും തെറ്റാണ് ദൈവനിന്ദയാണ് എന്ന് അറിഞ്ഞുകൊള്ളുവിൻ
@user-ql9ym9io8q
@user-ql9ym9io8q 11 ай бұрын
ജീസസ് is God
@syamvlogs6804
@syamvlogs6804 8 ай бұрын
പരലോകത്തിൽ സർവ്വശക്തനായ ഈശ്വരന് നിങ്ങൾ ഭൂമിയിൽ പറയുന്ന ഒരു മതവും ആയോ ജാതിയുമായോ മത സ്ഥാപകൻ മാരുമായോ യാതൊരു ബന്ധവുമില്ല മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു ശരീരം വെടിയുന്ന ആത്മക്കൾ പരലോകത്ത് ചെന്നാൽ അവിടെ ഇതിനൊന്നും യാതൊരു സ്ഥാനവും ഇല്ല അവിടെ വിലയിരുത്തുന്നത് അവന്റെ നന്മ തിന്മ അത് അനുസരിച്ചായിരിക്കും അവന്റെ പരലോക ജീവിതം
@anasabdulazeezaayan8310
@anasabdulazeezaayan8310 Жыл бұрын
കൃഷ്ണയജുർ വേദ വേദാന്തങ്ങളായ കഠം , ശ്വേതാശ്വതരം എന്നവയുടെ ദൈവ നിർവചനവും ബൈബിളിലെ ദൈവ നിർവചനവും തമ്മിൽ പരസ്പരം പൊരുത്തപ്പെടുന്നില്ല. യേശു യഹോവയിൽ നിന്നും ജന്മമെടുത്തതാണന്നാണ് ബൈബിൾ വിശ്വാസം. യേശു യഹോവ പുത്രനും യഹോവ യുടെ അവതാരവുമെന്ന് ക്രിസ്ത്യാനികൾ വിശ്വസിക്കുന്നത് ആ അർത്ഥത്തിലാണ്. ബൈബിളിലെ ദൈവിക സങ്കല്പത്തിന് വിരുദ്ധമായ ദൈവിക അസ്തിത്വമാണ് വേദാന്തങ്ങൾ അവതരിപ്പിക്കുന്നത്. യേശു യഹോവയിൽ നിന്നും ജന്മമെടുത്തതെന്ന് ബൈബിൾ പറയുമ്പോൾ ക്രിസ്തീയ വിശ്വാസങ്ങൾക്ക് വിരുദ്ധമായി ബ്രഹ്മത്തിൽ നിന്നും യാതൊന്നും ജന്മമെടുത്തിട്ടില്ലന്നും ബ്രഹ്മം ജനകനോ ജാതാനോ അല്ലന്നും ബ്രഹ്മത്തിന് തുല്യമായി യാതൊന്നുമില്ലന്നും ബ്രഹ്മം സ്വാശ്രിതനുമെന്ന് വേദാന്തങ്ങൾ പഠിപ്പിക്കുന്നു. വേദാന്തങ്ങളിലെ പരബ്രഹ്മ അസ്തിത്വം ബൈബിളുമായി വിയോജിക്കുന്നതും ഖുർആനുമായി പൊരുത്തപ്പെടുന്നതുമാണ്.
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk Жыл бұрын
ബൈബിൾ , ഖുർആൻ.. ഈ രണ്ടു നായക്കാട്ടങ്ങളും ഭാരതീയ ദർശനത്തിന് വിരുദ്ധമാണ്... വ്യപിചാരിക്കാൻ ഒരു നീചൻ ഉണ്ടാക്കിയ ഖുറാൻ എടുത്തൊന്നും ഭാരതീയ ദർശനത്തെ ചൊറിയാൻ വരല്ലേ .. നിന്റെ കളസം കീറും..
@wickyswag7799
@wickyswag7799 11 ай бұрын
Enit podey
@hafiznrp6989
@hafiznrp6989 Жыл бұрын
ഇത് പറയുന്നത് പെണ്ണ് ആയി പ്പോയി അല്ലെങ്കിൽ ഞാൻ എല്ലാ ദിവസവും കേൾക്കുമായിരുന്നു
@aumamenamin
@aumamenamin Жыл бұрын
?
@hafiznrp6989
@hafiznrp6989 Жыл бұрын
@@aumamenamin അതിന്റ കാരണം
@hafiznrp6989
@hafiznrp6989 Жыл бұрын
@@aumamenamin എനിക്ക് കാട്ടിൽ ജീവിക്കാൻ ആണ് ഇഷ്ടം ദൈവത്തെ സ്നേഹിക്കാൻ വേണ്ടി പക്ഷേ സാഹചര്യം പ്രദിക്കൂലമാണ് എന്നാലും ചില ദിവസം ഞാൻ കാട്ടിൽ ആണ്
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk Жыл бұрын
@@hafiznrp6989 മേത്ത കുണ്ടൻ.. 😁
@joekudakallumkal
@joekudakallumkal Ай бұрын
​@@hafiznrp6989മദ്രസയിൽ നിന്നും പുറത്തിറങ്ങൂ.
@treasureseeker727
@treasureseeker727 11 ай бұрын
യേശു അടിമയോ... ദൈവസമത്വം ഉപേക്ഷിച്ച് ദാസരൂപമായ മനുഷ്യജന്മം എടുത്ത് പാപികൾക്ക് മോക്ഷം നൽകേണ്ടതിന് തന്റെ ശരീരം യാഗമാക്കി. കർത്താവിനോട് പാപങ്ങളെ ഏറ്റുപറയുമ്പോൾ സൗജന്യമായും ആ നിമിഷം പാപക്ഷമയും, ദൈവം ആത്മാവായി വസിക്കുവാനായി താൻ ചിന്തിയ രക്തം മൂലം മനസാക്ഷിയെ ശുദ്ധീകരിച്ച് ദൈവമുമ്പാകെ വിശ്വാസിയെ വിശുദ്ധരാക്കുന്നു... ദൈവരാജ്യം എന്നത്, ദൈവം വസിക്കുന്ന ഇടമാണ്. യേശു മാത്രം പറഞ്ഞു, ഞാൻ ഉള്ളിൽ വസിക്കാം എന്ന്, യേശുവേ എന്നിൽ വസിക്കണമേ എന്ന് പ്രാർത്ഥിച്ചാൽ,ദൈവം ആത്മാവായി വസിച്ച് ദൈവരാജ്യത്തിലാവുകയും ദൈവരാജ്യം ദൈവം വസിക്കുന്നവരിലാകുകയും ചെയ്യും.... നാം അടിമ എന്നല്ല, ദൈവം ആത്മാവായി വസിക്കുന്നതിനാലും വിശ്വസിക്കുന്നവർക്ക് ദൈവമക്കളാകുവാൻ അധികാരം ലഭിക്കുന്നതിനാലും വിശ്വാസി ദൈവമക്കളാകുന്നു. ദൈവവേലയിൽ ഉത്സാഹമുള്ളവനാകുമ്പോൾ ദൈവദാസനാകുന്നു.... ഭക്തി എന്നത്, ദൈവത്തോടുള്ള സ്നേഹവും ഭയവുമുള്ള ഭാവമാണ്, ആവശ്യങ്ങളും ആഗ്രഹങ്ങളും അപ്രസക്തമാണ്.
@sureshnair7733
@sureshnair7733 11 ай бұрын
Don't compare Krishna with Jesus.
@ajithakumarin618
@ajithakumarin618 5 күн бұрын
ശുദ്ധ ഭോഷ്ക്😂
@Martin-ue8gf
@Martin-ue8gf 11 ай бұрын
1 ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു. യോഹന്നാൻ 1:1 2 അവൻ ആദിയിൽ ദൈവത്തോടു കൂടെ ആയിരുന്നു. യോഹന്നാൻ 1:2 3 സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല. യോഹന്നാൻ 1:3 4 അവനിൽ ജീവൻ ഉണ്ടായിരുന്നു; ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു. യോഹന്നാൻ 1:4 5 വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു; ഇരുളോ അതിനെ പിടിച്ചടക്കിയില്ല. യോഹന്നാൻ 1:5 9 ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു. യോഹന്നാൻ 1:9 10 അവൻ ലോകത്തിൽ ഉണ്ടായിരുന്നു; ലോകം അവൻ മുഖാന്തരം ഉളവായി; ലോകമോ അവനെ അറിഞ്ഞില്ല. യോഹന്നാൻ 1:10
@GURDIANS_OF_GOD
@GURDIANS_OF_GOD 8 ай бұрын
🕉️🕉️🕉️SANTHAN DHARMA IS THE OLDEST RELIGION INTHE WORLD 🕉️🕉️🕉️(Hinduism )🕉️🕉️🕉️
@rintoyohannan8042
@rintoyohannan8042 11 ай бұрын
ദൈവം യജമാനനല്ല. കൃസ്തിയ വിശസപൃകാരം ദൈവത്തെ പിതാവയികാണനാണ് യേശുപഠിപ്പിച്ചത്.അതുകൊണ്ടാണ് കൃസ്തിയ വിശസികള് സ്വർഗസ്ഥനായ പിതാവേ എന്ന പ്രത്ഥന യേശുപഠിപ്പിച്ചത്.[വായക്ക് തോന്നിയത് കോതക്ക് പാട്ട് ]ഘ
@AnnieDavid-gb4bl
@AnnieDavid-gb4bl Жыл бұрын
Please don't take Jesus name for your commentary 🙏. You are absolutely wrong wrong. Stop your nonsense. I think you are purposely degrading Our God to others while giving common comparison. If you want to talk about your God, go ahead and talk about him only. Please, please.
@manikandancn7494
@manikandancn7494 Жыл бұрын
🙏🥰
@sajup.v5745
@sajup.v5745 Жыл бұрын
🙏
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 19 МЛН
1❤️#thankyou #shorts
00:21
あみか部
Рет қаралды 88 МЛН
IS THIS REAL FOOD OR NOT?🤔 PIKACHU AND SONIC CONFUSE THE CAT! 😺🍫
00:41
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 3,9 МЛН
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 19 МЛН