എന്റെ ഭർത്താവും ഞാൻ പ്രാർഥിച്ചോണ്ട് ഇരുന്നപ്പോൾ എന്റെ കൈയിൽ നിന്നും ബൈബിൾ പിടിച്ചു വാങ്ങി കത്തിച്ചു കളഞ്ഞതാണ് എങ്കിലും എന്റെ കർത്താവിനെ ഞാൻ തള്ളി കളയില്ല അദ്ദേഹത്തിന് ബൈബിൾ കത്തിക്കാൻ അല്ലേ കഴിയു എന്റെ ഹൃദയത്തിൽ ഇരിക്കുന്ന എന്റെ അബ്ബായെ മാറ്റാൻ അദ്ദേഹത്തിന് കഴിയില്ല ഈ ബ്രദറിനെ തൊട്ട എന്റെ അപ്പൻ എന്റെ ഭർത്താവിനെ തൊട്ടിരിക്കുകയാൽ സ്തോത്രം 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🙏🙏🙏🙏🙏
@New_era20266 ай бұрын
Jesus bless u more and more each day
@thankammabasukutty48626 ай бұрын
Yes Lord 🙏
@lissytc90406 ай бұрын
Praise the Lord.AmenWonderful Testimani
@lissytc90406 ай бұрын
Praise theLord.Amen WonderfulT😅estimani Thank you 49:13
@aneesharajappan-dw2up6 ай бұрын
ദൈവത്തിനു അസാധ്യം ആയി ഒന്നുമില്ല... എന്നെ ശ്കതനാക്കുന്നവൻ മുഖാന്തിരം അവൻ സകലതിനും മതിയായവൻ 👏👏👏
@johncysoy28826 ай бұрын
യേശു അപ്പാ എന്റെ 3 മക്കൾ ദൈവ വിശ്വാസത്തിൽ വർദ്ധിക്കുവാൻ പ്രാർത്ഥിക്കുന്നു ആമേൻ🙏🙏🙏🔥🔥🔥🔥
@layafamily6 ай бұрын
വിശ്വാസത്തിൽ വന്ന എന്റെ ഭവനം ശൂന്യമാകാതെ ദൈവ സഭയുടെ കൂട്ടായ്മയിൽ എത്തണം. ദൈവസ്നേഹം അറിയണം. അഭിഷേകം പകരണമേ. അപ്പാ..
@layafamily6 ай бұрын
എന്റെ ഭവനം ജീവനുള്ള ദൈവത്തിന്റെ സഭയാകണം എന്റെ ഭർത്താവും മക്കളും മരുമകനും എന്റെ അമ്മയും സഹോദരനും കുടുംബവും ദൈവത്തിന്റെ നീതി തിരിച്ചറിയണം ഒറ്റപ്പെട്ട അനുഭവം മാറി സഭയോട് ചേർന്നു നിൽക്കാൻ കൃപയും വിവേകവും കിട്ടാൻ പ്രാർത്ഥന വേണം
@ashalal90126 ай бұрын
Amen
@kingsvs22266 ай бұрын
Yeshuve ente kunjinu koduthaviduthalinayi sthothram
Anta kuttukari day makal hospitalil anu prarthikanam
@marytelmabaisil80886 ай бұрын
25:52 25:52
@user-mc7tw7vc9h6 ай бұрын
എന്തിനാണ് ഇടക്ക് കൂവുന്നത്
@user-mj4qh9xc4z6 ай бұрын
അപ്പോൾ ഇനി രോഗ സൗഖ്യം കിട്ടാൻ ബൈബിൾ കത്തിച്ചു പ്രാർത്ഥന നടത്തിയാൽ മതി അല്ലേ? 😂😂
@thomasthomas-ny6km6 ай бұрын
Thousands of Pentecostal Pastors in KZbin daily. They have no other job. Only Sundays in their Hall. KZbin is free. I am watching. Christ is coming to Ranni?? Christ coming to Israel?? Christ coming to Kottarakkara?? Christ coming immediately. Christ appeared in Punalur etc etc.etc. Then only Pentecostal believer will go to Heaven. Why such vedio. What benefits. All Kerala people knows that it is money making business. Nobody is caring about Marubasha. Any Pastors can heal a sick?? Why Pastors and family going to Hospitals for treatment??? Reply.